ഈ വാർത്ത ആങ്കർ ചെയ്യുന്ന ചേച്ചി വല്ലാതെ ചിലക്കുന്നു ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യുന്ന വൃത്തികേട് വിളിച്ച് പറയാൻ ഈ ആങ്കർ തയ്യാറാകുമോ ഈ കണക്കിന് പോയാൽ മാദ്ധ്യമപ്രവർത്തകരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല. ചോദ്യം ചോദിച്ചാൽ ഉത്തരം കേൾക്കാൻ ഉള്ള മര്യാദ പോലും ഇല്ല ആങ്കർക്ക്. ഷാബു പ്രസാദ് സാർ നല്ല മറുപടി നല്കി ശരിയായ മറുപടി.....
@RajeevPillai-f5dСағат бұрын
Shabu ji ❤❤❤❤❤❤
@amanazar25972 сағат бұрын
സാബുവും പണിക്കരും എങ്ങിനെയാണ് രാഷ്ട്രീയ നിരീക്ഷകൻ ആവുന്നത് സന്ധ്യാ നേരത്തെ ദു ശകുനങ്ങൾ 😭😭😭😭😭😭😭😭😭😭😭😭
@vipinm57692 сағат бұрын
എന്നാൽ നിന്റെ വാപ്പ ഉസ്താദിനെ കൂട്ടി കൊണ്ട് വാടോ 🐖🐖🐖🐖🐖🐖🐖🤣
@prasaddeepu12332 сағат бұрын
കള്ളത്തരം വിളിച്ചു പറഞ്ഞാൽ ഓഫീസിൽ പോയി തിരക്കണം എവിടുന്നു ന്യൂസ് കിട്ടി എന്ന്,
@padmakumargnair70004 сағат бұрын
KS ഒറ്റയ്ക്കല്ല പ്രവർത്തകരുടെ വികാരവും ഒന്ന് തന്നെ, പണിക്കർ ബിജെപിയെ പഠിപ്പിക്കാൻ വരണ്ട, പാർട്ടിയിലെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം
@muralimoloth20712 сағат бұрын
മാധ്യമ പ്രവർത്തനം അതിര് കടക്കുന്നു ദയവു ചെയ്ത് സത്യ സത്യസന്ധമായ വാർത്ത കൊടുക്കാൻ ശ്രമിക്കുക .!
വാർത്ത വായിക്കുന്നവരും അത് ഉണ്ടാക്കുന്നവരും ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം. നിങ്ങൾക്ക് ലാഭം മാത്രം ലക്ഷ്യമാക്കി വാർത്തകൾ ചെയ്യരുത് സത്യസന്ധമായി വാർത്തകൾ ചെയ്യൂ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും. പിന്നെ അദ്ദേഹം പറഞ്ഞതിന് നിങ്ങൾക്ക് എന്താ പേടി നിങ്ങൾ കള്ള വാർത്ത യാണോ ചെയ്യുന്നത്. അദ്ദേഹം പറഞ്ഞത് ഒരു പ്രശ്താനത്തെ അപമാനിക്കാൻ കള്ള വാർത്ത സൃഷ്ടിക്കുന്നത് എത്ര വലിയവനായാലും അവരെ വെറുതെ വിട്ടില്ല എന്നാണ് 'നിങ്ങൾ ശരിയായ വാർത്ത ചെയ്യു നിങ്ങൾക്ക് വിയർക്കാതെ സമാധാനത്തോടെ ജോലി ചെയ്യാം അല്ലാതെ ജനങ്ങളെ പറ്റിച്ച് വാർത്ത വളച്ചൊടിച്ച് റീച്ച് കുട്ടാൻ നോക്കണ്ട. നിങ്ങൾ കാണുന്നതും കേൾക്കുന്നതും പറയുന്നതും ജനങ്ങളും കാണുന്നു കേൾക്കുന്നു അറിയുന്നു പഴയ കാലം അല്ല😂😂😂😂😂
@vincheriyan4 сағат бұрын
0
@PradeeshKr-e7c2 сағат бұрын
കേന്ദ്രം ഇടപെട്ട് സുരേന്ദ്രനെ പുറത്താക്കണം
@narayananpt3252Сағат бұрын
ഒലക്ക!!!!
@kunchithangal793951 минут бұрын
ചെറു വിരൽ ഇല്ലാത്തവർ മുട്ട്ക്യായ് ഇല്ലാത്തവരേ കുറ്റം പെടുത്തുനു. 😊
@s.harikumar84533 сағат бұрын
സപ്പോർട്ട് KS
@san00972 сағат бұрын
മാധ്യമം അവർക്കു ഇഷ്ടമുള്ളത് ഒക്കെ വാർത്തകൾ കൊടുക്കും അത് അങ്ങനെ അല്ല എന്ന് സുരേന്ദ്രൻ തെളിയിക്കാൻ നടക്കണം എന്നാണോ ശ്രീജിത്ത് പറയുന്നത്... ഭയകര നിരീക്ഷണം ആയി പോയി പണിക്കരുടെ..
@Sundar.vijay6Сағат бұрын
Aparna Vatham…well done Shabu Prasad ..
@George.Philip22552 сағат бұрын
എടാ പണിക്കരേ... നീ സന്ദീപാണ്ടി ആവാൻ നോക്കണ്ട.... നീ എന്തിനാണ് ഈ വ്യാജ വാർത്തകളെ ന്യായീകരിക്കുന്നത്.. നിനക്ക് വ്യക്തിവിരോധം ഉണ്ടെങ്കിലും ഇതൊന്നും ചെയ്യരുത്
@ammu22664 сағат бұрын
എന്തിനു ആ ഷിഗണ്ടിയുടെ പേരുപറഞ്ഞു സ്വയം നിങ്ങൾ നാറുന്നു.. അവനൊരു വിലയും ഇല്ല സമൂഹത്തിൽ
@bibinvijayan73182 сағат бұрын
Karyam bjp yodu എതിർപ്പ് ഉണ്ട് ബട്ട് മാപ്രാക്കളുടെ കാര്യത്തിൽ അത് ഇല്ല
@rajukallunkal648334 минут бұрын
പരനാറിയുടെ വാർത്താ സമ്മേളനം നടത്തുമ്പോൾ മാമാ മാദ്ധ്യമങ്ങൾ കുനിഞ്ഞുനിൽക്കുന്നതിന് കുഴപ്പമില്ല അല്ലേ
@narayananpt3252Сағат бұрын
നിങ്ങൾ വാർത്ത കൊടുക്കു. വളച്ചൊടിക്കണ്ട.
@manikuttan50Сағат бұрын
Shabuji 👌
@santok9252 сағат бұрын
SP looks to be a dumb person for his calibre. His convenience overrule his conviction.
@sreebhadran3 сағат бұрын
തെരുവിൽ അടി കിട്ടുന്ന കാലം വിദൂരമല്ല
@sajithsbabu3 сағат бұрын
oru madhyama പ്രവർത്തകനെ കൈ പങ്കിന് കിട്ടിയാൽ തീരത്തേക്കണം എന്ന് പറഞ്ഞ congress നേതാവിനെ പറ്റി സംസാരം ഇല്ല ചാനലുകൾക്ക് . ചോദിയ്ക്കാൻ വരും എന്ന് പറഞ്ഞത് valiya ഇഷ്യൂ ആവും . enthanu journalists nannakathe?
@sunilmudilikkulami30453 сағат бұрын
അങ്ങയുടെ സ്നേഹത്തിന്റെ കടയിൽ നിന്നും സ്നേഹം കുറച്ചെങ്കിലും വാങ്ങി ഭക്ഷിക്കൂ. ശേഷം ആവട്ടെ ചെകുത്താനെ പോലെയുള്ള ഈ ഭാഷണങ്ങൾ. നിലവിലുള്ള രാഷ്ട്രീയ പാർട്ടിയിൽ വ്യക്തിത്വം ഉണ്ടെങ്കിൽ ആളാവു., അതല്ലാതെ മുൻപ് പ്രവർത്തിച്ചിരുന്ന പാർട്ടിയെ ഇല്ലാത്തത് പറഞ്ഞു ഊള ആവാൻ നോക്കല്ലേ.. വിളക്കത്ത് വന്ന് എരിയുന്ന ഈ ഇയാൻ പാറ്റേയെ പോലെ ആവല്ലേ. കള്ളപ്പരിശകളെ ഏതു പാർട്ടിയായാലും അവർക്ക് അധികം താമസിയാതെ മനസ്സിലാകും എന്ന ബോധ്യം എങ്കിലും ഉണ്ടാവുക.. തന്നെയുമല്ല ജന്മം നൽകിയ ആളുകളോട് എങ്കിലും കടപ്പാട് ഉണ്ടാവുക.... എങ്കിൽ കൂടെ ഈശ്വരനെങ്കിലും ഉണ്ടാകും.. എവിടെയായാലും സത്യവും ധർമ്മവും പാലിക്കണം.. അതാണ് അന്തസ്സ്... അണയാൻ പോകുന്ന തീ ആളിക്കത്തുന്ന പോലെ ആവരുത്... ബിജെപിക്കാരോടും ആർഎസ്എസുകാരോടും ഒന്നേ പറയാനുള്ളൂ. ഇതുപോലുള്ള കള്ള നാണയങ്ങളെ ആണല്ലോ ഇത്രയും കാലം തീറ്റിപ്പോറ്റിയത്. അതു മനസ്സിലാക്കാൻ നിങ്ങൾ എന്താണ് വൈകിയത്????/ കോടികളുടെ മുന്നിൽ ആദർശത്തിന് വില നൽകാത്തവർ പ്രസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ കണ്ടെത്തുക തന്നെ വേണം❤
@RajeevPillai-f5dСағат бұрын
Anchor kashttam 😂😂😂😂😂
@petrixiron4 сағат бұрын
പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോൾ അന്തി ചർച്ച ഇല്ല.. സുരേന്ദ്രൻ നിയമപരമായി പോകും എന്ന് പറഞ്ഞപ്പോൾ ചർച്ച 😂😂ജനങ്ങൾ ഇതൊക്കെ കാണുക അല്ലെ
@padmanabhanthrissur72053 сағат бұрын
ചർച്ച ചേട്ടൻ കണ്ടിട്ടില്ല?
@padmakumargnair70004 сағат бұрын
പണിക്കരെ ബിജെപിയെ വളർത്തിയത് കേരളത്തിലെ മാധ്യമങ്ങൾ അല്ല, ഞങ്ങൾ പ്രവർത്തകർ ആണ്, പിന്നെ പാർട്ടി തോൽവിയിലൂടെ ആണ് ഇവിടെ വരെ എത്തിയത് അതുകൊണ്ട് ആരും ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട, മാധ്യമ മം അതിന്റെ ധർമംപാലിക്കുക, മാധ്യമ ത്തിന് എതിരെ കോടതിയിൽ പോയാൽ അതിനെ ടൈം കാണു
@petrixiron3 сағат бұрын
@@padmakumargnair7000 പണിക്കർക്ക് സുരേന്ദ്രനോട് വിരോധമാണ് അത് കൊണ്ട് അയാൾ ഇല്ലാത്തത് പൊലിപ്പിക്കും
@shibirajan9602 сағат бұрын
Aparna again and again proving, she is useless anchor.....
സന്ദീപ് ഒക്കെ ഒന്നാന്തരം ഒന്താണ് അവന്റെ പേര് പറഞ്ഞു പ്രകടനം നടത്തേണ്ട ആവശ്യം ഇല്ല.ചതിയൻ ആണെന്നും ആർത്തി മൂത്ത് കൊണ്ഗ്രെസ്സ്ൽ പോയതാണ് എന്ന് സാധാരണ ജനങ്ങൾക്ക് മനസിലായി