കമല ഒന്നും ചെയ്യുകയില്ല ഇന്ത്യക്കാർക്ക് തുടക്കത്തിൽ കമല ഇന്ത്യൻ ഇപ്പോൾ കമല കറുത്ത വർഗ്ഗത്തിൽ പെട്ടവർ അടുത്ത ആഴ്ച ഇനിയും വേറെ എന്താ ഒന്നറിയില്ല 😂
@salessales628718 минут бұрын
കമല തരം പോലെയാണ് കറുത്തവർഗ്ഗക്കാരിയാണ് ഞാൻ ഇന്ത്യക്കാരിയാണ് എന്നൊക്കെ പറയുന്നത്. തന്റെ ജാതി/വംശം പറഞ്ഞു വോട്ട് പിടിക്കുന്നത് അമേരിക്കക്കാർ അംഗീകരിക്കുമോ എന്നു കണ്ടറിയാം. കറുത്ത വർഗ്ഗക്കാർക്ക് ഇടയിൽ ആണുങ്ങൾ വലിയ രീതിയിൽ ട്രമ്പിനു വോട്ട് മറിച്ചു. അതേപോലെ ഇന്ത്യക്കാരിലും വലിയൊരു ഭാഗം ഡെമോക്രാറ്റ് അനുഭാവികൾ ഉൾപ്പെടെ ട്രമ്പിനു വോട്ട് ചെയ്യുന്നു.