6:36 ഇത്പോലുള്ള കാര്യങ്ങളൊക്കെ എല്ലാവരും അറിയണം. എല്ലാവരിലേക്കും എത്തിച്ച നിങ്ങൾക്ക് hats off🎉
@MalayaliTravellers10 ай бұрын
❤️❤️
@happyvibes42210 ай бұрын
നിങ്ങളെ രണ്ട് പേരെയും തുടക്കം തൊട്ട് കണ്ട് വരുന്ന ഒരു ആൾ ആണ് ഞാൻ. ഇപ്പോൾ ഒരു പയ്യൻ വന്നിട്ടുണ്ട്, നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല, ചാനൽ name Malayali Train Vlogger എന്നാണ്. ഒരു തുടക്കകാരൻ പയ്യൻ ആണ്. അവനിൽ ഞാൻ ഒരു കട്ട rail ഫാനെ കാണുന്നുണ്ട്. അവന്റെ വിഡിയോസ് കണ്ട് തുടങ്ങിയപ്പോ പെട്ടെന്നു എനിക്ക് നിങ്ങളെ ആണ് ഓർമവന്നത്. മാത്രമല്ല ആ പയ്യൻ, അവന്റെ ഏതോ ഒരു വീഡിയോയിൽ നിങ്ങളെ പറ്റി പറയുന്നതും ഉണ്ട്. നിങ്ങളുടെ ഒരു കൊച്ച് ആരാധകൻ കൂടി ആണ് അവൻ എന്ന്.
@MalayaliTravellers10 ай бұрын
❤️🤗
@abiabhinav670310 ай бұрын
Njnum❤
@arunRp-bq2lr10 ай бұрын
@@MalayaliTravellersബ്രോ നിങ്ങളുടെ വീട് എവിടെ ആണ് വീട്ടിൽ ആരൊക്കെ ഉണ്ട് നിങ്ങൾ ഫ്രിണ്ട്സ് ആണോ
@mkbeatzz369810 ай бұрын
Brothers@@arunRp-bq2lr
@brijirose898510 ай бұрын
Kanjangad,. Brothers
@gokulgokulshajikumar387710 ай бұрын
കൊച്ചുവേളി യിൽ kerala express ന്റെ ഒരു extra rake എപ്പോഴും ഉണ്ടാകും 👍.... 12.30 നാണ് kerala തിരുവനന്തപുരം സെൻട്രേലിൽ നിന്നും പുറപ്പെടുന്നത് അതുവരെ ഈ വണ്ടി യും ഇതുപോലത്തെ മറ്റൊരു rake ഉം കൊച്ചുവേളി യിൽ ഉണ്ടാകും 👍12 മണിയാകുമ്പോൾ തമ്പാനൂർ സ്റ്റേഷനിൽ നിന്നും ഒരു shunting diesel ലോക്കോ വന്നു ഇതിൽ ഒരു rake നെ connect ചെയ്തു തമ്പാനൂരിലേക്ക് കൊണ്ടുപോകും 👍
@MalayaliTravellers10 ай бұрын
👍👍
@rajalekshmirnair316610 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും ലേറ്റായിട്ടാണേ കാണുന്നേ അതുകൊണ്ട് നിങ്ങളുടെ റിപ്ലൈ കിട്ടാറില്ല നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നല്ല മക്കൾ ❤️❤️
@MalayaliTravellers10 ай бұрын
❤️❤️
@Melon912010 ай бұрын
It's such a big initiative that you shared all of the discomfort and the issues you faced during this train journey. Through these videos only the public can know what's happening. I really appreciate you guys 🙌
@MalayaliTravellers10 ай бұрын
❤️❤️
@ratheeshraj307910 ай бұрын
I am Delhi based Malayali and have very fond memories of this train.When it used to leave New Delhi at 11:30 even a delay of 3 hrs it used to cover up till it reached Palakkad.Used to be a very high priority train.Gone are those days.Adds to the misery is many unwanted halts.The only daily train between National Capital and Kerala Capital has been totally ruined.Thanks to Trivandrum Division
@MalayaliTravellers10 ай бұрын
👍👍
@igaming712910 ай бұрын
Bro tvm divn enn prynene kaatilum ivdthe manthri mare prnja mathy... Avar an avde ivde oke stop vensvenn prnj kore stop akunne🙂
@ratheeshraj307910 ай бұрын
@@Shijinsuresh007 This is the longest daily running superfast train running with six rakes. The rake which reaches New Delhi on the same day within a gap of 6.5 hrs .A slight delay of 3-4 hrs of arriving rake makes the rescheduling of Train leaving New Delhi.An extra rake can be provided to sort out .But they hardly care. Earlier it had 7 rakes one rake was taken back.Also Kerala Exp has least priority inside Kerala
@ratheeshraj307910 ай бұрын
@@Shijinsuresh007 Yes of course it's an South Railway train .Primary maintenance of rakes is at Kochuveli under Trivandrum Division .
@ratheeshraj307910 ай бұрын
@@Shijinsuresh007 Two ways you can watch the back of the coach and second Primary maintenance is done at there own division
@rasheedthullisseri427810 ай бұрын
അടിപൊളി... 2പാർട്ടും കണ്ടു..... ന്യൂ ഡൽഹി തിരുവനന്തപുരം... സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് 🥰🥰 പൊളി 🥰🥰
@MalayaliTravellers10 ай бұрын
❤️❤️
@adwaithsahadevan496110 ай бұрын
Kerala express train oru vikaram thana yaan enik ee trainil orunaal yatra cheyanamenund yatra adipoli chettanmare😊💜
@sanusu251710 ай бұрын
Ente ponno 2013 to 2016 vare 3 varsham njn yathra chythittund Delhinn annu 11:30 kk aayirunu mrng Eppo alle time maariye... Kayariyal pinne onnu tvm aavane enna prathana
@alvi173110 ай бұрын
1980 to still continue
@arunparuthooli2367 ай бұрын
Renigunta Station kandappol pand cheruppathil kalahasthi family aayitt poyath ormma vannu.. ann Kozhikode to kalahasthi direct train illathath kond Kozhikode to shornur parassuvilum shoranur to sri kalahasti sabari aanennaa ormma. Pinne thirich ingottum direct trains illathath kond ann Reniguntayil ninn arakkonathrlekkum avide ninn shoranur pinne Kozhikode.. sweet memories 🥰
@sajeer106710 ай бұрын
Kerala എക്സ്പ്രസ്സ് വൈകി ഓടിയത് enikk ഒരിക്കൽ വലിയ ഉപകാരം ആയിട്ടുണ്ട് 🥰🥰
2023 ആദ്യം ഡൽഹി നിന്ന് കോട്ടയത്തേക്ക് കേരളാ exp വന്നിട്ടുണ്ട്. അങ്ങോട്ട് പോയപ്പോ 3 hr late ആയിരുന്നു എങ്കിൽ ഇങ്ങോട്ട് 11 hour late ആയിരുന്നു. വൈകിട്ട് 7 ന് എത്തേണ്ട പിറ്റേന്ന് രാവിലെ 6.30 ആയപ്പോ കോട്ടയം എത്തി. ഒരു രാത്രി കൂടി ട്രെയിനിൽ ഉറങ്ങാൻ പറ്റി.
@MalayaliTravellers10 ай бұрын
😁👍
@veerar820310 ай бұрын
Vijayawada bubanesaar lek pokunna train itu pole ayirunnu evening 7:25 pm varum poaranja train vannatu next day morning 6:00 am from vijayawada station
@Wandering_Railspotter10 ай бұрын
Pune kanniyakumari express vlog cheyyanam
@MalayaliTravellers10 ай бұрын
👍👍
@loyidstephen216210 ай бұрын
കൂട്ട് കാരെ പൊളിച്ചു 👌 ഇനി നാട്ടിൽ വരുമ്പോൾ എനിക്ക് അപ്രതീക്ഷിതമായി കണ്ടു മുട്ടിയാൽ കൊള്ളാം എന്നുണ്ട് 🥰
@MalayaliTravellers10 ай бұрын
❤️🤗
@aswinashok63796 ай бұрын
27:30 ac hot bufet car... അതെന്താ bro
@SharathS-eh2zuАй бұрын
Pantry car
@MuhammadnajeerNachu-in5jg10 ай бұрын
Ithellam saikkan pattunnavare yatra cheythal mathi oru chanc kittumbol video eduth idunnano
@naisamsali548410 ай бұрын
October last pakan aagrahakinu just delhi markets kananam retail purchase aaragilum varunundo njan otakaane 1st time aane delhi kurich padekan vlogs ellam kaanarude❤
@igaming712910 ай бұрын
Edek oru smym ondayrnn kerala express full staff malayalikal ayrnnn... Athoke oru tym ayrnn 🙂❤!!....
@MalayaliTravellers10 ай бұрын
👍❤️
@manafmannu610 ай бұрын
Poli 😊
@MalayaliTravellers10 ай бұрын
🤗❤️
@abhisheks86319 ай бұрын
kollam station first platform ano? 29:00
@arakkalabu10 ай бұрын
Mangalore to Rameshwaram train start ചെയ്യുന്നുണ്ടെന്ന് ന്യൂസിൽ കണ്ടിരുന്നു അറിയുമോ. വന്നാൽ ഉറപ്പായും ആദ്യ ദിവസം തന്നെ വീഡിയോ ചെയ്യണം ഠോ 😊
@kirannair65189 ай бұрын
Long distance train Kerala express ❤❤😊😊🎉🎉
@villagevibesofdileep306510 ай бұрын
കൊല്ലത്തുനിന്ന് തിരുപ്പതിക്ക് ഒരു ട്രെയിൻ ഉണ്ട്... കൊല്ലം തിരുപ്പതി എക്സ്പ്രസ്സ്
@MalayaliTravellers10 ай бұрын
👍👍
@ThrustandWings10 ай бұрын
ഞാൻ ഇപ്പൊ ഈ ട്രെയിനിൽ പോയി കൊണ്ടിരിക്കുന്നു to Ernakulam, അതിശയകരമായ സംഭവം, ഇന്നലെ രാത്രി ട്രെയിൻ ഓൺ ടൈം ഇന് എടുത്തു, എന്താ സംഭവിച്ചെയെന്ന് അറിയില്ല 😂,
@MalayaliTravellers10 ай бұрын
😁👍
@Vishnuv-q2f10 ай бұрын
adipoli video brothers💓💓🎉🎉
@MalayaliTravellers10 ай бұрын
❤️❤️
@ampksoccer218610 ай бұрын
Garib rath eppala try cheynne
@MalayaliTravellers10 ай бұрын
Varum
@kudla2london10 ай бұрын
A very good video, I am not sure I can do that journey, but will do it one day just for the experience. Good to see you meet fellow Malayayis on the train Thank you lads enjoyed this.
@MalayaliTravellers10 ай бұрын
👍👍
@sS-if9kz10 ай бұрын
Bro njn kota to Thrissur kcvl sf express book cheythu 24th nu aan train ippo 2Ac waiting list 6 aan kittan chance undo plz reply??
@vlogguppy200channel910 ай бұрын
💝💝Supper vedio bro ❤❤
@MalayaliTravellers10 ай бұрын
❤️❤️
@newgentech00910 ай бұрын
Haiii bro's nigaludea polea Njnum oru travel vloger aaane newgen tech travel vlogs but njn thudakka karan aaane athu konde nigaludea video eaniku oru paade eshttam aane..... 🥰
@yshak.m355010 ай бұрын
Pls Try konkan King 👑 tvm-Nzm rajadhani
@travelwithmekannurstater10 ай бұрын
ലേറ്റായാലും ലെറ്റസ്റ്റാ വരുവേൻ 👍👍👍👍
@MalayaliTravellers10 ай бұрын
❤️❤️
@arjunt501710 ай бұрын
നിങ്ങളെ രണ്ടു പേരെയും എന്നെങ്കിലും ഒരു ദിവസം കണ്ടു മുട്ടണം.😊
@MalayaliTravellers10 ай бұрын
🤗🤗
@mzrpfanz337610 ай бұрын
chetta e vandi ella divasavum latanu
@MalayaliTravellers10 ай бұрын
👍👍
@Caesto710 ай бұрын
KOLLAM Railway station vazhi pass avumbo top right sidel oru puthiya global rake kedapam undu, onnu നോക്കണേ....
@MalayaliTravellers10 ай бұрын
👍👍
@kartikiyer53457 ай бұрын
Every thing is changed. Kerala exp was running on time once . Now it is late very sorry to know
@Shefinerattupetta10 ай бұрын
പൊളിച്ചു ❤️❤️❤️
@MalayaliTravellers10 ай бұрын
❤️❤️
@noushadkottumpurath6342 ай бұрын
Kozhikode to Ramashram train indo , pampam palam open yo ? Please repaly thank you
@MalayaliTravellers2 ай бұрын
Illa
@noushadkottumpurath6342 ай бұрын
Eany update indo?
@irfansabeersabeer250110 ай бұрын
Super video bro ❤🔥
@MalayaliTravellers10 ай бұрын
Thanks
@MalayaliTravellers10 ай бұрын
Thanks
@KC-kply10 ай бұрын
പൊളി ❤😍
@MalayaliTravellers10 ай бұрын
❤️❤️
@krishnaprasadk182010 ай бұрын
Kerala. king of overtakes 🔥
@MalayaliTravellers10 ай бұрын
🤗👍
@jstsull10 ай бұрын
കൊള്ളാം ബ്രോ 🎉❤
@MalayaliTravellers10 ай бұрын
❤️❤️
@7h_PRIME10 ай бұрын
17:53 ee malakk oru prithekatha und cherinj nokkiyal oru mukam kaanan kazhiyum hindu vishwasam ath Thirumala venkayeswaran pole aan 😀
@MalayaliTravellers10 ай бұрын
👍👍
@midhun33110 ай бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🥵✴️
@MalayaliTravellers10 ай бұрын
Thank you
@shamilck560210 ай бұрын
💪🏻💪🏻🥰🥰👍🏻 top video
@MalayaliTravellers10 ай бұрын
Thanks 🤗
@sathiankrishnan457910 ай бұрын
Very difficulty journey thanks brothers
@MalayaliTravellers10 ай бұрын
👍👍
@vishnu6665510 ай бұрын
Super chettanmaare😍
@MalayaliTravellers10 ай бұрын
❤️❤️
@YathinVK10 ай бұрын
Adipoli yathra😊
@MalayaliTravellers10 ай бұрын
❤️❤️
@girisankargs652610 ай бұрын
ഞാൻ ഫാമിലിയും LHB ക്ക് മുൻപ് യാത്ര ചെയ്ത വണ്ടി
@MalayaliTravellers10 ай бұрын
👍👍
@SivaKumar-lf2wk10 ай бұрын
Delhiyil pokan keralathil ninnu best train ethaanu in terms of neatness correct time nokkumbol
@anandg62210 ай бұрын
sampark kranthi express, rajadhani
@SivaKumar-lf2wk10 ай бұрын
@@anandg622 sampark kranti from kochuveli right? Kerala okay compare cheyumbol neatness okay better ano
@cziffrathegreat66610 ай бұрын
Wonderful journey, enjoyed !
@MalayaliTravellers10 ай бұрын
❤️❤️
@HamzaA-r2p10 ай бұрын
ഡൽഹിയിൽ താമസിക്കാൻ പറ്റിയ നല്ലൊരു ഹോട്ടൽ പേര് പറയാമോ
@MalayaliTravellers10 ай бұрын
Online vazhi nokkiyal nalla orupad hotels kittum
@ameerallli10 ай бұрын
Kerala express ❤
@MalayaliTravellers10 ай бұрын
❤️❤️
@sajad.m.a239010 ай бұрын
വീഡിയോ 👍
@MalayaliTravellers10 ай бұрын
❤️❤️
@namanisrinivas831910 ай бұрын
Super brother iam from hyderabad
@MalayaliTravellers10 ай бұрын
❤️❤️
@sayoojsayoo308310 ай бұрын
Hai chettaa ethra divsam eduthu new Delhi to Thiruvananthapuram
@MalayaliTravellers10 ай бұрын
3 Night
@A-yq7cw10 ай бұрын
bro next video on rajdhani express please
@MalayaliTravellers10 ай бұрын
As soon as possible
@bewoke36910 ай бұрын
Love from paravur kollam ❤❤
@MalayaliTravellers10 ай бұрын
❤️❤️
@Newhopes12310 ай бұрын
മലയാളിക്ക് വേണ്ട സമയത്ത് പ്രതികരണ ശേഷി ഇല്ല !!
@MalayaliTravellers10 ай бұрын
എന്ത് ചെയ്യണം എന്നാണ് പറഞ്ഞു വരുന്നത്??
@Newhopes12310 ай бұрын
@@MalayaliTravellers അതുകൊണ്ടാണ് വടക്കേ ഇന്ത്യക്കാർ മലയാളികളോട് തട്ടിക്കേറുന്നത്. നമ്മൾ പതുങ്ങി നിന്നാൽ അവന്മാർ നമ്മുടെ പുറത്ത് കേറും. അവരോട് സംസാരിക്കാതെ direct ആയി റെയിൽവേ സൈറ്റിൽ complaint ചെയ്യുക. അതാണ് better വഴി. Complaint ചെയ്യാതിരിക്കരുത്.
@MalayaliTravellers10 ай бұрын
ഇവിടെ Complaint ചെയ്തതിന് ശേഷം ഉള്ള കാര്യം ആണ് പറയുന്നത്..
@Newhopes12310 ай бұрын
@@MalayaliTravellers മനസിലായി. നിങ്ങളുടെ കാര്യം അല്ല ഞാൻ പറഞ്ഞത്.
Can unwanted routes be dropped and be like TN express?
@igaming712910 ай бұрын
Bro athin keralathile manthrimar vijarknm🙂
@NishMurale-hf5cy10 ай бұрын
13:03 എത്ര വൃത്തികെടായാണ് ട്രാക്ക് കിടക്കുന്നത്. ജനങ്ങളും കൊള്ളാം റെയിൽവേയും കൊളളാം 🥺
@MalayaliTravellers10 ай бұрын
👍👍
@iamr_90editz10 ай бұрын
Or doubt kollam tirupati sf varunnathin mumbano ningal ee video edthath?
@MalayaliTravellers10 ай бұрын
Athe
@iamr_90editz10 ай бұрын
Ok bro😊
@Krishna_priya0110 ай бұрын
🎉🎉
@MalayaliTravellers10 ай бұрын
👍👍
@anish.ur9hk10 ай бұрын
Good team🎉🎉
@MalayaliTravellers10 ай бұрын
❤️❤️
@abhishekgodsonr284510 ай бұрын
Superb..❤❤
@MalayaliTravellers10 ай бұрын
Thanks 🤗
@paravoorraman7110 ай бұрын
അടിപൊളി. കിഡിലോസ്കി. ❤❤
@MalayaliTravellers10 ай бұрын
❤️❤️
@KaleshAkk-s9zКүн бұрын
👍
@MalayaliTravellersКүн бұрын
👍👍
@sneha_vishal201210 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് കേരള എക്സ്പ്രസിൽ ചേലക്കര ഡിലെ ആവാനുള്ള സാധ്യത ഒന്നും ഡെയിലി ഓടുന്ന ട്രെയിനും നല്ലൊരു ട്രെയിൻ ആണ് കേരള എക്സ്പ്രസ്
@MalayaliTravellers10 ай бұрын
👍👍
@jaydev498210 ай бұрын
Smvt - howrah sf.. Duranto alle Chettanmare
@MalayaliTravellers10 ай бұрын
Yes
@Raizadasoftware-tg2vx10 ай бұрын
now this train is delayed on daily basis, no priority is given to this train, you can see the travel history of this train, this is always late by 3-6 hours
@MalayaliTravellers10 ай бұрын
👍👍
@kollamchandran29753 ай бұрын
Appo rajadhani ano nalle
@Raizadasoftware-tg2vx3 ай бұрын
@@kollamchandran2975 rajdhani bhayankar costly aano, take kerala sampark kranti instead
@ArunRaj-ji1jh10 ай бұрын
Adipoli journey brothers Kerala express journey Pwlich 🫂❤️🩹
Bro ഇത് എന്നാണ് ഷൂട്ട് ചെയ്തത്. ഞങൾ തിരിച്ച് വരുമ്പോൾ. കേരള എക്സ്പ്രസ് aan വരുന്നത്. ത്രിശൂർ ഇറങ്ങിയത് n sheasham. Manathavaadi bus ticket book ആക്കിയത്. Late aaayaal പണി കിട്ടും😢
@MalayaliTravellers10 ай бұрын
Kerala Express aayath kond onnum parayan pattilla
@shameemvswayanadjubi838410 ай бұрын
ഞങൾ poukunnath. മംഗള ലക്സ്വദ്ധീപ് എക്സ്പ്രസ് ആൺ പോകുന്നത് athou
@TravelCrushByNixon10 ай бұрын
Train travel cheydh madukule. Bro...njan monthly oru Tripp pogum. Madukum