എത്ര പ്രാവശ്യം കണ്ടു ന്നു ഓർമ്മയില്ല 💪🥰🥰🥰💪💪🥰🥰 ഇതാണ് അഭിനയം... 100/100 കലാകാരൻമാർ... താത്രികുട്ടി ❤️❤️❤️
@muralinarayanan28472 жыл бұрын
ഗംഭീരം.. അതിഗംഭീരം... തിരശീലക്കു മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ .. പ്രത്യേകിച്ച് എൻ്റെ പ്രിയ ചങ്ങാതി വിദ്യൻ തൃപ്രയാറിനും 👏👏👏👏👏🙏❣️🌹
@sreedharanp.p6080 Жыл бұрын
ഈ നാടകം ആവർത്തി കണ്ടു അപ്പോൾ എനിക്കൊരു സംശയം എന്തുകൊണ്ട് ഈ നടി സിനിമയിൽ വന്നില്ല super അഭിനയം കീചക അലറു എന്ന ഭാഗം ഒക്കെ പൊളിച്ചു അച്ഛൻ വന്നപ്പോൾ അവിടെ പൊളിച്ചു മുഴുനീളെ അഭിനയവിസ്മയം തീർത്ത നടി ഇതൊക്കെയാണ് അഭിനയം ആ ചേച്ചിക്ക് എന്റെ സ്നേഹം നന്മകൾ ഒന്ന് വിളിച്ചു അഭിനന്ദനങ്ങൾ നൽകാൻ ഫോൺ നമ്പർ തരണം ഈ നാടകം എന്റെ ഗ്രാമത്തിൽ വേദി
@aneesha81104 жыл бұрын
മലയാള സിനിമക്ക് കിട്ടാത പോയ സൗഭാഗ്യം..... മുരുകേശൻ ചേട്ടൻ..... പ്രണാമം ചേട്ടാ....... ഒരു എളിയ നാടകപ്രവർത്തകൻ എന്ന നിലയിൽ അങ്ങയുടെ കാൽക്കൽ നമിക്കുന്നു.....
@sreedharanp.p6080 Жыл бұрын
എത്ര കണ്ടാലും മതിയാവില്ല ഈ നാടകം താത്രിയായി വേഷം ഇട്ട നടി അഭിനയിക്കുകയല്ല താത്രിയായി ജീവിക്കുകയായിരുന്നു
@bijuperumthodi81172 жыл бұрын
അസാമാന്യമായ സംഭാഷണം.. MT യുടെ സംഭാഷണങ്ങൾ പോലെ ആത്മാവിലേക്കു വാക്കുകൾ പെയ്തിറങ്ങുന്നു... മലയാള സിനിമ കാത്തിരിക്കുന്നു... പ്രതിഭാ ദാരിദ്ര്യത്തിന് ശമനം കിട്ടാൻ.... ഹേമന്ത് കുമാർ....
3 പ്രാവശ്യം സ്റ്റേജിൽ കണ്ടതാ വിണ്ടും ഇ അവസരം തന്നവർക്ക് നന്ദി ഒപ്പം മലയാള നാടകവേദിയുടെ അമരക്കാരൻ ഹേമന്ദ് സാർ മണപ്പുറം കാർത്തികയ്ക്കും അഭിവാദ്യങ്ങൾ
@sreedharanp.p6080 Жыл бұрын
ദാത്രി വേഷം ചെയ്ത നടി തകർത്തു അഭിനയിച്ചു
@lucycharles1232 жыл бұрын
ഒറ്റ ഇരിപ്പിനു കണ്ടു തിർത്ത നാടകം സൂപ്പർ ബിഗ് സല്യൂട്
@abilashashok3652 Жыл бұрын
Kollaam kandu തീർക്കും ❤
@sheebamp9655 жыл бұрын
ആചാരങ്ങൾ സംരക്ഷണക്കാരുടെ ഈ കാലത്ത് തീർച്ചയായും പുനർ അവതരണം ചെയ്യേണ്ട നാടകം......
@akhilkunhimangalam3 жыл бұрын
👍👍👍👌👌👌👌 വേദിയിൽ കണ്ടത് ആണ്.... നല്ല നാടകം., നല്ല അഭിനയം
@bijukeloth73293 жыл бұрын
3 പ്രാവശ്യം സ്റ്റേജിൽ കണ്ട നടകം: മറക്കാനാവാത്ത ദൃശ്യാനുഭവം ,മുരുകേശിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം
@akshameershemi6 жыл бұрын
ഞാൻ 8 പ്രാവശ്യം കണ്ട നാടകം..... മുരുകേശ് ചേട്ടന് ഓർമപ്പൂക്കൾ..🌹
@manumj99394 жыл бұрын
നാറാണത്ത് ഭ്രാന്തൻ ഏതു കഥാ പാത്രo ആണ് ഇത്
@SumanSuman-ws6hx Жыл бұрын
Dhathri aayi abhinayicha ooo😮 ❤ suppar, bharthav aayi abhinayicha good
@muralidas72856 жыл бұрын
ഇത് കാണാൻ ഇത്ര വൈകിപ്പോയല്ലോ !! അതി മനോഹരം ...താത്രിക്കുട്ടി ..അതിസുന്ദരം..അഭിനയം
@Sandhyazworld Жыл бұрын
നന്ദി
@vijayan5062 Жыл бұрын
മുരുകേശിനെ പോലെ ഒരു നടൻ ഇല്ല ... ഒരു മേഘലയിലും ....
@saseendranesreeragam25592 жыл бұрын
ഹേമന്ദ് കുമാർ താങ്കളുടെ തൂലികാ സ്പർശം അപാരം - അവിശ്വസനീയം -🙏🙏🙏
@rakeshpk95525 жыл бұрын
രണ്ടു തവണ നേരിട്ട് കണ്ടിട്ടുണ്ട്!!മുരുകേശ് ചേട്ടന് പ്രണാമം!!
@amithaappu67815 жыл бұрын
താത്രീയും ഹസ്സും 👌👌
@c.mnazar6347 Жыл бұрын
Super drama! After reading the novel Amrithamadhanam by Unnikrishnan Puthoor ,the search result in google to know about Thathrikutty more, viewed the drama. Super drama , every part is super, all actor played their roll very vell,especially Raman nampoothiri'.Thanks for Manappuram theaters.
ഈ നാടകം എന്റെ ഗ്രാമത്തിൽ അവതരിപ്പിക്കണം ഇന്നിന്റെ സമൂഹത്തിൽ ഈ നാടകം അനിവാര്യമാണ്
@akhilkunhimangalam3 жыл бұрын
ഇപ്പൊ ഈ സമിതി ഇല്ലേ??? മണപ്പുറം കാർത്തിക???? ഗംഭീര നാടകം
@rajut.g.69872 жыл бұрын
മദ്ധളം എവിടെ
@sujisk97473 жыл бұрын
കാലമാടൻ നാടകം ഉണ്ടാവുമോ
@sreedharanp.p6080 Жыл бұрын
എല്ലാരും പൊളിച്ചു
@santhoshkj69904 жыл бұрын
Super! Super ! Super ! One must see this drama
@bijudamodaran5574 жыл бұрын
Super drama
@pramodvypin39528 жыл бұрын
super drama congratulation all the artist
@vidyashri42178 жыл бұрын
R I P murukesh...Awesome actor..
@santhoshbhaskar11388 жыл бұрын
EVERGREEN SUPER HIT DRAMA, ADMIN PLEASE UPLOAD MORE DRAMA , ESPECIALLY CHINNAPAPPAN, THEEPOTTAN, KANNAKI, KADATHANATTAMMA, UTHRA RAMAYANAM, ETC....
@babukm91302 жыл бұрын
Please uplod drama kas meerilninnoruKavitha
@sreejithkanhilassery90247 жыл бұрын
Professional nadakavedhiyil oriikalum marakkanavatha nadakam......murukesh kakkoor ningal amaranaaanu aswadhaka manassukalil.....
@sajeevsabu99453 жыл бұрын
Super വാക്കുകൾക്കതീതം
@renjithbabu99502 жыл бұрын
ഇത് വീണ്ടും അരങ്ങിൽ എത്തിക്കണം
@francispoulose23512 жыл бұрын
Super 🌹🌹🌹🌹🙏
@ചെകുത്താൻ-റ3ങ8 жыл бұрын
സൂപ്പർ മുരുകേഷ് സന്ധ്യ
@SijuSathyaraj5 жыл бұрын
Supperbbb😘😘😘😘 main characters cheytha chettante peerentha?
@jithukonnappandymalol67914 жыл бұрын
Murukesh kakkoor..maranapettu..in 2015
@Sandhyazworld4 жыл бұрын
@@jithukonnappandymalol6791 in 2016 May 18
@thankayammedia8993 жыл бұрын
കുട്ടേട്ടാ.. ഓർമകളുടെ തിരികെടാതെ കാണുന്നുണ്ടിപ്പോഴും ഈ നാടകത്തിലൂടെ - 2021 മെയ് 18 (ഓർമദിനം)🙏🙏
@മണികണ്ഠൻഅണക്കത്തിൽ4 жыл бұрын
ഇതിനിപ്പൊ ന്താ പറയാ ന്റെ കൃഷ്ണാ! അസ്സലായിരിക്ക്ണൂ ല്ലാരും.. ഓരോരുത്തരും ഒന്നിനൊന്നുമെച്ചം. ഇതൊന്നും നേരിട്ടുകാണാനുള്ള ഭാഗ്യമില്ലാതെപോയല്ലോയെന്ന വിഷമം മാത്രം. 30 വർഷത്തോളമായി നാടകങ്ങളൊന്നും കാണാറില്ലാത്തതിനാൽ ഇതിലെ കഥാപാത്രങ്ങൾക്കു ജീവൻനൽകിയവരുടെയാരുടെയും പേരറിയില്ല. എല്ലാവരും മത്സരിച്ചഭിനയിച്ചു...അല്ല, ജീവിച്ചു. അമാസ് വേണുചേട്ടനെ അറിയാം, മണപ്പുറം കാർത്തികയുടെ ഓഫീസസുമറിയാം. പക്ഷേ, ഇത്രയുംനല്ല നാടകങ്ങളായിരുന്നു അരങ്ങിൽ ആടിയിരുന്നതെന്നറിഞ്ഞില്ല. എല്ലാവരും വളരെ മനോഹരമായി അഭിനയിച്ചു; പലരും ഒന്നിലധികം വേഷങ്ങൾ ചെയ്തു; എങ്കിലും മൂന്നുപേർ, പ്രധാനകഥാപാത്രങ്ങൾ, നമിക്കുന്നു. നായികയെ കണ്ടപ്പോൾ പഴയകാല സിനിമാനടി മീനയെയാണ് ഓർമ്മവന്നത്. ഇത്രയും തേടിയുള്ള നായികയുമായി ഒരു നാടകം വിജയിക്കുമോയെന്ന്, നാടകത്തിന്റെ തുടക്കത്തിൽ സംശയിച്ചു. എന്നാൽ, പറയാതിരിക്കാനാവില്ല, ഇത്രയധികം ഡയലോഗ് ഒരക്ഷരം തെറ്റാതെ, സ്പഷ്ടമായി ഉച്ചരിച്ചു, ശക്തമായിത്തന്നെ. ആ കഥാപാത്രത്തിനു ഏറ്റവും അനുയോജ്യയായ നടിയെന്നു തെളിയിച്ചു. അതുപോലെ നമ്പൂരിയും തകർത്തഭിനയിച്ചു...കൂടെ ജ്യേഷ്ടനായി വേഷമിട്ടയാളും. മനസ്സുനിറഞ്ഞ അഭിനന്ദനങ്ങൾ എല്ലാവർക്കും.... ഉമ്മ... ഇനിയും ഒത്തിരി നല്ല നാടകങ്ങൾ ഉണ്ടാകട്ടെ. അതോടൊപ്പം അംഗീകാരങ്ങളും നേടാനാകട്ടെ. എന്തിനാണു ജനങ്ങൾ വെറുതെ സിനിമകാണ്ടു സമയം പാഴാക്കുന്നത്? ഇത്രനല്ല നാടകങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുവാനുള്ള തീയേറ്ററുകൾ നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടിയിരിക്കുന്നു... കൂടുതൽ ആക്ടീവായി... ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ. .ഇത് പോസ്റ്റുചെയ്തവർക്കും.
@Sandhyazworld Жыл бұрын
ആ തടിയുള്ള നടിയാണ് ഞാൻ. കലാമണ്ഡലം സന്ധ്യ. ഈ വർഷം മൂക്കുത്തി എന്ന നാടകം അഭിനയിക്കുന്നു.
@suresh.eeyems8 жыл бұрын
മനോഹരം - അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഇവിടെ പങ്ക് വെച്ച് കാണാൻ അവസരമൊരുക്കിയതിന് നന്ദി.
@shinodvijayan61808 жыл бұрын
Thanks karthika
@Safar19679 жыл бұрын
Thanks for uploading
@malayalamdramatalkies8 жыл бұрын
+Muhammed Anjooraan please subscribe our channel for more updates
@aneeshkumar9275 жыл бұрын
Entha "Rama"....Ee performens
@babuolipram50114 жыл бұрын
പ്രിയ മുരുകേഷിന്റെ ഓർമ്മകൾക്ക് ആദരം
@sreelalsree97854 жыл бұрын
ഗംഭീരം നാടകം
@ajayvlogs32603 жыл бұрын
ഇതിൽ murukesh എന്നത് ആരാണ്
@jithukonnappandymalol67913 жыл бұрын
Raman.. Nabhothiri
@Safar19673 жыл бұрын
@@jithukonnappandymalol6791 മുരുകേഷ് ഇതിൽ മൂന്ന് റോൾ ചെയ്തിട്ടുണ്ട്
@jithukonnappandymalol67912 жыл бұрын
Ariyam.. 3 roles
@venukumarvenukumar58428 жыл бұрын
athi manoharamaya nadakammmmmmmmmmm
@malayalamdramatalkies8 жыл бұрын
+Venukumar Venukumar please subscribe our channel for more updates
@sudham.p98812 жыл бұрын
Verygood
@robinthankachan71668 жыл бұрын
Nalla nadakam ,
@raghavanog22824 жыл бұрын
Nallanadkam
@pinakkamittamvijayan5 жыл бұрын
ഞാൻ എത്ര തവണ കണ്ടു എന്നറിയില്ല. മുരുകേശുമായി ഫ്രൻഡ് ഷിപ്പിൽ മൂന്നാല് വേദിയിൽ ഈ നാടകം അവതരിപ്പിക്കാൻ അവസരമുണ്ടാക്കി .. മുരുകേശ് സന്ധ്യ അഅസാദ്ധ്യ പെർഫോമൻസ് .... ഇതിലും നല്ല നാടകം ഞാൻ കണ്ടിട്ടില്ല .. പിന്നെ കാലം കഴിഞ്ഞു. അപ്പലോഡ് ചെയ്ത് കണ്ടപ്പോൾ കമൻറിന്നിടയിൽ മുരുകേശിന് ആദരാഞ്ജലികൾ എന്ന് വായിച്ചു. ഞെട്ടലോടെ ... എന്താണ് പറ്റിയത് ? ?
@@muraleedharannair8555 താത്രി ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്ത്യൻ സമൂഹത്തിലെ ഒരാളെ വിവാഹം കഴിച്ചു. 2പെൺകുട്ടികളും 1ആൺകുട്ടിയും ജനിച്ചു. നടി ഷീലയുടെ അമ്മ താത്രികുട്ടിയുടെ മകളാണ്
@sarathcnair83805 жыл бұрын
@@maheshmurali8507 fake annu nadi sheelayum thatriyum thammil oru bhandhavum illa,