'ആഗ്രഹം KK Shailaja മുഖ്യമന്ത്രിയാകാൻ; CM Pinarayiയിക്ക് അസഹിഷ്ണുത'; CPM സംസ്ഥാന സമിതിയിൽ വിമർശനം

  Рет қаралды 41,700

News18 Kerala

News18 Kerala

12 күн бұрын

LDF Lok Sabha Polls Defeat : CPM സംസ്ഥാന സമിതിയിൽ CM Pinarayiക്ക് അതിരൂക്ഷ വിമർശനം. വിദേശ യാത്ര വിവാദം ഒഴിവാക്കേണ്ടിയിരുന്നു . അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കിയെന്ന് വിമർശനം. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്നും ആരോപണം. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത. ഇത് അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ മുഖ്യമന്ത്രി ശൈലി തിരുത്തണം എന്നും ആവശ്യം. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന അഭിപ്രായം യോഗത്തിലുയർന്നു.
#loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 84
@sanjujoseph6095
@sanjujoseph6095 9 күн бұрын
ഈ ഭരണം ആർക്കു വേണ്ടി????ജെനങ്ങൾക്കുവേണ്ടിയല്ല...... അങ്ങനെയെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ജെനങ്ങൾക്ക് ഉണ്ടാകില്ലല്ലോ.......
@JJStores-te7mu
@JJStores-te7mu 4 күн бұрын
6
@pavithrankrishnan7286
@pavithrankrishnan7286 9 күн бұрын
പിണറായി തന്നെ തുടരണം. കേരളം ബംഗാളാക്കി കുളമാക്കിയിട്ടെ ഇറങ്ങി പ്പോകാവു. പിണറായിയേ കൊണ്ടേ അതു സാധ്യമാവു.
@lonli6515
@lonli6515 9 күн бұрын
അപ്പൊ അമേരിയിലേക്ക് പോകാൻ പെട്ടി ഒരുക്കി ഇരിക്കുന്ന ഇയാൾ വേണ്ടെന്ന് വെക്കുമോ, ലോകമലയാളി കാത്തിരിക്കുവല്ലേ
@Right_Centrist
@Right_Centrist 9 күн бұрын
പിണറായി continue ചെയ്തേ പറ്റൂ. കമ്യൂണിസം എന്ന് കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുമോ അന്ന് കേരളം ഗുണം പിടിക്കാൻ തുടങ്ങും. അങ്ങനെ നോക്കിയാൽ ഇ പിണറായി ഇവിടെ മുഖ്യമന്തിയായി തുടരാനാണ് എനിക്ക് ഇഷ്ടം. എങ്ങനെയെങ്കിലും ഈ ideology കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ അയാളുടെ ദുർഭരണം continue ചെയ്യണം. കമ്യൂണിസം ഇല്ലാത്ത ഒരു കേരളത്തിൽ കുറച്ച് നാൾ ജീവിച്ചു മരിച്ചാൽ കൊള്ളാമെന്നുണ്ട്. അതിന് പിണറായി continue ചെയ്തു ഇ പ്രസ്ഥാനത്തെ നശിപ്പിച്ചാലെ സാധിക്കുകയുള്ളൂ. ഇത്രയും കൊല്ലം ഇവർ ഭരിച്ചിട്ട് കേരളത്തിലെ ജനങ്ങൾ രക്ഷപ്പെട്ടിട്ടുണ്ടോ? പുറം നാട്ടിൽ അധ്വാനിച്ചു ജോലി ചെയ്തു അവർ അയക്കുന്ന പൈസ കൊണ്ടല്ലേ നമ്മൾ (ഇ കമ്യൂണിസ്റ്റ്കൾക്കു വേണ്ടി വോട്ട് ചെയ്യുന്നവർ പോലും) ഇവിടെ ജീവിക്കുന്നത്? ഇ പ്രവാസികൾ മൂലമാണ് ഈ കമ്യൂണിറ്റ്സ് കാർ ഭരിച്ചു മുടിച്ച ബംഗാളിനെ പോലെ നമ്മൾ മുടിഞ്ഞു പോകാതിരിക്കുന്നത്. അല്ലെങ്കിൽ ബംഗാളികൾ നമ്മുടെ നാട്ടിൽ വന്നു പണിയെടുക്കുന്ന പോലെ നമ്മളും അന്യ സംസ്ഥങ്ങളിൽ പോയി എത്രയോ കൊല്ലം മുമ്പ് പണി ചെയ്യേണ്ടി വരുമായിരുന്നു.
@SuseelanKts
@SuseelanKts 9 күн бұрын
ഇവര് മുഖ്യമന്ത്രിയായാൽ എന്ത് വഴക്ക ഉണ്ടാകാന
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 9 күн бұрын
എന്തുകൊണ്ട് മാറ്റം വരുന്നില്ല വി എസ്സിനു സന്തോഷത്തോടെ പടിയിറങ്ങാനായി എന്നാൽ പിണറായി നാണം കെട്ടു പോകേണ്ടിവരും
@sasimathilildhyan4064
@sasimathilildhyan4064 9 күн бұрын
സിപിഎമ്മിന് നേതൃത്വത്തിലുള്ള ഈ നേതാക്കൾ ഇതുവരെ എവിടെയായിരുന്നു,ജീവൻ ജൂനിയർ മന്ത്രിയുടെ അഭിപ്രായത്തിനോട് പോലും പ്രതികരിക്കാതെ മുട്ടുകുത്തുന്ന സീനിയർ നേതാക്കൾ ഇതുവരെ എവിടെയായിരുന്നു?
@abdullahtk5805
@abdullahtk5805 2 күн бұрын
നല്ലൊരു മനുഷ്യനെ വേണ്ടാത ദ് പറയപ്പെ ദൈവതിന്റെ ശാപം കിട്ടും
@sivankuttynairr1529
@sivankuttynairr1529 9 күн бұрын
ഇതൊക്കെ പറയുമ്പോഴും SFI, DYFI സംഘാടന കളെ കയര്‍ അഴിച്ചു വിട്ടു ഉള്ള പ്രവര്‍ത്തനത്തെ ആരും കണ്ടില്ലെന്നു വന്നിരിക്കുന്നു എന്നതാണ് വാസ്തവം. ഇത്ര മാത്രം.
@user-ul1wb1lg8t
@user-ul1wb1lg8t 9 күн бұрын
Correct
@roypvarghese6281
@roypvarghese6281 9 күн бұрын
കമ്മ്യൂണിസം കാലഹരണപ്പെട്ട തത്വശാസ്ത്രമാണെന്ന് മനസ്സിലാക്കാനുളള തിരിച്ചറിവെങ്കിലും മലയാളി ക്കുണ്ടായിരിക്കേണ്ടതാണ്.
@chartneverlies2269
@chartneverlies2269 9 күн бұрын
കറന്റ്‌ പോയാൽ എല്ലാം തീർന്നു
@vasanthr3753
@vasanthr3753 9 күн бұрын
CM Smt Shyalaja? This is going to be another disaster. There is not a single leader in the party competent enough to represent ordinary citizens in the assembly. Most of them are of below average intelligence and slaves. These people are unfit to hold any public office.
@udayakumarkrishnapillai8980
@udayakumarkrishnapillai8980 9 күн бұрын
പാലം കുലിങ്ങിയാലും മുഖ്യൻ കുലുങ്ങില്ല
@ceceliadennis6848
@ceceliadennis6848 9 күн бұрын
Shylaja teacher.....our c.m. ❤❤❤
@raghavanpc3263
@raghavanpc3263 4 күн бұрын
എന്നാൽ പിന്നെ വട്ടപ്പൂജ്യവും ഉണ്ടാകില്ല.
@pappan3787
@pappan3787 9 күн бұрын
ജയ് ശൈലജ ടീച്ചർ
@hariprasadgopalapillai6201
@hariprasadgopalapillai6201 3 күн бұрын
ഇതൊക്കെ എവിടുന്ന് രൂപപ്പെടുത്തിയെടുത്തതാണ് 😂😂
@SulfikarSulfikareh
@SulfikarSulfikareh 9 күн бұрын
ടീച്ചർ 👍
@leelaarjunan6426
@leelaarjunan6426 9 күн бұрын
കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി ആയി ശൈലജ ടീച്ചർ വരാണം. ലാൽ സലാം സഖാവെ ശൈലജ ടീച്ചർ വനിത മുഖ്യമന്ത്രി ആയി വേണം ❤❤❤
@radhikavr9570
@radhikavr9570 9 күн бұрын
അത് നല്ല കര്യം ശേരിയ ണ്
@SatheesanPv-yb5gd
@SatheesanPv-yb5gd 4 күн бұрын
വീട്ടിൽ ഇരിക്കേണ്ട സമയമായി
@saran_attu2k23
@saran_attu2k23 9 күн бұрын
മാധ്യമ സുഹൃത്തുക്കളെ കാട്ടാക്കടയിലും ചിറയിൻകീഴും എങ്ങനെ cpm നു വോട്ടു ചോർച്ച സംഭവിച്ചെന്നറിയാൻ ഇവനൊന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് വീണ്ടും വീണ്ടും പൊതു ഖജനാവിനെ കൊള്ളയടിക്കേണ്ട കാര്യമില്ല, ഉത്തരം നിസ്സാരം നല്ല അന്തസ്സുള്ള ഈ പാർട്ടിയാൽ വഞ്ചിക്കപ്പെട്ട നല്ലൊരു വിഭാഗം യുവാക്കളും അവരുടെ ശക്തി പ്രകടിപ്പിച്ചു വോട്ട് ന്റെ രീതിയിൽ. മണ്ണ് തിന്നും മുട്ടിലെഴഞ്ഞും ഭിക്ഷയെടുത്തും പത്തു നാല്പതു ഡിഗ്രി ചൂടിൽ റോഡിൽ ശയന പ്രദക്ഷിണം ചെയ്തും അർഹതപ്പെട്ട ജോലിക്ക് നിലവിളിച്ചപ്പോ കാണാത്ത തമ്പുരാന്മാർക്കെതിരെ യുവാക്കളും അവരുടെ കുടുംബവും കൂട്ടുകാരും കണ്ണടച്ച്... പക്ഷേ എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് ഇവനൊന്നും ഈ നിമിഷം വരെയും ഈ കാരണം ചൂണ്ടി കാണിച്ചിട്ടില്ല... 📌
@arikkathvasudevan5128
@arikkathvasudevan5128 4 күн бұрын
ആവശ്യ മില്ലാതെ വിദേശത്തേക്ക് യാത്ര പോവുന്നത് ഒരു മുഖ്യ മന്ത്രിക്കു ചേർന്നതല്ല. കുടുംബ സമേതം, ജോളി അടിക്കുവാൻ ആണ് വിദേശത്തേക്ക് ഇടയ്ക്കിടയ്ക്ക് യാത്ര പോവുന്നത് എന്നാണ് അറിയുന്നത്. പ്രതിപക്ഷം വിമർശിച്ചപ്പോൾ ആണ് കുടുംബത്തിന്റെ യാത്ര ചിലവ് സ്വയം വഹിക്കുവാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം പ്രതേകിച്ചു യാതൊരു ആവശ്യവും ഇല്ലാതെ കുടുംബ സമേതം വിദേശത്തേക്ക് പോയി.
@moidensyedmohammed8250
@moidensyedmohammed8250 9 күн бұрын
Firstiskadakupurathu.'yetNobody corrected then heContinued Luxury life yet nobidy questined
@zeleoz463
@zeleoz463 9 күн бұрын
KING PV 👑 - DESTROYER OF KERALA CPIM 😂
@ManojTk-py1br
@ManojTk-py1br 9 күн бұрын
ഈ ശൈലിയാണ് അദ്ദേഹത്തേയും' പാർട്ടിയേയും 'ഉന്നതിയിലെത്തിച്ചെതെന്ന് 'ഓർക്കുന്നത് നല്ലതാ ഉതഭവവും' വളർച്ചയും 'തളർച്ചയും 'നാശവും' പ്രകൃതി നിയമമാണ് അതിന് നിമിത്തം ' പലതാകാം നിമിത്തത്തെ കുറ്റപെടുത്തുന്നതിനർത്ഥമില്ല. അർത്ഥമെന്തന്നറിയാതെ അർത്ഥം തേടി നടക്കുന്നു ചിലർ ( ജ്ഞാന പാന)
@shinoy2701
@shinoy2701 8 күн бұрын
Communism must abolish from kerala, so Let's continue PV as C M
@varghesekuttyjohn8394
@varghesekuttyjohn8394 9 күн бұрын
PV should continue in power in order to see the total destruction of this criminal party😮
@madhusoodhananm7977
@madhusoodhananm7977 7 күн бұрын
ഏത് ഷൈലജ വന്നാലും വാർഡിപ്പിച്ച കെട്ടിട... പെർമിറ്റ്‌ നികുതി 12 മാസത്തെ ചേമനിധി ബോർഡ്‌ പെൻഷൻ ഇദൊക്കെ ഒരു തീരുമാനം വേണം
@AbduSamad-ux8gd
@AbduSamad-ux8gd 7 күн бұрын
മുഖ്യമന്ത്രി ഒരിക്കലും ശൈലി mattilla.കാരണം അധിജന്മനാ ulladhanu
@muhammednaseer8154
@muhammednaseer8154 9 күн бұрын
ശൈലജ ടീച്ചർ പ്രതിപക്ഷ നേതാവ് അല്ലാതെ മുഖ്യ മന്ത്രി 😂എങ്ങനെ ആകും ടീച്ചർ
@liyonPrince
@liyonPrince 9 күн бұрын
1:18 സംസ്ഥാന സമിതിയിൽ പങ്കെടുത്ത താങ്കൾക്ക് അഭിവാദ്യങ്ങൾ.
@pavithranpv7328
@pavithranpv7328 9 күн бұрын
P Sasi eppol vannu... Annu thudangi cpm problem... Look at his previous presence affected leaders... Naynar... VS
@UpendranV-ni6mv
@UpendranV-ni6mv 4 күн бұрын
അഴിമതിഖാരുടെകൂ.....കാരൻ
@BeingApothecary
@BeingApothecary 9 күн бұрын
ലേശം ഉളുപ്പുണ്ടേൽ ഭൂതം സ്വയം ഇറങ്ങി പോകണം.
@sasidharannair6885
@sasidharannair6885 5 күн бұрын
A. Abakadam. K. S
@user-ft4mk1wd3q
@user-ft4mk1wd3q 7 күн бұрын
ഇരിക്കുന്ന കൂരയ്ക്കും മുകളിൽ വളർന്നാൽ അത് ചന്ദനം ആണെങ്കിലും വെട്ടി കളയണം
@VincentPaul-jh5zt
@VincentPaul-jh5zt 9 күн бұрын
Pinarayi is our king and his administration is very good but now he is aged . His son in law Riaz mon is the appest fellow and he is far better than Shylaja .
@akhilanisha9025
@akhilanisha9025 4 күн бұрын
Paranari vijayan ORU parama chetta 😂😂😂😂
@uknowmynameofficial8242
@uknowmynameofficial8242 9 күн бұрын
Shailaja teacher avattae cm
@arikkathvasudevan5128
@arikkathvasudevan5128 4 күн бұрын
മലബാർ മേഖലയിൽ ആലത്തൂർ ലോകസഭയിൽ ഒഴികെ,, LDF ന്റെ കുറെ ഏറെ വോട്ട് കൾ ബിജെപി യിലേക്ക് പോയിട്ടുണ്ട്. LDF ന്റെ ന്യൂനപക്ഷ പ്രീണനം ( മുസ്ലിം വിഭാഗം ) LDF / പാർട്ടി വോട്ട് കൾ കുറെ ഏറെ ബിജെപി യിലേക്ക് പോയി. മുസ്ലിം വിഭാഗത്തിന്റെ വോട്ട് കൾ കിട്ടിയതുമില്ല. UDF ന്റെ വോട്ട് കൾ മുഴുവനും UDF നു തന്നെ കിട്ടി ( തൃശൂർ ഒഴികെ ). ആലത്തൂർ പണ്ട് മുതലേ പാർട്ടി യുടെ ശക്തി കേന്ദ്രം ആണ്. കഴിഞ്ഞ പ്രാവശ്യം വൻ ഭൂരിപക്ഷത്തിന് ആലത്തൂർ UDF പിടിച്ചെടുത്തത് അന്നത്തെ സ്ഥാനാർഥിയോടുള്ള വിരോധം ആയിരുന്നു. പാവപ്പെട്ടവർക്ക് കൊടുക്കുന്ന ക്ഷേമ പെൻഷൻ എങ്കിലും യഥാ സമയം കൊടുക്കേണ്ടതായിരുന്നു.
@user-td6jl7nf9o
@user-td6jl7nf9o 9 күн бұрын
K k shailaja aavanam
@csjoseph9278
@csjoseph9278 9 күн бұрын
Janamgalanu yajamananmar manasilakam
@HaiHlo-os2si
@HaiHlo-os2si 9 күн бұрын
😁😁
@udayakumarb4081
@udayakumarb4081 9 күн бұрын
Pinu vedam khan
@user-ul8jy1rj3k
@user-ul8jy1rj3k 3 күн бұрын
Silaja.agen.onnilla.partiyilallarkum.tulleyran. Pinnarayi.sarkaran.parteye.ranndamadum barannathil .karreyatu.
@roymonyelavilayil2056
@roymonyelavilayil2056 9 күн бұрын
100 % K K S √C M
@udayakumarb4081
@udayakumarb4081 9 күн бұрын
Pinu khan sdpi agent pri Bricker
@ironhand8474
@ironhand8474 9 күн бұрын
Shailaja ayal pinarayikal 10 time better ayirikkum. Pakshe pinarayi bhakthar bharikkan samathikkilla.
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 9 күн бұрын
പിണറായിയുടെ ശൈലിയോട് യോജിക്കാൻകഴിയാത്തവർ പാർട്ടി വിട്ടുപോകണം
@kusumamvenugopal1293
@kusumamvenugopal1293 4 күн бұрын
അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്....ശരിയായ കമ്യൂണിസ്റ്റുകാർ ആരെങ്കിലും ഉണ്ടെങ്കിൽ അങ്ങേരെ ചവിട്ടിപ്പുറത്താക്കും..
@vineeshvijayan9931
@vineeshvijayan9931 9 күн бұрын
ഷൈലജ ആ സ്ഥാനത്തിനു അർഹ ആണ് ❤
@sajeebsajeeb92
@sajeebsajeeb92 9 күн бұрын
ശൈലജ മുഖ്യമന്ത്രി യോ 😂😂😂😂😂😂😂😂😂😂😂😂 ആവിശ്യില്ലാത്ത പണിക്ക് ഭരണകക്ഷി നിൽക്കരുത്...? പണി പാളും
@SasidharanPp-sq7sy
@SasidharanPp-sq7sy 9 күн бұрын
ഒരു തിരുത്തലും പാർട്ടിയിൽ നടക്കില്ല. പിണറായിക്ക് മറുപടി പറയാൻ കഴിയില്ല.
@bibinak455
@bibinak455 9 күн бұрын
Oothi veerppicha balloon 🎈 pottitherikkum😂
@vishnuspillai8824
@vishnuspillai8824 9 күн бұрын
തിരഞ്ഞെടുപ്പ് CPM തോൽകാൻ ഒരു കാരണം PSC നിയമനം കൂടി ആണ്. കുറേ പരീക്ഷ നടക്കുന്നു, ഒരേ ആൾക്കാർക്ക് തന്നെ അഡ്വൈസ് എല്ലാ ലിസ്റ്റിലും വരുന്നതിനാൽ സർക്കാരിന് അപ്പോയ്ന്റ്മെന്റ് ലാഭം ഉണ്ട്. എന്നാൽ ലിസ്റ്റിൽ എണ്ണം കുറക്കുക ആണ്. ഇതിന് പരിഹാരം കണ്ടില്ല എങ്കിൽ കേരളത്തിലെ 18-36 വയസ്സിനും ഇടയിൽ ഉള്ള PSC എഴുതുന്ന യുവ ജനത നിങ്ങളെ വീണ്ടും തോല്പിക്കും
@rajkumarts9614
@rajkumarts9614 9 күн бұрын
എന്തോന്നെടേ ഇത്? പരീക്ഷ എഴുതുന്ന എല്ലാവർക്കും പോസ്റ്റിംഗ് ലഭിക്കുമോ ? പഠിച്ച് റാങ്ക് ലിസ്റ്റിൽ വരുന്നവർക്കല്ലേ ജോലി ലഭിക്കൂ.
@vishnuspillai8824
@vishnuspillai8824 9 күн бұрын
@@rajkumarts9614 ടെക്നിക്കൽ പരീക്ഷ റാങ്ക് ലിസ്റ്റിൽ അടുപ്പിച്ചു പരീക്ഷ നടക്കുന്നതിനാൽ ITI യോഗ്യത ഉള്ള റാങ്ക് ലിസ്റ്റിൽ 90% വരുന്നത് B tech, M tech യോഗ്യത ഉള്ളവർ ആണ്. എന്നാൽ ഇവർ ആരും ITI യോഗ്യത ഉള്ള പോസ്റ്റിൽ ജോയിൻ ചെയ്യുന്നില്ല. ചെയ്താൽ തന്നെ 6 മാസത്തിനുള്ളിൽ ഉയർന്ന പോസ്റ്റ്‌ എക്സാം ൽ പോകുന്നു. ലിസ്റ്റിൽ ആളെ കുറച്ചു ഇടുന്നതിനാൽ 80 മാർക്കിൽ കുറയാതെ ഉള്ളവർ ആണ് ഇപ്പോൾ മിനിമം ITI യോഗ്യത ആയ പോസ്റ്റിൽ വരുന്നത്. എന്നാൽ ലിസ്റ്റിൽ ഉയർന്ന യോഗ്യത ഉള്ള പോസ്റ്റ്‌ പരീക്ഷ കൂടി consider ചെയ്തു റാങ്ക് ലിസ്റ്റ് publish ചെയ്യുക ആണെങ്കിൽ ജോലി ആവശ്യം ഉള്ള ഒരു 65-80 നും ഇടയിൽ മാർക്ക് മേടിച്ചവർക്ക് എങ്കിലും ജോലി നേടാൻ സാധിക്കും. അല്ലാതെ ITI യോഗ്യത പോസ്റ്റ്‌ റാങ്ക് ലിസ്റ്റ് ഇട്ടാൽ താത്കാലിക നിയമനം നടത്താം എന്ന് മാത്രം.2012 നും 2022 നും ഇടയിൽ വളരെ ചുരുക്കം ടെക്നിക്കൽ പോസ്റ്റുകൾ ആണ് PSC പരീക്ഷ നടത്തിയതും, ഗവണ്മെന്റ് വേക്കൻസി റിപ്പോർട്ട്‌ ചെയ്തതും. വേക്കൻസിക്കാൾ കൂടുതൽ 2022 ന് ശേഷം ആണ് ടെക്നിക്കൽ വിളിച്ചത്. അതിനാൽ age over ആകുന്നവരുടെ ലാസ്റ്റ് പ്രതീക്ഷ ആണ്
@shajixavier6726
@shajixavier6726 5 күн бұрын
മാപ്രകളെ നിങ്ങൾ അല്ല സിപിഎം നെ പഠിപ്പിക്കാൻ
@shajixavier6726
@shajixavier6726 5 күн бұрын
ഒന്ന് നിർത്തി പോകാൻ നോക്കെടോ. നിങ്ങൾക്ക് ഇതല്ലാതെ വേറെ എന്ത് ആണ് പറയാൻ കഴിയുക.. നിർത്ത് മോനെ...
@BijuAbraham-kx2qy
@BijuAbraham-kx2qy 9 күн бұрын
Masapadi v +P P A Kit😊😊😊😊2026/140/008😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН
Пробую самое сладкое вещество во Вселенной
00:41
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН