'നവീൻ ബാബുവിന് കൈക്കൂലി നൽകി'; പ്രശാന്തിൻ്റെ മൊഴി പുറത്ത് | Kannur ADM Naveen Babu Death Row

  Рет қаралды 4,204

News18 Kerala

News18 Kerala

Күн бұрын

Kannur ADM Naveen Babu Death Row : ADM Naveen Babuന്റെ മരണത്തിൽ റവന്യു വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പുറത്ത്. Naveen Babu കൈക്കൂലി വാങ്ങിയതിനോ ഫയൽ വൈകിപ്പിച്ചതിനോ തെളിവ് ലഭിച്ചിട്ടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നാളെയോ മറ്റന്നാളോ സർക്കാരിന് റിപ്പോർട്ട് നൽകും
Information from the revenue department's investigation into ADM Naveen Babu's death has emerged. There is no evidence that Naveen Babu received a bribe or delayed the file. The Joint Commissioner of Land Revenue is expected to submit a report to the government either tomorrow or the day after
#admnaveenbabudeathrow #ppdivya #arunkvijayan #kannurdmnaveenbabudeath #actionagainstppdivya #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 15
@josevarghese3520
@josevarghese3520 Сағат бұрын
മരിച്ചയാൾ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാൽ തെളിവില്ലല്ലോ ആളു മരിച്ചു പോയില്ലേ
@moncypauldanieldaniel149
@moncypauldanieldaniel149 2 сағат бұрын
ഒരിക്കലുമില്ല. ദിവ്യയെ രക്ഷപെടാൻ പഴുത് ഉണ്ടാക്കുകയാണ്. നവിൻ കൈക്കൂലികാരൻ അല്ല.
@josevarghese3520
@josevarghese3520 Сағат бұрын
കൈക്കൂലി കൊടുത്തെങ്കിൽ ആ പണം എവിടെ പോയി
@manjimanair1391
@manjimanair1391 Сағат бұрын
കൈക്കൂലി വെടിച്ചത് എല്ലാവരും അറിഞ്ഞത് കൊണ്ട് ആവും ഇങ്ങനെ ഒരു കടുംകൈ ചെയ്തത് 😢
@pillaimadhavan4021
@pillaimadhavan4021 5 минут бұрын
I also think like that. Otherwise why the ADM did not react immediately and denied the lady's allegations????? He was very shocked on hearing the allegation and afraid of loosing his good image. He must be a very light hearted man. Prasanth has to submit proofs.
@arunaroy-u2y
@arunaroy-u2y Сағат бұрын
ഇതിന പ്പുറവും പറയും
@SreeJiths-p9w
@SreeJiths-p9w 54 минут бұрын
ഇത് കൊലപാതകം ആണ് എന്തുകൊണ്ട് നല്ല രീതിയിൽ അന്വേഷണം നടത്തുന്നില്ല
@josevarghese3520
@josevarghese3520 Сағат бұрын
ഇതെല്ലാം കേസ് തെളിയാതിരിക്കാൻ ഉള്ള ഉടായിപ്പ് വേല
@daitho9856
@daitho9856 16 минут бұрын
അയാളെ വേണ്ട വിധത്തിൽ ചോദ്യം ചെയ്താൽ സത്യം പറയും. അല്ലാത്ത പക്ഷം ഇതുതന്നെ പറഞ്ഞു കൊണ്ടേയിരിക്കും. പാർട്ടി പറയിപ്പിക്കും. ദിവ്യയെ രക്ഷിച്ചെടുക്കണമല്ലൊ!
@PATHROSEKARANI
@PATHROSEKARANI 26 минут бұрын
ഇതെല്ലാംസിപിഎംഗൂഡാലോചന
@santhaprabhakaran2870
@santhaprabhakaran2870 Сағат бұрын
Eeprasanthan avalude valatti avalude niravathichetta vaalattikalil oral avale manapichi nadakunnavan
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН