ശ്രീരാമ പൂജ ആണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചോ? വയലൻസ് മൂവി ആണ്, A certificate ആണ് സിനിമയ്ക്ക് കിട്ടിയത് എന്നറിഞ്ഞിട്ടും വന്ന് കണ്ടവരാണ് അതിന് ആർക്കാണ് ചേദം?
@Aravindsk4502 сағат бұрын
പ്രിത്വിരാജ് പറയുന്നു മലയാളത്തിൽ ഒരു KGF level മൂവി വരുമെങ്കിൽ അതിൽ ഉണ്ണി മുകുന്ദൻ ആയിരിക്കും നായകൻ എന്ന്..
@Jibinboban13 сағат бұрын
വയലൻസ് ചിത്രങ്ങൾ കാണാൻ താല്പര്യമുള്ളവർ ഉണ്ടാകും... അവർ കാണുന്നത് അവരുടെ ഇഷ്ടം.... പക്ഷെ, വയലൻസ് ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിന് പരിധി വേണം.... അല്ലെങ്കിൽ അതുകൊണ്ടു ഇപ്പോ പ്രോബ്ലം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.... ക്രമേണ, വയലൻസ് കണ്ടന്റ് ചിത്രങ്ങളിൽ കൂടിവരുകയാണെങ്കിൽ, കൊച്ചു കുട്ടികൾക്ക് വരെ പല കാര്യങ്ങളും നോർമൽ ആകും....18+ എന്നത് തീയേറ്ററിക്കൽ റൺനിംഗിന് മാത്രമാണ്.... പിള്ളേർ ഫോണിൽ ഇതൊക്കെ കാണാൻ സാധ്യത കൂടുതലാണ്....It can badly affect the society in the long run 👍🏻
@VINSPPKL10 сағат бұрын
ഇതൊക്കെ ആരോട് പറയാൻ..ഇപ്പൊ തന്നെ കൊച്ചു പിള്ളാർ വരെ വല്യ excited ആയിട്ടാണ് മാർക്കോ , violence എന്ന് പറഞ്ഞു നടക്കുന്നത്.....😢
@SojiSojimol2 сағат бұрын
മനുഷ്യർ വ്യത്യസ്തർ ആണ് അതെ പോലെ ഇഷ്ടങ്ങൾ വ്യത്യാസം ഉണ്ട് ഇപ്പോൾ കേരളത്തിലെ പ്രേക്ഷകർക്ക് റിയലിസ്റ്റിക് സിനിമ വേണ്ട വയലൻസ് മതി
@Kratos463726 минут бұрын
മതം മനുഷ്യൻ ഉണ്ടാക്കിയതല്ലേ അതിന്റെ പേരിൽ തമ്മിൽ ഉണ്ടാക്കാറില്ലേ അതുകൊണ്ട് മതം നിർത്തലക്കുവോ ഇല്ല പിന്നെ സിനിമ എന്റർടൈൻമെന്റ് ഇന് വേണ്ടി ഉള്ളതാണ് അല്ലാതെ നാട്ടുകാരെ നന്നാക്കാൻ അല്ല
Spirit enna cinema vellamadiyude mosham vasham thurannu kaanicha cinema aanu.. Mamannam jaathi veriye pattiyum samsaarichu.. Could you tell me how such movies with such positive messages have a positive impact on society? Or positive impact undaakkiya movies paranjaalum mathi.. On contrary, Spirit cinema kandittu lalettan kudikkunna pole kudi anukarikkuka, Mamannan kandittu villain Rathnavel ne celebrate cheyyukayum cheythu.. Why is that? So ningalde view respect cheyyunnu, but enthukondu athinodu yojikkan pattilla ennu ee melil paranja examples il undu.. so do movies actually have a 'predictable impact' on the society?
@daweesdeliciousworld58315 сағат бұрын
100% factual by രാഹുൽ 👍
@hishamsiraj514813 сағат бұрын
Alla Anya Bhasha Cinema Violence Cheithaaa Kuzhappam illa Malayathil Vanapo Thea Thudagi🤣
Marco kandittu thala kurache peruthullu pakshe ee meeshayillatha nayadamonte alapp kettal full ayittu thalaperukkunnu marco film villane onnu vilichu ee alaparaye onnu thirkkan parayo 🤦🏼♂️
@shilupg12 сағат бұрын
Ivede Jailer, Puspa ,Animal vannapo aga, Marco vannapo oho
@sarathbaalasubramanian69789 сағат бұрын
എന്തു വാടെ 😀.. പടം A സർട്ടിഫിക്കറ്റ് ആണ്.. അതൊക്കെ ഇരുന്ന് ചർച്ച ചെയുന്ന മാപ്രകൾ
@deepthiradhakrishnan3199 сағат бұрын
Onnu podo.... സിനിമ ye സിനിമ ആയിട്ട് കാണുക.. thats all