Stupidities Of Intelligence (Malayalam) - Vaisakhan Thampi

  Рет қаралды 378,025

neuronz

neuronz

Күн бұрын

Presentation by Vaisakhan Thampi on the topic 'Stupidities of Intelligence' on 10/11/2018 at ECA Hall , 100 feet Road, Indiranagar, Bengaluru. Program Organised by essense global bengaluru unit
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 613
@senseriderx6335
@senseriderx6335 6 жыл бұрын
അടിപൊളി തമ്പി അല്ലേലും പുലിയാ യുവാക്കളുടെ ഹരമാണ് തമ്പി നല്ല അറിവുകൾ നൽകുന്നതിൽ തമ്പി എന്നും മുന്നിൽത്തന്നെയാണ് ആശംസകൾ തമ്പിക്കുട്ടാ
@rolexsir2319
@rolexsir2319 2 жыл бұрын
307 k വ്യൂ കാണുമ്പോൾ സത്യത്തിൽ അഭിമാനമാണ്. ഇത്രയും ആളുകൾ ഇതൊക്കെ കാണാൻ താല്പര്യമുണ്ട് എന്നറിഞ്ഞതിൽ.
@redshotff4343
@redshotff4343 Жыл бұрын
💯😂
@suruma12
@suruma12 5 жыл бұрын
ഞാനൊരു സയൻന്റ്സ് സ്റ്റുഡന്റായിരുന്നു .... പരീക്ഷ പാസ്സായിരുന്നു .... സത്യം പറഞ്ഞ ഇപ്പഴും ഈ.... theory of relativity..... Quantum physics .... ഒരു പുക മയം...പിന്നെയൊരു മയക്കം ..... താങ്കളെപ്പോലുള്ളോർ ജനങ്ങളുടെ ഒരു Asset ആണ് .... ഏറ്റവും ആകർഷകം ',,,,കാറ് കിട്ടാനുള്ള പ്രോബബിലിറ്റി.... പുതു അറിവിന് നന്ദി ...... ശാസ്ത്രത്തെ സംബന്ധിച്ച് ഇന്ന് പറയുന്നത് നാളെ മാറ്റാം ... coz.... its devoloping
@maheshpp836
@maheshpp836 5 жыл бұрын
ഇങ്ങനെയുള്ള യുവാക്കൾ വളർന്ന് വരട്ടെ , കൂടാതെ ഇവരെ പരമാവധി സംഘടനകൾ ഉപയോഗപെടുത്തണം
@7fmoviemakers256
@7fmoviemakers256 Жыл бұрын
My fav parts Roasting Sabarimala issue 16:56 About great Wall of china visible from moon 21:12 Bhai or Behano 😂 21:35 Theory of Relativity in simplest format 27:31 Shoes ittit urangyal indavna thalavedana 33:05 Quantum mechanics in daily life 29:21 Social conditioning 37:00 Best response to audience question 42:33 Inium kuree ind . This man helped me free myself from something that was wrapped around me for years. ❤ This can for sure help this world a better place to be in.
@nihaspanoor1836
@nihaspanoor1836 Жыл бұрын
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
Tnx❤
@sunilpanhikayil5824
@sunilpanhikayil5824 5 жыл бұрын
ദൈവം ഇല്ലന്നതും ഒരു വിശ്വാസം ആണെങ്കിൽ, സ്റ്റാമ്പ്‌ collect ചെയ്യാതിരിക്കുന്നതും ഒരു ഹോബി ആയിരിക്കണം. കുറിക്കു കൊള്ളുന്ന ബുദ്ധി കൂർമതയുള്ള ഉദാഹരണം.
@Leo-do4tu
@Leo-do4tu 4 жыл бұрын
Nego paritatem
@renjithrr3833
@renjithrr3833 2 жыл бұрын
Yes...👌👌👌
@BINUKITTOOP
@BINUKITTOOP 6 жыл бұрын
ഒറ്റ ദിവസം കൊണ്ട് 4,500 ഓളം വ്യൂവേഴ്സ്. കൊള്ളാം. കേരളം പച്ചപിടിക്കുന്ന ലക്ഷണമുണ്ട്. കമോൺഡ്രാ ഫ്രീ തിങ്കേഴ്‌സ്...കമോൺഡ്രാ..!
@khabibnurmagamadov29-03
@khabibnurmagamadov29-03 6 жыл бұрын
Really? Athiesm is a mirage bro..lol
@varundaspoorathara6648
@varundaspoorathara6648 5 жыл бұрын
Yes
@khabibnurmagamadov29-03
@khabibnurmagamadov29-03 5 жыл бұрын
@Undefined Space kiddo..which islamophobe have u been thumsucking ? Go and watch some speakers corner debates . Grow up kiddo..😆😆
@khabibnurmagamadov29-03
@khabibnurmagamadov29-03 5 жыл бұрын
@Undefined Space kiddo..... apostate Prophet? Hahaha😂😂😂😂...Ali dawah and muhamed hijab has been waiting for him. Ridhvan is funny exmuslim.. either ask your apostate Prophet to debate or go to Speakers corner.
@khabibnurmagamadov29-03
@khabibnurmagamadov29-03 5 жыл бұрын
@Undefined Space evolutionary biologist? 😂😂😂😂...watch them running from muslims. Kiddo....u can blabber at a monologue event but nobody stands one to one with us. Enjoy kiddo...kzbin.info/www/bejne/jJrOmnqchs2kms0
@sudeepharidas9968
@sudeepharidas9968 6 жыл бұрын
ദയവായി ഇനി ചെയ്യാനിരിക്കുന്ന പ്രസന്റേഷനുകളിൽ സ്കിപ് ചെയ്ത് പെട്ടെന്ന് തീർക്കരുത്. ഒരു അപേക്ഷയാണ് ...... ❤
@kabeerkolikkad8996
@kabeerkolikkad8996 4 жыл бұрын
"Universe is not in an obligation to make sense to you" - Neil deGrasse Tyson ❤️
@cinemaworld6249
@cinemaworld6249 4 жыл бұрын
Carl Sagan and Neil deGrasse Tyson . Romanjam.👌👌
@masterjoshyjohn
@masterjoshyjohn 4 жыл бұрын
Dr Tyson 👌👌👌
@DJ-vs2cf
@DJ-vs2cf 2 жыл бұрын
Does God have an obligation if so
@balamuralikrishna6082
@balamuralikrishna6082 2 жыл бұрын
pinnalathe
@anandakrishnanr3656
@anandakrishnanr3656 2 жыл бұрын
@@cinemaworld6249 z
@streetfighter7319
@streetfighter7319 6 жыл бұрын
ഇപ്പോൾ നല്ല ഫാസ്റ്റ് ആണല്ലോ വീഡിയോ അപ്‌ലോഡിംഗ് ☺ good job @esSENSE Video team👍
@khabibnurmagamadov29-03
@khabibnurmagamadov29-03 6 жыл бұрын
So what ? Again and again u guys are being stupid.
@ajinkraju3227
@ajinkraju3227 6 жыл бұрын
@@khabibnurmagamadov29-03 Then you upload your video in KZbin you blockhead
@Anonymous-du8pk
@Anonymous-du8pk 5 жыл бұрын
@@khabibnurmagamadov29-03 says the guy who believe in invisible sky daddy🙄.
@khabibnurmagamadov29-03
@khabibnurmagamadov29-03 5 жыл бұрын
@@Anonymous-du8pk says the guys who believes in something comes from nothing. U actually believes in magic right? 😆😆😁☺😂
@bjk5983
@bjk5983 2 жыл бұрын
ആരിഫ് ഹുസൈൻ പറഞ്ഞു വന്നതാ,കൊള്ളാം,കിടു 👌
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 жыл бұрын
ഞാനും വന്നത് ആരിഫ് ഹുസൈൻ പറഞ്ഞിട്ടാണ്. സന്തോഷമായി.👍
@jacobmathew1956
@jacobmathew1956 Жыл бұрын
P
@JWAL-jwal
@JWAL-jwal 4 ай бұрын
19:16
@binoyr4808
@binoyr4808 3 жыл бұрын
ഏതു അവതാരനത്തിലും ഹ്യൂമർ ഒരു പ്രധാന ഘടകം ആണ്. നിങ്ങൾ കൊള്ളാം
@sheethalakc2944
@sheethalakc2944 4 жыл бұрын
ശാസ്ത്രം ഇത്രയും മനോഹരമായും ലളിതമായും പറഞ്ഞു തന്നതിനു നന്ദി
@shahinabeevis5779
@shahinabeevis5779 6 жыл бұрын
പെട്ടെന്ന് തീർന്നുപോയി....
@abdulla_mathew
@abdulla_mathew Жыл бұрын
Most genius human being I have ever seen apart from those scientists by profession. He has more knowledge than actual scientists I guess.
@johnsong6401
@johnsong6401 6 жыл бұрын
Sir, this is one of the superb class i have ever heard... 💞
@MajoBeats
@MajoBeats 6 жыл бұрын
Technical wing of eeSense/neuronz has improved a lot lately. Good quality videos/audio realeased in Jiffy!!!! Great going guys. And thanks for these videos .
@amalraj_born_to_ride_3124
@amalraj_born_to_ride_3124 2 жыл бұрын
Youngsters Inspiration 💪🏾 Vyshakan Thambi🔥
@SUNILKUMAR-qt2rf
@SUNILKUMAR-qt2rf 5 жыл бұрын
Very good presentation by Vaisakhan Thampi. After the seniors like Ravi Sir and Jabbar Maash, etc., among new gen your presentation is on par with them. Continue your good work Sir/bro.
@bananarepublic189
@bananarepublic189 4 жыл бұрын
A true gen for society,must being his own channel for weekly update
@rikki8088
@rikki8088 4 жыл бұрын
ഇതു വരെ മത പുസ്തകങ്ങൾ വായിച്ചും മതപണ്ഡിതരുടെ വാക്കൂകൾ കേട്ടും വെറുതെ സമയം പാഴാക്കി....!!!!!!!
@antonyaloysius9564
@antonyaloysius9564 4 жыл бұрын
A
@jeevan7633
@jeevan7633 3 жыл бұрын
Yes bro
@bibinssuseelan8572
@bibinssuseelan8572 2 жыл бұрын
എന്നെ പഠിപ്പിച്ച അധ്യാപകൻ 💯💯💯
@ZantiCreations
@ZantiCreations 2 жыл бұрын
ഹായ്
@bibinssuseelan8572
@bibinssuseelan8572 2 жыл бұрын
@machine Nss college cherthala
@abduabdu-rb5fk
@abduabdu-rb5fk 6 күн бұрын
You are a lucky student ❤❤🎉🎉
@santhoshtanur5817
@santhoshtanur5817 5 жыл бұрын
Salute ...വൈശാഖൻ തമ്പി ..👏👏👏
@ashwinpavithran8976
@ashwinpavithran8976 4 жыл бұрын
Read : The Art Of Thinking Clearly.
@anchanibabu
@anchanibabu 6 жыл бұрын
മനനം ചെയ്യുന്നവരാണ് മനുഷ്യൻ.അതാണ് വിശാഖൻ എന്ന മനുഷ്യന്റെ പ്രത്യേകതയും .എല്ലാവര്ക്കും ഉപകരിക്കട്ടെ .
@jayakrishnannair3287
@jayakrishnannair3287 5 жыл бұрын
Superb. Well researched. Captivating aayitt ഇങ്ങനെ ഉള്ള topics പറയാൻ കഴിയുന്നത് തന്നെ ഒരു skill aanu
@sureshanp8449
@sureshanp8449 4 жыл бұрын
പത്താം ഗ്ലാസ്സ് കഴിഞ്ഞപ്പോൾ മറന്നതാണ് പിസിക്സ് . ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പണ്ട് പഠിച്ചതൊക്കെ റീവൈൻഡ് ചെയ്തു നോക്കാൻ പറ്റി. ഇപ്പോൾ ഈ ലോക്ക് ഡൗണിൽ തമ്പിയുടെ വീഡിയോ കാണുക എന്നത് സ്ഥിരമാണ് . കണ്ടത് തന്നെ വീണ്ടും കണ്ടു പഠിക്കാൻ ശ്രമിക്കുന്നു.
@Kochotti
@Kochotti 6 жыл бұрын
കിടിലൻ. നന്ദി വൈശാഖൻ ചേട്ടാ
@BaijuRaj
@BaijuRaj 6 жыл бұрын
" മോണ്ടി ഹാൾ " ഞാൻ പൊക്കി..ട്ടാ :)
@alwinjohn7568
@alwinjohn7568 6 жыл бұрын
Waiting....
@vyshnavv2209
@vyshnavv2209 6 жыл бұрын
kzbin.info/www/bejne/kKPCqYqcic2dgJI
@heybuddy8953
@heybuddy8953 5 жыл бұрын
Hello
@jpw7313
@jpw7313 3 жыл бұрын
😀👍😂
@SaltyandSaint
@SaltyandSaint 2 жыл бұрын
I haven’t watched any full video from him, but this is exceptional! Never saw the probability theory explained with the table ( although I still don’t understand why 50/50 chance disappears). And each point clearly explained to maximum he can with nice vocabulary, and… well no need to explain more. Just watch and take it share if you want, or else just leave. Good job.
@DrBGMI77
@DrBGMI77 6 жыл бұрын
"Order from disorder" "Everything has a creator" Athu sherikkum discuss cheyyendathaayirunnu.
@sandeepniduvali8006
@sandeepniduvali8006 3 жыл бұрын
Really enjoyed The last example was awesome explanation of our biasing
@Prastkr
@Prastkr 5 жыл бұрын
I have recently started watching your speaches. Very informative and thought provoking. Thanks for that! There is a technical error in what you said about GPS. Mobile phone is not sending any signals back to satelite. So it is not right to say that communicate between phone ans satelite. A phone or GPS device just receives the signal from 4 satelites, then it does find the delay in speed of signals and find exact distance to these satelits.Later use this data for trilateration and find exact position.
@Unaissait
@Unaissait 2 жыл бұрын
Exactly!! I was about to point out the same. GPS satellites are just doing a broadcast(like FM radio) and it is the duty of the receiver to understand these signals. Also theoretically we only need 3 satellites to get the position via the trilateration technique(as the name says) but the 4th one is used to check for the errors similar to plotting a line. We don't use two points to draw a line usually from an equation in a graph rather we use three points. This is for confirmation so that if you do any mistakes in calculating these points, it will not form a line and we could relook at our mistakes.
@rijin9460
@rijin9460 6 жыл бұрын
കട്ട ഫോമിലാണല്ല ♥
@riyaskv5436
@riyaskv5436 6 жыл бұрын
Very good presentation.... Big Salute Sir... and thanks
@Justinvthomas
@Justinvthomas 6 жыл бұрын
Dr. Augustus Morrisum vaishakan thampiyum kattakke kattake...👍🏼👍🏼👍🏼
@riyzva6772
@riyzva6772 6 жыл бұрын
Randuperum ahankarikal...
@royroy3423
@royroy3423 6 жыл бұрын
Great presentation. Thank you, Vaisakhan Thampi
@dinkan8744
@dinkan8744 Жыл бұрын
This video has changed my life. Thanks Vaishakan Thampi sir. 😍
@shameempk7200
@shameempk7200 2 жыл бұрын
ഇത്റേം മനോഹരമായ ഒരു പ്രസന്റേഷൻ കാണാൻ ഇത്രയും ലേറ്റ് ആയതിൽ ഖേദിക്കുന്നു. എവിടെ ആയിരുന്നു ഞാൻ. അതിമികച്ച അവതരണം. ഇങ്ങനെ വളരെ ലളിതമായ് നർമം കലർത്തി സയൻസ് പറയാൻ അത്യാവശ്യം നല്ല കഴിവ് വേണം. അതുള്ള വളരെ ചുരുക്കം മലയാളി പ്രാസംഗികരിൽ മികച്ച ഒരാൾ. വളരെ നന്ദി, ഇത്തരം അവതരണങ്ങൾ ഒരുപാട് ഉപകാരപ്രദമാണ്.
@yasikhmt3312
@yasikhmt3312 3 жыл бұрын
*Extra Ordinary, Excellent, Superior Level.* 👍
@madhurajpc1756
@madhurajpc1756 2 жыл бұрын
Arrogance is one of the stupidities of intelligence, this lecture being അ good example
@nithinp2497
@nithinp2497 4 жыл бұрын
പൊളിച്ചു 👌👌ഞാൻ സാധാരണ സിനിമ വരെ യൂട്യൂബിൽ അടിച്ചുവിട്ടാ കാണാറ്. പക്ഷെ ഇത് മുഴുവൻ കണ്ടു. പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി
@varghesereji2818
@varghesereji2818 4 жыл бұрын
36: എട്ടാം ക്ലാസിലെ ഫിസിക്സ് പഠിച്ചതിൽപിന്നെ സ്പീടിൽ വളവ് തിരിയാൻ പേടിയാണ്.
@DannyJacobdjdanny247
@DannyJacobdjdanny247 2 жыл бұрын
Interstellar movie Kanda polund.......ithe oru 2 3 time kandale...vallathum manasik aavullu......so much interesting and knowledgeful
@varunakavoor
@varunakavoor 2 жыл бұрын
Stamp collect cheyyathirikkalum ഒരു hobby ആയിരിക്കണം. ആ പറഞ്ഞത് കലക്കി. 😂😂
@afsal6098
@afsal6098 2 жыл бұрын
Nice speech.. in these days, cognitive bias and such scenarios are greatly considered in user centered design. Learning to overcome these biases will definitely help in problem solving skills.
@densonkrishnan4579
@densonkrishnan4579 6 жыл бұрын
ഒരു സയൻസ് സ്പീച് കേട്ടു ഇത്രയും ചിരിക്കാൻ കഴിയുമോ....
@shadowpsycho2843
@shadowpsycho2843 3 жыл бұрын
സത്യം
@albinkoshy5802
@albinkoshy5802 2 жыл бұрын
@@shadowpsycho2843 me a
@darkforest961
@darkforest961 2 жыл бұрын
@@shadowpsycho2843 ൽ
@gingercut4919
@gingercut4919 2 жыл бұрын
Same dialogue nigal vere video ilum adichille 😂😂😆
@ijazm
@ijazm 6 жыл бұрын
Adutha RC aakumo Dr. Thampi?
@srvs6142
@srvs6142 5 жыл бұрын
Athukkum മേലെ പോകാനുള്ള എല്ലാ chance m ഉണ്ട്
@RationalThinker.Kerala
@RationalThinker.Kerala 4 жыл бұрын
Thampi is Thampi RC is RC... Why should argue for only one...
@kailasnath6930
@kailasnath6930 2 жыл бұрын
Great sir..you r a really good physics teacher too
@dileeptej6314
@dileeptej6314 2 жыл бұрын
Energy high level & humour..... 👏👏👍
@nikhilmuthoottil
@nikhilmuthoottil 6 жыл бұрын
The dress! How can anyone forget the dress? black and blue? white and gold? Why does it look different to everyone? The original image was posted on Tumblr by a woman named Caitlin McNeill, a singer-songwriter from Scotland, after she sent the picture to her friends, who disagreed on the color. It's black and blue. Here's the science behind why it looks different for different people. It's black and blue. The science of why people saw the dress differently is a little complicated, and scientists offer different explanations for some of the details. The peer-reviewed Journal of Vision even published several articles about it. Stated plainly, the way your brain determines color relies on two things: the color of the object you're seeing and the color of the light source. The image was overexposed, meaning the light in the image overwhelmed the color of the subject. Parts of the dress were also in shadow. This all implies that the dress had a partial light makeup of bluish shadow, reflecting off the dress itself, and yellow light, from the store's bad lighting. Parts of the image also seem to indicate that the dress is backlit. Depending on whether your brain saw the dress more in shadow or more in a direct light, you'd see the colors differently. www.google.com/amp/s/www.independent.co.uk/news/science/best-optical-illusions-viral-stumped-the-internet-12-top-pictures-funny-a7948921.html%3famp
@manikovalam
@manikovalam 6 жыл бұрын
വൈശാഖൻ തമ്പി ....താങ്കൾ ഒരു അപൂർവ ലഹരിയാണ് ..ഞാൻ പൂർണമായും അതിനഡിക്റ്റായി ....
@jijiprakash1890
@jijiprakash1890 6 жыл бұрын
അവസാനം ഉള്ള സൗണ്ട് ആ വിശ്വസിച്ചാലും ഇല്ലേലും ടീം ന്റെ അല്ലെ😂😂😂 സൂപ്പർ ആണ് വൈശാഖൻ
@babymanoj2521
@babymanoj2521 2 жыл бұрын
Super presentation... Absolutely amazing🥰🥰
@parabolicinc
@parabolicinc 6 жыл бұрын
Intelligence cannot be termed as logic! Brain to body mass ratio is the best correlative indicator of intelligence, with humans having the highest followed by dolphins! Logic is the ability to formulate a structured argument. Logic, metaphysics, epistemology, axiology etc are related to human mind and philosophy. Cannot be generalised to all species but intelligence is universal
@aneeshvlogs6502
@aneeshvlogs6502 2 жыл бұрын
ബുദ്ധിയുടെ Limitation മറികടന്നാൽ സ്വാഭാവികമായും Logic എന്ന ലിമിറ്റേഷൻ മറികടക്കും അപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ സാധാരണക്കാരനിൽ അമ്പരപ്പ് ഉളവാക്കും.... താങ്കൾ പറഞ്ഞ Quantum tunneling ഉപയോഗിച്ചാകാം ഒരു പക്ഷേ യോഗിമാർ പരകായ പ്രവേശനം പോലുള്ള കാര്യങ്ങളും...Tele portation നും ഒക്കെ ചെയ്യുന്നത്
@aquilathebee8058
@aquilathebee8058 5 жыл бұрын
Improved a lot from his first talk. Good!
@devilsadvacate2074
@devilsadvacate2074 4 жыл бұрын
What's the name of his first seminar
@rveedu4612
@rveedu4612 Жыл бұрын
Been good from very first 😅
@outspoken87
@outspoken87 6 жыл бұрын
very good peresentation...informative and well explained
@robink4510
@robink4510 5 жыл бұрын
21:05 Psc വിദ്യാർത്ഥികൾ ഇവിടെ കമോൺ 😀
@Beeeeeeeen07
@Beeeeeeeen07 4 жыл бұрын
Status co bias
@paulosepv4366
@paulosepv4366 6 жыл бұрын
സൂപ്പർ സർ, ചന്ദ്രനില്നിന്നും കേൾക്കാൻ പറ്റുന്ന പ്രസംഗം മേരെ പ്യാരേ ദേശവാസിയോം എന്നതാണ്എന്ന് കഴിഞ്ഞ നോട്ട് നോരോധനം തെളിയൂച്ചു
@abilashkp2243
@abilashkp2243 6 жыл бұрын
Informative speech....pls continue and wish u all the best.
@mohamedriyasp6243
@mohamedriyasp6243 2 жыл бұрын
Good presentation. Oru doubt koode bakkiyund. Shoonyathayil ninnum ee prapancham engane undaayi enna chodhyam. Totally confused.
@agassi20091
@agassi20091 2 жыл бұрын
Superb Thambi sir...May God bless u abundantly with these sort if marvelous presentation of knowledge.😎
@amirkasim
@amirkasim 4 жыл бұрын
7:00 ..മൂന്നു അവസരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കാർ കിട്ടാനുള്ള സാധ്യത 2/3 ആട് കിട്ടാനുള്ള സാധ്യത 1/3 ആയി കണക്കാക്കുന്നത്. പക്ഷെ ഗെയിമിൽ അവസരം ഒന്നേയുള്ളു.. അപ്പൊ option മാറ്റിയാലും ഇല്ലെങ്കിലും സാധ്യത "50 : 50 " Base നെ സൗകര്യപൂർവ്വം അട്ടിമറിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.. അതും ഒരു congnitive bias ആണോ...
@pradeenkrishnag2368
@pradeenkrishnag2368 2 жыл бұрын
Amazing presentation. Thanks essence and thambi.
@mohammedabdullatheef2385
@mohammedabdullatheef2385 2 жыл бұрын
തമ്പിയണ്ണന്റെ പുതിയ വീഡിയോസ് ഒന്നും കാണാനില്ലല്ലോ
@30sreekanth
@30sreekanth 6 жыл бұрын
Thambi aliyo evidarunnu ithrayum kaalam
@jithuunnikrishnan1409
@jithuunnikrishnan1409 6 жыл бұрын
Worth to watch..Thank you sir❤❤❤
@praveenchandra1234
@praveenchandra1234 4 жыл бұрын
With all respects to the wisdom offered; the cognitive bias of the speaker and the commenters is not veiled!
@sumeshmn9882
@sumeshmn9882 5 жыл бұрын
പൊളിച്ചു നല്ല രസകരമായി ഇതുപോലുള്ള നമ്പേഴ്സ് ആയി വരൂ
@madhusreedharanpathirapilli
@madhusreedharanpathirapilli 6 жыл бұрын
thank you for the knowledge, it is a new area to me. വെളിച്ചം ദുഃഖമനുണ്ണി താമസ്സല്ലോ സുഖപ്രദം :)
@sreejithmp7533
@sreejithmp7533 5 жыл бұрын
Got new informations.. thank u Vyshakh
@sajint7622
@sajint7622 4 күн бұрын
Sir parayunnath door thurakkunnathin munpulla probability alle...athayath njn oru door select cheith kazhinj sir goat ulla door open cheyyunnathin munpulla probability. Actualy sir aa door koodi open cheithittulla chance alle chodyam . Appol 50/50 alle varu.
@gokulc124
@gokulc124 6 жыл бұрын
Informative....nd evergreen topic
@suneeshvk8073
@suneeshvk8073 5 жыл бұрын
I love you vyshakhan thambi........congrats
@lonelymen2413
@lonelymen2413 6 жыл бұрын
എനിക്ക് മതിയായില്ല.,,
@rajithk.k664
@rajithk.k664 4 жыл бұрын
16:56 athu correctaa
@krishnagayathrisubramanian4944
@krishnagayathrisubramanian4944 5 жыл бұрын
Stamp collect cheyyathirikkunnathum hobby aavande? 😂😂 Amazing sir.
@daffodils_anilan
@daffodils_anilan 2 жыл бұрын
Arif പറഞ്ഞിട്ട് വന്നതാ.. ✨️
@PR10CE1018
@PR10CE1018 2 жыл бұрын
ഞാനും
@deepaknair91
@deepaknair91 2 жыл бұрын
32:35 correction. It's not WW2 but WW1. He died in 1923.
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Vaisakan, sorry, I regret miswriting the spelling of your name.
@new_contents_all_day
@new_contents_all_day 2 жыл бұрын
Hand writing cheruthaayath kond kyy cheruthaagumo ?
@directoreducasitvpm5312
@directoreducasitvpm5312 2 жыл бұрын
miraculous speech dear vaisakhan
@usmanphph1562
@usmanphph1562 2 жыл бұрын
ഇത്രക്ക് നല്ലവനായിട്ട് എന്തിനാണ് നിസ്കരിക്കാതിരിക്കുന്നത് എന്ന് എന്റെ ഒരു കൂട്ടുകാരൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട്.. ദൈവ വിശ്വാസം ഇല്ലാത്തവരെ അലവലാധികളും തോന്ന്യാസ്സികളും ആയിട്ടാണ് എല്ലാവരും കാണുന്നത്..
@aneeshvlogs6502
@aneeshvlogs6502 2 жыл бұрын
തെളിവിന്റെ പിറകേ പോയാൽ അറിവ് ഒരിക്കലും പൂർണ്ണമാവില്ല.. അത് പോലെ അറിവ് ആർജ്ജിക്കുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കില്ല... ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാണ് തെളിവുകൾ... എല്ലാകാര്യങ്ങളും എല്ലായിപ്പോഴും തെളിയിക്കപ്പെടണമെന്നില്ല.... അപ്പോൾ അസ്വസ്ഥത നിലനില്ക്കും... ഒരിക്കലും തെളിയ്ക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായെന്ന് വന്നേക്കാം അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ധാരാളം പേർ ഉണ്ട്... അങ്ങനെ ഉള്ള അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ അത് തെളിയാക്കാനായി നിങ്ങൾ പരക്കം പായും അപ്പോഴും തെളിയിക്കാൻ പറ്റിയില്ലായെങ്കിൽ അസ്വസ്ഥതയുടെ ആക്കം കൂടും... മറിച്ച് ആ അനുഭവങ്ങൾ തെളിയിക്കാൻ പറ്റില്ല എന്ന സത്യത്തെ ഉൾക്കൊണ്ടാൽ....അവിടെ സ്വസ്ഥത, സന്തോഷം, സമാധാനം എന്നിവ ഉണ്ടാകും...
@vinayakkarmachandran1348
@vinayakkarmachandran1348 5 жыл бұрын
Thambi.. as you said, lord Kelvin told once.. the same way you are just ignoring the consciousness and spirituality and relation of that with physics..at some point of time later..consciousness and its existence will be proved and you will have to look back :) still hot researches are going on.. you can't still ignore their efforts like that based on existing hypothesis..
@sugathanpg5919
@sugathanpg5919 4 жыл бұрын
കൂടുതൽ അറിയണം. തുടക്കം മാത്രമാണ്.
@aryaaryarj1283
@aryaaryarj1283 Жыл бұрын
Such an outstanding speech🎉
@jomy1080
@jomy1080 6 жыл бұрын
Good information... Thank you sir
@prsenterprises2254
@prsenterprises2254 6 жыл бұрын
ഇ ചാനൽ monetization cheythattille ad ഒന്നും വരുന്നില്ല
@gracyfernandes8999
@gracyfernandes8999 5 жыл бұрын
supper
@shanazirk
@shanazirk Жыл бұрын
Is there any video which is Spiruality vs Atheism???? Can anyone reply with url ?
@Honorn-wk1xu
@Honorn-wk1xu 6 жыл бұрын
സ്വന്തം ബുദ്ധിയുടെ മുൻ വിധിയിൽ സഞ്ചരിക്കുന്ന സഹജീവികൾക്ക് ഈ വീഡിയോ ഭീഷണിയാണ് . ... ha ha ha. അതു കൊണ്ട് കണ്ണേറ് കൂടാത്രം ഒക്കെ സൂക്ഷിക്കുക.
@prasobhc6837
@prasobhc6837 6 жыл бұрын
the door you choose has .3 probability. the unopened door probability increases to .5 the door u choose remained unopened only bcz u choose it
@sarathn8004
@sarathn8004 3 жыл бұрын
I have a doubt. The probability to get a car if I choose any one of the doors is 1/3 at the beginning. Then, you opened the door and found a goat. It is the same as setting the probability of getting the car when I open that particular door is zero. At that moment the probability of getting the car when I open the other two doors updated to 2/3. The probability to get the car when I open the other two doors is the same (2/3). Then why should I change my decision?
@rahuln8605
@rahuln8605 2 жыл бұрын
Changing your decision will just increase the chance of getting the prize.... Doesnt make victory 100%
@user-mm8uo8iy1o
@user-mm8uo8iy1o 2 жыл бұрын
Search for conditional probability. Opening the door and finding the goat changes the probability to 1/2 not 2/3. 2/3 is the probability of the event of changing your selection
@AshkerTalks
@AshkerTalks 6 жыл бұрын
12 min kandu randu point 1.namude budiku limitation und 2.namale design cheydadu aginalla poyile mashe ellam aru design cheydu? Budiku limitation undello adalle namukonum muzhuvanayi ariyathadu
@niyaznazar2815
@niyaznazar2815 6 жыл бұрын
Ellaaam sheriyanu... pakshe swiftine kal nallath figo thanneya😂😂
@TheBacker007
@TheBacker007 2 жыл бұрын
Amazing explanation 👏 👌
@seneca7170
@seneca7170 3 жыл бұрын
could you please do more about this topic??, It's really interesting but duration is low. As compared to this topic It should required at least 2hrs because vast information is hidden in his presentation.
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
അനുഗ്രഹിക്കണമേ ഇശോയെ🙏
@jayabinthetravelerviews1891
@jayabinthetravelerviews1891 2 жыл бұрын
Ponnurukkunnidathu poochayo?
@candlestories_nt
@candlestories_nt Жыл бұрын
Anugrahichirikkunnu makanee... Ini enthelum venel chodikkan madikkaruth ktoo..
@anwarsadath8773
@anwarsadath8773 5 жыл бұрын
Read ' Thinking Fast and Slow' to know more about cognitive biases.
@AashikSharaf
@AashikSharaf 4 жыл бұрын
Anwar Sadath the art of thinking clearly by Rolf Dobelli is also an excellent book on bias 🙂
@jeffrinn3241
@jeffrinn3241 3 жыл бұрын
Thampi sir superbb!❤️
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 9 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 33 МЛН
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 231 М.
ആ പറക്കും തളിക - Vaisakhan Thampi
1:37:18