എത്രയും വേഗം നിക്ഷേപം പിൻവലിച്ചാൽ ജീവനെങ്കിലും തിരിച്ചു കിട്ടും
@thambinelloore77959 күн бұрын
എന്തൊരു അഹങ്കാരി വരുഗീസ് 😢😢
@georgekuttyjoseph12859 күн бұрын
വര്ഗീസേനെ നേതാവായി കാണുന്നവന്റെ അവസ്ഥ ഇയാൾ മണിയുടെ പിതാവ് ആകാൻ യോഗ്യത
@secondcomingj9 күн бұрын
ഈ വർഗ്ഗീസ് എന്നവൻ എന്ത് ജോലി ചെയ്താണ് കോടീശ്വരൻ ആയത് ഒന്ന് അന്യോഷിക്കണം #central government
@bijugeorge-yn1yl7 күн бұрын
Not only Varghese every CPIM leaders in Idulli dist .
@jiyamsjosap56229 күн бұрын
സഹകരണ ബാങ്കിലെ നിഷേപം എല്ലാവരും പിൻവലിക്കുക
@georget449 күн бұрын
Only if possible. I withdrew the small FD in 2 weeks after CPM took over the society in a controversial election. Whoever withdrew in first 3 months got it in full. Then new admin gave 3 loans, first to a rich business man K achayan (Comrade) around 15 Crores, second to another rich guy M achayan (left ally) 3 Crores and 3rd to KSRTC as per government instruction 5 crores. Then Opposition Congress/BJP informed their friends and relatives and they came to withdraw no money.
@beenabeenamma32639 күн бұрын
ഇവനോടൊക്കെ അഭിപ്രായം ചോദിക്കേണ്ട ആവശ്യമുണ്ടോ
@Nived-k9x9 күн бұрын
'ഇ ഫോൺ സംഭാക്ഷണം അയാള് കേട്ടില്ലേ. മരിച്ചാൽ പറയുന്ന ഡയലോഗ് സ്ഥിരം പരിപാടിയാണ്
@babumk23519 күн бұрын
സി വി വർഗീസ് എന്ന കമ്യൂണിസ്റ്റ്കാരൻ എങ്ങനെ കോടീശ്വരനായ ആയി എന്ന് അന്വേഷിക്കുക.
@NanduNanduj9 күн бұрын
അവൻ ചത്തു
@sunilks15759 күн бұрын
Yesss
@Eagle__a939 күн бұрын
💯💯💯
@noufalpa99319 күн бұрын
അറിഞ്ഞോണ്ട് ആരും പൈസ സഹകരണ ബാങ്കിൽ പൈസ നിക്ഷേപിക്കാതിരിക്കുക സിപിഎം കേരളത്തിൽ കളം കാലിയയിക്കൊണ്ടിരിക്കുന്നു
@NanduNanduj9 күн бұрын
Crt
@rajeshkumarp19879 күн бұрын
തിരിഞ്ഞു കൊത്തിയ ഒരുത്തനെയെങ്കിലും തീർത്തിട്ട് പോകാമായിരുന്നില്ലെ
@SheebaAmee9 күн бұрын
ഭീഷണിപ്പെടുത്തി ലും കൊന്ന് കെട്ടിത്തൂക്കിയ ലും അങ്ങ് പറയും പാർട്ടി ഒപ്പമുണ്ട് പാർട്ടി ഒപ്പമുണ്ട് കൊല്ലാൻ വേണ്ടി ഈ നശിച്ച പാർട്ടി എന്ന് നശിക്കുന്നു അന്ന് കേരളം നന്നാവും
@roypvarghese62819 күн бұрын
കമ്മ്യൂണിസ്റ്റ് നേതാക്കൻമാർക്ക് പ്രധാനമായിട്ടുള്ളത് ധാർഷ്ട്യവും മനുഷ്യത്വമില്ലായ്മയുമാണ്.ഈ വർഗ്ഗീസിൻ്റെ സാമ്പത്തിക ചരിത്രം ഒന് പരിശോധിക്കുന്നത് നല്ലതായിരിക്കും.അദ്ദേഹത്തിൻ്റെ എത്ര തുക ഈ ബാങ്കിലുണ്ടെന്നും.
@SJ-yg1bh9 күн бұрын
Correct
@dr.health4709 күн бұрын
മക്കൾ എവിടെ പഠിക്കുന്നത് എന്നും നോക്കിയാൽ മതി
@ShibuMathew-g3k9 күн бұрын
അടി കൊടുക്കുമെന്ന് പറയാൻ നിനക്ക് ഒക്കെ എവിടുന്നാ അധികാരം
@latheefpkr38329 күн бұрын
സന്തോഷം ആയില്ലേ സഗാവേ അടുത്തത് ഇനി ആരാ
@anilkumarn.m32529 күн бұрын
നിക്ഷേപം നടത്തുമ്പോൾ 10 വട്ടം ചിന്തിക്കണ൦ എന്ന പാഠം മലയാളി എനി എന്നാണ് പഠിക്കുക....
@vpnpanickar9 күн бұрын
C v വർഗ്ഗീസ് ഏതാ ഈ അലവലാതി.
@thambinelloore77959 күн бұрын
Very sad. Corporate banking system Destroyed by ruling dispensation 😢😢 എന്തൊരു ക്രൂരത 😢😢
@sreejaya21959 күн бұрын
സൊസൈറ്റികളിൽ നിക്ഷേപിക്കുന്ന പണം തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ല എന്നും നിക്ഷേപകർ പലരും ആത്മഹത്യ ചെയ്യുന്നു എന്നുമുള്ള വാർത്തകൾ ഇടതടവില്ലാതെ വരുന്നതിനാലും ഇത്തരം രണ്ടിലധികം പേർ ചേർന്നു നടത്തുന്ന സാമ്പത്തിക പരീക്ഷണങ്ങൾ തകർന്നുവീണു പോകാതിരിക്കാനുള്ള സാങ്കേതിക പരിജ്ഞാനം നേടുന്നത് നന്നായിരിക്കും.
@miniremesan5039 күн бұрын
ഏത് കോപ്പിലെ ന്യായം വേണമെങ്കിലും പറയട്ടെ നഷ്ടപ്പെട്ടത് അവരുടെ കുടുംബത്തിന് അല്ലേ ബാങ്കിലിട്ട പണം കൊടുക്കാൻ അല്ലേ പറഞ്ഞുള്ളൂ കൊടുക്കാനല്ലേ അടി മേടിക്കേണ്ടത് പറയേണ്ട കാര്യം വല്ലതും ഉണ്ടോ പറഞ്ഞുള്ളൂ
@jolyshaji19249 күн бұрын
M M maniyuda chatten
@SaimonThomas-pz6mp9 күн бұрын
C v വർഗ്ഗീസിന് വൻ ബിനാമി ഇടപാട് അന്വേഷിക്കുക പാറപൊട്ടിക്കൽ
@Abrahambaby-om5xg9 күн бұрын
കുറേശേ കൊടുക്കാമെന്ന് പറഞ്ഞാണോ നിക്ഷേപം വാങ്ങിയത്..? കൃത്യമായി ചെയ്യാനാകില്ലെങ്കിൽ എന്തിനീ
@AbrahamBaby-n2q8 күн бұрын
കേക്ക് കാണിച്ച് പണ'സമാഹരണം നടത്തുന്നു. ഇനിയും 😂 തുടരും.😂
@Reghu-pb1ow9 күн бұрын
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്ന സ്വഭാവം ഇവരുടെ
@renjithvidhyarthi67708 күн бұрын
ഇപ്പോൾ മനസ്സിലായി CPM ഇന്ത്യയിൽ നിന്നും എങ്ങനെ തുടച്ചു നീക്കപ്പെട്ടു..കുറച്ചു ക്യാപ്സുളുകൾ മാത്രം ബാക്കി
@subeeshammu71179 күн бұрын
ഇവനൊക്കെ എന്ത് ഈ പറയുന്നത് 🙏🏿🙏🏿🙏🏿
@prabhulchandran13819 күн бұрын
സഖാവിൻ്റെ ന്യായീകരണം 😂😂😂
@abhilashabhilash24689 күн бұрын
സഹകരണ ബാങ്കിൽ പൈസ നിക്ഷേപിച്ച സാധാരണ ജനങ്ങളോട് ഒന്നേ പറയാനുള്ളൂ നിങ്ങൾക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ
@muralic29628 күн бұрын
ഇവൻ പണം അടിച്ചു മറ്റുകായല്ലത്തെ ഇവന്റെ ഒരു രൂപ നിക്ഷേപം അവിടെ ഉണ്ടോ
@jaisonjohn78799 күн бұрын
Is there any logic why Keralites are depositing their hard earned money in co operative banks instead of scheduled banks .
ഡിപ്പോസിറ്റ് ചെയ്ത പണം ഇൻസ്റ്റാൾമെൻ്റായി തിരിച്ച് കൊടുക്കുന്നതാണ് വലിയ ആന കാര്യം
@UmashankarGiri-dm7sp8 күн бұрын
എടാ വർഗീസ് നിന്റെ വീട്ടിലെ പണമല്ല ചോദിച്ചത് നീ പറഞ്ഞല്ലോ 60ലക്ഷം കൊടുത്തെന്നു അത് ഡെപ്പോസിറ്റ് ചെയ്ത പണമല്ലേ അത് ഔദാര്യമല്ല ഇനി ദയവു ചെയ്ത് ആരും സഹകരണ ബാങ്കിൽ നിക്ഷേപിക്കല്ലേ
@SurprisedAbyssinianCat-tn9eo9 күн бұрын
എല്ലാവരും. നിഷേഭം. പിൻവലിക്കണം.
@Abdulkasim-q2w9 күн бұрын
നിലപാട്?????
@josekm2859 күн бұрын
ഏതാ ഈ അലവലാതി....
@Mr007lr9 күн бұрын
DO NOT INVEST IN THESE TYPE OF BANKS PERIOD
@geethap44049 күн бұрын
Apool Eee Bank Fulll CPM Mintea Aann Alleaaa Kolaam Jananggaludea Paisa Kond Bank Jeevanakkarr Enjoy. Cheyyugayaann
@prasadm38909 күн бұрын
Its a threatening words.
@Abdulkasim-q2w9 күн бұрын
സാബുപറയുന്നതൊന്നും??????????
@babujoseph30029 күн бұрын
Kariyooil varithech kallatharam parayuva
@donjohnson42469 күн бұрын
Cheeve varugeese 😏
@Praveen-he3ns8 күн бұрын
വർഗ്ഗീസ് ..സജി..😂രണ്ട് പേരും😂😂
@JoshKj-k5j8 күн бұрын
എന്നാലും ഇവന്മാരുടെ അഹങ്കാരം
@sundaresanpillai64328 күн бұрын
Oru kattapanakkaran santhosh mathew kuzhippalli dubail ninnum ente panam valippichu kondupoi avan erattayar aanu