മസിനഗുഡി യാത്ര കിടുക്കിയല്ലോ! വീഡിയോ മൃഗങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു! പ്രത്യേകിച്ച് കരടിയും കുഞ്ഞുങ്ങളും... സൂപ്പർ കാഴ്ചകൾ!!! 👏🏻👏🏻👏🏻😍😍😍
@new10vlogs9 ай бұрын
Thank you so much 😊
@SalilaRajendran-g9f8 ай бұрын
Beautiful Vision
@sathyanparappil26978 ай бұрын
മസിനഗുഡിയാത്ര വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു തികച്ചും പ്രകൃതി ഭംഗി ഒപ്പിയെടുത്തു ധാരാളം മാനുകളെയും ഹനുമാൻ കുരങ്ങകളെയും കരടി, ആന മുതാലായ വന്യജീവികളെയും കാട്ടിത്തന്ന വീഡിയോഗ്രാഫർക്കു ബിഗ് സല്യൂട്ട്
@new10vlogs8 ай бұрын
Thank you so much 😊
@mkurianjacob87018 ай бұрын
പ്രകൃതിരമണീയം എന്ന് പറയാൻ പറ്റെല്ലെങ്കിലും മസിനാഗുടി യാത്ര വീഡിയോ വളരെ രസകരവും നവിജ്ഞാനപ്രദ വും ആയിരുന്നു. ഇ വീഡിയോയിൽകൂടി വളരെ മൃഗങ്ങളെയും പക്ഷികളെയും കാണുവാൻ കഴിഞ്ഞു. വളരെയേറെ ചാരി തർഥ്യമുണ്ട്. നന്ദി. നമസ്കാരം.
@new10vlogs8 ай бұрын
Thank you so much 😊
@zakariyaafseera3339 ай бұрын
ഊട്ടി പോലെ മറ്റൊരു സ്വർഗമാണ് മസിനഗുടി മനോഹരം അതിൻ്റെ കൊടുമുടിയിൽ നിൽക്കുന്ന സ്വർഗ്ഗം എത്ര തവണ കണ്ടാലും മതിവരാത്ത മനോഹരമായ മസിനഗുടി..What a Beautiful Video Bro Keep in Rock ❤❤❤🌹🌹
@new10vlogs9 ай бұрын
Thank you so much 😊
@vijayamm.c59168 ай бұрын
മസിന ഗുഡി വീഡിയോ ഇഷ്ടം ആയി സൂപ്പർ
@jafara66307 ай бұрын
💞❤
@Joychen-gx8ny6 ай бұрын
Moon koon@@new10vlogs
@dineshdina23029 ай бұрын
സൂപ്പർ വീഡിയോ 🥰അവതരണം ആണെങ്കിൽ ഒരു രക്ഷയും ഇല്ല 👌👌കഴിഞ്ഞ വർഷം ഞാനിവിടെ പോയി എത്രപോയാലും കണ്ടാലും മതിയാവാത്ത സ്ഥലം ആണ് ❤️❤️
@new10vlogs9 ай бұрын
Thank you so much bro 😊
@RameshSrinivasan-j1l8 ай бұрын
அருமையான பதிவுகள். தங்களின் மலையாள பேச்சு 70/ சதவிகிதம் புரிகிறது.
@new10vlogs8 ай бұрын
Thank you so much 😊
@travellover73449 ай бұрын
കാണിച്ചു കൊതിപ്പിച്ചു ❤️❤️🛵🛵 nice work 🔥❤️❤️
@new10vlogs9 ай бұрын
Thank you bro
@rameezc43109 ай бұрын
ഇന്നലെ ഞങ്ങൾ പോയി നിങ്ങൾ പറഞ്ഞത് പോലെ ഒരു പാട് മൃഗങ്ങളെ കണ്ടു പക്ഷെ അവിടെ വെച്ച് ഒരു അനുഭവം ഉണ്ടായി ഞങ്ങൾ ബൈക്കിൽ പോവുമ്പോൾ ഞങ്ങളുടെ മുന്നിലൂടെ പെട്ടെന്നു ഒരു കടുവ ചാടി ക്രോസ്സ് ചെയിതു ഞങ്ങൾ രണ്ടുപേര് ആണ് ഉള്ളത് ആകെ പേടിച്ചു പോയി കാരണം അതിലുടെ കാർ ജീപ്പ് ഓക്കേ ആണ് കൂടുതൽ പോവുന്നത് പിന്നെ കുറച്ചു ഓടി വന്നപ്പോൾ കരടിയെയും കണ്ടു ഞങ്ങള്ക് അവിടെ വെച്ച് വല്ലാതെ അനുഭവം തന്നെ ഉണ്ടായി ബ്രോന്റെ വീഡിയോ കണ്ട് ആണ് ഞങ്ങൾ പോയത് അടിപൊളി സ്ഥലം ആണ് മൃഗങ്ങളെ ഒകെ അടുത്ത് കാണാൻ പറ്റും അവിടേക്കു തന്നെ ആണ് ഇനിയും യാത്ര കോൺഫ്രം 🔥👍
@new10vlogs9 ай бұрын
Super. Powlichu
@ananthuajith89529 ай бұрын
Hello...eppol climate anganund???.. Saturday pokan plan und
@new10vlogs9 ай бұрын
Hot ayirikkum
@ShibiMoses9 ай бұрын
നല്ല വീഡിയൊ ആണ്. Super👍
@new10vlogs9 ай бұрын
Thank you 😊
@venukolappurathvenu55168 ай бұрын
മസിനഗുഡിയിൽ എന്തായാലും പോകണം👌👌
@abduaman49948 ай бұрын
പോവുമ്പോൾ ഗുഡലൂർ നിന്ന് ഒരു കുപ്പി വാങ്ങി വെച്ചോ!എന്നാലേ യാത്ര സുഖം കര മാവൂ 😂😂
@chitrag47507 ай бұрын
காட்சிகள் அனைத்தும் அற்புதம். துவக்கம் முதல் முடிவு வரை விலங்குகள், பறவை கள் என , அற்புதமாக இருந்தது ஷ்யாம். சாலையில் எல்லா விலங்குகளும் அமர்ந்திருப்பது ஆச்சரியமாக உள்ளது. விபூதி மலைக்கோவில் காண அற்புதம். அங்கிருந்தபடி, காட்சிகள் அருமை.❤❤❤❤ நன்றி ஷ்யாம்.
@new10vlogs7 ай бұрын
Thank you so much ☺️
@3hviewsmalayalam9 ай бұрын
മസിനഗുഡി വഴി ഒരു തവണ എങ്കിലും യാത്ര ചെയ്തവർ ഉണ്ടോ ?
അടിപൊളി വീഡിയോസ് നല്ല ചിത്രീകരണം ഈ വീഡിയോ കണ്ടപ്പോഴാണ് നമ്മുടെ നാട്ടിൽ ഇത്രയും ആനിമൽസ് ഉണ്ടെ മനസ്സിലായത് താങ്ക്യൂ
@new10vlogs6 ай бұрын
Thank you so much ☺️
@amalnathsai31432 ай бұрын
Sherikkum nalla relaxations und bro ee videos kaanumbol ❤️thankq so much 🙏🏻
@new10vlogs2 ай бұрын
Thank you bro 😊
@rajeevdavisvadakkan18539 ай бұрын
Super vedio quality ❤❤❤❤❤ nice and beautiful vedio ❤❤❤❤
@new10vlogs9 ай бұрын
Thank you so much
@thambannairaramana66633 ай бұрын
Very nice.. While seeing the video we felt original journey.. Thanks
@new10vlogs2 ай бұрын
Thank you 🤩
@DKG8409 ай бұрын
superb bro... good work..one of my favourite place...
@new10vlogs8 ай бұрын
Thank you so much 🙂
@julius648 ай бұрын
First video with no “click bait “👌🏻👌🏻👌🏻👌🏻
@new10vlogs8 ай бұрын
Thank you 😊
@imagebuilderscdr19 ай бұрын
one of the favoruite video....thnks bro.....
@new10vlogs9 ай бұрын
Thank you so much 😊
@shujahbv40159 ай бұрын
ഞാൻ നിങ്ങളുടെ പുതിയ വീഡിയോ ക് കാത്തിരുന്നു വന്നതിൽ സന്തോഷം നിങ്ങളുടെ യും പിന്നെ ഞാൻ പറയാറുള്ള നിങ്ങളുടെ ഫ്രണ്ട്സ് ന്ടെ ഒക്കെ വീഡിയോ dot ഗ്രീൻ ടെ ഒക്കെ ഇതൊക്കെ വേറെ ലെവൽ ആണ് പിന്നെ ഏപ്രിൽ ഉള്ള nanachi trip ഇൽ നിങ്ങളും ഉണ്ടോ dot green ടെ ഒക്കെ കൂടെ അങ്ങനെ ആണേൽ സൂപ്പർ ആവും ഇതും നല്ല കാഴ്ചകൾ
@new10vlogs9 ай бұрын
Athinu Njan pokunnilla. Vere plans und annu. Veroru divasam set akkam 😊
@anusreesabin28399 ай бұрын
ഇവിടെ ഒന്നും poittillagilum kanubol agottek യാത്ര ചെയ്യുന്ന feel 🌿🍃
Excellent video and Quality Superb and presentation is good
@new10vlogs8 ай бұрын
Thank you so much 🙂
@jamshikoyamon27818 ай бұрын
ഞങ്ങൾ December 23 ന് മസിനഗുഡി വഴി Ooty poyirunnu. ചെറിയ ഒരു മഴയും kitty അത്കൊണ്ട് തന്നെ forestum animalsineyum കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു. ❤️
@new10vlogs8 ай бұрын
Super
@jamshikoyamon27818 ай бұрын
@@new10vlogs njan nigale video kandkondirikka 😀
@MrAzeezcv8 ай бұрын
Yes very Nice views Thanks
@new10vlogs8 ай бұрын
Thank you ☺️
@c.jskaria26899 ай бұрын
മസിനഗുഡി യാത്ര മനോഹരം
@new10vlogs9 ай бұрын
Thank you ☺️
@treasapaul96148 ай бұрын
Lovely place.fantastic video.Expecting more such videos.
@new10vlogs8 ай бұрын
Thank you 😊
@shajiaj73172 ай бұрын
Excellent presentation👌👌
@new10vlogs2 ай бұрын
Thanks a lot
@sadaqathperambra42345 ай бұрын
Excellent, beautiful... ❤️
@new10vlogs5 ай бұрын
Thanks a lot 😊
@RemaRema-k1u5 ай бұрын
സൂപ്പർബ്, വല്ലുബിൾ msg. Tqu
@new10vlogs5 ай бұрын
Thank you 🙏
@vishnuvichu23104 ай бұрын
Nice documentry👍 Best wishes.
@new10vlogs3 ай бұрын
Thank you ☺️
@nisarn26415 ай бұрын
Good presentation . Good sight .❤❤❤
@new10vlogs5 ай бұрын
Thank you 🤩
@ThankaRaman-z3c6 ай бұрын
സൂപ്പർ ഞാൻ ഒരുപാട് തവണ പോയിട്ട് അതിമനോഹര അവതരണം
@new10vlogs6 ай бұрын
Thank you so much 😊
@sreedevivijay72588 ай бұрын
Nice Video... Enjoyed a lot 👍👍
@new10vlogs8 ай бұрын
Thank you so much 😊
@paulydavid76686 ай бұрын
Superb narration..beautiful..
@new10vlogs6 ай бұрын
Thanks a lot 😊
@msdarwin1009 ай бұрын
ഹനുമാൻ ലംഗോറിന്റെ റോഡിലെ കുത്തിയിരുപ്പു സമരം, അതിനിടയിൽ കൂടി മാനുകളും, Heart touching visual ♥👍
@new10vlogs9 ай бұрын
Thank you so much 😊
@meandmyworld241412 күн бұрын
Great effort bro ❤❤😊😊
@new10vlogs11 күн бұрын
Thank you so much 😀
@ismayilneeliyatt96916 ай бұрын
നല്ല അവതരണം
@new10vlogs6 ай бұрын
Thank you
@jawahirstudio27059 ай бұрын
nace video good camara quality.....
@new10vlogs9 ай бұрын
Thank you 😊
@ramlabasheer72778 ай бұрын
വീഡിയേ ഫുൾ കണ്ട് നല്ല അവതരണം നല്ല കാഴ്ചകൾ മസിന കുഡിയിൽ ഒന്ന് പോകണം
@new10vlogs8 ай бұрын
Thank you 😊
@sachinjohn76529 ай бұрын
സൂപ്പർ ബ്രൊ.... ❤❤ ആമസോൺ മറക്കല്ലേ 👍🏼👍🏼
@new10vlogs9 ай бұрын
Sure 👌
@saranyar97866 ай бұрын
നല്ല അവതരണം... ❤️
@new10vlogs6 ай бұрын
Thank you
@HarishkumarMPKumar4 ай бұрын
Very nice view vedio
@new10vlogs4 ай бұрын
Thank you so much 🙂
@shanilshanu93499 ай бұрын
Good Video Bro waiting Aayirunnu Videokku 😍😍😍
@new10vlogs9 ай бұрын
Thank you bro
@BalachandranK-c4p4 ай бұрын
Super view👍👌
@new10vlogs4 ай бұрын
Thank you 👍
@AmishaMA8 ай бұрын
Njn Gudalur , Masinagudiyil ahnn .. So happy to see this video 😭❤️
@new10vlogs8 ай бұрын
Super. Thank you 😊
@FrancisJames-ld8ur8 ай бұрын
Superb video😊
@new10vlogs8 ай бұрын
Thanks 🤗
@bijuuae44953 ай бұрын
Nice വീഡിയോ bro ❤❤❤
@new10vlogs3 ай бұрын
Thank you
@rajanpaniker554524 күн бұрын
അടുത്ത ആഴ്ച പോകാൻ ഉദ്ദേശിക്കുന്നു. മസിനഗുഡി വഴി ഊട്ടി. പോകുമ്പോൾ തീർച്ചയായും മോയാർ പോകും. വളരെ നല്ല വീഡിയോ..
@new10vlogs24 күн бұрын
Super. Thank you ☺️
@guruduth82858 ай бұрын
Supervidio
@new10vlogs8 ай бұрын
Thank you
@riyazriya97058 ай бұрын
Super bai❤❤❤❤❤❤❤
@new10vlogs8 ай бұрын
Thank you
@elsygeorge2419 ай бұрын
Supper video
@new10vlogs9 ай бұрын
Thanks
@Anilkumar.Cpillai9 ай бұрын
അടിപൊളി വീഡിയോ 🥰👌
@new10vlogs9 ай бұрын
Thank you ☺️
@steephenp.m47679 ай бұрын
Amazing video Thank you
@new10vlogs9 ай бұрын
Thank you so much 😊
@SreedhranT5 ай бұрын
Very good post
@new10vlogs5 ай бұрын
Thank you
@charlesthomasjasmi95628 ай бұрын
Super episode ❤❤
@new10vlogs8 ай бұрын
Thank you 😊
@sanjaycsan24859 ай бұрын
Powwwly visuals and great narration.. sub +1 ❤
@new10vlogs8 ай бұрын
Thank you so much 😊
@axiomservice5 ай бұрын
Good presentation. ❤😂
@new10vlogs5 ай бұрын
Thanks 😅
@sankarankm9 ай бұрын
16 കൊല്ലം ഞാൻ 1978 മുതൽ മസനഗഡി വഴി ഊട്ടി മൈസൂർ ബാഗളൂർ എന്നിവിടങ്ങളിൽ പോയി താമസിച്ചിട്ടുണ്ട്
@new10vlogs9 ай бұрын
Nice 😊
@ajithvazhayil54842 ай бұрын
Supper 🎉
@new10vlogs2 ай бұрын
Thanks 🤗
@sreenusnair860022 күн бұрын
Valare nalathe oru agraham annu ee oru masanagudi ooty trip.... Ee video kandappol thottu aa agraham pinnem koodi....Broo video superrrr...... Pinne pattumenkil aa gudalur-masanagudi-ooty engana pokuka ennoru route paranju tharumoo....
@new10vlogs22 күн бұрын
Thank you so much bro
@sreenusnair860022 күн бұрын
@@new10vlogs pattumenkil aa route kude onnu paranju tharamoooo
@shujahbv40159 ай бұрын
ഞാൻ ഒരു കമന്റ് കൂടി ചെയ്യുക ആണ് നിങ്ങൾ ടെ ഈ വീഡിയോ പ്രതേക ഭംഗിയുണ്ട് ഞാൻ കൂട വന്നു നേരിട്ട് കാണുന്ന ഫീൽ കിട്ടി മാക്സിമം ഷേക്ക് ആവാതെ ആണ് വീഡിയോ എടുത്തതും പിന്നെ മസിനാഗുടി യിൽ ഉള്ള ഉൾ പ്രദേശം കൂടി കാണാൻ കഴിഞ്ഞു സന്തോഷം എന്തായാലും ആനയെ കണ്ടില്ലേലും കരടി യെ കിട്ടിയില്ലേ അത് ഭാഗ്യം ആണ് ടോട്ടലി good
@new10vlogs9 ай бұрын
Thank you so much 😊. Ipo ethra thavana ee video kandu
@shujahbv40159 ай бұрын
@@new10vlogs നിങ്ങളുടെ വീഡിയോ റിപീറ്റ് ചെയ്തു കാണാറുണ്ട്
@rajisureshrajisuresh55392 ай бұрын
Video sooper oppam niggaluday samsaravum 😊😅🎉
@new10vlogs2 ай бұрын
Thank you so much 😊
@thmuhamd94929 ай бұрын
10.00 വല്ലാത്തജാതി തോന്നലായിപ്പോയി 😂😂
@new10vlogs9 ай бұрын
Hahaha 😝
@akeditz99513 ай бұрын
Broo... നിങ്ങളുടെ camera and lens ഇതാണെന്നു പറയാമോ?