കൂളിംഗ് ഫിലിം ഒട്ടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! Minister KB Ganesh Kumarന് പറയാനുള്ളത് | Cooling Film

  Рет қаралды 324,204

News18 Kerala

News18 Kerala

Күн бұрын

Пікірлер: 868
@AftharRahim-s4y
@AftharRahim-s4y 11 күн бұрын
ഉഗാണ്ടയിലെ റോഡുകളും സെറ്റപ്പും അമേരിക്കയിലെ നിയമങ്ങളും! കൊള്ളാം!
@thanzi5280
@thanzi5280 11 күн бұрын
Ugandel okey ippo nalla roads ahn. 🥲
@sreejithggnambiar3055
@sreejithggnambiar3055 11 күн бұрын
100% സത്യം
@uifan8219
@uifan8219 11 күн бұрын
😂😂😂
@stylesofindia5859
@stylesofindia5859 11 күн бұрын
Uuumpada road
@joshyignatious
@joshyignatious 10 күн бұрын
ഉഗാണ്ട എത്രയോ മുന്നിലാണ് പ്ലീസ്?
@youtubecorner
@youtubecorner 11 күн бұрын
തള്ളു കുറക്കാൻ ഒരു നിയമം കൊണ്ട് വരണം 😂
@shajahaninshan867
@shajahaninshan867 11 күн бұрын
സത്യം
@vipinshiva6200
@vipinshiva6200 11 күн бұрын
Poli
@vijoshbabu8329
@vijoshbabu8329 10 күн бұрын
അത് കലക്കി.😂
@timerider6315
@timerider6315 5 күн бұрын
100% truth
@salimva5462
@salimva5462 11 күн бұрын
ഇത് പോലെ ജനപ്രനിധികൾക്കും ഇലക്ഷന് നിൽക്കുന്നതിന് മുമ്പ് ഒരു പരീക്ഷ നടത്തി വിജയിക്കുന്നവരെ മാത്രം സ്ഥാനർത്ഥികളക്കണം
@Sefinkx
@Sefinkx 11 күн бұрын
😂❤
@andrearasmi
@andrearasmi 10 күн бұрын
😂😂😂
@Heyyyyyy211
@Heyyyyyy211 10 күн бұрын
Satyam
@vinishkumar2642
@vinishkumar2642 9 күн бұрын
Satyam
@shameershemi7025
@shameershemi7025 9 күн бұрын
😂😂👍
@shyamasunder63
@shyamasunder63 11 күн бұрын
മന്ത്രി... ആദ്യം "തോടുകൾ" ആയി മാറിയ റോഡ്കൾ നന്നാക്കി വീതിയുള്ള റോഡ് കൾ ആക്കുക. വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് റോഡ് വികസനം കൂടി നടപ്പാക്കുക. നിയമങ്ങൾ ഉണ്ടാക്കിയതുകൊണ്ട് മാത്രം സുരക്ഷ ഉണ്ടാവില്ല.
@jayakumar5128
@jayakumar5128 11 күн бұрын
💯
@kumarspillai3666
@kumarspillai3666 11 күн бұрын
@Bineeshkp57
@Bineeshkp57 11 күн бұрын
Correct, aanu
@Villanelle-g3o
@Villanelle-g3o 11 күн бұрын
Road okke adipoliyakkiyallo..😮
@samuelisaac2468
@samuelisaac2468 11 күн бұрын
പൊതു മരമത്ത്‌ വകുപ്പ് ആണ് റോഡ് authority
@Human123Being
@Human123Being 11 күн бұрын
ആദ്യം rto ഓഫീസ് കൈക്കൂലി നിർത്താൻ കഴിയുമോ മന്ത്രി ഗണേഷ്.
@shajahaninshan867
@shajahaninshan867 11 күн бұрын
🤣🤣🤣
@andrewsmathew3901
@andrewsmathew3901 11 күн бұрын
എങ്കിൽ ഡ്രൈവിങ് സ്കൂൾ ആദ്യം അടച്ച് പൂട്ടണം
@Damaff_e3n
@Damaff_e3n 11 күн бұрын
😹
@masthanjinostra2981
@masthanjinostra2981 11 күн бұрын
Keralathil Drivers kurayum
@josephvilangupara7270
@josephvilangupara7270 11 күн бұрын
എറണാകുളത്തെ ബസിൽ യാത്ര ചെയ്താൽ കുടൽ പുറത്ത് വരും. ഡ്രൈവർമാർ അടിപൊളി.
@NithaBinoy-j4n
@NithaBinoy-j4n 11 күн бұрын
സതൃം 😂
@artofmobiletech4333
@artofmobiletech4333 11 күн бұрын
കഴിഞ്ഞ ദിവസം ഒരു കണ്ടക്ടർ പോക്കറ്റിൽ നിന്ന് എന്തോ എടുക്കാൻ ശ്രെമിക്കുന്നതിനിടയിൽ എല്ലാം കൂടി നിലത്തു വീണു നോക്കുമ്പോൾ ബ്ലഡ്‌ ആയി ഇരിക്കുന്ന സിറിഞ്ജ് വേറെ എന്തൊക്കെയോ പൊതിഞ്ഞിരിക്കുന്നു ഞാൻ എല്ലാം കണ്ടെന്നു മനസ്സിലായപ്പോ ഒന്നും ഇല്ല ബ്രോ ഒന്നും ഇല്ല ന്നും പറഞ്ഞു ഒറ്റ പോക്ക്
@gls7503
@gls7503 11 күн бұрын
Correct
@nad11116
@nad11116 10 күн бұрын
​@@artofmobiletech4333😂👍🏼
@Optionade
@Optionade 10 күн бұрын
🤪
@ANSNELLIKUZHY
@ANSNELLIKUZHY 11 күн бұрын
മന്ത്രി പറഞ്ഞത് പോലെ റോഡും വീതി കൂട്ടി ടാര്‍ ചെയ്യാന്‍ അനുമതി കൊടുക്ക്
@sk9970
@sk9970 11 күн бұрын
ഞാൻ ചെന്നൈയിൽ ആണ് ജോലി ചെയ്യുന്നത്,.. ലൈസെൻസ് അവിടെ യാണ് എടുത്തത്.. ഇന്ത്യയിൽ എവിടെയും ഓടിക്കാൻ എനിക്ക് അവകാശമുണ്ട്.. ഗണേശന്റെ ഔദാര്യത്തിന്റെ ആവശ്യമില്ല...
@princevarghese2765
@princevarghese2765 11 күн бұрын
Yes, you are right
@pappanganga8230
@pappanganga8230 11 күн бұрын
Correct observation
@97456066
@97456066 10 күн бұрын
ഓടിക്കുന്നതിനു കുഴപ്പം ഇല്ല bhai. ആ ലൈസൻസ് അഡ്രെസ്സ് കേരളത്തിലോട്ടു മാറ്റുവാണെങ്കിൽ ആണ് test
@anshadhashim9236
@anshadhashim9236 10 күн бұрын
Nerkk kelkkk nthaan paranjathenn🧘🏻‍♂️
@sk9970
@sk9970 10 күн бұрын
​@@anshadhashim9236ഡ്രൈവിംഗ് ലൈസൻസ് union of india driving licence എന്നാണ്. ഇന്ത്യയിൽ എവിടെയും ഓടിക്കാം.. കേരളത്തിലോട്ട് മാറ്റണമെന്നാണ് എന്താണ് നിർബന്ധം... അത്രയേ പറഞ്ഞുള്ളൂ.
@RenjishSmenon
@RenjishSmenon 11 күн бұрын
കേരളം ഇന്ത്യ യിൽ അല്ലെ, ഗണേശ കൂടുതൽ തുള്ളി യാൽ, ജനം വെറുക്കും
@shabinps1481
@shabinps1481 11 күн бұрын
ഗൾഫിലെ നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് അവിടുത്തെ റോഡുകളും ഗതാഗത സംവിധാനങ്ങൾ കൂടി പരിശോധിക്കുക
@shyniharidas6894
@shyniharidas6894 11 күн бұрын
18.1.25 ഇൽ മലപ്പുറത്തുനിന്ന് കയറിയ ksrtc ബസ് തൃശ്ശൂർ എത്തിയപ്പോൾ tecanical പ്രോബ്ലം ആയി അവിടെ നിന്ന് കയറിയ ksrtc ബസ് ചാലക്കുടി കഴിഞ്ഞപ്പോൾ റോഡിൽ പഞ്ചർ ആയി അവിടെ നിന്ന് കയറിയ ksrtc ബസ് ആലുവയിൽ വെച്ച് ഓവർ ഹീറ്റ് ആയി ഇടപ്പള്ളിയിൽ ഇറങ്ങേണ്ട ഞങ്ങളോട് ksrtc കണ്ടക്ടർ ഞങ്ങളോട് തൊടുപുഴ ബസിൽ കേറിക്കോളാൻ പറഞ്ഞു.😂😂 ഭാഗ്യത്തിന് മെട്രോ ഉള്ളത് കൊണ്ട് ഞങ്ങൾ ഇടപ്പള്ളി എത്തി. എന്തൊരു ഗതികേടാണ് ഭഗവാനേ. 🙏
@binuvijayan5721
@binuvijayan5721 11 күн бұрын
😅😅😅
@premrajeev3455
@premrajeev3455 9 күн бұрын
അതു വല്ലാത്ത ഒരു യാത്ര ആയി പോയല്ലോ..എനിക്ക് ഇതുവരെ ഒരു ട്രോഫി ഒക്കെയെ കിട്ടിയിട്ടുള്ളൂ...ഇത് same day, 3 എണ്ണം...ഭയങ്കരൻ
@reenaantonytalks47
@reenaantonytalks47 11 күн бұрын
നിയമമൊക്കെ നല്ലതുതന്നെ ആദ്യം റോഡ് ഉണ്ടാകട്ടെ
@anuragmtr131
@anuragmtr131 11 күн бұрын
nannaya road national highway und..enitum avide valiya maatam onum ila road apakadam koduthal thanne aanu..apo ath naanayit ith mathi enn parayuna nyayam vitt pidi.. njmk nalla roadum venam proper driving techniques ariyuna janagalum venam.
@jkbk8333
@jkbk8333 10 күн бұрын
എന്ന ഒരു കാര്യം ചെയ്യ് , താങ്കൾ കേരളം UK/USA പോലെ road ഡെവലപ് ആയിട്ട് നല്ല കാറ് വാങ്ങിയാൽ പോരെ , പോരെ, അതുവരെ താങ്ങൾ ഒക്കെ ഒരു കാളവണ്ടിയോ , സൈക്കിൾ ഒക്കെ ഓടിച്ചു മാതൃക കാണിക്കു സുഹൃത്തേ
@Marcos12385
@Marcos12385 11 күн бұрын
എന്റെ സാറെ 5 മാസം ആയി ഒരു ബൈക്കിന്റെ RC ownership change ചെയ്യാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല.. വിളിച്ചു ചോദിക്കുമ്പോൾ.. വിളിച്ചു ചോദിക്കുമ്പോൾ കൊച്ചിന്ന് വരണം site down ആണ്.. മെഷീൻ കേടാണ്.. വേഗം കിട്ടാൻ കാരണം കാണിച്ചു mail അയക്കണം.. എന്തൊക്കെ പുലിവാൽ ആണ്.. മടുത്തു 🙏.. ഉപകാരം ചെയ്തില്ലെങ്കിലും വേണ്ട.. ഉപദ്രവിക്കരുത് മന്ത്രി സാറെ.. അപേക്ഷയാണ് 🙏🙏🙏🙏🙏🙏
@jose77719
@jose77719 7 күн бұрын
പുതിയ കാർ എടുത്തിട്ട് 1 വർഷം ആയി ഇതുവരെ ബുക്ക് കിട്ടിയില്ല😂😂
@NitheeshIrinavu
@NitheeshIrinavu 6 күн бұрын
Online il change aayille athu pore?
@jithinjosevj385
@jithinjosevj385 11 күн бұрын
😮മോനെ ഗണേശ കേരളം ഭാരതത്തിൽ തന്നെയാണല്ലോ ഉള്ളത് കൂടുതൽ തള്ളി മറക്കാതെ 😮
@A2zcom24
@A2zcom24 9 күн бұрын
അതിന് അവൻ മണ്ടനും, പൊട്ടനും ആണ് മൊയ്ലാളി😂😂😂
@satheeshkumar4571
@satheeshkumar4571 11 күн бұрын
സർക്കാർ വാഹനങ്ങൾക്കെല്ലാം ആദ്യം പൊലൂഷൻ ടെസ്റ്റ് നടത്ത് ... മനുഷ്യരെ പുകയടിച്ച് കറുപ്പിക്കാതെ സാർ😂
@moosanabdullah6902
@moosanabdullah6902 11 күн бұрын
ആദ്യംമര്യാദക്ക് ഓടാനുള്ള റോഡ് ഉണ്ടാക്കി കാണിക്ക് എന്നിട്ട് തള്ള് അധികാരത്തിൻ്റെ തണലിൽ വിടു വായിത്തം വിട്ടിട്ട് എന്ത് കാര്യം
@bobyjohn4293
@bobyjohn4293 11 күн бұрын
കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന ഡ്രൈവർമാരേയും പരീക്ഷിക്കുമൊ?
@drTp-ti8up
@drTp-ti8up 11 күн бұрын
അതിപ്പതന്നെ നമ്മുടെ നാട്ടിലെ ഡ്രൈവർമാർ പരീക്ഷിക്കുന്നുണ്ട്😂😂
@AlltimeEverGreenPlaylist
@AlltimeEverGreenPlaylist 11 күн бұрын
ആംബുലൻസിന് വഴികൊടുക്കാതെ ഒരാൾ മരിച്ച കേസിലെ ഡോക്ടറെ എന്ത് ചെയ്തു??
@abdulbasheer6939
@abdulbasheer6939 11 күн бұрын
അയ്യോ... അറിഞ്ഞില്ലേ.. 100 രൂപ പിഴ ഈടാക്കി 😂😂😂😂😂
@santhoshkokken
@santhoshkokken 11 күн бұрын
ഒന്നും ചെയ്യില്ല 5000 പിഴ അത് നമ്മുടെ ആളാണ് വേറെ ഒരാൾ ഇതു പോലെ ചെയ്തപ്പോൾ 2 lakh ഫൈൻ ഇയാൾ ഡോക്ടർ ഹോൺ കേട്ടില്ല പോലും എന്താ അല്ലേ ഇതാണ് ആദ്യം മറ്റേണ്ടത് എല്ലാർക്കും തുല്യ നീതി വേണം കൂനേശാ
@AlltimeEverGreenPlaylist
@AlltimeEverGreenPlaylist 11 күн бұрын
@@santhoshkokken ഒരുത്തൻ വണ്ടിയിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി എന്നും പറഞ് licence suspend ചെയ്തല്ലോ, അതുപോലെ ഇതും licence suspend ചെയ്ത് നരഹത്യക് കേസ് എടുക്കണം, ആ ഡോക്ടറെ practice ചെയ്യാൻ അനുവദിക്കരുത്.
