Thank you so much News18 എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഒരുപാട് നന്ദി. ഇത്രയും support തന്നു കൂടെ നിർത്തുന്നതിനു 🙏
@aquamode2358 ай бұрын
😍
@lifemalayalamyoutube71928 ай бұрын
God bless you chechi🥰🥰🥰
@minis76347 ай бұрын
Interview adipoli god bless you teacher Amaya thattukada osm ❤
@7notesMusics5 ай бұрын
god bless 💕💕🙏
@tommats4 ай бұрын
i think you forgot to mention hakim from street food kerala
@koshythomas28588 ай бұрын
നല്ല നിലവാരമുള്ള ഒരു വ്ലോഗറാണ് സൗമ്യ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അവരുടെ ഒരു ഫോളോവർ ആണ്. 🙏🏿🙏🏿
@saleempukkayil64918 ай бұрын
പാവപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ആ മനസിനെ പ്രത്യേകം പ്രശംസിക്കുന്നു
@SaifudheenH-r9v5 ай бұрын
കേരള സർക്കാർ ഏറ്റവും മികച്ച മാതൃക ഫുഡ് വ്ലോഗ്രർ ക്കുള്ള അവാർഡ് നമ്മുടെ സൗമ്യ ചേച്ചിക്ക് കൊടുക്കണമെന്ന് അഭിപ്രായമുള്ളവർ അടി ലൈക് ❤
@harshalalsukumaran35648 ай бұрын
എല്ലാ അർഥത്തിലും സാധരണക്കാരിയായ വ്ലോഗർ 🧡
@aquamode2358 ай бұрын
കണ്ടതിൽ വെച്ച് നല്ലൊരു ഫുഡ് ചാനൽ.. ✨സാധാരണകാരുടെ ജീവിതത്തിലേക്കു ഇറങ്ങി ചെല്ലുന്ന ടീച്ചർ ന്റെ മനസ്സ് ♥️❣️അതുതന്നെയാണ് ഈ ചാനൽ ന്റെ വിജയവും 🤩✨
@CHATTHIRI6 ай бұрын
Yes അടിപൊളി ❤
@aparnadevi32778 ай бұрын
സൗമ്യ ടീച്ചർ നല്ല രീതിയിൽ ഉള്ള അവതരണം ആണ് ❤❤❤
@sakunthalakp8 ай бұрын
മോളെ അടിപൊളിയായിട്ടുണ്ട് ഒട്ടും ബോറടിപ്പിക്കാതെ നന്നായി സംസാരിച്ചു❤❤❤❤❤
@ranjithnathgs8 ай бұрын
ഞാൻ follow ചെയ്യുന്നുണ്ട് . വളരെ നല്ല ചാനെൽ . ഒരുപാടു കുഞ്ഞു കടകൾ , സഹായം വേണ്ടവർ , അങ്ങനെയുള്ളവരെ ഒരുപാടു പ്രൊമോട്ട് ചെയ്യുന്നുണ്ട് .
@Faisalmhdali8 ай бұрын
അടിപൊളി ചാനൽ... നല്ല അവതരണം... Skip ചെയ്യാറില്ല...❤ കോളേജ് ലക്ചറർ ആണെന്നത് പുതിയ അറിവ്.... അഭിനന്ദനങ്ങൾ...❤
@salilasadanand45488 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം സൗമ്യ
@ahalyavijayan96908 ай бұрын
വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ടീച്ചർ ❤
@SaifudheenH-r9v5 ай бұрын
കേരളത്തിലെ ഏറ്റവും നന്മ നിറഞ്ഞ ഫുഡ് വ്ലോഗർ ചേച്ചി എന്റെ സ്വന്തം പെങ്ങളെ പോലെ നാട്ടുകാരി, ❤❤
@nishakrishna96538 ай бұрын
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.... 🥰🥰 സൗമ്യ ടീച്ചർ... Interview കണ്ടു.. എന്നത്തേയും പോലെ ഇന്നും... എനിക്കൊരുപാടിഷ്ട്ടമായി... എല്ലാ നന്മകളും ഉണ്ടാവട്ടെ... ഒരുപാട് സ്നേഹത്തോടെ ടീച്ചറിന്റെ കൂട്ടുകാരി... ♥️♥️♥️🥰🥰🥰😍😍.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🙏🏻🙏🏻♥️♥️
@charmingprince....71008 ай бұрын
ഒരു സെക്കന്റ് പോലും skip cheyyanda. ധൈര്യമായി കണ്ടോളൂ 😊. Not boring❤
@AnilKumar-xx5yo8 ай бұрын
All the best saumya and dancing mind .പാവപ്പെട്ടവരുടെ mind മനസിലാക്കുന്ന സൗമക്ക് എല്ലാ വിധ ഭാവുകങ്ങളും❤
@Gigi-io6bv8 ай бұрын
സൗമ്യ നിങ്ങൾ ഒരു ജീനിയാസ്
@mohanratheesh74448 ай бұрын
ടീച്ചറെ, ടീച്ചർ പൊളിയാ.... ഇതും കൂടെ കണ്ടപ്പോ പിന്നയും.,... ടീച്ചറോടും. ഡാൻസിങ്മൈൻഡ് നോടും കൂടുതൽ ഇഷ്ട്ടം തോന്നുന്നു..🎉🎉 എന്നും നന്മകൾ.
@FreeZeal244 ай бұрын
ഞാൻ Dr. സൗമ്യ Fan ആണ് ✋🥰കട്ട support ✋
@raihana84788 ай бұрын
Our teacher.... ❤️
@rinumohan11408 ай бұрын
എനിക്ക് എറ്റവും ബഹുമാനമുള്ള ഒരു യൂറ്റൂബർ സൗമ്യ
@simiphilip43708 ай бұрын
എല്ലാ vloggers നിന്നും വളരെ വ്യത്യസ്തയാണ് സൗമ്യ keep it up dear❤
@jayasreem51098 ай бұрын
Super interview Teacher ❤❤❤❤❤
@Chandran-kb3sj8 ай бұрын
❤ സാധാരണ ജനങ്ങൾക്കൊപ്പം ഇവരൊക്കെ സപ്പോർട്ട് ചെയ്യുന്നു ടീച്ചറിന് ഒരായിരം നന്ദി
@tosureshkkr8 ай бұрын
നീയൊരോമൽ കാവ്യ ചിത്രം പോലെ... നീയൊരാമ്പൽ പൂവിൻ മിഴിയിലെ ഗാനം പോലെ... സ്വർണ്ണ സന്ധ്യ പോലെ.... ഒരു കുടന്ന പനിനീർ പൂ പോലെ ഓമലേ.... സൗമ്യവതി രൂപവതി.... അഭിനന്ദനങ്ങൾ...! മാധ്യമ ശ്രദ്ധയിലേക്ക്. പ്രവർത്തന തലം മാറുന്നു... ഉത്തരവാദിത്തം കൂടുന്നു....
@AmminiK-hy8mb8 ай бұрын
ഒത്തിരി ഇഷ്ടം ആണ് വീഡിയോ ❤️❤️❤️❤️സൗമ്യ ടീച്ചർ സൂപ്പർ ❤️❤️❤️❤️
@sreelathaa35748 ай бұрын
സൗമ്യ അടിപൊളി ഇന്റർവ്യൂ ആണ് 🥰👏👏
@jayarajvirat18vm888 ай бұрын
സൗമ്യ ചേച്ചി പോളിയാണ് 😍🔥
@FreeZeal244 ай бұрын
Dr. സൗമ്യ ന്റെ എന്ത് മാത്രം ത്യാഗം, അധ്വാനം, സമർപ്പണം ആണ്, " Dancing Mind " You Tube Vlog Channel ന്റെ ഇന്ന് നമ്മൾ ആസ്വദിക്കുന്നത് 🥰🤗
@nishantbalakrishnan8 ай бұрын
Always felt that she is a genuine person since I started watching her vlogs, keep up the good work and God bless you 🙌 ❤️ 🙏
@HariKrishnan-ln9qq8 ай бұрын
One of the most refreshing experience in youtube ! The language, the empathetic voice and the freshness of presentation. Absolutely love her channel. I am in U.K. When I miss kerala, I watch her videos
@rajitheshthekkedath60968 ай бұрын
സൗമ്യ ചേച്ചി നല്ലൊരു അഭിമുഖം കണ്ടു എല്ലാവിധ ആശംസകളും 🥰
@sajithsanthosh36038 ай бұрын
നിലപാട് ❤
@jayanG84688 ай бұрын
ടീച്ചറെ 🌹🌹🌹🙏
@ramdaspookot92938 ай бұрын
She is well matured lady and her presentation is simple but some message with clarity. God bless and protect her🙌
@somasundaramenon36068 ай бұрын
Respect 🎉
@santhoshgs1918 ай бұрын
Great Great dancingmindsoumya
@VishnuR-k2q8 ай бұрын
All the best chechi ❤❤❤😊
@RjR1994jaaniz8 ай бұрын
നിങ്ങളുടെ വിഡിയോ രാവിലെ കണ്ടാലും ആ സൗണ്ട് ഒന്ന് കേട്ടാലും വളരെ സന്തോഷം ഒരുപാട് ഇഷ്ടം സ്നേഹം നമ്മുടെ വീട്ടിലുള്ള ഒരു ആള് വളരെ സന്തോഷമാണ് 🥰❤️💞
@jayakumarnamboothiri87928 ай бұрын
Greate interview and very pleasant , nice presentation . Congratulations and best wishes to Mrs SAUMYA 🙌👍🙏
@athulyaarunila8 ай бұрын
Teachereiii🥰
@vijayann14508 ай бұрын
Super, Congrats ❤
@PsC_ChampioN8 ай бұрын
ഒറ്റ ഇരിപ്പിൽ കണ്ടു.....നല്ല മറുപടികൾ
@AnandKumar-fy7we8 ай бұрын
💚💙 ടീച്ചറുടെ ഒരു vedeo യിൽ ഞാൻ തലകാണിച്ച് അഭിപ്രായം പറഞ്ഞിട്ടുള്ളതാ. Teacher is Soumya എന്ന പേരു പോലെ സൗമ്യയാണ്. an ultimate Food vloger💙💚🙏🙏
@aravindank54948 ай бұрын
Very good Interview all the best
@SaifudheenH-r9v5 ай бұрын
ടീച്ചർ എന്റെ നാട്ടുകാരി, ലളിതം, മനോഹരം, സുന്ദരം ❤❤
@omanmasirah30448 ай бұрын
Nice വിഡിയോ ആണ് ടീച്ചറുടെ ❤ഇഷ്ടം ❤
@sruthisnath61888 ай бұрын
ടീച്ചർ ..❤️
@F1a2m3l48 ай бұрын
Super Chechi ❤❤❤
@shinykumar52798 ай бұрын
Good , saumya kooduthal arinju , orupadishtam ❤
@binijamanoj85698 ай бұрын
Super soumya 👌
@sarathmadhusoodanan81678 ай бұрын
ടീച്ചർ ❤️❤️
@yummyrecipes3878 ай бұрын
Nice interview
@mohdkunhiarayapurath78228 ай бұрын
ടീച്ചറെ ഞാൻ കണ്ടു 👍
@lekhabinu83878 ай бұрын
Super da ,❤❤, All the best dear
@kavya19778 ай бұрын
Genuine vlogger ❤❤
@Prasanth3227 ай бұрын
നമ്മുടെ പ്രിയപ്പെട്ട ടീച്ചർ❤❤❤❤
@asokm97288 ай бұрын
സൂപ്പർ 👍👍👍👍👍
@pratheeshkumar39518 ай бұрын
Congrats 🎉 teacher
@Thoughts_of_my_dreams8 ай бұрын
Teacher♥️♥️♥️
@anierajb7938 ай бұрын
Super ❤️
@mohananvp95878 ай бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ സൗമ്യ
@VJ386 ай бұрын
കഴിയുന്നതും കാണാറുണ്ട്. വളരെ ഹൃദ്യമായ അവതരണം ആണ് സൗമ്യ യുടേത്. പേര് പോലെ😊
Dear Saumya, What makes you different is your mind to help poor and old people, also the pure village food. Wishing you all the luck 🙏
@busywithoutwork8 ай бұрын
Don't say viral tharam, instead u should introduce her a great motivational personality everyone loves always, thanks fir sharing this interview with our great simple & nadan teacher🎉
@fathimacs88048 ай бұрын
❤njaanum teacher aayirunnu,ningale ishtam
@arunmathira81298 ай бұрын
support
@Sreenair-xw8yg8 ай бұрын
Very good presentation..so like it😊😊🎉🎉❤
@KannanS-ik2hp8 ай бұрын
❤❤❤❤ orupad ishttam aanu ma'am ne
@Jithinsukumar-e5y8 ай бұрын
My favorite youtuber ❤️❤️
@jenusworld-t2c8 ай бұрын
ഞാനും ഇവരുടെ സസ്ക്രൈബറാണ്. അഭിമാനിക്കുന്നു.❤
@arunpaintworks86958 ай бұрын
Njan ella video kanum nalla positive fell ulla videa aanu
@rejeeshkumar67618 ай бұрын
Super 👍😊
@GopakumarV-g9w8 ай бұрын
Excellent presentation👍
@sheejakr89948 ай бұрын
Hello teacher njan kandu കേട്ടോ ❤❤❤
@PradeepKumar-ru5dg7 ай бұрын
സൗമ്യയുടെ അവതരണം വളരെ ഹൃദ്യമാണ്. അവതാരകൻ പറഞ്ഞത് നൂറുശതമാനം സത്യമാണ്
@arifalaila30228 ай бұрын
പൊളിച്ചു 😜😂❤
@rosyjiji648 ай бұрын
Saumya mole interview കണ്ടു ketto❤ keep it up
@radheyamrajeev51218 ай бұрын
Hi ടീച്ചർ ❤️❤️
@SukumaranVk-e6y4 ай бұрын
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു. നന്ദി ഉണ്ട്.
@LijithKumar-r8c2 ай бұрын
സൗമ്യ നിന്റെ അവതരണം നല്ലത് തന്നെ എല്ലാവിധ ആശംസകളും നിനക്ക്
@arun_ks8 ай бұрын
One interview of "Street food kerala" also pls... ❣️