ഇവിടെ ₹500,₹1000 എന്നൊക്കെ പറയുന്നുണ്ട്, പക്ഷേ എൻ്റെ passport verification നാദാപുരം പോലീസ് സ്റ്റേഷനിലെ ഓഫീസർ കൊടുത്തത് വാങ്ങിച്ചില്ല, തൻ്റെ കയ്യിൽ തന്നെ വയ്ക്കാൻ പറഞ്ഞു.
@SUPERMAN-u6x Жыл бұрын
നല്ല ആൾക്കാരും ഉണ്ട് 🥰💕ചിലർ ചോദിച്ചു വാങ്ങും 🙂
@anuhappytohelp Жыл бұрын
അൽഭുതം
@rajeevmohan146610 ай бұрын
500 ചോദിച്ച് വാങ്ങി
@avstarbijith10 ай бұрын
100 രൂപ ഇരന്ന് വാങ്ങി കടയ്ക്കൽ പോലീസിലെ ഏമാൻ പോയി.
@leander1509 ай бұрын
Enthina cash kodukanda aavishyam?
@jrjtoons761 Жыл бұрын
വരുന്ന സാറിനു 500 കൊടുക്കണം അത് ഒരു സന്തോഷമാ😂
@ArunSCool Жыл бұрын
കൊടുക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.. ആവശ്യമില്ലാതെ ഓരോന്ന് ശീലിപ്പിക്കുന്ന കഴുതകളായ പൊതുജനത്തെ പറഞ്ഞാൽ മതി. ഞാൻ പത്തു പൈസ കൊടുത്തിട്ടില്ല.
@remanijagadeesh1671 Жыл бұрын
@@ArunSCoolnjanu koduthilla,,,2 divassam koodi thamassippikkumenne ullu.nammal oru casilum prethikal allallo
@varghesebernard3856 Жыл бұрын
@@ArunSCoolI am also
@shylammasajeev3568 Жыл бұрын
😂😂
@varghesebernard3856 Жыл бұрын
@@Givevaluefor.Humanity Neccecity / without neeceity is depending humen being., But kiymadake (now education offical not accepteable). so avoid all type of illegel matters. Go streat forward.
@adwaith-pv Жыл бұрын
കുറച്ച് കൂടി വലിച്ച് നീട്ടി വിശദീകരിക്കാമായിരുന്നു
@mons7878 Жыл бұрын
16 കൊല്ലം മുൻപ്, ഒരു ക്രിമിനൽ പശ്ചാതലം ഇല്ലാതിരുന്നിട്ടും, വീട്ടിൽ പോയി 300രൂപ കൊടുത്തിട്ടും പാസ്പോർട്ട് കിട്ടിയില്ല, ഒരു പോലീസ് ഏമാൻ തകർത്ത ജീവിതം, നെറ്റിട്ടറിവുള്ള കാര്യം....
@anooptintu7312 Жыл бұрын
എന്തോ വലിയ വാർത്തയെന്ന് പറഞ്ഞാകണ്ടത് ഇത് പഴയ വാർത്തയല്ലേ എല്ലാവർക്കും അറിയാം എന്നുള്ള കാര്യം 🙏🏻
@josephjermias7854 Жыл бұрын
👏
@jainvarghese785410 ай бұрын
😂😂😂😂
@autosolutionsdubai31910 ай бұрын
എല്ലാവർക്കും അറിയാം. പക്ഷേ ഈ വാർത്ത പറഞ്ഞ ആൾക്ക് ഈ വിഷയത്തിൽ ഒരറിവുമില്ല.
@MundakayamAjith6 ай бұрын
എല്ലാം അറിയുന്നവർ മാത്രം അല്ലാ ഈ സമൂഹത്തിൽ ഉള്ളത് അറിയാത്തവരും ഉണ്ട് നമ്മുക്ക് അറിയും എന്ന് പറഞ്ഞു. മറ്റുള്ളവർക്ക് അറിയണം എന്നില്ല
@princessmagic1990 Жыл бұрын
Ente ammede passport verification cheytha police sir 500 rs vangyilla....ezhukone police stationile oru police officer aanu ....gentleman
@OLYM12 Жыл бұрын
തന്നെയല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, എന്താണ് പുതിയ കാര്യം
@mollymathaikutty9901 Жыл бұрын
Where do we pay bribe rs. 500.....bribe become a compulsory act now...
@jrjtoons761 Жыл бұрын
Normalised 😂
@highvoltage-fj9zt Жыл бұрын
Come on. Man.. It is not a bribe..just for happiness..😅😅😊
@jasminewhite3372 Жыл бұрын
ഇപ്പോൾ Passport verification പെട്ടെന്ന് നടത്തി Report കൊടുത്താൽ കൂടുതൽ തുക കേന്ദ്രം Police ന് നൽകും . ദിവസം വൈകുന്നതി നനുസരിച്ച് amount കുറയും അത് ആണ് പുതിയത് .
@babumon656 Жыл бұрын
ഇത് പുതിയ കാര്യം ഒന്നും അല്ല, കേട്ടാൽ തോന്നും ഇന്ന് വന്ന നിയമം ആണ്.. ശോകം NEWS 18
@remanijagadeesh1671 Жыл бұрын
Athey
@rojypala9986 Жыл бұрын
അതെ. വർഷങ്ങൾ ആയി ഇങ്ങനാ. ഒരു മാതിരി തൈരു വാർത്ത. 😂😂😂
@HuskyElaine Жыл бұрын
True. ഇവർ അറിഞ്ഞത് ഇപ്പോൾ ആയിരിക്കും.
@prithvirajcp2504 Жыл бұрын
Aru paraj unde ya new anu
@akhilsnair341210 ай бұрын
3 days ullil passport kayyil kittan ullatanu tat Kal facility. Enkil Tatkal apply cheytal police verification 2 days ullil undakumo?
@@catlifematters777 ok arakan maarum und athonnum kaikooliyalla sandooshathin kodukunnu Curend lin kittiyasl limasn chasyak Yandaggilum kodukum athum koduthillagil kuzapa monnumilla Aggina palathum
@noushadpattambi9246 Жыл бұрын
പണ്ടേ ഉള്ള കൈ മടക്ക് തുടർന്ന് പോവുക.. എല്ലാം ശെരിയാവും
@KV-0071 Жыл бұрын
😂👍
@HuskyElaine Жыл бұрын
പണ്ടും ഇങ്ങനെ ആണല്ലോ. 🙄 14years back ഇങ്ങനെ ആയിരുന്നു.
@thetravellerindianway9390 Жыл бұрын
All details available in the system. Aadhar and pan required to apply for passport. Then qualification certificate. Biometric is already available in aadhar - pan is connected with Bank account. Its easy to identify people through these system. Great format
😂😂😂 mrng passport kitti but verificationu nale varu enna paraggath😊😊😊
@dhaneeshdhanu391910 ай бұрын
സാധാരണ ഇങ്ങനെ തന്നെയാണ് പാസ്പോർട്ടിന്റെ പ്രോസസ് നടക്കാറുള്ളത് ഇത് ആദ്യമായിട്ടല്ല ഇങ്ങനെയൊരു പ്രോസസിംഗ്...! 😂😂😂😂
@athikashaju9011 Жыл бұрын
Enik verification vanniteyilla
@ShifnaFayeescake Жыл бұрын
Ivide verification nu vanillaa..bt passport kitti
@Strideedge348 ай бұрын
Ledys നു angane pokarilla
@manoharanpk8378 Жыл бұрын
കൈക്കൂലി കൂടുതൽ വേണ്ടി വരും എന്നാണോ?
@arshadac12257 ай бұрын
Polcice 500or 100 vnm adh thannea
@ginojohn7114 Жыл бұрын
10 പൈസ പോലീസ് വെരിഫിക്കേഷൻ കൊടുക്കരുത്
@lijireji7662 Жыл бұрын
പൈസ കൊടുക്കേണ്ട.. നോട്ട് കൊടുത്താൽ മതി 😂
@falejcv3036 Жыл бұрын
🙄😂
@virajpetvirjpet Жыл бұрын
10 paisayo
@greenpeppermalayalam Жыл бұрын
കള്ള കേസിൽ കുടുക്കും കാശ് കൊടുത്തില്ലെങ്കിൽ 😌ജാഗ്രതയല്ല ഭയമാണ് KP യോട്. യാത്ര മുടക്കിയാലോ
@lijireji7662 Жыл бұрын
@@greenpeppermalayalamഎന്റെ വീട്ടിൽ 2പേർക് പാസ്പോര്ട് പുതുക്കി.. ഒരു രൂപ വാങ്ങിയില്ല വെരിഫിക്കേഷനു വന്ന ഉദ്യോഗസ്ഥൻ
@dontmove9381 Жыл бұрын
ക്രിമിനൽ കേസുള്ളവർക്കും പാസ്സ്പോർട്ട് ലഭിക്കും കോടതിയുടെ ഉത്തരുവുള്ള പേപ്പർ വേണമെന്നുമാത്രം
@shiraskhan76129 ай бұрын
എനിക്ക് 2021 ക്രിമിനൽ കേസ് ഉണ്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടായതാരുന്നു അന്ന്.. ശേഷം ഞാൻ പാസ്പോർട്ട് പുതുക്കി പോലീസ് വെരിഫിക്കേഷൻ ക്ലിയർ ആയില്ല.. ശേഷം പാസ്പോർട്ട് ഓഫീസിനു നിന്ന് പേപ്പർ വന്നു കാര്യകാരണം tvm പാസ്പോർട്ട് ഓഫീസിൽ കാര്യാ കാരണം ബോധിപ്പിക്കണമെന്ന് ഈ മാസം ആദ്യം വീണ്ടും ഒരു പേപ്പർ വന്നു.. ഇതിൽ ഞാൻ എന്താണ് ചെയ്യേണ്ടത് എങ്ങനാ ഇത് സോൾവ് ചെയ്യാൻ പറ്റും,, എനിക്ക് ഓഗസ്റ്റ് മുമ്പ് ജോലിക്കായി രാജ്യം വിട്ട് പോകേണ്ടതുണ്ട്.. അറിയാവുന്നർ പറഞ്ഞു തരുമോ.. പുതിയ വന്ന പാസ്സ് പോർട്ട് എന്റെ കൈയിൽ ഉണ്ട്..
@creativeclothing73949 ай бұрын
Hi Ningal renew cheyyaan apeksha koduthappol case ulla Kaaryam parannitundaayirunno
@creativeclothing73949 ай бұрын
Same situation aan enikum renew cheyyaaan vendi nilkukayaan
@sreeragmp1579 Жыл бұрын
എന്ത് ആയാലും വെരിഫിക്കേഷൻ ആയി വരുന്ന ആൾക് 500 വേണം
@manmadeo10 ай бұрын
വിവരിക്കുന്ന ചേച്ചിക്ക് റബ്ബർ ബാൻഡ് വലിച്ചു നീട്ടുന്ന കമ്പനിയിലോ മറ്റോ ചെയർമാൻ ആയി ജോലി കിട്ടുമല്ലോ. എന്ന വലിച്ചു നീട്ടാ നീട്ടുന്നെ
@marykuttyabraham4833 Жыл бұрын
പോലീസ് ന് കോട്ടയത്ത് 500₹ മിനിമം.. വീട്ടിൽ വിളിപ്പിക്കും 👍👍👍
@latheef_vibes Жыл бұрын
500 kittiyaa karyangal speed aavum 😅
@nkvlogs57553 ай бұрын
കേരള പോലിസ് പൊളിയാ 👍
@mohammedshababs4048 Жыл бұрын
ഇത് എല്ലാദിവസവും സംപ്രേക്ഷണം ചെയ്യണേ.
@anooppa86994 ай бұрын
പുതിയ വിസ അടിക്കണേൽ പാസ്പോർട്ട് വാലിഡിറ്റി എത്ര മാസം കൂടി വേണം...
@dalythomas10 Жыл бұрын
ഇപ്പൊൾ ph. കൂടി ആണ് verification
@Junaid-n1k Жыл бұрын
ഞാൻ കൊടുത്തു 200 from മലപ്പുറം തിരൂർ
@siddiquekollam712 Жыл бұрын
നേരത്തെ ഇങ്ങനെഞങ്ങളൊക്കെ പാസ്പോർട്ട് എടുത്തപ്പോൾ ഇങ്ങനെ20വർഷങ്ങൾക്കുമുമ്പ്
@gipsonaj1383 Жыл бұрын
പാസ്പോർട്ട് പോസ്റ്റൽ അഡ്രസ്സിൽ വരുന്നത് അഡ്രസ് മാറ്റി കൊടുക്കാൻ പറ്റോ??
@cmsmedia1887 Жыл бұрын
എന്തെങ്കിലും കയ്യിൽ കൊടുത്താൽ പെട്ടെന്ന് ആവും
@anuhappytohelp Жыл бұрын
500 രൂപ വാങ്ങുന്നുണ്ട്...അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@krishnakumarms994 Жыл бұрын
നല്ല msg 🙏
@wilsonlisy8571 Жыл бұрын
Ninakkonnum paniyille? Valla adukkala panikkum pokarutho
@falejcv3036 Жыл бұрын
😊😅😂
@zolmatemedia7189 Жыл бұрын
500 ന് പകരം 1000 കൊടുക്കേണ്ടി വരും....
@ShifnaFayeescake Жыл бұрын
Cash kodukaruthenu und..njn koduthilla
@PraseedK-rz5wc8 ай бұрын
എനിക്ക് എല്ലാം അറിയാം, വീണ്ടും ഇട്ടത് ശരിയായില്ല
@Keralamarket114 Жыл бұрын
പെറ്റി കേസ് ഉള്ള ആൾക് പാസ്പോർട്ട് കൊടുക്കരുത് എന്ന് കേട്ടു സഭ്യമാണോ
@firosebabu3896 Жыл бұрын
ക്യാഷ് ഉണ്ടങ്കിൽ സാർ മാർക്ക് കൊടുക്ക അപ്പോൾ എല്ലാം ok
എന്നും അങ്ങനെ തന്നെ ആണ് ഇപ്പോൾ പ്രത്യേകത ഒന്നും ഇല്ല
@njanorupravasi7892 Жыл бұрын
ഇത് എല്ലാവർക്കും അറിയുന്നതല്ലേ വാർത്ത ദാരിദ്ര്യം ഉണ്ടെന്നുവെച്ച് ഇങ്ങനെയും ജനത്തെ ബോറടിപ്പിക്കരുത്😮
@kasimkasim7390 Жыл бұрын
എ ന്റെ പാസ്പോർട്ട് പുതുക്കാൻ കൊടുത്തിട്ട് രണ്ടു വർഷം കഴിഞ്ഞു ആളില്ലാ എ എന്നുപറഞ്ഞു തിരിച്ചയ ച്ചു?
@nowshadsuroor3315 Жыл бұрын
വരുന്ന പിച്ചക്കാരൻ അഞ്ഞൂറ് ഉലുവ കൊടുത്താൽ എല്ലാം ഈസി ആയി, ഞാൻ കൊടുത്തത് 200 രൂപ 🤪🤪
@KiranKiran-zr6dm Жыл бұрын
പാസ്പോർട്ട് ഓഫീസ് തുടഗിയ കാലം മുതൽ യിങ്ങനയാണ് പോലീസ് വെരിഫിക്കേഷൻ karzijatte പാസ്പോർട്ട് കൊടുക്കത്തോളൂ
@jagadishchandran Жыл бұрын
❤❤❤😊😊😊 18.09.2023 Monday @ 1p:29
@sudhi145 Жыл бұрын
Oru political party members num passport kittulalo . majority alugale perilum case indavum.😂😂 This law will apply only to non political party members only.
@മാനവികം7 ай бұрын
ഇന്നലെയും കൊടുത്തു 500
@radhakrishnans9418 Жыл бұрын
Sari ayi natathiyal nalla karyam
@minnukamal902 Жыл бұрын
പണ്ടേ ഇങ്ങനെ തന്നെയല്ലേ ...ശ്ശെടാ പുതിയ കാര്യം ആയിട്ട് പഴയതുംകൊണ്ട് വന്നേക്കുന്നു
@stautvallen4 ай бұрын
ഈ വീഡിയൊ തുടങ്ങുമ്പോൾ പാസ്പോർട്ടിന് അപേക്ഷിച്ചാൽ വീഡിയൊ തീരുന്നതിന് മുമ്പ് പാസ്പോർട്ട് കയ്യിൽ ഇതും...ചുമ്മാ വലിച്ചു നീട്ടി ഒരു വേസ്റ്റ് വീഡിയൊ
@akshai_ Жыл бұрын
Fresh
@thestubbornbull Жыл бұрын
ആദ്യമായി പാസ്പോർട്ട് ന് അപേക്ഷിച്ച സമയത്ത് വെരിഫിക്കേഷന് വന്ന നാറിക്ക് 5 പൈസ കൊടുത്തില്ല. അതിൻ്റെ കേടു തീർക്കാൻ അവൻ ഒന്ന് വലിപ്പിക്കാൻ നോക്കി അതും നടന്നില്ല കുറച്ച് ദിവസം ലേറ്റ് ആയാലും സാധനം കയ്യിൽ കിട്ടി . അർഹതപ്പെട്ടവർക്ക് ഉള്ളത് പോലെ കൊടുക്കാം ഈ വക മലരുകൾക്ക് പത്ത് പൈസ കൊടുക്കാറില്ല ഞാൻ...
@shobhanashobha5611 Жыл бұрын
ഇത് പാസ്പോർട്ട് എടുത്ത എല്ലാവർക്കും അറിയുന്ന കാര്യം,