പലരും പറയാൻ ആഗ്രഹിച്ചിട്ടു പറയാതെ പോയ കാര്യം രാഹുൽ ഈശ്വർ പറഞ്ഞു. ആ ധൈര്യത്തിന് അഭിനന്ദനം.!
@nazminbabu17969 сағат бұрын
അതെ എല്ലാവരുടെയും മനസ്സിൽ ഉള്ളതാണ് അത്രക് ബോറാ ണ് എങ്ങനെ ഇ സ്ത്രീക്ക് ഇങ്ങനെ നടക്കാൻ കഴിയുന്നു
@Aysha_s_Home7 сағат бұрын
സത്യം ഞാനും യോജിക്കുന്നു.🎉❤
@vijayapradeepnayar31136 сағат бұрын
സത്യം 👍👍❤
@SumijamesSumitha5 сағат бұрын
100%ശരി
@Husain-kt7ur5 сағат бұрын
100 % സത്യം... അവർ അഭിനയ മികവുകൊണ്ടല്ല പ്രശസ്തയായത്
@allprintinglaminationwoodf17689 сағат бұрын
പലരും പറയാൻ ആഗ്രഹിച്ചിട്ടു പറയാതെ പോയ കാര്യം രാഹുൽ ഈശ്വർ പറഞ്ഞു. ആ ധൈര്യത്തിന് അഭിനന്ദനം🥰
@BhavyaPrasanth-g2v6 минут бұрын
❤❤❤❤❤ correct
@Behappywithme8008 сағат бұрын
ഞാനും ഒരു സ്ത്രീയാണ്.... രാഹുൽ ന് ഒപ്പം 👍👍👍👍. ഞങ്ങൾ സ്ത്രീകൾക്ക് തന്നെ നാണക്കേടാണ് ഈ നടിയുടെ വസ്ത്രധാരണം
@ammuvivek25457 сағат бұрын
Yes
@NimmyHameed7 сағат бұрын
Yes
@Govinda-Mamukoya7 сағат бұрын
അതെ
@saniyapavi23516 сағат бұрын
Exactly 💯
@danimusthafa95146 сағат бұрын
😊😊😊
@ramachandranalollathil836011 сағат бұрын
രാഹുൽ ഈശ്വറിന്റെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു.
@ummerk454910 сағат бұрын
അതെ ഞാനും
@spacetravelers2.010 сағат бұрын
ഈ ബോച്ചേ രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ് അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@zuhrazuhra-j7m10 сағат бұрын
101 ശതമാനം ✅ ആണ്
@hashimthayal920710 сағат бұрын
Raahul Easwar പറഞ്ഞത് നൂറു ശതമാനം ശരി..വസ്ത്ര ധാരണ തിൽ കേരളീയ സാഹചര്യം ,സംസ്കാരം ഇവ ശ്രദ്ധിക്കണം.
@Analyzer-v1u10 сағат бұрын
@@hashimthayal9207 കേരളത്തിലെ സംസ്‍കാരം ഇടുപ്പിന് താഴെ മാത്രം മറക്കൽ ആയിരുന്നു.. പിന്നീട് ബ്ലൗസ് ഇടൽ ആയി.. തമിഴന്മ്മാര് സാരി ഉടുത്തു മാറു മറച്ചപ്പോൾ പോലും ഇവിടെ മുണ്ടും ബ്ലൗസ് ഉം ആയിരുന്നു.. ഈ സംസ്കാരം ആണോ??
@rennyren590211 сағат бұрын
രാഹുൽ പറഞ്ഞത് 100% കറക്റ്റ്
@Guss121447 сағат бұрын
ഞാനും ഒരു സ്ത്രീയാണ് 100% രാഹുലിനെ പിന്തുണക്കുന്നു... ഹണി റോസിന്റെ ഈ വസ്ത്രധാരണം സമൂഹത്തിൽ എന്ത് നല്ല മെസ്സേജ് ആണ് നൽകുന്നത് എന്ന് ഹണി റോസിനെ അനുകൂലിക്കുന്നവർ പറയണം
@thanalrs97405 сағат бұрын
Yes. സെയിം 👍
@veenatb26065 сағат бұрын
Oru manushyan dress idunnath samoohathin message kodkan aano. Athoke personal choice aan.
@EdwinGeorge1335 сағат бұрын
@@veenatb2606മാന്യം ആയിരിക്കണം, Just think if ഒരുത്തൻ വളരെ മോശം വസ്ത്രം ഇട്ടു തന്റെ അടുത്ത് വന്ന് ഇരുന്നാൽ തനിക്കു അത് absurd ആയി തോന്നില്ലേ, അത്ര തന്നെ
@randomthinker1994 сағат бұрын
Chakita pennungal enthu idea anu Samoohathin kodukunne...😂😂alfam dullilah
@Guss121443 сағат бұрын
@@randomthinker199 താനാ പറഞ്ഞ ചാക്കിട്ട് തന്റെ വീട്ടിലെ സ്ത്രീകളെ ഒന്ന് നടത്തിച്ചു നോക്കൂ അപ്പോൾ അവർ പറഞ്ഞു തരും അവരുടെ സുരക്ഷ യും,സെൽഫ് കോൺഫിഡൻസും.. തനിക്കൊക്കെ ഇതുപോലുള്ള പെണ്ണുങ്ങൾ അൽപ വസ്ത്രം ധരിച്ചു നടന്നിട്ട് അവരുടെ അംഗലാവണ്യം ആസ്വദിച്ച് നടക്കണം... അതുകൊണ്ട് താനൊക്കെ ഇതിനെ അനുകൂലിക്കും
@bennycochin713511 сағат бұрын
രാഹുൽ ഈശ്വർ നു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹. ആണുങ്ങൾക്കും ഈ നാട്ടിൽ ജീവികണമല്ലോ??
@rajeshk.p929011 сағат бұрын
ഒരു രക്ഷയും ഇല്ലാതെ എവിടെ എങ്കിലും പൊതു സ്ഥലത്ത് മൂത്രം ഒഴിക്കേണ്ടി വന്നാൽ, പൊതു സ്ഥലത്തു നഗ്നത കാട്ടി എന്ന് പറഞ്ഞു കേസ്സ് എടുക്കാം. തുണി ഉടുക്കാതിരുന്നാൽ കുഴപ്പമില്ല. അതിനെ ഗ്ലാമർ പ്രദർശനം എന്ന് പറയും. ആണ് എന്ന വർഗം ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പില്ല. നാലാം ലിംഗക്കാർ ഉണ്ടാക്കിയ നിയമങ്ങളെ ഉള്ളൂ.
@subi390711 сағат бұрын
💪💪💪💪💪
@PradeepPradeeppradeep-c1r10 сағат бұрын
വിമർശിക്കുന്നതിൽ തെറ്റില്ല അതിനും നല്ല ഭാഷ ഉപയോഗിക്കാം
@spacetravelers2.010 сағат бұрын
@@bennycochin7135 ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@mindmatter198610 сағат бұрын
❤
@nisharajeshkumar627711 сағат бұрын
ഈ കാര്യത്തിൽ ഞാനും രാഹുലിനോപ്പം നിൽക്കുന്നു... ഡ്രസിങ് വളരെ മോശം ആണ്.. ഒരുപാട് വിമർശനകർ ഉണ്ട് ഹണിക്കു 🙏അത് സത്യം ആണ്
@Girija-t3z8 сағат бұрын
ബിഗ് സല്യൂട്ട്,, 🙏🙏എല്ലാവർക്കും ഇതാണ് അഭിപ്രായം,, ആരും,, മിണ്ടുന്നില്ല,,,
@sivadasanpm682712 сағат бұрын
ഈ അഭിപ്രായത്തിൽ ഞാനും രാഹുലിനൊപ്പം.
@RRAgency-fd8xy11 сағат бұрын
👍
@MosEz-pn7je11 сағат бұрын
@@sivadasanpm6827 👍🏻
@jaleelambalath11 сағат бұрын
രാഹുലിന് ഫുൾ സപ്പോർട്ട് ഈ കാര്യത്തിൽ ❤❤❤ ❤❤❤
@24327688 сағат бұрын
ശരീരം കാണിച്ചു ആണ് ഹണി റോസ് ഫേമസ് ആയത്...അല്ലാതെ കലാപരമായ കഴിവ് കൊണ്ടല്ലാ 🤷🏻♂️
@King-zs4jq10 сағат бұрын
ഹണിറോസിനെ എന്തിന് ബഹുമാനിക്കണം. നല്ല രീതിയിൽ വസ്ത്രധാരണം നടത്തിവേണം മറ്റുളളവർക്ക് മാതൃകയാവാൻ. സ്വാതന്ത്ര്യമുണ്ടെന്ന് കരുതി വേദിയായ വേദികളിലെല്ലാം തോന്നിയ പോലെ തുണിയില്ലാതെ നടന്നാൽ ആണായാലും,പെണ്ണായാലൂം ആളുകൾ വിമർശിക്കും അത് സ്വാഭാവികമാണ്. രാഹുൽ സാറിന് പിന്തുണ
@@SajuPonnariഅറോ ബാക്കി എവിടെ, ഗൾഫിൽ വരണം ഇവിടെ ഉള്ള ഒർജിനൽ മുസ്ലിം ങൾ വരെ മാറി തുടങി
@davidoffsilver983211 сағат бұрын
പോടാ കപട സദാചാരി തായോളി നിന്റെ അമ്മേയോട് ചോതിച്ചു നോക്കി പറ റോസിനെ പറ്റി 🙏@@SajuPonnari
@lsmailMathottam11 сағат бұрын
രാഹുൽ പറഞ്ഞതാണ് നമ്മുടെ നാടിൻ്റെ അഭിപ്രായം
@MosEz-pn7je11 сағат бұрын
Enikum dress ing reethiyodu viyojippanu
@KaziozASMR11 сағат бұрын
Yes🎉🎉
@Analyzer-v1u10 сағат бұрын
അല്ല.. നിങ്ങളുടെ അഭിപ്രായം ആണു അതു.. നാടിനെ വലിച്ചിഴക്കണ്ട
@BayouTottedHue7 сағат бұрын
enna ella pennungaleyum naale burqayilum chaaku kettilum aakam.
@Guss121447 сағат бұрын
💯💯✅
@redstar83919 сағат бұрын
രാഹുൽ പറഞ്ഞത് സത്യം.....
@shameerbasheer55811 сағат бұрын
രാഹുൽ പറയുന്നത് 100% ശരിയാണ് ❤️
@sjsignature31569 сағат бұрын
ഹണി റോസ് ന് ഒരു നീതി... വാളയാറിലെ പാവം പെൺകുട്ടികൾക്കും വണ്ടിപ്പേരിയറിലെ പെൺകുട്ടിക്കും വേറെ നീതി.. ഇതെന്തൊരു വ്യവസ്ഥ..
@MumthazPalolli4 сағат бұрын
പലരും പറയാൻ ആഗ്രഹിച്ചിട്ടുപറയാതെ പോയ കര്യം രാഹുൽ ഇശ്യർ പറയാൻ കാണിച്ച ദൈര്യത്തിന് അഭിനനങ്ങൾ👍👍👍
@SHEELASAM-h6l9 сағат бұрын
മുഖ പഷം നോക്കാതെ 100%സത്യ സന്തമായി പറയുന്ന ഒരു വ്യക്തി ആണ് രാഹുൽ ഈശ്വർ 👍👍
@sanoopramallur999611 сағат бұрын
രാഹുൽ പറഞ്ഞത് 100% കറക്റ്റ് 👍🏻👍🏻
@spacetravelers2.010 сағат бұрын
ഈ ബോച്ചേ രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ് അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@thomasjkt74098 сағат бұрын
ഒരാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് നിയമമുണ്ടെങ്കിൽത്തത് മാന്യമായി വേണ്ടമെന്ന് കൂടി ഒരു നിയമം വേണം.
@Prads-pw8ny11 сағат бұрын
ഈശ്വരൻ എന്തായാലും ഇക്കാര്യത്തിൽ നല്ലൊരു അഭിപ്രായം പറഞ്ഞു.
@nisarkavil98611 сағат бұрын
സ്ത്രീകളോട് തന്നെ ചോദിച്ചു നോക്കൂ ഹണി റോസിൻ്റെ വസ്ത്രധാരണ രീതിയെ പറ്റി
@Shivanadh-m9s11 сағат бұрын
😭
@sreelakshmisuresh511 сағат бұрын
എന്ത് കാര്യത്തിന്... അവരുടെ ഇഷ്ടത്തിന് ഡ്രസ്സ് ഇടുന്നതിനു നാട്ടുകാരുടെ അഭിപ്രായം എന്തിന് ചോദിക്കണം
All ladies will against... & they want all to see them only!
@NousadFasil6 сағат бұрын
രാഹുൽ സാർ താങ്കളുടെ സംസാരം സൂപ്പർ സൂപ്പർ വളരെ ക്ലിയർ ആയിട്ടാണ് രാഹുൽ സാർ സംസാരിക്കുന്നത്
@fanashanu966411 сағат бұрын
ഞാനും ഒരു സ്ത്രീയാണ്. മാന്യമായ dress ചെയ്ത് നടക്കുന്ന ഒരു സ്ത്രീയും ഇതുവരെ സാമൂഹത്തിൽ അപമാനിക്കപ്പെട്ടിട്ടില്ല. രാഹുലിനോപ്പം ഞാനും 👌👌😊
@spacetravelers2.010 сағат бұрын
ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@farveenkoya609310 сағат бұрын
സത്യം 👍🏻
@spacetravelers2.010 сағат бұрын
@@fanashanu9664 ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@spacetravelers2.010 сағат бұрын
@@farveenkoya6093 ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@BinduChathuNair10 сағат бұрын
👍
@sunishpthomas282611 сағат бұрын
ഈ കാര്യത്തിൽ രാഹുലിനോട് പൂർണ്ണമായി യോജിക്കുന്നു 👏👏👏
@spacetravelers2.010 сағат бұрын
ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@SumijamesSumitha5 сағат бұрын
ഞാനും ഒരു സ്ത്രീ ആണ്. രാഹുൽ ഒപ്പം ആണ് 👍👍👍👍👍ഞങ്ങൾ സ്ത്രീകൾ തന്നെ നാണ കേട് ഈ നടിയുടെ വസ്ത്രധാരണം.. ഞാൻ പറയുന്നത് ഇവര് തുണി ഇല്ലട് നടക്കുന്നത് ആണ് നല്ലത് ok
@jasmineliginligin6704Сағат бұрын
കറക്റ്റ് 👍👍👍👍
@abdullam.p764910 сағат бұрын
രാഹുൽ 👍👍 താങ്കൾ പുലിയാണുട്ടോ. പറഞ്ഞ കാര്യങ്ങൾ ഒരു വാക്ക് പോലും തിരുത്താതെ ആവർത്തിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്കു അഭിവാദ്യങ്ങൾ.
@nazminbabu17969 сағат бұрын
👍👍👍
@VforC12311 сағат бұрын
രാഹുൽ ഞാൻ താങ്കൾ ക്കൊപ്പം 'സമ്മതിച്ചു താങ്കളുടെ ആണത്വം.
@Iamperfectgirl-cm7md7 сағат бұрын
ഇപ്പോഴെങ്കിലുo രാഹുൽ ഈശ്വർ ഒരു നല്ല കാര്യം പറഞ്ഞു ഫുൾ സപ്പോർട്ട് അല്ല ഒരുവിധം സ്ത്രീകളൊക്കെ ഇത് പറയാൻ ആഗ്രഹിച്ചിരുന്നു ❤
@kbs284012 сағат бұрын
രാഹുൽ പറഞ്ഞത് കറക്റ്റ്.
@nithakm664411 сағат бұрын
രാഹുൽ പറഞ്ഞതിൽ തെറ്റില്ല.
@saidalavisaidalavi23918 сағат бұрын
താങ്കളുടെ നിലപാട് വളരെ വ്യക്തം❤
@Thrambakam10 сағат бұрын
രാഹുൽ.. അടിപൊളി 👌🏽ആദ്യമായി ഞാൻ അഭിനന്ദനങ്ങൾ പറയുന്നു
@mohammedbasheerbasheer708611 сағат бұрын
രാഹുൽ പറയുന്നത് ശരിയാണ് ഒരുപാട് അർത്ഥങ്ങളുണ്ട് അതിൽ തുറന്നു പറയണം എന്നുണ്ട് പേടിയാ വിമർശനങ്ങൾ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്നാൽ പോരെ
@manjumaniyan15008 сағат бұрын
എനിക്ക് പല കാര്യത്തിലും അഭിപ്രായഭിന്നത ഉണ്ടായിരുന്ന ആൾ ആണേലും ഈ കാര്യത്തിൽ രാഹുലിനോട് നുറു ശതമാനം യോജിക്കുന്നു അഭിനന്ദനങ്ങൾ രാഹുൽ 🤝
@nisarkavil98612 сағат бұрын
രാഹുൽ ഈശ്വർ പൊളിച്ചു
@meenasuresh775110 сағат бұрын
ബോച്ചേ പറഞ്ഞത് 100 % തെറ്റ്. രാഹുൽ പറഞ്ഞത് 100 % ശരി.
@therythm16699 сағат бұрын
Appo thaangal Bangalore pole ulla metro citiesill poyal ningal aviduthe pennungalod parayumo
@OrangePrint-x3g9 сағат бұрын
@@therythm1669💯
@shahinshamsudheen9 сағат бұрын
Correct
@Pale_Blue_Dot_09 сағат бұрын
100% ിൽ എന്തെങ്കിലും നീക്ക് പൊക്കുണ്ടോ
@travelfoodiesdillandemi29488 сағат бұрын
I am a women .. I respect the words of Rahul Eeshwar ❤❤❤❤❤❤
@shijisuzanne649710 сағат бұрын
രാഹുൽ പറഞ്ഞത് ആണ് ശരി ഫുൾ സപ്പോർട് രാഹുൽ ❤️❤️❤️
@prakashodugatt403911 сағат бұрын
രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. 👍👍👍
@Guruji-x7c5 сағат бұрын
അവയവങ്ങൾതുറന്നുകാട്ടി സിനിമ യിലും പരസ്യങ്ങളിലും..പൊതു നിരങ്ങളിലും നടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം......
@renjithabraham211812 сағат бұрын
Rahul 👍👌💕
@Bila454511 сағат бұрын
എന്റെ അഭിപ്രായത്തിൽ എല്ലാവരും മാന്യമായ വസ്ത്ര ദാരണം ഉണ്ടാവണമെന് റൂൾ വരണം. അങ്ങനെ എങ്കിൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരില്ല 😊
@jubynixon91297 сағат бұрын
Yes ..👍🏻👍🏻👍🏻
@hannapaul89747 сағат бұрын
Supporting Rahul on this 💯
@_be_strong_11 сағат бұрын
പല കാര്യങ്ങക്കും തെറ്റിന് മാത്രം കൂട്ട് നിന്നിരുന്ന രാഹുൽ ഈ കാര്യത്തിന് 100 % നീതിക്കും, ന്യായത്തിനും കൂട്ട് നിൽക്കുന്നു......
@deepthi128711 сағат бұрын
Eth kaaryam
@NivyaSarath-nv4nt11 сағат бұрын
💯✅
@ibrahimarakkal690610 сағат бұрын
@_be_strong_ രാഹുൽ ഈശ്വർ എന്തെങ്കിലുമൊരു തെറ്റിനോട് കൂട്ടുനിന്നതായിട്ട് ഇതുവരെയും അറിയില്ല
@sindhu190910 сағат бұрын
രാഹുൽ ഇതുവരെ ഒരു തെറ്റിനും കൂട്ടുനിന്നിട്ടില്ല
@arunkumarbs740810 сағат бұрын
@@sindhu1909 അതൊക്കെ ഉണ്ട്,, അവർ അവരുടെ അഭിപ്രായം പറഞ്ഞു
@Abdulhakk-tx5nf11 сағат бұрын
രാഹുൽ ഈശ്വറിനോപ്പോം..❤❤❤❤❤❤❤❤❤
@shermilapv36239 сағат бұрын
Rahul well said👍🏻
@ShereenaSheree-b6t12 сағат бұрын
Rahul 100 % യോജിക്കുന്നു
@mumthask519810 сағат бұрын
രാഹുൽ ഫുൾ സപ്പോർട്ട് ❤️❤️❤️സത്യസന്തമായി എന്നും മുന്നോട്ട് 👍🏻👍🏻👍🏻👍🏻
@krishnaprasadv60897 сағат бұрын
രാഹുൽ മാത്രമല്ല നല്ല കുടുംബത്തിൽ പിറന്ന എല്ലാർക്കും ഇതേ അഭിപ്രായം ആണ്....
@ThajdareHaram-z2z11 сағат бұрын
രാഹുൽ♥️♥️♥️ വസ്ത്രത്തിലും ഭാഷയിലും സഭ്യത വേണം💯💯💯
@ShereenaSheree-b6t12 сағат бұрын
രാഹുൽ പറയുന്നത് കാര്യമാണ്
@Shivanadh-m9s11 сағат бұрын
😭
@sasikalaa313311 сағат бұрын
ഒരു കാര്യവുമില്ല
@user-ui4dw8tm2d11 сағат бұрын
ശുടു
@BasheerKannukkara8 сағат бұрын
ആഭാസകരമായ അല്പവസ്ത്രംമാത്രം ധരിച് സമൂഹത്തിൽ ആരാജകത്തവും വഴികേടിൽ ആകുന്നവർക്കും എതിരെബോച്ചെ പറഞ്ഞതിൽ ഒരുതെറ്റും ഇല്ല ആഭാസകരമായ അല്പവസ്ത്രം ധരിക്കുന്നവർക് എതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണം. ഇതൊന്നും ജെഡ്ജി മാർക്ക് ഭോദ്യ പെടുകയില്ല ജെഡ്ജി മാരുടെ കാവി വത്കരുണവും മന്ദ ബുദ്ധിവിതിയും നമ്മൾ കൊറേ കണ്ടതാണ് കോടതി യാണ് ബഹുമാനപെട്ടത് എല്ലാജെഡ്ജി മാരും ബഹുമാനപെട്ടതെല്ലാ
@azeezapazeez11 сағат бұрын
ഈ അഭിപ്രായത്തിൽ ഞാനും രാഹുലിനൊപ്പം
@Mamoottil166811 сағат бұрын
രാഹുലിൻ്റെ അഭിപ്രായത്തോടു100 % യോജിക്കുന്നു
@AmbikaSanthosh-e8d9 сағат бұрын
Rahul isher super❤️👍
@sifanathshifu-uh6gf11 сағат бұрын
മാധ്യമങ്ങൾ ഹണി റോസിനെ വെളുപ്പിക്കുന്നു 👍
@lulumol-fr3do11 сағат бұрын
Offcource
@chrizzzzz219311 сағат бұрын
Correct 💯
@Amna-p8l10 сағат бұрын
Rahul sooper sooper sooper
@abdulrahman811110 сағат бұрын
എത്ര വെളുപ്പിച്ചാലും ഒരു ചാറ്റൽ മഴയിൽ ഒലിച്ചു പൊയ്ക്കൊള്ളും.
@dream_traveller77710 сағат бұрын
മാന്യത ആഗ്രഹിക്കുന്ന പൊതുജനത്തിന് പറയാനുള്ളത് രാഹുൽ ഈശ്വർ വ്യക്തമായി പറഞ്ഞു..❤
@shreedevis54256 сағат бұрын
Support Rahul Easwar in tiz💯💯👍👍💐💐Well said Rahul💯💯💯💐💐
@pradeepp.k5511 сағат бұрын
രാഹുൽ ശരി
@Bila454511 сағат бұрын
രാഹുൽ ഈ പറഞ്ഞ point 💯
@NousadFasil6 сағат бұрын
രാഹുൽ പറഞ്ഞത് വളരെ സത്യസന്ധം ആയിട്ടുള്ള കാര്യമാണ് ആ സ്ത്രീയുടെ കൈയിലാണ് തെറ്റ് മോശപ്പെട്ട ഡ്രസ്സ് ധരിച്ച് ആൾക്കാർക്ക് ആകർഷിക്കുന്ന നടപടിയാണ് ആ സ്ത്രീകള്‍ക്കുള്ളത് ആരും ഒന്നും പറയാൻ പാടില്ല എന്ന് പറഞ്ഞ് അവരാര് ഈശ്വരനാണ്
@agneysuresh953211 сағат бұрын
Rahul❤❤❤❤❤❤❤❤❤
@mashoodirikkur278811 сағат бұрын
രാഹുല്‍ 🎉🎉
@NishaNisha-fi1vl7 сағат бұрын
ഇതിൽ രാഹുൽ നോട് ഒപ്പം 👍 100%ശരി 👍👍
@rasilulu429511 сағат бұрын
Rahul പറഞ്ഞത് 100% corect ഇതു ഓരോ കേരളീയനും പറയാൻ ഉദ്ദേശിച്ചത് 👏🏻👏🏻👏🏻Rahul ❤❤👏🏻👏🏻👏🏻 Rahul 👏🏻👏🏻👏🏻🔥🔥❤❤❤ ബോച്ചേ അങ്ങനെ ഉള്ള ആളാണ് എന്നു ഓരോ കേരളീയനും അറിയാം അയാൾ വിളിച്ചപ്പോൾ പൈസക്ക് വേണ്ടി എന്തിനു ഇവർ പോയി 🤮🤮🤮 Rahul ഈ കാര്യത്തിൽ ശെരി 👏🏻👏🏻👏🏻👏🏻❤
@riyaspm930511 сағат бұрын
മാധ്യമങ്ങൾ ചവച്ചു തുപ്പുന്നത് അപ്പാടെ ഇറക്കുന്ന കാലം ഒക്കെ കഴിഞ്ഞു. രാഹുൽ ആണ് ശരി
@mrjiswinjose75205 сағат бұрын
For First time , everyone in the comment section supporting Rahul Easwar
@sandeepkrishnan6559 сағат бұрын
👍👍👍രാഹുൽ പറഞ്ഞത് 100% ശെരി. ഭൂരിപക്ഷം നാട്ടുകാരുടെ മനസിലുള്ളത് അദ്ദേഹം പറഞ്ഞു.
@Shajan70c11 сағат бұрын
രാഹുലിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@uscarnagar24366 сағат бұрын
Yes, Rahul said it
@vivekbabu273611 сағат бұрын
Correct karyam 100%
@shazaiva9 сағат бұрын
വസ്ത്രം ധാരണ രാഹുൽ ഈശോർ പറഞ്ഞത് സത്യമാണ്
@dr.ishabeevi15619 сағат бұрын
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്.പക്ഷേ സഭ്യമായ വസ്ത്രം ധരിക്കണം.രാഹുൽ ഈശ്വറിനെ 100% സപ്പോർട്ട് ചെയ്യുന്നു.
@jumonvarkey53911 сағат бұрын
രാഹുൽ വ്യക്തമായി പറഞ്ഞു🎉👍👍
@pdilna69610 сағат бұрын
രാഹുൽ പറഞ്ഞത് ശരിയാണ്👍👍👍👍
@Nakedtruthalways7 сағат бұрын
സമൂഹത്തിൽ കാണിക്കേണ്ട സാമാന്യ മര്യാദ രണ്ടുപേരും കാണിച്ചില്ല, പിന്നെ ഇവർക്കു അനുകൂലമായ നിയമം ഉള്ളത് അവർ ഉപയോഗിച്ചു. ഫെമിനിസ്റ്റുകളും പരിശുന്ധമാർ നടിക്കുന്നവരും അവരെ പോക്കിനടക്കുന്നു.
@v-hmedia877411 сағат бұрын
രാഹുൽ ഈശ്വർ 🔥🔥🔥
@Shihabbba11 сағат бұрын
രാഹുലിന്റെ അഭിപ്രായം 100% ശരിയാണ്
@trichurvoice7 сағат бұрын
രാഹുൽ 100%ശരിയാണ് 👍👍🌹🌹👍👍👍👍
@reenachacko92111 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 💯 സത്യമാണ്
@giacintagiacintajohn785311 сағат бұрын
Rahul Eshwar your Exactly 💯💯💯
@askerali52307 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് വളരെ ശരിയാണ്. മാന്യത വേഷത്തിലും ഉണ്ടായിരിക്കണം.. വിമർശനങ്ങളും കളിയാക്കലും പൊതുസമൂഹങ്ങളിൽ നിന്ന് ഉയർന്നുവരുന്നത് സ്വാഭാവികമാണ്. അതിനെ കേസ് കൊണ്ട് നേരിടാം എന്ന് ആരും കരുതേണ്ട.😂 സ്ത്രീകൾക്ക് സ്വാതന്ത്ര്യം പോരാ എന്ന് വാദിക്കുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഏതുതരത്തിലുള്ള സ്വാതന്ത്ര്യമാണ് ഇവർ ആഗ്രഹിക്കുന്നത് എന്നുള്ളതും കൂടി ഇവർ വ്യക്തമാക്കണം.?
@jibinpvarghese31412 сағат бұрын
With Rahul👍
@navajyothkingfan177911 сағат бұрын
രാഹുൽ ഉയിർ ❤️❤️❤️❤️❤️❤️❤️❤️
@lifeistruthpatiencyvirtue207911 сағат бұрын
ഷട്ടിയും ബ്രായുമിട്ട് പൊതു സമൂഹത്തിൽ ഒരു പെണ്ണ് വന്നിട്ട് ഇത് എൻ്റെ അവകാശമാണന്നു പറഞ്ഞാൽ എന്താകും? മാന്യമായി വസ്ത്രം ധരിക്കാനാണ് പൊതു സമൂഹ നിയമം - അത് ചെയ്യാതെ അവകാശം പറഞ്ഞാൽ അത് എല്ലാവർക്കും പിടിക്കില്ല