Religious Laws are NOT Meant to be Imposed; Kerala HC Court ആ Muslim പെൺകുട്ടിക്ക് ഒപ്പമുണ്ട് | N18V

  Рет қаралды 35,903

News18 Kerala

News18 Kerala

Күн бұрын

Religious Laws are NOT Meant to be Imposed; Kerala High Court ആ പെൺകുട്ടിക്ക് ഒപ്പമുണ്ട് | തോമസ് ഐസക്കിന് ഷെയ്ക്ക് ഹാൻഡ് കൊടുത്ത മർക്കസ് വിദ്യാർഥിനിയെ അപമാനിച്ച മതപ്രഭാഷകന് കിട്ടിയത് ചുട്ട മറുപടി
#keralahighcourt #thomasisaac #digitaloriginals #muslimlaw #islam #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 722
@joyson2981
@joyson2981 3 күн бұрын
മുസ്ലിം പണ്ഡിതൻ വിചാരിച്ചു സിറിയയിലെയും അഫ്ഘാനിസ്ഥാനിലെയും പോലെ സംസാരിക്കാമെന്നു പക്ഷെ ഇത് ഇന്ത്യ ആണ് എന്ന് കോടതി പണ്ഡിതനെ ഓർമപ്പെടുത്തി, കോടതിക്ക് നന്ദി, ജയ് ഹിന്ദ്🇮🇳🇮🇳❤️❤️
@mt-sp3xw
@mt-sp3xw 4 күн бұрын
ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് ഒരായിരം ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ
@mariyamary975
@mariyamary975 4 күн бұрын
സത്യം നിങ്ങളെ സ്വതന്ത്രർ ആക്കട്ടെ മക്കളേ❤
@El-elohe666
@El-elohe666 4 күн бұрын
തുണി അയിച്ചിട്ട് ബിക്കിനി ഇട്ട് ബീച്ചില്‍ സായിപ്പിന്‍റെ കൂടെ കിടന്നുറങ്ങന്നവരായത് അങ്ങനെ ആയിരിക്കും അല്ലേ നിങ്ങളുടെ മതക്കാര്‍😂
@El-elohe666
@El-elohe666 4 күн бұрын
തുണി അയിച്ചിട്ട് ബിക്കിനി ഇട്ട് ബീച്ചില്‍ സായിപ്പിന്‍റെ കൂടെ കിടന്നുറങ്ങന്നവരായത് അങ്ങനെ ആയിരിക്കും അല്ലേ നിങ്ങളുടെ മതക്കാര്‍😂
@El-elohe666
@El-elohe666 4 күн бұрын
തുണി അയിച്ചിട്ട് ബിക്കിനി ഇട്ട് ബീച്ചില്‍ സായിപ്പിന്‍റെ കൂടെ കിടന്നുറങ്ങന്നവരായത് അങ്ങനെ ആയിരിക്കും അല്ലേ നിങ്ങളുടെ മതക്കാര്‍😂
@El-elohe666
@El-elohe666 4 күн бұрын
തുണി അയിച്ചിട്ട് ബിക്കിനി ഇട്ട് ബീച്ചില്‍ സായിപ്പിന്‍റെ കൂടെ കിടന്നുറങ്ങന്നവരായത് അങ്ങനെ ആയിരിക്കും അല്ലേ നിങ്ങളുടെ മതക്കാര്‍😂
@Ragesh.Szr86
@Ragesh.Szr86 4 күн бұрын
​@@El-elohe666.., ഒരു മനുഷ്യന് അവൻ്റെ ഇഷ്ടം പോലെ നടക്കട്ടെ ജിഹാദി
@beinghuman..765
@beinghuman..765 5 күн бұрын
ഞമ്മക്ക് കോതം തന്നെ വലുത്😂😂😂
@Iamkingzzzz
@Iamkingzzzz 5 күн бұрын
നിന്റെ അമ്മ യുടെ കൊതം 🥰😍✌️
@thajudheenthajudheen1103
@thajudheenthajudheen1103 5 күн бұрын
Ninte karyam evide parayanda
@PrasanthKumar-ke7zd
@PrasanthKumar-ke7zd 4 күн бұрын
😂😂😂😂
@shajahanmc2424
@shajahanmc2424 4 күн бұрын
Kandapole തോന്നി കൊതത്തിലൂടെ ഉണ്ടായത enn🤣
@punchaami6248
@punchaami6248 4 күн бұрын
😆😆😆😆
@grassroot7388
@grassroot7388 4 күн бұрын
This is kerala, not sirya. Sometimes, people forget very easily
@wishfulthinking1530
@wishfulthinking1530 4 күн бұрын
ഇന്നത്തെ കേരളമാണല്ലോ നാളത്തെ ഞമ്മന്റെ സിറിയ... ആണല്ലോ... 😂
@bhaskarmp5994
@bhaskarmp5994 4 күн бұрын
kerala is far backward than other states in religious issues.
@BinuKumar-q7y
@BinuKumar-q7y 3 күн бұрын
​@@bhaskarmp5994Enda ponne, Andhra vary onnu poyitt vaa...
@Obit0bi
@Obit0bi 2 күн бұрын
Syriayil pinne islamika niyamam aanallo
@Trial-k3s
@Trial-k3s 2 күн бұрын
​@@bhaskarmp5994Nee aalu kollaalo mwone
@sibu8709
@sibu8709 5 күн бұрын
മത ഓളികളെയെല്ലാം ഈ ലോക ത്തുനിന്നും ഉന്മൂലനം ചെയ്യണം.. എന്നാലേ ലോകം പുരോഗമിക്കു
@shanoobsalim4562
@shanoobsalim4562 5 күн бұрын
നിരീശ്വര വാദി യുകളെ ഉന്മൂലനം ചെയ്യാൻ മത വിശ്വാസികൾ തീരുമാനിച്ചാൽ പട്ടി കുരക്കും കുറച്ച് നിരീശ്വര തീവ്രവാദികളെ ലോകത്തുള്ള ത് എന്ന വസ്തുതയാണ് നുണ പറയുന്നത് ആയുത മായി കൊണ്ട് നടക്കുന്ന തെമ്മാടി കളെ തിരിച്ചറിയുമ്പോഴൊന്നും വിശ്വാസികൾ ക്ഷമിക്കുന്നത് ഭരണഘടന നോക്കിയല്ല മതം നോക്കിയാണ് ഭരണ ഘടന നോക്കി ജീവിക്കാൻ മതവിശ്വാസി ശ്രമിച്ചാൽ ഒരു അക്രമിയും ഒരു നിമിഷം ഭൂമിയിൽ ജീവിക്കില്ല
@MJN3
@MJN3 3 күн бұрын
ഹിന്ദു തീവ്രവാദികളേയും 👍💩💩💩
@JhaanJhahan
@JhaanJhahan 3 күн бұрын
@@sibu8709 അതു നിങ്ങളെ വ്യാമോഹം മ്‌ത്രമാണ് അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. *വിശുദ്ധ ഖുർആൻ (**9:32**)* --------------------*****-------------------- അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും. *വിശുദ്ധ ഖുർആൻ (**9:33**)*
@Obit0bi
@Obit0bi 2 күн бұрын
Madham illathavareym. Unmoolanam cheyyanam Udhaharanam :a 🇩🇪leader (1933-1945) And many more .......
@sibu8709
@sibu8709 2 күн бұрын
@@Obit0bi. മനുഷ്യനെ മണ്ണിൽ നിന്നും ഉണ്ടാക്കിയപ്പോഴും കുരങ്ങിൽ നിന്നും പരിണാമം വന്നപ്പോഴും മതം ഇല്ലായിരുന്നു. മതം മണ്ടന്മാരെ സാമൂഹികദ്രോഹികൾ ആക്കും
@coffeetableaudios6010
@coffeetableaudios6010 5 күн бұрын
Ivattakal oru pothu shalyam aanu...
@rinshisworld3182
@rinshisworld3182 4 күн бұрын
വംശീയവാദവും ഭരണഘടനാ വിരുദ്ധമാണ്.
@rinshisworld3182
@rinshisworld3182 4 күн бұрын
വംശീയവാദവും ഭരണഘടനാ വിരുദ്ധമാണ്.
@Hareesh765
@Hareesh765 4 күн бұрын
​@@rinshisworld3182വംശ്മോ? അതിന് മതം മാറിയവർക്ക് എന്ത് വംശം
@oe1850
@oe1850 4 күн бұрын
​@@rinshisworld3182വർഗീയത യുടെ ഈറ്റില്ലാം ഇസ്ലാം ആണെന്ന് ആർക്കാണു അറിയാത്തത് ഇന്ന് ഇതെല്ലാം പട്ടാണല്ലോ സോഷ്യൽ മീഡിയയിൽ
@rinshisworld3182
@rinshisworld3182 4 күн бұрын
@@oe1850 യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ഇസ്ലാം പഠിക്കുന്നവർ പൊട്ടന്മാരല്ല മര പൊട്ടന്മാരാണ്. 20% മുതൽ 49% വരെയാണ് ഗവൺമെന്റ് വെബ്സൈറ്റുകൾ അല്ലാത്തവരുടെ ആധികാരികത എന്ന് ഇന്റർനെറ്റ് തന്നെ സമ്മതിക്കുന്നു... എന്നിട്ടും മരപ്പട്ടന്മാർ അതിനെത്തന്നെ അവലംബിക്കുന്നു. അൽപ്പമെങ്കിലും തലക്കുവെളിവുള്ള പ്രേക്ഷകർ അംഗീകൃത സ്രോതസ്സിൽ നിന്ന് ഇസ്ലാമിനെ പറ്റി പഠിക്കുക മനസ്സിലാക്കുക....
@thrissurgadi
@thrissurgadi 4 күн бұрын
ഇതാണ് ആരിഫ് ഹുസൈൻ വീഡിയോയിൽ എപ്പോളും പറയുന്നത്. മതം പ്രചരിപ്പിക്കുന്നപോലെ മതനിരാസം പ്രകടിപ്പിക്കാൻ ഉള്ള അവകാശവും ഭരണഘടനാ ഉറപ്പ് നിൽക്കുന്നു.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 күн бұрын
ഇപ്പോൾ മുസ്ലീം മത സംഘടനകൾ സ്വന്തം സ്ത്രീകളിൽ നിന്ന് ഭീഷണി നേരിടുന്നു.അതുകൊണ്ടാണ് പല മുസ്ലീം സംഘടനകളും അപ്രസക്തമാകുന്നത്.
@dennym.joseph5411
@dennym.joseph5411 4 күн бұрын
കോഴിക്കോട്ടെ ഒരു സ്വകാര്യ കോളേജോ? കോളേജിന് പേരില്ലേ? മർകസ് കോളേജാണെന്ന് പറയാൻ എന്താ മാപ്രയ്ക്ക് പേടിയാണോ?
@khs4418
@khs4418 4 күн бұрын
എടാ മോനേ ! അത് ലോ കോളേജാണ്.
@muhammedbasheer5670
@muhammedbasheer5670 4 күн бұрын
Markaz ennu caption undallo
@abdulrahmanap1873
@abdulrahmanap1873 3 күн бұрын
മർകസോഅതോ മരകൂസോ 😂
@rajeshmathew8246
@rajeshmathew8246 2 күн бұрын
​@@abdulrahmanap1873അതോ കക്കൂസോ 😀😀😀
@udayabanucp7833
@udayabanucp7833 4 күн бұрын
കോടതിയുടെ ചരിത്ര വിധി 👍🏼👍🏼👍🏼
@jiffincb751
@jiffincb751 4 күн бұрын
ഹസ്തദാനം ❌ ഹറാം 6 വയസ് ഉള്ള കുട്ടിയെ കെട്ടുന്നത് ✅ ഹലാൽ 😂😂
@vishnuvenugopal2825
@vishnuvenugopal2825 4 күн бұрын
Ijjathi moonjiya kotham
@Unknown-yr9uc
@Unknown-yr9uc 4 күн бұрын
Keshu daivam puthran ❌ keshu veddi mariya ude vebichraa puthran ✅ 😂😂😂😂😂
@ചീറ്റപുലി
@ചീറ്റപുലി 4 күн бұрын
വളർത്തു മകൻറെ ഭാര്യയെ കല്യാണം കഴിച്ചതും ഹലാൽ.....😹
@sumesh7499
@sumesh7499 4 күн бұрын
😅😅
@sayidradhinpm8761
@sayidradhinpm8761 4 күн бұрын
Ningalude madhathilo matto aayirikkum 😂, islamil kalyaanam kayikkan prayapoorthiyaavanam...
