Arjun Rescue Operation | ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ |Ankola Landslide | Arjun Rescue

  Рет қаралды 45,165

News18 Kerala

News18 Kerala

Күн бұрын

Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
#arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 15
@remavijayan2176
@remavijayan2176 2 ай бұрын
ഉയർത്ത് എണീറ്റു വാ വാ മോൻ എൻ്റെ ആരും മല്ല മോനെ വോണ്ടി 10 ദിവസം മായിട്ടു പ്രാർത്ഥിക്കുന്നു ദൈവമേ ആർജുനൻ്റ ജീവൻ എവിടെയെങ്കിലും ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏🙏❤
@renukacc1159
@renukacc1159 2 ай бұрын
രക്ഷാപ്രവർത്തകരും മനുഷ്യരാണ്. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
@jayas4210
@jayas4210 2 ай бұрын
അന്നും ഇതുപോലെ രണ്ടു ചെറിയ മണ്ണിടിച്ചിൽ നടന്നശേഷമാണ് വലിയ അപകടം നടന്നത് 🙏😭
@muhammadanshad8151
@muhammadanshad8151 2 ай бұрын
എല്ലാ വർഷവും മണ്ണിടിച്ചിൽ ഉള്ളസ്ഥലമാണ്. മലയാളി കുടുങ്ങിയപ്പോൾ നാം അറിഞ്ഞന്ന് മാത്രം ''
@MG_Gamer2000
@MG_Gamer2000 2 ай бұрын
സുരേഷ് ഗോപി സർ ഇത് പറഞ്ഞപ്പോൾ എന്താ ട്രോൾ ആയിരുന്നു
@ahanandahvedsworld2816
@ahanandahvedsworld2816 2 ай бұрын
Daivame katholane 🙏🏾🙏🏾🙏🏾🙏🏾
@PonnuPonnu-yu9ee
@PonnuPonnu-yu9ee 2 ай бұрын
😢😢😢
@Aiaxif-wx2ex
@Aiaxif-wx2ex 2 ай бұрын
അപ്പോ ഇന്ന് മൊത്തം ഇതിന്റെ പുറകിൽ
@user-ll2js6yd4b
@user-ll2js6yd4b 2 ай бұрын
Ndvumm vego prnj vidndr...
@abdullatheeferanhikkal7003
@abdullatheeferanhikkal7003 2 ай бұрын
ആദ്യം മണ്ണിടിച്ചത് നമ്മൾ മനുഷ്യര്‍ അല്ലെ.
@aruncj8248
@aruncj8248 2 ай бұрын
HOTEL NA GAS SILINDER BLAST AGIRLIKKE CHANCE
@jithinjose7723
@jithinjose7723 2 ай бұрын
മൻ കൂന ഇടിഞ്ഞു. അതിനാണപ
@jithinjose7723
@jithinjose7723 2 ай бұрын
2:10 2:10 2:10 2:11 2:11 2:11 2:11
@jifsaniali2860
@jifsaniali2860 2 ай бұрын
😢
@jithinjose7723
@jithinjose7723 2 ай бұрын
😢😢
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН