No video

Agasthyarkoodam Trekking!!! 4K

  Рет қаралды 236,682

New10 vlogs

New10 vlogs

Күн бұрын

Agasthyarkoodam Trekking!!!
Agasthyakoodam is nature’s ode to bird watchers. One of the highest peaks in Kerala, it has long been known as a bird watcher’s paradise and many gather here to catch sight of exotic avian species. It can be viewed from near Neyyar Dam as well as Bonacaud. Agasthyakoodam is also known for its remarkable flora and fauna, especially certain rare medicinal herbs which have been discovered here. Over 2000 species including lichens, orchids, mosses and ferns have been recorded in the area.
The peak was named after the sage Agasthya and is a popular pilgrim site. A shrine dedicated to him is located here and is frequented by devotees. The air itself is said to have medicinal qualities. The peak is a 90 minute drive with Bonacaud being the last motorable spot. Trekking is restricted as only a few people are allowed to go up the peak. One must get a forest pass from the wildlife office in Thiruvananthapuram with January to April being the recommended months.
#agasthyarkoodam #agasthyamala #aghasthyarkoodam #agasthyarkudam #bonakkad #trivandrum #thiruvananthapuram #agasthya #agasthyar #agasthya #agastya #highestpeak #inkerala #4k #hardtrekking #adventure #trekking #currentyear #2024 #agasthyamalai #hiddengems #hiddensecrets
#hiddensecret #magic #mystery #mysterious #agasthiyar
_____________________________________________________________________
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 358
@MsGomezgomez
@MsGomezgomez 4 ай бұрын
ഇന്ന് എനിക്ക് 68 വയസ്..43 വർഷം മുൻപ് അഗസ്ത്യർക്കൂടം കയറിയതാണ്.. നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്..നെയ്യാർ ടാം ബൊണകാട് വഴി എന്നത് ഷോർട് കട്ട്‌ ആണ് ശരിയായ ട്രക്കിങ് എന്നത് കാട്ടാക്കട കുറ്റിച്ചൽ വഴിയാണ്.. അന്ന് ഞങ്ങൾ പോയത് കുറ്റിച്ചൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന്.. പെർമിഷൻ എടുത്തിട്ടാണ്..
@new10vlogs
@new10vlogs 3 ай бұрын
Thank you so much
@shinu667
@shinu667 3 ай бұрын
ഇപ്പൊ ഇവിടെ നിന്നും ഉണ്ട്. പണ്ട് ഒരു ഓപ്ഷനും ഇല്ലാതെ കേറി പോകാരുന്നു off സീസൺ
@Ajcvd
@Ajcvd 3 ай бұрын
Grate 🙏
@DipinKumar-dj8yd
@DipinKumar-dj8yd 3 ай бұрын
സർ താങ്കൾ പോയത് കോട്ടൂർ വഴി ആണെന്ന് തോന്നുന്നു. ആദ്യം പൊടിയം കാണി സെറ്റൾമെന്റ് വഴി പിന്നെ പറ്റാമ്പാറ, കുന്നെത്തേരി അതുവഴി പുൽമേഡ് അങ്ങനെ.2000 ന് മുൻപ് പേപ്പാറ, കോട്ടൂർ, നെയ്യാർ ഡാം, ബോണക്കാട് തുടങ്ങി യ എല്ലാ വഴിയും അനുവാദം കൊടുത്തിരുന്നു. പിന്നെ യാണ് സർക്കാർ ഏറ്റവും അടുത്ത ദൂരം കുറഞ്ഞ ബോണക്കാട് വഴി അനുവാദം നൽകി തുടങ്ങിയത്
@jishnu..4592
@jishnu..4592 3 ай бұрын
@anumodis
@anumodis 5 ай бұрын
ആ അമ്മ എത്ര ആവേശത്തോടെ ആണ് കയറി പോകുന്നത്. 👏
@new10vlogs
@new10vlogs 5 ай бұрын
Correct
@ArunKumar-ey4st
@ArunKumar-ey4st 4 ай бұрын
Avar pakshe top vare illannu thonnunnu chetta.. thazhe pongala idano matto aayirikkum ! Ennirunaalum keri pokunna aa speed 🫢
@midhunvarghese6740
@midhunvarghese6740 5 ай бұрын
Video ഞാനും എന്റെ friends ഉം ആയി മുഴുവനും കണ്ടു its Amazing. ശരിക്കും enjoy ചെയ്തു കണ്ടു. Stay blessed
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro
@prasanthnalan9581
@prasanthnalan9581 19 күн бұрын
Really superb !!
@new10vlogs
@new10vlogs 19 күн бұрын
Thanks a lot
@45customdeals62
@45customdeals62 2 ай бұрын
BGM Super... ❤ nalla feel kittunund
@new10vlogs
@new10vlogs 2 ай бұрын
Thank you
@DotGreen
@DotGreen 5 ай бұрын
സൂപ്പർ വീഡിയോ ❤️😊
@new10vlogs
@new10vlogs 5 ай бұрын
Thank you bro 😊🥰
@dawn_alex
@dawn_alex 4 ай бұрын
എന്റെ കേരളം, ഏ(ത സുന്ദരം. ❤
@chitrag4750
@chitrag4750 5 ай бұрын
சிறிய, சிறிய நீர் வீழ்ச்சிகள், விநாயகர், நந்தி சிலைகள், கோவில் ஆபத்தான பாதை என்று சுவாரஸ்யமாக இருந்தது ஷ்யாம். அகஸ்தியர் மலையின் வடிவமைப்பு நன்றாக எடுத்து காட்டியது சிறப்பு.❤❤ .அவருடைய சிலையை பார்த்ததும் ஆச்சரியமாக இருந்தது.உழைப்பும் , முயற்சியும் என்றும் வீணாகாது ஷ்யாம். வாழ்த்துகள் நன்றி நன்றி ❤❤❤❤
@new10vlogs
@new10vlogs 4 ай бұрын
Thank you so much 😊 🥰🥰
@jayasreeunni
@jayasreeunni 3 ай бұрын
നല്ലോണം ഇഷ്ടപ്പെട്ടു, നേരിട്ട് ഒരിക്കൽ പോലും എത്താൻ സാധിക്കാത്തിടത്തെ കാഴ്ചകളും അനുഭവങ്ങളും share ചെയ്തതിനു നന്ദി 👍🌹
@new10vlogs
@new10vlogs 3 ай бұрын
Thank you so much ☺️
@itsmeharithha
@itsmeharithha 5 ай бұрын
Chettande voice modulation adipoli ayittund😍.agasthyargoodam😍
@new10vlogs
@new10vlogs 5 ай бұрын
Thank you so much ☺️
@Au_xin
@Au_xin 4 ай бұрын
എത്ര മനോഹരം ആയ video anu bro. ആസ്വദിച്ച് ഇരുന്ന് കാണാൻ പറ്റി. Perfect music selection, nalla videography and well crafted script, man you deserve more views. KZbin lu ഒന്നും കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു ഇരുന്നപ്പോഴാ ചേട്ടന്റെ video കണ്ടേ, agasthyarkoodam entem bucketlist il ഉണ്ടായിരുന്നു ഒന്ന് ആയിരുന്നു, പക്ഷെ എനിക്ക് ഇപ്രാവശ്യം പോവാൻ കഴിഞ്ഞില്ല. ഞാൻ ഉറപ്പിച്ചു അടുത്ത വട്ടം തീർച്ചയായും ഇത് ഞാൻ കീഴടക്കിയിരിക്കും. ഇനിയും ഇതുപോലെ ഒത്തിരി നല്ല നല്ല യാത്രകളും videos um ചെയ്യാൻ കഴിയട്ടെ. Keep going chetta 🤩❤️‍🔥
@new10vlogs
@new10vlogs 3 ай бұрын
Thank you so much bro 😊
@shency3614
@shency3614 5 күн бұрын
Etta ithinte dream destination aan😢❤. Engane pondenonnum ariyilla. Book cheyyane enganannum ariyilla. Pakshe one day njan avde ethum❤.