@harikumarcg9889
@harikumarcg9889 5 күн бұрын
👌മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം എല്ലാ മതക്കാർക്കും വേണം. മത ഭ്രാഷ്ട് ക്രിമിനൽ കുറ്റമാക്കണം. നിയമം ഇല്ലെങ്കിൽ ഉണ്ടാക്കണം 💪💪💪👍
@JhaanJhahan
@JhaanJhahan 4 күн бұрын
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. *വിശുദ്ധ ഖുർആൻ (76:2)* -------- തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. *വിശുദ്ധ ഖുർആൻ (76:3)* ആരെയും തൂങ്ങി ക്കിടക്കാൻ നിർബന്ധിച്ചിട്ടില്ല. മതത്തിന് എതിര് പ്രവർത്തിച്ചാൽ. നടപടി ഉണ്ടാവും
@a.k3348
@a.k3348 4 күн бұрын
​@@JhaanJhahanvishudha andi ...onnu podey
@JhaanJhahan
@JhaanJhahan 4 күн бұрын
@@a.k3348 നിൻ്റെ ഒക്കെ ഈ സംസ്കാരം ജീവിടത്തിൽ കാണുമ്പോഴാണ് നടപടി ഉണ്ടാവുന്നത്
@SocialReply
@SocialReply 4 күн бұрын
നടപടി എന്ന് പറയുന്നത് തലവെട്ടൽ ആണോ???
@punchaami6248
@punchaami6248 4 күн бұрын
@@harikumarcg9889 യുഗങ്ങൾ ഓളം അലഞ്ഞ് (നായ യായും നരി ) നടക്കുന്ന ജീവന് പ്രപഞ്ച ശക്തികൾ മാതാപിക്കക്കളിൽ ലയനം ചെയ്ത് ' മർത്യരൂപം നൽകി '..... ഈ ബ്രഹ്മത്തെ അറിഞ്ഞ് സ്വകർമം ചെയ്ത് ആതിയും അന്ധവും മാകുന്ന എന്നിലെ ഒരു അംശം മാത്രമാണ് നീ...... നശ്വരമായ ഈ ശരീരത്തെ നോക്കാതെ മരണത്തെ ഭയക്കാതെ അജ ജലമായ മനസോടെ നി ആയുധം എടുക്കൂ..... നീ..... നിൻ്റെ കർമം മാത്രം ചെയ്യു..... "ശ്രീകൃഷ്ണൻ "
@vishnugopal2647
@vishnugopal2647 4 күн бұрын
സ്ത്രീകൾക്ക് സ്വാതന്ത്ര്യം, പുരോഗതി വേണം എന്നു പറയുമ്പോ ഇവരുടെ വിചാരം ബികിനി ഇട്ട് തുണിയില്ലാതെ നടക്കുക എന്ന് ആണ്... ലേശം വിവരം ഇല്ലാത്ത അങ്ങനെ കുറെ മനുഷ്യർ 😊
@Rajanpk-nv4lv
@Rajanpk-nv4lv 4 күн бұрын
Comedy teams😂😂😂😂
@user-uc8lf9he6p
@user-uc8lf9he6p 4 күн бұрын
🎉അവരുടെ സ്വാതന്ത്രം ഇതൊക്കെ തന്നെയാണ് അറിയിലെ മരിച്ചു സ്വർഗത്തിൽ പൊയാൽ 72 ഹൂറിയും മദ്യപുഴയും . വിഡ്ഢി എന്ന വാക്ക് ഉണ്ടാക്കിയത് തന്നെ ഇവർക്ക് വെണ്ടിയാണ് 😂
@HussainUnais
@HussainUnais 4 күн бұрын
Nee muthamu
@gokufanforlife
@gokufanforlife 4 күн бұрын
Onnillel parda allel bikini, aashante nenjath allel kalarikk purath athaanu njammante logic 😂
@vishnugopal2647
@vishnugopal2647 3 күн бұрын
@@gokufanforlife 🤣
@rmproduction8425
@rmproduction8425 4 күн бұрын
As per knowledge of usthu women representes... കൃഷിയിടം 🎉🎉
@sam-hy8yj5hz9q
@sam-hy8yj5hz9q 4 күн бұрын
രാഷ്ട്രിയക്കാർ മതം സംസാരിക്കരുത് എന്നും നിയമം കൊണ്ടുവരണം
@abdulrahmanap1873
@abdulrahmanap1873 4 күн бұрын
വൃത്തികെട്ട ഈ ഉസ്തുക്കൾക്ക് പെണ്ണ് ഭോഗ വസ്തു മാത്രമാണ്😢
@PradeeshKandamkulam
@PradeeshKandamkulam 4 күн бұрын
😮
@jinesh9273
@jinesh9273 4 күн бұрын
ശ്... ശ്.... ഐ ഡി... ഐ ഡി....
@cyruswest7986
@cyruswest7986 4 күн бұрын
ഹൂറികളെ ഓഫർ ചെയ്യുന്ന മുഹമ്മദ്‌ അല്ലേ മാതൃക 😂
@BZ4644
@BZ4644 4 күн бұрын
Manavaril best usthu
@akashkp8707
@akashkp8707 4 күн бұрын
അപ്പൊ ആൺകുട്ടികളോ?
@Crosplane8936
@Crosplane8936 4 күн бұрын
Uniform civilcode is only solution.
@AkA-xx8cr
@AkA-xx8cr 5 күн бұрын
മതമാണ് കോടതിയേക്കാൾ വലുത് അതിന് ഉദാഹരണമാണ് വക്കഫ് 😄😄😄😄😄😄😄😄
@faseelanoorudheen6204
@faseelanoorudheen6204 5 күн бұрын
Adinu pattiya udaharanam Yudhavimana pooojayum babarimasjidum ippoyum ellamasjidinadiyilum thappiyittu kittatha shivante linkamanu😂😂
@haritha2752
@haritha2752 5 күн бұрын
@@faseelanoorudheen6204 athe athe arif hussain and liyakathali and jabbar mashinte okke video kanda kittikolum 🤣🤣
@Nomercy5527-b3p
@Nomercy5527-b3p 5 күн бұрын
​@@faseelanoorudheen6204ninne pole ulla sudpi, his ball Ella, madrasa pottan mare good night ula missiles el Pooja nadathim. Ninnodu onum parjittu karyam ela edthu, Arabi or tipu vinde Vall kandapol uduthathil thoori madtham mariya legacy ale ninde😂😂 hindu vinu angane alla.
@Lmathe35445
@Lmathe35445 5 күн бұрын
​@@faseelanoorudheen6204Psco mammad fan 🤭
@Abdulla123-h1m
@Abdulla123-h1m 5 күн бұрын
​@@faseelanoorudheen6204 916 madrassa vanam 😂
@arjundasmp4676
@arjundasmp4676 5 күн бұрын
Enthoru വൃത്തികെട്ട ലോകം 😢
@MaharadhiArjunan
@MaharadhiArjunan 4 күн бұрын
വൃത്തികെട്ട മതം എന്ന് പറ 👍
@arjundasmp4676
@arjundasmp4676 4 күн бұрын
@@MaharadhiArjunan njanenth parayanamenn iyyenne padippikkandatta myre. Mathavum paranj vannekkunnu
@michaelav2413
@michaelav2413 4 күн бұрын
Correct ​@@MaharadhiArjunan
@Anp-z9x
@Anp-z9x 4 күн бұрын
Islam😂😂😂
@sajin741
@sajin741 4 күн бұрын
ലോകത്തിനു കുഴപ്പം ഒന്നുമില്ല. ഒരു ഭ്രാന്തൻ മതത്തിനു മാത്രമേ കുഴപ്പമുള്ളൂ
@josephp3229
@josephp3229 3 күн бұрын
ജബ്ബാർ മാസ്റ്റർ.ആരിഫ് സാർ.ലിയാക്കത് എന്നിവർക്ക് സന്തോഷം നൽകുന്ന വാർത്ത❤❤
@beetle5477
@beetle5477 4 күн бұрын
As per ഖുർആൻ മൊയലിയർ പറഞ്ഞത് correct 💯 ആണ്. But as per ഭരണഘടന അത് തെറ്റും നീചവും ആണ്....
@BitterTruth525
@BitterTruth525 4 күн бұрын
Ingane publicil vann vyakthihathya nadathan aa quran parayunnundo. Undenkil athilum mlecham aaya onn vere illa
@YTDUDE88
@YTDUDE88 4 күн бұрын
​@@BitterTruth525Sarcasm
@Obit0bi
@Obit0bi 2 күн бұрын
As per quran crrct aanenkil athin telivu kondu varu ninnu konayadikkathe😅
@kishorkamal6109
@kishorkamal6109 5 күн бұрын
മതം മാറ്റാതെ വീണയെ കെട്ടിയ റിയാസിനോടും മൗലവി ഇത് തന്നാ പറഞ്ഞെ.. "പച്ചക്ക് വ്യഭിചരിക്കുവാന്ന്.."🤣
@allinonevolgbytitus3038
@allinonevolgbytitus3038 4 күн бұрын
റിയാസിന് അത് ശരിയാണെന്ന് വിശ്വസിക്കുന്നതുകൊണ്ടവും അന്ന് മൈൻഡ് ചെയ്യാതെ വിട്ടത്.. അല്ലെങ്കിൽ ഒന്ന് അലോജിച്ച് നോക്കിയേ.... സ്വന്തം ഭാര്യയെ വ്യഭിചാരി ആണെന്ന് ആരെങ്കിലും പറഞാൽ കെട്ടൊണ്ട് നിൽക്കുമോ ?
@noonecan6988
@noonecan6988 Күн бұрын
Pennu christian anengil aval madam maranam ennilla.... aval but nikkah cheyyanam...allade madam matam pareyan pattilla..
@allinonevolgbytitus3038
@allinonevolgbytitus3038 Күн бұрын
@@noonecan6988 നിക്കാഹിൻ്റെ അർഥം എന്തുവാ 😂
@allinonevolgbytitus3038
@allinonevolgbytitus3038 Күн бұрын
@@noonecan6988 റിയാസ് "നിക്കാഹ്" (ലൈംഗികബന്ദത്തിനുള്ള കരാർ) ചെയ്തത് ഇസ്ലാമിക വിശ്വാസപ്രകാരം കാഫിർ ആയ പിണറായി വിജയൻ്റെ മോളെ ആണ്... ക്രിസ്ത്യൻ പെൺകുട്ടിയെ അല്ല... (ക്രിസ്ത്യൻ പെൺകുട്ടികളെ നിക്കാഹ് ചെയ്യാൻ ഇസ്ലാമിൽ അനുവാദം ഉണ്ട്.. (അതും ഇസ്ലാം മതം സ്വീകരിച്ചാൽ മാത്രം.. ) പക്ഷേ ഒരും ഹിന്ദു പെൺകുട്ടിയെ കെട്ടാൻ (അതായത് ബഹുദൈവ വിശ്വാസി ആയ സ്ത്രീയെ) ഇസ്ലാമിൽ നിയമം ഇല്ല... പകരം അവരെ "നിക്കാഹ് മുത്ത"(താൽക്കാലിക ലൈംഗികബന്ധത്തിനു കരാർ) ചെയ്യാൻ മാത്രമേ അനുവാദം ഒള്ളു...
@noonecan6988
@noonecan6988 Күн бұрын
@@allinonevolgbytitus3038 vivaham... adava penninde pidav kaypidich khaliyude sanidhyathul vivaham nadathanam... avar adu carar cheyyanam....
@DineshJohnKoyya
@DineshJohnKoyya 5 күн бұрын
രാഷ്ട്രീയക്കാർ മതം സംസാരിക്കരുത് എന്നൊരു നിയമം കൊണ്ടുവരണം.
@SanthoshKumar-vt9fn
@SanthoshKumar-vt9fn 5 күн бұрын
പ്രായപൂർത്തിയാകത്ത കുട്ടിയെ ഉസ്താതിന് എന്തു ചെയ്യാം. ആറാ നൂറ്റാണ്ടിലെ ഗോത്ര അചാര പിൻതുടരുന്ന മതം. ആറ് വയസ്സ് കാരിയ്ക്ക് 51 വയസ്സ്കാരൻ😄
@alavika7442
@alavika7442 4 күн бұрын
സന്തോഷ് മാധവൻമാരെ മറന്നിട്ടില്ലല്ലോ.....👹🤪
@MalluStalker-t3v
@MalluStalker-t3v 4 күн бұрын
ഒരുപക്ഷെ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരുവാൻ കഴിയുന്ന ഒരു നിരീക്ഷണം ആണ് കോടതി നടത്തിയിരിയ്ക്കുന്നത്
@sajin741
@sajin741 4 күн бұрын
ആ ഒരു പ്രഭാഷകന്റെ പ്രശ്നം അല്ല. മതത്തിന്റെ പ്രശ്നം ആണു.
@sukumarapillai2490
@sukumarapillai2490 5 күн бұрын
😜.... നൗഷാദ് ഉസ്താതിന്റ അയലത്തെ താത്താ പറഞ്ഞൂ " എടാ നൗശൂ നീ ഇന്നാൾ വഴിയിൽ വച്ച് എന്നേ തൊട്ടില്ലേ ? എനിക്കിപ്പോൾ ഗർഭാടാ . " അതെങ്ങനെ ഇത്താ . " എടാ നീ മിടുക്കൻ . വിരൽ കൊണ്ട് കൊച്ചിനെ ഉണ്ടാക്കി . " അതില്പിന്നെ നൗശൂ ഉസ്തൂ ഇങ്ങനേ ഒക്കെ തന്നെ .
@highlyinflamable7
@highlyinflamable7 4 күн бұрын
മെലപ്പുറം നെൻമ 😅
@pranjalsatheesh8835
@pranjalsatheesh8835 4 күн бұрын
കോടതി ❤❤❤💯💯💯
@shanhnn.6436
@shanhnn.6436 4 күн бұрын
ഈ വിധി കേരളത്തിലെ പി.എഫ്ഐ ക്കും സമസ്തക്കാർക്കും കാന്തപുരം കാർക്കും സലഫിക്കാർക്കും വഹാബിക്കാർക്കും ഉള്ള ഒരു താക്കീതാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്നവർ രാജ്യ പുരോഗതിക്കും തടസ്സം സൃഷ്ടിക്കുന്നവരാണ്.
@HussainUnais
@HussainUnais 4 күн бұрын
Ee paranja vekthigal Kum penmakalilla yallarum thulliyar
@aadhirenjith.7573
@aadhirenjith.7573 5 күн бұрын
അടിച്ചേല്പിക്കാനാവില്ല 👍🏼👍🏼👍🏼👍🏼👍🏼
@MoosAak-v3b
@MoosAak-v3b 4 күн бұрын
പെൺകുട്ടിക്ക്👍🏻
@Braveheart1502
@Braveheart1502 4 күн бұрын
Peaceful community of Kerala
@joshyjose1625
@joshyjose1625 4 күн бұрын
ഇതൊന്നും നമ്മുടെ ഭരണക്കാർ അറിഞ്ഞില്ലേ വിസ്തദാനം ചെയ്ത കുട്ടിക്ക് അഭിവാദ്യങ്ങൾ
@jojijohn5264
@jojijohn5264 4 күн бұрын
മതം ഇല്ലാത്ത ഈ ഭൂമി എത്ര സുന്ദരം ആയിരിക്കും
@Obit0bi
@Obit0bi 2 күн бұрын
Athe madham illatha 🇩🇪pand yahudhikalkk swargamayirunnallo..... Madhamillatha america africakkare afimakalaakki pidichirunnallo swargam thanne😅😅
@fourdebates6653
@fourdebates6653 23 сағат бұрын
മതം ഇല്ലാതായാൽ എല്ലാ മനുഷ്യരും ഡിപ്രെഷൻ അടിച്ചു തൂങ്ങിച്ചാവും. അപ്പോൾ ഭൂമി സുന്ദരം ആവും. ഇതാണോ ഉദ്ദേശിച്ചതു?
@VoiceofTruth-z2l
@VoiceofTruth-z2l 5 күн бұрын
മുറിയൻ പത്തലുകളുടെ ഒരു കാര്യം 😛🤣
@ロハ-l5i
@ロハ-l5i 4 күн бұрын
I love Indian Constitution., BEST IN THE WORLD
@Abcpi7rp
@Abcpi7rp 4 күн бұрын
ഭരണഘടനയ്ക്ക് വിരുദ്ധമായി മതങ്ങളുടെ ആശയങ്ങളോ പുരോഹിതന്മാരോ നിന്നാൽ അതിനെതിരെ കർശനമായ നടപടി വേണം. അല്ലെങ്കിൽ പിന്നെ ഭരണഘടനയ്ക്ക് എന്ത് പ്രസക്തി. വിവരക്കേട് വിളിച്ചു പറയുന്നതിന് മുമ്പ് ഇനിയെങ്കിലും ഇവനൊക്കെ ആലോചിക്കണം. ഭരണഘടന തന്നെയാണ് ഈ നാടിന്റെ നിലനിൽപ്പിന് ആധാരം. ഒരു പൗരൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനയ്ക്ക് മാത്രമേ കഴിയൂ. മതങ്ങളും പുരോഹിതന്മാരും സമൂഹത്തിൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് അന്നും ഇന്നും. അല്ലാതെ ഇവരെ കൊണ്ടൊന്നും ഒരിക്കലും ഈ നാട് ഇന്നത്തെ പോലെ സമാധാനപരമായി നിലനിൽക്കില്ല. ഉറപ്പാണ്.
@HussainUnais
@HussainUnais 4 күн бұрын
Mtham illatha uthara koriyail samayhan undo
@Abcpi7rp
@Abcpi7rp 4 күн бұрын
@@HussainUnais ഇസ്ലാം മതമുള്ള നാട്ടിലെല്ലാവരും സമാധാനത്തോടു കൂടിയാണോ ജീവിക്കുന്നത്? എന്തിനാണ് വെറുതെ ഇരന്നു വാങ്ങുന്നത്?? തെറ്റിനെ തെറ്റാണെന്നെങ്കിലും മനസ്സിലാക്കാൻ പഠിക്കൂ ആദ്യം.
@Abcpi7rp
@Abcpi7rp 4 күн бұрын
ഇസ്ലാം മതം ഉള്ള എല്ലാ നാട്ടിലും എല്ലാവരും സമാധാനത്തോടു കൂടിയാണോ ജീവിക്കുന്നത്? വെറുതെ എന്തിനാണ് ഇരന്ന് വാങ്ങുന്നത്? തെറ്റിനെ തെറ്റാണെന്നെങ്കിലും മനസ്സിലാക്കാൻ പഠിക്കൂ ആദ്യം. അല്ലാതെ വെറുതെ ന്യായീകരിക്കാൻ നിൽക്കല്ലേ. ​@@HussainUnais
@gokufanforlife
@gokufanforlife 4 күн бұрын
​@@HussainUnais matham mooth nikkunna Afghan il kunj penkuttikalr vare vivaaham cheyyaam kilavanmaark. Athaano chamaadhaanam
@DrJoker-ms4ok
@DrJoker-ms4ok 4 күн бұрын
Arif Hussain theruvath enna channel kanu
@positivevibes5998
@positivevibes5998 4 күн бұрын
ലോകം മുന്നോട്ട് പോവുമ്പോ, പുറകോട്ട് പോവുന്ന ഒരേ ഒരു ടീംസ്. 😂Sudus from 6th century 😂
@JoseKk-mv8ov
@JoseKk-mv8ov Күн бұрын
പെൺകുട്ടി അപമാനിച്ച് അവന്റെ പേരിൽ കേസെടുക്കണം വെറുതെ വിടാൻ പറ്റിയില്ല
@madhavant9516
@madhavant9516 4 күн бұрын
Great comments by Court. A good message for all. 👍
@rkangels
@rkangels 4 күн бұрын
ഓ ഇത് ഇന്ത്യ ആണെന്ന് കുറച്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഓർമിപ്പിച്ചു
@shamseercx7
@shamseercx7 3 күн бұрын
Uniform civilcode വരണം 💯
@sarathbaalasubramanian6978
@sarathbaalasubramanian6978 4 күн бұрын
Stop മദ്രസ
@theoratorshuhaib3184
@theoratorshuhaib3184 5 күн бұрын
ഒരു രാജ്യത്ത്, ഭരണഘടനയാണ് വലുത് അതിന് കീഴിൽ മാത്രമേ മറ്റെന്തും ഉള്ളു അനാവശ്യമായി വ്യക്തികളെ മതത്തിന്റെ പേരിൽ ആക്ഷേപിക്കുന്ന ഈ മത കീടങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ് കോടതി യെ സമീപിച്ച പെൺകുട്ടിയും, ഭരണഘടനാ ഉയർത്തി പിടിച്ച ബഹു.. ഹൈ കോടതിയും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇനിയും അനാവശ്യമായി ഇത്തരം വാദങ്ങൾ ഉയർന്നു വരാത്ത രീതിയിൽ ഇവരെ നിയമം അനുശാസിക്കുന്ന ശിക്ഷനൽകണം
@mariyamary975
@mariyamary975 4 күн бұрын
യേശു ക്രിസ്തു പോലും ശിഷ്യൻമാരോട് പറഞ്ഞു രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം എന്ന്
@wishfulthinking1530
@wishfulthinking1530 4 күн бұрын
പക്ഷെ ഞമ്മന് രാജ്യത്തെക്കാൾ മതം ആണ് വലുത് 😢😢
@HussainUnais
@HussainUnais 4 күн бұрын
Islamiga vasam mathram
@chaplin1669
@chaplin1669 4 күн бұрын
​@@HussainUnais അത് പാകിസ്ഥാനിൽ പോയ് പറഞ്ഞാൽ മതി
@theoratorshuhaib3184
@theoratorshuhaib3184 3 күн бұрын
@@wishfulthinking1530 മത രാഷ്ട്രത്ത്, മത നിയമങ്ങൾക്കു പ്രാധാന്യം കാണുമായിരിക്കും, പക്ഷേ ഇന്ത്യ മതേതര രാജ്യമാണ് ഇവിടെ മത നിയമം തികച്ചും വ്യക്തി പരം ഭരണഘടനക്ക് മുകളിൽ പറക്കാൻ ഇവിടെ വകുപ്പില്ല അതിന് ആരും തുനിഞ്ഞിറങ്ങേണ്ട
@muhammediqbalk8582
@muhammediqbalk8582 5 күн бұрын
നൗഷാദ് പെട്ടു
@gopalkrishnan1715
@gopalkrishnan1715 4 күн бұрын
ഇത്ര വൃത്തികെട്ട ഒരു ഖൊതം!! മതത്തിൽ ഖൊതം വിട്ടുള്ളൊരു കളിക്കും ഞമ്മൾ തയ്യാറല്ല.
@fourdebates6653
@fourdebates6653 23 сағат бұрын
നീ ഖോതം വിട്ടു കളിക്ക് തയ്യാറല്ലാത്തതു എന്ത് കൊണ്ടാണ് ഗോപാലകൃഷ്ണ ?
@hhhgyjg
@hhhgyjg 4 күн бұрын
You are the best person to say it My country's Constitution is above any religion
@niyast.k2931
@niyast.k2931 4 күн бұрын
ഒരാളുടെ തെറ്റു പ്രദർശിപ്പിക്കുന്നത് വലിയ തെറ്റ് ഉസ്താദ് ദീൻ പഠിച്ചിട്ടില്ല
@user_266-g
@user_266-g 4 күн бұрын
ഉസ്താദ് ഇസ്ലാമിക നിയമം പറഞ്ഞു എന്ന് മാത്രം
@a.k3348
@a.k3348 4 күн бұрын
Mathiyedey....kulippich kulippich kuttiye kollum enna avastha aayiiiiii
@arunrajpv
@arunrajpv 4 күн бұрын
ഈ പാഴ് ജനങ്ങളെ ഒക്കെ പൊക്കി മണക്കുന്ന നിന്നെ ഒക്കെ വേണമെങ്കിൽ ആദ്യം എടുത്തു സെപ്റ്റിക് ടാങ്ക് ൽ ഇടണം..
@Rajanpk-nv4lv
@Rajanpk-nv4lv 4 күн бұрын
Ellaa kaaryangalum mathathe koottu. Pidikkaathe koya kurachokke purogathi vende 😂😂😂😂😂😂😂😂
@Madmax.....476
@Madmax.....476 4 күн бұрын
Athinu aara padichekkunath😂😂😂 aadyam poyi Arabi padickk😂😂 baribhasha okke fake aanenn aanallo thallu😂😂
@sureshvp2630
@sureshvp2630 3 күн бұрын
മതങ്ങൾ നല്ലത് മാത്രം പറയട്ടെ. അപ്പോൾ കൂടെ നിൽക്കാം
@akshayes8570
@akshayes8570 2 күн бұрын
പാവം മുസ്‌ലിം പെൺകുട്ടികൾ
@shajikumaran1766
@shajikumaran1766 4 күн бұрын
Good👍👍👏👏
@stanleythomas613
@stanleythomas613 4 күн бұрын
Burka ittilla .
@David0824
@David0824 4 күн бұрын
Proud to be a non muslim 🙌
@littley__devil
@littley__devil 2 күн бұрын
Njan pettupoyi 😂
@Drake57322
@Drake57322 Күн бұрын
Proud to be a ex muslim,escaped from that തീട്ടപറമ്ബ്
@dileepdilu8514
@dileepdilu8514 4 күн бұрын
Good
@jijok1382
@jijok1382 3 күн бұрын
കൃഷി പാടം ഞമ്മക്ക് സന്തോഷായി 😂😂😂😂😂😂😂😂😂😂😂
@abdu_9696
@abdu_9696 4 күн бұрын
കെട്ടുകഥകൾ പഠിപ്പിക്കുന്ന മദ്രസ്സകൾ ഉള്ളിടത്തോളം കാലം ഈ സമൂഹം ഗതി പിടിക്കില്ല 😂
@shadow7169
@shadow7169 5 күн бұрын
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 4 күн бұрын
👏🏼👏🏼👏🏼👏🏼
@Sumayya-e1m
@Sumayya-e1m 4 күн бұрын
9 ക്ലാസ്സ്‌ കാരി ഗർഭണി ആയാൽ പ്രശ്നമുണ്ടോ?
@Sfrab
@Sfrab 4 күн бұрын
Pocso arylla nn thonunnu😂 prblm undo nn polum....adhyam 6 am vayss il kettal prblm ndo...
@rakhilm2067
@rakhilm2067 4 күн бұрын
Nanam ille..
@chaplin1669
@chaplin1669 4 күн бұрын
​@@rakhilm2067 അത് കൊണ്ട് അല്ലേ അവർ ഇങ്ങനെ ചോദിച്ചത് 😂😂
@marhaba6668
@marhaba6668 Күн бұрын
മതം വേണമെങ്കിൽ സ്വീകരിച്ചാൽ മതി പക്ഷെ ഒരു മതത്തിന്റെയും പേരിൽ വരരുത് 🙏🏽
@Nomercy5527-b3p
@Nomercy5527-b3p 5 күн бұрын
Edoke choice alle muthee😂😂.
@WilfredWillyem
@WilfredWillyem 4 күн бұрын
😂
@napar8761
@napar8761 2 күн бұрын
പല govt സ്ഥാപനങ്ങളുടെ ഉൽഘാടനതിന് മത ആചാരമൊന്നും ആരും കണ്ടില്ലേ മതം അടിചെൽപ്പിക്കാൻ പാടില്ലെന്ന് അറിയാത്ത വർ ആണോ ഇവർ ഒക്കെ
@SURESHMK-mz7ne
@SURESHMK-mz7ne 5 күн бұрын
👍
@sreejithmk9480
@sreejithmk9480 Күн бұрын
മോളുടെ അവതരണം നന്നായിട്ടുണ്ട്
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 2 күн бұрын
Such a small issue and blown out of proportion. The guy who had the gall to go to court on this issue needs a reprimand.
@Justin-li5kj
@Justin-li5kj 4 күн бұрын
കയറുപിരി ശാസ്ത്രജ്ഞൻ മൂന്നാറിൽ പോകുന്നത് പോലെ ഇവിടെ നടന്നില്ല.. 🤣🤣
@rijasm7200
@rijasm7200 4 күн бұрын
Well said
@Binoymathew86
@Binoymathew86 4 күн бұрын
നന്നായി
@gracyalapat5234
@gracyalapat5234 3 күн бұрын
Bravo Congratulations.
@yethuremesh3678
@yethuremesh3678 2 күн бұрын
Ath super
@sab-jt6ti
@sab-jt6ti 3 күн бұрын
Great 🎉❤❤🎉
@hamsakutty5876
@hamsakutty5876 5 күн бұрын
👌👌👌👍👍👍👍💯💯
@arunsasthry3143
@arunsasthry3143 4 күн бұрын
അപ്പൊ ചോയിസ് ? 🤣
@sebastianti8171
@sebastianti8171 4 күн бұрын
👍👍👍👍👍👍👍👋👋👋👋👋👋
@moanykk3296
@moanykk3296 2 күн бұрын
ഭർത്താവിനെ കൊന്ന് ഭാര്യയെ വിവാഹം ചെയ്യുന്നത് വ്യപിചാരമല്ലേ...???!!!
@jamesphilip7599
@jamesphilip7599 3 күн бұрын
👍👍👍
@jibujohn786d
@jibujohn786d 4 күн бұрын
മാഷ അള്ളാ
@akhildevth
@akhildevth 4 күн бұрын
ജിഹാദികൾ കേൾക്കാൻ 😂😂
@yestrack6075
@yestrack6075 3 күн бұрын
സ്വാതന്ത്ര്യം അതിര് കവിഞ്ഞാൽ എന്താണ് സംഭവിക്കുക... കാത്തിരുന്നു കാണുക തന്നെ
@Advocateപടവീരൻ
@Advocateപടവീരൻ 15 сағат бұрын
കൊള്ളാം നന്നായി
@AbdullahkuttyMarikkaar
@AbdullahkuttyMarikkaar 4 күн бұрын
This mad man has no place in my muslim society.
@SaidaliNowshad-ez9ed
@SaidaliNowshad-ez9ed 3 күн бұрын
ഇവിടെ മർകസ് വിദ്യാർത്ഥിയെ കുറ്റം പറഞ്ഞത്..മർകസ് വിരുദ്ധ ചേരിയിൽ നിൽക്കുന്ന ആളാണ് നൗഷാദ് അഹ്സനി ഒതുകുങൾ
@AksonMedia
@AksonMedia 3 күн бұрын
പ്രതി സ്ഥാനത്ത് ഇസ്ലാം മുസ്‌ലിം ആയത് കൊണ്ട് ഉത്തരവ് പെട്ടെന്ന് ഇങ്ങനെ വന്നു. മറ്റേ മതമായിരുന്നെങ്കിൽ വിധി മാറുമായിരുന്നു... വിധി മാറ്റി മാറ്റി വെച്ച് അവരെ സംരക്ഷിക്കുമായിരുന്നു.😊
@but7878
@but7878 4 күн бұрын
ഇങ്ങനെയെങ്കില്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ ഖുര്‍ആനും ഹദീസും പറഞ്ഞു എനി വഅള് എങ്ങിനെ പറയും നമ്മളെ മര്‍ക്കസ് ഉസ്താദുമാര്‍
@JWAL-jwal
@JWAL-jwal 4 күн бұрын
*ഷേക് ഹാന്റ് ചെയ്താൽ അത് വ്യഭിചാരം! അടിമസ്ത്രീയെ ഭോഗിച്ചാൽ അത് ഹലാൽ. വല്ലാത്ത ഒരു അത്ഭുതം തന്നെയാണ് ഈ മതം*!!!🙆🏻‍♀️🙆🏻
@jiffincb751
@jiffincb751 4 күн бұрын
Shake hand ❌ haram Marrying 6 yr old child ✅ halal
@mhdCifar
@mhdCifar 3 күн бұрын
Good decision
@junaid7918
@junaid7918 2 күн бұрын
Noushade ... Ippo engane irikkunnu
@abi.kelias402
@abi.kelias402 4 күн бұрын
ഒരു കൂട്ടർ മതം ഒരിക്കലും താഴെ വക്കാത്തിടത്തോളം കാലം ബാക്കി ഉള്ളവർ അവരുടെ മതവും സംസ്കാരവും ഉപേക്ഷിക്കാൻ പോവില്ല.
@fourdebates6653
@fourdebates6653 23 сағат бұрын
ബാക്കി ഉള്ളവരുടെ മതം ആത്മാർത്ഥമല്ല എന്നാണോ താങ്കൾ പറയുന്നത്?
@Pp-great
@Pp-great 3 күн бұрын
Waqf act should be brought under Indian judiciary…
@thetruthofland
@thetruthofland 3 күн бұрын
കോളേജ് കുട്ടികളോട് ചോദിച്ചു മതമാണോ രാജ്യ മാണോ വലുത് എന്ന് അതിലെ ഒരു കുട്ടി മാത്രം മതമാണ് വലുതെന്ന് പറഞ്ഞത് ഓർക്കുന്നു മതമേതെന്ന് എല്ലാവർക്കും മനസ്സിലായി കാണും
@anandanand-sv3ly
@anandanand-sv3ly 4 күн бұрын
👌
@asuranbro
@asuranbro 3 күн бұрын
കുട്ടിയുടെ മുടി പുറത്ത് കാണുന്നുണ്ട്. ശ്രദ്ധിക്കുക
@ttthomas1905
@ttthomas1905 4 күн бұрын
Njammakku enthu kodathi njammate pothakam parayunnathe njammalu cheyyu💚
@user-vv4yr5xm9u
@user-vv4yr5xm9u 4 күн бұрын
We naushadine pole ullavere vello afghanistanilottu Let ti vidanam.. Chettaaa.
@Msater-l7r
@Msater-l7r 3 күн бұрын
ഹസ്തധാനം എന്തിന് ചെയ്യണം 😂😂😂
@techmantra2526
@techmantra2526 4 күн бұрын
Usthadinu kundanadikkaam.. pakshe vere arum kayil thodaruth..😂
@TheTruth-ld3dd
@TheTruth-ld3dd 3 күн бұрын
ഞമ്മക് ഹൂറികൾ മതി... അൽഫാമ്മ വേണ്ഥിലാഹ ente🤝നാഥാ
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 104 МЛН
India Bids Farewell to Ratan Tata | Vantage with Palki Sharma
10:12
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН