For My Courses : jaibyjoseph.graphy.com/courses HDFC Credit Card, Enjoy Seamless Banking with Unmatched Benefits bitli.in/o3sFIEc
@archanass199311 күн бұрын
❤️👍
@Suhaima437817 күн бұрын
ജൈബി ന്റെ കൂടെ പഠിക്കുന്നവർക്ക് ജൈബിയുടെ ഫ്രണ്ട്‌സ് ആവാൻ പറ്റുമല്ലോ. ഭാഗ്യമുള്ളവർ. ❤️❤️
@Being_hu_men17 күн бұрын
ഇതിനും മാത്രം ഭാഗ്യം എന്തിനാണാവോ 🙄 രായാവിന്റെ മോൻ ഒന്നുമല്ലല്ലോ
@walkkwithhme17 күн бұрын
Sheriya.. Gandhijiyude koode padikaan patiyilla.
@peace-u1n13 күн бұрын
LLB edukunna orupadu perey undu ipo. Valarey nallathanu law ariyunathu. All the best 👍
@wonderland252817 күн бұрын
Jaiby ഒരു സംഭവം തന്നെ.ഇത്രയും maturity എവിടുന്നു കിട്ടി. ഞാൻ ഇത് വരെ കരുതിയത് 38-40 വയസ്സ് ഉണ്ട് എന്നാണ്.ഞെട്ടിപ്പോയി വയസ്സ് കേട്ടപ്പോൾ.നല്ല maturity ഉള്ളതു കൊണ്ട് തോന്നിയതാവാം. ഒന്നും ചെയ്യാതെ മൊബൈൽ game കളിച്ച്,പഠിക്കാൻ പോകുന്നുണ്ടെങ്കിലും പഠിക്കാതെ parents ന് തലവേദന ഉണ്ടാക്കുന്ന ചെറുപ്പക്കാരുടെ കണ്ണ് തുറക്കാൻ പറ്റുന്ന തരത്തിൽ ഒരു വീഡിയോ ചെയ്യുമോ. ഒരു request ആണ്
@Jithin8km17 күн бұрын
Thanks
@jbitv17 күн бұрын
❤️❤️
@jyothi556317 күн бұрын
നമ്മൾ അധ്വാനിച്ച പണം വച്ച് പഠിക്കുവാൻ ആളുകൾ പറയുന്ന പ്രായത്തിൽ അല്ലാതെ പഠിക്കുവാൻ പോയ ഒരാള് ആണ്. അതൊരു അഭിമാനം തന്നെയാ. എൻ്റെ കൂടെ ഉളളവർ 6 -9 വയസ്സിനു ഇളയത് ആയിരുന്നു. അവർക്ക് എന്നെക്കാൾ ടെൻഷൻ ആയിരുന്നു ആ പ്രായത്തിൽ ഞാൻ പഠിക്കുവാൻ വന്നത് unmarried ആയി തുടരുന്നത്. പക്ഷേ അവരേക്കാൾ പ്രോഗ്രസീവ് ആയി judgmental അല്ലാതെ young ആയി ചിന്തിക്കുവാൻ കഴിയുന്നു എന്നത് എനിക്ക് വലിയ തിരിച്ചറിവ് ആയിരുന്നു.
@adiza183016 күн бұрын
Eathu course aanu padikunne
@nazeehaaj269416 күн бұрын
Thank you for giving me hope. I was crying right now thinking about my pg dreams and not able to study properly because of my current situation. It takes time for me to get things to register in my mind. That is y I am lagging behind my age group in studies. But I want to be a surgeon in life. I will achieve it. I am 29 and a mom.
@jbitv16 күн бұрын
Late ayilallo, 29 -30 sadharana alukal pg edukunnathallae ...ente wife at30 final year pg aanu, eni sr und
@nazeehaaj269416 күн бұрын
@ thanks for the reply. ♥️
@natureaddict194210 күн бұрын
I am 36 and joined for pg this year. Feeling really excited.
@webothu262313 күн бұрын
എല്ലാ വിഡിയോസും കാത്തിരുന്നു കാണും 🤍happy new year chetta..
@benseerakonnakkal78417 күн бұрын
Njan 33 yil pg kku chernnu. Happy new year jaiby🎉
@jbitv17 күн бұрын
Congrats 🥳
@adiza183016 күн бұрын
Eatha university
@abz500616 күн бұрын
Regular aayano?
@benseerakonnakkal78416 күн бұрын
Sree Narayana guru open university
@suryaks04116 күн бұрын
ദൈവത്തിൽ എനിക്ക് ഇപ്പൊ വിശ്വാസം കുറവാണ്.മുഴുവനായിട്ട് വിശ്വാസം കുറക്കണം എന്നുണ്ട് But എനിക്ക് ഒരു പേടി ദൈവം സത്യത്തിൽ ഉണ്ടേൽ അത് എനിക്ക് എന്തേലും പ്രശ്നം ഉണ്ടാകുമ്പോ എന്ന്. And അമ്പലത്തിൽ okke പോകുന്നത് എനിക്ക് ഇഷ്ട്ടം ആണ് ദൈവ വിശ്വാസം ഉള്ളത് കൊണ്ടല്ല അമ്പലത്തിൽ ഭയങ്കര silence ആണ്,so മനസമാധാനം കിട്ടാറുണ്ട്.
@GayathriPG-ku5zo15 күн бұрын
Prarthichu enn paranj kuzhapponnumillallo.. eppozhelum swanthamayi vendaann thonniyal mathram nirthiyal mathi. Don't force yourself to do things.
@twinkletinku932517 күн бұрын
All the best Jaiby. ഞാനും എന്റെ വാവ പുറത്തു വന്നതിന് ശേഷം (30 yrs) PGkk പോകാൻ ആഗ്രഹിക്കുന്നു.
@freemind608612 күн бұрын
അഭിനന്ദനങ്ങൾ @jbtv ചേട്ടാ. വിമർശനങ്ങളും അഭിപ്രായങ്ങളും മിക്കവ് പുലർത്തുന്നുണ്ട്. എല്ലാ അഭിപ്രായങ്ങളും, വിമർശനങ്ങളും എനിക്ക് യോജിക്കാൻ സാധിക്കില്ല. ചേട്ടൻ ചെയ്യുന്ന വിഡീയോ, വിഷയാവതരണം,പഠനം,കണ്ടെത്തൽ ഇവയ്ക്ക്👏👏👏 പിന്നെ ഒരു ചെറിയ അപേക്ഷ, ചേട്ടന് ഭാവിയിൽ 'ഒരു വല്ലാത്ത കഥയി'ലെ ചേട്ടനുമായി അഭിമുഖം ഈ ചാനലിൽ വരാൻ സാധിക്കുമെങ്കിൽ നന്നാവും എന്നു വിശ്വസിക്കുന്നു.
@jkm211317 күн бұрын
One of the best malayalam YT channels Happy New Year JB 🤜⚡🤛
@jbitv17 күн бұрын
Thanks❤️❤️
@bhavyav_here17 күн бұрын
Ravile eneekumbo innenthu valli pidichalanu nalla view kittan ennalochikunna youtubers nu idayil, 10000 audience matre ullu enkilum, aa 10000 audience thaan enthu kaanaanam ennu choose cheyyuna audience aanu. Avar ningale choose cheythenkil, your videos are valuable. I really enjoy all the videos Happy new year Jaiby 🎉
@jbitv16 күн бұрын
❤️
@rahulullas658316 күн бұрын
Njan jaiby broye comment boxilum personal msgilum chetta ennu vilichitundu epozha ente same age aanenu manasilaye , broku epozhum padikan patiyathil santhosham undu iniku ente degree level knowledge upgrade cheyan oru course padikanamenu undu but familyil oru contributing member ayathu kondu athu patunila especially purathu work cheyunathu kondu.Jaibyku patune oru course aanu padikune...All the Best 🥳
@jbitv16 күн бұрын
❤️❤️😊
@varughesekaramvelil944117 күн бұрын
Completed engineering in 2015 and never looked at it.Recently I got attracted to machines.Started studying a course on it and planning to join a company in 6 months.I am 31and unmarried.
@Njn_ond_bro17 күн бұрын
dont marry broo
@varughesekaramvelil944117 күн бұрын
@Walter22B Why?🤔🤔🤔
@nothuman168116 күн бұрын
@@Njn_ond_bro don't miss lead anyone
@nothuman168116 күн бұрын
Go ahead bro❤@@varughesekaramvelil9441
@Njn_ond_bro16 күн бұрын
@@varughesekaramvelil9441 for a peacefull life. I hope you're aware that Indian laws are against men and the current suicide cases of men due to female harrasment
@pragma226417 күн бұрын
ഞാന്‍ നിങ്ങളുടെ videos സ്ഥിരം പ്രേക്ഷക ആണ്..എല്ലാ videos എന്ന് പറയുന്നില്ല എനിക്ക് interested ആയ വിഷയങ്ങളില്‍ ചെയ്യുന്ന videos എല്ലാം follow ചെയ്യാറുണ്ട്..പലപ്പോഴും എന്റെ character, താല്പര്യം, അഭിപ്രായം ഒക്കെ സാമ്യം നിങ്ങളിൽ തോന്നിയിട്ടുണ്ട്..ഞാന്‍ പറയുന്നതും ചിന്തിക്കുന്നതും correct തന്നെയാണ് എന്ന് നിങ്ങളുടെ video കാണുമ്പോള്‍ ആശ്വാസം തോന്നാറുണ്ട്..Any way thanks bro...
@jbitv17 күн бұрын
Thanks ❤️❤️
@aswathyp299717 күн бұрын
❤
@poojadas885517 күн бұрын
സത്യത്തിൽ വീഡിയോ കാണുബോൾ പലപ്പോഴും നമുക്ക് സ്വയം ചിന്തിക്കാനുള്ള കുറെ കാര്യങ്ങൾ തരുന്നുണ്ട്.. 🥰 thankyou so much 🥰 വീട്ടിലെ ഒരാളെ പോലെ ഓക്കേ തോന്നും.. 😊 thankyou so much 🥰 bro ഇ വർഷം ആഗ്രഹിച്ച ഇല്ല കാര്യങ്ങളും ജീവിതത്തിൽ നടക്കട്ടെ..
@jbitv17 күн бұрын
❤️ thanks pooja
@sunithaolry17 күн бұрын
So happy for u jaiby ettan❤❤🧿
@jbitv17 күн бұрын
thanks sunitha ❤️
@sunithaolry17 күн бұрын
❤@@jbitv
@sudhak943117 күн бұрын
Hearty congratulations jaiby for working hard and living the life you wished... Be happy always...❤❤❤
@jbitv15 күн бұрын
Thanks Sudha❤️
@athiraasokan115117 күн бұрын
What ever you conveys is totally relatable and makes snese. Keep going.
@jbitv17 күн бұрын
Thank you so much!❤️
@khadeejathruksana946015 күн бұрын
Llb kk chernnath Gvt law college eranakulath ano@@jbitv
@moviegamesportstravel16 күн бұрын
All the best bro✨
@Nanajaya899117 күн бұрын
Nothing makes me happier than people resuming their education at a later stage in life (I'm not calling you old). It gives the hope that they are still hopeful and dreaming. All the best❤
@jbitv17 күн бұрын
❤️❤️ thanks 😊
@jomyjose940017 күн бұрын
I have completed my postgraduate at the age of 42…. Very proud of myself 😍
@mehjabinm682617 күн бұрын
My mom she completed her higher secondary education recently and now joined a college
@jiyajiya699016 күн бұрын
Happy to be your subscriber
@NINU..SHAIJU69515 күн бұрын
Jaiby എല്ലാർക്കും ഒരു inspiration ആണ് 💯👍👍. ഞാനും jaiby ടെ ഇൻസ്റ്റയിൽ question ഇട്ടിരുന്നു അതൊരു പൊട്ട ചോദ്യം ആയിരുന്നു എന്ന് ഇതിൽ മറ്റുള്ളവർ ചോദിച്ചത് കേട്ടപ്പോൾ തോന്നി... CM ആകാൻ അവസരം കിട്ടിയാൽ എന്ത് മാറ്റം വരുത്തും എന്നായിരുന്നു ചോദ്യം 😄...
@user-ew2yg3dsuhvgj17 күн бұрын
10:18 🤩👌🏻 All the best Jbi chetta 👍🏻❤️
@IGNOSI17 күн бұрын
Intellectuals are joining ur channel. Not common people with common mindsets..🎉🎉
@gameingmail531017 күн бұрын
6:48 maths physics chemistry fav but commerce eduthu 😂
@Sun.Shine-17 күн бұрын
I am also making a decision to leave my job at 29 and go for higher studies! ✌️
@jbitv17 күн бұрын
Sahacharyam ok anel do it, pinne regret vendaloo ❤️
@Sun.Shine-17 күн бұрын
@@jbitv yep (long story short: did everything family & society expected me to, finally this one's for me, positive outcome ഉണ്ടാവുമോ എന്നറിയില്ല, won't stop me from trying 😊). All the best for your future endaevors too! 💐
@fathima_6_5_717 күн бұрын
Njanum 31 l veendum college l chernnu, m tech nu
@jbitv17 күн бұрын
💐 congrats fathima
@sreehari866417 күн бұрын
@@fathima_6_5_7 evda bro chernne
@fathima_6_5_717 күн бұрын
@sreehari8664 calicut
@ariaa869214 күн бұрын
👏👏
@fathima_6_5_713 күн бұрын
@@jbitv thanks
@ashalijo522117 күн бұрын
ദൈവത്തെ പുകഴ്ത്തേണ്ടി വന്നതാണ് എൻറെ ആദ്യസംശയം. ഇതെന്തൊരു വൃത്തികെട്ട നിലപാടാണ് ദൈവത്തിന്റേത് എന്ന് വിശ്വാസി ആയിരിക്കെ തന്നെ എനിക്ക് തോന്നി. പിന്നീട് അങ്ങനെ ഒന്നും വിചാരിക്കാൻ പാടില്ലല്ലോ ദൈവമല്ലേ എന്നാശ്വസിച്ചു അന്ന്. എന്നാലും വർഷങ്ങൾ കഴിഞ്ഞപ്പോൾ സംശയം ഉയർത്താൻ ധൈര്യം ഉണ്ടായി. സ്വയം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. കഥപുസ്തകത്തിലെ logicless മനസിലായി.
@PreethiKodoth17 күн бұрын
Happy new year jb. Continue ur journey with more intersting videos. വീട്ടമ്മയാണ് കുറെ kaaryathepatty മാറി ചിന്തിക്കാൻ jb helpd. All the best മോനെ
@ashalijo522117 күн бұрын
10000 പേര് follow ചെയ്യുന്നുണ്ടെങ്കിൽ ഇത്തിരി നന്മയും നീതിബോധവും ഒക്കെ ബാക്കിയുള്ളവർ ആണ് അവർ. You are responsible actually 😀❤
@TheOshaah17 күн бұрын
More Respect to u on pursuing your education again 😊👍 ( Same here , completeing a montessori course during my postpartum) 😊
@abhishekgs798317 күн бұрын
teacher training aarikum alle
@soukiyakathoon673217 күн бұрын
Online aayitanoo montissori chythath
@vidhyamol745617 күн бұрын
Happy new year bro❤❤❤❤
@infotring17 күн бұрын
LLB ക്ക് ചേർന്നത് എങ്ങനെയാണ്. ഏത് കോളേജിൽ ആണ്. എൻട്രൻസ് എക്സാം എഴുതിയാണോ? എനിക്കും ചേർന്നാൽ കൊള്ളാം എന്നുണ്ട്.
@Beautyenthusiastt17 күн бұрын
Joined PG this year at 29.
@insanegirl928217 күн бұрын
Me at 27
@Pranav-x7p16 күн бұрын
റിയാലിറ്റി ആയിട്ട് കാണുന്ന ഒരേ ഒരു ഫാൻ്റസി "മതം"
@ponnuponnu14717 күн бұрын
Ee video orupad istapettu... Life il kurach koodi matured avanum pala karghallill ariv nedanum nilapad indakanum ,jbi channel orupad help cheythu.... Tankq you.
@dhannyasunil56717 күн бұрын
All the very best bro.. happy new year🎉
@archarejeesh17 күн бұрын
Happy New year Jaiby 🎉
@jbitv17 күн бұрын
Happy new year archa❤️
@kadeejaibrahim456313 күн бұрын
I used to see your most videos of urs ,first i saw your bb reviews after that only i got to know you are having another channel , in this channel for me you are sharing a good options about the topics , and when iam seeing your video i used to think you deserves more views but as we know most of the quality contents didn't get views that much , people's are more attracted to negativity, keep going , because of you i stopped watching big boss bcz you mentioned the reality about that in a dhruv rathee translation video , bb which always make more negative than positive,mental health is important, iam a 21 yr old girl studying medicine during that period for some entertainment i started to watch that ,worst decision ever, i used to think i could have study something at that time 😂 anyway your opinions are awesome and my opinions also match with that , keep going 🎉
@LonelyWolf-o8w15 күн бұрын
There was a point of time I also had thought about cinematography at ftii Pune, but then I realised I had to pass +2 to get admitted there. Still learned about cinematography myself a kind of. And Have been thinking about the law out of interest.
@shaha_na17 күн бұрын
Only 31? How you become so matured in these young age . I thought you are 33+
@athulsr14 күн бұрын
Am doing my final year pg in sgou. Joining pg at the age of 32
@farzanaummer794917 күн бұрын
34il njan Masters cheydu epo complete ayi
@adiza183016 күн бұрын
Padicha job kittum ennu urap ulla eathelum course parayavo purath pokan pattunna .27 years old aay degree karyam aayt mark onnum ila psc noknd .koode eathelum course padichu jobnu keranam ennu und. Montessori ttc , hospital administration anneshichapo scope ilannu arinju .short term course undo
@Lunadreamer9816 күн бұрын
Purath masternu pokkude
@SR-yr1jn17 күн бұрын
All the best wishes 💐
@nazeebajawhar205815 күн бұрын
Ningal community post ittathu njn kandillallo.... Sho miss ayi.. Kure karyangal chodhikkanundarunnu😂
@Wilson-Rosh17 күн бұрын
good Luck ജെയ്ബി Happy new year ❤
@sijikuruvanplakkalgeorge672817 күн бұрын
Happy New Year Jaiby.. so happy for you❤❤
@Dragon_lilly2217 күн бұрын
Happy New Year Bro.... 😍😊... Enik ee new year special anu... 2024 orupad realizations, life lessons, life engana jeevikende enoke padicha yr ayrnu... Kooduthalum nalla karyangala nadane... Mixed ayrnu... 😊😊..
Court il Practice cheyan pattilla, Company jobs, legal consultant oke aavam
@aleenarebecajohn149217 күн бұрын
Congrats Jaiby chettan 10:22 🎉🎉🎉
@Kat_Jose17 күн бұрын
Hello Jaiby Chetta, I joined your channel around the time you started and instantly felt connected to your ideologies. I was searching for a community or creator who resonated with my thoughts, and your channel became that space for me. One of the most positive aspects of your channel is the comment section, filled with people who share similar ideas. The discussions there are always amazing! Although I don't have as much time to engage in the comment section now, I used to read every comment and participate in the conversations. Thank you for creating such incredible content ❤❤❤
@anagha795717 күн бұрын
Hi jaiby I am working as an OA in civil judicial department. I got this job while pursuing Msc Chemistry. But I have taken leave and joined back after completing Msc in Aug 2024. But my dream is to become an IFS officer. In current scenario only solution is to resign my job and start preparing for civil service exam . Probation will declare in Aug 2025 only. I can't wait till that because I'm 24 years old already. Am I taking right decision or not ?Please reply ❤
@DeviHere-vb3zp17 күн бұрын
Probation kazhiyathe long leave edukan patile?
@anagha795717 күн бұрын
Upto 3 months only. There is no leave for coaching or exam preparation@@DeviHere-vb3zp
@akaluc957317 күн бұрын
Probation കഴിഞ്ഞിട്ടു, leave എടുത്ത് പഠിക്കുന്നത് ആവും നല്ലത് എന്ന് കരുതുന്നു ! 7 months കൂടി മാത്രമല്ലേ ഉള്ളൂ..maximum age limit general category IFS 32 ആണല്ലോ. ഇപ്പൊൾ തന്നെ ഒരു സൈഡിൽ നിന്ന് details and എന്ത് എങ്ങനെ പഠിക്കണം എന്ന details collect ചെയ്തു തുടങ്ങി എല്ലാം set ചെയ്തു തുടങ്ങല്ലോ...
@ashnabalan519517 күн бұрын
My fvrt YT channel & Congratulations my dear bro. Njn oru aspirant aanu. Oru job set aaayitt vnm PG kku join cheyyan. 💜 Happy New year 💜
@Sachis-ye5pr17 күн бұрын
Wow 🎉 all the very best bro 👍
@aleenaros747117 күн бұрын
Happy new year jb ❤️
@jbitv17 күн бұрын
Happy new year aleena ❤️
@achu805512 күн бұрын
Wife doctor ano???
@ashwathirajan44717 күн бұрын
Ella vediosum kaanaeundu ❤❤ i like to listen to u
@Ivfmommy17 күн бұрын
Njan 35 il pg complete aki next pg k join cheythu
@_me_era_17 күн бұрын
All the best jaiby!! Rooting for you❤
@Mejo79117 күн бұрын
ഞാനും ആ കോളേജിൽ ചേരാൻ പോകുവാ.....😂😂❤❤
@sooryasree175817 күн бұрын
Happy New Year Jaiby ❤ 31 here 😂
@jbitv17 күн бұрын
Happy new year soorya
@sanjoe726517 күн бұрын
njnum 31😅
@nayanachembiparambil17 күн бұрын
ജേർണലിസം LLB... എന്റെയും passion ആയിരുന്നു... But പ്ലസ്ടു science ഇൽ വഴി തെറ്റി IT ഇൽ എത്തി.. MCA എടുത്തു. എന്നിട്ട് അതിൽ success ആയോ ഇല്ല..ഇപ്പോൾ LLB എടുക്കാൻ ആഗ്രഹം ഉണ്ട്.. എങ്ങനെ എന്നറിയില്ല.CLAT എഴുതുന്നതാണോ or direct ഒരു college ഇൽ paid സീറ്റ് എടുക്കുന്നതാണോ നല്ലത്? CLAT എഴുതാതെ admission കിട്ടുമോ?
@shilpanila5717 күн бұрын
CLAT all India level exam aanu KLEE ezhthiyal keralathil ulla collegil admission kittum Three year&five year LLB und ,after graduation three year,after plus two five year course
@A7IF00717 күн бұрын
Always giving us best content. Thanks for the past year with good quality content JB bro
@jbitv17 күн бұрын
Thanks ❤️❤️
@harsha.09217 күн бұрын
May this year be the start of something amazing to you. Let this year brings you all those bonus happiness as you always say. Happy New year Jaiby😊
@Realangel98817 күн бұрын
All the best dear❤
@chithrasoumily289317 күн бұрын
All the very best jaiby.. 💛 മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട്.. You are a sensible, hardworking and genuine person.. Keep it up 👍
Sir distance learning il padikkan pattuna kurachu nalla university suggest cheyumo
@chrislee373915 күн бұрын
Hi Jaiby, I studied same course in same college from 2012-2015. Were you my senior then? 😮 Or were we classmates? I don't remember 😅😅 All the best for your future
@kanmani693017 күн бұрын
Happy New Year 😊🎉
@jbitv17 күн бұрын
🥳 happy new year
@Gamer10-z1z16 күн бұрын
Wifenu enthaaa job 🎉🎉
@jbitv16 күн бұрын
Doctor, aanu but job alla, MD cheyukayanu,
@fabilaraiju388317 күн бұрын
Thank you very much for answering my question.
@jbitv17 күн бұрын
❤️
@princyjose824817 күн бұрын
Congrats jaibi🎉
@Suhaima437817 күн бұрын
അയ്യോ. ഞാൻ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടില്ല 🥹🥹🥹. ഇൻസ്റ്റയിൽ കണ്ടു. ചോദ്യം ചോദിച്ചില്ല. സന്തോഷം പങ്കുവെച്ചു
@irsasherinsvlog941217 күн бұрын
Happy New year brother 🎆🎆🎆
@sumayyap968217 күн бұрын
Happy New year bro🎉🎉
@jbitv17 күн бұрын
Happy new year sumayya
@jamsheenatv810317 күн бұрын
I am also doing a PG while working, it seems hard to join the two ends, but Enjoying the process, being proud of myself for trying to keep that curious child in me and to live🎉
@Agnika9717 күн бұрын
Nice talk❤❤❤
@karthikakim239417 күн бұрын
Good luck dear for your bright college and future life❤❤❤❤️❤️😘🥰