Рет қаралды 17
MT Vasudevan Nair Passed Away :മലയാളത്തിന്റെ പ്രിയപ്പെട്ട എംടിയ്ക്ക് വിട നൽകാൻ കേരള . കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ നാലു മണിവരെ അന്തിമോപചാരം അർപ്പിക്കാം. അഞ്ചു മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്‌കാരം. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനമില്ലാതെയാണ് അവസാന യാത്ര.
Jnanpith laureate and legendary writer M.T. Vasudevan Nair, a towering figure in Malayalam literature and cinema, passed away on Wednesday while undergoing treatment for age-related ailments at a private hospital in Kozhikode. Fondly known as MT, he leaves behind an extraordinary legacy spanning literature, cinema and cultural thought. The writer was in the hospital for 11 days after suffering a cardiac arrest. On Tuesday, doctors said he was off ventilator support, but his condition became very critical on Wednesday night.
#mtvasudevannair #mtvasudevannairpassedaway #mtvasudevannairnomore #mtdeath #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r