Actress Assault Case | നടിയെ ആക്രമിച്ച കേസ് ; അതിജീവിതയുടെ ഉപഹര്‍ജി തള്ളി | Actor Dileep Case

  Рет қаралды 966

News18 Kerala

News18 Kerala

Күн бұрын

Actress Assault Case: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉപഹര്‍ജി തള്ളി.
#pulsarsuni #actressattackcase #dileepcase #caseagainstdileep #keralahighcourt #hemacommitteereport #malayalamnews #breakingnews #news18kerala #keralanews #news18malayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 9
@User_25542
@User_25542 5 сағат бұрын
😂😂... അതിജീവിതക്കു ജഡ്ജിയെ മാറ്റണം, പോലീസ് ഓഫീസർനെ മാറ്റണം 😂😂... എന്നാൽ പിന്നെ അവരുടെ കുടുംബക്കാരെ തന്നെ പോലീസും, കോടതിയും ആക്കി നിയമിച്ചോ അപ്പോ കാര്യം എളുപ്പം ആയില്ലേ 😂😂😂😂😂........ കള്ള കേസ് പുറത്തു വരും എന്ന് മനസ്സിലാക്കി ഇനിയും ഇതുപോലെ ഉള്ള നീക്കങ്ങൾ പ്രതീക്ഷിക്കുന്നു 😂😂😂😂😂😂😂😂🤭🤭🤭🤭🤭
@socialbeing6886
@socialbeing6886 4 сағат бұрын
നിൻ്റെ വീട്ട്കാർ പീഡനത്തിന് ഇരയായാൽ നീ ഇത് പോലെ ചിരിക്കുമോ?
@anoopanair143
@anoopanair143 4 сағат бұрын
എന്തു തേങ്ങായ റിപ്പോർട്ടർ പറയുന്നത് ?? നിങ്ങൾക്ക് വലതും മനസ്സിലായോ ??
@bijumonmathew2168
@bijumonmathew2168 4 сағат бұрын
കോടതി എന്ന് പറയുന്നത് ഈ അതി ജീവിതയ്ക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് കരുതിയോ.കോടതി ആരുടെയും സ്വകാര്യ സ്വത്തല്ല.
@thankgodsecret4973
@thankgodsecret4973 4 сағат бұрын
ഇനി ഈ ജഡ്ജ് ഉം ദിലീപിന്റെ ആളാണെന്നു പറഞ്ഞു വരുമായിരിക്കും 😂 ഇതേ ജഡ്ജ് അല്ലെ ദിലീപ് എതിര് നിന്നപ്പോൾ സർക്കാരിന് പോലും ഇല്ലാത്ത ആശങ്ക എന്തിനാണ് ദിലീപിന് എന്ന് ചോദിച്ചത്.. അന്ന് ജഡ്ജ് super ആയിരുന്നു ല്ലേ 😂
@evergreenlife2460
@evergreenlife2460 4 сағат бұрын
എന്ത് തന്നെ ചെയ്താലും ജയിലിൽ കിക്കേണ്ട അവസ്ഥ പ്രേതിക്കുവരുമെന്ന് തോന്നുന്നില്ല. മരിക്കും മുൻപ് വിധി വന്നാലല്ലേ 😂😂😂😂
@rejvs
@rejvs 3 сағат бұрын
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയ്ടാക്കാന്‍ സുപ്രീം കോടതി കൊടുത്ത സമയപരിധി പാലിക്കാതെ കുറഞ്ഞത് അഞ്ചുതവണയെങ്കിലും സെഷന്‍സ് കോടതി ജഡ്ജി കൂടുതല്‍ കാലാവധി ആവശ്യപ്പെട്ടു. സുപ്രീം കോടതി അനുവദിക്കുകയും ചെയ്തു. ഒടുവില്‍ ചോദിച്ച സമയപരിധിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നു കണ്ടപ്പോള്‍ സുപ്രീം കോടതി കൈയ്യൊഴിഞ്ഞു. ആറുമാസം സമയം ആവശ്യപ്പെടുകയും എന്നാല്‍ വിചാരണ ഒരു കൊല്ലത്തിനുള്ളിലെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മജിസ്ട്രേറ്റ് സുപ്രീം കോടതി നിര്‍ദേശം മാനിക്കുന്നില്ലെന്ന് തീര്‍ച്ച. അങ്ങനെ വരുമ്പോള്‍ പദവി രാജിവച്ചു പോകാനുള്ള മര്യാദയാണ് കാണിക്കേണ്ടത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത ജുഡീഷ്യല്‍ ഓഫീസറെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതും ശരിയല്ല. ഇങ്ങനെ പോയാല്‍ പ്രതിയും ഇരയും പേരക്കുട്ടികളോടൊപ്പം വിധി കേള്‍ക്കാന്‍ കോടതിയില്‍ നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ സാധ്യതയുണ്ട്.
@bijumonmathew2168
@bijumonmathew2168 4 сағат бұрын
👍👍
@S-sz5xy
@S-sz5xy 4 сағат бұрын
യഥാർത്ഥ മാഡം അകത്തുപോകട്ടെ
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.