അയ്യപ്പന് രണ്ട് ഭാര്യമാരുണ്ടെന്ന് പറഞ്ഞ സ്വാമി സന്ദീപാനന്ദഗിരിയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍

  Рет қаралды 3,283,575

News18 Kerala

News18 Kerala

Күн бұрын

Keralites are debating over the entry of women in Sabarimala Temple as the Supreme Court is considering a petition related to the same. A group of Malayalees argue that women of all age should be allowed in the temple and it is their constitutional right. But, the majority of the believers argue that the women of all age should not be allowed in the temple considering the belief that Swami Ayyappan is celibate. Watch a heated argument between Rahul Easwar, a right-wing activist and a member of Sabarimala Thantri Family and Swami Sandeepananda Giri, a spiritual leader.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 4 400
@rwithwikpradeep8756
@rwithwikpradeep8756 6 жыл бұрын
ഇവൻ ആയിരിക്കും അയ്യപ്പന്റെ കല്യാണത്തിന് പായസം വിളമ്പിയത് Rahul eshwar da
@ramachandrankuttan5259
@ramachandrankuttan5259 5 жыл бұрын
Swathwik V Predeep Pradeep k
@globalbrain978
@globalbrain978 6 жыл бұрын
ഓരോ ദുരന്തവും കേരളം ഏറ്റുവാങ്ങുന്നു തീർന്നില്ല ഇനിയും കേരളത്തിന്റെ അവസ്ഥ ഇതുതന്നെ
@maidhilisarkar
@maidhilisarkar 2 жыл бұрын
രാഹുലിന്റെ ഫോട്ടോ കണ്ടാൽ സത്യമായിട്ടും പിന്നെ ആ വീഡിയോ കാണാൻ നിക്കില്ല.. വിട്ട് പോകും. അയാൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ പോലും ഒരു ശ്വാസം മുട്ട്..
@shabeer2477
@shabeer2477 2 жыл бұрын
ഇവന് സൗണ്ട് മാത്രമേ ഉള്ളൂ , ഒരു യുക്തിയുമില്ല സ്വാമി സൂപ്പർ ആണ്
@arivintejalakam
@arivintejalakam 6 жыл бұрын
പാവം നിരീക്ഷക 😄😄😄
@arivintejalakam
@arivintejalakam 6 жыл бұрын
Exactly @UV CLT
@spookymy3497
@spookymy3497 6 жыл бұрын
Nireeshich nireeshich maduthooonn. 😎😎😎🤣🤣
@greeshmajoseph3811
@greeshmajoseph3811 6 жыл бұрын
Arivinte Jalakam ...hahahaaa... ath polichu
@user-dt7xe6xs3abstract
@user-dt7xe6xs3abstract 6 жыл бұрын
അയ്യപ്പന് എവിടാ സ്വാമി ഭാര്യ? നിങ്ങൾ ഒന്നുകൂടെ പുരാണം പഠിക്കണം.
@athulrgrugu6486
@athulrgrugu6486 6 жыл бұрын
തായോ ളി പൂറി സ്വാമി തന്ത പറ ഉ3 കി
@beatzontopz2124
@beatzontopz2124 6 жыл бұрын
Alla pinne,ivaneyokke aara swamiyakkiye
@minimini9944
@minimini9944 6 жыл бұрын
.............
@sujithzsunder9798
@sujithzsunder9798 6 жыл бұрын
kzbin.info/www/bejne/bZiZl2p8nZafpqM ith nokk
@akhoriking6279
@akhoriking6279 6 жыл бұрын
അവൻ പുരാണം പഠിച്ചോ എന്ന് ആർക്കറിയാം
@guppymiracle2795
@guppymiracle2795 6 жыл бұрын
ഞാനൊരു മുസ്ലിമാണ് ഒരു ഇന്ത്യൻ പൗരനെന്ന നിലക്ക് പറയുകയാ ദയവു ചെയ്തു കോടതി വിശ്വാസിയുടെ വിശാസത്തിൽ ഇടപെടരുത് സഹിക്കുന്നില്ല ഇത് പോലുള്ള ചർച്ചകൾ .
@angryzombie3316
@angryzombie3316 6 жыл бұрын
Triple thalak poyathintea vishamamano??
@KGF002
@KGF002 6 жыл бұрын
@@angryzombie3316 vargeeyatha maathram thalakk pidicha thAnikkenthelum loka vivaram undo
@angryzombie3316
@angryzombie3316 6 жыл бұрын
@@KGF002 Pande lower caste people kerenda, custom and tradition etc ennu paranna alukal aane enne e dialogue parayunnathe. And why people in other religion are commenting if they don't know the real customs... He wants to degrade Hindus, and doesn't like the liberal thinking in other religions
@ajinav2602
@ajinav2602 6 жыл бұрын
Koppane da tette kanda tette anne paryan ulla arjavam kaanikanam... athine idake mathetharatham konde varunnu
@alipathanapuram7822
@alipathanapuram7822 6 жыл бұрын
Njn oru Muslim aan... Oru samudhayathinte vishwasathe chodhyam cheyth ethupole oru vidhi undakan paadilayitunu... This is nothing bt for a cheap faminiest show
@adinshasalimvtmk4891
@adinshasalimvtmk4891 5 жыл бұрын
കടന്ന് ബഹളം വെക്കുന്ന 2 പേര് കാൾ അവട ഇരുന്നു ചിരിക്കുന്ന ചേച്ചി അല്ല മരണം മാസ്സ്
@nooffense376
@nooffense376 6 жыл бұрын
ഞങ്ങളെ ചൊറിയാൻ വന്നാൽ ഞങ്ങൾ കേറി മാന്തും.... സ്വാമി ശരണം ... Rahul eeswar💪💪💪
@aiswaryavenu9393
@aiswaryavenu9393 6 жыл бұрын
Kalakii
@undertaker9370
@undertaker9370 6 жыл бұрын
urappayum
@prince_.of._darkness
@prince_.of._darkness 6 жыл бұрын
നീ എങ്ങനെ സന്യസി ആയതാ.... രാവിലെ എണീറ്റപ്പോ കാവി എടുത്തു പോന്നതാണോ
@manugopalakrishnan4068
@manugopalakrishnan4068 3 жыл бұрын
അയാൾ എങ്ങനെയും സന്യാസി ആകട്ടെ. പക്ഷെ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. തെളിവുകളും ഉണ്ട്
@amruthaammu4990
@amruthaammu4990 6 жыл бұрын
ആരാ ബി ജെ പി, ആരാ Rടട ....... ഞങ്ങൾ ഹിന്ദുക്കളാണ്... ഞാൻ ശബരിമലയിൽ പോവും ഒരു 50 വയസ് ആയിട്ട് ...... എനിക്ക് മല കയറാൻ അയ്യപ്പൻ അനുഗ്രഹം തരട്ടെ...... പിന്നെ എല്ലാ ഹിന്ദുവും ബി ജെ പി, Rss അല്ല..... ഞങ്ങടെ ഒക്കെ നെഞ്ചത്ത് ചവിട്ടിയേ നിനക്കൊക്കെ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പറ്റത്തുള്ളു.
@sureshthalassery9059
@sureshthalassery9059 6 жыл бұрын
ഹിന്ദുവിന്റെ കാര്യം ആരാ rss നെ ഏൽപ്പിച്ചത് എന്ന് നായകൾ ചോദിക്കും . എന്നിട്ട് ഹിന്ദുവിന് ഒരു പ്രശ്നംവരുമ്പോൾ ആ നായകളെ മഷിയിട്ട് നോക്കിയാൽ കിട്ടൂല . അവിടെ rss കേറി ഇടപെടും .ഇതാണ് സംഭവിക്കുന്നത്
@krishnair4642
@krishnair4642 6 жыл бұрын
Amrutha Ammu welcomes you
@abijithp92
@abijithp92 6 жыл бұрын
ithrak avesam veno amrutha mole....
@midhunjayaraj4831
@midhunjayaraj4831 6 жыл бұрын
കലക്കി അമൃത, god bless U
@edisonfranksvivo5521
@edisonfranksvivo5521 6 жыл бұрын
Satyam
@sanjithsun2668
@sanjithsun2668 5 жыл бұрын
ടോ ദൈവത്തിനെങ്ങനെയാടോ സ്ത്രീ അശുദ്ധിയാവുന്നെ
@girishchandran2027
@girishchandran2027 6 жыл бұрын
രാഹുൽ ഈശ്വർ നിങ്ങൾ എങ്കിലും ഉണ്ടാലോ ഒരു വിശ്വാസിയുടെ മനസ് മനസിലാകുന്ന വ്യക്‌തിയായി. ബാക്കി എല്ലാം കണക്കാണ്. 😡😡😡😡😡
@aromalsunil6320
@aromalsunil6320 6 жыл бұрын
Seriya
@ammusworld2850
@ammusworld2850 6 жыл бұрын
ഞാൻ ഒരു സ്ത്രീ ആണ് ഇതു വരെ ഞാൻ ശബരിമലയിൽ പോയിട്ടില്ല... എനിക്ക് അവിടെ പോകണം എന്നു ഒരു പാട് ആഗ്രഹം ഉണ്ട്.. അതിനു വേണ്ടി ഞാൻ കാത്തിരിക്കാൻ തയ്യാറാണ്.. അതിനു ഇനിയും ഒരുപാട് വർഷം കാത്തിരിക്കണം. അതിനു ഞാൻ തയ്യാറാണ്... ഹിന്ദുവിന്റെ വീട്ടിൽ 5 സ്ത്രീകൾ ഉണ്ടെങ്കിൽ അവരിൽ 4 സ്ത്രീകളും പറയും അവരു കാത്തിരിക്കാൻ തയ്യാറാണ് എന്ന്.. ഇവിടെ ഞങ്ങൾ തയ്യാറാകുമ്പോൾ വേറെ ആർക്കാ ഇത്രക്ക് ഉറക്കമില്ലായ്മാ പിന്നെ ഇ കള്ള പ്രഭാഷകൻ പറയുന്നത് പൊട്ട തെറ്റാണ് പ്ലീസ് ഇതു ആരും വിശ്വസിക്കരുത്...
@ammusworld2850
@ammusworld2850 6 жыл бұрын
Arun Kripa ഞാൻ ഹിന്ദുവാണ് ശബരിമല ഞങ്ങളുടെ പൈതൃകത്തിന്റെ ആചാരങ്ങളുടെ ഇടം ആണ് അവിടുത്തെ ആചാരം പാലിക്കാൻ ഞങ്ങൾ ഹിന്ദുക്കൾ തയ്യാറാണ്
@coolgirl1224
@coolgirl1224 6 жыл бұрын
Nithya Vishnu ശബരിമലയിൽ കയറാൻ സ്ത്രീകൾക്ക് ഉത്തരവ് കിട്ടിയാലും ഹിന്ദു മതത്തിലും ആചാരത്തിലും വിശ്വസിക്കുന്ന സ്ത്രീകൾ കേറില്ല..
@ammusworld2850
@ammusworld2850 6 жыл бұрын
Gayuzz zze അതു സത്യം ആണ്
@roshingilbeys7431
@roshingilbeys7431 6 жыл бұрын
Nithya Vishnu സൂപ്പർ
@akhilnadhpc
@akhilnadhpc 6 жыл бұрын
ഇതു പോലെ സ്ത്രികൾ മുൻപോട്ട് വരട്ടെ.. ഒറ്റക്കെട്ടായ് കേരളത്തിലെ സ്ത്രീകൾ മുൻപോട്ട് ഇറങ്ങിയാൽ തീരാവുന്ന പ്രശനമേ ഉള്ളു. ഇല്ലെങ്കിൽ താജ് മഹാൽ പോലെ ഒരു പൊതുദർശന വേദിയാക്കി അതിന്റെ ലാഭം കൂടി കേരള സർക്കാർ ഏറ്റെടുക്കും
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 6 жыл бұрын
ഞാൻ ഒരു ക്രിസ്റ്റിയാനി ആണ് എനിക്ക് ഹിന്ദു പുരാണം ഇഷ്ടമാണ്...ഓരോ അവതാരത്തിനും ഓരോ സ്വഭാവമാണ് ഓരോ ലക്ഷ്യമാണ്...ശാസ്താവിന്റെ മനുഷ്യ അവതാരമായ അയ്യപ്പനെന്നതാണ് ഞാൻ arijitullath അവരെ കൂടി കുഴകരുത്... അയ്യപ്പൻ നിത്യബ്രഹ്മചാരി ആയിരുന്നു....എന്തിനാണ് മറ്റുള്ളവരുടെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ആക്രമിക്കുന്നത്...ഇത്ര വര്ഷമായുള്ള ശബരിമല നിയമം എന്തിനാണ് മാറ്റുന്നത്...41 ദിവസത്തെ വൃതമഷ്ടിക്കുന്നവർ എനിക്കും കൂട്ടുകാറുണ്ട....സുഹൃത്തുക്കളെ എല്ല മതത്തിനും അതിന്റെതായ ഒരു ആചാരമുണ്ട അതിനെ ഇല്ലാതാക്കാൻ നോക്കരുത്...പാരമ്പര്യമാണ്...വിശുദിയാണ് അപ്പൊ മതനുഷ്ടാനങ്ങളെ അക്രമികത്തിരിക്കുക ദയവായി
@wolverinejay3406
@wolverinejay3406 6 жыл бұрын
Yes bro
@kbnleo607
@kbnleo607 6 жыл бұрын
സുപ്രീംകോടതിയിൽ അല്ലാ വേദവും ഉപനിഷത്തും ഉണ്ടായത്.കാവിയിട്ടവർ പ്രവാചകന്മാരും അല്ല. മതം സമധനമില്ലായ്മയും സംഘട്ടനവും ഉണ്ടാക്കാൻ ഉള്ള ഒരു വേദിയുമല്ല.ശബരിമലയുടെ പേരിൽ തമ്മിൽ തല്ലുന്നത് അന്യ മതസ്ഥർ അല്ല. എന്തിന് ആർക്ക് വേണ്ടി ഇങ്ങനെയൊരു നിയമം സുപ്രീം കോടതി ഉത്തരവിട്ടു.ഇത് കൊണ്ട് ഏതു പുരുഷനും ഏതു സ്ത്രീക്കും ആണ് ഗുണമുണ്ടയരിക്കുന്നത്. തിരുത്ത് വേണ്ടത് വേദങ്ങൾ തിരുത്തിയ നിയമപലകരെയാണ്.ചർച്ചകൾക്ക് വിളിക്കേണ്ടത് അവരെ ആണ്.
@Vaigasha
@Vaigasha 6 жыл бұрын
Yes u r great really
@harikrishnan-ln2ij
@harikrishnan-ln2ij 6 жыл бұрын
Jis George .. bro neyaneda yadhartha manushyan...
@cam.eye._
@cam.eye._ 6 жыл бұрын
saho.........ur right
@rbinvincent3395
@rbinvincent3395 5 жыл бұрын
ദേ പിന്നെയും 30 second 31 second പറ
@sharaot
@sharaot 6 жыл бұрын
അയ്യപ്പന് ഭാര്യ ഇല്ല.. ശാസ്താവിന് ആണ് ഭാര്യ.. പൂർണ പുഷ്‍കള, സത്യകൻ എന്നാ മകൻ ഉണ്ട്. അയ്യപ്പന് ബാലൻ ആണ്. (12 വയസ് ) അയ്യപ്പന് *'വേ'* ശാസ്താവ് *'റേ'* അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരി ആണ്.. മാളികപ്പുറം ബാലിക ആണ് യുവതി അല്ല. മാളികപ്പുറത്തമ്മയുടെ വിവാഹ അഭ്യർത്ഥന അയ്യപ്പൻ നിരസിക്കുകയായിരുന്നു.. ഒരു മനുഷ്യൻ 4 ആശ്രമങ്ങളുടെ കടന്നു പോകും ബ്രഹ്മചര്യം (വിദ്യ അഭ്യസിക്കുക, ബ്രഹ്മചര്യത്തെ നിലനിർത്തുക എന്നിവ ) ഗൃഹസ്ഥാരാശ്രമം (വിവാഹം ഭാര്യ കുട്ടികൾ, ജോലി എന്നിവ ) വാനപ്രസ്ഥം (വാർധ്യക്യം ) സന്യാസം (എല്ലാം ത്യെജിച്ച, ഭക്തി മാർഗം സ്വീകരിക്കുക ) ചിലർ ജീവിതകാലം മുഴുവനും ബ്രഹ്മചര്യം കാത്തു സൂക്ഷിക്കും. രമണ മഹർഷി, വിവേകാനന്ദൻ, ശങ്കരചാര്യർ, യേശു ക്രിസ്തു etc.. ചിന്തകളിൽ പോലും സ്ത്രീ ഉണ്ടാവില്ല, Search benifits of celibacy on youtube I myself practice celibacy.So, i know how difficult it is to follow in this material world thats why people choose remote areas for penence. ഹിന്ദു മതം സ്ത്രീ വിരോധി അല്ല. എന്താണ് ഹിന്ദു മതം? ആരാണ് അയ്യപ്പൻ ഹിന്ദു ഗ്രന്ഥങ്ങളിൽ ഒരു ഇടതു പോലും ഹിന്ദു മതയില്ലേക്ക് ആളെ കൂട്ടണം എന്ന് പറഞ്ഞട്ടില്ല. *'ഹിന്ദു'* എന്ന് ഒരു വാക് പോലും ഇല്ല. ഒരു ഹിന്ദു ഗ്രന്ഥത്തിലും / ഒരു ഹിന്ദു ദൈവമോ *എന്നേ മാത്രം ആരാധിക്കണം* എന്ന് പറഞ്ഞട്ടില്ല *മറ്റ് ആരെയും ആരാധിക്കരുത്* എന്നോ വിശ്വസിക്കരുത് എന്നോ എവിടെയും പറഞ്ഞട്ടില്ല എല്ലാം അവൻ അവന്റെ ഇഷ്ടം പോലെ *ആരാധിച്ചാൽ സ്വർഗം തരാം അത് തരാം ഇത് തരാം എന്ന് offers ഇല്ല ആരാധിച്ചില്ലെങ്കിൽ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്യും എന്ന് ഭീഷണിയും ഇല്ല* *ലോകത്തിൽ സ്ത്രീ ദൈവം ഉള്ള ഒരേ ഒരു മതം ഇവിടെ ആണ്* എവിടെയും സ്ത്രീയുടെ പേരിന്റെ വാലിൽ പുരുഷന്റെ പേര് ചേർക്കുമ്പോൾ. ഹിന്ദു പുരുഷ ദൈവങ്ങൾ അവരുടെ പേരിനു *മുന്നിൽ* തന്റെ ഭാര്യയുടെ പേര് ചേർക്കുന്നു Radhakrishnan, lakshmi narayanyan, gowri shankaran, uma maheshwaran etc ഒട്ടുമിക്യ അമ്പലങ്ങളിലും എല്ലാ വർഷവും നാരി പൂജ നടത്താറുണ്ട്, ഒരു സ്ത്രീയെ ആരാധിക്കുന്ന ചടങ്ങാണ് ലോകത്തിൽ ആദ്യത്തെ മതം ആണ് ഹിന്ദു മതം. ഇത് ആരും കണ്ട് പിടിച്ച മതം അല്ല, സ്വയം ഉണ്ടായ മതം ആണ്. ഒരു ഒറ്റ ആധികാരിക ഗ്രന്ഥം അല്ല. വേദങ്ങൾ, ഉപനിഷത്തുകൾ, ഉപന്യാസങ്ങൾ, സംഹിതകൾ, പുരാണങ്ങൾ.. അങ്ങനെ 1000 കണക്കിന് ഗ്രന്ഥങ്ങൾ ഉണ്ട്. അപ്പോൾ ഒരു അമ്പലത്തിന്റെ ആചാരം അത് നടത്തി വന്ന രീതിയിൽ തന്നെ വേണം വീണ്ടും നടത്താൻ.. അങ്ങനെ ആണ് ഹിന്ദു മതത്തിൽ. ശിവന് ഇറച്ചിയും മീനും കൊടുക്കുന്ന അമ്പലം ഉണ്ട് കണ്ണൂരിൽ എന്ന് വച്ച് എല്ലായിടത്തും കൊടുക്കുമോ? പൊങ്കാല ഇടുന്നത് സ്ത്രീകൾ മാത്രമാണ് ഇത് എല്ലാം ഒരു വിശ്വാസം ആണ് Beliefs are made to be followed not to be broken അയ്യപ്പൻ ഒരു മനുഷ്യൻ ആണ്.. സാങ്കല്പിക ദൈവം അല്ല. അദ്ദേഹം കളരി പഠിച്ചത് ചേർത്തല ചീരപ്പൻ ചിറ എന്നാ വീട്ടിൽ നിന്ന് ആണ് ( *നമ്മുടെ മുൻ മന്ത്രി ഗൗരി അമ്മയുടെ വീട്* ) അവിടുത്തെ ഗുരുക്കളുടെ മകൾ ആയിരുന്നു *ചെറു കുട്ടി* അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അയ്യപ്പൻ ബ്രഹ്മചാരി ആയതിനാൽ നിരസിച്ചു. അയ്യപ്പന്റെ വിഗ്രഹം ശ്രദ്ധിച്ചാട്ടുണ്ടോ 'വീര പട്ടാസാനത്തിൽ' ആണ് ഇരിക്കുന്നത്. അത് പൂഴി കടകൻ (കളരിയിലെ ഒരു അടവ്, മണ്ണ് ആയുധം ആക്കുന്ന വിദ്യ ) ചെയുന്നതുനു മുന്പ് ഉള്ള വടിവ് ആണ് ഹിന്ദു മതത്തിൽ ഒരു ദൈവത്തെ (god) / മൂർത്തിയെ (diety) അല്ല പൂജിക്കുന്നത്. അതാതു മൂർത്തിയുടെ ഭാവത്തെ ആണ്. Eg : ശിവന്റെ ഭാവങ്ങൾ - ബ്രഹ്മചര്യം (അഘോരി ), രൗദ്രം (rudran), ഭാര്യ സമേതൻ(gowri shankaran) നർത്തക ഭാവം (natarajan ) ഗുരുവിന്റെ ഭാവം (ദക്ഷിണാ മൂർത്തി ) അങ്ങനെ 1000 കണക്ക് ഉണ്ട്.. എല്ലാം ശിവൻ തന്നെ.. പക്ഷെ ശിവനെ അല്ല ആരാധിക്കുന്നത്, ശിവന്റെ ഭാവത്തെ ആണ് അത് പോലെ എല്ലാ ദൈവങ്ങൾക്കും 100 കണക്കു ഭാവങ്ങൾ ഉണ്ട് ഓരോ ഭാവത്തിനും മൂലമന്ത്രം മാറും, ഛന്ദസ് മാറും, ധ്യാന ശ്ലോകം മാറും. അപ്പോൾ ആചാരങ്ങളും മാറും കണ്ണൂരിൽ ശിവന്റെ raja rajeshwara ക്ഷേത്രം ഉണ്ട്. സ്ത്രീ ഭക്തർക്ക് 7മണിക്ക് ശേഷം മാത്രേ പ്രവേശനം ഉള്ളു. ആണുങ്ങൾക്കു പോലും ഒറ്റ മുണ്ട് ഉടുത്തു, തോർത്ത്‌ അരയിൽ കെട്ടി മാത്രേ പ്രവേശനം ഉള്ളു, കയ്യിൽ purse പോലും പറ്റില്ല. ഓരോ അമ്പലത്തിനും ഓരോ ആചാരങ്ങൾ ആണ്.. അത് പാലിക്കുക ആർത്തവം മാത്രം അല്ല. ശരീരത്തിൽ നിന്നും എന്ത് സ്രവം പുറത്തു വന്നാലും അത് അമ്പലത്തിൽ വർജ്യം ആണ്,( ആർത്തവം, മുറിവ് (ചോര ), മൂത്രം, ശുക്ലം etc ) അത് ആണ് ആയാലും പെണ്ണ് ആയാലും കുട്ടികൾ ആയാലും, അത് കൊണ്ട് ആണ് ചുറ്റമ്പലത്തിൽ 3 വയസിനു താഴെ ഉള്ള കുട്ടികളെ കയറ്റാത്തതു. ആനകൾക്കും പ്രവേശനം ഇല്ല (ചുറ്റമ്പലത്തിൽ ) Dear feminists.. U should empower women in such a way that they shoule be able to land on moon one day or atleast support them to stand independently. Rather than forcing them to step sabarimala, WOT USE?
@sharaot
@sharaot 6 жыл бұрын
C J ഉമാമഹേശ്വരൻ, ലക്ഷ്മിനാരായണൻ, നരസിംഹം (നരൻ + സിംഹം ) ഹരിഹരൻ (ഹരി = വിഷ്ണു, ഹരൻ = ശിവൻ ) ഇവർ ഒക്കെ ഒന്ന് ആണോ രണ്ട ആണോ.. ഒന്നിച്ചു ലയിച്ച രണ്ടു മൂർത്തികൾ.. ഓരോ ഭാവങ്ങൾ, മൂല മന്ത്രങ്ങൾ വേറെ, ഛന്ദസ് വേറെ. മറ്റ് മതങ്ങൾ പോലെ അല്ല ഹിന്ദു മതം. ഒരു വലിയ encyclopedia ആണ്..
@saranyajayadevan9623
@saranyajayadevan9623 6 жыл бұрын
Bro appo sastavum ayyappanum vere vere aano ? Ath ariyamenkil onnu clarify cheyyamo ?
@ganeshms3247
@ganeshms3247 6 жыл бұрын
Saranya Jayadevan shasthavu aennu parayunnathu shivanu mohiniyil undaya puthran aanu. mohini aennu parayunnathu mahavishnu sthreeyayi jenichathanu asura nigrahathinai. aiyyappan aennu parayunnathu 800 or 1000 years munpu panthalathu jeevichirunna oru porali aayirunnu. panthalam rajavinte dethu puthran aenna oru story und. athu vechitanu cinema aeduthirikunnathu. veroru version parayunnathu panthalam rajyathe marava padayil ninnu rekshicha sainyadhipan aanennu parayunnu. puranathile shasthavinte manushya avatharam aanu aiyyappan aennanu vishwasam.
@saranyajayadevan9623
@saranyajayadevan9623 6 жыл бұрын
ganesh menon .S appo kuttikal illathirunna panthalam rajavinu mohini yilum shivanilum undaya kuttiye koduthath alle ?
@ganeshms3247
@ganeshms3247 6 жыл бұрын
Saranya Jayadevan ..angane alla..shasthavinte jenanam purana kalathu nadanna sambhavam aanu. ..800 years munpu jenicha oru manushyan aanu aiyyappan. Mahavishnuinte avatharam aanello ramanum krishnanum okke..athu polay puranathile shasthavu aenna daivathinte ippozhulla oru avatharam aanu aiyyappan aennanu vishwasam.
@abygeorgekayyanickal2889
@abygeorgekayyanickal2889 6 жыл бұрын
ഇതിലും വല്യ വാദങ്ങള്‍ വന്നിട്ട് സന്നിധാനം കുലുങ്ങിയിട്ടില്ല... സ്വാമിയുടെ കോട്ട എല്ലാക്കാലത്തും സംരക്ഷിക്കപ്പെടും......
@abduabduuu4292
@abduabduuu4292 6 жыл бұрын
Aby George Ka yyanickal
@swagboi1439
@swagboi1439 6 жыл бұрын
Aby George Kayyanickal ennit ippo enthai ?? October il sannidhanam thurakkunbo pennungal mala chavittum..
@DileepKumar-ir6zt
@DileepKumar-ir6zt 2 жыл бұрын
മലയാളികൾക്ക് അറിയാം ആ സ്വാമി പറഞ്ഞത് കറക്റ്റ് മലയാളം മലയാളമറിയാത്ത ആന്ധ്ര കാരോട് എന്തു പറയാനാ
@saseendrann1855
@saseendrann1855 2 жыл бұрын
. ..
@saseendrann1855
@saseendrann1855 2 жыл бұрын
.
@malayildas8828
@malayildas8828 2 жыл бұрын
Hay man, this fellow is recruited by vijayan. He is self styled saami. This A H can be purchased. Making a living. He is very much like phenoil rameshan. Partly like kunnai kumar from North, all for commie agenda.
@captvylalpremamohan3263
@captvylalpremamohan3263 Жыл бұрын
This fellow is not a swamy. He may be a womeniser by wearing Kavi dress. I heard that earlier he put fire at his place and Including old cars he brought to claim. Even Pinarayi visited the place. I am sure that this Fake swamy must have got lot of money from the people who are against the Lord Ayyappa swamy. He is creating rift in Hindus of Kerala I hope Ayyappa swamy must have married his mother and sisters as per his views. I support Rahul Eswar and you are totally allright
@thegamingmaniac5262
@thegamingmaniac5262 6 жыл бұрын
ചാനലിനോട്‌ ഒരു അപേക്ഷയുണ്ട്. രാഹുൽ ഈശ്വറിനെപ്പോലുള്ളവരെ ചർച്ചക്ക് വിളിക്കാതിരിക്കുക. ഞങ്ങൾക്ക് ചാനൽ ഉപേക്ഷിക്കേണ്ടി വരും.
@baburajkb5094
@baburajkb5094 6 жыл бұрын
ആദ്യം nee നിന്റെ kunnen കയ്യ്എഡ്
@venimanoj7399
@venimanoj7399 6 жыл бұрын
The Gaming Maniac sathyam
@sreerajraju6430
@sreerajraju6430 5 жыл бұрын
Poda pundada mona
@shibusivanandan8966
@shibusivanandan8966 4 жыл бұрын
The Gaming Maniac no
@user-mf7un6qj8k
@user-mf7un6qj8k 6 жыл бұрын
രാഹുൽ സൂപ്പർ, കള്ളസ്വാമി, ആസാമി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു.
@ganeshms3247
@ganeshms3247 6 жыл бұрын
sree mkn ... vasthavam thirichanu ...
@sreegiri8165
@sreegiri8165 6 жыл бұрын
sree mk
@jhemshimperod6344
@jhemshimperod6344 6 жыл бұрын
നീ ചാണക സംഘി ആണല്ലേ അതാണ് സ്വാമിക്കെതിരെ
@user-mf7un6qj8k
@user-mf7un6qj8k 6 жыл бұрын
JemShim ഇഡിയറ്റ്, പമ്പരവിഡ്ഢി, എടാ കൂപമണ്ഡൂകബുദ്ധി, ഞാൻ സംസാരിച്ചത് എന്റെ സമുദായത്തിനുവേണ്ടിയാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു. അതിനെച്ചൊല്ലി നിന്നേപ്പോലുള്ള മണാകുണാച്ഛൻമാർ എന്ത് പറഞ്ഞാലും എന്നെ സംബന്ധിച്ച് തെരുവുവേശ്യയുടെ വിലയില്ലാത്ത ബീജം പോലെയാണ്. "ആന മണ്ടൻ".
@jhemshimperod6344
@jhemshimperod6344 6 жыл бұрын
sree mkn "sheri budhimaane".....ennu maathrame ippol parayunnullu.... Chaanaka thalachor Sanghi
@Stagx5
@Stagx5 6 жыл бұрын
ശബരിമല ഒരു ടൂറിസ്റ്റ് കേന്ദ്രം ആകരുത് 🙁🙏
@haripk1
@haripk1 6 жыл бұрын
Ippo allathathu pole
@ninilvaikkara9979
@ninilvaikkara9979 6 жыл бұрын
നിലവിൽ കച്ചവടം ആണ് നടക്കുന്നത്.കുറച്ച് കൂടെ നല്ല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ സംസ്ഥാനത്തിന് കുറച്ചു കൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കും.
@sreejithsreejithmavichery8320
@sreejithsreejithmavichery8320 6 жыл бұрын
SreejithMavichery
@vithunvijay
@vithunvijay 6 жыл бұрын
രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിന്റെ ഗൂഡ ലക്ഷ്യം എന്താണ് പ്രിയ മാധ്യമ പ്രവർത്തകൻ...
@gopinathantp8963
@gopinathantp8963 6 жыл бұрын
Rahul thanne alle kooduthal samayam samsarichath?
@ninilvaikkara9979
@ninilvaikkara9979 6 жыл бұрын
അതും മുപ്പത് സെക്കന്റ്...😂😂😂😂
@user-tb5cq7qf9c
@user-tb5cq7qf9c 5 жыл бұрын
@@ninilvaikkara9979 😂👌
@kerala4strix679
@kerala4strix679 4 жыл бұрын
30 sec avanu kodutha avan,, ellarem kollum
@kalapurackalkochubalan9088
@kalapurackalkochubalan9088 2 жыл бұрын
യുവാവായ മണികണ്ഠൻ അല്ലല്ലോശാസ്താവിൽ ലയിച്ചത് ബാലനായ മണികണ്ഠൻ അല്ലേ അതുകൊണ്ട് നൈഷികബ്രഹ്മചാരി എന്ന് പറയുന്നതിൽ കഴമ്പില്ല
@chakkuchakku8873
@chakkuchakku8873 6 жыл бұрын
ശബരിമലഅയ്യപ്പന്റെ ചൈതന്യം ഇല്ലാതാക്കാൻ ആരും ശ്രമിക്കരുത്. അത് നല്ലതിനല്ല.
@raisamahin4195
@raisamahin4195 6 жыл бұрын
daivathinte chaidanyam illadakan angane saadikumbo ee parayunnad engane sheriyavum oro karanangal kond nashtamavunnad aano daiva chaidanyam ulkollaan saadikilla
@rabiyasaheer1624
@rabiyasaheer1624 2 ай бұрын
ഇതു തന്നെ അല്ലേ മറ്റു മതത്തെ പറ്റി പറയുന്നത്
@abdulfathah2123
@abdulfathah2123 6 жыл бұрын
njan oru muslim anu ennalum ente hindu sahodharangalk vendi ente prathigaranam cortil ninnu bagavath geethayum hindu vedangalum mati ezuthanada avashyam illa nalla mathathe adhyam thanne hindhu vedangalil paranja pole jeevikuga puthiya judge swami aganda
@rajanpk3941
@rajanpk3941 6 жыл бұрын
ചാനലിനു ചില ഉദ്ദേശങ്ങളുണ്ട്. സ്വാമിയുടെ സ്വരം മാത്രമേ ലോകം അറിയാൻ പാടുള്ളൂ. ഇങ്ങനെയു' അതുപോലെ രാഹുൽ എന്തു പ്രകോപനമുണ്ടായാലും മിതത്വം പാലിക്കണമായിരുന്നു. കാരണം ചാനൽ ഒരുക്കിയ ട്രാപ് ആണിത്.
@prakasanev3141
@prakasanev3141 2 жыл бұрын
പ്രതിമ വച്ച് മനുഷന് വേണ്ടിയാണ് മനുഷൻ എല്ലാ० ചെയ്യുന്നതു. പ്രതിമയ്ക്കുവേണ്ടിയേ അല്ല. വിവര० കെട്ടവരെ വിഹരിക്കാൻ അനുവദിച്ചാൽ അത്രയു० മാനവരാശി തിത്കഫല० അനുഭിക്കേണ്ടി വരു०. സർവ്വശക്തനായ ജഗദീശരൻ ഗ്രാഫിങ്ങ് മാത്ര० ഇവിടയു० നടത്തപ്പെടു०...........!
@vighneshjayan9718
@vighneshjayan9718 6 жыл бұрын
ഇതു സ്വാമി തന്നെ ആണോ.രാഹുൽ ഈശ്വർ പൊളിച്ചു അടുക്കി
@ananduanandu1154
@ananduanandu1154 6 жыл бұрын
vighnesh jayan
@valsankarimbil5192
@valsankarimbil5192 6 жыл бұрын
athe
@vimalvimal4729
@vimalvimal4729 6 жыл бұрын
കാവിയിട്ട കോമാളി
@abhilasheg6ytt250
@abhilasheg6ytt250 6 жыл бұрын
ഒരു രാജ്യത്തെ ശിഥിലമാക്കണമെങ്കിൽ ആദ്യം അവിടുത്തെ സംസ്കാരത്തെ ശിഥിലമാക്കണം അതിൽ ചിലർ വിജയിക്കുന്നു🙏
@zachzanal1067
@zachzanal1067 2 жыл бұрын
ayyoo nammude samskaram cheenju naarunney!!
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 2 жыл бұрын
30സെകെന്റ് കൊടുക്കു എന്തിനാണ് രാഹുലിനെ ഇങ്ങിനെ ടെൻഷൻ അടിപ്പിക്കുന്നത് 🤣🤣🤣
@saraswathigopakumar7231
@saraswathigopakumar7231 6 жыл бұрын
സ്വാമി, നിങ്ങള് സന്യാസിയായി ഹിന്ദുമതത്തിന്റെ കരി വരി തെക്കൻ ശ്രമിക്കുന്നു...
@saraswathiamma779
@saraswathiamma779 6 жыл бұрын
DJ
@sherindas143
@sherindas143 6 жыл бұрын
Aven frod annee....verrum myren
@sharaot
@sharaot 6 жыл бұрын
സന്ദീപാനന്ദ ഗിരി പഴേ DYFI ക്കാരൻ ആണ്.. കോളേജ് കഴിഞ്ഞു കൊറേ ബിസിനസ്‌ ഒക്കെ നടത്തി പൊട്ടി, ട്രാവെൽസ് ഒക്കെ ഉണ്ടായിരുന്നു. എല്ലാം തകർന്നു കഴിഞ്ഞപ്പോൾ സ്വാമി ആകാൻ പോയി.. ഇപ്പൊ ആസാമി ആയി.. 👆കേട്ട് അറിവാണ്, നേരിട്ട് സന്ദീപ് ചേട്ടനെ പരിചയം ഇല്ല..
@asoom2991
@asoom2991 6 жыл бұрын
Sarath Chandran
@sukumarapillai9166
@sukumarapillai9166 6 жыл бұрын
It has been argued that faith cannot overrul fundamental rights. Constitution is supreme is also a faith.. after all it is created by fallible mortals but with extra ordinary erudition and abilities. Accept the verdict gracefully and make all our efforts by legally approved method s to make supreme court realise gravity of error. Involved.
@kishorkumartr1691
@kishorkumartr1691 6 жыл бұрын
whether you have got a solid evidence.
@kuttapikuttapan75
@kuttapikuttapan75 6 жыл бұрын
അതെ ഡി.വൈ.എഫ്.ഐ യുടെ വർക്കല കാര്യവാഹക് ആയിരുന്നു.-- -- .. ദുരന്തം തന്നെ ബ്രോ
@chandrabhanuramachandran6005
@chandrabhanuramachandran6005 6 жыл бұрын
ഗീതാ പ്രഭാഷണം നടത്തുന്ന താങ്കൾ എന്തിനാണ് ചാൻൽ ചർച്ചക്കുവരുന്നതു ഭഗവാൻ ഗീതയിൽ പറയുന്നു നിസംഗതയെന്നു താങ്കൾതന്നെ പറയുകയും പ്ര്വർത്തിക്കികയും ചെയ്യുന്നു
@varghesepaul2648
@varghesepaul2648 6 жыл бұрын
Entina itrayokke kashtapedunnathu...Yeshu ennoru brahmachari undu... Aanenno pennenno transgender enno verthirivillathe ella manushyarkum ella pallikalilum keram... Nanni dhaivame... Pinne viswasangalum parambaryangalum oke erekure samrakshikyunnatha nammude naadinu nallathu...court ingane oru decision innu eduthu...nale ee court christiansinteyum muslimsinteyum karyathilum ingane idapedum...angane nammude okke shreshta parambaryangal ellam nasichu kazhinjal pinne namukonnum onnumilla...verum oru machine life allengil mechanical life...this is my opinion
@nairpandalam6173
@nairpandalam6173 6 жыл бұрын
ഈ ചർച്ച കേട്ടതിൽ നിന്നും. എനിയ്ക്ക് മനസ്സിലായത് ഈ സന്ദീപാനന്ദ ഗിരി സ്വാമിയേ അല്ല അയാൾ ഒരു ഫെമിനിസ്റ്റ് ആണ് ... നിരീശരവാദി... ഭക്തിയുണ്ടന്ന് അഭിനയിക്കുകയാണ് ഈയാൾ കോടതി യിലെ ഒരു അഭിഭാഷകനെ പോലെ ആർക്കുവേണ്ടിയോ വാദിക്കുന്നു ഈയാൾ പറയുന്നത് മഴുവൻ പച്ചകള മാണ്... ഈ ച്ർച്ചയുടെ ഒരു ഘട്ടത്തിൽ ഇയാൾ പറയുന്നു ക്ഷേത്രത്തിൽ പോകാൻ ശരീരശൂദ്ധി വേണ്ട മനസ്സിന് ശുദ്ധി മതിയെന്ന് ....ഇയാൾ എന്തു സ്വാമി ക്ഷേത്രം ത്തിൽ പോകാൻ പജ്ച ശുദ്ധിയെ കുറിച്ച് അറിയില്ലേ... ഏതായാലും ഈയിളെ പോലുളള സ്വാമിമാർ ഹിന്ദുക്കൾ ക്ക് തന്നെ അപമാനമാണ്....
@ganeshms3247
@ganeshms3247 6 жыл бұрын
nair pandalam ..upanishathukalde kaalam kazhinju aethrayo sesham aanu kshethrangal okke nilavil vannathu. swami vedanti aanu..adeham karya sadhikku vendiyulla vazhipadum kshetra aradhanayekalum aathmavine aanu daiveekam aai kaanunathu. Vedantavum hindu mathathinte predhanapetta bhagam thanne aanallo. RSS nethavu guruji okke vedanthikal thanne aayirunnu. athu kondanu avarku kshethrangale aayudha parisheelanathinu upayogikan madi illathathu.
@adkstudios
@adkstudios 6 жыл бұрын
nair pandalam ee swami oru kalan anu....eyal oru feminist anu
@adkstudios
@adkstudios 6 жыл бұрын
nair pandalam enikum athu thaneya mathi
@anoopanoop1342
@anoopanoop1342 6 жыл бұрын
GOOD replay
@Anukrishnan369
@Anukrishnan369 6 жыл бұрын
avan cashinu vendi aanu ee show kaanipp
@ajeeshajayajeeshajay7945
@ajeeshajayajeeshajay7945 6 жыл бұрын
സന്തീപിനെ വീണ്ടും പഞ്ഞിക്കിടാൻ സമയമായി
@kannanputhumana7989
@kannanputhumana7989 6 жыл бұрын
വർഷങ്ങളായി ഉള്ള ആചാരം തെറ്റിക്കുന്നത് എന്തിനാണ്. അത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ മുള്ളുമുരിക് ഉണ്ട് പോയി keru
@prajeesht.pveliyancode9895
@prajeesht.pveliyancode9895 6 жыл бұрын
Sandeep than samiyanodaaa....mai
@thenewsarchive1337
@thenewsarchive1337 6 жыл бұрын
1950 nu high court nirodhichu .aallathe ayyappan niroshichathallla
@binobino6499
@binobino6499 6 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്റെ അഫിപ്രായത്തിൽ iopl കോടതി പറഞ്ഞത് വാക്കുകൾ കൊണ്ട് പ്രതികരിക്കാൻ ഒക്കാത്ത തെറ്റാണ്. കാരണം വർഷങ്ങൾ kodndu നടക്കുന്ന ആചാരത്തെ ഒരു കോടതി എന്നു പറയുന്ന വെക്തി അദേഹത്തിന്റെ ഒരു വാക്കുകൾ കൊണ്ട് തച്ചുടച്ചു അതിനെ ഒരു കലാപം ആക്കി മാറ്റിയ കോടതി വിധിയെ വെറും അപഹാസ്യത്തോടെ ആണ് ജെനങ്ങൾ കാണേണ്ടത്. രാഹുൽ നിങ്ങൾ ബഹളം വയ്ക്കാതെ സാമി ശാന്തമായി പറയുന്ന questne ആൻസർ കൊടുക്കുക. അപ്പോൾ ഞങ്ങൾക്കും അതുമനസിലാകാൻ സാധിക്കും. ഒരു ചർച്ച ആണ് വേണ്ടത്. അത് മാത്രം അല്ല നമ്മുടെ സഹോദരി മാർ എല്ലാവരും ചേർന്ന് ഒരു terumanam എടുക്കണം കോടതി എന്ത് ഓഡർ ചെയ്താലും ഞാൻ ശബരി മലയിൽ പോകില്ല എന്നു. അത് ഒരു വിശ്വസം ആണ്.
@aswinibalakrishnan9065
@aswinibalakrishnan9065 6 жыл бұрын
രാഹുലിന് സംസാരിക്കാൻ സമയം കൊടുത്താൽ അതോടെ ചർച്ച തീരുമെന്ന് അറിയാം
@deepikabalakrishnandeepu9255
@deepikabalakrishnandeepu9255 6 жыл бұрын
big salute for deepak mishra .now l have a respect to indian court ..you are making us to belive that our values are still remain and it can't be broken by some dominated people in the society .and l can say that how much people are blaming you as a responsible for your court order will change their opinion one day and apologise to you if they have an understanting mind.
@sureshonakkavil8402
@sureshonakkavil8402 5 жыл бұрын
9
@shajumonms2993
@shajumonms2993 5 жыл бұрын
😂
@DreamCatcher-wn7vi
@DreamCatcher-wn7vi 4 жыл бұрын
Manjalaanu
@sreejilvp3375
@sreejilvp3375 2 жыл бұрын
Maramandan rahul
@Aswathy-md7zc
@Aswathy-md7zc 6 жыл бұрын
ഇങ്ങനെ കിടന്ന് കുരച്ചാൽ ഈ വവ്വാൽ ശ്വാസം കിട്ടാതെ ചാവും.
@sreekumarithottathil1542
@sreekumarithottathil1542 Жыл бұрын
ഉദര നിമിത്തം ബഹുകൃതവേഷം
@AJITHkumar-hn1zk
@AJITHkumar-hn1zk 6 жыл бұрын
അയ്യപ്പൻ ശബരിമലയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട് എന്ന് വിശ്വസിക്കാൻ ആരും താല്പര്യപ്പെടു ന്നില്ല
@sureshms1844
@sureshms1844 Жыл бұрын
ഓക്സിജൻ എല്ലായിടത്തുമുണ്ട് എന്നാലും , നാം സ്വന്തം വീട്ടിലെ എസിറൂമിലിരിക്കാൻ ഇഷ്ടപ്പെടുന്നു.. അതുപോലെ നാം അയ്യപ്പനെ അയ്യപ്പന്റെ വീട്ടിൽ ചെന്നു കാണാൻ ഇഷ്ടപ്പെടുന്നു....
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
Kaaviyitta kalla yukti vaadi swamy sandeepananda giri naari
@abhi_abhi10__
@abhi_abhi10__ 6 жыл бұрын
ശബരിമല പൊതു സ്വത്താണെന്നു പറയുന്ന ഹനീഷ് ആദ്യം ഒന്ന് പൊട്ടിക്കണം..
@lovenature6191
@lovenature6191 6 жыл бұрын
Abhi AB HI haha aadyam adi pinne dialog athanu ente style 🤣🤣
@sanalpk1
@sanalpk1 6 жыл бұрын
വൃതം നോക്കി ശബരിമലയിൽ പോയിടുള്ള ആര് കേട്ടാലും സ്വാമിയേ കൈവെക്കും.
@Renjithkumarkilasam
@Renjithkumarkilasam 6 жыл бұрын
Sanal Pk അങ്ങേരെ സ്വാമി എന്ന് വിളിക്കരുത്
@jithuprakash395
@jithuprakash395 6 жыл бұрын
Sanal Pk Sanal സ്വാമി അയ്യപ്പന് 2 രൂപങ്ങൾ ഉണ്ട് ഹിന്ദുവിന്റെ ഐതിഹ്യത്തിൽ .....
@shijusvlog6985
@shijusvlog6985 6 жыл бұрын
കാണിപ്പയ്യൂരിന്റെ കാര്യം മിണ്ടരുത് മഴഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് കേരളത്തില്‍ മുഴുവന്‍ വെള്ളപൊക്കമായില്ലേ
@deeparararara8909
@deeparararara8909 6 жыл бұрын
😂😂😂😂
@Jk-no4gx
@Jk-no4gx 6 жыл бұрын
😂😂
@King_club_offical
@King_club_offical 6 жыл бұрын
Shijukp Shiju
@മാരണംമാരണം
@മാരണംമാരണം 5 жыл бұрын
കാണിപ്പയൂർ അല്ല പൊട്ടൻ കുഴിപ്പയ്യൂർ
@balanvadukut4995
@balanvadukut4995 5 жыл бұрын
Kanipayyur paraunnathu Avaswosiniyam
@gopakumarvs1636
@gopakumarvs1636 4 жыл бұрын
യുവതികളെ ശബരിമലയിൽ കയറ്റിയാൽ... താമസിയാതെ... ചാനലുകൾക്കു... പുതിയ... ഒരു.. വിഷയമായി... ശബരിമലയിൽ പെൺവാണിഭം.... അവരത്... തകർത്തു... ഒരുവർഷത്തോളം... കാണിച്ചു... റേറ്റിംഗ്... കൂട്ടും
@m.rsayanesh1679
@m.rsayanesh1679 6 жыл бұрын
ആദ്യം നിർത്തേണ്ടത് tv ചാനലുകളിൽ കാണിക്കുന്ന പുരാണ സീരിയലുകൾ ആണ്... പണ്ട് ഒരുപാട് പുസ്തകങ്ങളിൽ പുരാണ കഥകൾ വായിച്ചു ഉള്ള അറിവ് ഉള്ളൂ.. ഇപ്പൊ ഉള്ള സീരിയൽ കണ്ടാൽ ശരിക്കും കൺഫ്യൂഷൻ ആവും.. പല ചാനലുകളിൽ പല രീതിയിൽ ആണു കാണിക്കുന്നത്... ഇപ്പോഴത്തെ കുട്ടികൾ അത് വിശ്വസിക്കുന്നു... വീട്ടിൽ ഉള്ള muthirnnavarkkaanenkil അതൊന്നും തിരുത്തി കൊടുക്കാൻ ഉള്ള സമയവും ഇല്ല.. പലരും പലതായി വിശ്വസിക്കാതെ ഒരുപോലെ വിശ്വസിക്കൂ..
@0126913940
@0126913940 6 жыл бұрын
രാഹുൽ ഈശ്വറിനെ ചർച്ചകളെല്ലാം കേട്ടു പക്ഷേ അദ്ദേഹം ചെയ്യുന്നത് ബഹളം വെച്ചിട്ട് പ്രശ്നമുണ്ടാക്കുന്നത് കാര്യങ്ങൾ കാര്യങ്ങൾ കൊണ്ട് സംസാരിച്ച കേടാക്കുന്ന പരിപാടിയല്ല അദ്ദേഹം ബഹളം വെക്കുന്നത് ബഹളം വെക്കുന്ന പ്രശ്നങ്ങളാണ് ബഹളംവ കാര്യം മനസ്സിലാവാതെ വിജയിക്കാൻ അദ്ദേഹം ചെയ്യുന്നത് അദ്ദേഹം മറുപടി പറഞ്ഞു
@captainsaleem
@captainsaleem 6 жыл бұрын
ഹാജി അലി ദർഗയിൽ കയറിയപ്പോൾ ഭയങ്കര സപ്പോർട്ടായിരുന്നു.ഇന്നവർ ദുഃഖിക്കുന്നു .കർമ്മ
@rahul12345632
@rahul12345632 6 жыл бұрын
ഓന്ത്‌ സ്വമി പറയുന്നതു പുല്ല് വില
@laluv4442
@laluv4442 6 жыл бұрын
ചാന'ലും വാർത്തയും ലീടു ചെയ്യുമ്പോ ൾ പാലിക്കേണ്ട മര്യാദയും .നീതിയും കാട്ടു കഎന്ന. ധർമ്മം പോലും പാലിക്കാതെ. സന്ദീ പിനെ പോലുള്ള കച്ച വട ക്കാർക്ക് .മാർക്കറ്റു ചെയ്യാനുള്ള അവസരം (സമയം ) മനപൂർവ്വം ഉണ്ടാക്കി കൊടു ക്കുന്ന ' നി യൊക്കെ വല്ല കഞ്ചാ വോ മദ്യമൊ കൂട്ടി കൊ ടുപ്പോ നടത്തു ന്നതാണ് നല്ലത്.' !! കാഴ്ചക്കാർ ക്കി തൊ ക്കെ നന്നാ യി മന സ്സി ലാകും
@samonvbaby8226
@samonvbaby8226 3 жыл бұрын
എന്നാ ദുരിന്തമാ.. ഇവനൊക്കെ...?? ദൈവത്തിൻ്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ.. കുറേ മനുഷ്യർ ശ്രമിക്കുന്നു.... ദൈവത്തിന് ഭാര്യയുണ്ടന്ന് മറ്റൊരാൾ............. ദൈവം വിചാരിച്ചാൽ ആരുടെയും ദർശനം തടയാം എന്ന് ഇവർ വിശ്വസിക്കുന്നില്ലേ...... ഇവർക്ക് യഥാർത്ഥത്തിൽ അയ്യപ്പനെ വിശ്വാസമില്ല....
@spookymy3497
@spookymy3497 6 жыл бұрын
പുരാണങ്ങളും ഐതീഹങ്ങളും ബൈബിളും ഖുറാനും മറ്റു മതേതര ഗ്രൻഥങ്ങളും വായിക്കുന്ന ഒരു ക്രിസ്ത്യാനി പെന്തകോസ്ത് കരനാണ് ഞാൻ.അയ്യപ്പൻറെ ഐതീഹങ്ങൾ എല്ലാവര്ക്കും അറിയാം സ്വാമി.വിശ്വാസങ്ങളെ വൃണപ്പെടുത്താനോ പുതിയ ശൈലികൾ ഉണ്ടാക്കാനൊ ശ്രെമിക്കുന്നത് ഒരു മനുഷ്യനും നല്ലതല്ല.അത് ഇതുപോലെ അസഹിഷ്ണതയും കലഹവും മാത്രമേ സൃഷിടിക്കു.ഓരോത്തർക്കും അവരുടെ വിശ്വാസത്തിൽ ജീവിക്കാൻ അനുവാദമുണ്ട്.ഭക്തി കോടതി പറയുന്നതല്ല സ്വാമി.അത് മനസിന്റെ വിശ്വാസത്തിൽ നിന്നും ഉരുവാകുന്നതാണ്.അപ്പോ ആ വിശ്വാസത്തെ തകർക്കുന്നത് അപമാനമല്ലേ.വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.ഇത്ങ്ങളുടെ ഇടയിൽ ജിവിക്കുന്ന ഒരു പെന്തകോസ്ത് കാരന്റെ എളിയ അഭിപ്രായം മാത്രം ആണ്👍👍👍
@spookymy3497
@spookymy3497 6 жыл бұрын
Kanippayooorinte unda
@midhunsmohan2406
@midhunsmohan2406 6 жыл бұрын
ഒരു കാര്യം മാത്രേ പറയാനുള്ളു... ആരൊക്കെ പോയാലും വന്നാലും എനിക് അരവണ കിട്ടിയാൽ മതി... ☺️☺️
@deeparararara8909
@deeparararara8909 6 жыл бұрын
😅😅😅
@kindnesshappiness9715
@kindnesshappiness9715 6 жыл бұрын
😂😂sheri aanu.
@GoogleAccount-gc1lc
@GoogleAccount-gc1lc 5 жыл бұрын
He he..😁
@sajanbaby7003
@sajanbaby7003 5 жыл бұрын
😀
@Siluveena
@Siluveena 5 жыл бұрын
💗
@captainsaleem
@captainsaleem 6 жыл бұрын
വിശ്വാസത്തിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ല .അതു യുക്തിയുടെയും വിശ്വാസത്തിന്റെയും കാര്യമാണ്.
@abbabichicken8728
@abbabichicken8728 6 жыл бұрын
Sathi shaishava vivaham edokke visvasthil pettadanu
@nithinraju6237
@nithinraju6237 6 жыл бұрын
saleem aopa I
@nightfury8380
@nightfury8380 6 жыл бұрын
ABBABI CHICKEN ....alla ath andavishwasathil pedunnu😊
@abbabichicken8728
@abbabichicken8728 6 жыл бұрын
@@nightfury8380 eni kurachu kayinal edum anthavishwasathil pedumo?
@nightfury8380
@nightfury8380 6 жыл бұрын
ABBABI CHICKEN ...orikkalum illa.....
@parvathivalyakath7312
@parvathivalyakath7312 6 жыл бұрын
പാലക്കാട് ഒരു MLA സീറ്റ് അതാണ് രാഹുലിന് വേണ്ടത്.അത്രേ ഉള്ളൂ
@thaniniramdaily6710
@thaniniramdaily6710 6 жыл бұрын
ഏതൊരു തെമ്മാടിക്കും സന്യാസിയാകാം ഒരു സന്യാസിക്ക് തെമ്മാടിയാകാൻ കഴിയില്ല. അങ്ങനെ ഒരു തെമ്മാടി സന്യാസി വേഷം കെട്ടി ഇരിക്കുന്നു. സന്ദീപാനന്ദഗിരി! പാവപ്പെട്ട കുരുന്നു കുഞ്ഞുങ്ങളെ വെള്ളത്തിൽ മുങ്ങി മരിക്കാൻ ഇടയാക്കിയ പരമ ദ്രോഹി .ഇവൻ സ്വയം വിശേഷിപ്പിക്കുന്നു."നാം " താനാരാ ടോ ? ഭഗവാന്റെ അവതാര മോ? താനൊന്നുകിൽ തനി CPM ആകൂ താങ്കളെ ഞങ്ങൾ അംഗീകരിയ്ക്കാം അല്ലെങ്കിൽ ആദ്ധ്യാത്മിക വാദിയാകൂ. വാസ്തവത്തിൽ താനെന്താണ്? ആളുകളെ ചൂഷണം ചെയ്ത് ജീവിക്കാതെ പണിയെടുത്തു ജീവിക്കെടോ ? കാളയെപ്പോലെ കള്ളച്ചോറുണ്ട തടിയുണ്ടല്ലോ? കഷ്ടം!!
@apple-xx7vn
@apple-xx7vn 6 жыл бұрын
ഇ സ്വാമി സ്ത്രീ കാൾ ശബരിമല കേറല്ലേ എന്ന് പറയുന്ന വീഡിയോ u ട്യൂബ് il unde
@Renjithkumarkilasam
@Renjithkumarkilasam 6 жыл бұрын
MO MO ഇപ്പോള് പുള്ളിക്കാരൻ പറയുന്നത് അത് എഡിറ്റ് ആണ് എന്നാണ്
@akhilapositive7342
@akhilapositive7342 6 жыл бұрын
മതങ്ങൾ തുലയട്ടേ മനുഷ്യർ ഒന്നാകട്ടേ
@zeenathvlog2800
@zeenathvlog2800 6 жыл бұрын
Akhil Ashok A Positive Good Bro
@zeenathvlog2800
@zeenathvlog2800 6 жыл бұрын
Akhil Ashok A Positive Goodbro
@rahulpv9779
@rahulpv9779 4 жыл бұрын
അമേരിക്കയിലും യൂറോപ്പിലുമുള്ള ജനങ്ങളെ എങ്ങനെ ഹിന്ദു മതത്തിലേക്ക് ആകർഷിക്കാം ...അതിനെക്കുറിച്ചാണ് ബിജെപി ...ചിന്തിക്കേണ്ടത് ...അതിനു ആദ്യം വേണ്ടത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആണ് .....
@mohammedadhampt2319
@mohammedadhampt2319 6 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ,ഞാൻ രാഹുൽ ലിന്റ ഭാഗത്തു ആണ് ഓരോത്തർക് അവരുടേതായ വിശ്വാസം, ഉണ്ട് അത് സ്വീകരിക്കാൻ കഴുന്നില്ലെങ്കിൽ ഹിന്ദുമതം വിടട്ടെ ,ഓൺ പോയി കമ്മ്യൂണിസ്റ്റ് കാരൻ ആകട്ടെ
@devanking5922
@devanking5922 6 жыл бұрын
yente veedinadutthulla ayyappane sreeja yennu pearulla bharyaum prayapoorthiyyaya randu kuttikalum ounde kaviyitta ukthivadhi
@0ruresam83
@0ruresam83 5 жыл бұрын
Ninakk ninte paniyeduthal pore Verude endina thalayidunnad
@sajans1773
@sajans1773 5 жыл бұрын
Chettan paranjath correct
@najasartcraft9008
@najasartcraft9008 5 жыл бұрын
ഇസ്ലാം എങ്ങനെ വന്നു ഒന്ന് പറഞ്ഞു താ മാപ്പിളെ ഉളുപ്പ് ഇല്ലാതെ ചിലക്കരുത്
@madhusankaran8907
@madhusankaran8907 4 жыл бұрын
Vishvasathinappuram ajenda vere undu athanu manasilakkendathe.. ok
@shylathacv3685
@shylathacv3685 6 жыл бұрын
അയ്യപ്പന് അല്ല രണ്ടു ഭര്യ സന്തി പന് ആണ്
@traveldeepjungle
@traveldeepjungle 6 жыл бұрын
എല്ലാവർക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട് .അതിൽ അവർ വിശ്വസിച്ചോട്ടെ .എന്തിനാണ് വെറുതെ അനാവശ്യമായി ഇതിന്ടെ പേരിൽ ചർച്ചകളും കേസുകളും നടത്തുന്നതാണ് ? എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കുന്നത് . നമ്മൾ ആദ്യം വേണ്ട ശീലങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുക്ക , മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക
@keralatigeryt7570
@keralatigeryt7570 6 жыл бұрын
ഞാനും ഒരു communistic karen ആണ്. അതിനു ഉപരിയായി Christin ആണ്. എൻറെ അഭിപ്രായം അശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ട എന്ന അഭിപ്രായം ആണ് എനിക്ക് ഉള്ളത്. ഇനി ആ പുണ്യ സ്ഥലവും ഈ വിധി കാരണം നശിപ്പിക്കാൻ പോവുന്നു. കാരണം മനോഹരമായ പ്രകൃതി നശിക്കുന്നു. ഇനി അവിടെ പ്രകൃതി കൈയേറ്റങ്ങൾ ഉണ്ടാവും. ഇതിനോട് യോജിക്കുന്നു ഉണ്ട് എങ്കിൽ LIKE . ഇല്ലെങ്കിൽ dislike chayyu
@anilkumarskumars7886
@anilkumarskumars7886 4 жыл бұрын
ആകാശം ഇടിഞ്ഞു വീണാലും ഞാൻ രാഹുൽ ഈശ്വരിനെപ്പം രാഹുലിനെ സംസാരിക്കാൻ അനുവദിക്കു
@anishaarav5805
@anishaarav5805 6 жыл бұрын
രാഹുൽ ഈശ്വറിനു നന്നായി അറിയാം ഇന്ന് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാൽ നാളെ സ്വന്തം കുടുംബം വർഷങ്ങളായി കൈകാര്യം ചെയ്തു വരുന്ന ശാന്തി പണിക്ക് എതിരെ ആയിരിക്കും അടുത്ത കേസ് സുപ്രീംകോടതി അതിലും എല്ലാവർക്കും ഇനി ശബരിമലയിൽ പൂജ ചെയ്യാം എന്നായിരിക്കും വിധിക്കുന്നത് .അതു മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇപ്പോൾ ഉള്ള ചാട്ടം അല്ലാതെ സ്ത്രീകൾ ശബരിമലയിൽ പോയാൽ ഒന്നും സംഭവിക്കില്ല എന്നു അയാൾക്ക് നല്ലതു പോലെ അറിയാം.
@bijubiju8043
@bijubiju8043 6 жыл бұрын
Podanarey
@anishaarav5805
@anishaarav5805 6 жыл бұрын
@@bijubiju8043 അതു നിന്റെ മറ്റവൻ
@meeramullasseril353
@meeramullasseril353 5 жыл бұрын
harivarasanam pattinte meanibg onnu paranjal mathi, swami paranjathanu seri ennu manassilaakkan
@ajstyle9642
@ajstyle9642 6 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടു രാഹുൽ ഈശ്വർ പറയുന്നു പാവങ്ങളെ പറ്റിക്കുന്നു എന്ന് യഥാർത്ഥത്തിൽ പറ്റിക്കുന്നത് രാഹുൽ ഈശ്വർ ആണ് കാരണം ശബരിമല തന്ത്രി ജോലി ഇവരുടെ കുടുംബ സ്വത്താണ് എന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചിരിക്കുന്നത് അതിലേക്ക് കൈകടത്താൻ ആരെയും അനുവദിക്കില്ല ഭാവിയിൽ ആ സ്ഥാനത്ത് മറ്റാരെങ്കിലും വരാതിരിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഇതുപോലെ ഹിന്ദു നിലപാട് പറഞ്ഞു ബഹളം വയ്ക്കുന്നത് അങ്ങനെയാണെങ്കിൽ യഥാർത്ഥത്തിൽ ആര് ആരെയാണ് പറ്റിക്കുന്നത് നിങ്ങൾ പറയുക
@madhusankaran8907
@madhusankaran8907 4 жыл бұрын
Currect
@johnsonpj5708
@johnsonpj5708 2 жыл бұрын
Someone noticed that
@psword
@psword 4 жыл бұрын
ഇവന്മാരൊക്കെ എന്തു തേങ്ങായ ഇ പറയുന്നേ ..ഒരു ദൈവത്തിന്റെ ഭാര്യേടെ പേരും പറഞ്ഞു അടി ഉണ്ടാകാൻ ..
@utharasudarsan5612
@utharasudarsan5612 6 жыл бұрын
enikk pettan rahul eeshwarne kandappo ..pennine pole toni :-D
@josethundathil7692
@josethundathil7692 6 жыл бұрын
Why can't you all respect the age old traditions of Sabarimala.
@srikanthxxxxx
@srikanthxxxxx 6 жыл бұрын
Jose Thundathil Because Hinduism is like a chenda. Arku venelum vannu kottam.
@vimalarameshan8583
@vimalarameshan8583 6 жыл бұрын
Rahul adagusri kanth I j
@vimalarameshan8583
@vimalarameshan8583 6 жыл бұрын
Sandeepanad giri super
@nandubose2562
@nandubose2562 2 жыл бұрын
Bullshit tradition
@gayathrymb2246
@gayathrymb2246 2 жыл бұрын
Sathi oru tradition ayirunnu oru kalath
@nikhilsachunikhilsachu8154
@nikhilsachunikhilsachu8154 6 жыл бұрын
Nee kalla samiya. Erakki poda thadi.
@sreeshasree9768
@sreeshasree9768 6 жыл бұрын
കോടതി പറയുമ്പോൾ മാറ്റാനുള്ള അല്ല ആചാരങ്ങൾ അനുഷ്ടാനങ്ങളും, hate our lowssss
@SreethulsMoments
@SreethulsMoments 6 жыл бұрын
ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ..😒😒 ഇവിടെ കലാപം ഉണ്ടാക്കത്തിരുന്നൽ മതി..😒😫
@Hari_prasad1996
@Hari_prasad1996 6 жыл бұрын
BlackWolve Techs Ayyo, karayenda. Dee ithippo theerum ennu vishwasichu urangikoo.
@binuvarghese9758
@binuvarghese9758 6 жыл бұрын
ഞാൻ ഒരു ക്രെസ്‌താനി ആണ് പക്ഷേ ഈ കാര്യത്തിൽ ഞാൻ രാഹുൽ ഈശ്വർറ്റ ഓപ്പണ്
@vinayakvlogs4229
@vinayakvlogs4229 4 жыл бұрын
Njn oru hinduvaanu njn rahul eeshwarinte koode nikkukayee illa
@johnsonpj5708
@johnsonpj5708 2 жыл бұрын
Ithoru trend aano...rahul paranjath verum pottatheram aanu.vivaramullavarkku manasilaavum.
@athmavu_
@athmavu_ 6 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. മതം രാഷ്ട്രത്തിൻ്റെ കാര്യത്തിലും രാഷ്ട്രം മതത്തിൻ്റ കാര്യത്തിലും ഇടപെടരുത്. അപ്പോൾ നമ്മുടെ രാജ്യത്ത് ഒരു പ്രശ്നവും ഉണ്ടാകില്ല.വികസനവും സാദ്ധ്യമാവും
@sukaminikk6233
@sukaminikk6233 5 жыл бұрын
Joyal Thomas
@sunnyjoseph619
@sunnyjoseph619 3 жыл бұрын
Idea
@johnsonpj5708
@johnsonpj5708 2 жыл бұрын
Appo matham moolam adichamarthapedunnavrude preshnanghal aru pariharikkum.ninghal paranja pole alla suhurthe.mathathil vishwasikunna ethoruvanum manushyanu ,so as long as they are indian citizen he/she/they are bound to respect indian constitution.no faith is above constitution(with all respect to people who beleives in religion).mathathinu oru samoohathe thanne ore samayam negativayum positivayum influence cheyaan sadhikkumbol thanne athinte vyapthi enthumatram anennu alochichaal mansilaavum.nammale bhadhikatha preshnam nammudethallallo enna chindha..
@gokuldaskalathil3842
@gokuldaskalathil3842 4 жыл бұрын
ഷിബു സ്വാമി വെർജിനിറ്റി തെളിയിക്കൂ ഞാൻ വെല്ലുവിളിക്കുന്നു താങ്കൾ ബ്രഹ്മഹചാരിയെന്നു പറയുന്നുണ്ടല്ലോ സാന്ദീപനി
@viewsight4377
@viewsight4377 6 жыл бұрын
ദൈവങളെക്കുറിച്ച് നിങൾ എന്തിനാണ് വായിട്ടലയ്കുകയും തമ്മിൽ ബഹളമുണ്ടാക്കുന്നത് ദൈവത്തിന്റെ തായ സതൃവും ധർമ്മവും നീതിയും ഭൂമിയിൽ ഹനിക്കപ്പെടുമ്പോൾ അതിന്റെ കാരണക്കാരായവർക്ക് തന്നൈ അതിന്റെ ഫലം ലഭിക്കും അത് ആർക്കായാലും പുരാണങൾ പറയുന്നില്ലെ ധർമ്മം ഭൂമിയീൽ ഇല്ലായ്മ ചെയ്യപ്പെടുമ്പോൾ ഭഗവാൻ അവതരിക്കുമെന്ന് അത് സംഭവിക്കേണ്ട സമയമായിക്കൊണ്ടിരിക്കുന്നു അതിന്റെ സൂചനകളാണീകാണുന്നതെല്ലാം അങിനെ ആശ്വസിക്കൂ അതിനെതടയാൻ നമ്മക്കാകുകയുമില്ല പിന്നെന്തിന് എന്നാൽപുതിയ സംസ്കാരം ഭാരതസംസ്കാരവും പാരമ്പരൃവും നശിപ്പിക്കാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമ്മൾക്കോരോ ഹിന്ദുക്കൾക്കും ആപാരമ്പരൃത്തെ അനുകൂലിക്കുന്ന മറ്റു മതസ്ഥർക്കുമുണ്ട് ജയ്ഹിന്ദ്
@brianleon8605
@brianleon8605 6 жыл бұрын
All are in madness with belief. This is incredible India. I'm an atheist. So happy life and no time for these madness. Both are mad here. Both think they are true. Why these media spend time on such extreme madness.
@amarnathp1644
@amarnathp1644 6 жыл бұрын
പണ്ട് തൊട്ടുള്ള വിശ്വാസം ആണ്,സ്ത്രീകൾ സന്നിധാനത്ത് കയറാൻ പാടില്ല എന്നത്.ഇപ്പോൾ എൻതാ ഒരു പുതിയ മാറ്റം. ശബരിമല ഒരു പുണ്യഭൂമിയാണ്.അനധികൃതമായി കൈ കടത്തി അത് നാമാവശേഷമാക്കരുത്.ഇതൊരു അപേക്ഷ ആണ്. Save SABARIMALA swami saranam
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 6 жыл бұрын
Yes...the reason is I think this is kaliyuga ...women will be in the fore front to destroy the values of society in the name of feminism... We need to save our sabarimala and ayyappa swami .... Swami saranam...
@rasniyarenju8929
@rasniyarenju8929 6 жыл бұрын
എന്റെ പേര് റിയാസ് മതം അതിൽ കോടതി ഇടപെടൽ ശെരി അല്ല എല്ലാം മതം അവർ വിശോസം അതിൽ കോടതി ഇടപെടൽ ശെരി അല്ല
@ajimonk155
@ajimonk155 6 жыл бұрын
കള്ള സന്യാസി സന്ദീപ്‌ ചെയ്താന്യനിന്നെ പോലുള്ള കള്ള സന്യാസി മാരാണ് ഹിന്ദു ക്കളുടെ ശാപം. ഇവനെയൊക്കെ ഇറക്കി വിട്ട് ചാണകവെള്ളം തളിച്ചു ശുദ്ധി വരുത്തണം
@nvsworldchallenge9463
@nvsworldchallenge9463 2 жыл бұрын
ഒരർഥവുമില്ലാഞ്ഞ വാക്ക് പോര് . ഇവിടെ എന്തെല്ലാം കാര്യങ്ങൾ ജനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.
@sakshimalayalam6831
@sakshimalayalam6831 6 жыл бұрын
ഇയാളെ യെല്ലാം ആരാണ് ചർച്ചക്ക് വിളിച്ച് രാഹുൽ എന്തിനാണ് ഈ വെപ്രാളം
@vishakhpnym9355
@vishakhpnym9355 6 жыл бұрын
സ്വാമി സന്ദീപാനന്ദ ഗിരി..... പേരിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ഇനി " സന്ദീപ് അത്ര മതി ഒരു ചാമിയാര് വന്നേക്കുന്നു......
@pearlr4805
@pearlr4805 6 жыл бұрын
Ayyappan temples typically show him as a celibate yogi. A few important temples such as the one at Achankovil Sree Dharmasastha Temple near Travancore, however, depict him as a married man with two wives Poorna and Pushkala, as well as a son Satyaka.[35][36] This unusual temple is believed to have been established by Parashurama.[37]
@anithamr494
@anithamr494 6 жыл бұрын
E. Ayyappant. Aduthu. Marriage. Kazhijavrayum. Woman. House il. Ullavarayum. Kayattaruthu.
@jijoykr3126
@jijoykr3126 6 жыл бұрын
സന്ദീപാനന്ദഗിരി എന്ന വ്യക്തിക്ക് സനാതന ധർമ്മത്തിലുള്ള അറിവ് വളരെ പരിമിതമാവാൻ കാരണം അദ്ദേഹം ദുരുദ്ദേശത്തോടുകൂടി കാവിക്കുള്ളിലേക്കു കയറിയതാണ്. ഭഗവത് ഗീതയിൽ സാമാന്യ അറിവുനേടിയിട്ടുണ്ടെഗിലും അതുപോലും വക്രീകരിച്ചാണ് ചിത്രീകരിക്കാറ്. ചിന്മയ ആശ്രമത്തിൽ നിന്നും സാമ്പത്തിക തിരിമറിയിൽ പുറത്തായി. ഗുരുനാഥനിൽ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ചിട്ടില്ലാത്ത അദ്ദേഹത്തെ സന്യാസിയായി കാണേണ്ടതില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ലല്ലോ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടേണ്ടുന്ന ഹിന്ദുക്കളുടെ വോട്ടുപോലും കളയിക്കുന്ന അദ്ദേഹം വളർത്തഛനായ ആ പാർട്ടിക്കുപോലും ഫലത്തിൽ ഉപദ്രവമാണ്. പിന്നെ മാധ്യമങ്ങൾക്കു മാത്രമാണ് അദ്ദേഹം ഉപകാരിയായിട്ടുള്ളത്. കാരണം ഒരു സന്യാസി ഹിന്ദു ധർമ്മത്തെ പുലഭ്യം പറയുന്നത് കേൾക്കുമ്പോളുള്ള ഒരു സുഖം.
@Thenatureloverme
@Thenatureloverme 6 жыл бұрын
Jijoy K R such a perfect reply......true to the core...
@ksnair9212
@ksnair9212 6 жыл бұрын
Eda onnu poda chandeepe photo chandhi kadikkade pulle
@ennakavi2129
@ennakavi2129 6 жыл бұрын
Rahul easwar nampoothiri ahankaram
@ramyapp4268
@ramyapp4268 6 жыл бұрын
ദൈവ വിശ്വാസംഉള്ള ഒരു യുവതിയും ശബരിമലയില്‍ പോകില്ല. തീര്‍ച്ച
@johnsonpj5708
@johnsonpj5708 2 жыл бұрын
Oralude devyavishwasam alakkan ninghal aara
@ranjithpariyarath3894
@ranjithpariyarath3894 2 жыл бұрын
രാഹുൽ ഫുൾ കോമഡി ആണല്ലോ 🤣🤣
@jijoykr3126
@jijoykr3126 6 жыл бұрын
അയ്യപ്പൻ ചരിത്ര പുരുഷനും ശാസ്താവ് സാങ്കല്പിക ദേവനുമാണ്. ധീര കർമ്മങ്ങൾകൊണ്ട് അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്ന ഐതീഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണഭാരത്തിലെ ജനങ്ങൾ അയ്യപ്പനെ അവതാര മൂർത്തിയായി ആരാധിക്കുന്നത്.
@parusmixture5811
@parusmixture5811 6 жыл бұрын
Katttta support for rahul... Mate maairanod chilakkandann para
@terencegeorge2462
@terencegeorge2462 6 жыл бұрын
Saranga Mohan
@pgn4nostrum
@pgn4nostrum 6 жыл бұрын
"ഉളുപ്പുണ്ടോ മനുഷ്യാ"... അതെ, ഉളുപ്പുണ്ടോ മനുഷ്യാ... ആദ്യമായി ഇങ്ങനെ ആരും വിളിച്ചുകൂവരുത്....ചാനലിൽ വരുന്ന ആളുകൾക്ക് മിനിമം യോഗ്യത മാധ്യമഭാഷാ സംസ്‌കാരവും പ്രതിപക്ഷാബഹുമാനവും മാനസികപക്വതയും തന്നെയായിരിക്കണം. പ്രത്യേകിച്ച് കാവി ധരിച്ച് സന്യാസം സ്വീകരിച്ച ഒരു ജ്ഞാനിയും പ്രമുഖനുമായ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ അപക്വമായി പേട്ട തുള്ളേണ്ട കാര്യമില്ല. അല്ലെങ്കിലത് ആ ചാനൽ കാണാതിരിക്കാനുള്ള അടവ് ആയി മാത്രമേ കാണാനാകൂ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇഷ്ടപ്പെടുന്ന ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന വലിയൊരു ഭൂരിപക്ഷം ജനവിഭാഗം ഇവിടെയുണ്ട്. ഒരിക്കലെങ്കിലും ടിഡിഎം ഹാളിൽ വെച്ചുനടന്ന അദ്ദേഹത്തിന്റെ ഗീതാജ്ഞാനയജ്ഞ പ്രഭാഷണപരമ്പര കേട്ടിട്ടുള്ളയാളാണ് ഈ ഞാനും. പ്രഗത്ഭനായ ഒരു വാഗ്മി തന്നെയാണ് സ്വാമി ചിന്മയാനന്ദന്റെ ശിഷ്യനായ ശ്രീ. സന്ദീപ്ചൈതന്യ. അതൊന്നും "നീ, നിനക്ക്, നിങ്ങൾക്ക്" എന്നൊക്കെ വിളിച്ച് ഒരു ചീവീടിനെ പോലെ ചിലപ്പോൾ വെറും ആഭാസനെപ്പോലെ..അതുമല്ലെങ്കിൽ ആ ചാനൽഗോഗ്വാ--സ്വാമിയെപ്പോലെ അലറുന്നയാൾക്ക് മനസ്സിലാകില്ല. മാത്രവുമല്ല തന്റെ സ്വന്തം കുടുംബമഹിമ മറന്ന് ടിയാൻ "അനുഭവിച്ചഭിനയിച്ച് കാറുകൾ😁" സമ്പാദിച്ച ഒരു tv show ഇതിയാൻ മനസ്സിലാക്കിയിട്ടുള്ള ഭാരതീയസംസ്കാരതനിമ വ്യക്തമാക്കിയതാണ്. ഇനി വിഷയത്തിലേക്ക് കടന്നാൽ... 1. ഓം പൂർണ്ണാ പുഷ്കലംബാസമേത ശ്രീഹരിഹരപുത്ര സ്വാമിനേ നമഃ ഇത് വേറെ ഹരിഹാരപുത്രനാകാൻ വഴിയില്ല. 2. കുളത്തൂർപ്പുഴയിലും (ബാലകൻ) അച്ചൻകോവിലിലും... എന്താണ് സ്ഥിതി... അവിടെയൊക്കെ സ്ത്രീകൾക്ക് പ്രവേശനമുണ്ടോ Nb: ആർഷഭാരതസംസ്കൃതിയിൽ കാവിക്കും സന്യാസിക്കും സന്യാസത്തിനും ഉയർന്ന പരിഗണനയുണ്ട്. ആയതിനാൽ.. #രണ്ട് അപേക്ഷയുണ്ട്. ഒന്ന്, ഭൂരിപക്ഷ സമുദായത്തിൽ അല്ലെങ്കിൽ തന്നെ ആശയസമന്വയം ഇല്ല. വീണ്ടും ജ്ഞാനിയും വാഗ്മിയുമായ ഒരു സന്യാസിയെ ആക്ഷേപിച്ച് താങ്കൾ ഒരുപക്ഷേ നിലകൊള്ളുന്ന ദേശീയബോധത്തിനോ രാഷ്ട്രീയബോധത്തിനോ എതിരായി പ്രതിപ്രവർത്തിക്കാൻ മറ്റുചിലരെ കൂടെ പ്രേരിപ്പിക്കരുത്. വിഭജിക്കരുത്. വഴിതെറ്റിക്കരുത്. രണ്ട്, എന്തുവിളിച്ചുപറഞ്ഞാലും വായടിത്തരം വാഗ്മിത്തം ആയിക്കൊള്ളുമെന്ന് കരുതുന്ന ഇത്തരം അപക്വമതികളായ ആളുകൾക്ക് ഒപ്പമുള്ള തത്സമയചർച്ചകൾ സ്വാമി സന്ദീപ് ചൈതന്യയെ പോലുള്ളവർ സാംസ്കാരികമായി ഒഴിവാക്കുവാൻ വ്യക്തിപരമായി താത്പര്യപ്പെടുന്നു.
@arjunrveendran6702
@arjunrveendran6702 6 жыл бұрын
Pratheep G Nayar ആ ശ്ലോകം ശരിയാണ് .. പക്ഷേ അത് ഹരിഹരപുത്രനായ ശാസ്താവിനെ പറ്റിയാണ് .. ഇവിടെ ശാസ്താവിന്റെ അവതാര സ്വരൂപമായ പന്തള രാജകുമാരൻ നൈഷ്ഠിക ബ്രഹ്മചാരിയായ മണികണ്ഠ അയ്യപ്പ ഭാവത്തിലാണ് പ്രതിഷ്ഠയും സങ്കൽപ്പവും ആചാരങ്ങളും .. അതാദ്യം മനസിലാക്കൂ .. താങ്കളോടൊന്നും ഇതിൽ കൂടുതൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ..
@arjunrveendran6702
@arjunrveendran6702 6 жыл бұрын
ബാലകനാൽ നിന്ന് നൈഷ്ഠിക ബ്രഹ്മചാരിയിലേക്ക് ഒരു പാട് കാലദൂരം ആണ് ... എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത് .. ശബരിമലയിൽ യോഗീ ഭാവമാണ് ... പരമ കോടി
@Tharakam099
@Tharakam099 6 жыл бұрын
good
@pgn4nostrum
@pgn4nostrum 6 жыл бұрын
Arjun Rveendran "തങ്കളോടൊന്നും ഇതിൽ കൂടുതൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ല" എന്നതിന്റെ വ്യംഗ്യം മനസ്സിലായില്ല. പുച്ഛിച്ചതാണെങ്കിൽ വേണ്ടാ. എന്തെങ്കിലും നക്കാപ്പിച്ചക്ക് വേണ്ടിയാണെങ്കിൽ ഓക്കെ. ഇതുരണ്ടുമല്ലെങ്കിൽ ചിലത് അറിയാനുണ്ട്.. 1. ഹരിഹരപുത്രന്മാർ എത്രപേർ ഉണ്ട്.. 2. കാട്ടിൽ ഉപേക്ഷിച്ചത് ആര്.. എന്തിന്.. 3. വീണ്ടും കാട്ടിൽ എന്തിന് എപ്പോൾ എത്തി... 4. വർഷത്തിലൊരിക്കൽ വ്രതമണ്ഡലകാലം...41 ദിവസം...ശരി, ഏവരും ആ 41 ദിവസവും വ്രതമെടുക്കുന്നുണ്ടോ.. 5. എങ്കിൽ വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ ആരുണ്ടാകും.. 6. അതും പോട്ടെ.. നാൽപതാം ദിവസമെങ്കിലും വ്രതപൂർത്തീകരണമുണ്ടോ. 7. നൈഷ്ഠിക ബ്രഹ്മചാരി..എന്നാൽ എന്തെന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്.. ചാനൽ തിണ്ണകളിൽ കടവിറങ്ങുന്ന ചില പിഴച്ച സന്തതികളുടെ വാക്കുകൾ കേട്ട് വലിയ ആളാകരുത്. മാന്യതയും മര്യാദയും ഉള്ളവരെ പുച്ഛിക്കാൻ വരരുത്. പഠിപ്പിക്കാനും. ഊച്ചാളിതരത്തിനായാലും ഒരതിരൊക്കെ വേണം. എന്തുകൊണ്ടാണ്...rss/vhp യുടെ പിന്തുണ ഹർത്താലിന് കിട്ടാതെ പോയത്..എന്ന് ചിന്തിച്ചുവോ.. എന്തുകൊണ്ടാണ് ഭയ്യാജി ജോഷി ഇതിനൊക്കെ എത്രയോ മുൻപേ ഇത് ആവശ്യപ്പെട്ടത്..അഥവാ താത്പര്യപ്പെട്ടത്... എന്നറിയുമോ ഒന്നുമറിയാത്തവരെയും ഒന്നും പഠിച്ചിട്ടില്ലാത്തവരെയുമല്ല, പഠിച്ചവരെ തന്ത്രിയാക്കുന്നതാവണം രീതി. അതുതന്നെയാണ് ശബരിമലയുടെ കാര്യത്തിലും വേണ്ടത്. ഉദാഹരണത്തിന് Clean shave അടിച്ച് ഫേസ് ക്രീമും പുരട്ടി പടി കയറുന്ന തന്ത്രിമാർ/പരമ്പരകൾ വ്രതദീക്ഷയെടുക്കുന്നവരാണെന്ന് ആർക്കെങ്കിലും എങ്ങനെ പ്രത്യക്ഷത്തിൽ പറയാൻ കഴിയും.. മണികണ്ഠൻ..അയ്യപ്പൻ...ശാസ്താവ്...ഇങ്ങനെ ശതനാമോത്തരിയിൽ ഭഗവാന് ധാരാളം പേരുകളുണ്ട്. ഹിന്ദുക്കളോ അഹിന്ദുക്കളോ എന്നോട് വഴക്കിടാൻ/എന്നെ തെറിവിളിക്കാൻ വരില്ല. ഉറപ്പാണ്. എന്നാൽ അധ്വാനിക്കാതെ നക്കാപ്പിച്ച വാങ്ങിയുണ്ണുന്നവർ...കാലം കഴിക്കുന്നവർ...അത് ചെയ്തേക്കാം. എങ്കിലിനി ഓർമ്മിപ്പിക്കാം.. സ്വന്തം കർമ്മഫലം.. എന്നൊന്നുണ്ട്.
@mattancherinarco
@mattancherinarco 6 жыл бұрын
Oru like ittitund, kore nerum irunn type cheythathalle 🤘🏻
@amalone7262
@amalone7262 6 жыл бұрын
ഹോ ന്റെ നാവ് ചൊറിയുന്നു 😡😡😡😡😡😡😡😡😡 രാഹുൽ ഫാൻസ്‌ ഇണ്ടോ ഇവിടെ????
@sreenathm2593
@sreenathm2593 6 жыл бұрын
ക്ഷേത്രം പൊളിച്ച് കപ്പ നടണം എന്ന് പറഞവർ പണത്തിന് വേണ്ടി ഇന്ന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നു
@MannyEagle1980
@MannyEagle1980 6 жыл бұрын
Rahul 👍
@nokiauser8499
@nokiauser8499 6 жыл бұрын
ഈ കള്ളസ്വാമിയുടെ കാവി അഴിച്ചു വെക്കാൻ പറയൂ മോ
@nazeersajana8815
@nazeersajana8815 6 жыл бұрын
Manoj Shan ,
@askaraliktni4389
@askaraliktni4389 6 жыл бұрын
മത വിശ്വാസങ്ങൾ കാലത്തിനു അനുസരിച്ചു മാറ്റാനാവില്ല
@shabeerali8400
@shabeerali8400 2 жыл бұрын
പിന്നല്ലാതെ . രാഹുൽ ഈ ..... യൊക്കെ കറുത്ത മുഖങ്ങൾ ....... പേരിൽ തന്നെ രാ.......
@malabartoday.aadhil.5754
@malabartoday.aadhil.5754 2 жыл бұрын
രാഹുൽ.വളചൊടികാതെ.ബിജെപി..തനെനയലേ.ഇതിന്.തുടകംകുറിചത്
@ibrahimahmed6122
@ibrahimahmed6122 6 жыл бұрын
rahul eshwer 100 sadamanam sariyanu paraynnadu
@Nikhil_George
@Nikhil_George 5 жыл бұрын
Don't be blunt man....grow up...
@chandramathiyammakuttannai2632
@chandramathiyammakuttannai2632 Жыл бұрын
വെരി ഗുഡ്, ആൻസർ രാഹുൽ ഈശ്വർ
@aparna8500
@aparna8500 6 жыл бұрын
ശനീശ്വരനായ അയ്യപ്പനെ മനസറിഞ്ഞു തൊഴുന്ന ഒരു സ്ത്രീയും പുണ്യമായ പതിനെട്ടാം പടി ചവിട്ടില്ല ....... സ്വാമി ശരണം.....
@venukalarikkal7734
@venukalarikkal7734 Жыл бұрын
തിരുവാഭരണത്തിൽ പൂർണ്ണ പഷ്കലമാരുണ്ടല്ലൊ ഒന്നും മനസിലാകുന്നില്ല സ്വാമിശരണം.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 19 МЛН
Sasikala Teacher was asked to keep a Promise
17:25
News18 Kerala
Рет қаралды 2 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН