മണികുട്ടിയെ കാണാൻ തോന്നിയവരുണ്ടോ..... 2024 ലും ഈ സിനിമ തേടിപ്പിടിച്ച് വന്നെങ്കിൽ അത്രയേറെ ഭംഗി ഈ സിനിമക്ക് ഉള്ളതുകൊണ്ട് തന്നെയാണ് .......❤
@soorajmohandas43962 ай бұрын
Sathyam 💯
@spN1318Ай бұрын
English pls?
@MrAlexantoantoАй бұрын
The girl who had psssed away from his elder sister.
@spN1318Ай бұрын
@@MrAlexantoanto oh okay
@indrankk9384Ай бұрын
ഇപ്പൊ ഉള്ള സിനിമ കണ്ടാൽ ഓർത്തു വക്കാൻ എന്തേലും ഉണ്ടോ.. ഇതു കണ്ടു കഴിയുമ്പോളേക്കും ഉള്ളിൽ ഒരുപാട് Feelings ആണ് ❤️
@nidhilaviju80874 ай бұрын
2024 kaanunnavr undo ??
@AjithaajithaAjitha-d5i4 ай бұрын
ഉണ്ട്
@allbooks-tm7nv3 ай бұрын
Illa
@anushaan11853 ай бұрын
Illa njn 2056lna
@mehthabjussaim263 ай бұрын
@@anushaan1185 nice to meet u...
@ShihabC-x7u2 ай бұрын
@@anushaan1185😂
@arunt.k14432 күн бұрын
ഈശ്വരാ എത്ര മനോഹരമായ സിനിമ ആണ്.. Skip ചെയ്തു കാണണം എന്ന് വിചാരിക്കും പക്ഷെ പല ഭാഗങ്ങളും കൈ അനക്കാതെ കണ്ട് ഇരുന്നു പോകും 😍🔥🙏🏻
@rahulskumar654 ай бұрын
90'സ്, Kids ഇങ്ങോട്ട് വാ.. 💞💞
@Arjun-p2r4l4 ай бұрын
2k kid aan but I understand your feeling😊😊😊
@AswathyAnilkumar-eu5of4 ай бұрын
🙋♀️
@തബലഭാസ്കരൻ3 ай бұрын
@@Arjun-p2r4l90's കുട്ടിക്കാലം ഭയങ്കര സംഭവമാണെന്ന് കരുതരുത്.. ഇപ്പൊ ഈ സൗകര്യത്തിൽ അതൊക്കെ ഓർമ്മിക്കാനെ കൊള്ളൂ.. അനുഭവിക്കാൻ കൊള്ളില്ല 😄 90's kid
@Neenu31493 ай бұрын
എങ്ങോട്ട്😂😂
@arunkukku41302 ай бұрын
എവിടെ നിന്റെ വീട്ടിലേക്കോ 😂😂😂
@Sawad786p3 ай бұрын
മാളൂട്ടി സീൻ എത്ര കണ്ടിട്ടും മതിയാവുന്നില്ല കരയിപ്പിക്കുന്ന സീൻ 😥
@snehaprasad23683 күн бұрын
😢
@jishnukannan28723 ай бұрын
ഇത്ര നല്ല സിനിമ.. വേറെ ഉണ്ടൊ.. അതെ പോലെ പപ്പയുടെ സ്വന്തം അപ്പൂസ്.. ❤️❤️❤️ എന്തിനാ കുറേ പൊളിറ്റിക്കൽ കറക്ടനെസ്സ്.. നല്ല ഒരു ലളിത മായ കഥ പോരെ
@snehaprasad23683 күн бұрын
Xxff
@chinnukrishnan7359Ай бұрын
എത്ര കണ്ടാലും മടുക്കാത്ത Movie❤
@Suresh12Babu123 ай бұрын
ആഹാ മാളികപ്പുറം പെണ്ണ് ഈ ഫിലിം oke കാണു 😄😄😄 അവളുടെ സംസാരം 🤣🤣🤣🤣 കേൾക്കുമ്പോ ദേഷ്യം വരും
@shrutimohan89083 ай бұрын
Athile scriptwriter ezthiyapole allea aa kuttiku parayan pattu..ipolthe generation nammade 90 s 80 s kuttikalde innocence illa 2k pillarum paavangal ayirunnu
@Suresh12Babu123 ай бұрын
@@shrutimohan8908 കുന്തം പാവം... മാളികപ്പുറം പെണ്ണ് chumna ഓവർ ആണ്.
@skav7434Ай бұрын
Kalathinanusarichulla mattam pillerk undakum.... Ann illathath innu und... Ann ullath innu chilathokke nashtapettukondirikunnu.. Athrey ullu.. 🥰
@a_commonmanКүн бұрын
For this girl it was dubbed by a senior artist not this child.. That is the reason it is very apt. Often for young girls voice were given by skilled adults..
@ShariAdhi-ec5zr17 күн бұрын
ഈ മൂവി കണ്ടു കയിഞ്ഞാൽമനസിൽ ഒരു വിങ്ങൽ ആണ് മാളൂനെ പോലെ എത്രയോ മക്കൾ 🥹🥹🥹
@harithahari5143 ай бұрын
Ithil ulla palarum inn jeevichirippilla... Ennalum avarude ormalakal ith pole cinimakalayi.. Jeevichirippund.. ❣️
@newmalayalammovies153 ай бұрын
❤❤
@rethikadevi2 ай бұрын
❤
@syamsudarsanan71803 ай бұрын
ഇനി വരുമോ ഇതുപോലുള്ള സിനിമകൾ
@rythmofdevineАй бұрын
No chance
@aneesazeezaneesazeez-ce3pl4 ай бұрын
ഇതൊക്കെയാണ് സിനിമ ❤❤❤😭😭😭🌹🌹🌹🌹🌹🌹
@binupaulsct4 ай бұрын
കാലത്തെ അതിജീവിക്കുന്ന സിനിമ
@rameshpalani43813 ай бұрын
Shammlee nice and maturity acting 😊
@aryas2413Ай бұрын
1:44:54 Amma ❣️ohh mahn.... Y am I crying watching this scene everytime 🥺
@sarathkrishnanck960Ай бұрын
BGM at that time ❤
@arunanil4 күн бұрын
Same here too 😔🥺
@kimothialbani.achusmama2 ай бұрын
ഇങ്ങനൊരു കുട്ടിക്കാലം ഇനിയുള്ള തലമുറക്ക് കിട്ടുമോ...❤❤
@rameshpalani43813 ай бұрын
Iam from tamilnadu.I was watch this movie for first time .Its very nice
@shilpakalady2 ай бұрын
Shyamili Supremacy🔥
@Abhi3694912 күн бұрын
33:24 മമ്മൂട്ടി 🤣🤣🤣
@MrAlexantoantoАй бұрын
എക്കാലത്തും പ്രസക്തി ഉള്ള വിഷയം.. ഇന്നത്തെ മക്കൾ ഇതെല്ലാം miss ചെയുന്നില്ലേ?