New Criminal Law| തെറ്റ് ചെയ്യുന്നവർ മാത്രം പേടിച്ചാൽ മതിയോ

  Рет қаралды 7,030

Smrithy

18 күн бұрын

#indiannews #india #indianlaw #newcriminallaws2024 #smrithysn #reaction #explanation #trending #viralvideos #viral #malayalamtrending #latest #latestnews

Пікірлер: 129
@Ashiquebabu
@Ashiquebabu 16 күн бұрын
കൈക്കൂലിക്കും.... ഡോക്ടർമാരുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന മരണങ്ങളും... എല്ലാം പഴയപോലെ തന്നെ തുടരും. അവസരം മുതലെടുക്കുന്ന സ്ത്രീകൾക്ക് നിയമം പൂർവ്വാധികം ശക്തിയോടെ കൂടെയുണ്ടാവും.....
@iloveindia1076
@iloveindia1076 17 күн бұрын
ലിവിങ് ടുഗെതർ കാർ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, ഒരുമിച്ച് സുഖിച്ചിട്ട് ആണുങ്ങൾക്ക് മാത്രം കുറ്റം ഇത് കടുത്ത അനീതി ആണ്‌
@PTSp-o5l
@PTSp-o5l 18 күн бұрын
ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് ഉണ്ടാകുന്നത് അവർക്കതിനുള്ള എല്ലാവിധ സാമൂഹ്യമായും. നിയമപരമായും സൗകര്യങ്ങളും ഉണ്ടാകും... അതേതായാലും ഒരു കണക്കിന് നല്ലതാണ് സ്ത്രീകളിൽ നിന്ന് പുരുഷന്മാർ അൽപം അകന്നു നിൽക്കുന്നത് നല്ലതാണ് കാരണം സ്ത്രീകളുമായി അടുക്കുമ്പോൾ ആണ് വേണ്ടാത്ത ഓരോ ചിന്താഗതി ഉണ്ടാകുന്നത് അതുകൊണ്ട് ഇത് അവർക്കും നല്ലതാണ് നമുക്ക് നല്ലതാണ്🎉🎉🎉🎉
@IndiaKerala-oc9rg
@IndiaKerala-oc9rg 17 күн бұрын
@@PTSp-o5l സ്ത്രി എന്ന് പറഞ്ഞാൽ സ്വന്തം മാതാവ്, പെങ്ങൾ എന്നിവ ഉൾപ്പെടുമോ,, സ്ത്രിയോട് അല്പം ബഹുമാനം ആകാം
@PTSp-o5l
@PTSp-o5l 16 күн бұрын
@@IndiaKerala-oc9rg സ്ത്രീകളെ കണ്ടാൽ ബഹുമാനം അല്ല വേണ്ടത് പുരുഷൻറെ മുട്ടുകാൽ എങ്ങനെ വിറക്കണ്ണം .... രാത്രി 12 മണിക്ക് റോഡിലൂടെ ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഇങ്ങനെ നടക്കുമ്പോൾ... പുരുഷന്മാർ മൈൻഡ് ചെയ്യാതെ പോകണം കാരണം അവന് അത്രയും ഭയം വേണം... നിങ്ങൾ ഈ ബഹുമാനത്തെ കെട്ടിപ്പിടിച്ച് നിന്നാൽ അത് നിങ്ങളെ ചതിക്കും....
@shamnasa1385
@shamnasa1385 8 күн бұрын
വളരെ വ്യക്തമായും കൃത്യതയോടും നിഷ്പക്ഷമായി ഈ പുതിയ നിയമം വരുമ്പോയുള്ള ഗുണവും ദോഷവും കൃത്യമായി അവതരിപ്പിച്ചു 👍🏻❤️❤️
@RafiParayil-ow5tr
@RafiParayil-ow5tr 10 күн бұрын
അ ള്ള ഹു വേ. ഇന്ത്യയിലെ നിയമം ശുദ്ധികരിച്ച അമിത് ഷാ ക്ക് ആരോഗ്യവും തൗഫീകും നല്കണമേ
@sudarsanansnair4382
@sudarsanansnair4382 17 күн бұрын
👌👏 വളരെ നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നതിന് നന്ദി smrithy ❤
@Amalgz6gl
@Amalgz6gl 18 күн бұрын
തീർച്ചയായും ഇതിലൂടെ കാലാനുസൃതമായ ചില നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്നത് പോലെ പരിഷ്‌കരിക്കപ്പെടുകയോ, എടുത്ത് മറ്റപ്പെടുകയോ ചെയ്യേണ്ട കരി നിയമങ്ങൾ മാറ്റപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല അതിന് തീവ്രത പകർന്നിരിക്കുകയാണ്... നിയമസംഹിതയുടെ പേര് മാറ്റത്തിലൂടെ ബ്രിട്ടിഷ് കൊളോണിയൽ സ്മരണകളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുകയാണ് എന്ന് വീമ്പിളക്കുന്ന ഇവർ ആ ബ്രിട്ടിഷ് കൊളോണിയലിസം കൊണ്ടുവന്ന കരി നിയമമായ രാജ്യദ്രോഹ കുറ്റത്തെ പേരുമാറ്റി വിളിച്ച് വീണ്ടും താലോലിക്കുകയാണ്. ഈയടുത്തിടെ ബ്രിട്ടിഷ് പാർലമെൻ്റ് തന്നെ രാജ്യദ്രോഹ കുറ്റം എന്ന ഈ കരിനിയമത്തെ അവരുടെ ഭരണ ഘടനയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്. എന്നിട്ടും നമ്മൾ.... അതുപോലെ UAPA പോലുള്ള കരിനിയമങ്ങളും അതേ പടി നിലനിർത്തിയിരിക്കുകയാണ്. പിന്നെ നമ്മുടെ സുപ്രീം കോടതി തന്നെ മുൻപ് വിധി കൽപ്പിച്ച extra marriage afire വീണ്ടും തീവ്ര യാഥാസ്ഥിതിക വിഭാഗങ്ങളുടെ പ്രേരണയിൽ തിരികെ കൊണ്ടു വന്നിരിക്കുകയാണ്. എത്രമാത്രം അപലപനീയമാണ് ഇതൊക്കെ...🥴 പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ ഇത്ര വലിയ കുറ്റമായി കണക്കാണുന്ന ഇവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഒരു പുരോഗമന സമൂഹവും അംഗീകരിക്കാത്ത വികലമായ നിയമം... അത് പോലെ തന്നെ എടുത്ത് പറയേണ്ടതാണ് സ്ത്രീകൾക്ക് നൽകുന്ന അപ്രമാദിത്വം. പുരുഷന് തൻ്റെ വാദങ്ങൾ നിരത്താനുള്ള സ്പേസ് പോലും നൽകുന്നില്ല... അല്ലെങ്കിലും ജനാധിപത്യ വ്യവസ്ഥയെ കാഴ്ചക്കാരാക്കി,പ്രതിപക്ഷത്തെ പാർലമെൻ്റിന് പുറത്താക്കി ഒരു ചർച്ചയും സംവാദവും കൂടാതെ തികച്ചും ഏകാധിപത്യ പരമായി പാസ്സാക്കിയ ഈ നിയമങ്ങളിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ...
@shijukiriyath1410
@shijukiriyath1410 17 күн бұрын
TOTALLY AGREED
@spencer0074
@spencer0074 16 күн бұрын
@@Amalgz6gl UAPA മാറ്റി... രാജ്യദ്രോഹത്തിന് കൃത്യമായ നിർവചനം കൊണ്ട് വന്നിട്ടുണ്ട്... നേരത്തെ uapa എന്നങ് ഇട്ടാൽ മതിയായിരുന്നു...
@Amalgz6gl
@Amalgz6gl 16 күн бұрын
@@spencer0074 പേര് മാറ്റിയത് കൊണ്ട് നിയമം മാറുമോ...! അല്ല എന്താണ് ഈ മഹത്തായ നിർവചനം...? ഒന്ന് വിവരിച്ചേ....
@user-lw9tm1yd2t
@user-lw9tm1yd2t 17 күн бұрын
പെട്ടെന്നുള്ള ആക്ഷൻ... അതാണ് നല്ലത്.. കാലം എല്ലാ കലക്കുവെള്ളവും തെളിനീറാക്കും.
@sadasivanvasudevan9012
@sadasivanvasudevan9012 18 күн бұрын
പഴയതു പോലെ കണ്ടു കൊണ്ട് നിന്നവരെ കുറ്റക്കാരാ ക്കുന്ന പൊലീസ് ന്റെ പരിപാടി ഇനി നടക്കില്ല
@invinsiblewarrior
@invinsiblewarrior 18 күн бұрын
നല്ല നിയമങ്ങൾ, ശക്തമായ നിയമങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് ഇത് വിരാമം ഇടും, രാജ്യദ്രോഹികളെയും ഭീകരവാദികകളേയും ക്രിമിനലുകളെയും നിയമത്തിൽ തളയ്ക്കും, സാമൂഹിക വിരുദ്ധർ ഒടുങ്ങും, സമൂഹത്തിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ ഒതുക്കും. അങ്ങനെ നന്മ നൽകുന്ന മാറ്റങ്ങൾ ആണെന്ന് പ്രതീക്ഷിക്കാം.
@iloveindia1076
@iloveindia1076 17 күн бұрын
ചുമ്മാതല്ല യുവ തലമുറ കാനഡയിലും, ഓസ്ട്രേലിയ യിലും ഒക്കെ പോകുന്നത് അവിടെ ഫ്രീഡം ഉണ്ടല്ലോ
@ManojDivakar001
@ManojDivakar001 16 күн бұрын
ജനഹിത നിയമം ആണോ? ഏക പക്ഷീയ നിലപാട്.. പൗരൻ എന്നാൽ തുല്യം ആയിരിക്കണം. ഇവിടെ സ്ത്രീകൾ മുൻഗണന പുരുഷൻ 2nd, ആദ്യം വേണ്ടത് സമത്വം. പലതും പൊളിച്ചെഴുത്തുണ്ടാവും. ലോകം മുന്നോട്ട് ഇന്ത്യ പുറകോട്ട്. സ്ത്രീ പുരുഷൻ അവിഹിതം ഉണ്ടായാൽ പുരുഷൻ ശിക്ഷയിൽ പെടും , സ്ത്രീ അതിൽ പെടുന്നില്ല.. എന്ത് തുല്യത. പുരുഷ സംരക്ഷണ സമതി ഉണ്ടാവണം. സ്ത്രീ കളുടെ വോട്ട് ബാങ്ക് ആണ് bjp ലക്ഷ്യം ഇടുന്നത്. വടക്കേ ഇന്ത്യ ഇതൊക്കെ അംഗീകരിച്ചു പോകുമോ. പല സംസ്ഥാനത്തും ഒന്നിച്ചു നിർത്താൻ കേന്ദ്ര ത്തിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രീതിയിൽ വളർന്നില്ല. ഇന്ത്യ മുഴുവൻ ഒറ്റ രീതിയിൽ വേണം എഡ്യൂക്കേഷൻ കേന്ദ്രീയ വിദ്യാലയം വഴി ഉണ്ടാക്കി നല്ല നിലവാരം ആക്കണം. 5th മുതൽ നിയമം പഠിപ്പിക്കണം. 10കൊല്ലം ഭരിച്ചു Bsnl വളർന്നില്ല. ജിയോ വളർന്നു. അവിഹിതം തെറ്റായി വരും. അയല്പക്കത്തെ ഒരു പയ്യനെ. പെടുത്താം നല്ല രീതിയിൽ പോകുന്ന ആരെയും നിയമത്തിന്റെ പേരിൽ പെടുത്താം. നല്ല നിയമം അല്ല പലതും. ബാജെപി ഇതോടെ ഭാരത വിമുക്തമാകും
@ramachandranp1146
@ramachandranp1146 18 күн бұрын
👍👍👍🙏🙏🙏നിയമത്തിലും ശിക്ഷകളിലും മാറ്റങ്ങൾ വേണം എന്ന് ഞാൻ കുറേ കാലമായി ആഗ്രഹിക്കുന്നു..നമ്മുടെ ഇന്ത്യയിൽ കൊലപാതകികൾ കൂടി കൂടി വരുകയും അവർ സമൂഹത്തിൽ പിന്നേയും തലയും ഉയർത്തിപിടിച്ച് നടക്കുന്നത് കാണുമ്പോൾ..മനുഷത്വമില്ലാതെ കൊടുംക്രൂരതകൾ ചെയ്യുന്നവർക്ക് പോലും പരോളും ജാമ്യവും🤔 നമ്മുടെ കേന്ദ്രം ഇതൊക്കെ നോക്കിക്കാണുകയായിരുന്നു😊
@jainibrm1
@jainibrm1 18 күн бұрын
ഫ്രെയിം ചെയ്ത കേസ് ആണെങ്കിൽ പ്രതിക്ക് അവസരം കൊടുക്കണ്ട എന്നാണോ?
@ramachandranp1146
@ramachandranp1146 18 күн бұрын
@@jainibrm1 കുറ്റം തെളിഞ്ഞാൽ യാതൊരു വിധ മനുഷ്യത്വവും അവരോട് കാണിക്കരുത്.. പ്രത്യാകിച്ചും കൊല ചെയ്യുന്നവരോട്👍
@ramachandranp1146
@ramachandranp1146 18 күн бұрын
@@jainibrm1 കൊടുക്കരുത്.. ഒരു മനുഷ്യ ജീവി കിടന്ന് പിടയുന്നത് നോക്കി കത്തിയും പിടിച്ചു നിന്ന് ചിരിക്കുന്നവർക്ക് യാതൊരു പരിഗണനയും പാടില്ല..
@vmsterna1933
@vmsterna1933 18 күн бұрын
@@ramachandranp1146 bro frame cheytha case ennanu paranjathu. athayathu niraparadhiye aparadhi ayi jayill adkuka
@ramachandranp1146
@ramachandranp1146 18 күн бұрын
@@vmsterna1933 നേരെ ചൊവ്വേ പറയാത്തത് കൊണ്ടാണ് ഞാൻ frame എന്ന് പറഞ്ഞാൽ അറിയില്ല എന്ന് പറഞ്ഞത്.. ഇംഗ്ലീഷ് പറയുമ്പോൾ എല്ലാം english ആയിരിക്കണം.. മുറിയായി ഒന്നും പറയരുത്👍
@shaijusmusictimes7068
@shaijusmusictimes7068 17 күн бұрын
Very good explanation...
@syamkumar5538
@syamkumar5538 17 күн бұрын
നീ ചെയ്ത കണ്ടൻ്റുകളിൽ എനിക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു നീ വേറെ ലെവൽ ആണ്. Like you so much
@jaifinble
@jaifinble 18 күн бұрын
അവിഹിതം പറ്റത്തില്ല അതാണ് 8 ൻ്റെ പണിയായി കിട്ടിയിരിക്കുന്നത് ഇന്ത്യയിലെ ഏത് പോലിസ് സ്റ്റേഷനിൽ നിന്നും കേസ് കൊടുക്കാം
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 18 күн бұрын
നീ ഒളിവെട്ടിനു പോവുന്നവനാണോ
@jainibrm1
@jainibrm1 18 күн бұрын
വിഷമം ആയോ 😂😂
@jaifinble
@jaifinble 18 күн бұрын
@@LijeeshLijeeshk-qq7be അത് ഒളിവെട്ടിന് പോകുന്നത് പാർട്ടിഗ്രാമങ്ങളിലും പാർട്ടി ഓഫിസുകളിലും 😍
@shanijaffer9332
@shanijaffer9332 18 күн бұрын
ഇന്ത്യ എന്നൊരു രാജ്യം ഉണ്ടോ... രാജ്യത്ത്‌ ഒരു പാർലമെന്റ് ഉണ്ടോ..പ്രധാനമന്ത്രി, പ്രസിഡന്റ്, സുപ്രികോടതി,ഭരണഘടന ഉണ്ടോ..ഇതൊന്നും അറിയാത്ത..ഞാൻ ജീവിക്കുന്നത് ഇന്ത്യയിൽ ആണോ എന്ന് പോലും മനസിലാകാത്ത..ജനാധിപത്യ അവകാശം..ആ വാക്കുപോലും ജീവിതത്തിൽ കെട്ടിട്ടില്ലാത്ത...വെറുതെ വോട്ട് ചെയ്യാൻ മാത്രം വിധിക്കപെട്ട കോടിക്കണക്കിനു..മനുഷ്യർ...?അങ്ങനെ വിളിക്കാൻപോലും അർഹത ഇല്ലാതെ പോയവർ..പട്ടിണികിടക്കുമ്പോളും പെറ്റുപെരുകുന്നവർ..രാജ്യത്തിന്റെ ഘടനതന്നെ വക്രീകരിക്കുന്ന..ദൈവങ്ങൾക്കും, മതങ്ങൾക്കും വേണ്ടി മാറ്റിവെച്ച തലച്ചോറ് പ്രവർത്തിപ്പിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട...കോടിക്കണക്കിനു മനുഷ്യർക്ക് വേണ്ടി ആണല്ലോ ഈ പുതിയ നിയമങ്ങൾ ഓരോന്നും എന്ന് ഓർക്കുമ്പോൾ സന്തോഷം ഉണ്ട്..ഇനിയും വരട്ടെ ഇതുപോലുള്ള കാര്യങ്ങൾ... 👍🤗
@ramachandranp1146
@ramachandranp1146 18 күн бұрын
മതങ്ങളും ദൈവങ്ങളും..മനുഷ്യമനസ്സിൽ നിന്നും തുടച്ചു മാറ്റാൻ പ്രയാസമാണ്😟
@prijukumar34
@prijukumar34 18 күн бұрын
അപ്പോൾ ഇനി കുറ്റകൃത്യങ്ങൾ നടക്കില്ല വക്കീലൻമാർക്കും പോലീസിന്റേയും ജഡ്ജിയേയും പിരിച്ചുവിടാം
@MdRafi-es2hw
@MdRafi-es2hw 18 күн бұрын
ഏതെങ്കിലും വിഷയത്തിൽ പ്രക്ഷോഭം നടത്തണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങണം, ആൾകൂട്ട കൊലപാതകം ഉദാഹരണം പറയാൻ ഇയ്യാൾ ഉത്തരേന്ത്യയിൽ പോയതെന്തിനാ, കേരളത്തിലെ മധുവിനെ മറന്നു പോയോ,,??,,,, ഡിജിറ്റൽ തെളിവുകൾ അതിൽ പൂർണ്ണതയുണ്ടാകും,,,, വിവാഹേതര സെക്സ് ബന്ധം പൂർണ്ണമായും, ഒഴിവാക്കുക, സ്ത്രീയുടെ സുരക്ഷ, അതാണ് ഉദേശിച്ചത്, ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ, എന്തും, സാധ്യമാകും, സ്വന്തം രാജ്യത്തെ, ഇകഴ്ത്തി സംസാരിക്കുകയും, ശത്രു രാജ്യത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നവർ, രാജ്യ ദ്രോഹികൾ തന്നെ,, നോക്കു നമ്മുടെ രാജ്യത്തെ വികസനങ്ങൾ രാജ്യത്തുണ്ടാകുന്ന നല്ല കാര്യങ്ങൾ, എത്രത്തോളം നമ്മുടെ മീഡിയയിൽ ആഘോഷമാക്കുന്നു, ഞാൻ കണ്ടില്ല സ്മൃതി കണ്ടെങ്കിൽ പറയണേ, പക്ഷേ ഏതെങ്കിലും ഒരു മോശം കാര്യം അതിനെ പലതരത്തിൽ വ്യാഖ്യാനം നടത്തി മീഡിയകൾ ആഘോഷം നടത്തുന്നു, ഇതിനോട് താങ്കൾ യോജിക്കുന്നുവോ, ഈ ഇരട്ടതാപ്പ് ഇനി വേണ്ട ഇന്ത്യയിൽ ഇരുന്ന് തിന്നു കുടിച്ചിട്ട് ഒരുത്തനും പാക്കിസ്ഥാനൊ, ചൈനക്കോ ജയ് വിളിക്കണ്ട, അങ്ങനെ വിളിക്കുന്നവർ തീവ്രവാദികൾ തന്നെ,,,, രാജ്യ സ്നേഹം 🇮🇳🇮🇳🇮🇳പരമ പ്രധാനം 🇮🇳
@ramachandranp1146
@ramachandranp1146 18 күн бұрын
👍🙏 താങ്കൾ ശരിക്കും ഒരു ഇന്ത്യക്കാരൻ ആണ്.. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന പൗരൻ🙏
@shijukiriyath1410
@shijukiriyath1410 17 күн бұрын
IVIDEY ORU MADHUVINEY MAATHRAMEY KAANIKKAAN SAADHIKKOOO....NORTH INDIA MOTHAM MADHUMAAR AANU ATHU MARAKKANDA
@vijayanc7543
@vijayanc7543 11 күн бұрын
കള്ളപ്പരാതിയിലൂടെയോ - ചതിയിലൂടെയോ ഒരു നിരപരാധിയെ കുടുക്കാൻ കഴിയൂമെങ്കിൽ ആ നിയമം കിരാത നിയമമാണ് - അത് ആറാം നൂറ്റാണ്ടിലെ ക്രൂര നിയമങ്ങൾക്ക് തുല്യമാണ്-
@jibukpeter6899
@jibukpeter6899 12 күн бұрын
നേതാക്കാൻ മാർ എന്ത് തെറ്റ് ചെയ്താലും നിയമത്തിൽ ഇളവ് ഉണ്ട്
@peejayp9709
@peejayp9709 9 күн бұрын
ചുരുക്കത്തിൽ പറഞ്ഞാൽ, ഒന്നുംമിണ്ടാതെയും ചെയ്യാതെയും വീട്ടിലിരുന്നാൽ നമ്മൾ സുരക്ഷിതരായിരിക്കും. Freedom is not free...
@നിഴലുകൾ
@നിഴലുകൾ 18 күн бұрын
നമ്മുടെ നിയമങ്ങളിൽ ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു. നിലവിൽ മാറ്റാനുള്ള ചടുലത ആരും കാണിച്ചിരുന്നില്ല. മാറ്റം അനിവാര്യമാണ്. എല്ലായപോഴും കുറെ പോരായ്മകൾ കാണാം. തിരുത്തലുകൾ പ്രധാനം
@rajeev9383
@rajeev9383 13 күн бұрын
സ്മൃതിയുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്.. നിയമങ്ങൾ കൂടുതൽ ശക്തമാക്കിയത് നല്ലത് തന്നെ.. പക്ഷെ നിയമങ്ങൾ പുസ്തകങ്ങളിൽ ഉറങ്ങാതെ അതിന്റെ ക്രിയാത്മമായ രീതിയിൽ impliment ചെയ്‌താൽ മാത്രമല്ലേ ജനങ്ങൾക്ക് പ്രയോജനപെടുകയുള്ളൂ...കൊടുക്കുന്ന കാശിന്റെ ഘനമനുസരിച്ച് ലൂപ് holes കണ്ടെത്തുന്ന വക്കീലന്മാർ അപ്പോഴും ഈ നാട്ടിൽ തന്നെ കാണും..അപ്പോൾ ജയിക്കുന്നത് നീതിയോ കാഷോ... 🤗
@vijayanc7543
@vijayanc7543 11 күн бұрын
ഒരു തെറ്റും ചെയ്യാതെ ഒരാളെ വർഷങ്ങളോളം ജയിലിൽ അടക്കാം ഒരു സ്ത്രീ ഒരു പുരുഷനെതിരെ ഒരു കള്ളപ്പരാതി കൊടുത്താൽ അവൻ്റെ ജീവിതം കോഞ്ഞാട്ടയായി ..... ഇതെന്ത് നിയമം .......?
@arunkp4956
@arunkp4956 15 күн бұрын
Living together കഴിഞ്ഞ് സുഖിച്ചിട്ട് ആണിന് മാത്രം കേസ് അത് ശരിയല്ല.
@jithinjosevj385
@jithinjosevj385 15 күн бұрын
☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥
@user-lw3ct6cc5l
@user-lw3ct6cc5l 12 күн бұрын
ശരിയത് നിയമത്തിൽ നിരപരാധികൾ ശിക്ഷിക്ക പെടുന്നില്ല. ഇവിടെ നിരപരാധികൾ ശിക്ഷിക്ക പെടുന്നു.
@faslusupere1236
@faslusupere1236 8 күн бұрын
ഈ കുട്ടിയെ കാണാൻ എന്തൊരു ഭംഗിയാ കുലീന മുഖം കാണാൻ വേണ്ടി വേണ്ടി വീഡിയോ കാണുന്നു
@rosejohn1434
@rosejohn1434 18 күн бұрын
Perfect 👍👌
@rageshkrishnansooranadu
@rageshkrishnansooranadu 15 күн бұрын
Hii സ്‌മൃതി... Oru topic എടുക്കാമോ നമ്മുടെ കേരളത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ അല്ലേൽ അവർ ട്രാപ് ചെയ്യപ്പെടുന്ന ഡ്രഗ്സ് മാഫിയെ പറ്റി 🙏
@austinlawrence2436
@austinlawrence2436 16 күн бұрын
Well present, good explanation
@krishnandmm7123
@krishnandmm7123 17 күн бұрын
👍
@user-lr4zq4tn9h
@user-lr4zq4tn9h 18 күн бұрын
Well presented 👌
@aravindakshannair1068
@aravindakshannair1068 18 күн бұрын
Smrithi allthebest
@anilgopal4405
@anilgopal4405 11 күн бұрын
അന്തഭയം ഇരുക്കണം.
@user-ot8uf2ju5o
@user-ot8uf2ju5o 15 күн бұрын
All laws must also be applicable to Politicians and Corporate heads' 👍
@kerala23r
@kerala23r 16 күн бұрын
Explanation 👍🏼👍🏼
@Padhaniswanam
@Padhaniswanam 18 күн бұрын
🙏🙏
@user-eh7fd1bw5e
@user-eh7fd1bw5e 18 күн бұрын
Good
@rajumenon722
@rajumenon722 14 күн бұрын
This law is also applicable for everyone or some people.?
@MonuJubi-bg3en
@MonuJubi-bg3en 18 күн бұрын
❤❤❤❤❤❤❤
@vijumathew8816
@vijumathew8816 8 күн бұрын
ഇതു മറ്റൊരു korea ആയി മാറും... Indian kim ജോൻ ഉങ്.. വരും
@user-xj6ie4vs1l
@user-xj6ie4vs1l 17 күн бұрын
ഇനി ജയിൽ നിറയും 😅😅
@shijukiriyath1410
@shijukiriyath1410 17 күн бұрын
RSS, BJP OZHIKEYULLAVAR MAATHRAM
@babuvarghese1657
@babuvarghese1657 18 күн бұрын
allthebest
@jainibrm1
@jainibrm1 18 күн бұрын
പോലീസ് സ്റ്റേഷനിൽ പ്രതിയുടെ കുറ്റസമ്മതം വീഡിയോ എത്ര കണ്ട് വിശ്വസിക്കാൻ പറ്റും, വീഡിയോ പകർത്തുന്നതിന് മുൻപും അതിന് ശേഷവും ഇടി കൊടുക്കാമല്ലോ?😂
@jainibrm1
@jainibrm1 18 күн бұрын
ചുരുക്കത്തിൽ പുതിയ നിയമങ്ങൾ കണ്ട് സന്തോഷിക്കാൻ വരട്ടെ, ഇതൊക്കെ എങ്ങനെ നടപ്പിലാക്കണമെന്ന് നിയമപാലകരും അതാത് സമയത്തെ ഭരണാധികാരികളും തീരുമാനിക്കും എന്നും എഴുതാതെ എഴുതി വെച്ചിട്ടുണ്ടല്ലോ?
@Smrithysn
@Smrithysn 18 күн бұрын
😁
@vmsterna1933
@vmsterna1933 18 күн бұрын
@@Smrithysn oru sthree ayittu koodi nikshpakshamayi samsarikan kanicha a manasine abinandhikunnu .smrithi oru nalla manasinu udamayanu. ithil 10 % enkilum nammale barikunnavarku undayirunnengil.
@bijusubramanian8067
@bijusubramanian8067 18 күн бұрын
​@@Smrithysn oru sthree ayittu koodi nishpakshamayi samsarichathinu abinandhikunnu. ningal nalla oru manasinudamayanu
@Snehak.p676
@Snehak.p676 16 күн бұрын
ശരിയത്ത് നിയമം വരണം
@vigneshkr7072
@vigneshkr7072 15 күн бұрын
@@Snehak.p676 അതിനെ പറ്റി വല്ലതും അറിയോ?
@subashedathua9217
@subashedathua9217 9 күн бұрын
ശരിയത്ത് നിയമം വന്നിട്ടുണ്ട് അങ്ങ് ഗാസയിൽ
@Sreejunsouls
@Sreejunsouls 18 күн бұрын
amit sha modi bjp uyir🫰❤️‍🔥🧡
@user-zm8kp7hl8k
@user-zm8kp7hl8k 18 күн бұрын
❤️🙏❤️നന്നായി ❤️
@rajumenon722
@rajumenon722 14 күн бұрын
If police beating that video shall record.
@rigman4k319
@rigman4k319 18 күн бұрын
🎉🎉🎉🎉🎉
@aravindakshannair1068
@aravindakshannair1068 18 күн бұрын
@surajtradelink4982
@surajtradelink4982 17 күн бұрын
Waiting for law for "don't laugh" rule
@IndiaKerala-oc9rg
@IndiaKerala-oc9rg 17 күн бұрын
Bjp,, Rss❤❤❤ഇങ്ങനെ ഒക്കെ ഉള്ള മാറ്റങ്ങൾ കൊണ്ട് വരാൻ ചങ്കൂറ്റം അവർക്കെ ഉള്ളൂ
@shijukiriyath1410
@shijukiriyath1410 17 күн бұрын
CHANAKAM THINNAANUM, DEHATHU VAARIPPOOSHAANUM, MOOTHRAM KUDIKKAANUM, AALEY KOLLAANUM GARBHA BHROONATHIL NINNUM SISHUKKALEY KUTHIYEDUKKAANUM VARKKU MAATHRAMEY SADHIKKOO
@IndiaKerala-oc9rg
@IndiaKerala-oc9rg 17 күн бұрын
@@shijukiriyath1410 ഇതൊക്കെ കാലം കുറെ ആയില്ലേ പറഞ്ഞു തുടങ്ങിയിട്ട്,, അത് കൊണ്ട് കേരളത്തിൽ താമര വിരിഞ്ഞത് വോട്ട് ഷെയർ കൂടിയത്,,,കാശ്മീർ തീവ്രവാദികളെ ശരിയാക്കി പിന്നെ അല്ലെ ഷിജുവിനെ 😀😀കുരു പൊട്ടി ഒലിക്കുന്നു സാരമില്ല 😜😜
@muhammadsameer4050
@muhammadsameer4050 18 күн бұрын
Appol enni kallavedinadakkela alle ...😅😅
@Adv.VishnuMenon
@Adv.VishnuMenon 18 күн бұрын
❤❤❤
@rahman90686
@rahman90686 18 күн бұрын
Criminal activities kurayum ini Good suggestions anu ellamm
@ashokkumar-wk2tf
@ashokkumar-wk2tf 18 күн бұрын
ഞാൻ ബിജെപി അനുഭാ വി,പരസ്പര സമ്മതത്തോടെ യുള്ള ലൈംഗികത , കുറ്റ കരമാക്കിയത് എടുത്ത് കളയണം
@iloveindia1076
@iloveindia1076 17 күн бұрын
സമ്മതത്തോടെയും ചെയ്യാൻ പറ്റില്ലേ, ദൈവമേ മനുഷ്യകുലം തന്നെ ഇല്ലാതാകുമല്ലോ
@AB-xk4yp
@AB-xk4yp 8 күн бұрын
@@iloveindia1076 😂
@user-dk5cb4bh6j
@user-dk5cb4bh6j 18 күн бұрын
Ipc 1862 കൊണ്ടു വന്ന നിയമം bnc 2024ൽ ആക്കിയ മോദിജിക് നല്ല നമസ്കാരം 🙏🏻സ്ത്രീകൾക്ക് കുട്ടികൾക്ക് കുട്ടികൾക്കും മുൻഗണന കൊടുക്കുന്നത് സന്തോഷം. 🙏🏻നല്ലത് 🙏🏻പക്ഷെ എനിക്ക് ഒന്നേ ചോദിക്കാൻ ഉള്ളു ഇന്ത്യയിലെ പുരുഷന്മാരെ തവിടു കൊടുത്തു വാങ്ങിയത് ആണോ. നാട്ടിൽ പുരുഷന്മാരെ സംരക്ഷിക്കാൻ ആരും ഇല്ലേ. കേൾക്കാൻ ഒരു രസം. ഇത് 🙏🏻ട്രാൻസെന്റർസ് നിയമത്തിൽ പരാമർശിക്കുന്നു. സന്തോഷം. അവരും 🙏🏻. ആൺപിള്ളേരെ വഞ്ചിക്കുന്ന പെൺകുട്ടികളെ എതിരെ എന്താ ചെയ്യാ. 🙏🏻
@user-zj6hv5pm7g
@user-zj6hv5pm7g 15 күн бұрын
@@user-dk5cb4bh6j സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന കൊടുത്താൽ അതെങ്ങനെ equality ആകും? ഇല്ലെവർക്കും വേണ്ടത് equality അല്ലേ? അതോ സ്ത്രീകൾക്ക് മുൻഗണന കൊടുക്കുന്നത് ആണോ eqaulity?പുരുഷന്മാരും മനുഷ്യർ തന്നെ ആണ് അല്ലാതെ alien species അല്ല.
@Ciniclickstittleviewchannel
@Ciniclickstittleviewchannel 17 күн бұрын
Theerchayayum streekalkum. Kuttykalkum. Ethireyulla. Krurathakalku. Thakka. Shikasha venam. Pakshe. Kaumarathilum Youwanathilum. Ulla. Masmarikathayulla. Pranayavum Parasparavum. Abhinivesangalum Eniyundengil. Thakka. Shikasha. Ennathu. Prapancha. Sathyangalku Ethiranu❤❤❤❤❤😮😮😮😮
@kababudas4157
@kababudas4157 16 күн бұрын
, servants are supreme power in foolish democracy
@AnilKumar-vq6ee
@AnilKumar-vq6ee 18 күн бұрын
ഈ രാഷ്ട്രീയ കൊലപാതങ്ങളു൦ ആൾക്കൂട്ടക്കൊലപാതകവു൦ തമ്മിലുളള വ്യത്യാസ൦ എന്താണ് സേച്ചി😔😌😉😉😉
@vmsterna1933
@vmsterna1933 18 күн бұрын
governmentine vimarhsikunnavare okke pidichu akathakkanam.. athanu udesham
@smartshots2695
@smartshots2695 18 күн бұрын
Did you notice that a Kerala MP commented on your video ??
@shijukiriyath1410
@shijukiriyath1410 17 күн бұрын
WHICH MP?
@SureshbabuBabu-op6ib
@SureshbabuBabu-op6ib 18 күн бұрын
Miss used,rules
@sureshbabu7573
@sureshbabu7573 18 күн бұрын
Take care 😂new laws for all Indians ❤
@abrahamchacko6392
@abrahamchacko6392 17 күн бұрын
അദാനിയെയും അംബാനിയെയും കുറ്റം പറഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമോ ചേച്ചി
@bijudaniel3272
@bijudaniel3272 18 күн бұрын
🌷🌷🤚🤚🍂🍂
@bijudaniel3272
@bijudaniel3272 18 күн бұрын
Thanks u🙋🙋🙋
@ShajiKm-gc9pd
@ShajiKm-gc9pd 15 күн бұрын
Hai
@ojohnk
@ojohnk 18 күн бұрын
Thanks for this valuable explanation of the new laws..
@shijukiriyath1410
@shijukiriyath1410 17 күн бұрын
NEE LAST PARANJATHU ISHTAPPETTU....KUTTAM CHEYYAATHAVARUM EE NIYAMATHIL SHIKSHIKKAPEDAAN SADHYATHA KOODUTHALAANU....PARAMAMAAYA SATHYAM
@shijukiriyath1410
@shijukiriyath1410 17 күн бұрын
PASHU HATHYAKKULLA MOB LINKINGNU ONNUM CASE UNDAAVILLA
@mohanankv282
@mohanankv282 18 күн бұрын
Ippozhanu kariyngal manasilayadh
@shajidammam964
@shajidammam964 18 күн бұрын
Pashu vinttea pearil manushanea thalli kollunna sangi galea aghattakumo atho mb mla aagumo 😂😂😂😂😂
@sachithkn6512
@sachithkn6512 18 күн бұрын
Sudappikallude rajya virodha,rajyathe athishepichulla comments eni thaniye kuranjukollum
@jainibrm1
@jainibrm1 18 күн бұрын
രാജ്യദ്രോഹം എന്താവണമെന്ന് ഭരണാധികാരികൾ അതാത് സമയത്ത്തീരുമാനിക്കും!!
@samarth4054
@samarth4054 17 күн бұрын
നീ ഏതാ മോളേ...
@shijukiriyath1410
@shijukiriyath1410 17 күн бұрын
SANGHINI
@samarth4054
@samarth4054 17 күн бұрын
@@shijukiriyath1410 Good
@asmo07777
@asmo07777 17 күн бұрын
Bjp സർക്കാരിന് മാത്രമാണ് രാജ്യത്ത് എന്തെങ്കിലും ഒക്കെ പുരോഗതി കൊണ്ട് വരാണ് കഴിയൂള്ളൂ.. നിയമങ്ങൾ എല്ലാം ശക്തമാക്കുക 🙏🏻🙏🏻
@kerala23r
@kerala23r 16 күн бұрын
👍🏼👍🏼👍🏼
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 10 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 3,2 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 10 МЛН