@new10vlogs
@new10vlogs 2 күн бұрын
Super 👌
@mukundakumarvg
@mukundakumarvg 5 ай бұрын
Background score ❤ video quality also nice❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😀
@user-gu7fd5lo4n
@user-gu7fd5lo4n 4 ай бұрын
നല്ല അവതരണം സ്കിപ് ചെയ്ദേ കണ്ടു ❤️🥰
@new10vlogs
@new10vlogs 4 ай бұрын
Thank you ☺️
@arimbratech9031
@arimbratech9031 5 ай бұрын
നിങ്ങളുടെ സൗണ്ട് കേൾക്കുന്നത് തന്നെ ഒരു കുളിർമയാണ് ബ്രോ
@new10vlogs
@new10vlogs 5 ай бұрын
Thank you bro 😊
@WildTrippan
@WildTrippan 5 ай бұрын
Kidu stalam aanu broo.. Arogyappachayude naadu❤❤
@new10vlogs
@new10vlogs 5 ай бұрын
Thank you bro
@rizvlogsriz4686
@rizvlogsriz4686 5 ай бұрын
New 10 ബ്രോ ആദ്യമായി ഞാൻ വീഡിയോ കാണാൻ ഒരു ദിവസം ലേറ്റായി സങ്കടം ആയി എന്നും ഫസ്റ്റ് ഡേ തന്നെ കാണുമായിരുന്നു എന്തോ ഇപ്പൊ നോട്ടിഫിക്കേഷൻ വരുന്നില്ല എന്നാലും ഇപ്പൊ കണ്ടു അടിപൊളി വീഡിയോ new 10 ഉയിരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro 😊🥰
@rajeshunni6178
@rajeshunni6178 2 ай бұрын
ഞാനും ഒരുനാൾ കയറും ഈ വീഡിയോ കണ്ടപ്പോൾ അഗസ്ത്യാർകൂടം എത്ര മനോഹരമാണെന്ന് മനസ്സിലായി❤️
@new10vlogs
@new10vlogs 2 ай бұрын
Thank you so much
@tuskytuts
@tuskytuts 2 ай бұрын
Base campile kanjiyum kattanum. entammoo vallathoru samadanam :D
@Alan_christopher
@Alan_christopher 3 ай бұрын
This video is so amazing Your effert to make this wonderful presentation is also awesome 🔥🔥
@new10vlogs
@new10vlogs 3 ай бұрын
Thank you so much 😀
@seethetravel3291
@seethetravel3291 5 ай бұрын
Agasthyarkutam trekking was an unforgettable experience 🥰🥰
@new10vlogs
@new10vlogs 5 ай бұрын
Thank you Unni bro
@user-du4po5op7f
@user-du4po5op7f 3 ай бұрын
Unni chettooo ❤️🫂🫂🫂🫂
@user-du4po5op7f
@user-du4po5op7f 3 ай бұрын
അവിടെ വെള്ളചട്ടത്തിൽ മീൻ ഉണ്ടോ എന്ന് നോക്കി വെച്ചയിരുന്നോ നൈറ്റ്‌ പോയാലോ 😂😂😂😂😂
@seethetravel3291
@seethetravel3291 3 ай бұрын
@@user-du4po5op7f 🥰
@seethetravel3291
@seethetravel3291 3 ай бұрын
@@user-du4po5op7f 😀😀🤭
@arms2000
@arms2000 5 ай бұрын
Beautiful video, never knew Agasthiyar trekking will be this good,Thank you for all your efforts you put behind these videos.
@new10vlogs
@new10vlogs 5 ай бұрын
My pleasure 😊
@rahuls4915
@rahuls4915 5 ай бұрын
0:11 right സൈഡിൽ കാണുന്ന ആ മതിലിന്റെ അപ്പുറത്തുള്ള സ്കൂളിൽ ആണ് ഞാൻ പഠിച്ചത് എന്റെ നാട് 🥰🥰❤️❤️❤️ ഒരുപാട് ഔഷധസസ്യങ്ങൾ നിറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ആയ agasthiyarkoodam ആ സ്ഥലം ഇന്ന് ഇത്രയും ദൂരം കാണുമ്പോൾ ഒരു വികാരം 🥰🥰
@new10vlogs
@new10vlogs 5 ай бұрын
Super
@shajiksa9222
@shajiksa9222 5 ай бұрын
അതിമനോഹരം, സൂപ്പർ 🌹🌹🌹
@new10vlogs
@new10vlogs 5 ай бұрын
Thank you
@parameswarannair9155
@parameswarannair9155 4 ай бұрын
Beautiful vlog buddy - so informative
@new10vlogs
@new10vlogs 4 ай бұрын
Glad you enjoyed it
@ratheeshkumar7918
@ratheeshkumar7918 5 ай бұрын
കാണാൻ അഹ്രഹിച്ച വിഡീയോ.സൂപ്പർ ബ്രോ❤
@new10vlogs
@new10vlogs 5 ай бұрын
Thank you bro
@Globetrotter_Diaries
@Globetrotter_Diaries 5 ай бұрын
വീഡിയോ വന്നിലല്ലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അടിപൊളിയാണ് 😍
@new10vlogs
@new10vlogs 5 ай бұрын
Thank you bro 😊
@thezohan51
@thezohan51 Ай бұрын
നല്ല അവതരണം. ഇടക്ക് "S" sound ന് പകരം "Z" ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭയങ്കര കൃത്രിമത്വം ആണ്.
@new10vlogs
@new10vlogs Ай бұрын
Sure. Thank you
@chatrapathiraj4264
@chatrapathiraj4264 5 ай бұрын
Thx sam ,very nice and really enjoy it , expecting , more travel video from NEW 10 vlog
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro 😊🥰
@Narayan.K_8055
@Narayan.K_8055 2 ай бұрын
Adipoli video
@new10vlogs
@new10vlogs 2 ай бұрын
Thank you
@divyakurup1525
@divyakurup1525 4 ай бұрын
Once in a lifetime experience ❤
@new10vlogs
@new10vlogs 4 ай бұрын
Yes 👍
@benyamin8272
@benyamin8272 5 ай бұрын
Wow❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@new10vlogs
@new10vlogs 5 ай бұрын
Thank you
@josemonjohn2121
@josemonjohn2121 13 күн бұрын
😍😍
@new10vlogs
@new10vlogs 13 күн бұрын
Thank you
@michaelk.j764
@michaelk.j764 4 ай бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു. നേരിട്ടു പോയതുപോലെ തോന്നുന്നു😂
@new10vlogs
@new10vlogs 4 ай бұрын
Thank you so much
@jubinvarghese1050
@jubinvarghese1050 4 ай бұрын
അത്യാവശ്യം നല്ല hard ആയിട്ടുള്ള വീഡിയോ ആണെങ്കിൽ കൂടി, പക്ഷെ അത്യാവശ്യം നന്നായിട്ടുണ്ട്. ❤🎉
@new10vlogs
@new10vlogs 4 ай бұрын
Thank you 🤩 😄
@SathishBalachandran
@SathishBalachandran 2 ай бұрын
'അത്യാവശ്യം' അല്പം കൂടുതൽ ആയി ഉപയോഗിച്ചത് കൊണ്ടുള്ള ഒരു ആവർത്തന വിരസത വീഡിയോ കാണുമ്പോൾ മറക്കുന്നു.
