New Madh song | Lyrical video | Sooryathara characharangal | Hydarali Kottikulam

  Рет қаралды 191

HYDARALI KOTTIKULAM

HYDARALI KOTTIKULAM

Күн бұрын

“അമ്പരമുറ്റത്തമ്പിളി ”എന്ന ഗാനരചനയിലൂടെ ജനഹൃദയം കീഴടക്കിയ,നിരവധി ഇസ്ലാമിക മദ്ഹ് മാപ്പിള അറബിക് ഗാനങ്ങൾ രചിച്ച ഉസ്താദ് ശാക്കിർ വാഫി ചെക്കന്നൂരിന്റെ
ഈ വർഷത്തെ ഏറ്റവും പുതിയ മദ്ഹ് വരികൾ.
Lyrics : Shakir Wafi Chekannur
Singer : Hydarali Kottikulam & Shakir Wafi
Chekannur
Mixing & Music : Firoz Kasaragod
Camera : Hamza Kottikulam
Editing : ZAKDZEKO
Studio : Waves Audio Station Kasaragod
സൂര്യ താര ചരാചരങ്ങൾ ഹാരമേകിയ രാജരേ...
വീര്യമേറുമൊരാ സ്വരത്തെ പാരിനേകിയ ദൂദരേ... 2
ദൂരെ ദൂരെ യൊരാ മദീനാ തീരമുള്ള സഹോദരേ ........
നിങ്ങളെന്തതിഭാഗ്യരാണ് സയ്യിദോരുടെ ചാരെ
സയ്യിദോരുടെ ചാരെ. (സൂര്യ താര...)
✨✨✨✨✨✨✨
ത്വാഹ നബിയെ കണ്ടത് തൊട്ട്
പിന്നെ സിദ്ധീഖിന്നങ്ങ് മതി....
തലയെടുക്കാൻ വന്നോരുമറും
പൊന്നിനെപ്പുൽകാനാണ് വിധി -2
രണ്ട് നൂറിന്നുടമ ഉസ്മാൻ
തങ്ങളോരിൽ തീർത്തവര് കൊതി - 2
കണ്ട് നിൽ ക്കാൻ പോലും ഭാഗ്യം
കിട്ടിയില്ല എൻ്റെയൊരു വിധി
(സൂര്യ താര...)
⭐⭐⭐⭐⭐⭐⭐
കൂടുകൂട്ടിക്കാവലൊരുക്കിയ
വെള്ളരിപ്രാവേ നീയെവിടെ
കരുതലിൻ വലനെയ്ത ചിലന്തി..
നീ യുമെന്ത നുരാഗത്തോടെ
കാമിലിന്നുദരത്തിലിരുന്ന്
കണ്ണൊഴുക്കിയ കല്ലേ എവിടെ
കാണുവാനൊത്തെങ്കിൽ ഖബറിൽ
കവിളു ചേർക്കാൻ വരുമോ കൂടെ
(സൂര്യ താര...)
#madhsong #madhsong2024 #nabidinaganam #nabidinaganangal #meeladunnabi #meeladsong #madhsongmashup #madhganam #nabidinasongs #nabidinasong2024 #sooryatharacharacharangal #sooryathara #hydaralikottikulam #newislamicsong #newsong #newmadhsongs2024 #newvideo #islamicmadhsong #islamicsong #islamic #islamicvideo #latestmadhsongs #latestnabidinasongs #latestislamicsongs #latestwhatsappstatus #latestmeeladsongs #trending #trending_madh_song #trendingvideo #trendingislamicsong
#madhsongs #madhganam #madhsong #hydaralikottikulam #suhailfaizykoorad #roufakode #nabidinaganam #nabidinasongs #NabidinaSong2024 #NonstopMadhSongs #FadilMoodalSongs #LatestNabidinaSong2024
#NewNabidinaSong
#NewMadhSong2024 #MadhMashupSongs
#DuffSongs2024 #ishalmedia #NewMalayalamQawali #MappilaSongs #MappilaPattukal #mappilapattu #islamicsongs #newislamicsong #hitmappilapattukal
#mappilapattukal #Moyinkuttyvaidyar
#islamicsong #islamic #trending #trendingsongs #s
#Trending_Videos #Islamic #WhatsApp #status #and #Store #Islamic #Malayalam #madh #songs
#Malayalam #birthday #song #Madh #trending
#Malayalam_Islamic_song #trending_Madh_song
#Malayalam #Kerala #madina #Makka #islamicwaz #islamicspeech #nabhidinaganam2021 #nabhidinaparipadikal #nabidinaparipadikal
#abufarhanmedia #abufarhanmediahitalbum #abufarhan
#sinumedia #kenzamedia #gazalmedia #qawali #malayalamqavali #burda #moulana #moulid #m
#islamicreels #islamicreel #madeeenasongs #islamicsongs2021 #islamicdevotionalsongs #malayalmdevotionalsongs
#malayalamdevotionalvideosongs #madhvideo #nabhivideosong's meeladsong #meeladunnabi# zx
#meeadfest #meelad #meeladkids
#meeladurasool #rasoolallah aül ls #rasoolallah
#rasoolallahsaw #rasoolsongs #islamicmashupsong's #swahaba #renameragame
##mappilappattukaraoke #islamicsongs #islamic_songs_malayalam_without_music
#islamicduffkaroke #duffsong #hydaralikottikulam #ambilichelullaimbarmanamullakarokewithlyrics #ambilichelullaambarmanamullakarokewithlyrics
#mappilappattukal #mappilasongnew #albumsong #newislamicsong #newsong #newversion #madhsongs #kolkalisongs #mappilappattukal #mappilappattu #mappilasongnew #mappilasongs #karaoke_duff #duffsong #duffkaraoke #duff #duff_loop #loop #track #duffmutt #dufftrack
@MizmarRecords1@shahidalikoduvallyofficial1630
@Noushad_baqavi_official ​⁠​⁠
​⁠
SEO:-
Nabidina Songs
Nabidina Songs 2024
New Nabidina Songs
New Nabidina Songs 2024
#paarumkiliye👉 • PAARUM KILIYE NEE MAPP...
#ambilichelullakaraoke👉 • AMBILI CHELULLA KARAOK...
#karayanumparayanum 👉 • Kanneeril mungi njan k...

Пікірлер
DAILY BLESSING 2025 FEB-11/FR.MATHEW VAYALAMANNIL CST
15:14
Sanoop Kanjamala
Рет қаралды 62 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
LOFI Quran • Get Instant Relief From Mental Fatigue and Overthinking ✦ NOOR
3:04:08