സി പി എമ്മിൽ ചേർന്നാൽ നിങ്ങളുടെ ജീവിതം അവിടെ അടിവെച്ചു ജീവിച്ചോണം അവിടെ അഭിപ്രായം ഒന്നും ഇല്ല എന്തൊരു നാണംകെട്ട ജീവിതം
@roymonyelavilayil205611 күн бұрын
Masha Hlla ayan
@SurprisedFox-do1wd11 күн бұрын
Kala Raju madom , Be greatful and thankful to the ADV Mathew Kuzhalnadan and U D F state leader Sri Abin varkey ഞങ്ങൾ കേരളം supportive ആയിട്ട് ഒപ്പം ഉണ്ട് Be bold 👍
@anjanauk997712 күн бұрын
നവീൻ ബാബുവിന്റെ ഗതി വരാതെ നിങ്ങൾക്ക് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം !🌐👿
@roymonyelavilayil205611 күн бұрын
Good
@ThomasThomas-mc3lo11 күн бұрын
Sookshichillankil athikam thaamasikilla ivareyum kollum para naarikal
@binoymathew35492 күн бұрын
NM വിജയേട്ടന് കിട്ടിയില്ല
@chakkocp848611 күн бұрын
ടി പി യെ വെട്ടി കൊന്നത് ഞെങ്ങളല്ല എന്ന് പറയുമ്പോൾ എഴുന്നേറ്റ് വന്നു ഇവരാണ് എന്നെ കൊന്നതെന്ന് ടി പി പറയില്ലല്ലോ. എന്നാൽ എന്നെ തട്ടി കൊണ്ട് പോയത് സിപിഎം കാർ ആണെന്ന് ഇവർ പറയുന്നത് നമുക്ക് വിശ്വസിക്കാം
@josepaul23311 күн бұрын
ശ്രീമതി കലാ രാജുവിനെ UDF കാർ ബലപ്രയോഗത്തിലൂടെ ചെയർ പേഴ്സൻ്റെ കാറിൽ കയറ്റി CPM area committee office ൽ കൊണ്ടുപോയി. എത്ര മനോഹരമായ അവതരണമാണ് രതീഷ് സഖാവെ.
@sasikumarkumar83812 күн бұрын
ആധിപത്യമോ, ജനാധിപത്യമോ?
@kaladharanneelakantan570410 күн бұрын
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്നു കരുതുന്നതല്ലേ നല്ലത് ...
@gilbertkj121010 күн бұрын
നമ്മൾ പാർട്ടിക്കാർ നേതാക്കൾക്കുവേണ്ടി ഒരു അടിമയായി ജീവിക്കണം എന്ന് പ്രതിജ്ഞ ചെയ്യതതല്ലേ പിന്നെ ഒരു അരുപ്തി പാർട്ടിയിൽ രേഖപ്പെടുത്താൻ എന്ത് അവകാശം ആണ് നിങ്ങൾക്ക് തന്നിട്ടുള്ളതu
@SunnybabykappivilakkaSun-gj9tv10 күн бұрын
സിപിഎം നാടിനാപത്ത് 👍👍👍👍🙏🙏🙏
@WilsonP-t9n10 күн бұрын
കലാ രാജുവിനെ ഈ പാർട്ടിയെപ്പറ്റി ഇതുവരെ ഒന്നും മനസ്സിലായിട്ടില്ല
@SHINEKumarMK10 күн бұрын
CPMന്റെ പോലീസല്ലേ അന്വേഷണം നന്നായിട്ട് ഒലത്തിത്തരും😂😂😂😂😂
@Vinod-jy1hl11 күн бұрын
കേരളം കൗരവസഭ ആകുന്നു
@sunilvarghesemattom92510 күн бұрын
ആദ്യം പാർട്ടി ചിഹ്നത്തിൽ,പാർട്ടി പിന്തുണയോടെ ജയിച്ച കൗൺസിലർ സ്ഥാനം രാജിവെക്കൂ.അതാണ് മര്യാദ.
@xplorer234512 күн бұрын
പയ്യന് നാളത്തേക്കുള്ള പരിശീലനം കൊടുത്തതായിരിക്കാം
@shojyjacob982312 күн бұрын
evdie arrest ,
@chandrasekaranpilla10 күн бұрын
ഒരു സ്ത്രീയുടെ മാനത്തിനുപോലും വിലകൽപ്പിക്കാത്ത ഈ പ്രസ്ഥാനത്തെ ന്യായീകരിക്കുന്ന അരുൺകുമാറിന് ലജ്ജയില്ലേ?
@mkpillakuzhiyath19459 күн бұрын
പാർട്ടി ക്കല്ല!!! പാർട്ടിയെ നിയസന്ത്രിക്കുന്നവർക്ക്!!!!!!🙏
@sumanaradhakrishnan899412 күн бұрын
അരുൺകുമാർ നുണയൻ
@ThomasThomas-mc3lo11 күн бұрын
Communist kaaran alle Ithil kooduthal pretheeshikenda
@VilasiniRajeev9 күн бұрын
Kala Raju 💪💪💪💪💪🤝🤝🤝🤝🤝🤝🔥🔥🔥🔥🔥🔥🔥
@Ppkunhikrishnan-k9g5 күн бұрын
വിശദീകരണം വേണ്ട 👌എത്ര കിട്ടി എന്ന് പറയൂ👌
@GeorgePoovanpilly8 күн бұрын
സത്യം പുറത്തു വരണം അതിനു കേരള പോലീസ് അല്ലെ അന്വേഷണം നടത്തുന്നത്
@pushpalasurendran2638 күн бұрын
How disgusting 🫣 😤 this party can be 😮😮😮😮
@PvkAboobacker8 күн бұрын
പാർട്ടിയിൽ ഗുണ്ടകലുമുണ്ടെന്ഭാവത്തിക്കറിയില്ലാരുന്നൊ
@viswambharannarayan11569 күн бұрын
ജനങ്ങൾ വിഡ്ഢികളല്ല. മനുഷ്യാവകാശ ധ്വംസനവും, ജനാധിപത്യം ധ്വംസനവും മാണ് നടക്കുന്നത്.
@chathappannayar93358 күн бұрын
അരുൺ സത്യം ഒരിക്കലും പറയില്ല
@cuteckoduvayur258210 күн бұрын
രാവണ ഭരണം 😭😭😭 കേരളത്തിൽ രാവണ ഭരണം 😭😭😭 ഇവന്മാർ അമ്മയുo, പെങ്ങളും ഇല്ലേ 😭😭😭
@bharathhyd337410 күн бұрын
വയനാട്ടില്‍ ആരാ ഭരണം
@thetruth93779 күн бұрын
ഇതെക്കെ പാർട്ടിക്കാർ തമ്മിലുള്ള തർക്കങ്ങൾ അതെ ക്കെ അവർ പരിഹരിക്കും
@rajeshtp850212 күн бұрын
എന്ത് ആണ് മാത്യു കുഴൽ നാടൻ അവിടെ ആർക്കോ ആരോ കൂട്ട് അത് തന്നെ
@joshyjose16259 күн бұрын
അമ്മേ ഈ അമ്മയേയും പെങ്ങൻമാരെയും തിരിച്ചറിയാനറിയാത്ത കാട്ട് നായ്ക്കളുടെ കൂടെ കൂടിയതിന് കിട്ടിയ ഫലമാണിത് ഇത്രയേ നടന്നു എന്നുള്ളതിൽ ആശ്വസിക്കാം
@netizendtpcentre260410 күн бұрын
ഈ നാടകം കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. കോൺഗ്രസിന്റെ ഗതികേട് അല്ലാതെ എന്ത് പറയാനാ.
@mmshaji525912 күн бұрын
നിങ്ങൾ പാർട്ടി മെമ്പർ ആണോ എന്ന് സംശയം, ബ്രാഞ്ച് കമ്മറ്റിക്ക് പ്രസിഡന്റ് ഇല്ല
@SanamSulaiman10 күн бұрын
ഇനി കലാ രാജുവിന് എല്ലാവിധ സാരക്ഷണവും യുഡിഫ് ഏർപ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്...
@SebastianVarghese-qs4ms5 күн бұрын
അരുൺ കുമാർ Adv..ആണ്. നുണ പറയാൻ അറിയില്ല.😊😊😅😅😂😂😂
@HighrangeFoodandTravelVlog10 күн бұрын
ഞങൾ കല രാജു പറയുന്നത് വിശ്വസിക്കില്ല. പാർട്ടി പറയുന്നത് ആണ് വേദ വാക്യം
@anilkonni445810 күн бұрын
Ivarku entho lakshyam undu!!!
@ManojEk-b1t9 күн бұрын
ഇ അനിൽ കുമാറിന് ഇവിടെ നടന്ന സംഭവം എന്തൊ ങ്കി ലും അറിയാവോ ഞാൻ നേരിട്ട് കണ്ടതാണ് ഇപ്പോഴും പ്രശ്നം തീർന്നിട്ടില്ല
@mjknr537410 күн бұрын
നവിൻ ബാബുവിന്റെ ഗതി വന്നില്ലാലോ ഭാഗ്യം.
@Mohamedrafsal12 күн бұрын
ഇതെക്കെ ഒരു വാർത്ത പ്രാധാന്യം കൊടുക്കേണ്ടേ കാര്യമുണ്ടോ...... ഇവർ ഒരു പാർട്ടി യെ വഞ്ചിക്കാൻ നോക്കി കാണും....... അല്ലാതെ...
@sasidharanpsasidharan8599 күн бұрын
നിന്റെയും നിന്റമ്മയുടേയും നിലപാട് ഉണ്ടാക്കാനല്ല നിന്നെ പാർട്ടി കൗൺസിലർ ആക്കിയത്.. നീ പാർട്ടി നിർദേശവും പാർട്ടി വിപ്പും അനുസരിക്കാൻ നിയമ പരമായി ബാധ്യതയുള്ള ആളാണ്. പാർട്ടി യുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആ സമയം പാർട്ടി നൽകിയ സ്ഥാന ങ്ങൾ ഒഴിഞ്ഞു "നീയായി" വന്നിട്ട് നിന്റെ "നെലപാട്"' തൊറന്നു പറഞ്ഞോളൂ.. കരിങ്കാലിയും കാലുമാറ്റ ക്കാരിയും ആയി ചാരിത്ര്യം പ്രസംഗിക്കുന്നു..
@ManojManu-ei1wy7 күн бұрын
അതായത് സിപിഎം ആയാൽ പാർട്ടി അടിമ ആവണം ❤ നിന്റെ ഉമ്മയെ പിടിച്ചു എന്ന് പറഞ്ഞാലും നീ പാർട്ടിയുടെ കൂടെ നോക്കണം 😂😂😂😂
@anilnair461412 күн бұрын
Aparna cool aaku verthe patty show kanikathe
@SudheerKumar-x9u12 күн бұрын
മുടി മുറിച്ചതുപോലെ ഒരു കെട്ടുകഥ . അറ്റക്ക് വേദന വന്ന ആളാണ് ഇപ്പോൾ ഇങ്ങിനെ ഇരിക്കണത്. ചേച്ചിക്കു എത്ര രൂപ കിട്ടി കാലു മാറാൻ ? വസ്ത്രാക്ഷേപ കഥ നാളെ തന്നെ പൊളിയും. ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് കാലത്ത് ഇതേ പോലെ ഒരു ചേച്ചി വന്നത് ചാനൽ തെണ്ടികൾ എത്ര ദിവസം ചർച്ച ചെയ്തു. എന്നിട്ട് അത് പൊളിഞ് പാളി സായി ല്ലേ?അവർണ്ണ കറുപ്പോ? ഈ ചേച്ചി എന്തെല്ലാമാണ് പറയുന്നത്?
കല സഖാവേ നിങ്ങളുടെ ഭാഗത്തു ഒരു ന്യായവും കാണുന്നില്ല ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഭാഗത്തു നിൽക്കാൻ കുറെ സഖാക്കലെങ്കിലും കാണുമായിരുന്നു, നിങ്ങൾ UDF ന്റെ കളിപ്പാവ, കാലം മാപ്പുതരില്ല
@nasermpm10 күн бұрын
സഖാവ്... ന്താല്ലേ.. നല്ല സഖാക്കൾക്ക് പോലും സഖാവ് എന്ന് പറയാൻ ഇപ്പോ മടിയാ..
@georgenainan170811 күн бұрын
Why are you trying to put words into her,to accuse others rather than the real culprits
@rajanek78955 күн бұрын
Kala Raju parayunnathe kallamabennu kelkunnavar rice kazikunnavar Anu aryam
@abdusamad175112 күн бұрын
Paranari vijaya poyi chattide
@rajanek78955 күн бұрын
Kallyanu
@johnabraham100811 күн бұрын
Money talks.
@omananilaparayil30109 күн бұрын
കള്ളം പറയാനാണോ കലാരാജു തലകാണിച്ചത് എല്ലാവർക്കും മനസ്സിലാകും.