120 Bus, എണ്ണം പറഞ്ഞ റൂട്ടുകൾ വള്ളുവനാടിന്റെ സ്വന്തം Mayil Vahanam സാരഥി Geetha Abraham ഓർമയാകുമ്പോൾ

  Рет қаралды 172,533

News18 Kerala

News18 Kerala

10 ай бұрын

120 ബസുകൾ, എണ്ണം പറഞ്ഞ റൂട്ടുകൾ, വള്ളുവനാടിന്റെ സ്വന്തം Mayil Vahanam സാരഥി Geetha Abraham ഓർമയാകുമ്പോൾ
#mayilvahanambus #geethaAbraham #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 109
@user-ky7en3wp3n
@user-ky7en3wp3n 9 ай бұрын
മയിൽവാഹനം അത് പാലക്കാട്ടുകാർക്ക് ഒരു വികാരം തന്നെയാണ്... ❤️
@DEVAN133
@DEVAN133 9 ай бұрын
Yes
@hrs813
@hrs813 Ай бұрын
@binduanil6333
@binduanil6333 10 ай бұрын
ഈ ഗീത എബ്രഹാം വലിയ സാമൂഹ്യ പ്രവർത്തക ആയിരുന്നു. 🙏🙏
@vk9028
@vk9028 10 ай бұрын
KSRTC കഴിഞ്ഞാൽ ഒരേ തരത്തിലുള്ള ബസുകൾ നിരത്തിൽ ഇറക്കി തങ്ങളുടേത് ആയിട്ടുള്ള ഒരു ബ്രാൻഡ് സൃഷ്ടിക്കാൻ മയിൽ വാഹനത്തിന് കഴിഞ്ഞു .ഞാൻ പണ്ട് വിചാരിച്ചിരുന്നത് ഇത് സർക്കാരിന്റെ ആണെന്നാണ്. ഇതിൽ കുറേക്കാലം ജോലി ചെയ്ത ഒരാളെ പരിചയപ്പെട്ടപ്പോൾ മയിൽ വാഹനത്തിൽ നിന്ന് റിട്ടയർ ചെയ്തതാണെന്ന് അഭിമാനപൂർവ്വം പറയുന്നത് കേട്ടു. വാഹനത്തിൽ അനാവശ്യ ഫാൻസി മോഡി പിടിപ്പിക്കല്ലുകൾ ഇല്ല. പേരിനൊത്ത ഗൗരവം ഉള്ള വാഹനനങ്ങൾ. വായിക്കാൻ പഠിക്കുന്ന കാലത്ത് റോട്ടിൽ ഇറങ്ങുമ്പോ കണ്മുമ്പിൽ പെടാതിരിക്കില്ല ഒന്നെങ്കിലും...! ഫ്രണ്ട് ഗ്ലാസിൽ വലുതാക്കി എഴുതിയ ആ പേര് മയിൽ വാഹനം ❤️❤️
@jithinar2395
@jithinar2395 Ай бұрын
ഗീതേച്ചി വെച്ച് നൽകിയ വീട്ടിൽ ഇരുന്നു നിറ കണ്ണുകളോടെ കാണുന്നു ഈ വീഡിയോ 😢
@SajeevCR
@SajeevCR 9 ай бұрын
മഹനീയ സാന്നിധ്യം. ഇത്രയും മഹത്തായൊരു പ്രസ്ഥാനം, അതിനെപ്പറ്റി ഇത്രയും നല്ല വീഡിയോ അവതരിപ്പിക്കുക.... ഗംഭീരമായി. ഒരു സംശയം മാത്രം - ഈ വളർച്ച എങ്ങിനെ ആനത്തലവട്ടം ആനന്ദൻ കാണാതെപോയി 😊
@saidasaidu7385
@saidasaidu7385 8 ай бұрын
ഇതുപോലെ യാത്രകാർക്ക് ഒരിക്കലും മറക്കാത്ത ഒരായിരം ഓർമ്മകൾ സമ്മാനിച്ചു ഫീൽഡിൽ നിന്നും വിടപറഞ്ഞു പോയവർ ആണ് KTC എന്ന നാമവും 🌹♥️♥️.
@sujithpillai1554
@sujithpillai1554 Ай бұрын
പണ്ട് കോളേജ് പഠിക്കുന്ന കാലത്ത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു മയിൽവാഹനം 🙏🙏❤️❤️
@krishnannambeesan3330
@krishnannambeesan3330 9 ай бұрын
"മയിൽവാഹനം" ഗൃഹതുരത്വം ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കും. ആ നാട്ടിലെ പ്രൌഡിയാണ് വിളിച്ചോതുന്നത്. ഓർമ്മകളെ.............
@user-lz1gf1eh7e
@user-lz1gf1eh7e 9 ай бұрын
🙏🙏🙏🌹🌹🌹വള്ളുവനാടിന്റെ സ്വന്തം 🌹മയിൽവാഹനം 🌹, കോഴിക്കോട്, ഗുരുവായൂർ, പാലക്കാട്‌ തുടങ്ങിയ സ്റ്റാൻഡിൽ ഒരു മയിൽവാഹനം ഉണ്ടാകും 🌹🌹🌹ഗീത ചേച്ചി ചരിത്രത്തിന്റെ ഭാഗമായപ്പോൾ മയിൽവാഹനവും 🌹🌹ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച് നിരത്തുകളിൽ നിന്ന് ഒഴിഞ്ഞു 🌹🌹🌹🌹
@sudheeshsudhi5366
@sudheeshsudhi5366 8 ай бұрын
@@VishnuPc-um9vf മൊത്തം 6 എണ്ണം ഉണ്ട് ഇപ്പൊ.5 എണ്ണം ഗുരുവായൂർ - പാലക്കാട്‌, 1 പട്ടാമ്പി - പാലക്കാട്‌.
@arunvv2188
@arunvv2188 Ай бұрын
എന്താ കാരണം
@user-ce6ej4hn7x
@user-ce6ej4hn7x Ай бұрын
പച്ച, മഞ്ഞ, ചുവപ്പ് കളറുകളിൽ മയിൽവാഹനം ബസ്സുകൾ ♥️♥️♥️♥️♥️
@thali-myworld5578
@thali-myworld5578 10 ай бұрын
Yes it's was beautiful experience always with mayilvahanam...when I was studying, I used to go by this bus only. Unforgettable journey in our generation.. ❤️ Mayilvahanam ❤️
@niteshr8790
@niteshr8790 8 ай бұрын
ഒരു ബസ് സമരം വരെ ഒറ്റക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്ന ഒരേ ഒരു ബസ് ഗ്രൂപ്പ്..🔥🔥
@vandimachan
@vandimachan 9 ай бұрын
Pranamam
@pratheeshshivraj9999
@pratheeshshivraj9999 10 күн бұрын
എവിടെനിന്നുവന്നാലും അഭയംകൊടുക്കുന്ന ജില്ലാ. പാലക്കാട്‌ 🙏🏼🙏🏼🙏🏼🙏🏼
@MuhammedAnees-zx2jn
@MuhammedAnees-zx2jn Ай бұрын
❤️❤️❤️❤️❤️മയിൽ വാഹനം 🔥🔥🔥🔥🔥
@user-ub6ps1lb9c
@user-ub6ps1lb9c Ай бұрын
എനിക്കു ഓർമയുണ്ട്
@pranavsachu1963
@pranavsachu1963 8 ай бұрын
ചേച്ചിയെ ഒരുപാട് ഇഷ്ടാണ് . നല്ല സംസാരം മാന്യമായ സംസാര രീതി മലയാളികളും സ്ത്രീകളും ചേച്ചിയെ മാത്യകയാക്കട്ടെ
@sudheeshsudhi5366
@sudheeshsudhi5366 9 ай бұрын
വള്ളുവനാടൻ ഇതിഹാസം ❤️
@manikn2982
@manikn2982 10 ай бұрын
Yes
@thankamaluthoppil9811
@thankamaluthoppil9811 9 ай бұрын
👍👍👍👍
@mubarakvm6408
@mubarakvm6408 9 ай бұрын
@user-kr4fh1hf8e
@user-kr4fh1hf8e 9 ай бұрын
🙏🙏
@cristopherdizooza5377
@cristopherdizooza5377 9 ай бұрын
കൊല്ലങ്കോട്-കോഴിക്കോട് FP
@sajantrust8977
@sajantrust8977 10 ай бұрын
❤❤❤A Blessed Soul always...... Lived as a model to show how we should live ❤❤❤Heartfelt condolences ❤❤❤❤❤❤❤❤
@uservyds
@uservyds 9 ай бұрын
❤❤❤
@user-sh3pe3hg5u
@user-sh3pe3hg5u 9 ай бұрын
May God bless her soul rest in peace 🙏
@ajithninan7789
@ajithninan7789 9 ай бұрын
❤ Super🙏🙏🙏
@aruns1403
@aruns1403 9 ай бұрын
🙏🙁
@adithmohan8109
@adithmohan8109 Ай бұрын
Mayilvahanam❤...
@user-os2tl5qk3n
@user-os2tl5qk3n 10 ай бұрын
കുമ്പള.. മുള്ളേരിയാ. റൂട്ടിൽ 20ബസ്സ്‌. (ഗുരുവായൂരപ്പൻ )
@francispollechira4311
@francispollechira4311 27 күн бұрын
1979-1982കളിൽ ഞാൻ ഈബസ്സിൽ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചു
@Nzgki
@Nzgki 9 ай бұрын
Rest in eternal peace
@shafimkd2288
@shafimkd2288 6 ай бұрын
പണ്ട് വളാഞ്ചേരി പോകുമ്പോൾ കൊപ്പം പട്ടാമ്പി മയിൽ വാഹനം വരുന്നതും പോകുന്നതും വിളിച്ചു പറയുന്നത് കൊപ്പം പട്ടാമ്പി ബസ്സുകൾ കാണുമ്പോൾ ഇപ്പോളും ഓർമ്മ വരും. അത്രക്കും ബസ്സുകൾ ഉണ്ടായിരുന്നു.
@mannayathindiraddvi3642
@mannayathindiraddvi3642 23 күн бұрын
ആദരാഞ്ജലികൾ 🙏🙏🙏
@sLmn174
@sLmn174 Ай бұрын
നല്ല മനസ്സിന് ഉടമയായ ആ ചേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു
@nasifnaseefagalad3669
@nasifnaseefagalad3669 Ай бұрын
❤❤
@sajantrust8977
@sajantrust8977 10 ай бұрын
❤❤Heartfelt condolences to the bereaved family of Geetha Maam❤❤
@shahidvp6977
@shahidvp6977 Ай бұрын
പട്ടാമ്പി മുതൽ ഒറ്റപ്പാലം വരെ യാത്ര ചെയ്തിട്ടുണ്ട് ❤💚ഇപ്പോഴും ഗുരുവായൂർ പാലക്കാട് പട്ടാമ്പി റൂട്ടിൽ 5 ബസ് കൾ
@NithinMurali-hq2qf
@NithinMurali-hq2qf 6 күн бұрын
Pattambi
@rahulkp3
@rahulkp3 Ай бұрын
🔥 മയിൽവാഹനം 🔥
@prashant4187
@prashant4187 9 ай бұрын
😢❤❤❤
@user-xe9xm9bg8v
@user-xe9xm9bg8v 9 ай бұрын
Mannarkkad❤
@sujithpillai1554
@sujithpillai1554 Ай бұрын
🙏🙏❤️❤️
@kumarvpz4619
@kumarvpz4619 9 ай бұрын
❤❤❤❤
@abdullatheefm7615
@abdullatheefm7615 9 ай бұрын
Kooduthal root Palakad Guruvayur
@Thiiiiiiismwwweeiu
@Thiiiiiiismwwweeiu 24 күн бұрын
ഓർമ്മ
@mantis2677
@mantis2677 Ай бұрын
ചെറുപ്പത്തിൽ എന്നും കാണുന്ന ബസുകൾ
@sinusinu2276
@sinusinu2276 9 ай бұрын
Mayil vahanam bus സർവീസ് വീണ്ടും തുടങ്ങണം
@anooppm4492
@anooppm4492 9 ай бұрын
ഇപ്പോഴും സർവീസ് ഉണ്ട്
@shylockisthere
@shylockisthere 8 ай бұрын
​@@anooppm4492no
@STATUSVIBEMALAYALAM
@STATUSVIBEMALAYALAM 27 күн бұрын
Shornur to melattur mayilvahanam
@cocomusic2060
@cocomusic2060 9 ай бұрын
🥺
@mohammedshafi5601
@mohammedshafi5601 25 күн бұрын
1998 to 2003 കാലഘട്ടം പഠന കാലത്തു കോളപ്പുള്ളി to പട്ടാമ്പി യാത്ര MAYIL VAHANAM ബസിൽ ആയിരുന്നു.
@mkdmanufacturer5154
@mkdmanufacturer5154 8 ай бұрын
2003to 2008Mannarkkad to natukal sthiram yathrakkaran❤❤
@mnpl7714
@mnpl7714 13 күн бұрын
Can't forget the Mayilvahanam buses. May her soul rest in peace ❤🙏
@LifeandLeisure-mp8ow
@LifeandLeisure-mp8ow 24 күн бұрын
Mankara to palakad and ottapalam to mankara ente stiram bus aayrunnu❤
@user-we6sm1vj6l
@user-we6sm1vj6l 10 ай бұрын
🙏🙏🙏🙏🙏
@hari0738
@hari0738 Ай бұрын
Ippo Raja prabha ann top guruvayoor palakkad rootil
@amitnair5512
@amitnair5512 Ай бұрын
Al thei thei
@Vysh_9055-
@Vysh_9055- 9 ай бұрын
Orkunnu njan ente kuttikalath yathra cheythathum
@shahidvp6977
@shahidvp6977 9 ай бұрын
Pattambi palakkad standukalil pand athikavum mayil vahanam ❤kanamayirunnu
@SinanO-uf3er
@SinanO-uf3er Ай бұрын
Ippo sankarum rajaprabha ann main
@immanuelvarghese8944
@immanuelvarghese8944 Ай бұрын
Service stop chaithathu enthaa ?
@user-kq5dg4ne6n
@user-kq5dg4ne6n 8 ай бұрын
Golden period of KERALA befor political service. Now lmpossible. ( Thozhilali premam pattini )
@shabeebk2961
@shabeebk2961 9 ай бұрын
Pattambi valanchery routil oadiyirunnA pazhaya model pacha mayil vaahanam. Oru nostu thanneyaayirunu
@BasheerTk-ri5kq
@BasheerTk-ri5kq Ай бұрын
Valluvanadimte.asthamaya.perinthaannaye.kurichonnimparanjilla.etjamairanee
@josephkunjithommen5787
@josephkunjithommen5787 29 күн бұрын
ippolum undo mayil vahanam ethra und ippo
@radhakrishnanks6843
@radhakrishnanks6843 10 ай бұрын
indira G pol Eriykunu
@user-xq2cg2vh9f
@user-xq2cg2vh9f 9 ай бұрын
ഇപ്പോൾ ബസ് സർവീസ് ഇല്ലേ.. Plkd.. Kozhkd ബസ് കൾ കാണാൻ ഇല്ല ല്ലോ..
@anooppm4492
@anooppm4492 9 ай бұрын
പാലക്കാട്‌ -ഗുരുവായൂർ, പാലക്കാട്‌ -പട്ടാമ്പി വണ്ടികൾ ഉണ്ട്
@niteshr8790
@niteshr8790 8 ай бұрын
ഷൊർണ്ണൂർ സ്റ്റാൻഡിൽ നിന്ന് രാവിലെ പുറപ്പെടുന്ന ഒട്ട് മിക്ക സർവീസുകളും മയിൽവാഹനം ബസ്സുകളുടെ ആയിരുന്നു..
@unnikrishnannair5902
@unnikrishnannair5902 10 күн бұрын
മയിൽ വാഹനം പോലെ പലരും മലധ്വാർ തള്ളിൽ പെട്ടു പോയി
@user-il5lp8hs8n
@user-il5lp8hs8n 9 ай бұрын
Palakkad .5maill bus nirthumo..yas is mas
@sandeepkc1196
@sandeepkc1196 Ай бұрын
Edaa Edatharayil nirthum , 5 ആ൦ mailum kizhakkencheri kavum nirthilla 😂😂😂
@shansonlinevlogs8350
@shansonlinevlogs8350 9 ай бұрын
Company പൊളിഞ്ഞോ
@niteshr8790
@niteshr8790 8 ай бұрын
പാലക്കാട് - തൃശൂർ ജില്ലകളിൽ വലിയ ബസ് ഗ്രൂപ്പുകൾ ധാരാളം ഉണ്ട്...മറ്റ് ഏത് ജില്ലകളെക്കാളും... മയിൽവാഹനം ബാലകൃഷ്ണ- മായ രാജീവ് കരിപ്പാൽ ചിറയത്ത് ജോഷിമോൻ Kk മേനോൻ കണ്ടത്ത് PAR Misha MR സർവീസ് പ്രിയദർശിനി
@johncj6281
@johncj6281 Ай бұрын
Majomon
@RagilPr
@RagilPr Ай бұрын
Mr service ippozhum und
@niteshr8790
@niteshr8790 Ай бұрын
@@RagilPr balakrishna ozhike ellam undu
@dhasamoolamdammu4597
@dhasamoolamdammu4597 Ай бұрын
Johnnys,
@rustinpeter2193
@rustinpeter2193 Ай бұрын
Johnys St jos travels Misha Alankkar Moncy
@WestWindYouTube
@WestWindYouTube 8 ай бұрын
നൻമ്മ ഒരിക്കലും നശിക്കുന്നില്ല
@rajeshpillai5423
@rajeshpillai5423 24 күн бұрын
KR NARAYANAN IS THE PRESIDENT OF INDIA THATS TIME NOT A VICE PRESIDENT
@sreejiths2872
@sreejiths2872 10 ай бұрын
Eppo mayilvahanam bus ille
@sanalkumar8017
@sanalkumar8017 10 ай бұрын
Und
@shahidvp6977
@shahidvp6977 9 ай бұрын
Kuravanu patambi palakad guruvayur rootil und
@mullavallikal3
@mullavallikal3 Ай бұрын
ബാക്കി എല്ലാവർക്കും ഡ്രൈവിംഗ് ലൈസൻസ് വാടകക്ക് ഉള്ളതാണോ
@user-gf5iz9ur4p
@user-gf5iz9ur4p 29 күн бұрын
ഈ മയിൽ വാഹനത്തിന് ഇപ്പോൾ ബസ്സുകൾ ഒന്നും ഇല്ലേ ഈ മയിൽ വാഹനത്തിന്റെ റൂട്ടുകൾ ആണോ ഇപ്പോൾ പാലക്കാട് കോഴിക്കോട് സന ബസ് എല്ലാം ഓടുന്ന പെർമിറ്റ്
@jeromvava
@jeromvava 29 күн бұрын
പഴയ ചരിത്രം മാത്രം ശരിയല്ലെന്ന്... മയിൽവാഹനം തുടങ്ങിയത്.. ഇവരുടെ ഫാമിലി ആണോ
@parissbound8535
@parissbound8535 10 ай бұрын
*ഒരുപാട് ബസ് ഉള്ളവരുടെ എല്ലാം അവസാനം പൊളിഞ്ഞത് ആണ് ചരിത്രം*
@user-jb6fm8xo1j
@user-jb6fm8xo1j 9 ай бұрын
Ayinn mayilvahanm group polinjittu illallo
@jjpmk3114
@jjpmk3114 9 ай бұрын
മയിൽവാഹനം പൊളിക്കാൻ നോക്കിയവരെല്ലാം പൊളിഞ്ഞു.മയിൽ വാഹനം ഇപ്പോഴും ഉണ്ട്.
@vishnuprasad7955
@vishnuprasad7955 9 ай бұрын
നിലവിൽ ഏത് റൂട്ടിൽ ആണ് മയിൽവാഹനം ഓടുന്നത്??
@user-jb6fm8xo1j
@user-jb6fm8xo1j 9 ай бұрын
@@vishnuprasad7955 palakkad guruvayur mathram ullu
@naadanmalayalli5776
@naadanmalayalli5776 9 ай бұрын
​@@vishnuprasad7955palakakd guruvayoor
@Komban43
@Komban43 9 ай бұрын
എടാ നിർത്തി പോടാ ഇനി ഈ പ്രെസ്ത നതിനെയും നഷിപ്പിക്കല്ലെ ..... ശേ
@anandhuleo
@anandhuleo 8 ай бұрын
valluvanad nnu parayumbo shornur nna nadu adhil ulpedum koppe.
@abhilashnarayanan781
@abhilashnarayanan781 Ай бұрын
Gunda bus
@vilaskishore2183
@vilaskishore2183 8 ай бұрын
@gokul147
@gokul147 9 ай бұрын
❤❤
@hamzacherpulasheryhamza5819
@hamzacherpulasheryhamza5819 Ай бұрын
❤❤❤
@bijuaj7195
@bijuaj7195 Ай бұрын
❤❤❤❤
@bhargavanck5950
@bhargavanck5950 10 ай бұрын
🙏
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 120 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
WHAT’S THAT?
00:27
Natan por Aí
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 120 МЛН