"എന്നോട് പറഞ്ഞത് 6 പേരുണ്ടാകുമെന്നാണ്, എന്നിട്ട് ഇരട്ടി ആൾക്കാരെ കയറ്റി"; കാറുടമ| Alappuzha Accident

  Рет қаралды 143,266

News18 Kerala

News18 Kerala

Күн бұрын

Пікірлер: 153
@Mashaallah-c9q
@Mashaallah-c9q 7 күн бұрын
ഒരു സഹായം ചെയ്തത് ഒരു വലിയ ദുരന്തമായി മാറി ഇനിയിപ്പൊ ഈ മനുഷ്യൻ എന്തൊക്കെ അനുഭവിക്കണം എന്നാവോ 😰😰
@radhikasunil9280
@radhikasunil9280 7 күн бұрын
ഇദ്ദേഹം മുതിർന്ന ഒരു മനുഷ്യനല്ലേ അദ്ദേഹത്തിന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി മനസ്സിലാക്കാമായിരുന്നു ഇല്ലെങ്കിൽ കാർ കൊടുക്കാതിരിക്കാം മായിരുന്നു.....
@kanmanivn1475
@kanmanivn1475 7 күн бұрын
@radhikasunil aa kuttikku licence okke undu. So , endhukondu kodukkathirikkannam?? Car okke oadikkan kodukkunnathu okke elladethum nadakkunnathannu
@terrifier6169
@terrifier6169 7 күн бұрын
​@@kanmanivn1475 correct
@Tristar-1080
@Tristar-1080 7 күн бұрын
നിന്റെ കൂട്ടത്തിൽ പെട്ടവൻ ആയത് കൊണ്ടാണോ വിഷമം?. അല്ലെങ്കിൽ നീയൊക്കെ സൗദി നിയമം വേണമെന്ന് പറഞു കരയാറാണല്ലോ പതിവ്?. സൗദി നിയമം വേണ്ടേ?.
@sajishtp9307
@sajishtp9307 6 күн бұрын
വാടകയായി 1000 രൂപ G pay വഴി വാങ്ങിയിട്ട് ചെയ്തതത് ബല്ലാത്തൊരു സഹായം തന്നെ......😊😊
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 8 күн бұрын
ഇതിൽ ഇപ്പോ ഇയാളെ പഴിച്ചിട്ടു എന്നതിന... ഇങ്ങനെ ചോദ്യം ചെയ്യേണ്ട യാതൊരു ആവശ്യവും ഇപ്പോ നിലവിൽ ഇല്ല... ഇത്ര തരം തഴരുത് സ്ത്രീയെ 🙏🙏
@manjuvarkey3238
@manjuvarkey3238 7 күн бұрын
E sthri entho police Kari chodhiam cheyuna pole ondu . Engane chodhikanda avasyiam ila
@jinishyju7948
@jinishyju7948 7 күн бұрын
ഒരു കണക്ക് പറഞ്ഞാൽ ഈ ചേട്ടനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം... അവര് വാടകയ്ക്ക് വണ്ടി ചോദിച്ചു.. കൊടുത്തു...ഒരു അപകടം പറ്റും എന്നൊക്കെ വിചാരിച്ചാണോ ഒരാൾ മറ്റൊരാൾക്ക് വാഹനം കൊടുക്കുന്നത്.....ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. നമ്മുക്ക് വരാനുള്ളത് വരും..വിധിയെ തടയാൻ ആർക്കും പറ്റില്ലല്ലോ...😢😢
@raight_thinker
@raight_thinker 8 күн бұрын
ആദ്യം 6 പേർ ആയിരിക്കും പ്ലാൻ ഇട്ടത് പിന്നെ പിള്ളേർ അല്ലെ സിനിമാക് പോകുന്നു നു കേൾക്കുമ്പോൾ ഞങ്ങളും ഉണ്ടെന്നു ഒകെ പറഞ്ഞു ബാക്കി ഉള്ളവർ വന്നിട് ഉണ്ടാകും എല്ലാവർക്കും അഡ്ജസ്റ് ആക്കി ഒകെ ഇരിക്കാം എന്ന് ഒകെ വിചാരിച്ച കൂടുതൽ ഒന്നും ചിന്തിച്ചില്ല ഇനി എപ്പോ പറഞ്ഞിട് കാര്യം ഇല്ല
@Sheelavattoth
@Sheelavattoth 7 күн бұрын
Tru
@ReenuzJohn
@ReenuzJohn 7 күн бұрын
Sathyam pillare alle😢
@shafeeqrahmanshafeeqrahman9669
@shafeeqrahmanshafeeqrahman9669 4 күн бұрын
💯
@VinodBabuKoshy
@VinodBabuKoshy 8 күн бұрын
അവര്‍ ചോദിച്ചപ്പോള്‍ വണ്ടി കൊടുത്തത് അദ്ദേഹം ചെയ്ത ഒരു നല്ല കാര്യം തന്നെയാണ് ഇനി വാടകക്കു അല്ല കൊടുത്തത് എന്നു പറഞ്ഞത് ശരി ആണെങ്കില്‍ വളരെ നല്ല കാര്യം ആണ്. അപകടം ഉണ്ടായിരുന്നില്ലെങ്കില്‍ ആരെങ്കിലും ഇദ്ദേഹത്തെ കുറ്റം പറയുമായിരുന്നോ ?
@raheenashifil1249
@raheenashifil1249 8 күн бұрын
ഈ പറയുന്ന ആളുകൾ ഒന്നും കൂട്ടുകാർക്കും കുടുംബക്കാർക്കും വണ്ടികൊടുക്കാത്തവരാണ് ഇപ്പോൾ എല്ലാവരും നിയമം നോക്കിയേ കൊടുക്കൂ ഇത് അറിഞ്ഞപ്പോൾ പാവമായി കുട്ടികളോടുള്ള സ്നേഹത്തിൻറെ പേരിൽ കൊടുത്തതാണ്
@MoonSon-zx8ek
@MoonSon-zx8ek 8 күн бұрын
Sheriyayirukkam, pakshe niyamanam anusarichu athu thettanu, ippol kudungiyille, RC owner urappayum badyatha elkkendi varum
@ladybug77864
@ladybug77864 8 күн бұрын
സ്നേഹത്തിന്റെ പേരിൽ കൊടുത്തിട്ട് rent വാങ്ങിട്ടുണ്ടെങ്കിൽ അതു നിയമപരം അല്ല
@കുളപ്പുള്ളിഅപ്പൻ-askvlogs
@കുളപ്പുള്ളിഅപ്പൻ-askvlogs 8 күн бұрын
ഇയാളുടെ ഗൂഗിൾ പേ ബാങ്ക് അക്കൗണ്ട് എല്ലാം പരിശോധിക്കണം 🙏🏻🙏🏻🙏🏻 ഇയാൾ എന്തോ ഒളിക്കുന്നു
@Lathi33
@Lathi33 8 күн бұрын
കൂട്ടുകാർക്കും കുടുമ്പക്കാർക്കും കൊടുക്കുന്നത് നിയമപരമാണോ എന്നറിയില്ല. എന്തായാലും തെറ്റാണെന്ന് തോന്നുന്നില്ല. പക്ഷെ ഇവിടെ പ്രശ്നം ഇയാൾ വാടകക്ക് കൊടുത്തോ എന്നതാണ്.
@MoonSon-zx8ek
@MoonSon-zx8ek 8 күн бұрын
@@Lathi33 blood relation il ullavarkku kodukkam, allathe suhurthukkalkku kodukkan pattilla
@malimali20
@malimali20 2 күн бұрын
*കുട്ടികൾക്ക് വണ്ടി കൊടുത്തത് കുറ്റമാണെങ്കിൽ കുട്ടികൾക്ക് ലൈസൻസ് കൊടുത്തതും കുറ്റമല്ലേ.?*
@faisalkerala786
@faisalkerala786 8 күн бұрын
11 പേരിൽ ആര് എന്ക്കിലും സത്യം പറഞ്ഞാൽ എന്താകും അവസ്ഥ 😢😢😢😢😢😢
@sobhathomas9952
@sobhathomas9952 8 күн бұрын
Police നോട്‌ പറഞ്ഞ കാര്യം നിങ്ങളോട് പറയുന്നത് എന്തിനാ.
@radhikasunil9280
@radhikasunil9280 7 күн бұрын
ഇനി ഹോസ്റ്റലുകളിൽ ആറരയ്ക്ക് മുമ്പ് കയറണമെന്ന് Rule കൊണ്ടുവരണം
@radhikasunil9280
@radhikasunil9280 7 күн бұрын
റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് ജനങ്ങൾ വീട്ടിൽ ഇരിക്കാൻ വേണ്ടിയാണ്....ആ സമയം അവർക്ക് വണ്ടി കൊടുക്കേണ്ട ആയിരുന്നു.....പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ
@radhikasunil9280
@radhikasunil9280 7 күн бұрын
കുട്ടികൾക്ക് ആരും വണ്ടി കൊടുക്കാതിരിക്കുക.. കുട്ടികൾ മറ്റു വണ്ടി പിടിച്ച് അല്ലെങ്കിൽ ട്രാൻസ്പോർട്ട് വണ്ടിയിൽ ലോ പോകട്ടെ
@KeerthanaKrishna-y1k
@KeerthanaKrishna-y1k 6 күн бұрын
Athinte avashyame undayirunnullu ,,,ithrem poyit pakuthi cash avilla busil poyit movie kandu return oru autoyil porallo
@SurajInd89
@SurajInd89 5 күн бұрын
@@KeerthanaKrishna-y1kAthentha autorickshaw accident aakille?
@KeerthanaKrishna-y1k
@KeerthanaKrishna-y1k 5 күн бұрын
Avum but ithu varuthi vacha accident thanneyanu maturity avatha age movie Kanan pokanulla idea oral paranju athu ketta pade ellavarum chadi thulli pokan orungunnu 1000 rs rentinu vandi eduth poyi movie kanunna neram oru businu pokarunnu return midnyt ayathu kondanu auto pidikkan paranje ente nattil thottaduthanu ea sambhavam aviduthe roadinte sthithi enik nannayt ariyam ​@@SurajInd89
@tdrarshad4545
@tdrarshad4545 8 күн бұрын
Ith charcha cheyyano
@udayakumarudayakumar6634
@udayakumarudayakumar6634 7 күн бұрын
തരം താഴ്ന്ന ന്യൂസ്‌ എന്തിനാ ഇങ്ങനെ
@ahammedali1540
@ahammedali1540 6 күн бұрын
Ellam kazinju eni paranjittu kariam illa ingane okke sambavikkum ennu aru vijarichu😢😢😢
@kiranrs6831
@kiranrs6831 8 күн бұрын
ഇയാളെ ഇതിൽ സംശയിക്കേണ്ട കാര്യമില്ല, ആ പാവം KSRTC ഡ്രൈവർക്ക് എതിരെ പോലീസ് കേസ് എടുത്തു
@Sreethu-ew1is
@Sreethu-ew1is 7 күн бұрын
Edutho?
@kiranrs6831
@kiranrs6831 7 күн бұрын
@Sreethu-ew1is yes
@psc_revision_book_
@psc_revision_book_ 7 күн бұрын
​@@Sreethu-ew1is നൽക്കാലത്തേക്ക് മാത്രം അയാളെ ഇതിൽ നിന്നും പിൻവലിക്കും.
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu 7 күн бұрын
നമ്മുടെ അധികാരികൾ ക്ക് വിവരം ഇല്ല
@sujith3684
@sujith3684 6 күн бұрын
വേറെ ഒരു ചാനലിൽ ഇയാൾ പറഞ്ഞത് ആ പയ്യന്റെ ചേട്ടനെ മുൻപേ പരിചയം ഉണ്ടെന്നാണ്. പിന്നെ സിനിമ കാണാൻ പോകുന്നത് ഒരു അത്യാവശ്യ കാര്യമാണോ? അനധികൃതമായി വണ്ടി വാടകയ്ക്ക് കൊടുത്തു. അത്രേയുള്ളു.
@a..2172
@a..2172 8 күн бұрын
പറയുന്നതിൽ ഒരു പൊരുത്തം ഇല്ല..അനധികൃത സ്ഥാപനം നടത്തുന്നു. No license
@chakaravarthyblog1636
@chakaravarthyblog1636 8 күн бұрын
നീ പൊരുത്തവും മുഹൂർത്തം നോക്കി ഇരുന്നാൽ മതി
@ShineGonza-z5l
@ShineGonza-z5l 8 күн бұрын
ഒന്ന് പോഡോ ഇനി ആ പാവത്തിൻ്റെ പുറത്തേക്ക് കേറ്.ഒരു പൊരുത്തം നോക്കുന്നു.
@a..2172
@a..2172 7 күн бұрын
@chakaravarthyblog1636 ഞാൻ എന്റെ സൗകര്യം പോലെ നോക്കിക്കോളാം.. നിന്നെ ഇവിടേക്ക് വിളിച്ചോ
@a..2172
@a..2172 7 күн бұрын
@chakaravarthyblog1636 പിച്ചക്കാരൻ വ്ലോഗ്ന്റെ അഭിപ്രായം ഞാൻ ചോദിച്ചോ... നീ പോയി ലൈക് തെണ്ടെട
@kirancc81
@kirancc81 7 күн бұрын
സ്വകാര്യ കാർ ഇങ്ങനെ rent ആയി കാർ ആയി ഓടിക്കാൻ കൊടുക്കുന്നവർക്കെതിരേ കേസ് കൊടുക്കണം. Fitness ൽ തന്നെ രണ്ടിനും വ്യത്യാസം ഉണ്ട്. Taxi ആണെങ്കിൽ ഓരോ വർഷവും fitness എടുക്കണം . Insurance കൂടുതൽ അടക്കണം. അത് ഒഴിവാക്കാൻ സ്വകാര കാർ ആയി എടുത്ത് rent കൊടുക്കും. Fitness 15 വർഷം കഴിഞ്ഞ് മതി. Insurance തുകയും കുറവാണ്.
@babysadanandan5697
@babysadanandan5697 6 күн бұрын
ഇപ്പോഴും ആർക്കും മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്,,,,സ്വയം ഒന്ന് മനസ്സിലാക്കൂ,,ഒരു പുതിയ വണ്ടി കയ്യിൽ കിട്ടിയാൽ നമ്മൾക്ക് എത്ര നേരം എടുക്കും അത് ഒന്ന് കൈക്ക്‌ ഒതുങ്ങാൻ,,,,,അത് ഒന്ന് ഓർത്താൽ മതി
@maneeshmadhanan174
@maneeshmadhanan174 8 күн бұрын
ഇയ്യാളെ പറ്റി നാട്ടിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും റെന്റ് കൊടുക്കുന്ന ആളാണോ അല്ലയോ എന്ന്.... ആണെങ്കിൽ തെറ്റാണു ചെയ്തത്... ടാക്സിയോ മറ്റോ വിളിക്കണമായിരുന്നു
@SurajInd89
@SurajInd89 5 күн бұрын
Ayale kandal ariyam parayunnath kallam aanennu. Methan chetta.
@shyla6082
@shyla6082 7 күн бұрын
ഇയാളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നാലോ അഞ്ചോ ആൾക്കാർ കേറേണ്ട കാറിൽ ഇത്രയും ആൾകാർ പോയാൽ ഏത് വണ്ടിയും അപകടത്തിൽ പോകും. പ്രത്യേകിച്ചും ഇപ്പഴത്തെ ആൺകുട്ടികളും പെൺകുട്ടികളും.. അവരെ കഴിച്ചേ ലോകത്ത് വേറെ ആരും ഉള്ളൂ എന്നാ അഹങ്കാരം ആണ്.. അച്ഛനും അമ്മയും കഷ്ടപ്പെട്ട് വിശ്വസിച്ചു മക്കളെ പുറത്ത് പഠിക്കാൻ വിടും. മക്കൾ കാണിച്ചു വെക്കുന്നത് മാതാപിതാക്കൾ അറിയുന്നില്ല.. ഓരോ ചെക്കന്മാർ ഒക്കെ ബൈക്ക് ഓടിച്ചു പോകുന്ന കണ്ടാൽ പേടി ആകും..
@Mujeebvilyurzamzam
@Mujeebvilyurzamzam 7 күн бұрын
ഇത് എന്താ കോടതിയിൽ ചെന്നപോലെ
@Lathi33
@Lathi33 8 күн бұрын
ഇയാൾ പറഞ്ഞത് ശെരിയാണോ അല്ലയോ എന്ന് പറയേണ്ടത് പോലീസ് ആണ്. പക്ഷെ ഒരു license ഉം ഇല്ലാതെ pvt കാറുകൾ വാടകക്ക് കൊടുക്കുന്ന അനേകം ആളുകൾ ഇവിടെ ഉണ്ട്. കണ്ണൂരിൽ.
@Pinkylolu
@Pinkylolu 8 күн бұрын
പരിചയത്തിന്റെ പുറത്ത് കൊടുത്തതാണ് അയാൾ..... ഇപ്പോ അയാളുടെ മെക്കിട്ടു കേറുന്നു
@basiljohnz
@basiljohnz 7 күн бұрын
Chetnte vandi chettnte frndso cousinso arelum onn chothichal kodakkumo. Pakshe pulli ath kodathu. Athin vadakkakk enn parayan pattillalo. Ith vandi odicha alude thnne mistake alle. Ini ippo areyum blame cheythitt enth karym
@Pinkylolu
@Pinkylolu 7 күн бұрын
@@basiljohnz athe .. Otich kochinem ene kuttam paranjit karyam ila... Avan oru pakshe maxim sranich kanum..fate. Angane aswasikam
@Lathi33
@Lathi33 7 күн бұрын
@@basiljohnz അയിന് accident ആയത് വണ്ടി കൊടുത്തയാളുടെ കുറ്റം ആണെന്നാരു പറഞ്ഞു? ഇത് വരെ ഉള്ള അറിവ് വെച് വണ്ടി പക്കാ നീറ്റ് ആണ്. ഇവിടെ നിയമപരമായ പ്രശ്നം വരുന്നത് അയാൾ വാടകക്ക് ആണോ വണ്ടി കൊടുത്തത് എന്നാണ്. എങ്കിൽ അയാൾ ചെയ്തത് വലിയ കുറ്റം ആണ്. എന്റെ friends നും ഫാമിലിലും ഞാൻ വണ്ടി കൊടുക്കാറുണ്ട്. അതിലൊന്നും പ്രശ്നമില്ല. പക്ഷെ അതിന് ഞാൻ വാടക വാങ്ങാറില്ല. Rent കൊടുക്കാൻ നമ്മുടെ നാട്ടിൽ license വേണം, പ്രത്യേക കാര്യങ്ങൾ ചെയ്യണം. അതൊന്നും ഇല്ലാതെ pvt വാഹനം വടകക്ക് കൊടുക്കുന്നത് കുറ്റം ആണ്. എന്റെ നാട്ടിൽ അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാണ്.
@Lathi33
@Lathi33 7 күн бұрын
@Pinkylolu ആരു കേറുന്നു? ഒന്നാമത്തെ കാര്യം insurance പോലും first part ആകാതെ വണ്ടി പരിചയത്തിൽ ആയാലും മറ്റൊരാൾക്ക്‌ കൊടുത്തത് അയാളുടെ മണ്ടത്തരം. ഇപ്പോ മിക്കവാറും ഇയാളുടെ കുടുമ്പം വിക്കേണ്ടി വരും. പിന്നെ ഇയാൾ വണ്ടി rent നാണു കൊടുത്തത് എങ്കിൽ നിയമപ്രകാരം വലിയ കുറ്റം ആണ് ചെയ്തത്.. Rent കൊടുക്കാൻ നിയമങ്ങൾ ഉള്ളത് തമാശക്ക് അല്ല
@aneenaanu4373
@aneenaanu4373 5 күн бұрын
god
@silvysabu6768
@silvysabu6768 5 күн бұрын
ഇദ്ദേഹം അപ്പോ ഓർത്തോ അപകടം ഉണ്ടാകും എന്നോക്കേ, ഇതിപ്പോ അയാള് കൊണ്ട് കൊന്നപോലെയുണ്ടല്ലോ😡
@timetraveller3046
@timetraveller3046 6 күн бұрын
Rent a car license undenkil maatram vandi rent nu kodukkuka.. Allaenkil ithupole avastha vannal 8nte pani kittum
@evjohnson9341
@evjohnson9341 6 күн бұрын
Pavam❤car❤,,O,,T,,❤
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx 8 күн бұрын
പണം വല്ലതും തന്നോ.... ഹലോ ആലോചിക്കാനുള്ള ടൈം 😂😂 ഒന്നും കേൾക്കുന്നില്ലല്ലോ 😮 കള്ള പന്നി കാറ് റെന്റിനു കൊടുക്കുന്ന പരിപാടി ഇല്ല 😮
@muhammedshafi.p85
@muhammedshafi.p85 5 күн бұрын
ഇത് കേട്ടാൽ തോന്നും ഇയാൾ തന്നെഅപകടം ഉണ്ടാക്കിയതാണെന്ന്
@FacetoFaceMedia
@FacetoFaceMedia 8 күн бұрын
ഇയാൾ ആദ്യം പറഞ്ഞത് ആ കുട്ടിയുടെ ചേട്ടനെ പരിചയം ഉണ്ടായിരുന്നു എന്നും ചേട്ടൻ ഇങ്ങോട്ട് വിളിച്ചു പറഞ്ഞിട്ടാണ് വണ്ടി കൊടുത്തതും എന്ന് ആയിരുന്നല്ലോ
@dilshanithin7826
@dilshanithin7826 7 күн бұрын
Athee aggana anu paranjee
@busharamuhdhashraf
@busharamuhdhashraf 7 күн бұрын
Athe oru newsil angane iyal paranchu kandirunnu
@ThanveeraAmi
@ThanveeraAmi 7 күн бұрын
അങ്ങനെ ഒരു ന്യൂസ്‌ ketu
@kirancc81
@kirancc81 7 күн бұрын
വക്കീൽ പറഞ്ഞു കാണും. പരിചയത്തിൻ്റെ പേരിൽ കൊടുത്തതാണ് എന്നു പറയാൻ. റെൻ്റ് നു ആണെങ്കിൽ വകുപ്പ് മാറും.😅😅
@lasithalakshmi5110
@lasithalakshmi5110 6 күн бұрын
RED ALERT🚨
@kumarkumark2147
@kumarkumark2147 7 күн бұрын
അങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@Lpppppp1
@Lpppppp1 8 күн бұрын
വണ്ടി rented ആണ് അതാണ് പുള്ളിടെ കൈയി തലയ്ക്കു പിറകിൽ പോയത്... പിന്നെ അത് പറഞ്ഞു ഇയാളുടെ മേലെ കയറിട്ടു കാര്യം ഒന്നും ഇല്ല...
@RatheeshKuttachan-gz7zt
@RatheeshKuttachan-gz7zt 8 күн бұрын
Eyal rent nu vahanam kodukkarund
@samkallattuveettil4202
@samkallattuveettil4202 7 күн бұрын
Nigade chodyam kettal ayal aanu 5 pere konnathu enn thonnumallo. Ayaale chodyam choyich pedippichu kollaruth praayam ulla aal aanu.... Eni aarum aarkkum vandi kodukkilla
@littlepanda9005
@littlepanda9005 8 күн бұрын
ഒരാവശ്യവും ഇല്ലാത്ത ചർച്ച
@shajahanpk6998
@shajahanpk6998 6 күн бұрын
റെൻ്റിനു കൊടുത്തു അഡ്വാൻസ് ആയിരം വാങ്ങി. നല്ല വിദ്യാർത്ഥികൾ ആയതോണ്ട് വണ്ടി കൊടുത്തു അതാണ് സത്യം അവരുടെ ലൈസൻസ് ഇദ്ദേഹത്തിൻ്റെ കൈയിൽ കാണും പിന്നെ ഓവർ ലോഡ് ആയ തുകൊണ്ട് വണ്ടി വെട്ടിച്ചപ്പോൾ ഫ്രണ്ട് സൈഡ് ബാലൻസ് നഷടപ്പെട്ടു വാട്ടം തല്ലി ചെന്നിടിച്ചു മഴ നനഞ റോഡും ഫ്രണ്ട് സ്പീഡും ബാലൻസ് കിട്ടിയില്ല സ്കിഡ് ആയി
@AmeerSha-b5e
@AmeerSha-b5e 7 күн бұрын
ഇവരെ ഇതൊക്കെ ചോദിച്ചറിയാൻ കോടതിയും പോലീസ്
@sudhikumar6296
@sudhikumar6296 8 күн бұрын
ഇവൻ പൈസ വാങ്ങി വണ്ടി കൊടുത്തതാ അപകടം നടന്നപ്പോൾ മാറ്റി പറയുകയാണ്
@littlepanda9005
@littlepanda9005 8 күн бұрын
അയിന് . ഇയാള് anoda myrആ അവരെ കൊണ്ടോയി ഇടിപ്പിച്ചത്.
@mirashk2841
@mirashk2841 8 күн бұрын
Theliv indo ninte kayyil...?
@kirancc81
@kirancc81 7 күн бұрын
ഉറപ്പല്ലേ.
@MasterPeace-h5i
@MasterPeace-h5i 7 күн бұрын
Pinny verthy kodukkan ayale reletives onnum aalallo
@sujith3684
@sujith3684 6 күн бұрын
​@@MasterPeace-h5iഅത് കൊണ്ട് വാടക വാങ്ങി. പക്ഷേ അനധികൃതമായിട്ടാണ് അത് ചെയ്തത്.
@bijoym5985
@bijoym5985 8 күн бұрын
Rentinu koduthaalum ,allenkilum pillerude thonnivaasam kondalle inganeyokke sambavichath, tavera ownerine paranjitt oru karyavumillaa,
@NIDHINTK-w5z
@NIDHINTK-w5z 8 күн бұрын
2k kids nte aavaratham karanum ayalude sleep poyi
@arlofi6146
@arlofi6146 Күн бұрын
ഇത് ന്താ കോടതിയോ ഒരാൾ ഒരു ഉപകാരം ചെയ്ത് പണം തന്നോ വണ്ടി റെന്റ് ആണോ കണ്ടിഷൻ ആണോ ഇത് ന്ത്‌ സ്ത്രീയ ഏതാ ഇതൊക്കെ ന്തൊക്കെ അറിയണം കേസ് എടുത്തിട്ടോണ്ട് നിങ്ങൾ ഒഴിവാക്കുവോ
@ashraf56althaf
@ashraf56althaf 8 күн бұрын
ന്യൂസ്‌ സെന്ററിൽ ഒരു വിവരം ഇല്ലാത്ത ഈ ജാതി സാധനത്തിനെ വെക്കണോ
@DharmeshMammali
@DharmeshMammali 8 күн бұрын
Nobro
@shajahanpk6998
@shajahanpk6998 6 күн бұрын
ലൈസൻസ് ഉള്ള ഏത് വ
@Sha-kt7eh
@Sha-kt7eh 7 күн бұрын
ആര് വണ്ടിയെടുത്തോണ്ട് പോയാലും കള്ളം പറഞ്ഞ് കൊണ്ടുപോ കു
@ajigeorge7408
@ajigeorge7408 4 күн бұрын
Panam Tharathey Kodukkan eeyal entha punyam cheyyuvanu.
@ajigeorge7408
@ajigeorge7408 4 күн бұрын
Eyyyaley mathram Kuttam paranjittu Karyam ella. There are so many Factors in this
@MoniSoma-rh7sl
@MoniSoma-rh7sl 8 күн бұрын
ഹ എന്ത് സ്‌കിടിങ് വീഡിയോ കണ്ടതല്ലേ. റോങ് സൈഡ് ഓവർടെകിങ് ഡയറക്റ്റ് ഇടി. ചവിട്ടി thirinjuedichu
@unaiskannur786
@unaiskannur786 7 күн бұрын
ഇവൾ ആരാ CBI ആണോ 😏
@sajithkumar2923
@sajithkumar2923 6 күн бұрын
Illegal rent a car business
@AbdulHameed-ft5uk
@AbdulHameed-ft5uk 7 күн бұрын
ഇയാളെ വിട്ടേക്കൂ..... എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്....
@Sha-kt7eh
@Sha-kt7eh 7 күн бұрын
ഇവൾ ആരാ ഹൈക്കോടതി ജഡ്ജിയോ
@anandradhakrishnan1302
@anandradhakrishnan1302 6 күн бұрын
അതത്ര നിസ്സാരമല്ല, ഇദ്ദേഹം പറയുന്ന പോലെ. ഇന്ത്യൻ നിയമപ്രകാരം വണ്ടി നിരത്തിൽ അപകടമുണ്ടാക്കയോ നിയമവിരുദ്ധമായോ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ചെയ്താൽ RC ഉടമക്ക് ഉത്തരവാദിത്ത്വം (liability ) ഉണ്ട്. ഒരാൾ മറ്റൊരുവന്റെ വണ്ടി വിനോദയാത്രയ്ക്കെന്നു പറഞ്ഞ് കൊണ്ടു പോയി സ്പിരിറ്റ് കടത്തി എന്നിരിക്കട്ടെ . RC owner കുടുങ്ങും . താനറിഞ്ഞില്ല എന്ന് പറഞ്ഞിട്ടു കാര്യമില്ല. അയാൾക്ക് നിയമവിധേയമായ ഉപയോഗം ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്ത്വമുണ്ട്. ഓടിക്കുന്നവന് ലൈസൻസ്സ് ഉണ്ടെന്ന് നോക്കണം, അല്ലാതെ “ അവൻ ലൈസൻസ്സുണ്ടെന്നു പറഞ്ഞു, ഞാനെന്റെ നിഷ്കളങ്കതയിൽ വിശ്വസിച്ചു” എന്നു പറഞ്ഞിട്ടു കാര്യമില്ല. ഓവർലോഡ് കയറുന്നില്ല എന്നുറപ്പു വരുത്തിയേ മതിയാകൂ, വണ്ടി പൊതുനിരത്തിൽ ഓടുന്ന കാലത്തോളം.
@chinnammavarghese5460
@chinnammavarghese5460 8 күн бұрын
5,6 perkko 20 perkko okke busil pokallo pillarkku caril pokenda karyame illallo
@noushadsherief3060
@noushadsherief3060 8 күн бұрын
Kallan
@johnsonnj3629
@johnsonnj3629 7 күн бұрын
ബസ് യാത്രക്കാർക്ക് ഒന്നും സംഭവിക്കാതിരുന്നത് മഹാഭാഗ്യം
@JishaShankar-wi5os
@JishaShankar-wi5os 8 күн бұрын
Aaa chettanit onnu kodukkanam
@Cinimacinima369
@Cinimacinima369 7 күн бұрын
Do vandi oodichavante ikka ayalid paranjitta iyyal vandi koduthath
@SanthoshKerala
@SanthoshKerala Күн бұрын
Onnu poodooo keralthil ellam rente a car ane Eni ayale kuttapeduthitt karyam ellaa
@mirashk2841
@mirashk2841 8 күн бұрын
Oombiya madyamam
@josephpereira373
@josephpereira373 7 күн бұрын
Younger generation, telling lies is major sin committing everywhere .May the departed soul rest in peace
@abinjohny9861
@abinjohny9861 7 күн бұрын
100% വണ്ടി കൊടുത്ത ആളുടെ മിസ്റ്റേക്ക് ആണ്, ഇതുപോലെ എന്നോട് വണ്ടി ചോദിച്ചിട്ട് ഞാൻ കൊടുത്തിട്ടില്ല എന്നിട്ട് അവർ വേറെ വണ്ടി എടുത്തോണ്ട് പോയിട്ട് ആക്സിഡൻറ് ആയി ഒരാൾ മരിക്കുകയും ചെയ്തു നമ്മൾ വണ്ടി കൊടുക്കുമ്പോൾ ആളും തരവും നോക്കി കൊടുക്കണം ഈയൊരു പ്രായത്തിൽ ഉള്ള പിള്ളേർക്ക് എങ്ങനെ ഇയാൾ വണ്ടി കൊടുത്തു വിട്ടു 🙄 നൂറുശതമാനം ഇയാളുടെ മിസ്റ്റേക്ക് ആണ്, ഇയാൾ ഇതു വാടകയ്ക്ക് കൊടുത്തതായി രിക്കും
@cristopher7019
@cristopher7019 5 күн бұрын
Poda oole licence indayitum 7 per keranda caaril 10 perumayi poya avarde thetahnu pinne heavy rain korachu slowayi pogamayirunu
@Diya518-uba
@Diya518-uba 7 күн бұрын
Ranuka.jadje😂
@noushadsherief3060
@noushadsherief3060 8 күн бұрын
Ivan kallanaanu Nerathe vere chanallil paranjad inganalla
@anuck8309
@anuck8309 8 күн бұрын
Kalan Rent koduthit onnu podaaa
@hiltonmenswear9026
@hiltonmenswear9026 8 күн бұрын
Nee pattu
@JanathaJanatha-no2dx
@JanathaJanatha-no2dx 8 күн бұрын
പാവം പെട്ടു ഇനിയെങ്കിലും ഇതുപോലുള്ള കുടുക്കിൽ പോയി പെടാതിരിക്കുക
@sumigenesh6287
@sumigenesh6287 7 күн бұрын
Evarke vattano
@sujithkumar2036
@sujithkumar2036 2 күн бұрын
Kallaaaa PATTIIIII
@samkallattuveettil4202
@samkallattuveettil4202 7 күн бұрын
Nigade chodyam kettal thomnunm pulliyanu 5 pillare konnathu ennu
@padhmanabanmuthu4850
@padhmanabanmuthu4850 7 күн бұрын
Sambavathinda motha Karanam pillaruda thetta
@salammunderi3070
@salammunderi3070 6 күн бұрын
ദേഹം ഒരു സഹായം ചെയ്തു എന്നുള്ളത് മാത്രമാണ് ഞാൻ മനസ്സിലാക്കുന്നത്
@usmanhadikakkadan8992
@usmanhadikakkadan8992 7 күн бұрын
കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ??
@subin6793
@subin6793 8 күн бұрын
ivane custodiyil edukkanam
@ZeoFtw444
@ZeoFtw444 8 күн бұрын
Da NINK NTHA PRESHNAM AYLE MUSLIM AYITHE KONDE ANO
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 8 күн бұрын
​@@ZeoFtw444 yellathilum matham parayan naanamille? Marichavarilum muslim ille, kashtam.
@HEROBRINE_69
@HEROBRINE_69 8 күн бұрын
Koode ninte daddyneyum eduhho ...
@Akdoe
@Akdoe 8 күн бұрын
😂​@@ZeoFtw444
@sujith3684
@sujith3684 6 күн бұрын
​@@ZeoFtw444😂😂 ഇരവാദം വന്നു.
@MCIEjTR
@MCIEjTR 8 күн бұрын
അവധി കൊടുത്ത കളക്ടർ ക്ക്‌ ഏതിരെ കംപ്ലയിന്റ് കൊടുക്കണം. അപ്പോൾ തന്നെ RTO കേസ് മഴയുടെ പേരിൽ എടുക്കും. പാവം ksrtc ഡ്രൈവറിന്റ പെടലിക്ക് കേസ് വച്ചിട്ടുണ്ട് , പാവപെട്ട പിള്ളേർ വണ്ടി ഓടിച്ചു ഇടിച്ചാൽ അപ്പോൾ പറയും നുമ്മ കഞ്ചാവ് ആണ് എന്ന്, ഇപ്പോൾ കുറ്റം ശമ്പളം പോലും മര്യാദക്ക് കിട്ടാത്ത പാവം ഡ്രൈവർക്ക് 🤬
@noushadsherief3060
@noushadsherief3060 8 күн бұрын
Kallan
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 114 МЛН