കേരളത്തിലേക്ക് ഉണ്ടാകാവുന്ന നന്മയൊക്ക വയനാട്ടിൽ മനസ്സിലാക്കി തന്നു. നന്ദി നമസ്കാരം.
@Mohanan70Күн бұрын
ആദിയം വേണ്ടത് ഏക സിവിൽ കോടാണ്
@Truthfinder0007Күн бұрын
Uffff 🔥... , എന്നിട്ട് ബാക്കി പറ...
@IshamooКүн бұрын
സിവിൽ കോഡ് എന്നാൽ യൂറോപ്പ്യൻ രാജ്യങ്ങളിൽ നടത്തുന്നതുപോലെയുള്ള നിയമമാകണം, വിധികൾ ഒരു പ്രത്യേക മതത്തെ ആചാരങ്ങൾ മാത്രം ഉൾക്കൊണ്ടുള്ള നിയമങ്ങൾ ക്രോഡീകരിച്ചുള്ള സനാതനധർമ്മം മാത്രം ആകരുത്
@Abhilash-.Күн бұрын
@@Ishamoo അങ്ങനെ ഒരിക്കലും വേണ്ട എന്നൽ ഒരു രാജ്യത്തെ രീതികൾ ആകാം. നമ്മൾ യൂറോപ്പ് അല്ലല്ലോ മിഡിൽ ഈസ്റ്റ് um alla india alle indiayile രീതികൾ ആവാം. പിന്നെ ഇന്ത്യയിലെ പ്രധാന മതം already uniform civil code സ്വീകരിച്ച സ്ഥിതിക്ക് ബാകി മതങ്ങളും ഈ മാതൃക സ്വീകരികാവുന്നത്തെ ഉള്ളൂ
@NerdCentral_17 сағат бұрын
@@Abhilash-.indiail Goa maathrame ollu civil code
@Abhilash-.17 сағат бұрын
@@NerdCentral_ indiayil already ഒരു കൊറേ മതപര അല്ലാത്ത ഉണ്ട് interfaith marriage inoke ആയിട്ട് special marriage act, അതിലെ നിയമം മതം വെച്ച അല്ലാലോ. അതേപോലെ ഹിന്ദു മതത്തിൽ 1950s ഇൽ തന്നെ ഏക സിവിൽ code ഇന് സമാനമായ മാറ്റങ്ങൾ വരുത്തി, അന്ന് ഹിന്ദു സംഘടന okke എതിർത്തു സർക്കാർ നടത്തി നല്ല കാര്യം അതെപോലെ ഇനി എല്ലാവർക്കും same ആയ ucc ഉം കൊണ്ട് വരട്ടെ എതിരുക്കുന്നവരെ പറഞ്ഞു മനസിലാക്കി നടത്തതെ
@sunnyjohn115218 сағат бұрын
ഒരു തെരഞ്ഞടുപ്പ് ഒറ്റ തട്ടിപ്പ് . മൂന്നിൽ രണ്ടു ഭൂരിപക്ഷം.
@ArunArun-li6yxКүн бұрын
ജനാധിപത്യത്തിന് ഒരു വിലയും ഇല്ലാതായിരിക്കുന്നു .
@bineeshkvayambil280Күн бұрын
എങ്ങനെ
@pranavrayan9405Күн бұрын
@@bineeshkvayambil280 അതറിഞ്ഞൂടാ... പക്ഷെ ജനാതിപത്യം ആപത്തിലാണ്.
@vishnusajeevan2288Күн бұрын
ആണോ എങ്കിൽ മാറി ഇരുന്നു കരഞ്ഞോ
@theavialКүн бұрын
@@pranavrayan9405😂😂
@surendranm.k98522 сағат бұрын
ജനാധിപത്യം എവിടെ?
@johnsondaniel806219 сағат бұрын
ഇപ്പോഴും അസംബ്ലിയുടെ കാലാവധി പാർലമെൻ്റ് ൻ്റെ കാലാവധിയോടൊപ്പം തീരുകയാണെങ്കിൽ ഇപ്പോഴും ഒരുമിച്ചാണെല്ലോ ഇലക്ഷൻ നടക്കുന്നത് പ്രത്യേകിച്ചു ഒരു നിയമനിർമ്മാണത്തിൻ്റെ ആവിശ്യം ഇല്ല
@muhammedmurshidabduljaleel3180Күн бұрын
വേണം എങ്കിൽ എല്ലാം നടക്കും
@Truthfinder0007Күн бұрын
1:24 കാലാവസ്ഥ യോ 😂😂😂 എന്തോന്നടേ ഇത്... മാധ്യമ ധർമ്മം തൂഫ്...
@Krishnanunni784 сағат бұрын
ചെറുപാർട്ടികൾ ഇല്ലാതാകും.
@Active22923Күн бұрын
4:49 ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി തന്നെ അല്ലേ😅
@Active22923Күн бұрын
5:44 അയിന് ഫെഡറിലിസം അല്ല ഹേ അർഥ ഫെഡറിലിസം ആണ് ഇവിടെ ഉള്ളത് 😅
@Hari-j5w23 сағат бұрын
Quasi federal aau
@edwinjose683022 сағат бұрын
First appointment election commissioner each panchayat wise , prepare voterlist ward wise and panchayat wise.... Then arrange evm machine asper ward wise then Loksabha election and panchayat to be done same Day, and all vote to counted next day of election
Edo bill pass aki yedukkan 2/3 majority venam .engane bill pass avum ith orikalum nadakkan pogunnilla
@antonysequeira1979Күн бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം..
@nazimkhanabdulsaleem3815Күн бұрын
Nadakkum
@antonysequeira1979Күн бұрын
@nazimkhanabdulsaleem3815 നടക്കില്ല... മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ല.. 50% നിയസഭകൾ അംഗീകരിക്കണം.. അതും ഇല്ല.. പ്രോട്ടോകോൾ പാലിക്കാതെ പോയാൽ എങ്ങനെ നടപ്പാകും..
@bineeshkvayambil280Күн бұрын
എല്ലാം ഒരു സുപ്രഭാതത്തില്‍ നടക്കില്ല,ബട്ട് ഒരു ദിവസം നടക്കും