New Royal Enfield🤯 standard 350 മൊത്തത്തിൽ ചുമ്മാ തീ 🔥

  Рет қаралды 15,985

Krishnadas Vlogs

Krishnadas Vlogs

Күн бұрын

Пікірлер: 103
@jordinxavier8516
@jordinxavier8516 Жыл бұрын
സൂപ്പർ റോഡ് 😂
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
അയ്യോ 🙂
@joseabraham2951
@joseabraham2951 Жыл бұрын
അമേരിക്ക യിൽ ഇല്ല ഇത് പോലെ റോഡ് ❤
@Faaruu.q
@Faaruu.q 7 ай бұрын
6:55 missing ? Classic?
@varunakavoor
@varunakavoor Жыл бұрын
I have been using meteor for last one year. Amazing bike and amazing engine (j series). I have also used thunderbird. J series engines are amazing.
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
❤️🙌
@joseabraham2951
@joseabraham2951 Жыл бұрын
ഇനി സ്റ്റാൻഡേർഡ് 350 ഇല്ല, ക്ലാസ്സിക്‌ 350, dual seat, &സിംഗിൾ സീറ്റ്‌ varients മാത്രം 😂😂😂
@nithinraj8546
@nithinraj8546 Жыл бұрын
Bro....oru vandi test drive cheythu video idumbol athinte specs & power figures ne kurich okke parayane...ith nalla power und...1st & 2nd gear il 70km speed muttikyam.... Kai kodumbolekyum power kerunnund ennu okke paranjal mathiyo???correct power & torque okke parayade.....vandi complete maari ennu ningal thanne paranju....ennal enthokke maatam vannu ennu detail aayi parayunnilla...pinne duke aayit orikyalum compare cheyyanulla vandi alla bullet....it's just for cruising....not for racing.... classic onnum karyamilla nu ningalod aara paranje??? New J- series engine aayit irangunna meteor & classic ningal odichu nokiyo??? Odichu nokiyit venam abiprayam parayan....hunter nu sesham irangiya classic num mattu vandikalkum missing undennu enthu adisthanathil aane ningal parayunnath??? Enik manassilaavunnilla....
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
ഇതൊക്കെ എൻറെ ആഗ്രഹമാണ് ബ്രോ .. ഒരു വണ്ടി ഓടിക്കണം അത് മേടിക്കാൻ പറ്റിയില്ലെങ്കിൽ കൂടി ഓടിക്കണം അതിനെക്കുറിച്ച് കാര്യങ്ങൾ മനസ്സിലാക്കാം അങ്ങനെ .. പിന്നെ ഇതുപോലെ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഇതുപോലെ ചെയ്യാനും വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തിട്ടുള്ളത് അത് കാണുമ്പോൾ തന്നെ മനസ്സിൽ ആക്കും .. എൻറെ പോലെ വണ്ടി ഓടിക്കാൻ പറ്റാത്ത ഒരുപാട് ആൾക്കാരുണ്ട് അവർക്ക് ...
@nithinraj8546
@nithinraj8546 Жыл бұрын
Bro ningade aagraham okke nallath thanne.....but video kure per kaanunnath alle....ariyatha karyangale kurich parayaruth ennane Njan udesichath....njangalum bullet use cheyyunnathaane.....enthu adisthanathil aane ningal new classic nu okke missing undennu parayunnath??? Ningal puthiya classic or meteor odichu nokiyit aano angane oru abiprayam paranjath????
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
@@nithinraj8546 എത്ര നാൾക്ക് ശേഷമാണ് നമ്മുടെ സ്റ്റാൻഡേർഡ് പുതിയതായിട്ട് ഇങ്ങനെ വരുന്നത് .. ആദ്യത്തെ സ്റ്റാൻഡേർഡ് ഓടിച്ചു ഓടിച്ചു നോക്കിയിട്ട് ഇത് ഓടിക്കുമ്പോൾ ഉള്ള വ്യത്യാസം അറിയാൻ അതാ ... എന്നിട്ട് വേണം അറിയുവാൻ ...
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
@@nithinraj8546 പിന്നെ ഇതിനു മുൻപുള്ള hunter 350 ഓടിച്ചു നോക്കിയിട്ട് ഒക്കെയാണ് ഞാൻ അതു പറയുന്നത് സ്റ്റാൻഡേർഡ് ആകെ മാറിപ്പോയി എന്ന് ... അറിയണമെങ്കിൽ പഴയ സ്റ്റാൻഡേർഡ് പുതിയ സ്റ്റാൻഡേർഡ് .. ശരിക്കും ഒന്ന് ഓടിച്ച് നോക്കിയാൽ അറിയാൻ പറ്റും
@nithinraj8546
@nithinraj8546 Жыл бұрын
Bro ningal enthokke aane parayunnath.....Ningal thanne paranjathine kurich aane Njan chodhichath..... puthiya classic nu okke missing aanennu ningal video il parayunnund....ath kondu aarum classic edukanda....new standard 350 edukanm ennum parayunnu.....ningalk ithine kurich velya dharana illanu ningade video il ninnu thanne vyektham aane.....hunter ayalum new classic 350 aayalum meteor 350 aayalum new std 350 aayalum ee 4 vandikalilum puthiya J-Series enginum fuel injection um aane upayogikyunnath....pinne engane ningalk parayanakum classic nu maatram missingum vibration um undennu???pinne pazhe standard um puthiya standard um thammil ulla vethyasam polum ningalk ariyilla....vandi complete maari ennu ningal thanne aane video il parayunnath..... Pakshe main changes onnum ningal parayunnilla....ath ningalk manassilaavanjitanennu karuthunnu....
@GOKUL_RANGE2001
@GOKUL_RANGE2001 Жыл бұрын
Powli help full video🔥⭐
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
❤️🫂🙌
@Hariphone
@Hariphone Жыл бұрын
പുതിയബൈക്കാണോ…?? സ്പീഡ് വെറും മുപ്പതിനും അമ്പതിനും ഇടയിൽ ഓടിച്ചു ശീലിക്കുക.. ശരിയായ ഗിയറിൽ..ആദ്യത്തെ രണ്ട് സർവീസ് കഴിയുന്നതു വരെ.. എടുത്ത വഴി നൂറിൽ ഓടിച്ചാൽ.. വണ്ടി മുട്ടൻ പണി തരും..പോക്കറ്റ് കാലിയാക്കും.. ഈ വണ്ടി race bike അല്ല…. ഉള്ള ദൂരം സുഖമായി പതുക്കെ ആനന്ദത്തോടെ പോകാനുള്ളതാണ്…. ഗ്രാമങ്ങളിലൂടെ 40 മുതലമ്പതു വരെ..cityയിൽ 20മുതൽ നാൽപ്പതു വരെ.. ഹൈവേയിൽ 60 മുതൽ 80 വരെ…സ്പീഡിലാണെങ്കിൽ നിങ്ങളുടെ bike യാത്ര കാലങ്ങളോളം ഒരനുഭവമായിരിക്കും..👍 NB: വണ്ടിയുടെ speed need to be according to the recommended gear..
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Yes sir
@Niki00037
@Niki00037 Ай бұрын
Eee vandi speed odichl entha
@Hariphone
@Hariphone Ай бұрын
@@Niki00037 speed ൽ പോകാം .. വേഗത ക്രമമായി മാത്രം കൂട്ടുക.. raceന് പോകരുത്.. ഓരോ ഗിയറിനും ആനുപാതികമായി ചുരുങ്ങിയ, പരമാവധി വേഗതയുണ്ട്. വേഗതക്കനുശൃതമായ ഗിയറിൽ മാത്രം വണ്ടി ഓടിക്കുക..ശ്രദ്ധയോടെ ഓടിച്ച് വണ്ടിയുടെ “ sweet spot” കണ്ടെത്തുക.. ആ സ്പീഡിൽ വണ്ടി സുഖമായി ഓടിച്ചു ശീലിക്കുക..ഓരോ ഗിയറിലും വെവ്വേറെ sweet spot അറിയാൻ കഴിയും.. അത് കൃത്യമായി മനസ്സിലാക്കിയാൽ ഗിയറ് മാറുമ്പോൾ butter smooth ൽ വണ്ടി പോകുന്നത് അറിയാം.. വണ്ടി 80-90km പോകും പക്ഷേ അത് NH ൽ ആയാൽ നല്ലത്..
@VinodKuma369
@VinodKuma369 4 ай бұрын
Small screen etha verune bro
@krishnadasvlogs5693
@krishnadasvlogs5693 4 ай бұрын
അത് എഡിറ്റിംഗ് ഭാഗമായിട്ട് വന്നതാണ് ബ്രോ
@VinodKuma369
@VinodKuma369 4 ай бұрын
Bro next video dominar 400 chyamo
@Faaruu.q
@Faaruu.q 7 ай бұрын
Standard 350❌ Bullet 350✔️
@krishnadasvlogs5693
@krishnadasvlogs5693 7 ай бұрын
Okay 👍
@anandus5808
@anandus5808 Жыл бұрын
Ithil kikker add cheyan pattumo???
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
അത് പറ്റില്ല എന്നാണ് തോന്നുന്നത്. കമ്പനി ഇങ്ങനെയല്ലേ ഇറക്കിയത് അതിനെക്കുറിച്ച് എനിക്ക് ശരിക്കും അറിയില്ല ..
@dr_tk
@dr_tk Ай бұрын
Road nte condition kand sthalam Thrissur aanenn manassilaakkiya ethraperund 🥲
@krishnadasvlogs5693
@krishnadasvlogs5693 Ай бұрын
🙌
@jkrishnan30
@jkrishnan30 Жыл бұрын
very good review. honda 350 highness edukkan decide cheythirikka aayirunnu. aakey confusion aayi ivantey varavodey.....
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
😊😊
@james86615
@james86615 9 ай бұрын
I did test drive both around 5 ടൈംസ് , I like new CB 350 , it's a diamond ❤
@hareeshck5328
@hareeshck5328 7 ай бұрын
🔥🔥🔥
@krishnadasvlogs5693
@krishnadasvlogs5693 7 ай бұрын
❤️🫂
@arunc.m4971
@arunc.m4971 6 ай бұрын
The way you started the bike is not in a proper manner. Don't miss use the rotary switch
@krishnadasvlogs5693
@krishnadasvlogs5693 6 ай бұрын
Okay
@SureshBabu-mt6lf
@SureshBabu-mt6lf 9 ай бұрын
❤❤❤
@akhilremesh6625
@akhilremesh6625 Жыл бұрын
Off road vdeo aano 😅😅😅❤️
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
ആയി പോയി bro 🙂😂 Kerala off road
@adarshnb4513
@adarshnb4513 Жыл бұрын
❤️🔥
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
❤️🫂
@shafiusthad9547
@shafiusthad9547 Жыл бұрын
ക്ലാസിക് പുതിയതും സ്റ്റാറ്റേ ഡ് പുതിയതും ഇഞ്ചൻ ഒന് തന്നെ അല്ലെ
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
ഇത് j സീരിയസ് ആയി ബ്രോ എന്നുവച്ചാൽ നമ്മുടെ വണ്ടി കുറച്ചുകൂടി engine refinement ayi bro
@minshajasmin2085
@minshajasmin2085 Жыл бұрын
@@krishnadasvlogs5693 standard പുതിയത് പുതിയ ക്ലാസിക് ഒരേ J series എഞ്ചിൻ തന്നെയാണ്
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
@@minshajasmin2085 പക്ഷേ ഇതിനെ കിക്കർ സ്റ്റാർട്ട് ഇല്ല അതാ
@sreejith7508
@sreejith7508 Жыл бұрын
Poliii❤❤❤😂😂 brow😍
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Thank you ❤️
@ajshot5225
@ajshot5225 Жыл бұрын
👍👍🤙
@mugiwara6273
@mugiwara6273 Жыл бұрын
🤗🖤
@sudhananpulikkal5948
@sudhananpulikkal5948 Жыл бұрын
ബാക്ക് ടയർ ?
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
119 .90
@Ajithvadakken
@Ajithvadakken Жыл бұрын
10 mints എന്ന് പറഞ്ഞിട്ട്, തൃശൂർ മുഴുവൻ കറങ്ങിയല്ലോ മോനെ
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
ഇത് അവിടെ ചുറ്റുവട്ടത്തുള്ള സ്ഥലം തന്നെയാണ് ബ്രോ വേറെ എങ്ങോട്ടും പോയിട്ടില്ല 🙌
@kdiyan_mammu
@kdiyan_mammu Жыл бұрын
ഞാൻ വേടിക്കും
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
❤️
@mugiwara6273
@mugiwara6273 Жыл бұрын
🌝
@vishnu_ambili
@vishnu_ambili Жыл бұрын
Bro parayunnathonnum manasilakunnilla 😂
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
അത് സമാധാനമായി വീഡിയോ കാണണം ബ്രോ😂🙂
@naveenjude1341
@naveenjude1341 Жыл бұрын
Eppo jawa and yezdi or Honda power king old Royal Enfield king
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
❤️🙌
@Alijameesh
@Alijameesh Жыл бұрын
Parayunnath onnude clear aaaku manassilavunnilla
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Okay
@samklazar8995
@samklazar8995 Жыл бұрын
Hero honda😀😀😀😀
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
❤️
@gokuldasr5941
@gokuldasr5941 Жыл бұрын
ഈ വിഡിയോ പിണറായി വിജയൻ കാണണ്ട 😂😂😂
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Eyy എന്നാലും 😂
@muhammedafsal3547
@muhammedafsal3547 6 ай бұрын
Ól
@ajshot5225
@ajshot5225 Жыл бұрын
Hi
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Hii
@jibuhari
@jibuhari 4 ай бұрын
വേടിക്കാനോ....?? അതെന്താ??
@krishnadasvlogs5693
@krishnadasvlogs5693 4 ай бұрын
അതിൻറെ അർത്ഥം . മേടിക്കാം നമുക്ക് അങ്ങനെ
@shibinmangattuparambil2119
@shibinmangattuparambil2119 Жыл бұрын
മെറ്റിയോർ ടാങ്ക് ആണല്ലേ
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Yap
@jeesantony7994
@jeesantony7994 Жыл бұрын
Ethil evdanu road😂
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Kerala off road 😂😂
@abhi4857
@abhi4857 Жыл бұрын
Delevery kitty vandi🎉
@b.e.n_.
@b.e.n_. Жыл бұрын
Engana unde
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
😍🔥🙌
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Nice 🔥
@naveenjude1341
@naveenjude1341 Жыл бұрын
Only girls bike Royal Enfield
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Royal Enfield
@predeeptp416
@predeeptp416 Жыл бұрын
ചേച്ചി ഒന്നുമാറിയേ 😅
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Alla pinne 😂
@santhu5122
@santhu5122 Жыл бұрын
റോഡിന്റെ വളവിൽ വച്ചു തന്നെ വീഡിയോ എടുക്കണോ വരുന്ന വണ്ടികൾക്കു ബുദ്ധിമുട്ടാവില്ലേ
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Ella bro അത് റോഡിൻറെ പ്രശ്നമാണ് ബ്രോ
@abhiramss3523
@abhiramss3523 9 ай бұрын
​@@krishnadasvlogs5693വളവിൽ വെച്ച് എടുത്തിട്ട് റോഡിൻ്റെ പ്രശ്നമോ😂
@munsheer_hrly
@munsheer_hrly Жыл бұрын
Always ✌️ standard 350
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
350 ❤️
@krishnadasvs7388
@krishnadasvs7388 Жыл бұрын
Nice mone🥺❤️❤️
@PS-hy1gy
@PS-hy1gy Жыл бұрын
ന്യൂർക്കിനെക്കാൾ മികച്ച റോഡ് 🤣😂
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
അവസ്ഥ 😕
@munsheer_hrly
@munsheer_hrly Жыл бұрын
new model vannal mattam ennundarunn so ini aa agraham illa standard always legend onyx black ✌️ kicker start illand enthu standard always always standard
@krishnadasvlogs5693
@krishnadasvlogs5693 Жыл бұрын
Yes bro ❤️
@foreverkarthik7275
@foreverkarthik7275 Жыл бұрын
❤️❤️❤️
@Midhun_077
@Midhun_077 Жыл бұрын
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 29 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 55 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
2024 ROYAL ENFIELD BULLET 350 STANDARD FEATURES REVIEW PRICE MALAYALAM
11:03
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 29 МЛН