SFI ക്കാർ സമരം ചെയ്യുമ്പോൾ പോലീസിന്റെ കയ്യിൽ ലാത്തി ഇല്ലാത്തത് എന്തുകൊണ്ട്?
@jayantito8520Ай бұрын
congress aarinnekil ippol spinal cord adich pottichene
@Cpibrahim1Ай бұрын
Sfi ക്ക് സുരക്ഷ ഒരുക്കി എന്നല്ലേ പറയേണ്ടത് ഗേറ്റ് അൽപ്പം തുറന്നു വെച്ചതാര്?
@Sree-ft8txАй бұрын
Governor❤❤
@rajeshvk1097Ай бұрын
കേരള സർക്കാർ നേരിടുന്ന ആരോപണങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും തല്കാലമൊന്ന് വഴിതിരിച്ചുവിടണം അത്ര മാത്രം....അതിന് ഗവർണറുടെ മെക്കിട്ട് കേറണോ കുട്ടിക്കുരങ്ങന്മാരേ ?..😅..
@sivakumarnrd3482Ай бұрын
ഗവർണർ
@madhusudhanan5287Ай бұрын
എസ് എഫ്ബിയിൽ ഐ കാർ ആയതുകൊണ്ട് പിണറായി പോലീസ് ഈ കാര്യം കാണിച്ചു നാളെ ഇവർ അദ്ദേഹത്തെ എന്തെങ്കിലും ചെയ്താലും കേരളകര കണ്ടാൽ മതി ബഹു അമിത് ഷാ ആഭ്യന്തരമന്ത്രി ആയിട്ടുള്ള ഭാരതത്തിൽ ആണ് ഇതു നടന്നത് നാണം വേണം
@balakrishnanm5535Ай бұрын
ഇതാണ് ഇരട്ട ചങ്
@vasudevan5022Ай бұрын
SFI കാർ കുറെ കാലമായേല്ലോ. ഗവർണറെ മൂക്കിൽ വലിക്കാൻ കഞ്ചാവും അടിച്ചു നടക്കുന്നു.