''വിരമിച്ച ഒരു സൈനികനാണ് 'മെക് സെവനെ' പറ്റി പറഞ്ഞു തന്നത്'' : CK Shakeer | MEC 7 Controversy

  Рет қаралды 13,942

News18 Kerala

News18 Kerala

Күн бұрын

Пікірлер: 87
@bhaminaprakash9288
@bhaminaprakash9288 20 сағат бұрын
എല്ലാ മേഖലയിലും ഇവരുടെ സ്ലീപ്പിങ് സെൽ ഉണ്ട് .
@kumarvarod8004
@kumarvarod8004 Күн бұрын
വിമുക്തഭടനെ പറ്റി കൂടി അന്വേഷിക്കുക
@bijeeshc5756
@bijeeshc5756 2 күн бұрын
NIA അന്വേഷിക്കുക സത്യം പുറത്ത് വരട്ടെ
@prakashancp3642
@prakashancp3642 3 күн бұрын
ആർമി ഇങ്ങിനെയുള്ള ഒരു exercise ചിട്ട പെടുത്തിട്ടില്ല. 34 വർഷം മിലിട്ടറി സർവീസ് ചെയ്തു വിരമിച്ച ആളാണ് ഞാൻ. 21 മിനിറ്റ് കൊണ്ട് ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാവുമെന്ന നിങ്ങളുടെ വാദത്തെ ഞാൻ തള്ളി കളയുന്നു
@Looser1st
@Looser1st 3 күн бұрын
21 minut veruthe irikkalla....vyaamam cheyyukayanu.athkondan bp,sugar ,colostrol, amithavannam angane ulla rogangal sugamaakunnath...onn participate cheith nokkanam...ennit coment idanam
@nas_kabir
@nas_kabir 2 күн бұрын
ആർമി ചിട്ടപ്പെടുത്തിയ excercise ആണെന്ന് ആരും വാദിച്ചില്ലല്ലോ മാഷേ!
@nihadbankalath1348
@nihadbankalath1348 2 күн бұрын
Njanoru NCC cadet aan, raavile ithil paranja mikka karyangalum aan njangalum cheyyarullath . 21 minute kond jeevita shaili rokangal maarum ennath njanum ethirkunnu, marich ith onnum cheyyathathineekal ethrayo bhedham aan, pinne socializingum maanasikamaayi orupaad gunam cheyyum.
@ratedraff9034
@ratedraff9034 Күн бұрын
Thanoke armiyil porattayum biriyaniyum thinn moookmutte urangi sheelichath kondaavym
@ChindhaChindha
@ChindhaChindha Күн бұрын
October 7
@maneeshcmtc2790
@maneeshcmtc2790 2 күн бұрын
നല്ല ഉദ്ദേശത്തിൽ ആണെങ്കിൽ ഒരു കുഴപ്പവും അല്ല മറിച്ചാണെങ്കിൽ അനുഭവിക്കേണ്ടി വരും
@razaktk
@razaktk 2 күн бұрын
പറയാതെ വയ്യ! Mec7 വ്യായാമ പദ്ധതി നഷ്ടമുണ്ടാക്കുക ആശ്രുപത്രി - മരുന്ന് വ്യവസായികൾക്കും ആത്മീയ ചികിത്സാ ലോബികൾക്കും മാത്രമാണ്. മറ്റുള്ളവർക്കെല്ലാം അത് കൊണ്ട് നൻമയേ ഉണ്ടാവൂ 💐
@KevinTro90
@KevinTro90 Күн бұрын
😅😅😅😅😅 ഉവ്വ
@omegaenterprises5997
@omegaenterprises5997 14 сағат бұрын
ഇത് പോപ്പുലർ ഫ്രണ്ട് നു ഉപകാരം ആകും തരികിട ഇനി കേരളത്തിൽ നടക്കില്ല
@vmvm819
@vmvm819 13 сағат бұрын
സത്യം എനിക്കും അങ്ങനെ തന്നെ തോന്നുന്നു ഒരു പാട് ഉടായിപ്പ് ചികിത്സക്കാർക്കും തിരിച്ചടിയാണ് ഊതൽ ഉഴിഞ്ഞു കളയൽ 😅
@omegaenterprises5997
@omegaenterprises5997 14 сағат бұрын
ഇതിനു പിന്നിൽ തീർത്തും പോപ്പുലർ ഫ്രണ്ട്
@capt.ajayanpillai796
@capt.ajayanpillai796 2 күн бұрын
വിരമിച്ച സൈനികൻ യുദ്ധ തന്ത്രങ്ങളും പഠിപ്പിച്ചു കാണുകയില്ലേ.
@ajeemsha36
@ajeemsha36 Күн бұрын
അജയാ ചാവാറായിലെ നിർത്തിക്കൂടെ നിന്റെ മതം പറച്ചിൽ!
@arar5283
@arar5283 Күн бұрын
പഠിപ്പിച്ചാലെന്താ പ്രശ്നം? RSS പഠിപ്പിക്കുന്നുണ്ടല്ലോ
@omegaenterprises5997
@omegaenterprises5997 14 сағат бұрын
തീവ്ര വാദികളെ ഭാരതത്തിൽ നിന്നും ഉന്മൂലനം ചെയ്യുക അതാണ് ബിജെപി
@vmvm819
@vmvm819 13 сағат бұрын
​@@ajeemsha36ഞമ്മൻ്റെ പ്രവർത്തനങ്ങൾ അങ്ങനെയൊക്കെ ആണല്ലോ സംശയിക്കുന്നതിൽ തെറ്റ് പറയാൻ കഴിയുമോ
@kumarvarod8004
@kumarvarod8004 Күн бұрын
NIA അന്വേഷിക്കുക
@vishnukripa
@vishnukripa Күн бұрын
Absolutely DOUBTFUL
@sivakumark809
@sivakumark809 Күн бұрын
ജീവിതശൈലി രോഗങ്ങൾ മാറാനാണ് ഈ വ്യായാമ ഗ്രൂപ്പ് എങ്കിൽ അതിനുമുമ്പ് ഇവിടെ ഫ്രീ ആയിട്ടും യോഗ ക്ലാസുകൾ നടന്നുവരുന്നുണ്ട് പക്ഷേ ഇതിലൊന്നും ഇത്രയധികം ആളുകളെ പങ്കെടുപ്പിക്കാൻ അവരൊക്കെ വളരെ ബുദ്ധിമുട്ടാണല്ലോ അനുഭവിക്കുന്നത് ഇവിടെ എങ്ങനെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്നു എന്നുള്ളത് ഒരു സംശയത്തിനിട വരുന്നുണ്ടല്ലോ?
@maharoofalambath2458
@maharoofalambath2458 Күн бұрын
യോഗ ചെയ്യാനും മുസ്ലിങ്ങൾ പോകുന്നുണ്ടല്ലോ യോഗയെക്കാൾ എളുപ്പമാണ് mac7 വ്യായാമം അതുകൊണ്ടാണ് കൂടുതൽ ആളുകൾ ജാതി മതം നോക്കാതെ പങ്കെടുക്കുന്നത്
@malayalee12
@malayalee12 18 сағат бұрын
എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയക്കാരുമുള്ള ഈ വ്യായായ്മ കൂട്ടായ്മയുടെ വാട്ട്സ് ആപ്പിൽ വ്യായാമത്തെക്കുറിച്ച് മാത്രമാണ് പറയുന്നത്. സംശയമുണ്ടെങ്കിൽ പോലീസിന് പരിശോധിക്കാമല്ലോ? മെഡിക്കൽ മാഫിയകൾ മിക്കവാറും ഈ വ്യായാമത്തിനെതിരെ ഫണ്ട് ചെയ്യാൻ സാധ്യതയുണ്ട്.
@apmkurukol836
@apmkurukol836 3 күн бұрын
എനിക്ക് തോനുന്നു ഇതിനു പിന്നിൽ ഹോസ്പിറ്റൽ ലോബി, മെഡിക്കൽ ലോബികൾ ആയിരിക്കാം. കേരളത്തിലെ എല്ലാ അലമ്പുകളും ഈ മോഹനൻ മാഷാണ് ഉണ്ടാക്കുന്നത്.
@martinka3171
@martinka3171 21 сағат бұрын
😂
@arunraj2958
@arunraj2958 2 күн бұрын
കമ്പി വേലി കൊടുക്കപെടും തൊരപ്പ മുഹമ്മദ് എന്ന പരസ്യം കേരളത്തിലെ ഇലക്ട്രിക്ക് പോസ്റ്റിൽ കാണാം ,നമ്മൾ നമ്മുടെ സ്ഥലത്തു കമ്പി വേലി കെട്ടാൻ ഇവരെ വിളിക്കും , ഞാനും വിളിച്ചിട്ടുണ്ട് ഇവർ , അതാതു സ്ഥലത്തു പ്രാദേശികമായി ആളുകൾ വന്നു കമ്പി വേലി കെട്ടി തരും പക്ഷെ ഇത് പോപ്പുലർ ഫ്രണ്ട് ന്റെ കാൾ സെന്റർ നമ്പർ ആയിരുന്നു അത് ഒരു ഹിഡൻ അജണ്ട ആയിരുന്നു
@manaf_nk_
@manaf_nk_ 2 күн бұрын
അഞ്ചു പൈസ മുടക്കാതെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് വിവാദം കൊണ്ട് കിട്ടിയത്
@prakashancp3642
@prakashancp3642 3 күн бұрын
പട്ടാളത്തിൽ 25% ആളുകൾ മെഡിക്കൽ ഫിറ്റ്‌ അല്ലാത്തവർ ജോലി ചെയ്യുന്നുണ്ട്. ഭൂരിഭാഗവും BP, Sugar, കൊളെസ്ട്രോൾ എന്നിങ്ങിനെ രോഗം ഉള്ളവരാണ്, അവിടെയൊന്നും ഇതുപോലുള്ള exercise ചിട്ടപ്പെടുത്തി ചെയ്തു കണ്ടിട്ടില്ല. പട്ടാളക്കാരനാണ് പറഞ്ഞു തന്നതെന്നു പറഞ്ഞു അവഹേളിക്കരുത്.
@vmmuneerberavu2604
@vmmuneerberavu2604 2 күн бұрын
അതിനിത് തുടങ്ങിയത് പട്ടാളക്കാർക്ക് കഞ്ഞി വെച്ചു കൊടുത്തിരുന്ന മേജർ രവി അല്ല
@kumarvarod8004
@kumarvarod8004 Күн бұрын
പട്ടാള കാരനല്ല.. ഒരു വിമുക്ത ഭടൻ ആണ് ഇതിൽ ഉള്ളത് അതാണ് NIA അന്വേഷിക്കേണ്ടത്
@Thillai37
@Thillai37 2 күн бұрын
Something wrong
@MakdonMak
@MakdonMak 2 күн бұрын
കാവിക്കളസമിട്ട് ചെയ്യാമോ😮😮😂😂
@sivarajansivarajan6558
@sivarajansivarajan6558 Күн бұрын
Vannu excercise ennum cheythal pore.... Enthinaanu ethunu What"s app group....????
@sivvat2165
@sivvat2165 Күн бұрын
അബിൻ വർക്കി പറഞ്ഞത് ശരി. Rss ചെയ്താൽ പുണ്യം മാറ്റോര് ചെയ്താൽ തീവ്രം
@ppp-uc7gd
@ppp-uc7gd 22 сағат бұрын
Is Regi lukose a master of all trades to comment upon all subjects ?
@radhakrishnanradhu7397
@radhakrishnanradhu7397 2 күн бұрын
ithupoleyanu pfi thudangiyath
@ManojPillai-ss4zp
@ManojPillai-ss4zp 17 сағат бұрын
Muk 7.5 name
@prakashancp3642
@prakashancp3642 3 күн бұрын
ഇതിന്റെ പിന്നിൽ നിശ്ചയമാ യും ഗൂഡ ലക്ഷ്യമുണ്ട്. സ്റ്റേജ് മാറുമ്പോൾ രോഗം മൂർച്ഛിക്കും.
@SaajuBaalu
@SaajuBaalu 2 күн бұрын
Hindu Sahodirimaraeyanu ulpeduthunnathu pakshae hindu sahodarangalae ulpeduthinnillae! 😂 Best koya B st!
@abdullaparappurath6252
@abdullaparappurath6252 2 күн бұрын
വീഡിയൊ കണ്ട് ഞാൻ വീട്ടിൽ നിന്നും ചെയ്യുന്നുണ്ട് മുമ്പ് യോഗയും പരിശീലിച്ചിരുന്നു അതിലുള്ള പലതും ഇതിലുണ്ട് വളരെ നല്ല പരിപാടിയാണ് മാത്രമല്ല വീട്ടിൽ നിന്നും സ്വന്തമായിട്ടായതിനാൽ ജമാ അത്തിൻ്റെ നുഴഞ്ഞ് കയറ്റം ഉണ്ടാവില്ല എന്ന ഉറപ്പുണ്ട്
@arar5283
@arar5283 Күн бұрын
ജമാ അത്തു കാരൻ സ്വതന്ത്ര ഇന്ത്യയിൽ ആരെയെങ്കിലും അപായപെടുത്തിയ സംഭവം ഉണ്ടായതായി പറയാമോ? വെറുതെ കലാപ്രചാരണം നടത്താതെ പോടോ...
@ramlakv7085
@ramlakv7085 2 күн бұрын
Ith ithrayum jangeeya mayadh fees illathath kondan ippol ningalkk masilayille sadharanakkaran nammude nattil90 sadhamanavum ulladenn
@sudakm8258
@sudakm8258 2 күн бұрын
UWWA UWWWWA VISOSICHU 😂😂😂
@whitemovementskuwait
@whitemovementskuwait 3 күн бұрын
Sir just onu mec7 nil practice chyoo..orupadu matangal kaanum sure..sandi vedanakalkoka valyamatam und..just oru anweshanathinaayi poyi thudangooo..sathyam ndanu aryaloo 🙏🙏
@kamaloman1775
@kamaloman1775 Күн бұрын
യു.പിയിൽ ഉണ്ടോ മെക് 7🤭🤭🤭
@KabdulrazakRazak
@KabdulrazakRazak 2 күн бұрын
എന്തിനാ നിങ്ങൾ ചാനൽ ചർച്ചയ്ക്ക് പോയത നിങ്ങൾ ഒരു കുറ്റം ചെയ്യുന്നില്ലല്ലോ പിന്നെ നിങ്ങൾ എന്തിന് ഭയപ്പെടണം നിങ്ങളെ കാര്യങ്ങൾ വൃത്തിയായി ചെയ്യൂ ചാനലുകാർക്ക് ഇത് ഒരു നല്ല ബിരിയാണി അവസരമാണ്
@fathimajas1214
@fathimajas1214 3 күн бұрын
Asthama nalla rrethyil kurayunnu
@fathimajas1214
@fathimajas1214 3 күн бұрын
Hospital putty pokattea edhu thannea veannum energy group nadakattea
@rajanthampy9450
@rajanthampy9450 15 сағат бұрын
ഇതൊക്കെ ഒരു നമ്പർ. ആദ്യം ഇങ്ങനെ ഒക്കെ പോകപ്പോകെ അവരുടെ കാര്യത്തിലേക്ക്
@jijukumar870
@jijukumar870 3 сағат бұрын
Shakkeer,your Thakkia will not work anymore,okay?
@salmansalman2555
@salmansalman2555 2 күн бұрын
കാവി ട്രൗസറിട്ട് എക്സൈസ് ചെയ്യുക എല്ലാ പ്രശ്നങ്ങളും തീരും സിപിഎമ്മിനെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടും
@nithink8760
@nithink8760 2 күн бұрын
Namkku kittum aa ttee sarttu
@MadhuKumar-vb1nh
@MadhuKumar-vb1nh Күн бұрын
Ningaluda soojanakal worldwide kanunnudu
@nithink8760
@nithink8760 2 күн бұрын
Malappuram kar de mere bhajan
@hamzac.k4080
@hamzac.k4080 3 күн бұрын
Cjp
@AbdulWahab-jc3dc
@AbdulWahab-jc3dc 2 күн бұрын
Hai, കഷ്ടം
@thanveerji
@thanveerji Күн бұрын
😂
@ABDULRASHEED-u1r
@ABDULRASHEED-u1r 2 күн бұрын
Rsss nn exasis nadatham
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 15 сағат бұрын
Poda naye
@siyadsiyad5312
@siyadsiyad5312 2 күн бұрын
ഈ വർഗ്ഗീയ വാദികളെയൊക്കെ എന്തിനാ ബോധിപ്പിക്കുന്നത്
@KevinTro90
@KevinTro90 Күн бұрын
😅O you who believe! Fight those of the disbelievers who are close to you, and let them find harshness in you, and know that Allah is with those who are the righteous.” Quran 9:123O you who believe! Fight those of the disbelievers who are close to you, and let them find harshness in you, and know that Allah is with those who are the righteous.” Quran 9:123😂😅
@mariyammaliyakkal9719
@mariyammaliyakkal9719 16 сағат бұрын
kzbin.infoxTdyfMw2rH4?si=tZYcGXVV2qe822TB
@veeraraghavantg4358
@veeraraghavantg4358 2 күн бұрын
Definetly the NIA shld investigate,initially it will start like this,behind jamaite& muslim fundamentals,& isi funding will start.In the bud it self it be nibbled.
How Strong Is Tape?
00:24
Stokes Twins
Рет қаралды 66 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 27 МЛН