ജനം മണ്ടൻമാരല്ല....താനിക്കൊക്കെ ഈ വിവരം എവിടന്നു കിട്ടി? പോലീസിന് ഈ കാര്യങ്ങൾ അറിയാമോ? ഇത്ര കൃത്യം 7 കോടി എന്ന് പറയാൻ താനാണോ കൊടുത്ത് വിട്ടത്?
@abuhani92325 сағат бұрын
കോര്പറേഷന് സ്ഥാനം കിട്ടി , ഇങ്ങനെയെങ്കിലും ഒരു നന്ദി . പിന്നെ ഞാനും ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാൻ ഒരവസരവും
@aneesh26799 минут бұрын
Sathyam !
@antosimonkollannur88855 сағат бұрын
ഇവരെങ്ങോട്ട് എന്തെങ്കിലും പറയും, പിന്നെ അത് തെളിയിക്കാൻ വരിവരിയായി നുണ പറയും
@ddsouza33823 сағат бұрын
ഷാനി വാതിൽ തുറക്കാതെ ഏഴു കോടി രൂപ വിഴുങ്ങിയോ ? അതോ പുറകിലത്തെ ഭിത്തി തുരന്നു ബാങ്കിൽ കൊണ്ട് വച്ചോ ? കൂളിംഗ് ഗ്ലാസ് വച്ച ഒരു മൊണ്ണ ......
@Shibu-bx1zr5 сағат бұрын
അനിൽ കുമാർ നീ അറിഞ്ഞില്ലേ വീണാ വിജയൻ മാസപ്പടി വാങ്ങിയത് ആ സമയത്ത് നിൻ്റെ വായ്ക്കകത്ത് പഴം ആയിരുന്നോ. നീയാ 25 കോടിഎണ്ണി കെട്ടി മീൻ വണ്ടിയിൽ കൊടുത്ത് വീട്ടത്
വല്ലപ്പോഴും മോങ്ങിയില്ലങ്കിൽ ചത്ത് പോയി എന്ന് ആൾക്കാർ കരുതും😅
@Shinetruth5 сағат бұрын
7 കോടി എത്ര ഈസിയായിട്ടാണ് 😮 അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് നടക്കുന്നത് ദ്രോഹി 😢
@prasad28244 сағат бұрын
തഴപ്പായില് പൊതിഞ്ഞ പണം , സരിൻ്റെ ചേട്ടൻ അനിൽകുമാർ.
@joysymj46114 сағат бұрын
അപ്പോ കൊടുത്ത വിട്ട ആളെ മനസ്സിലായില്ലേ എല്ലാർക്കും😂 കറക്ട് കോടി പറഞ്ഞു 7 കോടി ഷാനി ഉസ്മാൻ വിഴുങ്ങി അതുകൊണ്ട് കിട്ടിയില്ല😂
@Dineshthalathil4 сағат бұрын
ചില പ്രത്യേക അവസരങ്ങളിൽ മാത്രം വാ തുറക്കുന്ന ജീവി
@rajendranponnu41624 сағат бұрын
പണ്ട് പുള്ളിക്ക് മീൻ കച്ചവടം ആയിരുന്നു, കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ
@rajendrans-sd2tb6 сағат бұрын
ഈ പോഴനെ എന്തു പറയാൻ
@Mevdrnow5 сағат бұрын
ഇതൊക്കെ കേട്ട് വീണ്ടും നായീകരിക്കാൻ വരുന്ന ആളുകളുടെ അസ്ഥ ഓർക്കുമ്പോഴാ....😥
@Shibu-bx1zr5 сағат бұрын
സരിൻ, അനിൽകുമാർ, K. Vതോമസ് ഇവരൊക്കെ പിണറായി കുനിഞ്ഞ് നിൽക്കാൻ പറഞ്ഞാൽ കുനിഞ്ഞു നിൽക്കുന്നവർ
@leenapaul28642 сағат бұрын
അപ്പോ ഇങ്ങേരു കൊണ്ട് കൊടുത്തതാണല്ലേ? ശെടാ എന്തൊരു കറക്റ്റ് ആണ് അല്ലേ
@aaface5 сағат бұрын
ഇവൻ ഇപ്പോഴും ഉണ്ടോ.. കോൺഗ്രസ് ഉപേക്ഷിച്ച ശേഷം പോസ്റ്റർ ഒട്ടിച്ചു നടക്കുകയായിരുന്നല്ലോ
@sivadasanchandrashekaran11265 сағат бұрын
നിന്നോട് മറുപടി പറയാൻ നീ ആരെടാ
@Indian-sm4mp4 сағат бұрын
ഇങ്ങനെ ഒരാൾ ജീവനോട് ഉണ്ടാലോ 😅😅😅😅😅😅
@Gin-b3q5 сағат бұрын
ചത്തില്ലെന്ന് അറിയിക്കാൻ അവൻ കുറെ നാളത്തെ ഇടവേളക്ക് ശേഷം അവൻ എത്തി.
@babumathai41326 сағат бұрын
പിണറായിയുടെ intelligence എവിടെ
@sukhenduswaminathan44925 сағат бұрын
അയാളേക്കാൾ ഇൻറലിജൻസ് വീണാവിജയനാണ് 😂😅😅
@modicare74514 сағат бұрын
ഇവൻ്റെ തറവാട്ടിൽ നിന്നും കൊണ്ടു വന്ന പണമാണ്. അതിന്റെ വെപ്രാളമാണ്. കുറച്ചു കാലം കോൺഗ്രസ് പാർട്ടിയുടെ പണം കൊണ്ട് ഞണ്ണിയതല്ലേ.
@rajendranponnu41623 сағат бұрын
ഒരു മെത്ത പായ് വാങ്ങി കൊടുത്തിരുന്നെങ്കിൽ, ട്രോളി ബാഗിൽ കൊണ്ടുപോകില്ലായിരുന്നു
@lijulazar1042 сағат бұрын
100%
@sr.jyothissjc8394 сағат бұрын
P, P. Divya വെള്ളിയാഴ്ച വരുമ്പോൾ എല്ലാം ശരിയാക്കി തരും. ... ഒരു ദിവസത്തേക്ക് കാത്തിരിക്കൂ. .....
@sr.jyothissjc8394 сағат бұрын
മീൻ വണ്ടിയിൽ പണം വരുന്നതു കൊണ്ടാണ് പണം വണ്ടിയിൽ മീൻ വരുന്നത് ... മീൻ വണ്ടിയിലെ മീനിനൊക്കെ ഭയങ്കര പണമാണല്ലേ ഇപ്പോൾ....!!😂😂😂 7 കോടി പണം ഇദ്ദേഹമാണാവോ കയറ്റി വിട്ടത് ??? Total count ചെയ്തപ്പോൾ തെറ്റിയില്ലായിരിക്കും എന്നു കരുതാം ... ! പക്ഷേ എൻ്റെ കണക്കുകൂട്ടലിൽ ഏകദേശം ... ഒരു 98,500 കോടി ....????😂😮😂
@bijujacobvadakara4 сағат бұрын
തട്ടിപ്പോയെന്ന് വിചാരിച്ചതാ കണ്ടതിൽ സന്തോഷം
@Anilkumar-hb7ot4 сағат бұрын
K P അനിൽ കുമാറാന് എണ്ണി കൊടുത്തു വിട്ടത്
@basheerp91374 сағат бұрын
7 കോടി രൂപ ഉണ്ടാക്കിയത് നീ നിൻ്റെ ഭാര്യയെ ഹൈവേയിൽ നിർത്തി ഉണ്ടാക്കി ആണോ പാലക്കാട് കോൺഗ്രസിന് കൊടുത്ത് അയച്ചത്.. ഇന്നലെ പൈസ പാലക്കാട് എത്തി എന്ന് ഇങ്ങിനെ ഉറപ്പിച്ച് പറയാൻ കഴിയുന്നത്... നീ എന്തിനാണ് പാലക്കാട് വന്നത്... കോഴിക്കോട് കച്ചവടം കുറഞ്ഞപ്പോൾ ഭാര്യയെ കൂട്ടി പാലക്കാട് കച്ചവടത്തിന് വന്നതാണോ..
@yhggggvbb3 сағат бұрын
മുസ്ലിം സംസ്കാരം
@mossakuttymaliyakkel-ge3le5 сағат бұрын
പിണറായി വിജയൻ. കഴിവ് കെട്ടവൻ എന്നെല്ലേ ഇയാൾ പറയുന്നത്
@AnikuttanAnikuttan-nb9ei4 сағат бұрын
നിൻറ്റെ നേതാവ് കട്ടതിൻറ്റെ ഒരംശംപോലുമില്ല
@johnsong99755 сағат бұрын
ഇയാൾക്ക് നേരത്തേ കിട്ടിയിരുന്നു ഇപ്പോൾ കിട്ടാത്തതിന്റെ വിഷമം ആയിരിക്കും
@BalachandranK-c4p4 сағат бұрын
തരിക ട,തന്നെ,എല്ലാ👌🏼 പാർട്ടിക്കു മുണ്ട്👌🏼🎉😍
@mathewkl90115 сағат бұрын
ഈ എച്ചിയെ എവിടുന്നു കിട്ടി? 😂
@ajmalaflu29805 сағат бұрын
കൂട്ടു കാരൻ ബാക്കി ൽ ഉറങ്ങുന്നു
@YusafYusaf-m6z4 сағат бұрын
വിവരമില്ലെന്ന് വീണ്ടും വീണ്ടും പറയുകയാണോ ഫേൽകുന
@somasundarampillai62736 сағат бұрын
ഇതുവരെ എവിടെ ആയിരുന്നു.
@ChandranOv-x8v5 сағат бұрын
അയോ പാവം നീ അവിടെ നിന്ന് കരയാൻ മാത്രം നിൻ്റെ വിധി
@akbarkonthalam381334 минут бұрын
Ethrayum karyangal ariyavunna ee sirne police arrest cheythu details chodhikku
@samabraham63263 сағат бұрын
ആ ബാഗിൽ എത്ര പണം കൊള്ളും
@abdulsalamp63523 сағат бұрын
എന്നിട്ടെന്താ പോലീസ് പിടിക്കാത്തത്
@lijulazar1042 сағат бұрын
വ്യാജൻ തോൽക്കും എന്ന് ഏതാണ്ടുറപ്പായി
@kannur31686 сағат бұрын
അല്ല ആരിത് 😂എവിടെയായിരുന്നു
@jobinthomas90045 сағат бұрын
ഏതാണ് ഈ അടിമ
@devdev47425 сағат бұрын
പോൺ ഗ്രെസ്സ് ജിഹാദി അടിമ
@RenjithPV-qc4mp2 сағат бұрын
കോൺഗ്രസിൻ്റെ ഭരണകാലത്ത് മൻമോഹൻ സിംഗ് പ്രെധാനമന്ത്രിമാരി രിന്ന സമയത്ത് LDF പിന്തുണ പിൻവലിച്ചപ്പോൾ ഭൂരിപക്ഷം ഇല്ലാതയപ്പോൾ സ്വതന്തര MP മാരെ 25 കോടി രൂപ വെച്ച് കൊടുത്ത് ഭൂരിപക്ഷത്തിന് വേണ്ടി നടത്തിയ കാര്യം ഇപ്പോൾ പുറത്ത് വന്ന ല്ലൊ😂😂😂
@JobinfernandesСағат бұрын
രാഹുലിന് കള്ളപ്പണം കൊണ്ടുവന്നത്തിന് സിപിഎം കാരുടെയും,ബിജെപിക്കാരുടെയും റൂം എന്തിനാ പരിശോധിച്ചത്?രാഹുൽ പണം അവരെ ഏൽപിച്ചോ😂😂?😂😂😂😂
@Kazo4636 сағат бұрын
എന്നാൽ ഇയാളെ ഇൻ്റലിജൻസിൽ എടുക്കാമായിരുന്നു
@akbarkonthalam381335 минут бұрын
7cr aa suit casel othungillaaa mandatharangal parayalle njngalkum thiricharivund
@hashimkkv84185 минут бұрын
പണം പണം പണം എന്താടോ എവിടെ പണം. മറ്റു മുറികളിൽ ഒന്നും ബാഗും ട്രോളി ബാഗും അവർക്കൊന്നും ഇല്ലേ
@AshaEmy6 сағат бұрын
ഇദ്ദേഹം ആയിരിക്കും കൊടുത്ത് വിട്ടത്
@ravindrankm2 сағат бұрын
Raid നടത്തുന്നതിനൊക്കെ ചില നടപടിക്രമങ്ങളില്ലേ Mr. അനിൽ കുമാർ? താങ്കളുടെ പോലെ educated ആളുടെ അടുത്ത് അത് വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. CPM leaders ന്റെ ഹോട്ടൽ മുറികളിലാണ് ഇത്തരം raid നടന്നിരുന്നു എങ്കിൽ എപ്പഴേ ആ hotel അഗ്നിക്കിരയാകുമായിരുന്നു.
@OLYM123 сағат бұрын
പണം വരുന്നത് ഏത് വണ്ടിയിലാണ് എന്ന് നിങ്ങൾക്ക് നല്ലവണ്ണം അറിയാമല്ലോ 😂
@danieljames2010Сағат бұрын
ഇത്ര കൃത്യമായിട്ട് പറയാൻ ഇയാളാണോ പൈസ കൊടുത്തു വിട്ടത് 😅 ജനങ്ങൾക്ക് ഇതെല്ലാം നന്നായി മനസ്സിലായിട്ടുണ്ട് ഇലക്ഷൻ റിസൾട്ട് വരുമ്പോൾ അത് നിങ്ങൾക്ക് മനസ്സിലാകും😊
@abdulkalamkakkulangara40196 сағат бұрын
ഇയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാ
@rash_e_34566 сағат бұрын
എല്ലാം കേട്ടോണ്ട് പിന്നിൽ ഒരാൾ ഇരിക്കുന്നുണ്ട്,.....
@Snowdrops3145 сағат бұрын
😂😂😂😂😂😂😂😂
@chandranputhanalikkal75482 сағат бұрын
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ആ പണം പിടിക്കേണ്ടത് ആയിരുന്നു പോലീസിന് അമളി പറ്റി ഈ പണം കിട്ടാതെ എന്തു പറഞ്ഞിട്ടും കാര്യമില്ല
@babumathai41326 сағат бұрын
റെയ്ഡ് നടത്തിയിട്ടു കിട്ടിയോ.... പണം ആവിയായി പോയോ
@anishanish31536 сағат бұрын
ഇവനെവിടരുന്നു....
@ajmalaflu29806 сағат бұрын
നല്ല പൊട്ടൻ
@alhan51903 сағат бұрын
അപ്പോൾ നിങ്ങൾ മുബ് കൊയിലാണ്ടി മത്സരിച്ചപ്പോൾ എത്ര കോടി കൊണ്ട് വന്നു അന്ന് നിങ്ങൾ കോൺഗ്രസിൽ ആയിരുന്നല്ലോ
@Galaxy-pv5uk3 сағат бұрын
അവർ ബഹളം വെച്ച് nice ആയിട്ട് മാറ്റി
@SainudheenghSainudheenghСағат бұрын
ആ 7 കോടി നിയണോ അതിൽ വെച്ച് കൊടുത്തത്...അ നിൽകുമാര..... ലാസ്റ്റ് ഡയലോഗ് 💊💊💊 അടിമകൾക്ക് bjm ഇട്ട് പോസ്റ്റ് ചെയ്യാം 😂😂😂😂
@SonyJoseph-p5mСағат бұрын
ഇവൻ പണ്ട് എത്ര കോടി കടത്തി ഇപ്പോൾ സിപിഎം കാർ പെണ്ണുങ്ങൾ ആയോ?
@DI-ke3bg5 сағат бұрын
ആഹാ ഈ മൊതല് എവിടെ ആയിരുന്നു ഇത്രെയും കാലം 🤔🤔
@cknavas5 сағат бұрын
എ സ് പി പറഞ്ഞത് വെറും ചെക്കിങ് മാത്രമാണെന്നാണ്. പിന്നെ നിങ്ങൾക്ക് എവിടെനിന്നാണ് ഈ ഉടായിപ്പ് വാർത്ത..
@JobinfernandesСағат бұрын
ഇങ്ങനെ ഒരാള് ജീവനോടെ ഉണ്ടോ?
@rajendranp38666 сағат бұрын
പിന്നിൽ ആരാ?
@anishanish31536 сағат бұрын
കൂടെ വന്നതാ
@pranayapokkal12363 сағат бұрын
ഓ.. വന്നല്ലൊ '.. ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന ഓന്ത് ...
@robinthottupurathu8326Сағат бұрын
നിന്റെ തറവാട്ടിൽ നിന്നാണോ കൊടുത്തത്
@SainudheenghSainudheenghСағат бұрын
6.21.വല്ലാത്ത കോമഡി സരിൻ വന്നപ്പോൾ 😂😂😂
@rainbow677414 сағат бұрын
Sir നു എങ്ങനെയാണ് അതിൽ 7 കോടി ഉണ്ട് അറിയുന്നത്? 🤔
@ShahalPp-b7m4 сағат бұрын
ഏഴു കോടി എണ്ണിക്കൊടുത്ത് ഞാനാണ് പിന്നെങ്ങനെയാണ് പണം ഇല്ല എന്ന് പറയുക😅😅😅😅
@ummermoidu25684 сағат бұрын
കൊങ്ങിണി ക്ക് ഒരു സുഖം
@johnsongo8395 сағат бұрын
താങ്കൾ ആ പാർട്ടിയുടെ നേതാവ് ആയിരുന്നു . അതുകൊണ്ട് താങ്കൾക്ക് എല്ലാം നന്നായി അറിയാം .
@sukhenduswaminathan44925 сағат бұрын
ഇവന് പാർട്ടിയൊന്നു० ८പശ്നമല്ല. ഞാനിവിടുണ്ടേ എന്ന് കാണിക്കാനാണ് 😂😅😅
Look BJP, how much they are distributing during election. What nonsense. These BJP people did lot of confusion. And always make drama.
@abdulkadertm90185 сағат бұрын
ഇയാൾ എവിടെയായിരുന്നു.ഇപ്പോൾ പത്തിയും വീടർത്തി എത്തിയല്ലോ?
@Thusharam58654 сағат бұрын
ഷാനിമോൾ ഷഡി ഉണക്കാൻ ഇട്ടിരുന്നത്. ആ മുറിയിലാണ്. അതാണ് അമ്മച്ചി എതിർത്തത്.😂
@SurendranK-ui9br4 сағат бұрын
തിരുർ സതീഷ് പറഞ്ഞ പണം എവിടെ
@reziaJayaram2 сағат бұрын
എവിടടാ നിൻെറ ഏഴ് കോടി ?
@subairquriyat216 сағат бұрын
Kulamkuthi
@babulala90724 сағат бұрын
അൻവറിന് എല്ലാം അറിയാം.. അവാല പണം സതീശനുമായി പങ്ക് വെച്ചവൻ പണംകിട്ടിയെപ്പോൾ അൻവർ നിങ്ങളുടെ സ്വന്തം ം 😎🤪🤣
@JayalalK5 сағат бұрын
എന്താടോ താൻ പറയുന്നത് അവരുടെ പാർട്ടിക്ക് കാര്യങ്ങൾ തീരുമാനിക്കേണ്ട ഇന്ത്യയിലേക്ക് മാത്രമേ ഉള്ളോ കോൺഗ്രസ് അവർക്ക് എന്തെല്ലാം തീരുമാനിക്കാൻ ഉണ്ട് ചർച്ച ചെയ്യാനുണ്ട് ഇരുട്ടവട്ടത്തുള്ള സിപിഎം പോലെയാണ് അവർ കുറഞ്ഞത് 40 കോടി ജനങ്ങൾ കാണും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് അറിയാമോ