@MidhunMohan-u1q
@MidhunMohan-u1q 9 күн бұрын
വഴി കൊടുക്കാഞ്ഞതല്ല. ആംബുലൻസ് driver nu ഓടിക്കാൻ അറിയാത്തത് കൊണ്ടാണ് 20 sec കേറ്റി വിട്ടില്ല എന്ന് കരുതി രോഗി മരിച്ചു പോലും 😌
@MidhunMohan-u1q
@MidhunMohan-u1q 9 күн бұрын
​@@AlltimeEverGreenPlaylistഡോക്റ്ററിന് എതിരെയല്ല ആംബുലൻസ് ഡ്രൈവറിനെയാണ് അറസ്റ്റ് ചെയ്യേണ്ടത്
@ponnusvm3490
@ponnusvm3490 11 күн бұрын
ഇതുകൊണ്ട് രണ്ട് മേഖലയിലെ ഉദ്യോഗസ്ത്തർക്ക് പണമുണ്ടാകാം അത്രതന്നെ
@hayahashmi4430
@hayahashmi4430 11 күн бұрын
ഇത് എല്ലാം ഗൾഫ്നിയമംങ്ങൾ ആണ് അവിടെ നല്ലറോഡുകളും സിഗ്‌നലുകളും എല്ലാംഉണ്ട്
@aswinasok6039
@aswinasok6039 11 күн бұрын
European countries elam ingane anu
@lulumolap
@lulumolap 11 күн бұрын
​@@aswinasok6039യൂറോപ്യൻ മാത്രമല്ല ആഫ്രിക്ക വരെ നല്ല റോഡുകളാണ്
@mohammadsadathky3003
@mohammadsadathky3003 11 күн бұрын
@@aswinasok6039😂😂കൊണ്ടല്ലേ
@aswinasok6039
@aswinasok6039 11 күн бұрын
@ ent kollan?
@VikasknVikas
@VikasknVikas 11 күн бұрын
ആന മുക്കുന്നത് കണ്ടു അണ്ണാൻ മുക്കുന്നു😂
@sabusam-sz2dj
@sabusam-sz2dj 11 күн бұрын
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുക.L E D അമിത പ്രകാശം ഉള്ള ഹെഡ്‌ലൈറ്റുകൾ നിരോധിക്കുക.വീതികുറഞ്ഞ റോഡുകളിൽ overtaking അനുവദിക്കാതിരിക്കുക.ദേശീയ റോഡുകളിൽ അല്ലാത്ത എല്ലാ റോഡുകളിലും വേഗം 60km/hr താഴെ ആക്കുക.
@edwinpanto
@edwinpanto 9 күн бұрын
ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ വണ്ടിയോടിക്കുന്നവർക്കെതിരെ ശിക്ഷ നടപടിയെടുക്കണം
@metalmanpta3415
@metalmanpta3415 9 күн бұрын
ഡ്രൈവിംഗ് സ്കൂളിൽ, റോഡിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് പഠി പ്പിച്ചാൽ നന്നായിരിക്കും ജങ്ഷ്ണുകളിൽ പോലും എല്ലോ ലൈൻ കഴിഞ്ഞു ഇപ്പുറത്തെ റോഡിൽ കൂടി വരുന്ന കെഎസ്ആർടിസിയെ ബോധവൽക്കരണം അത്യാവശ്യമാണ്.
@suneshs1963
@suneshs1963 11 күн бұрын
റേഡിയോ പോലെ ഇരുന്നു കേൾക്കണം ചോദ്യം ചോദിക്കാൻ അവസരം കിട്ടിയാൽ ഈ തള്ള് കുറക്കാം
@nijuniju5518
@nijuniju5518 11 күн бұрын
റോഡ് ഇല്ലാത്തതിന് മന്ത്രിക്കു കൊഴപ്പം ഇല്ലേ
@nithinpn9723
@nithinpn9723 10 күн бұрын
റോഡ് ഇല്ലാത്ത ഭായിയുടെ വീട് കേരളത്തിൽ എവിടെയാ?? 😂😂
@nijuniju5518
@nijuniju5518 10 күн бұрын
@nithinpn9723 vannal kanichu tharam. Ethile yathra cheyythu naduvodinja 100 kankkinu perude upaharanvalum thalkalkku sweekarikkavunnathanu
@pathanamthittakaran81
@pathanamthittakaran81 11 күн бұрын
കോടതി മുൻപിൽ ഒട്ടിക്കാൻ അനുവാദം കൊടുക്കുന്നുണ്ട് നിങ്ങൾ എങ്ങനെ പിഴ ചുമക്കും കോടതി അലക്ഷ്യം ആകും ഗുനേശാ
@ea_vlogs-01
@ea_vlogs-01 3 күн бұрын
Rules oke kollaaam nalladh thanna.. 1st cheyyan olladh Roadil proper signals. Pinna, lines, U turn & right turns, left turns Idhinoke dividerum venam. Ee driving padipikumbo. Edhoke track il ninn venam U trun, left & right turn cheyyanolladh onn padipich kodukkanam. Signal green kathumbo pranth pidicha pole thonniya reedhikk oke anu ororthar ponadh.. Aarum line keep cheydh drive cheyyilla. Indicator chilar use akilla..
@vijeethvasudevan1081
@vijeethvasudevan1081 11 күн бұрын
നല്ല തീരുമാനം 👌. ലൈസൻസ് കിട്ടുന്നതിന് ഏജന്റ്സ് മുഘേന കുറേ കൈക്കൂലിക്കാർ കൈക്കൂലി വാങ്ങുന്ന ഏർപ്പാട് കൂടി ഇല്ലാതാക്കണം 👍 എത്ര പ്രാവശ്യം ഇത്തരക്കാരെ വിജിലൻസ് പൊക്കിയാലും ഇത്തരക്കാർ വീണ്ടും അത് ആവർത്തിക്കും
@aruncs455
@aruncs455 11 күн бұрын
റോഡിലെ കുഴിയിൽ വീണ് മരിക്കുന്നവരുടെ കണക്ക് കൂടി ഒന്ന് എടുക്കണം. ഒടുക്കത്തെ tax അല്ലെ മേടിക്കുന്നത്. ആദ്യം മാന്യമായി യാത്ര ചെയ്യാൻ ഉള്ള റോഡ് ഉണ്ടാക്ക്. എന്നിട്ട് തള്ളാം.
@alexalex-dl3qc
@alexalex-dl3qc 9 күн бұрын
നല്ല കാര്യം...... അതുപോലെതന്നെ മികച്ച റോഡുകളും വരട്ടെ
@rakahmed1670
@rakahmed1670 11 күн бұрын
ഗണേഷ് ജി നല്ല പരിഷ്കാരങ്ങൾ തന്നെ... സമൂഹത്തിന് അതിനനുസരിച്ചുള്ള ബോധവൽക്കരണ വും വിദ്യാഭ്യാസ വും കൊടുക്കാൻ കൂടി ശ്രമിക്കുമല്ലോ..
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 10 күн бұрын
നല്ല കാര്യം 👌🏼👌🏼👌🏼
@ArjunA-nj4hg
@ArjunA-nj4hg 11 күн бұрын
Super sir ❤❤❤❤🎉🎉🎉🎉
@sajinahamed9156
@sajinahamed9156 11 күн бұрын
Adhyam swagarya bus kare നിലയ്ക്ക് നിര്‍ത്തിയാല്‍ kore abadangal കുറയും
@naveenanto1526
@naveenanto1526 11 күн бұрын
Swagarya bus matram alla... Ksrtcyum
@AswinAshok-q5r
@AswinAshok-q5r 10 күн бұрын
Very good point ❤
@ANSNELLIKUZHY
@ANSNELLIKUZHY 11 күн бұрын
ഈ വര്‍ഷം ഇതുവരെ നടന്ന പ്രസ്താവനകൾ ആദ്യം നടത്തി കാണിക്ക് എന്നിട്ടാവാം
@VSUnnikrishnan-g8b
@VSUnnikrishnan-g8b 11 күн бұрын
License taken from any State is equally valued anywhere in India, How come its values differ state to state ...I don't understand what he says Why should Kerala RTA validate a license taken from Road transport authorities of other states , Driving License taken anywhere from India should be equally valued to drive all over in India
@athulashok-k8n
@athulashok-k8n 9 күн бұрын
Hi brother. I totally support Ganesh kumar because I know few people who taken driving lisence from Karnataka without even attending a road test. In simple, the states like Karnataka and Tamil Nadu, we can take a licence if we have money. We don’t even need to go for the test. If we pay the amount what’s driving institutions says, they will get the lisence and not even to attend a single test. In such cases, people have the licence without knowing the driving causes accident.
@VSUnnikrishnan-g8b
@VSUnnikrishnan-g8b 8 күн бұрын
@athulashok-k8n , Hi, the concerned authority will take care of their own license quality. Kerala RTA doesn't need to provide anything beyond their own requirements
@hayahashmi4430
@hayahashmi4430 11 күн бұрын
റോഡ് ഒന്ന് നന്നാക്കിതന്നാൽ നന്നായിരുന്നു
@TheOptimist917
@TheOptimist917 11 күн бұрын
അപകടം കുറയ്ക്കാനും നിയമം കർശനമായി പാലിക്കാനും എന്ത് പരിഷ്കാരം കൊണ്ടുവന്നാലും അതിനെല്ലാം മന്ത്രിക്ക് സപ്പോർട്ട്
@geetharajendran632
@geetharajendran632 11 күн бұрын
ksrtc buses are old. 2 ksrtc buses got accidents within one week. Keeping mum on all these. Not only drivers problem. Road, old ksrtc buses. Near to Ganesh s own place meeyanoor , in kottarakkara.. ksrtc accidents took place. No comments on that
@aneeshsasi5589
@aneeshsasi5589 10 күн бұрын
Highwayil petti auto ellam koodi speed trackil kayari nirangunnathe Nirthan pattumo
@crsreekumar
@crsreekumar 11 күн бұрын
very good initiative
@shinoj999
@shinoj999 10 күн бұрын
ഞാൻ ഇത്തവണ നാട്ടിൽ പോയ സമയത്ത് റെന്റ് എടുത്ത് വണ്ടിയുടെ മുന്നിലും കൂളിംഗ് പേപ്പർ ഒട്ടിച്ചിരുന്നു... അതുകൊണ്ടുതന്നെ വണ്ടിക്കുള്ളിൽ നല്ല തണുപ്പായിരുന്നു.. അത്ര ചൂടിലും എസിയുടെ ഫാൻ ഒന്നിൽ ഇട്ടിട്ടു പോലും നല്ല തണുപ്പായിരുന്നു.. അതുപോലെ രാത്രിക്ക് ഓപ്പോസിറ്റ് വരുന്ന വണ്ടികളുടെ ലൈറ്റ് അധികം കണ്ണിൽ അടിക്കുന്നുണ്ടായിരുന്നില്ല...ഫ്രണ്ട് ഗ്ലാസിൽ ഫിലിം ഒട്ടിക്കുന്നത് നല്ലതാണ്..
@TheAnoopmr2001
@TheAnoopmr2001 10 күн бұрын
Nov 1st nu RC hypothecation cancel cheyyan koduthekkunnatha ithe vare kittiyilla chodichappo parayukaya Printing tamasm aa Aug vare ulla thu printing cheythittilla eenu...enna paripadiya ee kanikkunne
@Miakunji
@Miakunji 11 күн бұрын
👌👌👌👌👌👌👍👍Ernakulath Edappally Kakkanadu pedy aagum.purath eragiyaal. Thonnuna Poleya Vandi pogunne.
@greengeethanjali
@greengeethanjali 5 күн бұрын
നിയമ പരമല്ലത്ത കാര്യമാണ് അടിച്ചേല്പിക്കുന്നതെങ്കിൽ ജനങ്ങൾ പ്രതികരിക്കും. കേരളം വേറൊരു രാജ്യമല്ല എന്ന് ഭരിക്കുന്നവർ ഓർത്താൽ നന്ന്. MV ആക്ട് ഇന്ത്യക്കു മൊത്തമായി ഒന്നേ ഉള്ളു. ആവേശം കേറി എടുത്ത തീരുമാനങ്ങൾ പിന്നുടു മാറ്റിയതും അറിയാമല്ലോ.
@Asifperingady
@Asifperingady 11 күн бұрын
Good❤❤❤
@janemanolx4196
@janemanolx4196 11 күн бұрын
Very Good Plan Sir... Road karym koodi pariganiknm... Ruckless Drivers license hold akanm..6 month Pine Permit vechile anl permit hold aknm for 1 month.. Apo kurach enklm care akm en karuthnu....
@rajmohanr6596
@rajmohanr6596 10 күн бұрын
Very good...
@Vithurakkaran
@Vithurakkaran 9 күн бұрын
Vere level ithakka nadanna mathi ❤️
@tjohn1020
@tjohn1020 11 күн бұрын
സ്ത്രീകൾക്ക് പ്രതേകറോഡ് ഉണ്ടാകണം 😂😂
@A2zcom24
@A2zcom24 9 күн бұрын
😂🙏🏽👍🏽👍🏽😅😅
@anshad5696
@anshad5696 4 күн бұрын
ബഹുമാനപ്പെട്ട മന്ത്രി ആർസി ബുക്ക് ഓൾറെഡി ഞങ്ങളുടെ പക്കലിൽ എത്താനുള്ള ഒരു നടപടി സ്വീകരിക്കണം ആറുമാസമായി ഒരു ഓട്ടോറിക്ഷയുടെ ബുക്ക് കൊടുത്തിട്ട് വണ്ടി എടുക്കാൻ പറ്റില്ല ബഹുമാനപ്പെട്ട മന്ത്രി തീരുമാനം ഉണ്ടാക്കി തരണം
@kumarspillai3666
@kumarspillai3666 11 күн бұрын
സാർ റോഡിൻ്റെ സുരക്ഷയും തിരക്കുള്ളടത്ത് വൺവേ സംവിധാനവും ഏർപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യം പരിഹാരം കണ്ടതിന് ശേഷം പോരായോ ലൈസൻസ് കട്ട് ചെയ്യുന്നത്🙏
@akshaychandran8251
@akshaychandran8251 11 күн бұрын
ഏറ്റവും വലിയ അഴിമതി നടക്കുന്നത് ഇയാളുടെ വകുപ്പിലാണ് എത്ര തവണ വിജിലൻസ് പൊക്കി.. അതിനെതിരെ മിണ്ടാൻ ധൈര്യമില്ല ജനങ്ങളുടെ മുതുകത്ത് കയറാൻ എന്തൊരു ആവേശം
@sanjusvarghese
@sanjusvarghese 8 күн бұрын
Wow poli
@FASpace.
@FASpace. 9 күн бұрын
Heavy vehicle ൻ്റെ wild driving നൂ ആദ്യം പൂട്ടിടണം...അപ്പോൾ തന്നെ റോഡ് കളിൽ സുരക്ഷ ഒരു പരിധി വരെ സാധ്യമാക്കാം.... വളവിൽ ഹെൽമറ്റ് വേട്ടയ്ക്ക് നിക്കുന്ന എമ്മാനമ്മാർ അതിലും പ്രിയോറിറ്റി ബസ് ഉൾപ്പടെ ഉള്ള ഹെവി വെഹിക്കിൾസ് നെ നിരത്തുകളിൽ watch ചെയ്തു നിയമം പഠിപ്പിക്കുക
@bluesalon928
@bluesalon928 11 күн бұрын
അങ്ങിനെ നല്ല നല്ല കർശന നിയമങ്ങൾ നടപ്പാകട്ടെ 👍
@KJO13
@KJO13 11 күн бұрын
Could you fix the roads first?
@sajistains6312
@sajistains6312 8 күн бұрын
Good decisions...
@maryamkassi6719
@maryamkassi6719 11 күн бұрын
റോഡ് അപകടം കുറക്കാൻ ആദ്യം ശരിയായ രീതിയിൽ റോഡ് ഉണ്ടാക്കണം ഗൾഫിൽ ഒക്കെ കാണുന്ന പോലെ ജഗതി ക്ക് പറ്റിയത് റോഡ് നിർമാണത്തിലെ പോരായ്മകൾ ആണ്
@anandarvin7988
@anandarvin7988 9 күн бұрын
🙏🙏
@abbaskitchen1343
@abbaskitchen1343 4 күн бұрын
Sharida enna vandiel padichal Laisans tharumo sire
@deggory
@deggory 9 күн бұрын
Wat about newyork sytle road throughout Kerala
@ashrafhassan2762
@ashrafhassan2762 8 күн бұрын
കള്ള് കുടിച്ചു വടിയോടിച്ചിട്ട് ആളെ കൊല്ലുന്ന ഡ്രൈവർക്ക് എന്ത് ശിക്ഷയാ ഉള്ളത് ? വധശിക്ഷ കൊടുക്കാൻ നിയമമുണ്ടാക്കാൻ നിയമം ഭേദഗതി വരണം
@mohammedfahiz7322
@mohammedfahiz7322 11 күн бұрын
🌹🌹🌹🌹good
@Shajiig
@Shajiig 11 күн бұрын
സർ എയർ ഹോൺ ഉപയോഗം കൂടുതലാണ് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം
@vishnuvichu7125
@vishnuvichu7125 11 күн бұрын
Airhorn venam athiyavasam anne myre
@Navigator-oh6ki
@Navigator-oh6ki 6 күн бұрын
👏🏻👏🏻
@PRWorks8899
@PRWorks8899 11 күн бұрын
Next CM ❤❤ PR Ganesh ji ❤❤
@stephentdanielverygood2576
@stephentdanielverygood2576 4 күн бұрын
കോടതി വിധിയെ കടത്തി വെട്ടി ഉള്ള മന്ത്രിയുടെ വിധി ദുഃഖകരം 🤔🤔🤔
@shiyabshan4820
@shiyabshan4820 9 күн бұрын
Adhinte oppam thenne roadum koodi nannakanam sir
@nandhusnair2947
@nandhusnair2947 5 күн бұрын
Ganesh kumar paranjath windshieldil ottikkan pattillenna, pakshe palarum ath drive front side glass anennu thettudarichunn thonnanu. Left sideil koodi overtake cheyyunna auto karem bike karem adyam nannakkanam. Vandiye ishtapedunnavarem nannayi odikkunorem alla pidikkendath, mirror eduth kalanju soundum vech bikeil schoolinte clgintem avide koodi keechi pokunnore anu pidikkende
@gopinathanrajasekharannair2367
@gopinathanrajasekharannair2367 7 күн бұрын
Traffic rules should be strictly implemented
@praveenkazhimbram5098
@praveenkazhimbram5098 8 күн бұрын
Kalaki❤
@ShinjuVava
@ShinjuVava 4 күн бұрын
ആദ്യം റോഡ് ശരിയാക്കുക എന്നാൽ ഒരു അപകടവും ഉണ്ടാവില്ല
@harilal7714
@harilal7714 9 күн бұрын
Nice move...
@epicplayzz.3
@epicplayzz.3 4 күн бұрын
Road full set aaku Sir aadyam
@amalputhur2748
@amalputhur2748 11 күн бұрын
Best decision Alone with that please try to maintain these roads too.... News 18 team please report the road condition of Thrissur district, Especially at the location of Poovathur , Pavaratty , Chavakkad road.
@praleefsr6433
@praleefsr6433 11 күн бұрын
License edutitu probation period vandi oodikate errikunna etra perund atum koodi nokanam
@TheAnoopmr2001
@TheAnoopmr2001 10 күн бұрын
Mr Ganesh ee RC Book kittan endenkilum margam undo? Ee thallu tallandu
@ranjuvarghese1313
@ranjuvarghese1313 11 күн бұрын
Ente ponnu sire adhyam private buskarkkum ksrtc buskarkkum rules konduvayoo.. avarundakkunna atra idi aarum undakkunnilla ..
@jameschacko1017
@jameschacko1017 11 күн бұрын
Very good dicision
@davis962
@davis962 11 күн бұрын
Good 👍
@manumpwyn8387
@manumpwyn8387 6 күн бұрын
സാർ അപ്പോൾ ഒരു സംശയം തമിഴ്നാട്ടിൽ നിന്നും പുതിയതായി ലൈസൻസ് എടുത്ത ആൾക്കാർ ( തമിഴ്നാട്ടിലെ ആൾക്കാർ) വണ്ടി ഓടിച്ചു കേരളത്തിലേക്ക് വരുമ്പോൾ ബോധറിൽ അവരെയും കൂടി ചെക്ക് ചെയ്യുമോ. നിയമ പരിഷ്കരണം എല്ലാം നല്ലതാണ് പക്ഷേ ഇത് വെറും വേറെ എന്തിനൊക്കെയോ വേണ്ടി ചെയ്യുന്നതുപോലെ തോന്നുന്നു
@rajeenarajeenaraji1068
@rajeenarajeenaraji1068 5 күн бұрын
ലോഗത്ത് എവിടെയും ഇല്ലാത്ത നിയമം😂😁😁😁😁😁
@sunilparkkat7348
@sunilparkkat7348 4 күн бұрын
ഓട്ടോ . ടാക്സി. മിനി ഗുഡ്സ് & ഹെവി വാഹന ഡ്രൈവർമാർക്ക് കാക്കി യൂണിഫോം നിർബന്ധമാക്കണം
@A2zcom24
@A2zcom24 9 күн бұрын
😂😂😂 തക്കാളിപെട്ടിക്ക് ഗോദറേജ് ലോക്ക്... തട്ട് കൂട് റോഡ്, അപകടം സ്വാഭാവികം😂😂 സർക്കാരിൻ്റെ അനാസ്ഥ മറയ്ക്കാൻ ലൈസൻസ് കട്ടിങ്ങും..😂😂😂
@akshaythampi1
@akshaythampi1 10 күн бұрын
Sun film frontil pattille? Annu pass aaya lawyil frontilum pattum ennalle
@TheFate-x1p
@TheFate-x1p 11 күн бұрын
kottayam ernakulam Guruvayur odunha ela limited stop prethekichu ningadey KSRTC busukal adhyam control CHEY🙏🏻🙏🏻🙏🏻
@royhenry9943
@royhenry9943 10 күн бұрын
Minister's ideas are good, which are prevalent in countries with excellent roads and road signs. Kerala is far behind in infrastructure development compared to other southern states. Also, please consider controlling the reckless driving and continuous use of air horns by private buses in the state.
@rajeshok6674
@rajeshok6674 11 күн бұрын
ഒരു ബൈക്കിൽ ചെറിയ ഒരു LED ബൾബ്‌ കണ്ടാൽ ഫൈൻ എന്നാൽ ആഡംബര കാറുകൾ led ബൾബ് ഹൈ ഭീമിൽ ഇട്ടാ ഒരു കുഴപ്പവും ഇല്ല അതാണ് ഇവിടെത്തെ നിയമം, മുൻപിലെ ഗ്ലാസിൽ ടിപ്പർ ടോറസ് വാഹനങ്ങൾക്കു മാത്രം അനുവാദം കൊടുത്താൽ മതി അല്ലെങ്കിൽ അവർ ഐ ക്യാമെറയിൽ കുടുങ്ങും
@emmanuvel5236
@emmanuvel5236 10 күн бұрын
Super
@midhunm343
@midhunm343 11 күн бұрын
Good
@rahulnair4808
@rahulnair4808 5 күн бұрын
ആദ്യം സുരക്ഷിതവും,സഞ്ചാര യോഗ്യവുമായ റോഡ് നിര്‍മിക്ക്,, എന്നിട്ട് ജനങ്ങളെ കൊള്ളയടിക്ക്
@Achu-Achu-007
@Achu-Achu-007 11 күн бұрын
Kind request to honarable minister and news channels, I've come across a news today on Private bus rash driving, Private bus nu rules onnum ille. I have filed a complaint in mparivahan about a private bus but(no following lane manners) no actions were taken. while we appreciate the initiatives taken but need to see the outcome sir.
@AMJ11310
@AMJ11310 11 күн бұрын
Last day i saw student with modified silencer under the Chakai flyover, can hear the sound for almost 1 km. There were police standing, just looking at it. He was driving so fast almost all the vehicles stopped for this bike to pass through.
@sidux
@sidux 11 күн бұрын
Ath njn ahn bro ok bie😂
@sudhanpoyyara1360
@sudhanpoyyara1360 10 күн бұрын
Why issue licence don't provide
@alvinrozario4523
@alvinrozario4523 11 күн бұрын
We are ready, But Oru roadil kuzhi kandu public report cheythal appol thanne Concerned officers who approved the projects & their superior officer should fined Rs 10000 from Their Salaries.
@mathdom1146
@mathdom1146 8 күн бұрын
റോഡ് കൾ കൂടി നന്നാക്കണം... കുടാതെ പെടസ്ട്രിയന് അപകടം കൂടാതെ റോഡ് ക്രോസ്സ് ചെയ്യാനും. സീബ്ര ലൈനിനൽ, ബസ് സ്റ്റോപ് കളിൽ വണ്ടി കൊണ്ട് പാർക്കു ചെയ്യുന്നതിനും തടയിടണം..
@akhilsanilable
@akhilsanilable 9 күн бұрын
Ithinaath cooling film kaaryam evde?
@CUSeeyou
@CUSeeyou 10 күн бұрын
Angane veendum odichu kanikumpo veendum fees adakkano avo
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН