Good question. I will have to come with a video to answer. Thanks for asking...
@bchandran8235 күн бұрын
2000 ത്തിൽ 1ലക്ഷം deposit ചെയ്തവർ ഒക്കെ rich ആയിരിക്കണം 😊 ആ കാലഘട്ടത്തിൽ എനിക്ക് മാസ ശമ്പളം 1600/- (23 വയസ്സ് ) അന്ന് ഒരു 1000/- രൂപക്ക് share മേടിച്ചാൽ ഇപ്പോൾ ലക്ഷപ്രഭു ആയേനേ... അന്ന് share മാർക്കറ്റ് നെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ല... ആരും പറഞ്ഞ് തന്നിട്ടും ഇല്ല... ഇപ്പോൾ Social media യിൽ പല യൂട്യൂബ് വീഡിയോ കണ്ടിട്ടാണ് mutual ഫണ്ടിൽ 2024 (47വയസ്സിൽ ) invest ചെയ്തു തുടങ്ങിയത് തന്നെ 🙏🙏🙏
@TruthWillsetyoufree-s3q5 күн бұрын
@@bchandran823 മരിച്ചു കഴിഞ്ഞ് വല്ലവര്ക്കും വേണ്ടി എന്തിനു. . ?കുരച്ചു ലാഭം ഒക്കെ ആയി കഴിയുമ്പോൾ വിറ്റ് അടിച്ചു പൊളിച്ചു ജീവിക്കുക.. സമ്പാദിച്ചാൽ മാത്രം പോരാ അത് അനുഭവിക്കാനും പഠിക്കണം
@RajendraPrasad-lh6yx5 күн бұрын
Same പ്രായം, ഞാനും 24 ൽ തുടങ്ങി
@Adhi-k1t5 күн бұрын
Same brother 👍
@mkuchn5 күн бұрын
You are absolutely right
@rathishtnair24944 күн бұрын
Ditto bro.. അന്നൊന്നും ആരും പറഞ്ഞു തന്നിട്ടില്ല. Even 2022ൽ ആണ് ഞാൻ invest തുടങ്ങി
@georgebabu2949Күн бұрын
Rcom പ്രൈസ് ഇടിഞ്ഞത്... ഐഡിയ ഷെയർ ഇടിഞ്ഞത്.... ഒക്കെ ഓർക്കുന്നത് നല്ലതാണ്... പിന്നെ ഒരുപാട് അൺലിമിറ്റഡ് profit എടുത്ത സ്റ്റോക്ക് ഉണ്ട്.. മാന്യമായ profit ഉണ്ടെങ്കിൽ അത് ആവശ്യത്തിന് എടുക്കുക അല്ലാതെ ഒരിക്കലും വിൽക്കാതെ ഇരുന്നാൽ ഗുണം എന്താണ്? പക്ഷെ നിങ്ങൾ പറഞ്ഞത് ഒരു പരിധി വരെ ശരിയും ഉണ്ട്.. ഒരു ഷെയറും നഷ്ടത്തിൽ വിൽക്കാതെ ഇരിക്കുക..
@RameshKumar-z5i9hКүн бұрын
Yes... Sure. We need to do fundamental analysis and also diversify. Thanks for your input.
@sasibalakrishnan90342 күн бұрын
Watch and hold....... otherwise it will be like Reliance Capital, gitanjali Gems, Edserv, Koutens, lanco Infratech, Punj Loyd, Tulip etc.....
@sreekumarkumar27383 күн бұрын
നമ്മുടെ stock Value Double ആയാൽ വിറ്റ് നന്മുടെ പകുതി Share വിറ്റ് നമ്മുടെ മുതൽ തിരികെ എടുത്ത് മറ്റൊരു stock ലോ മറ്റെന്തെങ്കിലും അവശ്യങ്ങൾക്ക് ഉപയോഗിക്കുക അപ്പോൾ നമ്മുടെ പൈസ നമമുടെ കൈയ്യിൽ കിട്ടും ലാഭം അവിടെ കിടക്കട്ടെ ലാഭം ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല
@RameshKumar-z5i9h3 күн бұрын
That is a good strategy too.
@arungeorge261921 сағат бұрын
Even I use almost similar strategy
@reghunathanpillai.g73214 күн бұрын
Your ideas are good if we start by age 20-30 ,how many can do it,but congratulations for the insight to a different approach
@madhukannath17566 күн бұрын
Last 8yrs am going with the same stratagy with averaging if down certain percentage and 50% sale after going up and I can say that am successful
@RameshKumar-z5i9h5 күн бұрын
Yes.
@pramoodpp79025 күн бұрын
തീർത്തും തെറ്റായ ധാരണ. ഈ കാലഘട്ടത്തിൽ മാർക്കറ്റിൽ നിന്നും അപ്രത്യക്ഷമായ എത്ര കമ്പനികൾ ഉണ്ടെന്ന് താങ്കൾ പഠിച്ചിട്ടുണ്ടോ?
@RameshKumar-z5i9h4 күн бұрын
Thanks for the comment. But, if one is following value investing strategies together with risk management he cannot fail. Right knowledge is the main point rather than guesswork.
@ajaysabari2 күн бұрын
Buy only fundamentally rich stocks for long term
@RameshKumar-z5i9h2 күн бұрын
@@ajaysabari Yes.
@agtradingsolutions12422 күн бұрын
ഒരു പരിധിവരെ ശരിയാണ്. ഞാൻ 14 വർഷം മുന്നേ sumit securitis ഓഹരി 12 രൂപക്ക് വാങ്ങിയിരുന്നു. കുറച് qty 180 ന് വിറ്റു കുറച് ബാക്കിയുണ്ട് അത് ഇന്ന് 3000 രൂപയായി. ലാഭകരമായി പോകുന്ന കമ്പനികൾ ഓരോ ഉയർച്ചയും താണ്ടിപോകുകയാണ്.
@RameshKumar-z5i9h2 күн бұрын
Yes.
@antonykunnathur7242Күн бұрын
സുമിത്ത് കമ്പനി ഇപ്പോൾ ഉണ്ടോ? അവരുടെ മിക്സി എത്ര നല്ലതായിരുന്നു ഇപ്പോൾ മാർക്കറ്റിൽ ഇല്ല
@sureshbabu54425 күн бұрын
ഞാൻ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. Bajaj finance 150000 % return കൊടുത്തു .Waaree renewables 50000% return കൊടുത്തു..Piccacdaily agro 200000% returns കൊടുത്തു. Saraswati Commercial 200000% റിട്ടേൺ കൊടുത്തു. Long term ലേക്ക് Hold ചെയ്തവർക്ക് മാത്രമേ wealth create ചെയ്യാൻ കഴിയൂ. നല്ല Fundamental ഉള്ള Small Cap , micro cap ൽ ഇൻവെസ്റ്റ് ചെയ്യുക
@RameshKumar-z5i9h5 күн бұрын
Well said.
@Godisgreste5 күн бұрын
ആയിരവും പതിനായിരവും ഉണ്ടായിരുന്നത് ഒന്നും പത്തും ആകുന്നില്ലേ
@RameshKumar-z5i9h4 күн бұрын
@@Godisgreste Yes. But very few. വാല്യൂ ഇൻവെസ്റ്റിംഗ് ചെയ്യണം. റിസ്ക് മാനേജ് ചെയ്യണം.
@sureshvsureshv64843 күн бұрын
Is it right a number of stocks to buy with few numbers and fundamentally strong for five years.
@RameshKumar-z5i9h3 күн бұрын
Need to do proper risk management using hedging tools.
@tijopaul43975 күн бұрын
Ningalude videos kollam…as we did reliance wheel strategy any adjustment you are planning to do please let us know thanks
@RameshKumar-z5i9h5 күн бұрын
Yes. We will adjust that on 17th Jan 2025.
@personalaccount94035 күн бұрын
itrem kooti vachittu lastil enthu cheyyana? cant agree with u fully.
@RameshKumar-z5i9h4 күн бұрын
Thank you for the comment. If one needs money he can definitely sell. I explained that too in the video. But one should not sell simply because the position is profitable. That was the point.
@sajujoseph56515 күн бұрын
You are just showing a stock ( Trent) which has grown. There are hundreds of stocks which have not grown even 2 times in 20 years. for examples, steel companies, oil companies. Who knew in 2000 that Trent would grow this high? If someone is so sure that a stock would grow so high, he /she could buy at a dip, sell at a near term high and again buy the same stock in the next dip. Which stock can be said to be so strong to be grown in 5 years/ 10 years/ 20 years? who can say?
@RameshKumar-z5i9h5 күн бұрын
Yes, nobody can predict. But there are stock repair strategies and hedging tools to manage the risk.
@lijinantony58465 күн бұрын
Thank you
@Yathradotcom5 күн бұрын
2008 ൽ ഞാൻ 3 രൂപ വച്ചു വാങ്ങിയ gv films ന്റെ 1000 ഷെയറുകൾ ഇപ്പോൾ 65 പൈസയിൽ ട്രേഡ് ചെയ്യുന്നു. എങ്ങിനുണ്ട്??
@thayyil695 күн бұрын
Long term ലേക്ക് Fundamentally strong ആയ കമ്പനികൾ വൈവിധ്യവൽക്കരിച്ച് ചെയ്യുക
@RameshKumar-z5i9h5 күн бұрын
Fundamental analysis is mandatory before buying.
@sinuninu7775 күн бұрын
ആസമയത്തെ അപ്പോളോ ടയർ അശോക് ലയ്‌ലൻഡ് ഒക്കെ ഇപ്പോൾ നോക്കു 🙏
@RameshKumar-z5i9h5 күн бұрын
@@sinuninu777 Yes. The power of investing with patience!
@sajujoseph56515 күн бұрын
@@RameshKumar-z5i9h Please make a video about how to identify fundamentally strong stocks? Which are the parameters / ratios/ etc to analyse fundamentals?
@ajithkumarmallya35015 күн бұрын
Sir please tell about city union bank share
@THEZer0-bu1gj6 күн бұрын
രണ്ട് വർഷമായി ട്രെഡിങ് ചെയ്യുന്നു! കിട്ടിയ ലാഭത്തേക്കാൾ കൂടുതൽ ടാക്സും, ട്രെഡിങ് ചാർജസ്സും കൊടുത്തുകഴിഞ്ഞു! പിന്നെ രണ്ട് വർഷം പോയതറിഞ്ഞില്ല! അത്രതന്നെ!
@musafiram11165 күн бұрын
😁
@RameshKumar-z5i9h5 күн бұрын
Yes. Hold good stocks for ever!
@homemedia88895 күн бұрын
Do not hold , exit from all, big down trend may come
@homemedia88895 күн бұрын
Trend is our friend
@RameshKumar-z5i9h4 күн бұрын
@@homemedia8889 : There are better options like ITM Covered calls etc. for downtrend rather than exiting and running.
@basheermohamed-nc7zo5 күн бұрын
Good thought
@royag596 күн бұрын
Anybody can say anything with past figures. The issue is predicting future.... Otherwise the world will be full of billionaire investors only.
@RameshKumar-z5i9h5 күн бұрын
Your opinion is right. But I already covered this in the video.
@rajeendranmampatta24155 күн бұрын
Vilkanulladu vedikanam vilkate hold cheyan ulladum vedikanam... Largecap shares are better for long term.
@ShahulHameed-kl4dy5 күн бұрын
Good. Method
@RameshKumar-z5i9h5 күн бұрын
Thanks
@ravindrannair17895 күн бұрын
Goodsugestion
@lachuandunnisworld91195 күн бұрын
Sir what about esaf
@RameshKumar-z5i9h5 күн бұрын
I do not provide any suggestion on individual stocks due to regulatory issues. Only my insights are being shared. Thanks for being here.
@subhin42845 күн бұрын
Ente kayil lic , sbi , reliance and federal bank share und . Ippo nastathil aanu ellam , sir paranjapole long term vision aanu aim, eee naalum nalla stocks alle sir ?? Onnu opinion parayamo
@RameshKumar-z5i9h5 күн бұрын
ഈ സ്റ്റോക്കുകളിൽ covered call സ്ട്രാറ്റജി ചെയ്ത് ലാഭത്തിലെത്തിയ്ക്കുന്നതാവും നല്ലത്. ഞാൻ stock recommendation കൊടുക്കാറില്ല. റെഗുലേറ്ററി വിഷയങ്ങൾ ഉണ്ട്.
@abinavabi835 күн бұрын
Shares അടുത്ത തലമുറയ്ക്ക് കയ്മാറാൻ പറ്റുമോ .. ഇപ്പോ എന്റെ മോന് കൊടുക്കാൻ പറ്റുമോ ...നല്ല dividend stock ആണെങ്കിൽ എല്ലാ വർഷവും നല്ല ഒരു എമൗണ്ട് കിട്ടുമല്ലോ...
@NAZAR7861005 күн бұрын
കൈ മാറാൻ പറ്റും.!
@RameshKumar-z5i9h4 күн бұрын
Yes. അടുത്ത തലമുറയ്ക്ക് കൈമാറുവാൻ ഏറ്റവും അനുയോജ്യം ഓഹരികൾ മാത്രമാണ്. വീടും പുരയിടവും മറ്റും അവർക്ക് ബാദ്ധ്യത മാത്രമാണ്. അതൊക്കെ maintain ചെയ്ത് അവർക്ക് നടുവൊടിയുമെന്ന് മാത്രമല്ല ആർക്കെങ്കിലും വിറ്റിട്ട് രക്ഷപ്പെടുവാൻ പോലും ബുദ്ധിമുട്ടാവും. കേരളത്തിൽ Real Estate ൻറെ കാലഘട്ടം കഴിഞ്ഞു.
@abinavabi834 күн бұрын
@RameshKumar-z5i9h thankyou 🥰🥰🥰🥰
@abinavabi834 күн бұрын
@@NAZAR786100 thankyou 🥰
@unnivadakkethachottil68765 күн бұрын
👍 super
@SureshKumar-mz6bf6 күн бұрын
This strategy is not true for midcap and small cap stocks
@RameshKumar-z5i9h6 күн бұрын
Most of the large caps were small caps or midcaps some time earlier.
@paulvonline5 күн бұрын
ആവശ്യത്തിന് അല്ലെ പണം. എന്നാൽ പിന്നെ മരിക്കുന്നതു വരെ ഹോൾഡ് ചെയ്യാം. ദയവായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക
@RameshKumar-z5i9h5 күн бұрын
Yes. തീർച്ചയായും. അത് ഞാൻ വിഡിയോയിൽ കവർ ചെയ്തിട്ടുണ്ടായിരുന്നു. "Achieving financial milestones". ഒരു പക്ഷേ താങ്കൾ വീഡിയോ മുഴുവൻ കണ്ടുകാണില്ല. മരിയ്ക്കുന്നതുമായി ബന്ധപ്പെടുത്തുന്നത് തന്നെ അബദ്ധമല്ലേ? അതിൻ്റെ സമയം ആർക്കുമറിയില്ലല്ലോ... ഒരിയ്ക്കലും വിൽക്കേണ്ടിവരാത്ത ഓഹരികൾ വാങ്ങുന്നതുതന്നെയാണ് നല്ല സ്ട്രാറ്റജി.
@deepuck85405 күн бұрын
😂
@nyzilnyzil88215 күн бұрын
Ennalalle kurachukoodi cash pokuuu😂😂
@CrownshutterCrownshutter5 күн бұрын
Waw
@vivekkvt9496 күн бұрын
Wrong information
@RameshKumar-z5i9h6 күн бұрын
What is right?
@SureshKumar-vi1ro6 күн бұрын
What is right what is wrong ... Is the truth is between..... Attention.... Attention... The use of intelligence is the way out 😂😂😂
@TruthWillsetyoufree-s3q5 күн бұрын
മരിക്കുന്നതിന് മുൻപേ വിറ്റു കളയനെ
@RameshKumar-z5i9h5 күн бұрын
Thanks for sharing the opinion. പക്ഷേ ഒരു പ്രശ്‍നം ഉണ്ട്. അതിൻ്റെ സമയം ആർക്കുമറിയില്ല. മരിച്ചുകഴിഞ്ഞാലും മരിച്ചുവെന്ന് തിരിച്ചറിയാനുള്ള അവസരവും ആർക്കുമില്ല. മരിയ്ക്കുമെന്ന് കരുതി ആരും വീടും വസ്തുവും വിറ്റുകളയാറില്ല. ഓഹരികൾ അതിലും നല്ല ആസ്തികൾ ആണെന്ന് കാലം തെളിയിച്ചുകഴിഞ്ഞു.
@LDCCRACKERKPSC5 күн бұрын
Well said
@abinavabi835 күн бұрын
Shares അടുത്ത തലമുറയ്ക്ക് കയ്മാറാൻ പറ്റുമോ .. ഇപ്പോ എന്റെ മോന് കൊടുക്കാൻ പറ്റുമോ ...നല്ല dividend stock ആണെങ്കിൽ എല്ലാ വർഷവും നല്ല ഒരു എമൗണ്ട് കിട്ടുമല്ലോ
@ravindrannair17895 күн бұрын
Comentgoodfivecompanytoinvest
@RameshKumar-z5i9h5 күн бұрын
I provide only education and insights - no stock suggestions. It is for the investor to do the research and invest. Also there are some techniques to be learned and followed to make the positions profitable and safe.