@pakkaran999
@pakkaran999 15 күн бұрын
അഗസ്ത്യർകൂടം പശ്ചിമഘട്ടം ആണ്.... മനസിലാക്കുക മലയാളികൾ... പരിസ്ഥിതി ലോല പ്രേദേശം... അവിടെ മരങ്ങൾ വേര് ഉറപ്പുള്ള മരങ്ങൾ ഇല്ലാണ്ടായാൽ നേരെ കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളിൽ പതിക്കും... ഇടുക്കിയിലെ മുല്ലപ്പേറിയനെയും ബാധിക്കും മനസിലാക്കുക പ്രബുദ്ധ കേരളമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ayushkol9663
@ayushkol9663 3 ай бұрын
താങ്കളുടെ അവതരണ ശൈലി അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല..... നല്ല നീളമുള്ള വീഡിയോ. സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു...
@new10vlogs
@new10vlogs 3 ай бұрын
Thank you so much
@fasilmankada4274
@fasilmankada4274 2 ай бұрын
👍👍👍
@new10vlogs
@new10vlogs 2 ай бұрын
Thank you ☺️
@mohammedrafi4878
@mohammedrafi4878 4 ай бұрын
അടിപൊളി 👍
@new10vlogs
@new10vlogs 4 ай бұрын
Thank you ☺️
@vaisakhnair6378
@vaisakhnair6378 5 ай бұрын
Nice Presentation Brother..... Really Awesome 🥰
@new10vlogs
@new10vlogs 5 ай бұрын
Thank you so much 🙂
@Im_Sharan
@Im_Sharan 3 ай бұрын
Nice narration. Good video. Keep on doing ❤
@new10vlogs
@new10vlogs 3 ай бұрын
Thanks a lot 😊
@AgarthaRajeshvlog
@AgarthaRajeshvlog 5 ай бұрын
Super visuals. And. Super voice presentation ❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@nobleyesudasan7616
@nobleyesudasan7616 4 ай бұрын
ആദ്യം മുതൽ അവസാനം വരെ സ്കിപ്പ് അടിപ്പിക്കാതെ ഇരുന്ന് കാണാൻ നിങ്ങളുടെ വീഡിയോ മാത്രമേ സാധിക്കു 🖤
@new10vlogs
@new10vlogs 4 ай бұрын
Thank you so much 😊
@RinuJai
@RinuJai 5 ай бұрын
കിടിലൻ വീഡിയോ bro....🥰🥰🥰🥰
@new10vlogs
@new10vlogs 5 ай бұрын
Thank you
@noufalkhanbilal439
@noufalkhanbilal439 5 ай бұрын
Video quality ഒരു രക്ഷയുമില്ല 🤭🤭👏👏
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@varietylogz1659
@varietylogz1659 Ай бұрын
Beautiful 😮❤
@new10vlogs
@new10vlogs 23 күн бұрын
Thank you! 😊
@rijorajan3234
@rijorajan3234 5 ай бұрын
Borde effort and commitment is so super.
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@nithinrnithin3631
@nithinrnithin3631 4 ай бұрын
ബ്രോയുടെ യാതയിൽ ഞാനും ഒപ്പം വന്ന ഫീൽ.. നൈസ് നല്ല അവതരണം...All the best❤❤
@new10vlogs
@new10vlogs 4 ай бұрын
Thank you so much ☺️
@chandraboseta248
@chandraboseta248 4 ай бұрын
Superb visuals Bro. Keep Going!!!
@new10vlogs
@new10vlogs 4 ай бұрын
Thank you 🙌
@vineethubuntu
@vineethubuntu 3 ай бұрын
Visual narration and voice 👌
@new10vlogs
@new10vlogs 3 ай бұрын
Thank you 🙏
@anoopm7272
@anoopm7272 4 ай бұрын
കേരളത്തിൽ കിട്ടുന്ന ഏറ്റവും expensive ആയ കഞ്ഞി😂 . അത് പൊളിച്ച് . 5 തവണ പോയി. ഇത്തവണയും പോയി. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരിടം.
