തെറ്റ് ചെയ്താൽ ഏതു ജാതി ആണെങ്കിലും ഏതു പാർട്ടിക്കാരൻ ആയാലും ശിക്ഷ കൊടുക്കണം.
@jayakumarnj652112 күн бұрын
പൊതു സമൂഹത്തിന് ശല്യക്കാരനായ ഈ വൃത്തികെട്ടവൻ്റെ സിനിമ ബഹിഷ്ക്കരിക്കണം
@RamKumar-cg1is11 күн бұрын
Ennu shoonaki
@pearlr480511 күн бұрын
@@jayakumarnj6521 പേട്ടൻ്റെ സിനിമ ബഹിഷ്കരിച്ചു മാതൃക കാട്ടിയോ മലരേ
@rahulshaji179411 күн бұрын
Cinema vinayakante alla. It's the collective effort of many people, and an investor has contributed their hard-earned money. Therefore, it's not solely about one actor.
@GeorgeBibin-gn9ly11 күн бұрын
@@rahulshaji1794 ഗോവിന്ദ ചാമിയെ വച്ച് അഭിനയിപ്പിച്ചാൽ ഇങ്ങനെ തന്നെ പറയുമോ?
@sathyavrathannair889811 күн бұрын
നീ രാംകുമാറല്ലല്ലോ രാംകുമാറേ!സുടുവാണല്ലോ.അല്ലെങ്കിൽ പഴകിതേഞ്ഞ ഈ ഷൂ പ്രയോഗവുമായി വരില്ലല്ലോ.@@RamKumar-cg1is
@jacksonkurian806012 күн бұрын
കേസ് എടുക്കണം... ബോബിയെ പിടിക്കാനുള്ള ഊർജം പോലീസിന്. സർക്കാരിന് ഇല്ല
@Ashoka-j2z12 күн бұрын
വിനായകൻ്റെ പ്രകോപനങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നവർ ചിന്തിക്കണം അയാൾ എല്ലാ കേസ്സുകളിലും ലഹരിക്ക് അടിമയായിരുന്നു ഇത് ദളിതരെ പിന്നോട്ട് നഴിക്കുന്ന സമീപനമാണ് ഇയാൾക്ക് സപ്പോർട്ട് കൊടുക്കുന്നവർ ചെയ്യുന്നത്
@balakrishnanbalan96312 күн бұрын
ദളിത് സമൂഹത്തിന് മാത്രമല്ല,,, മനുഷ്യ വർഗ്ഗത്തിന് തന്നെ അപമാനം 🙏
@Monster-p6l12 күн бұрын
സപ്പോർട്ട് ചെയ്തവന്മാരുടെ എല്ലാം അണ്ണാക്കിൽ പിരിവെട്ടി 😊😊😊
@BabuV-v2y12 күн бұрын
ലിംഗം കണ്ടാൽ പുജ..ചെയ്യുന്നില്ലേ..😂😂😂😂
@Allahu71811 күн бұрын
@@BabuV-v2yathe lingam vettiyum kalayunnille😂
@amalrajpc287611 күн бұрын
@@BabuV-v2yലിംഗം വെട്ടി പൂജ ചെയ്യും😂' അതും കൂട്ടത്തോടെ ലിംഗം വെട്ടി മഹാമഹ പൂജ😂' ഒന്നു പോടാ നാറീ?'?
@@leonidas7689നിയാണല്ലോ അവർക്ക് കഞ്ചാവ് കൊടുക്കുന്നത് 😂😂😂😂😂😂😂😂
@unnipk313011 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@AnoopN-q6b11 күн бұрын
@@rajeshrajeshmkl3538vannallo 🔥
@arjunmodularhomes296312 күн бұрын
75 വർഷവും മായി സംവരണം വാങ്ങി വളർച്ച പടവലങ്ങ പോലേ കീഴോട്ട്.
@sudeeshkumar493612 күн бұрын
Hehehe
@Vpr225511 күн бұрын
ഹിന്ദു സംവരണം
@vijayanp332711 күн бұрын
@@arjunmodularhomes2963 സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി നക്കിയിട്ട് നികുതി കൊടുക്കുന്ന പാവങ്ങളെ അപമാനിക്കുന്ന നാറികളുടെ വളർച്ച കിഴോട്ട് വരുന്നത് ദൈവനിശ്ചയം
@pradeepkumar-pu3cv11 күн бұрын
@@Vpr2255😂
@shinepettah537011 күн бұрын
പടെ വെരര്യ സമരണ തട് കളി കരുത Vinayakah വെറ്യ കാര്യയം 'vinayakaha പരഞ്ഞൽ മതി
@vijinvijay12 күн бұрын
ദിനു വെയിലും തണുപ്പും ധന്യ ഉടായിപ്പിനുമൊക്കെ അണ്ണാക്കിൽ പിരി വെട്ടി 😂
@DeepaKarat-b3m12 күн бұрын
🤣🤣🤣🤣🤣
@abdulrazakk64912 күн бұрын
Sreejith panikar❤❤
@ViswonC12 күн бұрын
ചർച്ചകളിൽ എങ്ങനെയാവണം തന്റെ വേർഷൻ അവതരിപ്പിക്കേണ്ടത് എന്ന് ശ്രീജിത് പണിക്കരെ കണ്ട് മറ്റ് പാനലിസ്റ്റുകൾ പഠിക്കേണ്ടതാണ്
പുലയൻ എന്നും ഇന്നും പുലയന്റെ സ്വഭാവം കാണിക്കും. അത് സ്വാഭാവികം
@g12nm11 күн бұрын
Seriously bro, they are human beings too, underwent high social injustice, we shouldnt make such judgemental stance, but help them to come up. Collective criticism will destroy their morale
@SunishPk11 күн бұрын
അതെ അവർ തന്തേടെ സ്വഭാവം കാണിക്കുന്നു... നിനക്ക് ഇല്ലാത്ത തും അത് തന്നെ
@priyanlal66611 күн бұрын
എങ്കിൽ പുലയന്മാർ എല്ലാം കൂടി കേരളം കത്തിച്ചേനെ 😂 ചുമ്മാ വായിൽ വരുന്നത് പറയാതെ. എല്ലാ വിഭാഗത്തിലും മൈരൻമാർ ഉള്ളപോലെ ഇവരിലും ഉണ്ട്
@almeshdevraj958111 күн бұрын
@@പെലയൻ ഉള്ളിലെ ജാതീയത പുറത്ത് ചാടിയല്ലേ? 😅
@stylesofindia585910 күн бұрын
👍👍👍👍
@jijunarayanan112 күн бұрын
സഖാവായാൽ മതി, എന്തും ചെയ്യാം.കേസൊക്കെ ഒരു കോമെഡിയല്ലേ. ദളിതനായത് കൊണ്ട് എന്ത് തെമ്മാടിത്തരവും കാണിക്കാൻ പറ്റുമോ. അത് കൊണ്ടാണ് ന്യായീകരിക്കാൻ വരാത്തത്, ശ്രീജിത്തേ. അത് നല്ല കാര്യമല്ലേ. ചർച്ചക്ക് വിളിച്ചാൽ വന്നു പറയും. അല്ലാതെ ഇങ്ങിനെയുള്ള കാര്യങ്ങൾ തെറ്റാണെന്ന് ഒരു വിഭാഗക്കാരും പത്ര സമ്മേളനം നടത്തി പറയുന്നത് കേട്ടിട്ടില്ല
@ceeyem748211 күн бұрын
തീവ്ര വാദികളെ...... മുസ്ലിം സംഘടനകൾ...... തള്ളിപ്പറയാറില്ല........!!!!!!!!!!! ...... അവരെപ്പോലെ.... ഇവരും...!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@rileeshp738711 күн бұрын
ദളിതൻ എന്ന പ്രിവിലേജ് വെച്ച് ആരെയും എന്തും പറയാൻ തനിക്ക് അധികാരം ഉണ്ട് കരുതുന്ന ആൾ ആണ്
@udayakumarudayakumarks184911 күн бұрын
പൊതു ശല്യം
@prabhakaranpp179011 күн бұрын
വർഷങ്ങളായ് ഇവൻ ചെയ്യുന്നത് ഇതു തന്നെയാണ്. എന്താ ദളിതും CPM അനുഭാവിയും ആയത് കൊണ്ട് എന്തു തെമ്മാടിത്തരവും കാണിക്കാമെന്നാണോ? ഇങ്ങിനെ പോയാൽ പൊറുതിമുട്ടിയ ജനം എന്നു തിരിച്ചടിക്കുമെന്നറിയില്ല.
@prabhapanicker7811 күн бұрын
Especially Dhanya Raman !!!
@jollyvm12312 күн бұрын
ന്യായീകരണവുമായി ധന്യ രാമന്‍ എത്തിയോ ..?
@sureshkumar-zi5qu12 күн бұрын
ആ ആക്റ്റീവിസ്റ്റ് വിളിച്ചെങ്കിൽ..... ഇവനെ ന്യായീകരിക്കാൻ എത്തിയേനെ
@Abhhi-h2o12 күн бұрын
Dhanya aanu
@jollyvm12312 күн бұрын
ധന്യ രാമനെ വിളിച്ചാല്‍ ന്യായീകരിച്ച് വെളുപ്പിചെനെ
@hardcoresecularists363011 күн бұрын
ധന്യ എവിടെ 🤔
@sreedharanpillai974511 күн бұрын
കുറ്റം ചെയ്യുന്നവർക്ക് അദ്ദേഹം എന്ന വിശേഷം നൽകണോ?.
@rahulambadi469911 күн бұрын
ബോച്ചേ ചൈയ്യുന്നതും തെറ്റ്. എന്നാലും ബോച്ചേ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല
@ajayakumar202511 күн бұрын
വിനായകനെ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം സംസ്ഥാനം ഭരിക്കുന ഒരു സർക്കാരിൻ്റെയും പാർട്ടിയുടെയും സപ്പോർട്ട് ഉണ്ട്
@das881012 күн бұрын
Colony saghavu is always colony
@Vattacadans12 күн бұрын
വിനായകൻ ദളിത് ആയ കൊണ്ടോ.. കമ്മ്യൂണിസ്റ്റ് ആയ കൊണ്ടോ വെറുതെ വിടണ്ട കാര്യമില്ല..ഇയാൾ ദളിത് സമൂഹത്തിനും പാർട്ടിക്കും തന്നെ നാണക്കേടാണ്.. അത് ശ്രീജിത്ത് പണിക്കർ പറഞ്ഞു തരണ്ട കാര്യമില്ല.. കലാകാരൻ എന്ന നിലയിൽ ദളിത് സമൂഹത്തിന് അഭിമാനകരമായ രീതിയിൽ വളർന്നു വന്നയാളായിരുന്നു വിനായകൻ...പക്ഷേ പിന്തുണക്കുന്നവരെ പോലും അപമാനിക്കുന്ന ചെയ്തികൾ ഇയാൾ കുറച്ചു നാളുകളായി കാട്ടിക്കൂട്ടുന്നത്
@arunachalm.ckannan6612 күн бұрын
He is a Nuisance
@victorwells71711 күн бұрын
ജാതിപേരങ്ങാ നും വിളിച്ചാൽ .......😮
@MediaMaheshBabu11 күн бұрын
ഇവിടെ ജാതിക്കു എന്ത് പ്രസക്തി
@ceeyem748211 күн бұрын
പ്രവൃത്തി യുടെ.... പ്രസക്തി....../ ജാതിക്ക്...... ഉണ്ട്........!!!!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@user-bfqyowt10 күн бұрын
ജാതിയെ പറയാൻ കിട്ടിയ അവസരമല്ലേ ഉപയോഗിക്കുന്നു
@anandn937811 күн бұрын
Dinu Vayil, Bhagyalakshmi, Mala Parvathy, Saradakutty, sachithanandan ivar okke ippol evide aanu -
@sunilnair835111 күн бұрын
They go underground, as soon as it's a left supporter. They will only surface against common man or neutral person or someone from opposition parties Only 😂.
@rekhars666711 күн бұрын
ദളിത് എന്തിന് പറയുന്നു സഖാവ് എന്ന് പറഞ്ഞു കൂടെ ഞങ്ങൾ ദളിത് ഒരിക്കലും ഇങ്ങനെ ഉള്ള സംഭവങ്ങളെ സപ്പോർട് ചെയ്യില്ല തീവ്രത അളന്നത് സഖാക്കൾ അല്ലേ ഇതും സഖാവ് എന്ന് പറ പിന്നെ മുകേഷ്, സിദ്ധിഖ് ഒക്കെ പീഡന കേസിൽ പെട്ടപ്പോൾ മുസ്ലിം യുവാവ്, നായർ യുവാവ് എന്ന് അല്ല വിശേഷണം സിനിമ നടൻ എന്ന് വിനായകൻ സിനിമ നടൻ അല്ലേ അതിൽ മാത്രം ദളിത് എങ്ങനെ വരുന്നു
@jayadevirajpraveen139811 күн бұрын
Yes true.
@sujithviswam952011 күн бұрын
വിനായകനെ ആരും സപ്പോർട് ചെയ്യാറില്ല. അയാളിൽ ശരിയുണ്ടെങ്കിൽ അനുകൂലിക്കുo തെറ്റുണ്ടെങ്കിൽ വിമർശിക്കും. അതിനെ എല്ലാം ഒരു ജാതികുറ്റിയിൽ കൊണ്ട് കെട്ടണ്ട
@Sunilkumar-kt1ek10 күн бұрын
അദ്ദേഹം എന്ന് പറഞ്ഞു ബഹുമാനിക്കേണ്ട ആവശ്യമില്ല അവൻ അതിനർഹനല്ല
@ksparvathyammal547311 күн бұрын
ഈ നാട്ടിൽ എന്തു കുറ്റം ചെയ്താലും അവൻ്റെ ജാതി രാഷ്ട്രീയം സമ്പത്ത് ഈ മൂന്നു കാര്യം നോക്കിയാണ് ശിക്ഷ.
@WilsonP-t9n12 күн бұрын
ഈ പൊതു ശല്യത്തിന് ശിക്ഷിക്കുവാനും ഇനിയും പ്രത്യേകം നിയമം വേണോ എത്രയോ പ്രാവശ്യം ഇയാൾ ഈ സമൂഹത്തിന് ഇഷ്ടമല്ലാത്ത രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നു ഏതോ രാഷ്ട്രീയപാർട്ടിയിൽ ആണ് അവരുടെ ബലം കൊണ്ടാണ് ഇയാൾ ഈ കളിക്കുന്നത് വെച്ചാൽ എന്താണ് ചെയ്യുക ഇവിടെ സാധാരണ ജലത്തിന് നീതിക്ക് വേണ്ടേ
@muralitmenon11 күн бұрын
കരിയർ പീക്ക് ടൈമിൽ ഇജ്ജാതി അവരാതങ്ങൾ .... ഇതൊക്കെ താങ്കൾക്ക് മാത്രമേ പറ്റൂ Mr വിനായകാ ...!! 🙏😬
@binoytn572811 күн бұрын
ധന്യ യും സംഘവും എവിടെ 😢
@Chandanasiva-x5l11 күн бұрын
എന്തും ചെയ്തിട്ട് ഞാൻ മറ്റേ ജാതി ആണേ ഇതൊക്കെ എന്താണോ എന്തോ
@sanalsanal359112 күн бұрын
👍👍
@kunhiramanp427311 күн бұрын
കോണകം പോലും ഇല്ലാതെ തുണി അഴിച്ചു കാണിച്ചാൽ ആക്ടിവിസ്റ്റുകൾ എങ്ങിനെ നോക്കും..???
@narendranathant944711 күн бұрын
ഇവൻ്റെ പേരിൽ കേസെടുക്കാൻ കേരള പോലീസിനു പേടിയാണോ? ഇനി കോടതി നേരിട്ട് ഇടപെടേണ്ടി വരുമോ? ഏതായാലും വിനായകന് പണി കിട്ടാറായിട്ടുണ്ട്.
അവർക്കൊക്കെ എന്തുവേണം എങ്കിലും കാണിക്കാമല്ലോ. ദളിതൻ അല്ലെ. വല്ല നായരോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു
@radhikasunil928012 күн бұрын
ശരി കോയ
@Vpr225511 күн бұрын
ഹിന്ദു എന്ത് കാണിച്ചാലും സ്മാർട്ട് ആണ് റാങ്ക് ഹോൾഡർ ആണ് 🚩 😏
@almeshdevraj958111 күн бұрын
If it was a nair he would have done sambandham.
@shinepettah537011 күн бұрын
ചുട്ട കണി Nair
@ashwinkumar.s599311 күн бұрын
@@almeshdevraj9581your comment does not make any sense,mr colony vanam
@SamManakadavath12 күн бұрын
പുതിയ സിനിമയുടെ പ്രൊമോഷൻ അസ്സലായിട്ടുണ്ട് 😂😂😂
@SOBHIJOY11 күн бұрын
😂
@sathyavrathannair889811 күн бұрын
ദളിത് ആണെങ്കിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ?
@davidmp67769 күн бұрын
എംഎം മണി, വിനായകൻ രണ്ടും..... ദളിതന്മാർ. അവർ അർമാദിക്കട്ടെ
@Rajesh.Ranjan11 күн бұрын
He himself continuously proved that he is a public nuisance.
@sajithkumar292312 күн бұрын
ഞരമ്പുരോഗിയാണ്
@gvk6512 күн бұрын
I think all are focused on blaming him. As a human being what he really needs is help. If any family member or friend exists for him kindly get him treated. Otherwise won’t be long before we lose another good actor😞
@sreejithsasidharan258411 күн бұрын
He is a drug addict ,need urgent treatment 😢
@bijuanthony795012 күн бұрын
AVANDE UNDEY VETTYKALAYANAM CHETTAA
@Rambler225511 күн бұрын
വിനായകന്റെ മാനസികാരോഗ്യം പരിശോധിക്കുക . ബോബി ചെമ്മണൂർ നെതിരെ കേസ് എടുക്കാൻ കാണിച്ച ധൃതി ഇവിടെയും സർക്കാർ കാണിക്കട്ടെ .
വൃത്തികേടുകൾ പറയുകയും കാണിക്കുകയും ചെയ്യുന്ന ആളുകൾക്ക് ജാതിയും മതവും നോക്കാതെ കറുപ്പും വെളുപ്പും നോക്കാതെ ജനങ്ങളുടെ അംഗീകാരം കൊടുക്കേണ്ടതാണ് ഇര വാദവും മത വാതകം കറുപ്പ് വാദവും വെളുത്ത വാദവും ഒന്നും നടപ്പാക്കരുത്. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ ചെറിയ ഒരു ഭാഗം പുലയ ഈഴവ മുസ്ലിം നാമധാരികൾ ഇര വാദവും എല്ലാ..
@shajraj-indian11 күн бұрын
എപ്പോഴാ ഈഴവർ ഇങ്ങനെ കാണിച്ചു നടക്കുന്നവരെ ന്യായീകരിക്കാൻ വന്നിട്ടുള്ളത്. നിങ്ങൾക്ക് നാണം ഉണ്ടോ
@a.kkumar26011 күн бұрын
പേരിൽ ഉള്ള വിന,മുയുമൻ കാട്ടി ചീത്തപ്പേര് കൂട്ടീട്ടേ അടങ്ങൂ ഈ "ശ്വാന"കൻ..😂
@internet_wanderer831611 күн бұрын
Vinayak is not able to handle his stardom. His frustration from struggles till becoming a star is coming out dangerously. That also made him a good actor.
@anilmathew399612 күн бұрын
ഇതിനെയൊക്കെ സിനിമയിൽ നിന്ന് പോലും അകത്തണം...
@DakshinaAssociates12 күн бұрын
🎉🎉🎉🎉
@Dhyandeepak123411 күн бұрын
ട്രംപ് പറഞ്ഞത് പോലെ നമുക്കും ഒരു മെറിറ്റ് ബേസ്ഡ് സമൂഹം കെട്ടിപ്പടുക്കേണ്ട സമയം അതിക്രമിച്ചു
@satheeshkumar60712 күн бұрын
ദിലീപ് ചെയ്ത കുറ്റം ഒന്നും വിനായകൻ ചെയ്തിട്ടില്ല...
please give back the looted land of Dalits by british which was given to church and christian converts
@Vpr225511 күн бұрын
ഹിന്ദു 🚩 ഐക്യവേദി എവിടെ? ഹിന്ദു ന് എന്നും support ആണ്
@rajanm554311 күн бұрын
കാട്ടു വാസി ആദിവാസി ആയാൽ 😂😂😂തുണിയൊക്കെ അനാവശ്യം...
@SanthaBB-z4d11 күн бұрын
ഇത് പോലുള്ളവന്മാർ ദളിതിൽ മാത്രം അല്ല..ഒരുതുതന്റെ പേരിൽ എല്ലാരേം അവഹേളിക്കല്ലേ
@jaimongk759311 күн бұрын
ക ബീഷ് പണിക്കൻ വന്ന ല്ലോ😂😂😂😂😂😂😂
@rileeshp738711 күн бұрын
ദിനു വെയിൽ ധന്യാറാമൻ സണ്ണി കപ്പിക്കാട് ഒന്നും മിണ്ടില്ല
@vijayanp332711 күн бұрын
@@rileeshp7387 തീവ്രവാദികളുടെ എച്ചിൽ നക്കി ജീവിക്കുന്ന പാവങ്ങളെ അപമാനിക്കുരുത്
@shynet.p385411 күн бұрын
കേസ് കൊടുത്താൽ കോടതി വിധി ---താക്കീതു കൊടുക്കും
@jinoogk11 күн бұрын
പണിക്കര് പറഞ്ഞ ആ ന്യായീകരണം കൂടുതലും സ്ത്രീകളുടെ ഭാഗത്ത് നിന്നും ആണ് ഉണ്ടായിരുന്നത്. പക്ഷേ ഇന്നതില്ല ,അത് എന്തെന്നാൽ , ഈ സോ കോൾഡ് "അവർണ" സമൂഹത്തെ ന്യായീകരിച്ചാല് ഞാൻ വലിയ മനസുള്ള ഒരാൾ ആണ് എന്ന് മറ്റുള്ളവര് അംഗീകരിക്കും. എനിക്ക് റീച്ച് കിട്ടും. ആത്മാർഥത ഇല്ലാത്ത ആ കാരണങ്ങൾ കൊണ്ടാണ്.
@prabhakarank.m342911 күн бұрын
ഇവൻ അഭിനയിക്കുന്ന സിനിമ കാണില്ല എന്ന് ജനങ്ങൾ തീരുമാനിച്ചാൽ തീരുന്ന കാര്യമേ ഉള്ളു
@balankulamullaparambil107311 күн бұрын
വിനായകൻ സ്വാമി, വിട്ടോളൂ മഹാകുംഭമേളക്ക്,😂
@mohananv331110 күн бұрын
കുരുത്വം കെട്ട ചിലർ കുരുത്വക്കേട് മുഴുവൻ കാണിച്ചിട്ട് പിന്നീട് മാപ്പ് ചോദിക്കുന്നു. ഇത് ആദ്യത്തെയോ രണ്ടാമത്തേയോ അല്ല അങ്ങിനെ പലതും. തന്നെ രക്ഷിക്കാൻ പാർട്ടിയും സർക്കാരും പോലീസും ബുദ്ധിജീവികൾ എന്ന നടിക്കുന്ന ചില കോമരങ്ങളും ഉള്ളിടത്തോളം കാലും ഇത് തുടരും ........
@abhilasha542411 күн бұрын
വെയിലിന്റെ കയ്യിന്നു ഇപ്പൊ കിട്ടും നോക്കിക്കോ 🤣
@malabiju198011 күн бұрын
He should be behind the bars..such a shameful act..he don't deserve any kind of sympathy..
@gvrsunilps11 күн бұрын
ആരാനയാൾ.... എന്തു പ്രേത്യേക തയാറാണ് അയ്യാൾക്കുള്ളത്. കമ്മ്യൂണിസ്റ് കാരയുള്ള ഇവരുടെ വിഗ്രഹങ്ങളാണ് വിനായകൻ, രശ്മി, etc...
@XavierVincent-p3g12 күн бұрын
Sreejith panicker🎉🎉🎉.
@vidyaramanan183712 күн бұрын
Vinayan😂😂😂😂manichettane orkunnu❤❤❤❤❤❤❤❤❤
@udaybhanu215811 күн бұрын
550 കോടി വർഷങ്ങളായി നമ്മൾ വസിക്കുന്ന ഭൂമി ഇവിടെ ഉണ്ട്. ഇതിൽ പർവതത്തെ കല്ലെറിഞ്ഞും പർവത സമാന മായ അഹങ്കാരവും കടുകു മണി പോലെ ഉളള ബുദ്ധിയു മായി ജനിച്ച് ചതുപോകുന്നവരും ഒരു പാട് ഉണ്ട്. വായിച്ചു തള്ളാൻ ഒരു വാർത്ത. That is it.😂😂😂😂
@med310111 күн бұрын
ദളിതന്റെ സ്വഭാവം മാറില്ല.
@Ghosthunterman10 күн бұрын
കുറച്ചു നായ്ക്കുരാണപ്പൊടി ഉപയോഗിച്ച് മാറ്റാവുന്ന രോഗമെ വിനായകന് ഉള്ളൂ 😂
@VijoVijo.K.R12 күн бұрын
ദിലീപ്, സിദ്ദിഖ്, മുകേഷ്, ഇടവേള, ബാലചന്ദ്രമേനോൻ ഇവരെ ഒക്കെ പറയാൻ പറ്റുമോ പണിക്കർ
@rileeshp738711 күн бұрын
ഇവരെ ഒന്നും ജാതിയും മതവും നോക്കി. ന്യായീകരിച്ചിട്ടില്ല
@AbdulRasheed-d9i12 күн бұрын
വിനായകൻ ❤️❤️🔥🔥
@DK-ff6jg12 күн бұрын
Go and show your to him.
@b.krajagopal519912 күн бұрын
Strict police action is required as per law existing. That too as it is a public place.
Hmm.. പാർട്ടി ചാനലുകളെക്കാൾ നന്നായി news18 സിപിഎം നും ബിജെപി ക്കും ( 2 ഉം ഒന്ന് തന്നെ ) ചെയ്യാറുണ്ട്.... ഇന്ന് ഇതിനേക്കാൾ വലിയ ന്യൂസ് ഉണ്ട്.. കോവിഡ് 19 ഇൽ ആരോഗ്യവകുപ്പിൽ നടന്ന കോഴ.... അത് ഒഴിവാക്കി യതിനു എത്ര കിട്ടി....
PPE kit അഴിമതി വന്നപ്പോ ഞാൻ ഓർത്തതാ ഇപ്പോ ഏതേലും കുണ്ടിയോ..... തുണിപൊക്കി കാണിക്കലോ എന്തേലും ഉണ്ടാവും എന്ന് ഇനി ഇപ്പോ ചാനൽ ഒക്കെ അതിന്റെ പുറകെ പൊക്കോളും Kit മുങ്ങി കിട്ടും
@amuraleedharan442111 күн бұрын
Adi kodukkanam
@sreekumarpayyappilly37211 күн бұрын
കുംഭമേള സ്വാമിമാരെക്കുറിച്ച് നിനക്ക് എന്തെങ്കിലും പറയാനുണ്ടോ?
@mak102011 күн бұрын
Avane rakshiku pls pls
@RamKumar-cg1is11 күн бұрын
Ennu upper cast channel
@anilkumarkg248011 күн бұрын
ഇത് ബ്രാഹ്മണിക്കൽ ഹെജ്മണി ആകുമോ എന്ന് Dr. അരുൺകുമാറനോട് ചോദിച്ചാൽ അറിയാം.
@thomasphilip830710 күн бұрын
സ്വന്തമായിട്ടുള്ള ഒരു ഓസ്കാർ അയല്പക്കം കാരുമായി ഷെയർ ചെയ്യാൻ തയ്യാറായത് തെറ്റാണോ? കുറ്റകാരൻ ആണോ?
@RavijiItaly12 күн бұрын
🤔....There are many artists who live and struggle with unhealed trauma. He must be struggling with PTSD! HE NEEDS HELP ! 🤗
@TheVijeshvijay11 күн бұрын
Yeah മതേതര help 😂😂😂 Just need some jail time.. 😂😂
@RavijiItaly11 күн бұрын
@@TheVijeshvijay ജീവിതത്തിൽ ശത്രുക്കൾ ഉള്ള എല്ലാവരിലും നല്ലൊരു ശതമാനം PTSD യുടെ അളവ് ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ആരൊക്കെയോ തനിക്കു നേരേ ഗുഡാലോചനകൾ ചെയ്യുന്നു എന്ന ഭയം ആണ് ഈ അവസ്ഥയിൽ ഉണ്ടാവുക. ജയിൽ വാസം രോഗാവസ്ഥയെ കൂടുതൽ വഷളാക്കുകയെ ചെയ്യൂ എന്ന് പഠനങ്ങൾ പറയുന്നു... 🤔..
@TheVijeshvijay11 күн бұрын
@@RavijiItaly still law will take it's own path.. Whether he needs proper medication or jail time that will also be decided by law.. Dude needs to calm down with or without alcohol.. 🤣
@SujithSujith-kb9nx12 күн бұрын
Avane അടിച്ചു pottikanamm
@danioceans118710 күн бұрын
Colony culture 😡
@Anuraghar-r5l8 күн бұрын
Etho oru director parayunnatu kettu Vinayakan hollywood level actor avanulla talents and skills undennu.. Game of thrones , HOTD web series okke cheyan avasaram kittiyaal vinayakan ini naked ayittu abhinayikan avasaram kittiyal keralathilullavar thanne ahh web series kanille... Athile okke theri vili enthu mathram... Lijo jose palliseri movie churuli okke theater poyi kandavar thanne alle ivarokke ennu oru doubt.. Athil enthum mathram theri viliyanu.. Athum porathatinu director parayunnatu movie shoot cheyta sthalathe alukal angane aanu samsarikunnatu ennanu..niyamathil irikunnavar thanne enthum mathram theri vilikarunundu.. Theri vili and nudity athu randum movie abinayikunnatinu vishayamulla karyangal alla appol.. Iniyum directors chance kodukatirikillayirikum..Pakshe pulli vazhakundakunna vedios mathram eduthu viral aki kandollu.. Aaru enthu paranjapol aanu vazhakundakiyatu ennatine kurichu onnum manasilakan pattiyilla ?? Thee illate puka undavilla ennanallo pazham chollu..Athukondu chodichata ..