എറണാകുളം വിമതർക്ക് അർഹതപ്പെട്ടതു തന്നെ കിട്ടുന്നതിൽ വളരെ സന്തോഷം...
@Jose-o2d1n7 күн бұрын
Verygood.🙏👍🙏❤️
@Sajumonpj2157 күн бұрын
ധീരമായ നടപടി ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു.
@Jose-o2d1n7 күн бұрын
Anusarana. Ellathavar. Purathakuka 👍👍🙏
@varghesect70627 күн бұрын
നടപടികൾ കുറേക്കൂടി ത്വരിതപ്പെടുത്തുക. ഒരു വർഷം മുൻപേ വേണ്ടതായിരുന്നു
@josetv47507 күн бұрын
സഭയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് റിജു അല്ല. സഭയെയും സഭാധികാരികളേയും മാർപ്പാപ്പയേയും അനുസരിക്കാത്തവർ സഭക്ക് പുറത്തേക്ക് തന്നെ. ഇപ്പോൾ നടക്കുന്ന നടപടികൾ മാർപാപ്പയുടെ നിർദേശം അനുസരിച്ചാണ്.
@roythayil22927 күн бұрын
Very good and congratulations 🎉🎉🎉🎉go ahead 🎉🎉🎉❤❤😂
@tennisejoseph7 күн бұрын
സീറോ മലബാർ സഭയിൽ എന്നുപറയരുത് എറണാകുളം മങ്കമാലി രൂപതയിൽ മാത്രം
@thomsoncj12997 күн бұрын
സിറോ-മലബാർ സഭയുടെ ഭാഗമായ അങ്കമാലി ഏർണ്ണാകുളം എന്ന് പറയു ആരു പതയിൽ മാത്ര പ്രശ്നം ദയവായി സിറോ മലബാർ എന്ന് പറയരുത് അങ്കമാലി - ഏർണാകുളം എന്ന് പറയു സഭയെ അനുസരിക്കത്തവരെ പുറത്താകുക
@thankammasam3067 күн бұрын
സഭയുടെ കാര്യം ചോദിക്കാൻ ഇവൻ സഭയുടെ പുറത്തു നില്ക്കുന്നവനാണ് . പുറത്തു പോകാത്ത വിമതര് . പോലീസ് വന്നു മാറ്റിക്കോളും
@smruthyps70357 күн бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം - വിശുദ്ധ ബൈബിൾ. അനുസരിക്കാൻ വയ്യാത്തവനൊക്കെ സ്വന്തം കുടുംബത്തിൽ നിന്നാൽ പോരെ?
@josephkallarackal95282 күн бұрын
യെഹൂദരുടെ മൃഗ ബലി മോഡലിൽ പരിശുദ്ധ കുർബാന അര്പിക്കുനതു യേശുവിനോടുള്ള അനാദരവാണ് . യോഹ ,<a href="#" class="seekto" data-time="323">5:23</a> ദൈവ നിന്ദയാണ് .😢😢😢
@varghesect70627 күн бұрын
ക്രിമിനൽ പശ്ചാത്തലo ഉള്ളവർ എന്നു പറഞ്ഞതു വ്യാജ രേഖ ചമ്ച്ചവരെ ഉദ്ദേശിച്ചാണോ?
@lillyjoseph621913 сағат бұрын
Go back,,, bosco 🥰
@joypadayattil22467 күн бұрын
ഈ വിശ്വാസികൾ എന്ന് പറയുന്നത് വിമതർ മാത്രമാണോ, ഒരു വോട്ടെടുപ്പ് നടത്തിയാൽ പോരെ കാര്യങ്ങൾ അറിയാല്ലോ , വിശ്വാസികൾ എവിടെയാണ് നിൽക്കുന്നതെന്ന്.
വിമതർ അവര്ക് ആഗ്രഹം ഉള്ള കാര്യങ്ങൾ മാത്രം അനുസരിക്കുള്ളു.. അത് പണ്ടും ഇന്നും എന്നും അങ്ങനെ തന്നെ ആണ്.
@vojosephvvbabychireparambi30437 күн бұрын
ഈ നടപടി ശരിയല്ല ഈ അനുസരണയില്ലാത്ത ളോ ഹാ ധാരികളെ പ്രീസ്റ്റ് ഹോമിലേക്കല്ല അയക്കേണ്ടത് ളോഹയെല്ലാം ഊരി ജോലി ചെയ്ത് അപ്പം ഭക്ഷിക്കട്ടെ.
@matthewsabraham80463 күн бұрын
Yes very correct bro
@roythayil22927 күн бұрын
Pull out mundadan
@sajijoseph80806 күн бұрын
യേശുവിൻ്റെ പേരു പറഞ്ഞ് ജനങ്ങളെ പറ്റിച്ച് പിഴിഞ്ഞ് സുഖലോലുപതയിൽ ആറാടി ജീവിയ്ക്കുന്ന ഇവന്മാരെയൊക്കെ ജനം തി ര ണ്ടി വാലിന് അടിച്ച് ഓടിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. നിങ്ങൾ പരസ്പരം സ്നേഹിയ്ക്കണമെന്നു പറഞ്ഞു പഠിപ്പിച്ച യേശു ശിഷ്യന്മാരാണ് ഇപ്പോൾ കോടതി കയറി നടക്കുന്നത്. വിശ്വാസികളെ മുൾമുനയിൽ നിറുത്തി, പേടിപ്പിച്ച് പിരിവുകൾ വാങ്ങിക്കൂട്ടി സുഖമായി ജീവിയ്ക്കുവാനാണ് ഇവർ അധികാരത്തിനു വേണ്ടി അടിപിടിയുമായി നടക്കുന്നത്. ജനം പണം കൊടുക്കാതെ വരുമ്പോൾ ഇവ മാരൊക്കെ ഈ പണി നിർത്തി വിട്ടു പോകും. വിശ്വാസികൾ കാണുന്ന സ്ഥലങ്ങളിലൊക്കെ നേർച്ച കാഴ്ചകൾ കൊടുത്ത് നടക്കുന്നതിനു പകരം അർഹതപ്പെട്ട പാവങ്ങളെ സഹായിയ്ക്കുക. അവിടെയാണ് ദൈവസാന്നിദ്ധ്യം ഉണ്ടാകുക.
@francismathew8327 күн бұрын
ഈ വിമത പക്ഷത്തുള്ള വൈദികർക്ക് വല്ല കൂലിപ്പണിക്ക് പോയിക്കൂടെ എന്നാണ് ഞാൻ ചോദിക്കാനുള്ള എനിക്ക് ചോദിക്കാനുള്ളത്
@Boban-nv6hs7 күн бұрын
Ndapadikal undakatte
@devassykuttypp86637 сағат бұрын
ഈ 4 എണ്ണത്തെ പുറത്തു കളഞ്ഞാൽ എല്ലാം ശരിയാകും ഉറപ്പ്.
@VargheseVarki5 күн бұрын
ഇനി ഇപ്പൊ സമവായം ഒന്നും വേണ്ട,മറ്റെ സഭ അങ്ങ് വേഗം ഉണ്ടാക്കിയാൽ പോരെ,പോയി ഉണ്ടാക്കേടോ
@jojojoseph34787 күн бұрын
ഹർത്താലുണ്ടോ
@fj40973 күн бұрын
എന്നു തുടങ്ങിയാണാവോ അൽമായർ കുർബ്ബാനക്രമം തീരുമാനിക്കാൻ തുടങ്ങിയത്🤔 അതൊക്കെ അവരുടെ ഇഷ്ടത്തിന് തീരുമാനിക്കാം എങ്കിൽ പിന്നെ കുർബ്ബാനയും അവർ തന്നെ ചൊല്ലിക്കോട്ടെ😕
@matthewsabraham80463 күн бұрын
Pinne allathu
@teddyabraham74387 күн бұрын
നിൻെറ അംഗീകാരം ആര്ക്ക് വേണം
@matthewsabraham80463 күн бұрын
💯 correct
@jomonjoseph727 күн бұрын
കലാപം നടത്തുന്ന റിജു പുണ്യാളൻ 😅
@matthewsabraham80463 күн бұрын
Adyam ee riju goondaye sabhayil ninnum purathakkanam. Appol ellam seri akum.
@jameschalangady6 күн бұрын
Is Bishop Bosco his father to call him Bosco. What right rijumon got in the matters of catholic church. you are automatically out of catholic church by your words and actions. He doesn't represent any syromalabar catholic church. Let a Christian speak for the Church, not a vimathan. His supporters are dubious people. He does not belong to catholic church.
@josephmampilly38607 күн бұрын
Alengerry syinede group is vimather.
@seekeroftruth31507 күн бұрын
വിമതരുടെ ഒരു പ്രതിഷേധവും വിലപോവില്ല സഭയുടെ പ്രവർത്തനങ്ങളിൽ കാനോനികമായ തീരുമാനം എടുക്കേണ്ടത് സഭാനേതൃത്വവും കൂരിയയുമാണു.വിമതൻസാത്താൻറിജു പറയുന്നത് അഹങ്കാരത്തിന്റേതും വെല്ലുവിളിയുടേതുമാണു ഇതെങ്ങനെ അനുവദിച്ചുകൊടുക്കാൻകഴിയും.തുടക്കം മുതൽ വിമതകൂട്ടം ചെയ്ത പ്രവർത്തികൾ സഭാസിനഡിന്റെമേലൂം മാർപാപ്പയുടെമേലും കെട്ടിവെക്കാൻ നോക്കുന്ന വിമതരുടെ തഖിയ പൊതുജനം പുശ്ചിച്ചുതള്ളും.
@matthewsabraham80463 күн бұрын
💯 correct bro
@josephmampilly38607 күн бұрын
Alengerry syinede group members must go from thoma kunnu.