എല്ലാം ഒന്നിന് ഒന്ന് മെച്ചം....❤ ദൈവം വിജയിപ്പിക്കട്ടെ... 🙌🏻 Ajisha.....Pattambi...
@minip56623 күн бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Subscribe ചെയ്തു. Like ഉം ചെയ്തിട്ടുണ്ട്. ചെടികൾ എൻ്റെ ജീവനാണ്. പക്ഷേ ഒത്തിരി വില കൊടുത്തു ചെടി വാങ്ങാൻ കഴിയില്ല. എന്നാലും ഞാൻ പല ചാനലിലെയും ചെടികളുടെ വീഡിയോസ് കാണാറുണ്ട്. കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷമാണ്. ❤❤❤❤
@sreekalapm60012 күн бұрын
അവതരണം സൂപ്പർ -plants ൻ്റെ price അതിലേറെ സൂപ്പർ
@AzeenaRaheemAzeena-fh6mt3 күн бұрын
സൂപ്പർ plants 👍🏻എല്ലാം നല്ല healthy variety plants super👍🏻 വിലയിലും നല്ല കുറവുണ്ട് 👍🏻👍🏻❤️❤️👍🏻👍🏻
@hadiya7233 күн бұрын
ഞാൻ vidiyos കാണാറുണ്ട്. പ്ലാന്റുകളൊക്കെ സൂപ്പർ.. ഇത്തവണ എന്തായാലും ചെടികൾ വാങ്ങണം ❤️
@gigibiju67072 күн бұрын
Ellam nalla healthy plants aanu sadharanakarkku vangan pattuna price um aanu ee chanel othiri ourangalil ethatte ❤
@Rainbowcollection242 күн бұрын
Super plants 👍🏻👍🏻🥰🥰.. Bogainvilla nalla vila kuravundallo 👍🏻👍🏻👍🏻❤️❤️
@NaseemaAshraf-nn3nq2 күн бұрын
ഈ ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആനന്ദമാണ് ❤️❤️
@ashusvlog74963 күн бұрын
കണ്ട് കൊതി തീർക്കല്ലാതെ ഒരു രക്ഷയുമില്ല😢
@happymylife60473 күн бұрын
ചെടികളും പൂക്കളും എന്നും മനസ്സിന് കുളിർമ തരുന്ന ഒന്നാണ് അത് വീഡിയോയിലൂടെ ആയാലും നേരിട്ടായാലും
@shalinigomes2404Күн бұрын
Nice offer / combo for the year beginning 2025 !!! Beautiful collection and affordable price.🎉❤ 🎉
@SeenathAmeer-xo3ij2 күн бұрын
പൂക്കളെ ചെടികളെയും ഒരുപാട് ഇഷ്ട്ടമാണ് 😍.. വാങ്ങാൻ സാധിച്ചില്ലെങ്കിൽ എന്താ മനസ്സ് നിറച്ചു കാണാല്ലോ 🥰 ഇവരെ പോലുള്ളവർ സെയിലിഎന്നെങ്കിലും വിഡിയോ ഇടുന്നത് കൊണ്ടല്ലേ വിട്ടിൽ ഇരിക്കുന്ന നമ്മളൊക്കെ ഈ ജീവിതത്തി ൽ അറിയാത്ത ചെടികളുടെ പേര് അറിയുന്നതും ഭംഗി ആസ്വതിക്കുന്നതും 😍 എല്ലാ നന്മകളും നേരുന്നു
@sujithamaneksha3813 күн бұрын
Very healthy and beautiful collection of plants
@pramodyadhu61133 күн бұрын
Plants എല്ലാം super ♥️♥️♥️
@rinsyrubeena26813 күн бұрын
ഞാൻ ആദ്യമായി plants വാങ്ങിയത് ഇവരുടെ അടുത്ത് നിന്നായിരുന്നു, നല്ല പ്ലാന്റ്സ്, reasonable price 👍
@Salwa69692 күн бұрын
സൂപ്പർ plant ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@ratheesh24713 күн бұрын
ചേച്ചി super സാദാരണക്കാർക്ക് വാങ്ങിക്കാൻ പറ്റിയ റേറ്റ് ആണ് എല്ലാ ചെടികളും നല്ല ഭംഗിയുണ്ട് god bless you ചേച്ചി
@IamMonu-c5x3 күн бұрын
ഹൃദയം നിറഞ്ഞ നന്ദി😊😊
@soniasarah53213 күн бұрын
Njan tecoma,duranta, vangiyirunnu.2 um pidichu..2 colours aanu vangiyathu .. Healthy plants aayirunnu ..waiting for flowering.❤
@veenanair49533 күн бұрын
Super collection of plants especially the boigainvillas..Detailed presentation
@muhannamuhannakabeer95483 күн бұрын
Super plants❤❤ വളരെ കുറഞ്ഞ റേറ്റിൽ കൊണ്ടുവന്നു 👍🏻
@anjana41923 күн бұрын
Njn first time anu ee channel kanunne plants oke estapettu,reasonable price and healthy plants
@susmithasusmitha54983 күн бұрын
നല്ല ചെടികൾ ആണ് ❤❤
@rashiqbal3 күн бұрын
ഒരുപാട് സന്തോഷം ഉണ്ടാക്കിയ വീഡിയോ ❤️❤️❤️❤️
@nishafaisalfaisal96513 күн бұрын
Healthy and variety plants and affordable price too ... Moreover wonderful Garden...❤❤❤
@noufalnp73752 күн бұрын
ചേച്ചി... എനിക്ക് ഒരുപാട് ഇഷ്ടം ആണ് എല്ലാ ചെടികളും ഞാൻ ചേച്ചിയോട് വാങ്ങിയിട്ടും ഉണ്ട്. നല്ല ഹെൽത്തി പ്ലാന്റ് ആണ് ധൈര്യം ആയി വാങ്ങാം. അത് പോലെ ചേച്ചി യും സൂപ്പർ സംസാരവും എല്ലാം നല്ലത് തന്നെ 😊ബോകൻ വില്ല ഒരു പാട് ഇഷ്ടം ആണ് ഒന്ന് പോലും എനിക്ക് ഇല്ല വില കൂടുതൽ ആവുമ്പോൾ ഇത്തിരി പ്രയാസം അതാ വാങ്ങാതെ
@shemeenariyas97383 күн бұрын
നമ്മൾക്ക് മേടിക്കാൻ പറ്റുന്ന പ്രയിസാണ് ഇന്നത്തെ ബോഖയിൻ വില്ലേക്ക് ഒള്ളത് സൂപ്പർ
@Vaheedha7863 күн бұрын
നല്ല plants, നിങ്ങളുടെ videos എപ്പോഴും കാണാറുണ്ട്
@adonlalu60513 күн бұрын
അടിപൊളി... എല്ലാം നല്ല ഹെൽത്തി പ്ലാന്റ്സ് ആണ് ❤️❤️
Aw...🤗 Orupaad ishttaayi ningelude plants... 😍Helthy aanu..💯👍 happy new year 🎉🎀🎁🎀🥰
@fathimafathi98523 күн бұрын
സൂപ്പർ ഹെൽത്തി പ്ലാന്റ്സ് 👍👍👍
@evogamer67423 күн бұрын
നല്ല ചെടികൾ❤❤
@raseenarabu16723 күн бұрын
Biogen villa plants rate kuravan plantsoke superayirikunu ❤
@riyameen14543 күн бұрын
സൂപ്പർ പ്ലാൻസ് . കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@asjadthaha4335Күн бұрын
പ്ലാൻസ് എല്ലാം സൂപ്പർ
@sheelam72373 күн бұрын
Very nice video. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയാണ്. Thank you.
@whitefairyorchids92253 күн бұрын
നല്ല plant ആണ് ഞാൻ വാങ്ങിയിരുന്നു.🙏
@joshytharakan63713 күн бұрын
Good plants and rate super ❤❤
@padmarani85883 күн бұрын
എല്ലാം ന്യായമായ വിലയിൽ ഉള്ള healthy plants ആണ്. ഞാൻ വാങ്ങാറുണ്ട് plants. നല്ല packing വീഡിയോയിൽ കാണിക്കുന്ന അതെ plants ആണ് അയച്ചു തരുന്നത്. 🥰🥰
@JustFun-md6fj3 күн бұрын
❤ beautiful flowers ❤
@jasonalex57773 күн бұрын
super anutto plants and videos 😊😊
@binuabraham1292 күн бұрын
നല്ല ചെടികൾ വിലയും ന്യായം ആയിട്ട് ഉള്ളത് സാധാരണ കാർക്ക് മേടിക്കാൻ കഴിയുന്ന വിലയും, ഇനിയും ഇതു പോലെ നല്ല ചെടികൾ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@dreamworld85763 күн бұрын
Othiri nalla healthy plants...affordable price
@poornimavijesh76613 күн бұрын
Chechide vedioku vendi waiting aayirunnu. Ella plantsum affordable rate ill maximum coloursum ulppeduthikondaayirikkum ella vediosum. Excepting more vedios from you❤
@mohammedfasil72473 күн бұрын
Hi njan adyamayan eechanal kanunnath super afodable price eanikkum vanganam
@anjubaby-w1c3 күн бұрын
first time seeing this channel 🎉🎉but lasts forever in mind 😊😊
@seemajanarthan64073 күн бұрын
super healthy plants
@vishobvijayan85973 күн бұрын
I bought 3 bougainvillea plant's from her all flowered and all plants are in healthy condition.Everyone can trust the seller💯
Nalla plnts anu ellam.bougainville okke nalla healthy plnt anu sale cheyunne
@anniekorah77193 күн бұрын
Nice collections at affordable rate❤️. Have a prosperous New Year 🎉👍
@shukkoorpk58632 күн бұрын
Super plants and super offer
@riyamehrin3662 күн бұрын
Hai chechi... Njan chechiyude vedios sthirami kaanarund ttoo...❤orupaad istaman chechiyude vedios❤ Valare reasonable rate..l saadarana kkarkk vaanghikkan pattunna rateil an chechi plants sale cheyyar....athkond thanne orupaad perkk medikkan pattum❤ I appreciate this effort....🎉you are agood seller❤ Athpole...enikk peru ariyatha orupaad plants..ne njan chechiyude vedios loode...parichayappettu...❤ Athokka valare nalla oru knowladge aanalloo....wide variety new plants names...and plants ne ariyanum mansilaakanum sadichu...❤ Chechiyude speciality njan mansilakkyath... 1. Reasonable rate n affordable rate n plants kodukkunnu❤ 2. Orupaad...naadan variety and hybrid variety plants...vedio lude kanich tharunnuu...sale cheyyunnu❤ 3.simple and humble...presentation an❤ Nammalod neritt samsarikkunnapoleyulla.....presentation❤ 4.plants ne kkurich valare knowladgefull information paranj tharunnu❤ Orupaad istamaan chechiyude vedios... Enikk gardening orupaad ishtamaan...❤njan oru student and also oru house wife an... So...time kittumbhol....free timil full home gardenil..an❤ enikk kurach adenium and boganvilla plants und...e seasonile flowering wait aakki irukkuvan...njan🌸🌸🌸 Plants purchase cheyyuvan eppazhum pattilllallo....so ithpolulla..giveaways....pradheekshayaan❤🎉 e giveaway win cheythalll....enikk orupaad sandhoshan ttoo❤❤chechiii Chechiyude e youtube channelin ella vidha aashamsakalum nerunnu❤ Eniyum eniyum orupaad nalle sale vedios cheyyan saadikkatte enn aashamsikkunnu❤🎉 Njan already chechiyude channel subscribe cheythathaan ttoo....❤vedios also...sthiramai kaanarund❤ Chechiyude plants ellam good and healthy ...variety collection plants aanalloo....congratz for selling such good healthy plants..🌸🌸.. All the best chechiiii....we expect more good plant sale vedios from you🎉🎉
@AhammedMishal-w5w3 күн бұрын
thanks 🎉🎉 for the video
@MOHAMEDVA-j8c3 күн бұрын
ഞാൻ വീഡിയോ കാണാറുണ്ട് എല്ലാം സൂപ്പർ ലൈക്കും കമൻ്റും ചെയ്യാറുണ്ട്
@daffodils82823 күн бұрын
🎉🎉🎉varaity
@jishidinesan99943 күн бұрын
Super and healthy plants with affordable price. You are customer friendly seller
@FaraasvlogsКүн бұрын
Supper ❤❤❤ ennum kanarund
@raihansachu42993 күн бұрын
Super plants 👍
@lakshmisatheesh-b8k3 күн бұрын
flowers are beautiful
@razeenafaizal44363 күн бұрын
എല്ലാം നല്ല പ്ലാന്റ്സ് ❤❤❤
@gopinadhanak97833 күн бұрын
All plants are healthy and rare verieties, thank you for your good presentation.