Ningalkkariyamo? | Chennai Egmore - Colombo Boat Mail Trainനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ

  Рет қаралды 81,934

News18 Kerala

News18 Kerala

Күн бұрын

Ningalkkariyamo? | കേരളത്തിൽ നിന്നും ടിക്കറ്റെടുത്ത്‌ ശ്രീലങ്കയ്ക്ക്‌ പോകാമായിരുന്ന ബോട്ട്‌ മെയിൽ എക്സ്പ്രസ്‌ ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ | Chennai Egmore - Colombo Boat Mail Express Train 1964
#boatmail #boatmailtrain #IndoCeylonExpress #srilankatrain #chennaiegmore #ningalkkariyamo
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 79
@trailwayt9H337
@trailwayt9H337 Жыл бұрын
ബോട്ട് മെയിൽ ട്രെയിനിന്റെ വേദനിപ്പിച്ച ഓർമ്മകൾ പങ്കുവച്ച താങ്കൾക്ക് നന്ദി. സുനാമിയിൽ തകർന്ന ധനുഷ്കോടി പട്ടണവും, തകർന്ന ധനുഷ്കോടി റെയിൽവേ സ്റ്റേഷനും പുനരുദ്ധരിച്ചാൽ ടുറിസം മേഖലയിൽതന്നെ അതൊരു നേട്ടമാവും 😍 👍
@jasnajameesh1053
@jasnajameesh1053 5 ай бұрын
Tsunamiyil alla thakarnath 1964 chuyali katilaanu
@embracelife4223
@embracelife4223 Жыл бұрын
പാമ്പൻ പാലം ഇപ്പോഴും അവിടെ ഉണ്ട്. അന്ന് തകർന്ന പാലം ഇ ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ 48 ദിവസം കൊണ്ട് പുനർ നിർമിച്ചു- 6 മാസം ആയിരുന്നു അദ്ദേഹത്തിന് അനുവദിച്ച സമയം. ഇപ്പോൾ അവിടെ നിലവിലെ പാലത്തിന് തൊട്ടടുത്തായി പുതിയ പാലത്തിന്റെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജ് അതിന്റെ പ്രത്യേകതയുമാണ്.
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
അന്ന് വന്നു കൂടിയ ഒരുപാട് ശ്രീലങ്കൻ കമ്പനി പണിക്കർ ഇപ്പോഴും ഇടുക്കിയിലുണ്ട് ഫാമിലിയുമായി ജീവിക്കുന്നു 🙏
@kumarvasudevan3831
@kumarvasudevan3831 Жыл бұрын
ഇത് കഴിഞ്ഞ് പിന്നെ ഒരു ചുഴലി അടച്ചത് പെരുമണിൽ July 8 1988 ഉച്ചക്ക് 1.15 ന് ആയിരുന്നൂ.105 പേരുടെ ജീവൻ എടുത്തങ്കിലും, റെയിൽവേ പാലത്തിൻ്റെ കരയിൽ നിന്നിരുന്ന തെങ്ങുകളുടെ ഒരു ഉണങ്ങിയ ഓല പോലും വീണില്ല.(ഈ റിപ്പോർട്ട് എഴുതി ഉണ്ടാക്കിയ " പുണ്യവാന് " നല്ലത് വരുത്തണെ ദൈവമേ.......)
@jacksonjoseph1446
@jacksonjoseph1446 Жыл бұрын
എന്തായിരിക്കാം സംഭവിച്ചിരിക്കുക ??ഒരു എത്തും പിടിയും ഇല്ലാത്ത കേസാണത്
@VenuGopal-hr3cq
@VenuGopal-hr3cq Жыл бұрын
Pamban പാലം വഴി 3 വട്ടം Rameswaram പോയി ട്ടുണ്ട് 1980 ന്ന് ശേഷം മധുര മനോഹര യാത്ര.....
@krnbhs
@krnbhs Жыл бұрын
Nice presentation....casual, easy and informal tone to the narration. Thank you for providing this information. ..👌👌
@aswin5370
@aswin5370 Жыл бұрын
കൊട്ടാരക്കര ❣️
@manumohan3636
@manumohan3636 Жыл бұрын
ഇന്നത്തെ ടെക്നോളജി വച്ചു ലങ്ക യിലേക്ക് നേരിട്ട് റെയിൽപാത വീണ്ടും നിർമ്മിച്ചൂടെ??
@manumohan3636
@manumohan3636 Жыл бұрын
@@shebiForyou നല്ല ബന്ധം ആണേൽ ഇന്റർനാഷണൽ റെയിൽവേ ലൈൻ സാധ്യത നോക്കാവുന്നതാണ്..
@embracelife4223
@embracelife4223 Жыл бұрын
ആ കടലിടുക്കിൽ സേതു സമുദ്രം പദ്ധതി പോലും എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടി വന്നതാണ്. രാം സേതു ( ആഡം ബ്രിഡ്ജ് ) തകർക്കപ്പെടും എന്നതാണ് കാരണമായത്.
@manumohan3636
@manumohan3636 Жыл бұрын
@@embracelife4223 അതു തകർക്കാതെ ധനുഷ് കോടി വഴി പുനർ നിർമാണ സാധ്യത ഇന്നത്തെ ടെക്നോളജി ഒക്കെ ഉപയോഗിച്ചൂടെ ശാസ്ത്രം ചൊവ്വ ദൗത്യം വരെ എത്തി ഇത് അപ്രാപ്യം ഒന്നും അല്ല സർക്കാരുകൾ മുൻകൈ എടുത്താൽ നടക്കും.
@navaneeth1087
@navaneeth1087 Жыл бұрын
​@@manumohan3636 നിതിൻ ഗഡ്കരി 2015 il Channel tunnel പോലൊരു തുരങ്ക പാത നിർമിക്കാനുള്ള നിർദേശം വച്ചിരുന്നു.പക്ഷേ ശ്രീലങ്കയ്ക്ക് താൽപര്യം ഇല്ല.
@Hitman-055
@Hitman-055 Жыл бұрын
@@manumohan3636 ആഴം കുറഞ്ഞ ഭാഗത്തു ആണു പണിയേണ്ടത് ! അവിടാണ് പവിഴപ്പുറ്റുകൾ (ജന്തുവിന്റെ - രാമ സേതു )
@benjaminbenny.
@benjaminbenny. Жыл бұрын
പ്രസന്റേഷൻ adipowli
@ncali
@ncali Жыл бұрын
ഇപ്പൊ കൊച്ചി kolombo 2 മണിക്കൂർ ഉള്ളിൽ എത്തും ഫ്ലൈറ്റ് ടിക്കറ്റ് അങ്ങോട്ട് ഉം ഇങ്ങോട്ട് ഉം @26000/-
@premnair4873
@premnair4873 Жыл бұрын
ട്രിവാൻഡത് നിന്ന് 45 മിനിറ്റ് മതി
@epmrahman7311
@epmrahman7311 2 ай бұрын
ഒരു മണിക്കൂർ
@shamithavarun
@shamithavarun Жыл бұрын
Informative... Expecting this kind of programs
@advamalstanly2928
@advamalstanly2928 Жыл бұрын
If the locopilot is also dead, then how can you say that the locopilot saw the big tide and tornado
@ashokkumar-zt3gc
@ashokkumar-zt3gc Жыл бұрын
പാമ്പൻ പാലം മണ്ഡപം മുതൽ രാമേശ്വരം വരെ ആണ്. ധനുഷ്കോടി വരെ അല്ല
@samarth4054
@samarth4054 Жыл бұрын
ഇവൻ കമ്മിയായിരിക്കും
@HarishMTharayil
@HarishMTharayil Жыл бұрын
പാമ്പൻ പാലം മണ്ഡപ ത്തിനും രമേശ്വരത്തിനും ഇടയിൽ ആണ്. രമേശ്വരത്തിനും ധനുഷ്കൊടിക്കും ഇടയിൽ പാലം ഇല്ല. കരയാണ്
@Hitman-055
@Hitman-055 Жыл бұрын
@@samarth4054 അണ്ണാറക്കണ്ണൻ ചേറു കുഴച് കൊടുത്തു കെട്ടിയ ചിറപോരേ...!
@Mahe15
@Mahe15 Жыл бұрын
Boat mail always my favorite 😍 train I travelled atleast two months at once 👍
@45savli
@45savli Жыл бұрын
Valare nalla avatharanam.
@suryaaanand4934
@suryaaanand4934 Жыл бұрын
കുറച്ചുകൂടി ഉച്ചത്തിൽ paranjal ഉപകാരമായിരുന്നു
@blackcats192
@blackcats192 Жыл бұрын
Kuranna voicum athinte idayil kudi bgmum..
@ontvdigitalhub
@ontvdigitalhub Жыл бұрын
Cool 🎉
@ajik9210
@ajik9210 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു.....👌👌
@sreejithsreedaharan8884
@sreejithsreedaharan8884 Жыл бұрын
നല്ല അവതരണം
@HarishMTharayil
@HarishMTharayil Жыл бұрын
The said Pamban bridge is between Mandapam on Indian mainland abd Pamban island. Both Rameshwaram and Dhanushkodi are on Pamban island. So there is no need of any bridge between these places. Please corrext this error.
@nitheesh428
@nitheesh428 Жыл бұрын
Ichiri kude detailed aakkamayirunnu..., puthiya service old ellam oru graphical representation lude aayirunnel nannayirunnu.... Nice topic
@dilshaddillu9695
@dilshaddillu9695 Жыл бұрын
Ithu pole iniyum charithra videos venam
@thambiennapaulose936
@thambiennapaulose936 Жыл бұрын
നല്ല അറിവുകൾപകർന്നു തരുന്നത് കൊള്ളാം അല്പം കൂടി എനർജിയോടുകൂടി അവതരിപ്പിച്ചാൽ നന്നായിരുന്നു🙏
@saravanankumar640
@saravanankumar640 Жыл бұрын
Super boat mail history jisaab but bit sad @ other side
@SureshBabu-to4sm
@SureshBabu-to4sm Жыл бұрын
കൊല്ലം പരാമർശിക്കപ്പെടുന്നേയില്ലല്ലോ മാഷേ... 😔 utter flop.
@sprakashkumar1973
@sprakashkumar1973 Жыл бұрын
Good information sir 🌹👍
@dudovlog49
@dudovlog49 Жыл бұрын
Iam going thr next month to Colombo 🐾🖇
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
Ith thirichu konduvaram..under sea koodi
@ajeshth7350
@ajeshth7350 Жыл бұрын
Thankyou
@ncali
@ncali Жыл бұрын
Kolombo സൂപ്പർ ആണ് ഞാൻ പോയി
@richjack123
@richjack123 Жыл бұрын
Initial presentation was so boring. Later it picked up
@soorajvr007
@soorajvr007 Жыл бұрын
Nice presentation 👍👍🙏
@user-ASTROPHILE_jr
@user-ASTROPHILE_jr Жыл бұрын
ശ്രീ ലങ്ക,നേപ്പാൾ രണ്ടും ഇന്ത്യ അന്ന് വിചാരിച്ചിരുന്നേൽ ഇപ്പൊ ഇന്ത്യയിൽ ആകുമായിരുന്നു
@RahulRNair-hi3mu
@RahulRNair-hi3mu Жыл бұрын
Forgotten our beloved metro man E SREEDHARAN sir who reconstructed pamban bridge
@raghavaraj6954
@raghavaraj6954 2 ай бұрын
🙏🙏🙏
@jishnugs3268
@jishnugs3268 Жыл бұрын
ഇതൊക്കെ ആരാണ് പറഞ്ഞത് ഡ്രൈവർ മരിച്ചുപോയില്ലേ,, നിർത്തിയിട്ടത് എന്ന് ഡ്രൈവർ പറഞ്ഞത് ആണോ
@techvlogmalayalam8164
@techvlogmalayalam8164 Жыл бұрын
Gps tracking
@ajiththomas4870
@ajiththomas4870 Жыл бұрын
Boat mail express alla, rameswaram dhanushkodi passenger
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Жыл бұрын
Nice
@theman9002
@theman9002 Жыл бұрын
Sound kuravaane 👂
@colephelps7321
@colephelps7321 Жыл бұрын
Thudakkathile narration valare annoying aayirunnu. Voice over part is good.
@sivaprakash7598
@sivaprakash7598 Жыл бұрын
5/4/23 danush kodi പോയിട് വന്നേ ഒള്ളു.
@dov9528
@dov9528 Жыл бұрын
സ്പീഡ് അപ്പ്‌ 1.5x
@jismonjose88
@jismonjose88 Жыл бұрын
It's not Loco pilot who took the train forward. It's the station master who forced the loco pilot to start the train
@chidambaramsrikumar4322
@chidambaramsrikumar4322 Жыл бұрын
wrongly spelled the word mannaar
@jitheshkm2676
@jitheshkm2676 Жыл бұрын
poor presentation
@sandeepsasikumar1878
@sandeepsasikumar1878 Жыл бұрын
Will improve 😊
@niyasniyas1770
@niyasniyas1770 Ай бұрын
ഇന്ത്യ പാകിസ്ഥാൻ ഇന്ത്യ ശ്രീ ലങ്ക ഇന്ത്യ ബംഗ്ലാദേശ് ട്രയിൻ
@samarth4054
@samarth4054 Жыл бұрын
ആദം ബ്രിഡ്ജ് 😊 ആദം ഇവിടേ വന്നിരുന്നോ 😁😁😁😁
@Hitman-055
@Hitman-055 Жыл бұрын
രാമൻ വന്നിരുന്നോ ? ശ്രീലങ്ക എന്ന പേരു വന്നിട്ടു അധികകാലമായിട്ടില്ല , ജാഫ്ന, തലെ മനാർ എന്നോ മറ്റോ ആയിരുന്നു
@samarth4054
@samarth4054 Жыл бұрын
@@Hitman-055 ശ്രീ പിന്നെ അറബി ഇട്ടതാണോ
@Hitman-055
@Hitman-055 Жыл бұрын
@@samarth4054 വിവരമില്ലാത്തവരോട് എന്തു മറുപടി പറയാൻ! ലങ്കയിൽ നിന്നു പുറത്തുകടക്കാൻ പുഷ്പകവിമാനമല്ലാതെ യാത്ര സൗകര്യങ്ങളില്ലാത്ത കാലത്ത് രാവണ സഹോദരി ശൂർപിണ ഹരാമന്റെയടുത്ത് കാട്ടിൽ എങിനെ എത്തി ! അതും അറബി കൊണ്ടുവന്നതാണോ ?
@samarth4054
@samarth4054 Жыл бұрын
@@Hitman-055 ആകാശമാർഗ്ഗം ..അതിന് വിദ്യയുണ്ട് കോയാ..നിങ്ങൾക്കറിയുന്ന വിദ്യ പൊക്കിന് താഴെയല്ലേ 😁
@soorajkumar1561
@soorajkumar1561 Жыл бұрын
​​@@samarth4054 പുസ്തകത്തിൽ എഴുതി വച്ച കാര്യം വിശ്വസിക്കുന്നു എന്നിട്ട് പാലം ഉണ്ടായിരുന്നു എന്ന് ചോദിക്കുന്നു 🤦‍♂️🤦‍♂️ ആ ദുരന്തം കാരണമാണ് ഇന്നും അങ്ങോട്ട് പാലം ഇടാത്തത് ഇനിയും അങ്ങനെയൊരു ദുരന്തം ഉണ്ടാകാതിരിക്കുക രാമന്റെ കഥ നിങ്ങൾക്ക് വിശ്വസിക്കാമെങ്കിൽ ഇതും വിശ്വസിക്കാം ഒരുപാട് പേരുടെ ജീവൻ പോയതാണ് ഏകദേശം 200പേരോളം
@email4socialgmail678
@email4socialgmail678 Жыл бұрын
settan chumma lag veruuppikal.....
@arakkalabuco704
@arakkalabuco704 Жыл бұрын
രാമ സേതു അത് മതി
@reghunathV17
@reghunathV17 Жыл бұрын
Pollinupoya praudhi
@hashimmohammed
@hashimmohammed Жыл бұрын
Sound valare kuravaan.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН