എന്ത് നല്ല കുടുംബം ആണ് .മരുമക്കളുടെ കുടുംബത്തെയും സ്വന്തം കുടുംബം ആയി കാണുന്ന നല്ല മനുഷ്യർ ❤❤
@arsha9835Ай бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ഞങ്ങൾ ആദ്യം കാർ വാങ്ങിയ ദിവസമാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. സ്കൂൾ വിട്ട് വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ട് എന്ന് അച്ഛൻ പറഞ്ഞിരുന്നു. ക്ളാസിൽ മുഴുവൻ സമയവും എന്താണ് സർപ്രൈസ് എന്ന് ആലോചിച്ചു ഇരിന്നു.വീട്ടിലേക്ക് ഞാനും അനിയനും ഓടി ആണ് എത്തിയത് ആകാംക്ഷ സഹിക്കാൻ വയ്യാതെ. വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് കിടക്കുന്നു ഞങ്ങളുടെ കുഞ്ഞൻ ആൾട്ടോ. വിമാനം വാങ്ങിയ സന്തോഷം ആയിരുന്നു. അന്ന് ആ കാറിൽ ഇരിഞ്ഞാലക്കുട മുഴുവൻ അച്ഛനും അമ്മയും ഞാനും അനിയനും കറങ്ങി. ആ സന്തോഷം അത് വേറെ തന്നെ ആയിരിന്നു. കുറച്ചു പേർ second hand car , locals എന്ന് ഒക്കെ പറഞ്ഞു പക്ഷേ സ്വന്തം അധ്വാനം കൊണ്ട് ഒരു മുട്ടു സൂചി വാങ്ങിയാലും പണത്തിന്റെ വില അറിയുന്ന മിഡിൽ ക്ലാസുക്കാരനു അത് അഭിമാനം തന്നെ ആണ്.അപ്പോൾ ഒരു കാർ വാങ്ങിയാലൊ. Anyways Congratulations guys for ur achievement 🎆🎉
@devidarsanak8014Ай бұрын
True 👍😍
@PkCouplesАй бұрын
Athaaanu❤️❤️🥰🥰🥰
@ashlysharun385Ай бұрын
❤❤
@HarithaHarithajanuАй бұрын
നമ്മളെ പോലെ സാധാരണ കാരുടെ സ്വപ്നം ആണ് വീടും, കാറും.... ജനിച്ചപ്പമുതൽ കണ്ടു വളർന്നവർക്കു ഇതൊക്കെ ചെറുത് ആയിരിക്കും.... നിങ്ങൾ enjoychey
@devidarsanak8014Ай бұрын
Second hand car ആയാലും വാങ്ങാൻ cash തന്നെ വേണം ആഗ്രഹിച്ചു മോഹിച്ചു വാങ്ങുന്നത് പ്രിയപ്പെട്ടതാണ് എന്നും ♥️ ഈ സന്തോഷം മനസിലാക്കാവുന്നതേ ഉള്ളു 😍 അവനവന്റെ പരിമിതികൾ അറിഞ്ഞു ജീവിക്കാൻ കഴിയണം ഉള്ളതിൽ സന്തോഷിക്കുക നേട്ടങ്ങൾ തനിയെ വരും 👍❤️
@ambadisworld5145Ай бұрын
നന്നായി വരട്ടെ 🥰🥰
@devikag1565Ай бұрын
ഒരുപാട് സന്തോഷം തോന്നി ഈ video കണ്ടപ്പോൾ. എല്ലാവരും തമ്മിലുള്ള സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ. Love you all♥️♥️♥️
@suvinavimalАй бұрын
Congratulations🎉🎊🥳🥰❤dears 💓
@ArtcraftbymomАй бұрын
Congratulation🎉 എനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 😊
@arjunleo1037Ай бұрын
Many More to go Keep going dears❤️❤️
@devu733Ай бұрын
Ellarum ennum . Happy ayi munnottupokuka.gid bless you family. Njagalkkum oru Scotty enkilum vsngan kazhiyane ennu daivathinodu prardhikkunnu
@PkCouplesАй бұрын
എല്ലാം ദൈവം സാധിച്ചു തരാൻ ഞങ്ങളും പ്രാർത്ഥിക്കാം ❤️
@SujaJayan-r7h8 күн бұрын
നന്നായി വരും. മക്കളെ
@JumaisiyasheharbanSiya123Ай бұрын
Pudiya car kandapol nalla sadosham bcz nigal Aa cheriya caril ellaru kudi povune kanupol kanunne enik entho edager ayirunu.. Eni enthayalum adich polich povallo🎉
@abhicommonman94099 күн бұрын
Avoid Negativity, spread positivity Be smile 😊
@anaswaraanu3256Ай бұрын
അമ്മമാരെ പേര് പറയേണ്ട അങ്ങനെ പറയുന്നത് കേൾക്കാൻ ഒരു രസമില്ല ചേച്ചിയുടെ അമ്മ എന്റെ അമ്മ അങ്ങനെ മതി
@bindumanoj9943Ай бұрын
മിക്ക ചാനലിലും കാണാം അമ്മമാരേയും അച്ഛന്മാരേയും പേരെടുത്ത് വിളിക്കുന്നത്. വലിയ രസമാണെന്നാ വിചാരം
@anakha871Ай бұрын
Sathym ellarem per aane eplum vilikkane leena,siji,kannan,kuttan ennokke..etrokke aanelum parents alle..ith kaanana kuttyol ith pole imitate cheyyille..
@parvathyas4183Ай бұрын
Family ❤❤
@ShammithThiruvangadanАй бұрын
പറശ്ശിനിക്കടവ് വരുമ്പോൾ പറയണേ ഞാൻ കണ്ണൂർ കാരിയാ നിങ്ങളുടെ ഫാമിലിയിലെ എല്ലാ വരേയും വളരെ ഇഷ്ടമാണ് ❤❤❤❤
@AnjuSibin-b9nАй бұрын
ഞങ്ങളും സാധ്യത ഫാമിലി ആണ്. പക്ഷെ നിങ്ങൾ വണ്ടി വാങ്ങിയപ്പോൾ പറഞ്ഞ അറിക്കാൻ പറ്റാത്ത സന്തോഷം.
Hi പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വരുന്നുണ്ടല്ലേ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ടാരുന്നു നിങ്ങളെ എല്ലാവരെയും എപ്പോഴാ വരുന്നത്
@aswathianand6874Ай бұрын
Epozha varunathu??
@greeshmabiju5655Ай бұрын
❤സൂപ്പർ❤
@bibinaanoop6085Ай бұрын
🚘❤️🔥❤️🔥❤️🔥❤️🔥
@arsfamily9983Ай бұрын
❤❤❤🥰
@RamyaPrasanth-i8fАй бұрын
Congrats dears 🎉
@devadaserattusankaranaraya7036Ай бұрын
Congratulations to arrival on your new vehicle It is excellent to enjoy your tours and travels once again I wish you all the best 🙏
@NakshatraprasanthАй бұрын
Love you pk couples
@NakshatraprasanthАй бұрын
Can you mention my name pls in the next video
@PkCouplesАй бұрын
Sure daa❤️❤️❤️❤️
@arunsdreamАй бұрын
Want detailed car modification video bro
@sreejasj7265Ай бұрын
Chechi pk couples nu vera chanal undoooo
@jasnaranjit5723Ай бұрын
Parassiniyil varumbol parayanam
@SeazdayАй бұрын
തൃശ്ശൂർ എവടെ വീട്
@Malavika_babuАй бұрын
കൊടുങ്ങല്ലൂർ
@SeazdayАй бұрын
Keethuvinte swandham veed evde
@Ann_6754Ай бұрын
Ee lachu nithi ara atenta angane vilikuney
@ShiyaraKkcАй бұрын
😂allus evide
@ashithapalleeri8476Ай бұрын
Undallo video yil
@HaseenaHaseenaa.aАй бұрын
Nammade edamuttathe medical shop😊
@anjanaravi5525Ай бұрын
Eni christmas vacation avumbo ee car il ellavaraum kode oru trip povu❤❤
@sayoojyasuresh622Ай бұрын
Anju keethu chechies car super first ayalum second ayalum nammal edukkunna car nammukk important ann Pinne nigal ethra members oru cheriya car ann pokkunath kandittulath nigalk oru valiya car avasyamann Negative paranja lady luxury life jeevikkun al ayirikkum Middle class life jeevikkunvarkk nigal parayunath manasil akkum