ഇത്രേം ചിരിപ്പിച്ച വീടന്വേഷണം വേറെ ഏതുണ്ട് | Nadodikattu | Mohanlal | Sreenivasan | Malayalam Comedy

  Рет қаралды 401,783

New Malayalam Comedy Movies

New Malayalam Comedy Movies

Күн бұрын

ഇത്രേം ചിരിപ്പിച്ച വീടന്വേഷണം വേറെ ഏതുണ്ട് | Nadodikattu | Mohanlal | Sreenivasan | Malayalam Comedy
Nadodikkattu is a Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju.
#nadodikkattu #sreenivasanmovies #mohanlal #sreenivasan #comedy #evergreen #moviescenes #mohanlalsreenivasan #dasanumvijayanum #malayalammoviescenes #varshangalkkushesham #vineethsreenivasan #dhyansreenivasan

Пікірлер: 121
@anish.ur9hk
@anish.ur9hk 4 ай бұрын
പിന്നെ എന്തുകൊണ്ടാ ഇങ്ങട്ട് പൊന്നെ... എന്ന ഇന്നസെന്റ് ചോദ്യത്തിൽ ചൂളുന്ന മോഹൻലാലിന്റെ അഭിനയം...🎉🎉
@harishenoi2169
@harishenoi2169 4 ай бұрын
പഴയ സിനിമകൾ പച്ച ജീവിതമാണ്
@Bennymalakkal
@Bennymalakkal 3 ай бұрын
ചിരിക്കാനും ചിന്തിക്കാനും കാണാൻ ബഹുരസവുമുള്ള മൂവി🎉🎉 എനിക്ക് വളരെ ഇഷ്ടമായി.24/6/24 വെറെ ആരോക്കെ കാണുന്നുണ്ട്
@advaith99-b2q
@advaith99-b2q 2 ай бұрын
ningal ee movie kanda divasam ente b day anu
@vinodkonchath4923
@vinodkonchath4923 2 ай бұрын
​@@advaith99-b2qHappy Birthday🎂🎂
@vipinviswanath9433
@vipinviswanath9433 2 ай бұрын
14/7/2024 watching
@rajeshrajan6860
@rajeshrajan6860 4 ай бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത മൂവി ❤
@abdulmanafmanaf5101
@abdulmanafmanaf5101 4 ай бұрын
തിലകൻ ചേട്ടന്റെ ഞെട്ടൽ 🤣🤣🤣
@plainnan
@plainnan 4 ай бұрын
Rewind adichu 3 thavana kandu haha
@vishnumt2459
@vishnumt2459 2 ай бұрын
രണ്ടാം ഭാഗത്തിൽ കൊപ്രകളത്തിലേക്കല്ലെ 😂😂
@mohammedbasheer3658
@mohammedbasheer3658 2 ай бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത ഒരു നല്ല സീനാണിത്...നാടോടിക്കാറ്റ് മലയാളികളുടെ മനസ്സിൽ നിന്നും മായില്ലൊരിക്കലും.
@supersaiyan3704
@supersaiyan3704 4 ай бұрын
0:05 Srinivasan expression 😂😂😂 That’s me when I hear upadeshams 😂
@ansls33
@ansls33 4 ай бұрын
ബി എസ് സി പ്രീ ഡിഗ്രി.. എന്ന് ശ്രീനിവാസൻ 😂😂😂😂
@shajirockzz
@shajirockzz 3 ай бұрын
സിനിമ എന്ന് തോന്നുന്നില്ല.. അത്രയും മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞു പോയ സ്ക്രിപ്റ്റ് 😊
@rahulr9067
@rahulr9067 2 ай бұрын
Satyam
@MrSyntheticSmile
@MrSyntheticSmile 3 ай бұрын
ആ അഞ്ചു മല്ലന്മാരെ അടിച്ചുതോല്പിയ്ക്കുന്ന സ്റ്റണ്ട് വേണ്ടായിരുന്നു. ബാക്കി എല്ലാം സൂപ്പർ.
@nimilwilson123
@nimilwilson123 4 ай бұрын
3:48 പെർഫോമൻസ് 👌👌👌👌
@arunnair.d8606
@arunnair.d8606 3 ай бұрын
Script is at its best 🎉🎉🎉🎉🎉 sreenivasan sir the legend...he changed Malayalam film industry
@murshidkk3853
@murshidkk3853 4 ай бұрын
ശോഭന ചേച്ചി ഒരു സുന്ദരിയാലെ🙂
@UllassVijay
@UllassVijay 4 ай бұрын
Pinalla😊
@CellarDoor0007
@CellarDoor0007 4 ай бұрын
ബുർക ഇടാത്ത കൊണ്ട് സൗന്ദര്യം ആസ്വദിക്കാൻ പറ്റും അല്ലെ 😂
@zenicv
@zenicv 4 ай бұрын
@@CellarDoor0007aalukalude മതം നോക്കി കമ്മൻഡ് ചെയ്യുന്ന മനോരോഗി
@TimeTravel-2000
@TimeTravel-2000 3 ай бұрын
​@@CellarDoor0007മത വർഗീയവാദി spotted
@rahulramanujan7919
@rahulramanujan7919 4 ай бұрын
. നിഷ്കളങ്കമായ expression... "ഓ അതുശരി" എന്ന് പറയുമ്പോ 😂 15:59
@user-hh8tp1kx9h
@user-hh8tp1kx9h 3 ай бұрын
5:50 sreenivasan thugs.. adichal thirichadikkunna character
@NandaGopan-qu3pw
@NandaGopan-qu3pw 4 ай бұрын
3:47..peak acting.. brilliant actor for a reason!!❤️
@muhamedfaizal1
@muhamedfaizal1 2 ай бұрын
നിന്നോടല്ലേ അരി അടുപ്പത്തിടാൻ പറഞ്ഞത് 😂
@vishnuprasad0494
@vishnuprasad0494 2 ай бұрын
13:22 ഞങ്ങളും എന്ന് പറയാൻ വന്നിട്ട് അത് മാറ്റി ഞാൻ എന്ന് ആക്കുന്ന എക്സ്പ്രഷൻ ഒകെ 🤩
@Shashidharan9900
@Shashidharan9900 2 ай бұрын
ശ്രി നിവാസൻ ഒരു ജീനിയസ്സ്
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 3 ай бұрын
Kazhugada ari😂😂😂
@Bennymalakkal
@Bennymalakkal 3 ай бұрын
ഏറെ ഇഷ്ടമുള്ള മൂവി
@muralithalappilly8863
@muralithalappilly8863 2 ай бұрын
പിണറായിയുടെ ദാസൻ പ്രയോഗം കേട്ട് കാണാൻ വന്ന ഞാൻ 😂❤
@Gkm-
@Gkm- 4 ай бұрын
ചുമട് എടുപ്പ് ആണ് ജോലി അല്ലേ എടാ ബാലാ😂
@Its_nagato_Chan
@Its_nagato_Chan 4 ай бұрын
500.. രൂപ. ശമ്പളം.... 2000. രൂപ.വാടക...😮😮😮😮😮
@sudhee66
@sudhee66 4 ай бұрын
Day 500 Aya koduthu koode
@whitewolf12632
@whitewolf12632 4 ай бұрын
​@@sudhee66 monthly
@bannahhasan8793
@bannahhasan8793 4 ай бұрын
​@@sudhee66ശമ്പളം ആണ്...ഡെയിലി അല്ല 😂
@bannahhasan8793
@bannahhasan8793 4 ай бұрын
150 രൂപയെ വീടിന് ഒള്ളു
@Gangadhar-m8o
@Gangadhar-m8o 4 ай бұрын
അന്ന് ഒരു ചായക്ക് 25 പൈസ ഉള്ളൂ എന്ന് കേട്ടിട്ടുണ്ട്
@febinphilip904
@febinphilip904 4 ай бұрын
Minimal acting paisa chodikumbo ulla scene ejjadi effortless performance
@satheeshkumar7942
@satheeshkumar7942 4 ай бұрын
അന്നത്തെ super stars ane new gen enen parayunathe boki kootarakarayude polum onum alla ethone natural acting👍👍
@infinitysoul425
@infinitysoul425 3 ай бұрын
500 രൂപ മാസ ശമ്പളം. അതൊക്കെ ഒരു കാലം 😅
@PradeepC-ln4bw
@PradeepC-ln4bw 4 ай бұрын
Thilakan❤
@PradeepC-ln4bw
@PradeepC-ln4bw 4 ай бұрын
Srinivasan❤️
@ShajiK-n1l
@ShajiK-n1l 2 ай бұрын
Adukalel kurach pani nd ark eniko😂
@sudhishnair09
@sudhishnair09 3 ай бұрын
Stress reliever 😊
@rageshravikumar4005
@rageshravikumar4005 3 ай бұрын
500 രൂപേ മോഹൻലാൽ expression 😂
@sahadmohamed8773
@sahadmohamed8773 4 ай бұрын
Enikk bcom first class und😂😂
@Chembanmedia
@Chembanmedia 4 ай бұрын
കയുകട അരി😂
@asiftirur6945
@asiftirur6945 3 ай бұрын
എന്തിനാ ശ്രീനിവാസനെ ചെറുതാക്കി പറയുന്നേ അതാ ഇഷ്ടപ്പെടാത്തത് ,മൂവി നല്ലതാ
@shajijoseph7425
@shajijoseph7425 4 ай бұрын
BGM🎉🎉
@pramodg7925
@pramodg7925 3 ай бұрын
ഇനി എവിടം വരെ താഴണം പറ😅
@abdulrazakk649
@abdulrazakk649 4 ай бұрын
Yedo kottarakara boby nadanalle😮
@PradeepC-ln4bw
@PradeepC-ln4bw 4 ай бұрын
Innecent ❤️
@junaidksd5997
@junaidksd5997 4 ай бұрын
Oru 5 like tharumo Plzz 😥❤
@naveedk5477
@naveedk5477 4 ай бұрын
10 എണ്ണം തന്നിട്ടുണ്ട് 🤭
@Prakasank.r1971
@Prakasank.r1971 4 ай бұрын
Poyii chavada kunne
@FruitChinpoDesu
@FruitChinpoDesu 4 ай бұрын
Likeinokke ikkalath entha Vela....kashtiyan
@CNTRLPATLAM
@CNTRLPATLAM 4 ай бұрын
ഞാൻ എന്റെ കൂട്ടുകാരോട് ഒക്കെ പറഞ്ഞു 19 എത്തിച്ചിട്ടുണ്ട് ഒരു 320 രൂപ കിട്ടിയിരുന്നേൽ എനിക്കും പിള്ളേർക്കും വല്ലതും 😌
@GoldentimeNakhal
@GoldentimeNakhal 4 ай бұрын
Po myre
@LoneWolf-ig6kd
@LoneWolf-ig6kd Ай бұрын
മോഹൻലാൽ അഭിനയം അല്ല അയാൾ നമ്മളിൽ ഒരാളായി ജീവിക്കുവാ
@e-Hub_
@e-Hub_ 4 ай бұрын
പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല 😂😂
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 3 ай бұрын
Hehe nee Ari kazhuki adupathidraa..😂😂
@Ahmed49-wh5zd
@Ahmed49-wh5zd 2 ай бұрын
O my god ,,തിലകന്‍ 😂😂😂😂
@sachinmathew5030
@sachinmathew5030 3 ай бұрын
Last ഡയലോഗ്- ആരാ നമ്മളെ തല്ലിയത് 😂
@Sk-pf1kr
@Sk-pf1kr 3 ай бұрын
എന്ത് മലയാളം ആശാനെ എങ്ങിനെയെങ്കിലും ഒക്കെ പെഴക്കണം അത്ര തന്നെ. ഗോപി കൊട്ടാരക്കര മരിച്ചു. പ്രണാമം🙏🙏
@PradeepC-ln4bw
@PradeepC-ln4bw 4 ай бұрын
Mamukkoya ❤
@multiplayer7953
@multiplayer7953 4 ай бұрын
Pooja muriyoo..? 😂😂😂
@anoopvenuanuctla5160
@anoopvenuanuctla5160 3 ай бұрын
❤❤❤
@praveenaaprakash
@praveenaaprakash 4 ай бұрын
കോവൈ vengideson 😂
@ashikmattil1723
@ashikmattil1723 3 ай бұрын
പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല 😂
@chackochanmathai45
@chackochanmathai45 4 ай бұрын
അരി കഴുകി അടപ്പത്ത് ഇടട,
@vishnumt2459
@vishnumt2459 2 ай бұрын
ഇന്നസെൻ്റ്😢
@Unknown00000-p
@Unknown00000-p 2 ай бұрын
Hi
@iindusonline
@iindusonline 3 ай бұрын
ഇപ്പോഴത്തെ പിള്ളേർ 500 രൂപക്ക് ഒരു മാസം പണി എടുക്കുമോ?😢😢
@muhamedfaizal1
@muhamedfaizal1 2 ай бұрын
ങേ.. ആ കാലത്തെ പിള്ളേർ ഇപ്പോൾ 500 രൂപക്ക് ജോലി ചെയ്യുമോ 😂...
@iindusonline
@iindusonline 2 ай бұрын
@@muhamedfaizal1 ഇപ്പോൾ 2500/- ഒരു ദിവസം കിട്ടിയാൽ അന്നത്തെ ഒരു മാസത്തെ 500/-😀 അന്ന് ബാപ്പ സ്ഥലം വാങ്ങാൻ സെൻ്റിന് 50/- രൂപ വെച്ച് 10 സെൻ്റ് വാങ്ങി ഞാൻ ഉണ്ടാവും മുമ്പ്😀
@sreehariml
@sreehariml 4 ай бұрын
Ohhh my goddd
@PradeepC-ln4bw
@PradeepC-ln4bw 4 ай бұрын
K p a c lalitha❤
@sureshkumarthoppil8409
@sureshkumarthoppil8409 4 ай бұрын
KPAC ലളിതയോ ? എവിടെ
@roymusic6336
@roymusic6336 4 ай бұрын
​@@sureshkumarthoppil8409meena
@NoushadriyadhNoushad
@NoushadriyadhNoushad 25 күн бұрын
😂
@Its_nagato_Chan
@Its_nagato_Chan 4 ай бұрын
മാസം. 500
@shynitk5795
@shynitk5795 2 ай бұрын
🤣🤣🤣🤣🤣🤣
@VYSHNAV-zf5nj
@VYSHNAV-zf5nj 4 ай бұрын
😂😂😂
@shamnadshamnad111
@shamnadshamnad111 4 ай бұрын
Ith nth mootta facteriyov😅
@aquariusvoyage
@aquariusvoyage Ай бұрын
കഴുകെടാ അരി 😂
@mallu_guy8756
@mallu_guy8756 4 ай бұрын
ശ്രീനിവാസൻ പുച്ഛം 😂
@nissamsali8695
@nissamsali8695 3 ай бұрын
Mootta factory 😂😂😂😂
@satheeshkumar7942
@satheeshkumar7942 4 ай бұрын
New gen mare kande padike
@jacobantony9222
@jacobantony9222 3 ай бұрын
എല്ലാവർക്കും മോഡിയുടെ വിദ്യാഭ്യാസം ഉണ്ടാകുമോ.
@MCKannan1
@MCKannan1 2 ай бұрын
മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ച എല്ലാ പടങ്ങളും ഹിറ്റാണ്.
@ashkrizz
@ashkrizz 4 ай бұрын
ജനാർദ്ദനൻ ❤
@fireflamefifa2-0
@fireflamefifa2-0 4 ай бұрын
❤❤ Comedy 😅
@ShihabCmr
@ShihabCmr 4 ай бұрын
We lalettane arenkilum onnu thirichu tharooo
@Ameami07Ameami07
@Ameami07Ameami07 4 ай бұрын
Vyazham doshaputtidali😂😅
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 21 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН