കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ, അവുടെ കുടുംബത്തിന്റെ കൂടെ നിന്നതിനു ❤️
@jamshadippalakkal2932 күн бұрын
ജനങ്ങളുടെ പണം ഉഭയോഗിച്ചു പ്രതികളെ രക്ഷിക്കാൻ സർ ക്കാർ ശ്രമിച്ചു
@jamshadippalakkal2932 күн бұрын
പാർട്ടിക് ബന്ധമില്ല ഇത്രക്കും നാണമില്ലാതെ വർഗം സിപിഎം വർഗിയ പാർട്ടി
@abdulgafoorpm86952 күн бұрын
2 ലക്ഷം എന്ന് ഉള്ളത് 20 ലക്ഷം ആണ് കൊടുക്കേണ്ടത്.പാർട്ടി പൈസ കൊടുക്കും.
@omanaachari10302 күн бұрын
കൊള്ളാം പുകവലി. ഇതാണ് പിള്ളേർ ചീത്തയാവുന്നത്
@TAJBLOG9992 күн бұрын
L
@jamshadippalakkal2932 күн бұрын
കേരളം വില ഇരുത്തടെ സിപിഎം തനി നിറം
@sivadasanMONIКүн бұрын
Good news
@a.n.madhusudhanannair64172 күн бұрын
രാജി വെക്കു പുറത്തു പോകൂ
@dineshkrisahnan9929Күн бұрын
perfect command,great
@rekhars66672 күн бұрын
ഗോവിന്ദൻ പോച്ച അടിച്ചിട്ട് സംസാരിക്കുന്ന പോലെ ആക്ഷൻ
@alavialavi78242 күн бұрын
😂👏😂😄👌👍i❤️
@luckykollamparambill39862 күн бұрын
Public money spent on these criminals,, super government 😊❤
@dineshkrisahnan9929Күн бұрын
perfect command,
@PavithranPavi-u6b2 күн бұрын
പൊളിറ്റിക്കൽ കറക്റ്റ്നസുകാർ ദയവായി അകലം പാലിക്കുക, Sunoj Varkey യുടെ ഒരു കഥ പകർത്തുന്നു.👇 ഒരു കഥ പറയാം. ഒരു നാട്ടിൽ സമാധാനപ്രിയരായ കുറച്ചാളുകൾ ഒന്നിച്ച് കൂടി ആലോചിച്ച് ഒരിക്കൽ പീതാംബരൻ എന്ന ഒരു മനുഷ്യനെ വഴീലിട്ട് വ ടിവാളിൽ വെ ട്ടിക്കൂട്ടി. അയാൾ മരിച്ചൂന്ന് വച്ച് വഴീലിട്ടിട്ട് പോയി. ആൾ മരിച്ചില്ല. ആ വെട്ടു കേസിൽ കൃമീഷ്, ഷട്ടപ്പ്ലാൽ എന്നിവർ ജയിലിലായി. പീതാംബരൻ ജീവൻ തിരിച്ച് പിടിച്ച് വരുമ്പോ ആണ് കൃമീഷും ഷട്ടപ്പ്ലാലും ജാമ്യത്തിൽ എറങ്ങുന്നത്. പീതാംബരൻ നമ്മളെയും ഒരു സാധാരണ സഖാവിനെയും ഒക്കെപ്പോലെ ഇമോഷണൽ കണ്ട്രോളൊള്ളാളായിരുന്നില്ലാന്ന് തോന്നുന്നു. അയാൾ ഒരു കളി അറേഞ്ച് ചെയ്തു കൃമീഷും ഷട്ടപ്പ് ലാലും പടമായി. കഥ കഴിഞ്ഞു.😌