@new10vlogs
@new10vlogs 4 ай бұрын
Correct 👍
@user-lc3lv9gi1w
@user-lc3lv9gi1w 5 ай бұрын
Super 👍👍 voice also🥳🥳
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@binoybalakrishna
@binoybalakrishna 2 ай бұрын
Nice video, well explained
@new10vlogs
@new10vlogs 2 ай бұрын
Glad you liked it
@user-kp7in1cm7w
@user-kp7in1cm7w 4 ай бұрын
Adipoliiii super❤❤❤❤
@new10vlogs
@new10vlogs 4 ай бұрын
Thank you ☺️
@CR-ss1hf
@CR-ss1hf 5 ай бұрын
Nice vidyo bra
@new10vlogs
@new10vlogs 5 ай бұрын
Thank you
@__BAD__DEMON_
@__BAD__DEMON_ 18 күн бұрын
Great🙌
@new10vlogs
@new10vlogs 18 күн бұрын
Thank you 🤩
@vaampa_gaming69
@vaampa_gaming69 3 ай бұрын
Audio quality is really nice !🍂 ...i'm subscribing!
@new10vlogs
@new10vlogs 3 ай бұрын
Thank you so much ☺️
@harimohan9583
@harimohan9583 4 ай бұрын
Nalla easy vivaranam :)
@new10vlogs
@new10vlogs 4 ай бұрын
Thank you 🤩
@JafarvaAsharaf
@JafarvaAsharaf 28 күн бұрын
അടിപൊളി 👍🏻👍🏻❤️
@new10vlogs
@new10vlogs 26 күн бұрын
Thank you
@JafarvaAsharaf
@JafarvaAsharaf 26 күн бұрын
അത്ഭുതങ്ങളുടെ കലവറ ആണ് അഗസ്ത്യാർ കൂടം ❤️❤️
@SreejithSreelal-md4zj
@SreejithSreelal-md4zj 4 ай бұрын
Poli❤
@new10vlogs
@new10vlogs 4 ай бұрын
Thanks 🔥
@AbdulRaheem-yk1rf
@AbdulRaheem-yk1rf 4 ай бұрын
I wish for off-road lovers also government allow such kind off hills. With some restrictions. I would be really happy
@ashokanmeengoth4184
@ashokanmeengoth4184 2 ай бұрын
ചിത്രീകരണം വളരെ ഇഷ്ടപ്പെട്ടു...
@new10vlogs
@new10vlogs 2 ай бұрын
Thank you 🤩
@amalrs4370
@amalrs4370 3 ай бұрын
Nice
@new10vlogs
@new10vlogs 3 ай бұрын
Thank you
@user-fz4ry8ci5n
@user-fz4ry8ci5n 5 ай бұрын
Supper broo😍😍
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@arunpmani6136
@arunpmani6136 4 ай бұрын
Nice voice brother ❤ ❤
@new10vlogs
@new10vlogs 4 ай бұрын
Thanks 😊
@baburaj3619
@baburaj3619 2 ай бұрын
Super
@new10vlogs
@new10vlogs 2 ай бұрын
Thanks
@varun27files
@varun27files 5 ай бұрын
2000 to 4000 Rs ticket i feel its scam because even not providing good food that to pay extra for food, may be 200 to 400Rs is ok, ... but excellent experience & great video ❤❤❤
@electro-media7314
@electro-media7314 3 ай бұрын
1 ticketil 5 perk vare pass undo
@raneesh1223
@raneesh1223 3 ай бұрын
Cost for food is justifiable. For transporting 1 25kg bag of rice to camp, they need to pay extra 1000rs. For a gas cylinder transportation cost only will be 2000
@stopforever366
@stopforever366 3 ай бұрын
@new10vlogs
@new10vlogs 3 ай бұрын
Thank you
@ShibinJohn-hd5wx
@ShibinJohn-hd5wx 3 ай бұрын
Quality 👌
@new10vlogs
@new10vlogs 3 ай бұрын
Thank you 🤩
@Sukuna-63
@Sukuna-63 5 ай бұрын
good 💗💗
@new10vlogs
@new10vlogs 5 ай бұрын
Ty
@sajithsree5910
@sajithsree5910 5 ай бұрын
Super bro🥰🥰
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@krishnaprasad7857
@krishnaprasad7857 5 ай бұрын
Good job bro
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😀
@archanarout24
@archanarout24 5 ай бұрын
damn.. looks very tough.. amazing video man
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😊
@vishnusiva5551
@vishnusiva5551 3 ай бұрын
Am 31 years old.....20 thavanayil kuuduthal pooyittulla place aaanu....nte veedu kattakkada kuttichal kotoor vazhi pookunnathanu nte pathivu ....bonakaadu vazhi pookuvaanel kurachu kuudi nadattam ozhivaakkam
@new10vlogs
@new10vlogs 3 ай бұрын
Thank you 🙏
@ranjiths9024
@ranjiths9024 2 ай бұрын
Ippol open anoo treking?
@musicwinder_yt
@musicwinder_yt 5 ай бұрын
Nice trek good video 😊
@new10vlogs
@new10vlogs 5 ай бұрын
Thanks 😁
@sreepriya3347
@sreepriya3347 4 ай бұрын
ഒരുപാട് ഇഷ്ട്ടമായി ❤
@new10vlogs
@new10vlogs 4 ай бұрын
Thank you
@noushadkv2878
@noushadkv2878 5 ай бұрын
അതിമനോഹരം 👍
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@muralik.t
@muralik.t 5 ай бұрын
അടിപൊളി 🙏🏽🙏🏽🙏🏽
@new10vlogs
@new10vlogs 5 ай бұрын
Thank you
@jobithathomas7994
@jobithathomas7994 5 ай бұрын
Avide poya oru feel❤❤❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@sha8002
@sha8002 5 ай бұрын
Wowwee
@new10vlogs
@new10vlogs 5 ай бұрын
Thank you
@saranya-vy1sn
@saranya-vy1sn 5 ай бұрын
സൂപ്പർ.. 👍
@new10vlogs
@new10vlogs 5 ай бұрын
Thank you
@all-rounderman6586
@all-rounderman6586 Ай бұрын
ഇന്ന് തന്നെ 6 vdo ഞാൻ കണ്ടു നിങ്ങളുടെ. എവിടെയായിരുന്നു❤❤
@new10vlogs
@new10vlogs Ай бұрын
Thank you so much 😊
@Journey_and_Memories
@Journey_and_Memories 5 ай бұрын
Nice man,
@new10vlogs
@new10vlogs 5 ай бұрын
Thanks!
@user-gi9zl3rd3j
@user-gi9zl3rd3j 5 ай бұрын
സൂപ്പർ 🎉
@new10vlogs
@new10vlogs 5 ай бұрын
Thank you
@TheSuppu
@TheSuppu 5 ай бұрын
yaaa mone powli
@new10vlogs
@new10vlogs 5 ай бұрын
Thanks bro
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 5 ай бұрын
സൂപ്പർ
@new10vlogs
@new10vlogs 5 ай бұрын
Thank you 🙏
@sandeepvo2908
@sandeepvo2908 2 ай бұрын
15 വർഷത്തിനു മുമ്പ് വഴി നെയ്യാർ ഡാമിന് പുറകു വശത്തിൽ കൂടി അഗസ്ത്യമല കയറാൻ ഒരു ശ്രമം നടത്തിയിരുന്നു കുറെ കാട്ടിൽ കൂടി അലഞ്ഞുനടന്നു വൈകുന്നേരം ആയപ്പോൾ ഏതോ ഒരു ഫോറെസ്റ്റ് പോസ്റ്റിനു അടുത്ത് ചെന്നെത്തി.. മുകളിലേക്കുള്ള വഴി അഗസ്ത്യർകൂടം പോകുന്നതാണെന്ന് പറഞ്ഞു. രാത്രിയിൽ ഒറ്റക് പോകുന്നത് അപകടം ആണെന്ന് പറഞ്ഞു പോകാൻ അവർ അനുവദിച്ചില്ല...
@new10vlogs
@new10vlogs 2 ай бұрын
Super experience
@ajith4tm
@ajith4tm 5 ай бұрын
Good 👍🏻
@new10vlogs
@new10vlogs 5 ай бұрын
Thanks ✌️
@harilal6920
@harilal6920 5 ай бұрын
കൊതിയാകുന്നു മച്ചാനെ ❤😢
@new10vlogs
@new10vlogs 5 ай бұрын
Try once bro
@nehae19
@nehae19 26 күн бұрын
oru divasam enikkum ponam😇
@new10vlogs
@new10vlogs 25 күн бұрын
Nadakkatte
@sreelathakpz7041
@sreelathakpz7041 4 ай бұрын
Suppar
@new10vlogs
@new10vlogs 4 ай бұрын
Thank you
@alappuzha9
@alappuzha9 3 ай бұрын
Bro, super❤❤
@new10vlogs
@new10vlogs 3 ай бұрын
Thank you so much 😀
@kashandikaranvlogs4853
@kashandikaranvlogs4853 5 ай бұрын
New 10 ഇഷ്ടം ❤
@new10vlogs
@new10vlogs 5 ай бұрын
Thank you Rajesh bro
@Anilkumar.Cpillai
@Anilkumar.Cpillai 5 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു പാറയുടെ മുഗൾ കുറച്ചുകൂടെ ഷൂട്ട് ചെയ്യാമായിരുന്നു 🥰🥰🥰
@new10vlogs
@new10vlogs 5 ай бұрын
Thank you bro. Thirich Annu thanne irangi. Atha pettenn irangiyath
@user-xv6nq3ff7v
@user-xv6nq3ff7v 5 ай бұрын
സൂപ്പര്‍ വീഡിയൊ ❤❤❤
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@arimbratech9031
@arimbratech9031 5 ай бұрын
Good
@new10vlogs
@new10vlogs 5 ай бұрын
Thanks
@maheshm-ic9it
@maheshm-ic9it 5 ай бұрын
ഏറ്റവും എക്സ്പെൻസീവ് ആയ കഞ്ഞി...😅 ഞങ്ങളെ ട്രോളിയതല്ലല്ലോ ല്ലേ... #ലെ_ഫോറസ്റ്റ്_ഓഫീസേഴ്‌സ് 😊
@new10vlogs
@new10vlogs 5 ай бұрын
Trolliyathalla. Sathyavastha mathram. Athu mukalil ethikkanulla budhimuttu vachunokkumbol athu kooduthalonnumalla 😊
@maheshm-ic9it
@maheshm-ic9it 5 ай бұрын
അത് ശരിയാണ്...❤️
@SajuJoseph-fe8wl
@SajuJoseph-fe8wl 5 ай бұрын
Beautiful
@new10vlogs
@new10vlogs 5 ай бұрын
Thank you.
@bibin848
@bibin848 Ай бұрын
Nalla bangi olla video
@new10vlogs
@new10vlogs 23 күн бұрын
Thank you 🤩
@deepakvk9202
@deepakvk9202 5 ай бұрын
Beauty
@new10vlogs
@new10vlogs 5 ай бұрын
Thank you
Vazhachal Trekking 4K
24:03
New10 vlogs
Рет қаралды 52 М.
Vattavada - Village beauty of Kerala!!! 4K
28:27
New10 vlogs
Рет қаралды 69 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Secret Forest Road in Athirapally to Valparai route!!! 4K
23:19
New10 vlogs
Рет қаралды 832 М.