ജീവിതത്തിൽ തോൽവികൾ മാത്രം നേരിട്ട വ്യക്തിയാണ് ഞാൻ..ബിടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു,ഡിപ്ലോമ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു..എല്ലാവരുടെ മുന്നിലും നാണം കെട്ടും,കളിയാക്കലുകൾ കെട്ടും നിന്നിട്ടുണ്ട്..അവിടെ നിന്ന് psc പഠനം തുടങ്ങിയതാണ്..പലപ്പോഴും മുടങ്ങിയും,വീണ്ടും തുടങ്ങിയും combine study നടത്തിയും ഇന്ന് എനിക്ക് trivandrum lgs ൽ 23 റാങ്കും,പാലക്കാട് ldc യിൽ 408 റാങ്കും ഉണ്ട്...ഒരുപാട് പേർക്ക് നന്ദിയുണ്ട് എന്റെ ഈ വിജയത്തിൽ...
@sreejeshnair1532 жыл бұрын
Congrats bro
@minijayan10692 жыл бұрын
Congratulations അണ്ണാ ❤. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@sajith38682 жыл бұрын
Same അവസ്ഥ but ഞാൻ ippo ആണ് പഠിക്കാൻ ഇറങ്ങിയത് കുറെ കളിയാക്കലുകൾ നേരിടുകൊണ്ടിരിക്കുന്നു
Ee maminte thanne pazhaya channelil vanna 2 interviews enikk valare valiya motivation thanna success stories ayirnnu. Degree padikkukayayirnna enikk college padanathodoppam psc kond pokan pattonn nalla doubt ayirnnu. But aa vedioyil undayirnna chettan enne pole thanne bsc chemistry padich psckk try cheytha alayirnnu. Aa vedio kandappo enikkum angane pattunn thonni. Aa 2 vediosil paranja pala study tipsum njn follow cheythittundayirnnu.ath vijayikkukayum cheythu. Enikk calicut lgs 79th rank and calicut LDC 84th rank kitti. And ee month enikk 22 akum. Ee kuranja agil psc serious ayitt padich nedan enikk confidence tharan aa interviewsum oru factor ayirnnu. Thank you for these interviews
@TOPRANKLIFE2 жыл бұрын
Wow....super..dear... congratulations.... Send your details to toprankpsc4@gmail.com We will contact you .☺️☺️🤗🤗🤗🤗
@neha336672 жыл бұрын
Coaching centeril poyi padichirunno
@aryalakshmia.r95302 жыл бұрын
Congrats cheatta👏👏👏🙏🙏🙏
@sreejeshnair1532 жыл бұрын
I got 490th rank in LDC thrissur.... Ningalude channelil upload cheytha ealla videos um kandittund....Valare motivational aayirunnu athellam....Padikkan madi thonnumbol aa vedios okke kanum .... Thanks
@rejin50042 жыл бұрын
Ldc toppers നെ കൊണ്ട് വരണം 👍
@reshmapm52702 жыл бұрын
Thanks for this motivation video👍
@midheeshaakhil1042 жыл бұрын
Congratulations 🤝👍
@nasacademykadakkal84382 жыл бұрын
Great Dedication 👍
@nithurinu29382 жыл бұрын
Well done
@divyalekshmi60732 жыл бұрын
Congrats
@prasanthkumar68162 жыл бұрын
Thanks chechi 👍🏾👍🏾 congrats chetta ❤❤
@princymathew6532 жыл бұрын
Thank you for your motivational videos..it is influenced and motivated me also....got a space in Alappuzha ldc rank list...170th rank in Alappuzha ldc rank list...
@prijishibu20012 жыл бұрын
Smart work bro......🥰🥰 Congrats..........
@nimindasj11072 жыл бұрын
Padich padich last LDV driver cum OA Rank 2✌️✌️
@TOPRANKLIFE2 жыл бұрын
Send your details to toprankpsc4@gmail.com ..if you are interested for this interview... Congratulation for your wonderful success ☺️😌
@Musafirmoos2 жыл бұрын
LD kk ഇരുന്നു പഠിച്ചു.. അതില് സപ്പ്ളി യിൽ പെട്ടുപോയി.... Lgs ക്ലിയർ ചെയ്തു 🤘🏻...