എല്ലാ പളളികളിലും സമയാധിഷ്ടിതമായി രണ്ട് കുർബാനകളും മാറി മാറി നടത്തട്ടെ.വിശ്വാസികൾക് ഇഷ്ടമുള്ളത് അവരുടെ സൗകര്യം പോലെ കാണട്ടെ
@josephkallarackal95287 ай бұрын
പുറം തിരിഞ് കുർബ്ബാന യേശുവിനെ അനാദരിക്കലാണ് . യേശുവിനെ അനാദരിക്കുന്നവരാരും അവനെ അയച്ച പിതാവിനേയും ആദരിക്കുന്നില്ല . യൊഹ, 5:23. ഒരു കാരണവശാലും തെറ്റായ രീതി അനുവദിക്കരുത് .😢😢😢😢😢😢😢😢
@shajipal17 ай бұрын
യേശു ജനങ്ങളുടെ മുഖത്താണ്. അതുകൊണ്ട് ജനഭിമുഖ കുർബാന മാത്രം മതി.
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@RawWindows7 ай бұрын
Very good.സൂചി ദ്വാരത്തിലൂടെ അവർ ആനത്തല കയറ്റി കളിക്കും. ഒരിക്കലും സമ്മതിക്കരുത്.
@realtruth9427 ай бұрын
അൽമായ മുന്നേറ്റത്തിന് പ്രശ്നങ്ങൾ തീർക്കാൻ താൽപര്യമില്ല പിന്നെ അവർക്ക് പണിയില്ലല്ലോ😂 മാത്രമല്ല സുഡാപ്പി ഫണ്ടും കിട്ടില്ല . അത്ര തന്നെ😂 അല്ലാതെ സഭയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല😂😂😂😂
@thomasthomas63827 ай бұрын
വിമതൻമാരോട് ഒരു എളിയ അഭ്യർത്ഥന: വിമതൻമാർ എത്രയും വേഗം പുതിയ സഭയുണ്ടാക്കി പുറത്ത് പോകുക. ഇവിടെ ചുറ്റിപ്പറ്റി നിന്നിട്ട് കാര്യമില്ല. കുറച്ചു കഴിയുമ്പോൾ ഞങ്ങൾ 50:50 മാറ്റിയിട്ട് പൂർണ്ണമായും അൾത്താരാഭിമുഖമാക്കും. അതുകൊണ്ട് വിമതൻമാർ എത്രയും വേഗം വണ്ടി വിട്ടുകൊള്ളുക. കെ. പി. യോഹന്നാൻ്റെ സഭയിൽ നല്ല അവസരങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു.
@daitho98567 ай бұрын
ഇരു കൂട്ടർക്കും ഇതിനോടു യോജിപ്പില്ല. വിമതരെ പുറത്താക്കുകയേ പ്രതിവിധിയുള്ളു
@paulcm17567 ай бұрын
5pottametranmar
@daitho98567 ай бұрын
@@paulcm1756 സാരമില്ല. പുറത്താക്കാൻ അവർ തന്നെ വഴിവച്ചു തന്നോളും.
@thomassleamon33567 ай бұрын
എന്നൽ പിന്നെ ആലഞ്ചേരി യെ ആദ്യം പുറത്താക്കണം. ആലഞ്ചേരി ആണ്. വിമത നേതാവ്.
@josedas29897 ай бұрын
സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.
@re-discoverkeralardk7 ай бұрын
@@thomassleamon3356നിന്റെ തന്തയെ വിളിക്കുന്ന ഭാഷ 💔
@JosephTheakkanth7 ай бұрын
We are not alone but we are one Ernakulam and Agamaly
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@stanleyjohn43437 ай бұрын
വിമതന്മാർ വിട്ടുപോകാൻ തന്നെയാണ് ഇത് തുടക്കം ഇട്ടത്. മാർപ്പാപ്പയെ അനുസരിക്കാത്തവർ പുറത്ത് പോകട്ടെ. എന്തിന് വീണ്ടും വീണ്ടും ചർച്ച.
@johnsonsonbabycharivukalay63237 ай бұрын
5മെത്രന്മാർ നേരെ നിന്നാൽ മതി.. കാര്യം നേരെ ആകും.... എറണാകുളത്തെ ആളുകളും വൈതികരും മാത്രമല്ല... എല്ലായിടത്തും ആരാധന കാലോചിതം ആകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്... 5പേര് മാത്രമല്ല.... ബാക്കിയുള്ളവർ വാ തുറക്കാത്തതാണ്... പേടി..... പേടി...
Ernakulam and Agamaly persons are very very straight So we need straight holly mass only
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@JosephTheakkanth7 ай бұрын
We need Front turn holly mass only in kerala
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@JosephTheakkanth7 ай бұрын
We need Front turn holly mass only in kerala Front always very very good
@re-discoverkeralardk7 ай бұрын
You are a bas……courtyard
@ECInsuranceFinaceServices7 ай бұрын
❤
@JosephTheakkanth7 ай бұрын
We accept only Front turn holly mass in kerala
@varghesechamakkala1237 ай бұрын
എറണാകുളം അങ്കമാലി അതിരൂപത ക്ക് ഔദ്യോഗിക മായി പൂർണ ജനാഭി മുഖ കുർബാന അംഗീകരിക്കുക...അതിൽ യാതൊരു വിട്ടവീഴ്ചയും ഇല്ല...
@realtruth9427 ай бұрын
അൽമായ മുന്നേറ്റത്തിന് പ്രശ്നം പരിഹരിക്കാൻ താൽപര്യമില്ല. കാരണം പിന്നെ അവർക്ക് പണിയൊന്നുമില്ലല്ലോ😂 മാത്രമല്ല സുഡാപ്പി ഫണ്ടും ലഭിക്കില്ല😂😂😂 അല്ലാതെ സഭയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.
@Jacob-pr7pe7 ай бұрын
അൽമായ മുന്നേറ്റം ലത്തീൻ സഭയിൽ പോകട്ടെ
@thomassleamon33567 ай бұрын
അതിലും നല്ലത് കൽദായ വാദം Jacobite സഭയിൽ പോകുന്നതാണ്
@josedas29897 ай бұрын
സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.
@seekeroftruth31507 ай бұрын
നേതൃത്വത്തിന്റെ പിടിപ്പുകേടു ഈയൊരവസ്ഥയിലെത്തിച്ചു.പഞ്ചപാഷാണങ്ങളാണു പിന്നിൽ നിന്ന് വിമതഗുണ്ടകളെ പ്രോൽസാഹിപ്പിച്ചിരുന്നതു.മുണ്ടനേയുംനരിയേയും തുടക്കിലെ പുറത്താക്കാൻ താഴത്തിനു അവസരം ലഭിച്ചതാണു അന്നതുചെയ്യാതിരുന്നതാണു ഈയവസ്ഥയിലെത്തിച്ചതു.
@JosephTheakkanth7 ай бұрын
We are not accept Back turn holly mass Back always very very bad [dirty] 6:42
@sibi93297 ай бұрын
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ജനാഭിമുഖ കുർബാന നടത്താൻ തട്ടിൽ പിതാവും മറ്റു മെത്രാന്മാരും തയ്യാറാകുമോ ?
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@johnsonsonbabycharivukalay63237 ай бұрын
ccc1205:In the Luturgy, above all that of the sacramants, there is an immutable part that is divinely instituted and of which the Church is the guardian, and parts that can be changed..... and must be changed.......
@jerinjames19277 ай бұрын
Oru manikur ulla kurbanayil Aake oru 20 min aanu althara abhimukam.Athonnu anusarichude daiva makkale
@user-bq8si6gr8h7 ай бұрын
Peaceful discussions and considerations are very important in the Church. This shows the unity in the Church. We need all, but can't reject anybody. Those 5 Bishops are correct. Synod should listen too.... Dictatorship doesn't help unity in the Church, that can be created more problems. All Bishops should look at Jesus, and read Bible and meditate these days. Your should think about future too, otherwise due to your unnecessary interference in the Church and among faithful, people will go away from the Church, because of your dictatorship and....All these problems are done by those Bishops, those who are not in spiritual attitude..all are showing their dictatorship, there must be peaceful and spiritual talk between faithful, priests from Ernakulam and Synod Bishops. First upon faithful should stop giving contributions and giving Sunday collections, to Churches. Everything will be solved.
@JosephTheakkanth7 ай бұрын
We need janakeeya qurbana only Ernakulam and Agamaly
@thomassleamon33567 ай бұрын
കുർബ്ബാന ഏകീകരികുമ്പോൾ വിശ്വാസികൾ ഭിന്നിച്ചു പോകും. അതുകൊണ്ട് തൽ സ്ഥിതി തുടരുന്നതാണ് നല്ലത്. ഭിന്നിപ്പ് ഉണ്ടാക്കിയ ആലഞ്ചേരി യെ പുറത്താക്കുക
@vimalasr42897 ай бұрын
Bishop's should take intrest in the HolyMass Janabhimukkam Qurbana 🙏 Then no problem with the Almayamunnaett😢
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@rafaelcherussery99877 ай бұрын
രണ്ടു വിഷയത്തിലും തർക്കിക്കുന്നവരോട് ഒന്നെ പറയാൻ ഉള്ളൂ.. നിങൾ പരസ്പരം ഞാൻ പത്രോസിൻ്റെ യൊ പൗലോസിൻ്റെയോ ആണ് എന്ന് തർക്കിക്കരുത്.. യേശു ക്രിസ്തുവിൽ ഒന്നായ ശരീരവും ആത്മാവും സ്നേഹത്തിൽ അലിഞ്ഞു ചേരുന്നതാണ് ..തിരുസഭ നല്ല ഇടയൻ ഒരാടിനെ പോലും നഷ്ടപ്പെടുത്തകയില്ല..എന്ന് തിരുവചനം പിതാക്കന്മാർ ഓർക്കുക..
@re-discoverkeralardk7 ай бұрын
ചേട്ടാ ഇത്തരം വിമത ആടുകൾ കടലിൽ മുങ്ങി ചാകുന്നതാണ് ഭേദം 💔
@JosephTheakkanth7 ай бұрын
We need janakeeya qurbana only in kerala
@ECInsuranceFinaceServices7 ай бұрын
അലഞ്ചേരിയുടെ വികൃതികൾ
@re-discoverkeralardk7 ай бұрын
എടാ വൃത്തികെട്ടവനേ ശിക്ഷ കിട്ടും 💔
@JosephTheakkanth7 ай бұрын
Alenchery is Big Land Alibaba in Ernakulam kerala
@johnsonsonbabycharivukalay63237 ай бұрын
ജനം ആണ് സഭ എന്ന് മെത്രാന്മാരും അച്ഛന്മാരും അറിയണം....
@joseaugustine90227 ай бұрын
ഈശോ ഉള്ള ജനം മാത്രമേ സഭ ആകുന്നുള്ളു
@jijithottupuram25807 ай бұрын
എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല
@babuct29307 ай бұрын
എറണകുളം രുപതയല്ലാത്ത എല്ലാ പള്ളികളിലും ഒരു കൂർബാന എങ്കിലും ജനഭിമുഖ കുർബാന ചൊല്ലാണം എന്നതു കുടി പരിഗണിക്കണം.
@daitho98567 ай бұрын
😂🤣😂🤣😂
@johnsonsonbabycharivukalay63237 ай бұрын
എന്തോ ഇളവാ.... ജനങ്ങൾ പള്ളിയിൽ ചെന്നില്ലെങ്കിൽ മാത്രന്മാർ എന്തോ ചെയ്യും....
@babypm13717 ай бұрын
വിമതന്മാരെ പുറത്താക്കുക,എന്തിന്റെ പേരിൽ എന്നും പറയുക,എറണാകുളം-അങ്കമാലി രൂപതയിൽ ഇതുവരെ മാർപാപ്പാ ചൊല്ലുന്ന ജനാഭിമുഖ കുർബാന ആണ് അർപ്പിയ്ച്ചു വരുന്നത്,മാർപാപ്പ വിരുദ്ധ കുർബാന അർപിയ്ക്കാൻ ആർക്കു കഴിയും മറുപടി ആവശ്യം ആണ്,മാർപാപ്പ വിരുദ്ധ കുർബാന സിനഡ് പിതാക്കന്മാരുടേതാണ്,ഇത് അംഗീകരിയ്ക്കണമോ?
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
@thomassleamon33567 ай бұрын
ആരുടെയും ഔദാര്യം വേണ്ട ആലഞ്ചേരി മൂർധാബാദ്
@JosephTheakkanth7 ай бұрын
We need Front turn holly mass only in kerala no need Back turn holly mass Back always very very bad [dirty]
@nadanshastram37807 ай бұрын
ആദ്യം തീരുമാനം എടുത്ത ശേഷം, പൊതുയോഗം കൂടി പാസ്സാക്കുന്ന ഇകഴ്ന്ന നടപടിയാണ് സഭകൾ എല്ലാക്കാലത്തും നടത്തിപ്പോരുന്നത്. അതിന് അവരുടെ കൂട്ടത്തിൽ നിന്നുതന്ന എതിർപ്പുണ്ടായി എന്നു മാത്രം. (ഇതുകൊണ്ട് പുരോഹിതന്മാർക്കും സിൽബന്ധികൾക്കും മാത്രം ഗുണം ലഭിക്കുകയുള്ളു. കൈയ്യഫാസും അനനിയസും* നാടകം ഇ പ്പോഴും തുടരുന്നു )
@johnskarah18667 ай бұрын
Very shame to syromalabar church take immediate action
@johnsonsonbabycharivukalay63237 ай бұрын
എറണാകുളം അങ്കമാലി രൂപതയിലെ അൽമായർ വരാപ്പുഴ രൂപതയിലേക്ക് അങ്ങ് ചേർന്നാൽ ഈ മാത്രന്മാർ എന്തുചെയ്യും...
@mathai32447 ай бұрын
മുണ്ടാടൻ ഒരു പാപ്പാ ആയി ഒരു റിബൽ ചർച്ച് ഉണ്ടാക്കി പോകട്ടെ.
@amminiantony28927 ай бұрын
Eny മറ്റുള്ള രൂപതകള്‍ jenafimuha കുര്‍ബാന chollatte Evarke മാത്രം സ്പെഷ്യൽ kurbanyo
@ThomasKLouis7 ай бұрын
വിട്ടു വീഴ്ചകൾ ഉണ്ടാകില്ല
@MerlyMd7 ай бұрын
It is impossible. മെത്രാൻ മാർ ഒന്നിൽ ഉറച്ച് നിൽക്കണം. ഞൾക്ക് ജനഭി മുഖം കുർബാന എല്ലാ ദിവസവും മതി
@re-discoverkeralardk7 ай бұрын
അതെ പെണ്ണുങ്ങളുടെ വായ് നോക്കി മുഴുവൻ സമയവും നിൽക്കാമല്ലോ. അൾത്താര അധമന്മാർക്ക് പുല്ലാണല്ലോ 💔
സിനഡ് പൂർണമായും തെറ്റാണ്. നടപടി എടുക്കുക. പുറത്താക്കുക. അല്ലെങ്കിൽ സിനടിനെ ഡിസ്മിസ് ചെയുക. എന്തിനു കർത്താവിന്റെ സ്ഥാനം വഹിച്ചു നന്ദികേട് കാണിക്കുന്നു. ക്രിസ്തു സ്നേഹിച്ചു തലോടി. എന്നാൽ ചാട്ടവാറും എടുത്തു. എന്ത് കെട്ടുറുപ്പ്. സിനഡ് പിതാക്കന്മാരോ, മാർപ്പാപ്പയോ , വിമതരോ സഭ സ്ഥാപിക്കുന്നതിൽ ഒരു ചെറുവിരൽ അനക്കിയിട്ടില്ല. ജനിച്ചിട്ടു പോലും കാണില്ല ഇ ഭൂമിയിൽ. എല്ലാം ദൈവത്തിന്റെ കരവേല ആണ്. ദൈവത്തെ അറിഞ്ഞോ അറിയാതെയോ തഴഞ്ഞാൽ ഈ സഭ തന്നെ കാണില്ല ഭൂമിയിൽ. "ഉണ്ടാകട്ടെ " എന്ന വചനം മതി ദൈവത്തിനു ഒരു പുതിയ സഭക്ക് തുടക്കമിടാൻ. ഒരു ലോഹയും, തൊപ്പിയും കിട്ടിയാൽ എല്ലാം തികഞ്ഞു എന്ന മനോഭാവം മാറ്റണം പുരോഹിതരും, പിതാക്കന്മാരും. നാളെ ദൈവം ശരീരത്തു ക്യാൻസർ തന്നാൽ എല്ലാം കഴിഞ്ഞില്ലേ? പരുന്തിനെപ്പോലെ ഉയർന്നു പറക്കാത്തു ഭൂമിയിൽ നിൽക്കണം. ഇല്ലേ വീഴ്ച ദയനീയം ആയിരിക്കും.
@JamesAlappat7 ай бұрын
ഇളവ് നിശ്ചിത കാലത്തേക്ക് എന്നു പറയുന്നുണ്ട്.
@saibukv29677 ай бұрын
വിമതരെ പുറത്താക്കാൻ. എന്തൊരു വിഷമമാണ്
@mathewthomas86777 ай бұрын
അനുസരിക്കില്ല എന്ന ധാഷ്ഠൃം പോപ്പിന് അംഗീകരിക്കേണ്ടി വരും. 5 ബിഷോപ്പിന്മാരേയും 78 അച്ചന്മാരേയും വിലക്കണ്ടതായിവരും
@mathai32447 ай бұрын
മുണ്ടാടൻ പുറത്ത് പോകട്ടെ, അങ്ങേരുടെ വാലും എടുത്തോണ്ട്.
@RawWindows7 ай бұрын
ആദ്യം നീ പുറത്തു പോടാ.
@johnsonsonbabycharivukalay63237 ай бұрын
ചേർക്കില്ലെന്നു മാർപാപ്പ പറയുമോ... ആർക്കും കത്തോലിക്ക സഭയിലെ എതു റീത്തും സ്വീകരിക്കാം.. സഭാ നിയമം അത് അനുവദിക്കുന്നു..... ജനങ്ങളെ വെറും പൊട്ടന്മാരാക്കരുത്....
@shajjack23737 ай бұрын
Only a few laymen and few abused old ladies and some criminal minded priest workers in the ekank mafia
@johnsonouseph76317 ай бұрын
മുണ്ടാടാൻ അച്ഛനെ പോലെ വന്നവർ തന്നെയാണ് ബിഷപ്പ് ആയതു. വിമത വൈദികർ എന്ന് പറഞ്ഞു കളിയാക്കല്ലേ 😂😂😂
@@re-discoverkeralardk just check whether you and mundadan are mad .we have a hierarchy and we are submissive to it....who are you under??? Belzebul legion gang...
@Truthwillwin247 ай бұрын
kzbin.info/www/bejne/sIWxfWR8hJqtp9Esi=AsQxPgkrQcjnfRqY സത്യം ഇവിടെയുണ്ടല്ലോ