Nenmara Vallangi Vela | നെന്മാറ വല്ലങ്ങി വേലയുടെ ഉത്സവ ആവേശത്തിൽ പാലക്കട്

  Рет қаралды 25,033

News18 Kerala

News18 Kerala

Күн бұрын

Palakkad ജില്ലയുടെ പ്രധാന ഉത്സവമായ നെന്മാറ വല്ലങ്ങി വേലയുടെ ചടങ്ങുകൾക്ക് തുടക്കമായി. ഗണപതി ഹോമത്തിന് ശേഷം നെന്മാർ വേലിയുടെ വരവറിയിച്ചു കൊണ്ടുള്ള ചടങ്ങുകൾക്കും തുടക്കമായി. #NenmaraVallangiVela #VallangiVela2022
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 18
@വിജയ്ഉണ്ണി
@വിജയ്ഉണ്ണി 2 жыл бұрын
വീണ്ടും ഒരു ഉൽസവക്കാലം കൂടി വരുന്നു ഇനി ലോകത്തിനും എല്ലാവർക്കും നൻമ ഉണ്ടാക്കട്ടെ ഈ മഹമാരിയും നമ്മൾ അതിജീവിക്കും വീണ്ടും പഴയ കാലം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പാലക്കാട്ടുക്കാർക്ക് വേല ആശംസകൾ
@itsmejk912
@itsmejk912 2 жыл бұрын
ജീവൻ കിട്ടിയത് ഭാഗ്യം...എന്തൊരു തിരക്ക് ആണ്
@alluvlogs0075
@alluvlogs0075 2 жыл бұрын
പാമ്പാടി രാജൻ ഉയിർ ❤😘
@taibalison1983
@taibalison1983 2 жыл бұрын
ഒത്തൊരുമയുടെ ആഘോഷം 🤪👍 2 ദേശ കാർക്കും നന്ദി അറിയിക്കുന്നു,,
@shaijuthomas6332
@shaijuthomas6332 Жыл бұрын
പാലക്കാട്ടെ പ്രധാന ഉത്സവം എന്നല്ല ...കേരളത്തിലെ പ്രധാന ഉത്സവം ...
@prajithkrishnan4908
@prajithkrishnan4908 Жыл бұрын
പുതുപ്പള്ളി കേശവൻ അല്ലെ nemmaraykk
@temseesasi5856
@temseesasi5856 2 жыл бұрын
Nice 👍🥰🥰🥰🥰🥰
@dazzlegirl7141
@dazzlegirl7141 2 жыл бұрын
ഞങ്ങളുടെ കാവശ്ശേരി പൂരം ഇതുപോലെ വല്യ ആഘോഷമാണ് ഇനീ അടുത്ത പൂരത്തിന് ഇവുടെക്കും വരണം
@VarunSankar-sb3ck
@VarunSankar-sb3ck 6 ай бұрын
❤❤🎉🎉🎉
@madhupunnikrishnan975
@madhupunnikrishnan975 2 жыл бұрын
🌹👍❤hai
@vipindasselect
@vipindasselect 2 жыл бұрын
Thanks news 18
@pranavp8870
@pranavp8870 2 жыл бұрын
Vedikettt news onnu update cheyyuo
@pdakkuthira4692
@pdakkuthira4692 2 жыл бұрын
4:30pm,6:30pm,3:30am,4:00am
@pranavp8870
@pranavp8870 2 жыл бұрын
Kuzhi allowed aano.
@pranavp8870
@pranavp8870 2 жыл бұрын
@@pdakkuthira4692 kuzhi ind ennu okke kettu
@pdakkuthira4692
@pdakkuthira4692 2 жыл бұрын
@@pranavp8870 bro ravile oru news kandatha
@aanapremi8266
@aanapremi8266 2 жыл бұрын
Hi
@cinemafactory8037
@cinemafactory8037 2 жыл бұрын
Waiting 🔥
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
Nenmara Vallangi Vela-Kettathum Kandathum 14, April Part 3
5:21
asianetnews
Рет қаралды 161 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН