News18 Kerala LIVE | Manmohan Singh Funeral | Periya Twin Murder Case | Kerala New Governor

  Рет қаралды 42

News18 Kerala

News18 Kerala

Күн бұрын

Manmohan Singh Funeral : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് വിട നൽകാൻ രാജ്യം. രാവിലെ 11.45 ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യ കർമ്മങ്ങൾ. രാവിലെ 8 മണിയോടെ ഒദ്യോഗിക വസതിയിൽ നിന്ന് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റും. ഒൻപതര വരെയാണ് പൊതുദർശനം. പൂർണസൈനിക ബഹുമതികളോടെയാണ് സംസ്കാരം. The last rites of former Prime Minister Dr Manmohan Singh would be performed with full state honours at Delhi’s Nigambodh Ghat crematorium at 11:45 am on Saturday. As per the notification released by the union home ministry, a state funeral will be accorded to the former PM, who breathed his last at AIIMS at the age of 92 on Thursday.
Periya Twin Murder Case Verdict : പെരിയ ഇരട്ടക്കൊലക്കേസിൽ കേസിൽ വിധി ഇന്ന് . യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊച്ചി സിബിഐ കോടതിയാണ് വിധി പറയുന്നത്.
Kerala New Governor : സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാ്ന് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല. മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു. അതേസമയം ഗവർണർക്ക് രാജഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി.
#drmanmohansingh #drmanmohansinghpassesaway #manmohansinghdeath #congress #keralagovernor #periyamurdercase #malayalamnews #news18kerala #keralanews #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН