"മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ അര്‍ഹതയില്ല ;അമ്പേ പരാജയം" ;PV Anvar | Pinarayi Vijayan

  Рет қаралды 68,121

News18 Kerala

News18 Kerala

Күн бұрын

PV Anvar Allegations : സിപിഎം നിർദേശം അവഗണിച്ച് വീണ്ടും പരസ്യ പ്രതികരണത്തിന് പി വി അൻവർ. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ എന്നും അൻവർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു.
P.V. Anwar publicly responded again, ignoring the CPM's suggestions. He posted on Facebook, "If there is no justice, then you should burn.
#pvanvar #cmpinarayivijayan #pvanvarallegations #psasi #psasicontroversy #adgpmrajithkumar #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 250
@RenjKavilayil
@RenjKavilayil 17 сағат бұрын
പാർട്ടിക്ക് ചോദിയ്ക്കാൻ കഴിവില്ലാത്ത കാര്യങ്ങളാണ് ഇദ്ദേഹം ചോദിച്ചിരിക്കുന്നത്. ചങ്കൂറ്റം സമ്മതിക്കണം.
@roymonyelavilayil2056
@roymonyelavilayil2056 16 сағат бұрын
Good Sar 👍 ❤️ 🙏
@nmv298
@nmv298 16 сағат бұрын
💯💯
@SahilalModina
@SahilalModina 16 сағат бұрын
👍👍👍👍👍👍
@rjpp4934
@rjpp4934 14 сағат бұрын
Alamttiyal cherayum kadikkum.😀😀😀😀
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 14 сағат бұрын
mikkavarum valla pennine erakki poottum eni. Pandu TP Chandrashekarane vetti konnath pole evanta aduthot povathilla.
@insidewaves91
@insidewaves91 18 сағат бұрын
CPM ന്റെ ഗതികേട് 😂 സഖാക്കൾ തമ്മിൽ തല്ലി തീരും
@RajanThomas-z6i
@RajanThomas-z6i 15 сағат бұрын
തീരണം
@PremjithPt-vk5cn
@PremjithPt-vk5cn 16 сағат бұрын
പിണറായി വിജയനെതിരെ സംസാരിച്ച ആദ്യത്തെ എംഎൽഎ നിങ്ങൾക്കാവട്ടെ ഒരു കുതിരപ്പവൻ നിങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്
@renjithkumar6752
@renjithkumar6752 16 сағат бұрын
പൊളിച്ചു... ഇത്രയും പറഞ്ഞിട്ടും കള്ളൻ കുലുങ്ങുന്നില്ല 😡
@rockysagrivlogs6595
@rockysagrivlogs6595 17 сағат бұрын
അൻവർ സാഹിബ്‌ ഇനി സൂക്ഷിക്കണം ഫുഡിലൂടെ സ്ലോ പോയ്സൺ, ആക്സിഡന്റ്..... Etc എല്ലാം ഉണ്ടാകാൻ സത്യത ഉണ്ട്.... ഗസ്റ്റ്‌ ഹൌസിൽ നിന്ന് പോലും പച്ചവെള്ളം കുടിക്കരുത് നിലമ്പുരിലെ ജനങൾക്ക് നിങ്ങളെ ആവശ്യമുണ്ട് 🔥
@girishgiri3534
@girishgiri3534 15 сағат бұрын
നിലമ്പൂർ മാത്രമല്ല കേരള വോട്ട് ഇങ്ങനെയുള്ള ആൾക്കാരെ ആവശ്യം മനുഷ്യനെ തിന്നും ഓടിക്കുന്നവരെ നാശം കാണുന്നവരെ അല്ല വേണ്ടത്.
@RGH_PBA
@RGH_PBA 13 сағат бұрын
ചങ്ങായി ഇത് 2024 ആണ്, താൻ ഇപ്പഴും 1970 ൽ തന്നെ ജീവിക്കാണോ
@ceek6894
@ceek6894 16 сағат бұрын
പാർട്ടി പ്രവർത്തകരുടെ അഭിപ്രായം പരസ്യമായി പറഞ്ഞതിന് അൻവറിന് അഭിനന്ദനങ്ങൾ.
@roslinmariya8662
@roslinmariya8662 18 сағат бұрын
അൻവർ തല നോക്കിക്കോ 🎉T പിയുടെ അവസ്ഥ
@beat902
@beat902 17 сағат бұрын
ഇങ്ങു വാ തലയെടുക്കാൻ കഴുത്ത് നീട്ടി തരനോ ഒന്ന് പോഡോ ഇത് pv അൻവർ ആ മോനെ യഥാർത്ഥ ഇരട്ട ചാംഗ്ഗൻ
@roymonyelavilayil2056
@roymonyelavilayil2056 16 сағат бұрын
Ada Panda
@beat902
@beat902 16 сағат бұрын
@@roymonyelavilayil2056 നൊട്ടും ഒന്ന് പോട
@Pradeep-eg8wi
@Pradeep-eg8wi 16 сағат бұрын
വിലക്കെടുക്കാൻ പറ്റാത്ത.ഭീഷണി ഏശാത്ത സാധീനിക്കാൻ പറ്റാത്ത ഒരു ധീരൻ താങ്കൾക്ക് അഭിനന്ദനങ്ങൾ.
@chakkocp8486
@chakkocp8486 17 сағат бұрын
ദൈവം ഉണ്ടെന്ന് ഇനിയെങ്കിലും പിണറായി മനസിലാക്കണം. പൂരം അലങ്കോലം ആക്കിയതിൽ കൂടി പിണറായിയും മോഡിയും കളിയാക്കിയത് വടക്കും നാഥനെ ആണ്. അനുഭവിച്ചോ
@ShajiMshekaran
@ShajiMshekaran 16 сағат бұрын
അതെങ്ങനെ അന്തംകമ്മി
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 17 сағат бұрын
അടുത്ത ആഭ്യന്തര മന്ത്രി- അൻവർ...
@Rajank-c7x
@Rajank-c7x 16 сағат бұрын
പാർട്ടിയിൽ ഉണ്ടായിട്ടു വേണ്ടേ 😊
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 17 сағат бұрын
വരമ്പത്ത് കൂലി ലഭിച്ചു തുടങ്ങി
@SURYACHANDRANE
@SURYACHANDRANE 16 сағат бұрын
ഞാൻ അൻവർ പറയുന്നതിനോട് 100%യോജിക്കുന്നു.. സത്യം യ്തുറന്നുപറയാൻ ഇയാൾ വരേണ്ടിവന്നു.. ഇവിടുത്തെ സാധാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത്... അൻവർ പറഞ്ഞു.. 👍👍👍👍👍👍💪💪💪💪💪💪👌👌👌👌👌🌹🌹🌹അൻവർ കീ ജയ്...
@Rahul1230-u
@Rahul1230-u 16 сағат бұрын
Pv അൻവർ🔥🔥🔥🔥🔥🔥🔥🔥🔥🔥
@skavinchal
@skavinchal 17 сағат бұрын
മൂന്നു കൊല്ലമായി തുടർച്ചയായി സ്വർണ്ണം ഒരു വിമാനത്താവളം വഴി വരുന്നു.. പക്ഷേ പോലീസ് പിടിക്കുന്നു.... എന്റെ അൻവർക്ക😅
@Ethiest...Sn-f4l
@Ethiest...Sn-f4l 17 сағат бұрын
കസ്റ്റമ്സ് എന്തെ പിടിക്കാത്തത് 😂
@sa4758
@sa4758 16 сағат бұрын
കസ്റ്റംസ് എന്തു കൊണ്ട് പിടിക്കുന്നില്ല എന്നാണ് ചോദ്യം
@noufalnoufal8521
@noufalnoufal8521 15 сағат бұрын
എടാ പൊട്ടാ മനസ്സിലായില്ലേ? 🤔 മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ കള്ള കടത്തുള്ള ജില്ലയാക്കണം.. അതിനാണ് പൊട്ടാ..
@ShafeeqSha-y6z
@ShafeeqSha-y6z 16 сағат бұрын
പൊന്നെ എമ്മാതിരി ധൈര്യം 😮
@riyasbharathriyas1896
@riyasbharathriyas1896 16 сағат бұрын
ആഭ്യന്തരം അൻവറിന് നൽകി പോലീസിൽ ശുദ്ധികലശം നടത്തം 😢
@MdAbdulla-m4b
@MdAbdulla-m4b 14 сағат бұрын
കേരള ചരിത്രത്തിൽ ഇരു മുന്നണിയും ആഭ്യന്ദ്രം മുസ്‌ലിമിനു കൊടുക്കില്ല,, ഒരിക്കലും
@saheed9209
@saheed9209 17 сағат бұрын
നല്ല ആണത്തമുള്ള ഒരു എംഎൽഎ. പക്ഷേ സിപിഎമ്മിൽ അൻവറിന് മുന്നോട്ടുപോകാൻ സാധിക്കുകയില്ല., ഒന്നിലെ യുഡിഎഫിൽ ചേരുകയോ, അല്ലെങ്കിൽ പുതിയ പാർട്ടി ഉണ്ടാകുകയോ നല്ലത്.
@bennytintu5534
@bennytintu5534 14 сағат бұрын
Udf 😂😂 കോൺഗ്രസ്‌ പുറത്താക്കിയതാണ്... അതിന് ശേഷം സിപിഐ യും
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 14 сағат бұрын
​@@bennytintu5534Innu Sudhakaran paranjitund thiruchu edukuna karyam. I think udf will try to take Muslim vote which they lost in malabar through PV.
@bennytintu5534
@bennytintu5534 14 сағат бұрын
@@UPCalmStrongLoveSecRT അവിടെ ലീഗ് ഉള്ളത് കൊണ്ട് udf ന് വോട്ട് കിട്ടാൻ ബുദ്ധിമുട്ടൊന്നും ഇല്ല
@balrajcn9030
@balrajcn9030 14 сағат бұрын
ആണൊരുത്തൻ കേരളത്തിലുണ്ടെന്നു ഇപ്പോൾ മനസ്സിലായി. കോട്ടേണ്ടിടത്തു നല്ല ശക്തിയായി തന്നെ കൊട്ടുകൊടുക്കാൻ ഇക്കാക്ക് മാത്രമേ ധൈര്യ മുള്ളു എന്ന് ഇപ്പോൾ മനസ്സിലായി . ജന പ്രതി നിധി എന്ന് പറഞ്ഞാൽ ഇങ്ങനെ യായിരിക്കണം. സ്വർണ കട ത്തു കേസ് -ലാവലിൻ കേസ്- ഹവാല കേസ്- മാസപ്പടി കേസ് - കരിമണൽ അഴിമതി- കാമറ കേസ് -പിന്നെ ചാക്കിൽ കെട്ടി കടലിൽ തള്ളിയ ഒട്ടനവധി അഴിമതി കേസുകൾ അങ്ങനെ തന്നെ പൊടിയാക്കി കാറ്റിൽ പറത്തിയവരോട് ആരെങ്കിലും ഒന്ന് വായ തുറന്നു സംസാരിക്കണ്ടേ .-ജനങ്ങൾ വോട്ടു കൊടുത്തല്ലേ ഇവർക്കൊക്കെ അധികാരങ്ങൾ കൊടുത്തിരിക്കുന്നത്. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കമോ....? അത് പോലെ തന്നെ ജനം ഇനിയും സ്വയം വിഡ്ഢികളാകണോ............ ജാതി മത ഭേദം മത വിദ്വേഷം ഏതു മില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാന മാണിത്......എന്റെ കേരളം.
@sivaSiva-pi4uu
@sivaSiva-pi4uu 15 сағат бұрын
ഇപ്പോൾ അൻവർ ആണോ.. പ്രതിപക്ഷം.. പ്രതിപക്ഷത്തിന് ഇപ്പോൾ ഒന്നും ചോദിക്കാൻ ഇല്ല.. അവരിപ്പോഴും പൂരം കലക്കി എന്ന ഒറ്റ വിഷയത്തിൽ നിൽകുവാ ബാക്കി എത്രയോ വിഷ്ടങ്ങൾ അൻവർ പറയുന്നു
@ramabhadran1952
@ramabhadran1952 15 сағат бұрын
കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിൽ ഭൂരിപക്ഷവും ദാരിദ്ര്യത്തിലും സമരങ്ങളിലും പോലീസ് മർദനങ്ങളും ജയിൽ വാസവും ഒക്കെ അനുഭവിച്ചവരാണ്. അവർ അധികാരത്തിൽ എത്തിയപ്പോൾ തങ്ങളുടെ മക്കൾക്കും കുടുംബത്തിനും അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ കട്ടുമുടിച്ചു കൂട്ടുകയാണ്. ഇതൊന്നും അറിയാതെ മരവാഴകളായ അനുയായികൾ രക്തസാക്ഷികൾ ആകാൻ മത്സരിക്കുകയാണ്.
@ajishprabhakar-c1k
@ajishprabhakar-c1k 16 сағат бұрын
ഇതുതന്നെ അല്ലെ ജനങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആവർത്തിച്ചു പറയുന്നത്... 😂
@noha2000
@noha2000 16 сағат бұрын
യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കണം....സി.പി.ഐ പിന്തുണക്കും
@saji813
@saji813 15 сағат бұрын
പിണറായിസം തീർന്നു 😂😂
@ajithkumarp.t306
@ajithkumarp.t306 16 сағат бұрын
അൻവർ, താങ്കൾ ബുദ്ധി പൂർവ്വം നട്ടെല്ല് നിവർത്തി കളിക്കുന്നു. ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻതന്നെ. ശശിയെ ശിഖണ്ഡി ആക്കി താങ്കൾ ഭീമനിലേക്കാണ് വിരൽ ചൂണ്ടുന്നത്...
@SatheesanPv-yb5gd
@SatheesanPv-yb5gd 17 сағат бұрын
അൻവർ വലിയ നിലപാടാണ്
@jvince3971
@jvince3971 17 сағат бұрын
Useless CPIM in Kerala
@babukangalath1060
@babukangalath1060 16 сағат бұрын
അൻവർക്ക .....ങ്ങള് ഇപ്പോ വരേണ്ടത് BJP യിലേക്കാണ്.....🎉🎉🎉 നിങ്ങൾക്ക് അവിടെ സ്ഥാനമുണ്ടാകും.... നിങ്ങൾക്ക് പ്രൊട്ടക്ഷനും ഉണ്ടാകും..... കാരണം ഇനി ഈ കമ്മി കൂട്ടം ഇല്ല...... ഇനിയുള്ളത് BJP സർക്കാർ .....സന്തോഷും അൻവറും, ജോസഫും, ഒരുമിച്ച് ഉള്ള ഒരു ഭരണം...... അത് മനുഷ്യന് വേണ്ടി മാത്രം മതത്തിനല്ല .....!!!
@DewallVlog-ee9ji
@DewallVlog-ee9ji 15 сағат бұрын
ഓ ഭയങ്കര ഭരണമല്ലേ ബിജെപി യുടേത്, 😂😂😂😂
@babukangalath1060
@babukangalath1060 15 сағат бұрын
@@DewallVlog-ee9ji എന്താണ് കുറവ് എന്ന് കൂടി പറയണം
@venukonat9173
@venukonat9173 16 сағат бұрын
ആള് പുലിയാണ് പക്ഷെ വ്യക്തി പരമായ പരാമർശം ഒഴിവാക്കണം. ജയശങ്കർ പിണറായി യുടെ ഒരു വിമർശകനാണ്. കുറച്ചു കൂടി ബുദ്ധിപരമായി നീങ്ങ്ങണം. പ്രത്യകിച്ഛ് പിണറായി യെ പോലെ ഒരാളെ നേരിടുമ്പോൾ
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 14 сағат бұрын
MVR Enna thalatopan patatha karyam anverinu kazhiyila. Anver sheri aayirikam ,pakshe keralathile CPM nod kalicha vimathare onnum ilathakiya charitram aanu ullathu. Allengil ithu oru Waterloo aavanam . Athinu PV anverinu pattumo ennu samshayam aanu.
@sundaran.kkattungal7056
@sundaran.kkattungal7056 17 сағат бұрын
ഇന്റെ ഉപ്പൂപ്പാക്ക് ഒരു ആനയൂണ്ടാർന്നു 😅😅😅
@sreelathap8940
@sreelathap8940 17 сағат бұрын
സകലരെയും പാരവെച്ചു സ്വന്തം കാര്യം നോക്കിയ വിജയൻ സർ കേരളത്തിലെ പാർട്ടിയുടെ അവസാന ആണിയും അടിച്ചു. ഈ അൻവറിന്റെ പിന്നിൽ ആ പാർട്ടിയിൽത്തന്നെ ശക്തനായ ഒരാൾ ഉണ്ട്.
@PointOfViewNo1
@PointOfViewNo1 16 сағат бұрын
പിണു അച്ചുതാനന്ദനെ ഒതുക്കിയതിനുള്ള കാരണം വ്യക്തമായി
@gopakumarn2786
@gopakumarn2786 15 сағат бұрын
ഇരട്ടച്ചങ്കനെ നേരിടാൻ ഒരു മുച്ചങ്കൻ.അതാണ് അൻവർ. അപാരമായ ധൈര്യം.ബിഗ് സല്യൂട്ട്.
@m_shafi441
@m_shafi441 14 сағат бұрын
PV കേരളത്തിൽ ഒരു പാർട്ടി ഉണ്ടാക്കിയാൽ ഞാനാ പാർട്ടിക്ക് ആയിരിക്കും വോട്ട് ചെയ്യുക....💯💯
@shamima2946
@shamima2946 15 сағат бұрын
*മുഖ്യതന്ത്രി എല്ലാം തികഞ്ഞ ഒരു ഒരുളക്കിഴങ്ങൻ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് എന്ന് തോന്നുന്നു 😅😅.*
@prakashodugatt4039
@prakashodugatt4039 16 сағат бұрын
സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കൂ ജനം നിങ്ങൾക്കൊപ്പം ഉണ്ടാകും 👍👍👍🚩🚩🚩
@Rajank-c7x
@Rajank-c7x 16 сағат бұрын
Mvr ന്റെ ഗതിയാകും 😊
@KunjumonThomas-l4o
@KunjumonThomas-l4o 16 сағат бұрын
Anwarka thanks thanks thanks❤❤❤❤❤❤❤❤❤❤❤
@KunjumonThomas-l4o
@KunjumonThomas-l4o 16 сағат бұрын
ANWARKA GULF PEOPLE LIKE YOU KERALA PUBLIC WITH YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@princejoseph2292
@princejoseph2292 18 сағат бұрын
സ്വർണ്ണം കടത്തുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാണു അൻവർ നിൽക്കുന്നത്.
@joselidhias
@joselidhias 17 сағат бұрын
😂😂😂
@mrznk8452
@mrznk8452 16 сағат бұрын
Aaayal swornam kaduthunnundekol ithrapublic aayi policing yum cmneyum velluvilikkuu he is genienu madiyil kanamullavanr pedikendathulluu
@shamima2946
@shamima2946 15 сағат бұрын
*അത് താങ്കളുടെ അറിവ് 😅😅.*
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 14 сағат бұрын
yennu ethinta moothappa chembu bijayan saahibintey kaalu nakki
@satheeshpullippara3427
@satheeshpullippara3427 16 сағат бұрын
ഇതൊരു പൊളിച്ചു എഴുത്താണ് . സിപിഎം ന് ഇത് ഗുണം ചെയ്യും . ലാൽ സലാം
@MadhuMadhu-es7kr
@MadhuMadhu-es7kr 15 сағат бұрын
അഴിമതികൾ അവസാനിപ്പിക്കാൻ അമ്പൂക്കായോടപ്പം ജനങ്ങൾ ഒപ്പമുണ്ട്‌!! പോലീസ് തേർവാഴ്ച നീതിനിഷേധം ജനങ്ങങ്ങളുടെ സിസ്സഹായവസ്ഥ !! പോലീസ് സ്റ്റേഷൻ ക്രിമിനലുകൾക്ക് ആശ്രയം !!!
@elsaandangel1099
@elsaandangel1099 16 сағат бұрын
പ്രതിപക്ഷം പോലും പിണറായിക്ക് ഒത്താശചെയ്യുമ്പോൾ, അൻവർ ആണ് ഇപ്പോൾ കേരളത്തിൽ പ്രതിപക്ഷം 🌹🌹🌹 9:11 9:11 9:11 🙏🏽👍🏽
@diljithdiljith5380
@diljithdiljith5380 16 сағат бұрын
അവസാനം മുഖ്യമന്ത്രി ശശിയാകും 😄😄
@ceek6894
@ceek6894 16 сағат бұрын
അനിൽകുമാറിനെ പോലുള്ള ന്യായീകരണക്കാർ ജനങ്ങളുടെ ഇടയിൽ ഒറ്റപ്പെടും.
@satheeshpullippara3427
@satheeshpullippara3427 16 сағат бұрын
അൻവർ ഇക്കയുടെ കൂടെ മലപ്പുറത്തെ പിള്ളേര് ഉണ്ട് അൻവർ ഇക്കയെ തൊടാൻ പറ്റില്ല . ഇത് മുന്നോട്ട് പോകും എല്ലാത്തിനെയും പൂട്ടും . ലാൽ സലാം ❤❤❤
@rajsarayu5500
@rajsarayu5500 14 сағат бұрын
ലോകത്ത് കമ്യൂണിസം എ വിടെ എല്ലാം സർവ്വ നാശത്തെ പ്രാപിച്ചു വോ. അവിടെ എല്ലാം വിപ്ലവ കാ രികൾ തമ്മിലുള്ള ഡേർട്ടി പൊളിറ്റിക്സ് തന്നെ.
@Jawannnnn
@Jawannnnn 15 сағат бұрын
നിങ്ങളാണ് യഥാർത്ഥ കമ്യൂണിസ്റ് ❤
@chandranmk5737
@chandranmk5737 15 сағат бұрын
140 MLAമാരിൽ ഒരു കുഴൽനാടനോ കെ.കെ.രമയോ മാറ്റി നിർത്തിയാൽ വേരെ ആരുണ്ട ഒരു ഏകാധിപതിയെ ചോദ്യം ചെയ്യുവാൻ ഒരേ ഒരു അൻവർ മാത്രം. ബാക്കിയെല്ലാം ജനങ്ങളുടെ നികുതിപ്പണം വെട്ടി വിഴുങ്ങുന്ന മൊണ്ണകൾ മാത്രം.. എന്തെല്ലാം പോരായ്മകൾ അൻവറിനുണ്ടെങ്കിലും അൻവറാണ് നിയമസഭയിലെ സദ്ദാം ഹുസ്സൈൻ
@praveenp2746
@praveenp2746 15 сағат бұрын
കഴിഞ്ഞ സമ്മേളനം വരെ വിജയൻ്റെ സ്തുതി പാഠകനും ഒന്നാം നമ്പർ അനുയായിയും ആരുന്ന് 😂😂😂 ഒരു കാര്യം സത്യമാണ് ഇപ്പോൾ നടത്തിയ വിമർശനങ്ങൾ വളച്ച് കെട്ടില്ലാത്ത ശക്തവും വ്യക്തവുമായ വിമർശനങ്ങൾ നിർഭയം പറഞ്ഞു
@sivasankaranck6070
@sivasankaranck6070 15 сағат бұрын
പ്രതിപക്ഷത്തിന് ഇത്ര ചങ്കുറ്റമില്ല ശരിയ്ക്കും പ്രതിപക്ഷ നേതാവ് അൻവറാണ്
@mohandas4755
@mohandas4755 15 сағат бұрын
P. V. Anwar inoru Big Salute. CPM Adimakal Anwarine Kandu Padickkanam. 😀😀
@shaijushajilal
@shaijushajilal 16 сағат бұрын
Next ഇലക്ഷൻ വരട്ടെ എല്ലാം ശെരിയാവും 😄
@satheeshpullippara3427
@satheeshpullippara3427 16 сағат бұрын
അൻവർ ഇക്ക . മുന്നോട്ട് മുന്നോട്ട് . ഫുൾ സപ്പോർട്ട് ❤❤ ലാൽ സലാം .
@antonyj1347
@antonyj1347 15 сағат бұрын
He is telling truth👏👏👏 Home department ippo onninum kollillaa
@Rithwikaraj-h1z
@Rithwikaraj-h1z 15 сағат бұрын
മറ്റൊരു വടകര ആകുമോ നിലമ്പൂർ
@sajinsaleem7170
@sajinsaleem7170 17 сағат бұрын
Anwar polichu.ithavanam sagav
@sajinsaleem7170
@sajinsaleem7170 17 сағат бұрын
Ella sagakal um suport cheyanam sagakal
@praveenmadhavan494
@praveenmadhavan494 17 сағат бұрын
Big salute to P V Anwar
@jimmyjoseph7675
@jimmyjoseph7675 15 сағат бұрын
ഇക്ക തകർത്തു well done speach നിങ്ങൾ പൊളിച്ചു 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰🥰
@123sunilsundaram
@123sunilsundaram 17 сағат бұрын
Anwar is very strong
@shanvloog508
@shanvloog508 16 сағат бұрын
എല്ലാവരും എല്ലാ ചാനലരും അൻവറിന്റെ കൂടെ നിക്കണം എല്ലാവരും ഒറ്റ കെട്ടായി അൻവറിന്റെ കൂടെ നിക്കണം
@sajikps1520
@sajikps1520 16 сағат бұрын
ഭരിക്കുന്നവരെ കാണുമ്പോൾ ഈ മാധ്യമപ്രവർത്തകരെന്ന് പറഞ്ഞ് നടക്കുന്നവന്മാർക്ക് വായ ഇല്ലല്ലോ
@beenamanojkumar6331
@beenamanojkumar6331 15 сағат бұрын
ആഹ്ഹ എനിക്ക് അൻവർ രോട് ഏറ്റവും ബഹുമാനം തോന്നിയത് ഇന്നാണ്. പ്രതിപക്ഷ തുനിന്ന് ആരെന്തു പറഞ്ഞാലും പരനാറി ഒന്നുകിൽ മിണ്ടാതിരിക്കും അല്ലെങ്കിൽ പരിഹസിക്കും. ഇവിടെ സ്വന്തം പാർട്ടിയിൽ പെട്ട ഒരാൾ പറയുമ്പോൾ അത് പിണറായി വട്ട പൂജ്യം ആവുന്നു. സതീശൻ ഇതെന്നെ പറഞ്ഞ ത് ആഭ്യന്തര വകുപ്പ് ഒഴിയണം എന്നു
@sivasankaranck6070
@sivasankaranck6070 15 сағат бұрын
പ്രതിപക്ഷത്തിന് ഇത്ര ചങ്കുറ്റമില്ല ശരിയ്ക്കും പ്രതിപക്ഷ നേതാവ് അൻവറാണ്
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 15 сағат бұрын
🤣🤣🤣ആഭ്യന്തര വകുപ്പ് anverinu കൊടുക്കണം അപ്പൊ അൻവർനും കൂട്ടാളികൾക്കും ആരെയും പേടിക്കാതെ സ്വസ്ഥമായി സ്വർണം കടത്താമല്ലോ 🤣
@zainulashiq9705
@zainulashiq9705 15 сағат бұрын
ഏറനാടിന്റെ പാരമ്പര്യം അൻവർ സൂക്ഷിക്കുന്നു .
@MalluStalker-t3v
@MalluStalker-t3v 16 сағат бұрын
അങ്ങേരു വിജയൻ അല്ല പരാജയൻ ആണെന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ
@AsgarPA
@AsgarPA 14 сағат бұрын
കേരളത്തിന്റെ രാഷ്ട്രിയ പുലി!ലാൽസലാം
@chandraseknar3714
@chandraseknar3714 14 сағат бұрын
കോടിയേരിയുടെ ശവസംസ്കാരം വിലാപയാത്ര യായി നടത്തിയില്ല
@ammanimathew9667
@ammanimathew9667 15 сағат бұрын
ടിപി ചന്ദ്രശേഖരനെ ഓർക്കുന്നത് നന്നായിരിക്കും
@RadhaKrishan-lu1ii
@RadhaKrishan-lu1ii 16 сағат бұрын
അനവർ റൈറ്റ് ലാസ്റ്റ് സിഎം. ഫ്രം ക്യാമ്യൂണിസ്റ്റ് പറ്ററി
@satheeshpullippara3427
@satheeshpullippara3427 16 сағат бұрын
ലാൽ സലാം ❤❤❤❤❤❤❤❤❤❤❤❤❤ എല്ലാത്തിനെയും പൂട്ടണം
@elsaandangel1099
@elsaandangel1099 16 сағат бұрын
അൻവർ ആണ് ഹീറോ 👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽
@sivasankaranck6070
@sivasankaranck6070 15 сағат бұрын
അൻവർ പങ്കു റ്റ മുള്ളവൻ സൂപ്പർ
@venugopalvt4339
@venugopalvt4339 16 сағат бұрын
I salute anvar chunayulla kakka
@antonytv3919
@antonytv3919 17 сағат бұрын
ഇപ്പോൾ തൊഴിൽകള്ളകടത്
@Dober_mon
@Dober_mon 18 сағат бұрын
Japan ikka on fire
@UmmerKp-h8l
@UmmerKp-h8l 17 сағат бұрын
ഓരു നിമിഷം ത്ഥരൻ ആർഹദ് ഇല്ല ഒന്നു് ചന്തിക്ക് തുടരണോ എന്ന്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 17 сағат бұрын
ഫുൾ ടൈറ്റ്... 4 കോട്ടർ?
@NvsMas
@NvsMas 16 сағат бұрын
Pv🚩🚩🚩🚩🚩
@rajeshkumaran1936
@rajeshkumaran1936 16 сағат бұрын
Nice
@MohananK-df1gs
@MohananK-df1gs 16 сағат бұрын
ശരിയാണോ
@MohananK-df1gs
@MohananK-df1gs 16 сағат бұрын
ശരിയാണോ
@MohananK-df1gs
@MohananK-df1gs 16 сағат бұрын
ശരിയാണോ
@BaabuKkv
@BaabuKkv 17 сағат бұрын
Supper 🎉🎉🎉🎉. Anvarkka.eniyooum.jayikkuoom.nilbooril.arthithalluoom.nigllea.nilaboorkar.jayipikkuoom.januoom.oru.cpm.karanaa
@usmantmusman8543
@usmantmusman8543 17 сағат бұрын
Anwer ❤❤❤❤❤❤❤❤
@SanthoshM-u8l
@SanthoshM-u8l 16 сағат бұрын
ബഹുമാന്യനായ മുഖ്യമന്ത്രി അൻവറിന്റെ വിദേശത്തുള്ള ഇരിക്കുന്ന ഗോൾഡും ഈ രത്നകളുടെ അന്വേഷിക്കണം
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 15 сағат бұрын
ANVAR IS PLAYING NOT DEMOCRATIC POLITICS ...HE PLAYS MUSLIM POLITICS...
@Anilkm-ji8gr
@Anilkm-ji8gr 13 сағат бұрын
ക്ലോസെറ്റും, സെപ്റ്റിടാങ്ക്കും തമ്മിലുള്ള പൈപ്പ് ലൈൻ കണക്ഷൻ മാത്രം, ആയിപോയി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം
@shamsudheenshams3751
@shamsudheenshams3751 16 сағат бұрын
അൻവർ, താങ്കൾ സത്യം സ ധൈര്യം പറയുന്നു. വിജയം അങ്ങയുടെ പക്ഷത്ത് തന്നെ. തീർച്ച...ഞാൻ തഗൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@PRAKASHMULLAPILLY
@PRAKASHMULLAPILLY 16 сағат бұрын
Actually Speaking what is the Problem here 😂
@JawaharS-u4y
@JawaharS-u4y 15 сағат бұрын
One thing, v should salute Anwar for his daring outburst against such a strong CM n opposition.
@AlexAbraham-ru8pu
@AlexAbraham-ru8pu 15 сағат бұрын
ആഭ്യന്തര വകുപ്പ് പരാജയം എന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ ചിരിച്ചു തള്ളിയ ആളുകൾക്ക് ഇപ്പോൾ വിശ്വാസം ആയോ.
@sathyankoroth4772
@sathyankoroth4772 14 сағат бұрын
കഥയിൽ കള്ളനും പോലീസിനും കോമാളിവേഷമായിരിക്കും "ചിരിപ്പിക്കാൻ ഇക്കിളികൂട്ടുന്നതിനായി ചാനലുകാർക്കുതന്നെയാണു യോഗ്യത "ഏതായാലും തുണിയലക്കുംബോൾ ഒന്നുകിൽ വെളുക്കണം അല്ലെങ്കിൽ അഴുക്കുപോകണം ഇതിലും ഏതെങ്കിലും ശരിയാകുമോ..🤔
@dean4world
@dean4world 17 сағат бұрын
Dear Comrades, you all underestimated EP.. hahaha..
@jestinvarghese3326
@jestinvarghese3326 14 сағат бұрын
മൊണ്ണ Mla marauday നേതാവ് ബീഡി സതീശൻ
@Haridhasan-m3c
@Haridhasan-m3c 14 сағат бұрын
CPM ന്റെ അടിത്തറ വെട്ടാൻ നീ ഒന്നുകൂടി ജനിക്കണം അൻവർ
@Isamuhammed-cr7
@Isamuhammed-cr7 14 сағат бұрын
നമ്മുടെ നാട്ടിലെ എല്ലാ പാർട്ടി നേതാക്കളും ഒറ്റക്കെട്ടാണ് സത്യം
@advlailaashraf1869
@advlailaashraf1869 16 сағат бұрын
👏👏👏👏👏
@jestinvarghese3326
@jestinvarghese3326 14 сағат бұрын
ബീഡി sathishan കാണുന്നുണ്ടോ
@shafeeqpookodan916
@shafeeqpookodan916 16 сағат бұрын
💪💪🤝👍
@venugopalvt4339
@venugopalvt4339 16 сағат бұрын
Anvare masha allah sticker innova will come
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 14 сағат бұрын
Erhoke kelkuna antham kammikalude capsule digestion ninnu poiii
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 9 МЛН