Enginta bagath ninum varshangalayi oru update kodukatha yamaha face-lift kondu eanthanu uddhesikunathu ? Honda unicorn 150 il ninum 164 cc aki upgrade chaythapoly eananu njan uddhesichathu !
@Mathewsbparayil Жыл бұрын
Meter il kaanicha average fuel consumption etraya?
@rahulgopalakrishnan66 Жыл бұрын
Rear milege displayil kanikkumo
@ajmalka7499 Жыл бұрын
Fz One six look💞🔥
@sangeethsuresh9320 Жыл бұрын
Overall the new Yamaha fz is good option in the 150 cc segment. in terms looks, it looks muscular as an fz should and thanks full LED lighting, the fz looks more modern. Then engines is refined and has good fuel efficiency. However at a price of rupees 1.6 lack it has only 12 bhp of power,which is significantly less than the old FZ and its competition like gixxer, pulsar NS 160,N160 etc. It doesn't have sole of the old FZ. what i think is that Yamaha could have given more power instead of the traction system, which is useless for a 12 bhp bike. What also missing in this price point is dual Chanel ABS . So the new FZ is little overpriced compared to the bikes like pulsar, Apache and gixxer.
@brijeshbthebigb Жыл бұрын
Fazer are best in look especially blue one launched on 2009
@Vineeth_Ashok Жыл бұрын
Bro ഈ Dual Channel ABS ഉള്ള വേറെ Yamaha Bikes ഉണ്ടോ under 2 lakh..? Fz s4 അല്ലെങ്കിൽ പിന്നെ best option വേറെ എതാണ് ഉള്ളത്?
@Arujr0938 Жыл бұрын
yamaha bolt nte oru lower cc version indiayil erakkathathu kashtamaanu
@spshimil Жыл бұрын
വേർഷൻ 3 യിൽ ടാങ്ക് കവർ ഇളകി പോരുന്ന ഒരു കംപ്ലയിന്റ് ഉണ്ടായിരുന്നു v4 ൽ അതുണ്ടോ?
@vsrmedia35174 ай бұрын
Give reply Any fz V4 owners...
@nandhukrishna2194Ай бұрын
Und
@user_747 Жыл бұрын
MT 15 cheyyo?
@jesonofm7 Жыл бұрын
Gear position indicator illae?
@itsmeakshayna Жыл бұрын
No
@rahulgopalakrishnan66 Жыл бұрын
Pillion Ridersnu handle grip pidipikkamo
@vishnuomr822Ай бұрын
ലോങ്ങ് pokan എങ്ങനെ und 200 km ok pokan Nadu വേദന എടുക്കോ
@Akshay-gr9it Жыл бұрын
Bro 2023 model mt15 v2.0 review cheyyamo
@vettakaaranmedia664 Жыл бұрын
Ithu 4 valveo
@sreejithls7060 Жыл бұрын
വണ്ടി കൊള്ളം... 1.6 lakhs കുറച് കൂടി പോയി..... അതും 12 bhp.... ഇതിലും നല്ലത് honda hornet ആണ്.... ഏകദേശം same price.... 17 bhp.... ഹോണ്ട ബ്രാൻഡ്.....
@jenismartin6951 Жыл бұрын
Hornet discontinue
@sreejithls7060 Жыл бұрын
@@jenismartin6951 will relaunch soon with new graphics
@jenismartin6951 Жыл бұрын
@@sreejithls7060 price kodumoo
@sreejithls7060 Жыл бұрын
@@jenismartin6951 honda alle...oru 8k +
@MuhammedShafiS Жыл бұрын
Discontinue eppam aayi?😮
@mohammedishakcp2212 Жыл бұрын
Video adipoli
@balaramavillacomady8590 Жыл бұрын
bro r15 v4 2023 inde vedio cheyyumo pls
@avinsony10 Жыл бұрын
Gear position indicator illa
@rahulbhaskar8719 Жыл бұрын
Fz V2❤
@josephsebastian8380 Жыл бұрын
Oru USD fork kudi venamayirunnu...
@kiranjk1764 Жыл бұрын
Njn 2 years use chytha vandi aanu fz v3 power theera pora pillion k aaye pokunna tym k nalla laag aanu
@sarath11595 Жыл бұрын
True
@abhijithks463 Жыл бұрын
Mileage super anu bro ...
@sunilkumarmg5080 Жыл бұрын
Nalla vibration und. Seat hard aanu long pokan patilla . Speedu ishttapedunnavar edukkathathanu nallath. Tank cover complaint aanu. Spare parts Purath kittilla.
@കൂട്ടുകാരൻവ്ലോഗ് Жыл бұрын
1.60 ലക്ഷത്തിനുള്ള സംഗതികൾ ഒന്നും കൊണ്ട് വാനിട്ട് ഇല്ല ടച് സ്ക്രീൻ future kooduthal kond vanit ulla disply ആക്കാമായിരുന്
@nitheeshkumar874 Жыл бұрын
Golden rim bore ayit thonni. Golden maati black aki alter cheyth edukan patuo . Delivery cheyyumbol ?
@കൂട്ടുകാരൻവ്ലോഗ് Жыл бұрын
FZ കൊടുക്കുന്ന കാശിനുള്ള മുതൽ കൊണ്ട് വാനിറ്റി ഇല്ല 6 ഗിയർ വേണം ആയിരിന്നു ADJUST SUSPENTION വേണം ആയിരിന്നു വിഡിയോസ് കാണാൻ പറ്റുന്ന DISPLY DUBBLE ABS എനിവ ഉൾപെടുത്തമറിനു ഇണ്ടികേറ്റർ കൊറച്ചൂടെ കോളിട്ടി ഉള്ളത് ആക്കാമായിരുന്
@amithraj2342 Жыл бұрын
Fzs v3 2021 user aanu.. first gearil ittittu move cheyumbo bike clutch assemblyil nalla jerk und… worst bike in my opinion…. Vere aarkkengilum same issue feel cheythitundo… service centreil kaanichapo ath ella fz modelinum undennulla reply aanu kitiyath… problem solve aayitila… riding for 1.5 years… 22000 km completed… still same problem und
Led headlamp kandit ningalk enthelum thonundo...........Predator
@aravindsuresh4578 Жыл бұрын
❤❤
@muhammedsaad5952 Жыл бұрын
Headlamp worst design ആയി...കുറച്ചു കൂടി നന്നാക്കാമായിരുന്നു....
@V_talks96 Жыл бұрын
കറക്റ്റ് 👍🏻
@harirnair7809 Жыл бұрын
New pulsar 220f review cheyamoo
@harirnair7809 Жыл бұрын
220 എടുക്കാൻ ഒരു പ്ലാൻ ഉണ്ട്... Bro വീഡിയോ ആകുമ്പോൾ എല്ലാം ഉള്ളത് പോലെ പറയുമല്ലോ
@dilshad4885 Жыл бұрын
@@harirnair7809 2016 model enikk und Outdated design aan, പുതിയ വാങ്ങുന്നത് നല്ല ഡിസിഷൻ അല്ല...
@harirnair7809 Жыл бұрын
@@dilshad4885 അങ്ങനെയും ഒരു ആലോചന ഉണ്ട്... ഞാൻ ഇപ്പോ 180 ആണ് use ചെയുന്നത് 8 years ആയി 3.4lks kilometers ഓടി മൈന്റൈൻൻസ്, power, milleage വച്ച് നോക്കുമ്പോൾ വലിയ prblms ഇല്ലന്നാണ് പലരും പറയുന്നത്
@nidhik6958 Жыл бұрын
Ipo oru menayund kanan
@rageshradhakrishnan5913 Жыл бұрын
N160 or fz ?
@Dev_Anand_C Жыл бұрын
N160 dual channel abs
@ONEDMALAYALAM Жыл бұрын
N160
@anoopsupersongpc3049 Жыл бұрын
ഒരു ലുക്ക്o ഇല്ല 😢😢
@altroz4298 Жыл бұрын
Subtitles please bro
@Dev_Anand_C Жыл бұрын
Overpriced Honda is better option.
@snehalck5111 Жыл бұрын
Honda yil etha option
@Dev_Anand_C Жыл бұрын
@@snehalck5111 I bought Honda Hornet 2.0 BS6.
@manumathew75525 ай бұрын
How is it @@Dev_Anand_C
@subinp8714 Жыл бұрын
Frond porra fz look v 1 thanne
@abhijithaa7733 Жыл бұрын
Dual channel Abs aanu backil nokk😂
@ONEDMALAYALAM Жыл бұрын
Ath verum speed sensor an bro ,Not ABS.
@Robin__mr Жыл бұрын
ഇമ്മാതിരി ദുരന്തം headlamp design വേറെ കണ്ടിട്ടില്ല 🤮
@abhinavs4348 Жыл бұрын
v3 lee look ethra yoo bedham 🥲
@rageshradhakrishnan5913 Жыл бұрын
ഇപ്പോഴും ഈ ബൈക്കില്‍ ടാങ്ക് ഇഷ്യൂ indo?
@abhijithaa7733 Жыл бұрын
No aa problem avar solve cheythu
@nixonkjose4360 Жыл бұрын
12 bhp 🙄ഇ വിലക്ക് അത് കുറെ കഷ്ട്ടം 😔gear ഇൻഡിക്കേറ്റർ ഉണ്ടോ 😔അറിയില്ല 😔
@RY-YS Жыл бұрын
Yamaha എന്ത് കൊണ്ടാവും 300 to 400cc സെഗ്മെൻ്റിൽ ഇന്ത്യയിൽ ബൈക്കുകൾ ഇറകാത്ത കാരണം?
@midhungopan9270 Жыл бұрын
R3 undayirunnu discontinue cheythu,MT03 irakkiyal indian marketil hit aavan ulla chance und,kond vannal kollaam aayirunnu
Yamaha sr 400 ഉടൻ ലോഞ്ച് ചെയ്യും പക്ഷെ അത് ക്ലാസ്സിക് ബൈക്കാണ് .... മൈലേജ് നോക്കി വണ്ടി വാങ്ങുന്നവരുടെ എണ്ണം കൂടിയത് ഒരു പ്രശ്നമാണ് ... പെട്രോൾ വില കാരണമാണ് ആളുകൾ ev യിലോട്ട് മാറുന്നത്... ഹോണ്ട പൊലും shine 100 cc വീണ്ടും ഇറക്കാൻ അതാണ് കാരണം... യമഹ ഇനി ഇന്ത്യയിൽ 100cc ഇറക്കാൻ സാധ്യതയുണ്ട് ... rx 100 , .4 സ്ട്രോക്കിൽ കൂടി ആകാനാണ് സാധ്യത... Xsr 125 cc യും വരുന്നുണ്ട് ...
@RY-YS Жыл бұрын
@@ONEDMALAYALAM അങ്ങനെ ഒക്കെ ചെയ്യുമോ.... നല്ല വണ്ടി ആണെങ്കിൽ ആളുകൾ സ്വീകരിക്കില്ലെ?....HONDA CB 350,RS ഒക്കെ നല്ല സ്വീകാര്യത കിട്ടിയില്ലേ?
@RY-YS Жыл бұрын
@@An0op1 😅😅
@harid_c8417 Жыл бұрын
Dual Channel ABS illae😳🙄
@gr8vijay Жыл бұрын
single channel ollu
@abhijithaa7733 Жыл бұрын
Und
@abhijithaa7733 Жыл бұрын
Fz version 4 nu ind dual channel Abs
@ONEDMALAYALAM Жыл бұрын
Only Single channel bro Spec le parennilla Dual undenn. Front disc brake with Bosch ABS athre ollu
@gr8vijay Жыл бұрын
@@abhijithaa7733 ഇല്ല ബ്രോ. Single channel ABS with TCS.
@jenismartin6951 Жыл бұрын
Tank kollulla
@Mallu_Trippoli Жыл бұрын
1.65 lakh😮
@brijeshbthebigb Жыл бұрын
1.51 lakhs on road price in kollam Dulex version may vary