Police Patrol | മാപ്പ് പറഞ്ഞ് വിദ്യാർഥി, ക്ഷമിക്കുന്നതായി അധ്യാപകൻ | Student Threat Against Teacher

  Рет қаралды 14,096

News18 Kerala

News18 Kerala

Күн бұрын

Police Patrol | Palakkad തൃത്താലയില്‍ Plus One വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ Keralam ഞെട്ടലോടെയാണ് കണ്ടത്. Mobile phone പിടിച്ചെടുത്തതിനു പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാര്‍ഥിയോട് ക്ഷമിച്ചതായി അധ്യാപകനും വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്.
#palakkad #studentthreatenedteacher #plusonestudentissue #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 15
@Anu-gy4yj
@Anu-gy4yj 16 күн бұрын
എല്ലാം കഞ്ചാവിന്റെ കളി 😂
@BABU-vs9bu
@BABU-vs9bu 16 күн бұрын
എന്നാലും mast ഒന്ന് കെയർ ചെയ്യുന്നത് നല്ലതാണ്....... ഇപ്പോളത്തെ ച്വകന്മാർ ആണ്
@sureshkumar-uc1dc
@sureshkumar-uc1dc 16 күн бұрын
Ethanu eppozhathe kuttikal..
@riasamgeorge1136
@riasamgeorge1136 17 күн бұрын
തണ്ടല്ലിത്താ വരുത് അദ്ധ്യാപകർ. Let him face the law
@LissySaju-i7j
@LissySaju-i7j 13 күн бұрын
Evan sary alla❤
@drakulaaskalathil1111
@drakulaaskalathil1111 16 күн бұрын
കൊറിയോടെ മാപ്പായിരിക്കും
@angeljo6020
@angeljo6020 17 күн бұрын
Njngal shemichilenkilo
@SaheerAbbas-gk4gm
@SaheerAbbas-gk4gm 14 күн бұрын
Kuttigal nannayalum manushyanmar nannavan sammadikkula atratolam pragarippikkum vidio
@arjunn9076
@arjunn9076 16 күн бұрын
.. ആദ്യം വീഡിയോ പ്രചരിപ്പിച്ചതിന്റെ നിയമ നടപടി ഫേസ് ചെയൂ ,,, എന്നിട്ടു ക്ഷെമിച്ചാ മതി... അതല്ലേ ഹീറോയിസം !!!
@Mathen-y7p
@Mathen-y7p 11 күн бұрын
വീഡിയോ പ്രചരിപ്പിച്ചതാണോ ഇപ്പൊ ഇതിലും വലിയ കുറ്റം? ഈ കഞ്ചാവോളിയെ ഒക്കെ മാപ്പും കൊടുത്ത് പിന്നെയും ആ സ്കൂളിൽ തന്നെ പഠിപ്പിച്ചാൽ നാളെ ഇവൻ മറ്റു കുട്ടികളെ ആക്രമിക്കില്ല എന്ന് എന്താണ് ഉറപ്പ്? അതോ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇവർക്കൊക്കെ ബോധം വരുകയുള്ളോ? ഇത്രയും പോക്രിത്തരം കാണിച്ചവനോട് "വിശാല ഹൃദയനായ ആശാൻ" ഇത്ര നിസാരമായി ക്ഷമിച്ചെങ്കിൽ ആശാന്റെ കയ്യിലും എന്തോ ഉഡായിപ്പുണ്ട്!
@amnade4030
@amnade4030 16 күн бұрын
Kyumchi para njini 🤬🤬 kundar kaychi puna 😑
@velayudhanchenamkulathil3822
@velayudhanchenamkulathil3822 3 күн бұрын
അനക്കൊന്ന് കുറിച്ചിയിലേക്ക് പൊയ്ക്കൂടേ, മാസ്റ്ററെ?
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН