ശ്രീജിത്ത് പണിക്കർ കലക്കി ഉഗ്രൻ മറുപടി താങ്കളാണ് ശരിക്കും മറുപടി കൊടുക്കാൻ കഴിവുള്ള മനുഷ്യൻ
@raghavanpk669812 күн бұрын
ഈ കവിത എഴുതിയ പുങ്കവൻ ഒന്ന് നമ്മുടെ കേരള ചരിത്രം അറിയില്ലെങ്കിൽ അവന്റെ പൂർവികരോടെങ്കിലും ചോദിക്കാമായിരുന്നു..
@pranbbs12 күн бұрын
അങ്ങിനെ ആരും ഉണ്ടാവില്ല
@Dundumon_dundudukka12 күн бұрын
@@pranbbs..adhe Avan pukazhthunna paranari de pole edho thandha illathavan aavanm aa lyrics ezudhiyadh
@SomasenanS.P12 күн бұрын
പൂർവികർ പണ്ട് ഒളിവിൽ ആയിരുന്നു. അതിനാൽ ചരിത്രം അറിയില്ല
@sudhasundaram254312 күн бұрын
എഴുതിയ ആളിന് തക്കതായ പ്രയോജനമുണ്ടാവും
@Force526511 күн бұрын
പരമ ചെറ്റയാണ് അവൻ...🤭😁
@aakrideva509712 күн бұрын
എന്റെ പൊന്നു ചിത്രസേന നിന്നെ സമ്മതിക്കണം ഇങ്ങനെ ഒരു പാട്ടെഴുതിയതിന് നീ ഇനിയും സ്തുതി ക്കണം, ഒരു കാര്യവും ഇല്ല എല്ലാവർക്കും എല്ലാം അറിയാം
@oneMetreTea12 күн бұрын
Chitrasenanthe joli secrateriatil neetiyathile udayippu innale oru channelil kandirunni
@natashaelena412612 күн бұрын
പെട്ടെഴുതിയതിന്റെ സമ്മാനം ആ പൂങ്കവനു കിട്ടിയല്ലോ. അതുകൊണ്ട് ഇനിയും എഴുതും. ഒന്നിൽ നിർത്തൂല്ല.
@xplorer234512 күн бұрын
കടം വാങ്ങിയിട്ടു വേണം പെൻഷൻ കൊടുക്കാൻ.
@shajims813812 күн бұрын
🌹ഈ തറ പാട്ട് എഴുതിയവനെ കവി എന്നല്ല വിളിക്കേണ്ടത്, കപി എന്നാണ് 🌹
@kshabeer653012 күн бұрын
അതിൻ്റെ അർത്ഥം എന്താണ്
@MohanDas-tz2hs12 күн бұрын
പാവം കുരങ്ങന്മാർ ഇതിലും ഭേദം
@gayathridevi163910 күн бұрын
Monkey Ennane@@kshabeer6530
@elizabethvarghese55119 күн бұрын
കുരങ്ങൻ കോപിക്കും
@gangadharsiddhi583112 күн бұрын
ഏപ്രിൽ 25ന് വിരമിക്കാനിരിക്കെ ഏപ്രിൽ 24 പുനർ നിയമനം കിട്ടിയ സേനൻ ഇങ്ങനെയൊരു പാട്ടെഴുതിയതിൽ എന്താണ് തെറ്റ് അടുത്തുതന്നെ കേൾക്കാം ചിത്രസേനനെ department head ആക്കി എന്ന്
@qmsarge10 күн бұрын
അങ്ങിനെ ചെയ്താൽ അടുത്ത കവിത വരും.😅. ഒടുക്കം ഒരു ഭക്തി ഗാന കാസറ്റ് / സി.ഡി തന്നെ പുറത്തിറങ്ങും.
@prasadhl6988 күн бұрын
എൻ്റെ സേനാ, ഇതിലും നല്ലത് കാരണഭൂതൻ്റെ അമേദ്യം ഭക്ഷിക്കുന്നതായിരുന്നു.
@varughesejames652212 күн бұрын
നഗ്നനായ രാജാവ് എഴുന്നള്ളുന്നു പ്രജകൾ മുഖം മറച്ചു മാറി നിൽക്കണം ഇല്ലെങ്കിൽ ചെടിച്ചട്ടി പ്രയോഗം ഉണ്ടാകും സൂക്ഷിക്കുക
@AliA-fm7ci12 күн бұрын
കേരളത്തിന്റെ മുടിയനായ പുത്രൻ പിനുങ്ങാണ്ടിയെ ഇങ്ങനെ വാഴ്ത്തിയ മഹാൻ 😂😂
@sunilraj.d560812 күн бұрын
Phd ഉറപ്പാണ്
@sureshkp24812 күн бұрын
പലർക്കും പരിഹസിക്കുന്നത് മനസിലാകാറില്ല
@hubaib525412 күн бұрын
ഈ പാട്ടിന്റെ ട്രോളുകൾ വരും അപ്പോൾ മുഴുവനായി കേൾക്കാം 😃
@h.nkaimal690312 күн бұрын
ശ്രീ. ശ്രീജിത് പണിയ്ക്കർ......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
@abrahamv.k537412 күн бұрын
നാടോടികൾ ഭിക്ഷക്ക് വരുമ്പോൾ എത്രയോ നല്ല കവിതകൾ ചൊല്ലിയാണ് വരുന്നത്.
@narayanannamboodiri232610 күн бұрын
😂😂😂
@SunilAthul12 күн бұрын
ഈ പാർട്ടി ഇത്രയും അധപ്പതിച്ചത് ഇനി മന്ദബുദ്ധിയായ അടിമകൾ കാരണമാണ്
@ambikadas6511 күн бұрын
ഇയാൾ മന്ദ ബുദ്ധിയൊന്നുമല്ല 😆 ഇയാൾക്ക് വാഴാനായിട്ട് ഇത് പോലെയുള്ള കള്ളന്മാരെ ജയിപ്പിച്ചു വിട്ട പ്രഫുദ്ധ ചാച്ചര മതേതറ മലയാളികൾ ആണ് മന്ദ ബുദ്ധികൾ. 😆😆😆
@padmakshanaringalayan777811 күн бұрын
ഈ പാട്ട് കേൾക്കുമ്പോൾ : കനക സിംഹാസത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ 'വെറും ശുംഭനോ 'ആരംഗമാണ് ഓർമ്മ വരുന്നത്
@IndirakinattinkaraIndira9 күн бұрын
😄yes
@GAMERSALIH123412 күн бұрын
ശബരിമല അയ്യപ്പനോടും ഗുരുവായൂർ കണ്ണനോടും ആണ് മത്സരം.. അവർക്ക് ഭക്തിഗാനങ്ങൾ ഉള്ളപ്പോൾ എനിക്ക് ഇല്ലാതെ പോകുന്നത് ശരിയല്ലല്ലോ
@qmsarge10 күн бұрын
കണ്ണൂരപ്പൻ, മലബാർ വാസൻ ഇങ്ങിനെ ഒക്കെ ഒരു ദൈവപ്പട്ടം കിട്ടിയാൽ ആരെങ്കിലും വേണ്ട എന്ന് പറയുമോ? ഇപ്പോൾ തന്നെ പ്രശ്തമായ ഹൈന്ദവ ക്ഷേത്രങ്ങൾ തിരു- കൊച്ചി മേഖലയിൽ ആണു താനും. അതൊക്കെ മാറേണ്ടേ ?
@abhy884512 күн бұрын
ചിത്തസേനൻ എങ്ങനെ പുകഴ്ത്സ്തിരിക്കും വിരമിച്ചതിനു ശേഷം എന്തെല്ലാമാണ് pinu രായാവ് കൊടുത്തത് 👍👍😜🤣
@RajeshR-p3q12 күн бұрын
കമ്മ്യുണിസ്റ്റ് പാർട്ടി ബംഗാൾ ആകാരുത്
@devparambath12 күн бұрын
ഇനിയെന്ത് ആവാൻ....?? 👹👹👹
@prakashanp970612 күн бұрын
പാട്ടു കേട്ടു,,,, സന്തോഷം കൊണ്ട് ഈ ഇക്ക് തൂറാൻ മുട്ടുന്നു ഹഹഹഹ ഹഹഹഹ,,, കാലനെ,, പറ്റി ഒരു പാട്ടു കൂടി എഴുതനെ 😂😂😂😂😂😂
@syamalaprasad12 күн бұрын
മഹാകവി പുരത്തൂർ ചിത്രസേനന് ജ്ഞാനഫീഠം നൽകി ആദരിക്കുക.
@rameshanchittoth478812 күн бұрын
Your right. Mr. Sreejith panicker. 👌👌👌👍👍👍
@prasannanpillai494912 күн бұрын
ചിത്രസേന നാണം ഇല്ലേ ഇയാൾക്ക് ഇയാളുടെ തലക്ക് എന്തോ കുഴപ്പം ഉണ്ട്. താൻ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിൽ ആയി.
എന്നാലും ഇങ്ങനെ ഉള്ള ദുഷ്ട മനുഷ്യനെ വാഴ്ത്താനും അതിനെ സപ്പോർട്ട് ചെയ്യാനും മനുഷ്യരുണ്ടല്ലോ.
@JayaPrakasanpv-ji7uu12 күн бұрын
എഴുതിയവർക്ക് രായാവ് വിളിച്ച് വരുത്തി ഒരു കിഴി പൊൻപണം കൊടുക്കും പ്രശംസ പിന്നെയും പിന്നെയും കൂടും ഒടുവിൽ ഭൂതന് മനസിലാകും എന്നെ ആക്കിയതാണെന്ന്
@osologic12 күн бұрын
ആത്മ ശൂന്യനായ ഒരു പിണറായി അടിമ ആത്മശൂന്യനായ ഉടമയെ വാഴ്ത്തി പാടുന്നത് എന്തോ ഒരു നക്കാ പിച്ച നിയമനം കിട്ടിയത് കൊണ്ടു മാത്രമാണ്. അല്പന് അർത്ഥം കിട്ടിയാൽ അർത്ഥരാത്രിയിലും ആയാൽ കുട പിടിക്കുന്നത് ആത്മശൂന്യത അഹങ്കാരമാകുന്നത് കൊണ്ടാണ്.
@rekhars666712 күн бұрын
ചിത്രസേന അവാർഡ് കിട്ടും എന്തൊരു വരികൾ ആണ് വയലാർ എഴുതുമോ ഇത്പോലെ പൊന്നു മയിലെ മാസ്സപ്പടി യേ കുറിച്ച് ഒന്നും എഴുതിയില്ല
@jayaramankm922012 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു... ഹിരണ്യകന്റെ കഥ ഓർമ്മ വരുന്നു... കാലം എല്ലാത്തിനും കണക്കു പറയിക്കും... എങ്കിലും നീചനും,കുബുദ്ധിയും കാപട്യകാരനുമായ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്നനിലയിൽ തന്റെ കഴിവ് തെളിച്ചവനാണ് പിണറായി....
@sunilraj.d560812 күн бұрын
ഡോളർ കടത്തി സ്വർണ്ണം കൊണ്ട് വന്നു കുളത്തിൽ കുഴിച്ചു ഇട്ട് പോലീസിനെ കാവൽ നിർത്തി ജീവിക്കുന്ന PV
@georgethomas698311 күн бұрын
സഹകരണ പരിശീലന കേന്ദ്രങ്ങളിൽ പെൻഷൻ പറ്റിയ സഖാക്കളെ പ്രിൻസിപ്പലായി നിയമിച്ചിട്ടുണ്ട്. പ്രതിപക്ഷം ഇക്കാര്യം പരിശോധിക്കണം.
@JosephAK-qd1nc12 күн бұрын
സർകാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന അപേക്ഷകർ,വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിൽ കയറുന്ന സാധാരണക്കാർ,പിണറായിയെ വാഴ്തിപ്പാടുന്നതുകൂടി റെക്കോർഡ് ചെയ്ത് പിണറായിയെ കേൾപ്പിക്കുക.
@balagopalr516712 күн бұрын
പൊതുജനം വെറും പോഴന്മാരാണെന്ന് അവർക്ക് നന്നായറിയാം...
@SubhashPk-t1n12 күн бұрын
ചിത്രസേനൻ എന്ന പേര് മാറ്റി... ചിത്രഗുപ്തൻ എന്നാക്കിയാലോ?...അല്ലെങ്കിൽ അടിമസേനൻ എന്നാക്കാം അല്ലേ?
@kittukalathiveedu294712 күн бұрын
ശ്രീജിത്ത് 🫂💯💯👍👍👍👍👍👍
@SurprisedAbyssinianCat-tn9eo11 күн бұрын
വാഴ്ത്ത് പാട്ട്. കേട്ടപ്പോൾ പരമ പുച്ചം തോന്നുന്ന്. അടിമകൾ. സന്തോഷിക്കും. ശ്രീ ജ് ത്ത് പണിക്കർക്ക്. ബിഗ് സലൂട്ട്.
@aryapindalimana270912 күн бұрын
ചിത്രസേനാണ് അടുത്ത കേരള സാഹിത്യ അക്കാദമി അവാർഡ് 😂😅
@lisalal827512 күн бұрын
അപമാനം... ലജ്ജ തോന്നുന്നു... ഉളുപ്പില്ലാത്തവന്മാർ
@mkpremkumar701812 күн бұрын
കിടപ്പു രോഗികളെ പരിചരിക്കുവർക്ക് (അനുഭവത്തിൽ 2 പേർക്ക്) കൊടുത്തു വന്നിരുന്ന പെൻഷൻ (മാസം 600 രൂപ നിർത്തലാക്കിയിട്ട് വർഷം എത്രയായി എന്നറിയാമോ?
@abhy884512 күн бұрын
ശ്രീജിത്തേ 😂അച്ഛൻ വീണ മോളെ നോക്കുണ്ട് 🤣🤣🤣🤣
@venumd877612 күн бұрын
Congratulations to Sri.Sreejith പണിക്കർ
@baburajankk639912 күн бұрын
ഉപകാരസ്മരണ
@ASHERK.ASHER_PRORO12 күн бұрын
വാഴ്ത്തുപാട്ട് പാടുന്ന ഇരുകാലികൾക് അറിയില്ലല്ലോ മനുഷ്യരുടെ വികാരങ്ങൾ. മനുഷ്യർക്ക് അപ്പം കിട്ടിയാൽ അത് എവിടന്നു എങ്ങിനെ എന്ന് ചിന്തിക്കും. എന്നാൽ മൃഗങ്ങൾക്ക് അതില്ലല്ലോ വാര്യരെ 😂😂😂
@Chandrasekharan-km4ok12 күн бұрын
കേരളം ബംഗാൾ ആകാൻ കുടുതൽ കാത്തിരിക്കണ്ട
@jayaramanjayaraman81386 күн бұрын
ശ്രീജിത്ത് പണിക്കർജിക്ക് ഒരു ബിഗ് സല്യൂട്ട്❤🙏
@nabeeha679111 күн бұрын
പെൻഷൻ പറ്റിയവരെ വീണ്ടും പുനർനിയമനം കിട്ടിയവരെ പിരിച്ചു വിടണം
@natashaelena412612 күн бұрын
മുല്ലപെരിയാർ ഡാം പൊട്ടാതിരിക്കാൻ താങ്ങു കൊടുത്തിട്ടുണ്ട് ഈ സർക്കാർ. അങ്ങനെ നമ്മളെ സംരക്ഷിക്കുന്നവനാണ് വിജയൻ.
@lillykuttyvssahadevan355612 күн бұрын
എന്തൊരു നാടിത്. ഇത്രയും വൃത്തികെട്ട ഒരാൾക്കുവേണ്ടിയും സ്തുതിപാടകർ. കഷ്ടം തന്നെ. ഇതിലൊന്നും ഒരു ഉളുപ്പുമില്ലേ.
@augastindavis786012 күн бұрын
ഈ പാട്ടിൽ പിവി യുടെ ജീവിതത്തിൽ ജനങ്ങൾക്ക് ഗുണം കിട്ടിയിട്ടുള്ള വരികൾ ഉണ്ടങ്കിൽ പറഞ്ഞാല് പെട്ടന്ന് പറഞ്ഞ് തീരും
@jayeshsadithyaktr205112 күн бұрын
ചിത്രസേനൻ്റെ ചിത്രവധം😂 ആയിപ്പോയി..
@royroy90868 күн бұрын
ശ്രീജിത്ത് പണിക്കർ 👍👍👍👍q🌹🌹🌹🌹❤️
@anilmathew68812 күн бұрын
ശ്രീജിത്ത്❤❤
@anilkumarkg248012 күн бұрын
ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല. വൃക്തി പൂജ വെച്ച് പൊറുപ്പിക്കില്ല.
@SanthoshKumar-b1o12 күн бұрын
അറിയില്ലേ? പിന്നറായി തമ്പുരാന് ഒന്നും ബാധകമല്ല.''
@sajeevnarayanan862912 күн бұрын
ഒരു വർഷം കഴിഞ്ഞാൽ കില്ലപ്പട്ടി
@manasanthimalayalamvlog305910 күн бұрын
അതിമനോഹരമായ ഒരു പിണറായി സ്തുതിഗീതം എഴുതിത്തരാം. ഒരു പുനർനിയമനം വഴി എൻ്റെ കുടുംബത്തേക്കൂടി അഭിവൃദ്ധിപ്പെടുത്തുമെങ്കിൽ !
@jaisonmartin345611 күн бұрын
ഇനി ഇത് പാഠ പുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള ഭാഗ്യം ഉണ്ടാവുമോ 🤔
@jijott809210 күн бұрын
ശ്രീജിത്ത് പണിക്കർ 👍🏼👍🏼👍🏼❤❤
@thankammaraju98689 күн бұрын
ചിത്രസേനനു ജീവിത കാലം മൊത്തം ഫുൾ ശമ്പളം കൊടുക്കുന്നത് വെറുതെ അല്ല എതു ദുരന്തവും പിണറായിക്ക് വൻ ലോട്ടറി ആണ്
@user-ry8qp4wd7r12 күн бұрын
ഈ നിമിഷ കവിയെ എടുത്ത് കിണറ്റിൽ ഇടാൻ ആരുമില്ലേ ? കളിയാക്കിയാൽ പോലും മനസ്സിലാവാത്ത കുറെ കാണ്ടാമൃഗങ്ങൾ 🤭
@jamaludheenn56818 күн бұрын
❤SUPER.❤
@Renasworld6 күн бұрын
Shrijith sir 🔥🔥🔥
@Vinod-jy1hl12 күн бұрын
ജനങ്ങളെ ഇങ്ങനെയും പരിഹസിക്കല്ലേ ചിത്രസേനാ
@RajasekharanNair-d7m12 күн бұрын
ശബരിമല അയ്യപ്പന് ഉറക്കുപാട്ട്.ഹരിവരാസനം .കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന് .....???
@SanthoshKumar-b1o12 күн бұрын
ചിത്രാഗദാം കളസം കീറി പാട്ട്.
@കുട്ടി-ല6ഗ7 күн бұрын
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂😂
@SushamaPK-mb7ww11 күн бұрын
ജനുവരി പുതിയ കോമഡി കേരളത്തിലെ ജനങ്ങൾ എന്തും സഹിക്കാനുള്ള മനസുണ്ട്
@jony3870112 күн бұрын
എഴുതിയവനും എഴുതപ്പെട്ടവനും മരണ കോമഡികൾ ആകുമ്പോൾ എഴുതിയത് എങ്ങനെ കോമഡി ആകാതിരിക്കും. 😂 കോമാളികൾ എന്നുപറഞ്ഞാൽ കുറഞ്ഞുപോകുമോ എന്ന് ഇത് കേൾക്കുന്നവർ തീരുമാനിക്കട്ടെ...
@sreejithk.r40655 күн бұрын
👌👌👌👌
@beenakalathil10 күн бұрын
കേരളത്തിലെ ദാരിദ്രവും കഷ്ടപ്പാടുകളും വിറ്റ് പാർട്ടിക്കും ,നേതാക്കന്മാർക്കുംഅനുകൂലമാക്കുവാൻ ഈ പാർട്ടിക്ക് മാത്രമാണ് കഴിയുകയുള്ളൂ.
@jijitharya913710 күн бұрын
Sreejith panikkar ❤️❤️❤️
@josethomas855412 күн бұрын
Ayeppa 😢
@Madwitch3r11 күн бұрын
ഇപ്പൊ രാത്രിയിൽ അയലത്തെ വീട്ടിൽ കറൻ്റ് പോലും ഇടുന്നില്ല...മെഴുകുതിരിയിൽ ആണ് സാധാരണക്കാർ .. അടിപൊളി വിജയ
@RajeevRaghavan-z8i12 күн бұрын
നാട്ടിലെ സ്ഥാപനങ്ങളെല്ലാം പുട്ടിച്ചതും നഷിപ്പിച്ചതും ഈ പാർട്ടി ആണ് പിന്നെ ജനങ്ങളെ കൂടുതൽ ദ്രോഹിച്ചതും ഈ സർക്കാരാണ്
@Trend6899 күн бұрын
പിണു... അവസാന മുഖ്യൻ ഇനി സിപിഎം കേരളം ഭരിക്കില്ല
@majeedpoomala727210 күн бұрын
ചിത്ര സേ നെ പെൻഷൻ പറ്റിയതിനു ശേഷം വീണ്ടും നിയമനം നൽകിയതിനെ ചോദ്യം ചെയ്യണം
@gangadharankm773312 күн бұрын
Bhayanakam Pinarayi Bharanam
@tkvasanvasan28218 күн бұрын
ഇങ്ങനെയൊരു സംഭവത്തിനെ കേരളത്തിൽ തന്നെ സമ്മാനിച്ച ദൈവത്തിനു സ്തുതി😅😅😅😅
@sijothottian954412 күн бұрын
Finix പക്ഷി അല്ല നല്ലൊരു പാർട്ടിയിടെ ഫിനിഷ് പക്ഷി ആണ് 😂😂
@meditationfortranquility352710 күн бұрын
ശ്രീ ഒ വി വിജയൻ്റെ ധർമ്മ പുരാണം ഓർമ വരുന്നു.
@sapnapp18459 күн бұрын
Sreejith sir ethra sariya psranjath,salute
@rajeshkumman511612 күн бұрын
Vattu case😮😮😮😮
@solamanke60956 күн бұрын
എനിക്ക് എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല!. എന്തുകൊണ്ടു ഈ വാഴ്ത്തുപാട്ടുകാരൊന്നും ഇയാൾ മനുഷ്യനാണെന്ന് പറയുന്നില്ല!! ഇനി മനുഷ്യനല്ലെ !?
@abhy884512 күн бұрын
സിപിഎം te ഫിനിഷിങ് പക്ഷി 😜😜😜😜😜😜 അതാണ് ചിത്രഗുപ്തൻ ഓഓഓ സോറി ചിത്രസേനൻ എഴുതിയത് 🤣🤣🤣🤣🤣🤣😜😜😜😜😜
@dilipthykkoottathil250612 күн бұрын
കാശ് കൊടുത്ത് എഴുതിക്കുംബോള്‍ അല്പം കോമഡി ഒക്കെ വരും
@MuralidharanR-f3d11 күн бұрын
പിണറായിയെ വർഷങ്ങളായി ഇകഴ്ത്തിക്കാട്ടി അന്തിചർച്ച നടത്തി അർമാദിച്ചവർ, ആസ്വദിച്ചവർ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി പാടിയതിന് ഇത്ര ആസ്വസ്ഥർ ആകുന്നത് എന്തിന്. പിണറായി ആണ് ശരി.
@santhoshmt219010 күн бұрын
പണ്ട് സ്കൂളിൽ പഠിച്ച 'വിഡ്‌ഢി വേഷം കെട്ടിയ രാജാവ് ' ഓർമ വരുന്നു
@PradeepKumar-gc8bk7 күн бұрын
ആശുപത്രിയിൽ ഒരു മരുന്നു മില്ല.... വാഴ്ത്തു പാട്ടിനു ഒരു കുറവുമില്ല..... 🤣
@santhoshkumar-ff9ql7 күн бұрын
ശ്രീജിത്ത് പണിക്കരോട് ഒരു അപേക്ഷയുണ്ട്. കേരളം ഭരിച്ചിരുന്ന രാജാക്കന്മാരുമായി നമ്മുടെ മുഖ്യമന്ത്രിയെ ഉപമിക്കരുത് പ്ലീസ്
@SureshKumar-or8sq11 күн бұрын
ഇതിയാനെ പറ്റി പാട്ടെഴുതാൻ, ഇതിയാൻ എന്ത് ദൈവമോ? നാടിൻ്റെ ദുശ്ശകുനം..
@AjitKumar-un9nd11 күн бұрын
ശ്രീജിത്ത് panicker താങ്കൾ ശ്രദ്ധിക്കാത്ത കാര്യം രണ്ടാം മന്ത്രി സഭയിൽ വീണ്ടും മന്ത്രി സ്ഥാനം കൊടുക്കാതെ മറ്റുള്ളവർക് അവസരം നൽകും എന്ന് പ്രഖ്യാപിച്ചപ്പോൾ അതു ഇദ്ദേഹത്തിന് ബാധകമല്ലായിരുന്നു. ഒരു സഖാവും ആ തിട്ടൂരം ചോദ്യം ചെയ്തില്ല. ഇദ്ദേഹത്തിന്റെ power നിസ്സാരമല്ല എന്ന് സഖാക്കൾ പോലും സമ്മതിക്കും. ഒരു കമ്മ്യൂണിസ്റ് നേതാവിന് ഇത് അത്യന്താപേക്ഷിതമാണ്. കാരണം ജനാധിപത്യത്തിലൂടെ കമ്മ്യൂണിസം സമ്പൂർണ പരാജയമാണ് എന്നത് കൊണ്ടു തന്നെ.
@hngogo971811 күн бұрын
ഇനി സൂര്യനെ വേറെന്തു വിളിക്കണം
@mukeshanandan544012 күн бұрын
ഇതുവരെ വന്നതിൽ ഏറ്റവും യോജിക്കുന്ന പേര് കഴുകൻ ആണ്😂
@jayarajnmnm627411 күн бұрын
ഉദരനിമിത്തം ബഹുകൃതവേഷം
@blessanpeter4928 күн бұрын
വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ ഇങ്ങനെ പുകഴ്ത്തുമായിരുന്നു
@menonr200012 күн бұрын
പണ്ട് നാടുവാഴിയെ വാഴ്ത്തിയാൽ പണക്കിഴി. ഇപ്പൊ പണക്കിഴിക്ക് പകരം മുഖ്യനെ വാഴ്ത്തിപ്പാടിയാൽ 25 നു അപേക്ഷിക്കുന്ന സർക്കാർ ജോലിക്ക് 24 നു നിയമനം കിട്ടുമ്പോൾ പിന്നെ ചിത്ര സേനൻ ഇതിലും വലിയ പാട്ട് വരെ എഴുതി മുഖ്യനെ വാഴ്ത്തും. അടിപൊളി
@sivarajanb32709 күн бұрын
മഹാകവി ചിത്രസേനൻ എഴുതിയ കവിതയിലെ അന്തരാർതം മനസിലാക്കാനുള്ള വെളിവ് ഉണ്ടെങ്കിലല്ലേ ഈ. കവിത തന്നെ പരിഹസിക്കുന്നതാണ് എന്ന് മനസ്സിലാക്കാൻ പറ്റുകയുള്ളു.