Correct, ellaam Vallya animal lovers aanu. But athinte solution oruthanum ariyathilla. Ennitt kona adikkum.
@ananthapadmanabhan879517 сағат бұрын
Lokathu ettavum adhikam manushyarae kollunna jeevi manushyan aanu.. palestineil aalkkaar marikkumbol celebrate cheyyunnavar, pashuvinu vendi aalae kollunnavar, party kku vendi aalae kollunnavar.. athrem varilla oru kaduva..
@Firerouts00019 сағат бұрын
ദൈവമേ കേട്ടിട്ട് ജീവൻ പോവാണ് 😮😮😮😮🙏🙏🙏
@moideenkunhi706619 сағат бұрын
നിങ്ങൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് അത് ചാടിപിടിക്കാൻ തക്കം പാർത്ത് നില്ക്കുകയാണ് എന്നാണ് നിങ്ങളുടെ വിവരണത്തിൽ നിന്നും മനസ്സിലാകുന്നത് ഇങ്ങിനെയുള്ള സന്ദർഭത്തിൽ വീഡിയോ എടുക്കാനൊന്നും നില കരുത് കാരണം ഒരു ചാട്ടംചാടിയാൽ ഒരു പ ക്ഷേ കടുത്തി നാ യി രി ക്കും പിടിക്കുക. നരഭോജിയാണ് അത് എനിയും മനുഷ്യരെ ആക്രമിക്കാൻ വരും കരുതിയിരിക്കണം.
@ഒറ്റയാൻ-solo19 сағат бұрын
ആ ഉമ്മ രക്ഷപെട്ടു.. കൊറേ നേരം ശ്രദിച്ചു നിന്നെങ്കിൽ അവരെ പിടിക്കാൻ ഉള്ള ശ്രമത്തിൽ ആയിരിക്കും. കടുവയെ ഇങ്ങനെ മുന്നിൽ കണ്ടാൽ സ്തംഭിച്ചു നിന്ന് പോകും ന്ന് പറയുന്നു സത്യമാണോ ന്തോ 😮
@bibinbibin784618 сағат бұрын
Yes
@Shineee_66616 сағат бұрын
ജൂലിയസ് സീസറിൻ്റെ ഒരു കഥയിൽ ഒരു വേട്ടക്കാരൻ പ്പറയുന്നുണ്ടല്ലോ നമ്മൾ ഒരു കടുവയെ കാണുന്നതിന് മണിക്കൂറുകൾ മുൻപ് അത് നമ്മളെ കണ്ടിട്ടുണ്ടാകും...👀💀
@vishnuprasanth650816 сағат бұрын
Julies manual 😉😉😉
@arundev..804119 сағат бұрын
മൃഗ സ്നേഹികൾ കോടതിയിൽ പോയി സ്റ്റേ മേടിക്കും അതോടെ വീണ്ടും ഇത് നീളും. പിന്നെ കടുവ അതിൻറെ വഴിക്ക് പോകും
@harisp.t918818 сағат бұрын
വല്ല പശുവിനോ പട്ടിക്കോ, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എല്ലാ മൃഗ സ്നേഹികളും, ബോളിവുഡ് നടന്മാരും പോസ്റ്റ് ഇട്ടേനെ, കണ്ണീർ ഒലിപ്പിച്ചേനെ... മനുഷ്യനെ കടുവ പിടിച്ചിട്ട് ആർക്കും ഒരു പ്രശ്നവും ഇല്ല.. മന്ത്രിക്കും ഗവണ്മെന്റിനും... വല്ല സിനിമ നടയിയെയും ആരെങ്കിലും നോക്കിയാൽ.. എല്ലാ ഭരണകൂട സംവിധാനങ്ങളും യുദ്ധ കാലാടിസ്ഥാനത്തിൽ ഉണർന്നു പ്രവർത്തിച്ചേനെ
@rashankr927718 сағат бұрын
കടുവക്ക് നമ്മളെ ഒരു വെട്ടം പിടിച്ചാ മനസിലാവും മാനും. കുരങ്ങും പോത്തും ഒകെ ചാടുകയും ഓടുകയും തിരിച്ചു കുത്താൻ ഒകെ നോക്കും.. നമ്മൾ ആണ് പ്രതിരോധിക്കാൻ പറ്റാത്തവർ.. വീണ്ടും വരാൻ ചാൻസ് und
@jobepo569518 сағат бұрын
കാർബൺ ന്യൂട്രൽ ഫണ്ടിന് വേണ്ടി അധികാരികൾ എന്തും ചെയ്യും. വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നാലും തിന്നാലും വനം മന്ത്രി പാട്ടുപാടും പോക്കറ്റ് നിറയണ്ടേ
@sujas812319 сағат бұрын
ദൈവമേ കടുവ ഉന്നം നോക്കി നിൽക്കുകയായിരുന്നു😮 ഈ കൊടും കാട്ടിൽ വന്നു വീടുകെട്ടി കിടന്നാൽ പിന്നെ വന്യമൃഗങ്ങൾ ആക്രമിക്കുന്നതിൽ എന്തെങ്കിലും തെറ്റ് പറയാൻ ഉണ്ടോ
@FirosTk-pe6cv18 сағат бұрын
എന്നാപ്പിന്നെ നിന്റെ തറവാട്ടിൽ വീട് വെക്കാൻ സ്ഥലകൊടുക്ക് സ്ഥലം ഉള്ളയിത്തല്ലേ വീട് വെക്കാൻ കഴിയൂ കണ്ണൂർ നഗരത്തിൽ കാടുവ ഇറങ്ങിയിട്ട് മയക്ക് വെടിവെച്ചു പിടിച്ചത് ഞാൻ ഞാൻ കണ്ടതാണ് ലോകം കണ്ടതാണ്. കണ്ണൂകാരൻ
@AbduSamad-nr3xw18 сағат бұрын
കടുവ നിങ്ങളെ കണ്ടു വെച്ചു ഇനി ശ്രദ്ദിച്ചില്ലങ്കിൽ എപ്പോളും വന്ന് അറ്റാക്ക് ചെയ്യും😮
@Judy-o4h18 сағат бұрын
ഭരണ വർഗ ഭാഷയിൽ പറഞ്ഞാൽ അതു് കടുവയല്ല വലിയ പുച്ചയാ വനം വകുപ്പ് അതു് സ്ഥിരീകരിച്ച് വരുമ്പോഴേക്കം ഇനിയും കുറേ പേരുടെ ജീവൻ പൊലിയും
@4__nan_dana16 сағат бұрын
പറയുന്നത് കേൾക്കുമ്പോൾ തന്നെ പേടി ആവുന്നു.. ഇനി നന്നായി ശ്രദ്ധിക്കണം നിങ്ങളെ അത് ശരിക്കും കണ്ട് ഇനി എപ്പോ വേണമെങ്കിലും ഒന്ന് കൂടെ വരും ഞാൻ വല്ലോ ആയിരുന്നെങ്കിൽ ആ spot യിൽ തന്നെ attack വന്നു തീർന്നേനെ😌
@SunnyGeorge-fu1op17 сағат бұрын
വയനാട് MP ജനങ്ങളോടുള്ള കടമ നിർവഹിക്കണം
@subhash999117 сағат бұрын
Prarthikkunnu wayanad le sahodarangalkaayi....
@themonitor430420 сағат бұрын
കുങ്കി ആനയെ കൊണ്ടുവന്നിട്ടുണ്ട് ഇനി പേടിക്കേണ്ട കാര്യമില്ല.
@മുഹമ്മദ്ഷാഹിൽ19 сағат бұрын
Naraboji kaduva anu
@joandni56119 сағат бұрын
കടുവ കുങ്കിയെ തിന്നും
@themonitor430417 сағат бұрын
@@മുഹമ്മദ്ഷാഹിൽ നമ്മൾ കാട്ടിൽ കയറി കടുവയെ കാണുന്നതിന് അരമണിക്കൂർ മുൻപ് കടുവ നമ്മളെ കാണുകയും നമ്മുടെ നീക്കങ്ങൾ ശ്രെദ്ധിക്കുകയും ചെയ്യുമെന്നാണ് വേട്ടക്കാർ പറയപ്പെടുന്നത് കടുവ ബുദ്ധിയുള്ള ജീവി കൂടെയാണ് അതാണ് പിടിക്കാൻ പാട്, കൊലകൊല്ലി കൊമ്പനാനകളെ വരുതിയിലാക്കാൻ മനുഷ്യരെ സഹായിക്കുന്ന ആനകളാണ് കുങ്കി ആനകൾ. കുങ്കി ആനയെ ഇറക്കിയ സ്ഥിതിക്ക് കടുവയെ ജീവനോടെ പിടിക്കാൻ ആയിരിക്കും അവർ കഴിവതും നോക്കുന്നത് അത് നടന്നില്ലേൽ ചിലപ്പോൾ വെടിവെച്ചു കൊല്ലുമായിരിക്കും നിലവിൽ കടുവ എവിടെയെന്നു അവർക്കു അറിയാമായിരിക്കും അതിനെ മയക്കുവെടി വെച്ചു കൊണ്ടുപോകാൻ ആയിരിക്കാം പരമാവധി നോക്കുന്നത് എന്നാണ് തോന്നുന്നത് അല്ലെങ്കിൽ കുങ്കിയെ ഇറക്കേണ്ട ആവശ്യം ഇല്ലല്ലോ.
@HariKrishnan-pf1ec19 сағат бұрын
കാട് കൈയേറി താമസിക്കുന്നത് ശരി അല്ല.. സർക്കാർ ഇവരെയൊക്കെ പുനർവാസിപ്പിക്കണം
@samsonm.j655619 сағат бұрын
എടാ പ്രാന്താ അവർ കാട് കൈയെറി എന്ന് നിന്നോട് പറഞ്ഞോ. മനുഷ്യന്റെ വാസ സ്ഥലവും കാടും തമ്മിൽ അതിർത്തി ഉണ്ടാവില്ലേ
എന്നാനീ കുറച്ചു സ്ഥലം കൊടുക്ക് കാടിന്റെ അടുത്ത് താമസിപ്പിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ നടക്കുമോ
@abuwayanad922419 сағат бұрын
ഇവർ കാട് കയ്യെറിയവർ അല്ല ആരാടോ തന്നോട് കാട് കയ്യെറിയതാണെന്ന് പറഞ്ഞത്
@godofwar932519 сағат бұрын
നീ വെട്ടിവിഴുങ്ങി തിന്നുന്ന മിക്ക സാധനങ്ങളും ഇതുപോലെ ഉള്ളവർ ഉണ്ടാകുന്നതാണ്...അല്ലാതെ കടുവ കൃഷി ചെയ്ത് കിട്ടുന്നതല്ല ...
@sweetwisdom770819 сағат бұрын
Buffer zone ill ninum manusharee punarnivisipikanam... Jungle should be returned to real right ful owners... 1.5 billion ayii ini production reduce chiyanam.... 😊
@Pvr.1117 сағат бұрын
Manushyanu oru vilayum elle kaduvalkano vila athine nattukaar adichu kollanam
Why these people are living there? Its tigers and wild animals place.then hoe can they complain govt. Is not taking any step? How many tigers can be killed by forest guards and police. Its dangerous for them too.
@cartoon.21219 сағат бұрын
ചാനൽചേട്ട രാത്രി ഇവിടെ കുത്തി ഇരിക്കു പുലി വരും കാണിച്ച് തരാം
At any cost this type of human fatalities should not happen in KERALA. " Prevention is better than cure ". Most innovative and immediate preventive measures should be taken from the part of Government of KERALA to save the lives of human beings in the Forest access areas. If necessary, expert advice from Global sources must be sought in this manner. Try to find out how other major Countries in the World are managing the Wild life when their number increases and becomes a threat to humans and their resources including agriculture. If necessary our existing laws regarding protection of Wildlife should be ammented at the level of Central Government of INDIA. Export of live animals to other countries who want to maintain them may be considered. AUSTRALIA, US and in many African countries they bring down the number of wild animals by shooting them when the survival of human and ecosystem is threatened. So many other advanced methods to control the population of Wildlife is also now in practice. It is high time that the various Departments and Government Machinery of the State as well as the Central Government should raise to the occasion and put an end to brutal killing of poor people by these Wild animals.
@veenanair2717 сағат бұрын
Iswara ...pls help
@amnazeer509719 сағат бұрын
ഗവൺമെന്റിന് പത്ത് ലക്ഷം രൂപയും ഒരാൾക്ക് ഗവൺമെന്റ് ജോലിയും ലാഭം!
Kollanam natukar thanea alathea keralathilea force kond onnu nadakillaaa chumma oru mayak vadii kond nadakan alathea
@3000manjusha18 сағат бұрын
Give the forest back to animals. Why wayanadu people still not study from that massive landslide . FOR EVERY ANIMAL U KILL , NATURE WILL STRIKE BACK. NATURE WILL MAKE U CRY. Stupid medias , find out the real reason of encroaching forests, killing wild board etc. Instead of blaming animals.
@praseedarafeeque695417 сағат бұрын
മോളെ അത് അല്ലാഹുവിന്റെ ഒരു പടപ്പല്ലേ എന്തിനാ പേടിക്കുന്നത് ഈമാൻ ഉണ്ടായാൽ മതി ഒന്നും സംഭവിക്കില്ല അള്ളാഹു സർവ്വ വിഭത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ
@Biziiiiiiiiiii16 сағат бұрын
ഈമാൻ ഉണ്ടായിട്ട് അങ്ങട്ട് ചെല്ല് കടിച്ചു കീറും.... രക്ഷപെടാൻ നോക്കു അധികാരികൾ ജനങ്ങൾക്ക് സുരക്ഷ ഏർപ്പാട് ചെയ്യ് പാവം ജനങ്ങൾ
@RashnyRashny19 сағат бұрын
വീഡിയോ വേണം എടുക്കണം
@manojparambath384118 сағат бұрын
എന്നാലും എന്റെ മറിയാമേ നീ മറിയു 😂😂
@sachuharsha442519 сағат бұрын
ഇവിടേ ഭർത്താവിന്റെ പേര് എന്തിനാണ് പറയുന്നേ 🤔🤣🤣
@KREUX18 сағат бұрын
ഒന്ന് പോടോ
@Firerouts00019 сағат бұрын
🙏🙏🙏🙏🙏😮😮
@SKDISCOVER19 сағат бұрын
Shambalavum kimbalavum vangan vendi mathram jeevikunna vanam vakupp