കൊള്ളാം അടിപൊളി സൈക്കിൾ ഒന്ന് വാങ്ങണം ആരോഗ്യം നോക്കാൻ മെച്ചപ്പെടുത്താൻ സൈക്കിൾ നല്ലത് ആണ് 👍
@emilcalias9875 Жыл бұрын
പെൻഷനും, ശമ്പളവും, വീടിനുള്ള അപേക്ഷയും കിട്ടാൻ ഗവൺമെൻ്റ് ഓഫീസുകൾ കയറി ഇറങ്ങി മടുത്ത ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കി, ആ ബുദ്ധിമുട്ട് സംസ്ഥാനത്തിന് മനസ്സിലാക്കി കൊടുത്ത ഗവർണർക്ക് അഭിവാദ്യങ്ങൾ..💫🫰
@9NAIR8 ай бұрын
മാസങ്ങളായി ഗവൺമെൻറ് കോൺട്രാക്ടർമാരുടെ ബില്ലുകൾ ഒന്നും പോലും പാസ്സ് ആഗുനില്ല
@faizalpms31458 ай бұрын
അയ്‌ന് ?
@sageervattappilly6006 Жыл бұрын
പേടിക്കേണ്ട സാഹിബ് ഗുരുവായൂർ ക്ഷേത്രത്തിൽ ശത്രു സംഹാര പൂജ ഏർപ്പാടാക്കി യുട്ടുണ്ട്
പ്രധാന അധ്യാപകർ ദയവു ചെയ്തു സ്വന്തം മാതാപിതാക്കൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ കുട്ടികളെ ക്കൊണ്ട് നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ നോക്കരുത് 😔😔😔 അവറ്റകൾ മുടി വളർത്തിയോ മൊട്ടയടിച്ചോ കോലം കെട്ടിയോ നടക്കട്ടെ... സ്വഭാവം നന്നാക്കി എടുക്കാൻ ഇക്കാലത്തു വലിയ ബുദ്ധിമുട്ട് ആണ്... അധ്യാപകരുടെ ഗതികേട് ആണിത്... ശിക്ഷ കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്... 👍 ആത്മാർത്ഥ കൂടിയാൽ ജയിലിൽ കിടന്ന് "ചപ്പാത്തിയും കോഴിക്കറിയും ബിരിയാണിയും" കഴിച്ചു കഴിയേണ്ടി വരും... നിയമം അധ്യാപകർക്ക് എതിരാണ്.. 👍 രക്ഷിതാക്കളെ വിളിപ്പിച്ചു കാര്യം പറയുക... അവർ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ...ചെയ്തില്ലെങ്കിൽ വിട്ടേക്കുക... നശിക്കട്ടെ.... 😢😢😢
@krishnannair7931 Жыл бұрын
ഇതൊരു വിവരം കെട്ടവരുടെ സമയം കൊല്ലി ചർച്ചയാണ്.😜
@Kondady Жыл бұрын
Nilavaram pora
@dineshkumarvv5336 Жыл бұрын
Governor ne merukkanonnum kazhiyilla aniya
@mohanankolasseri10 ай бұрын
സംസ്ഥാന സർക്കാരിനെ പിരിച്ച് വിടാൻ അധികാരം ഉള്ള ആൾ അല്ലേ? നികുതിഭാരം ഏറുന്നു സാധാരണ കാർ എങ്ങനെ ജീവിക്കും?🙏
@praveenkumarpai Жыл бұрын
സർകാർ ഈ വിഷയത്തിൽ മൂഞ്ചി!¡ 💪💪💪🇮🇳🇮🇳🇮🇳😀😀😀
@kumarp200 Жыл бұрын
nanamillatha gaverment........
@dineshkumarvv5336 Жыл бұрын
Bill rashtrapathi yude kayyil ethiyille ,ini end onnu charcha
നിങ്ങൾ ഒക്കെ നല്ലോണം ചർച്ചിക്ക് ..... ബിജെപി അടിച്ചു കേറി വരട്ടെ ...... സർക്കാറിന് പിൻവാതിലിലൂടെ എല്ലാ സ്ഥലത്തും തിരുകി കയറ്റാം പി.എസ്. സി. ഉൾപ്പെടെ. കേന്ദ്രം ഇവരെ കാണുമ്പോൾ തൊഴുത് ഓച്ചാനിച്ചു നിൽക്കണമായിരിക്കും . വെറുപ്പിക്കാതെ നിർത്തി പോയ്ക്കൂടെ കുത്തിത്തിരിപ്പ് മാപ്രാസ്